MUHIYIDHEEN MALA | മുഹ്യദ്ധീൻ മാല |

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • #മദ്ഹ്_മാല
    #madh_maala
    #ഇതിഹാസ_കാവ്യം
    #ithihasa_kavyam
    #rasoolullah_thangale_madh_maala
    #ann_rabeehinte_raav_pathrandinn
    #അന്ന്റബീഇന്റെരാവ്‌_പന്ത്രണ്ടിന്ന്
    #വെള്ളിനിലാവാണോതൂവെള്ള
    #velli_nilaavano_thoovella_kottaram
    #aaramba_poovenn_umma_vilichaane
    #ആരംഭപൂവെന്ന്ഉമ്മാ_വിളിച്ചാനേ
    #നഫ്‍സിനഫ്‍സിഎന്നമ്പിയാക്കൾ
    #nafsi_nafsi_ennambiyaakkal
    #palajathi_rogam_padarunnee
    #പലജാതി_രോഗം
    #ജിന്നും_ജമല്_ജിബാലും
    #muhyadheen_mala
    #മുഹ്യദ്ധീൻ_മാല
    #നഫീസത്ത്‌_മാല
    #nafeesath_mala
    #നഫീസത്ത്‌_മാല
    #രിഫാഈ_മാല
    #rifai_mala
    #habeebi_media
    #trending
    #parudeesayile_mulla
    #instagram
    #madh_status
    #rabeeulawwal
    #parudeesayile_mulla_3
    #instareels
    #instagood
    #viral
    #hitsongs
    #meelad_song_2023
    #nabidinam
    #nabidinam_2023
    #nabidinam_songs
    #nabidinam_songs_2023
    #islamicmusic #maherzain #maherzainofficial #maherzainfans #mzfans #awakeningmusic #maherzainsong #mzfan #islamicsinger #maherzainone #mzone #awakeningrecords #islam #maherzainvideos #rdalbum #zainers #singer #nasheed #maherzainvideo #islamic #allah #music #maher #muslim #maherzainfanclub #zainer #zain #videos #kingofislamicmusicmz #habeebi❤️ #newpost #songoftheday #madheena #madhsong #statussongs #statusvideos #status #vocal

ความคิดเห็น • 751

  • @asmayakkoob3251
    @asmayakkoob3251 5 หลายเดือนก่อน +54

    എനിക്ക് എപ്പോഴും തോന്നാറുള്ള ഒരു കാര്യം പറയട്ടെ ഞാൻ ഡെയിലി ഒരുപാട് തവണ കേൾക്കും ഈ ബൈത് എനിക്ക് അത്രക്കും ഇഷ്ട്ടമുള്ള മൂഹിയദ്ധീൻ മാല. മനസിന് വല്ലാത്തൊരു ആശ്വാസം ആണ് കേൾക്കുമ്പോൾ.❤️🥰
    അങ്ങനെ views ഇത്രക്കും കൂടിയത് 🫰എന്ന്

  • @finusinu6569
    @finusinu6569 8 หลายเดือนก่อน +85

    👍 എന്റെ കുട്ടികൾക്ക് ഈ ബൈത്തു കേട്ടാൽ മതി ഉറങ്ങാൻ

  • @FirosTp-d8v
    @FirosTp-d8v 11 หลายเดือนก่อน +57

    മാഷാ അള്ളാ 👌നല്ല വോയ്സ്
    നല്ല ഫീലിംഗ് ശബ്ദം അല്ലാഹു നില നിർത്തട്ടെ

    • @Habeebi_Media
      @Habeebi_Media  11 หลายเดือนก่อน +2

      Ameen... ❤️❤️❤️

    • @kingyt9453
      @kingyt9453 7 หลายเดือนก่อน

      ​@@Habeebi_Media24:49 khwaja rasool----h are this is right to say in Islam or wrong please reply me please...

    • @SuharaKt-hr3zt
      @SuharaKt-hr3zt 7 หลายเดือนก่อน

      4u
      😢​@@Habeebi_Media

    • @MuhammadIyas-cg2et
      @MuhammadIyas-cg2et 6 หลายเดือนก่อน

      ​@@SuharaKt-hr3ztt😆

    • @VaheedaKk
      @VaheedaKk 29 วันที่ผ่านมา

      Ameen

  • @Berlin-cj5ly
    @Berlin-cj5ly 11 หลายเดือนก่อน +150

    ഒരു കാര്യം ഉറപ്പായി നിങ്ങൾ എന്ത് പാടിയാലും കേട്ടിരുന്നു ഉറങ്ങി പോവും 😊മാഷാ അല്ലാഹ് ഇനിയും ഇത് പോലെ ഉള്ള മദ്ഹ് കൾ പാടിക്കോ വിജയം രണ്ടു വീട്ടിലും ഉണ്ടാവും ഉണ്ടാവട്ടെ 😊

  • @thahaee1370
    @thahaee1370 10 หลายเดือนก่อน +46

    Maasha
    allaa.,.. നല്ല ശബ്ദം ആണ് അല്ലാഹു തൗഫീഖ് നൽകട്ടെ

  • @vajidpn5672
    @vajidpn5672 11 หลายเดือนก่อน +41

    Maha allah 👍👍👍👍👍👍👍👍
    വെറൈറ്റി ആയിട്ടുണ്ട്....
    ഫസലു ഉസ്താദ് പാടിയാൽ പിന്നെ ഒന്നും നോക്കാനില്ല അതു സൂപ്പർ ആയിരിക്കും
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
    ഒരായിരം ആശംസകൾ
    🙌🙌🙌🙌🙌🙌🙌🙌🙌
    അള്ളാഹു ഉയർത്തട്ടെ 🤲🤲🤲🤲🤲🤲

  • @zaibaaaiz4328
    @zaibaaaiz4328 11 หลายเดือนก่อน +39

    Maasha allah... Eniyum ഒരുപാട് ഉയരത്തിൽ എത്തട്ടെ.... ആമീൻ

    • @Habeebi_Media
      @Habeebi_Media  11 หลายเดือนก่อน +1

      Ameen.. ❤️❤️❤️

    • @kasim.m7605
      @kasim.m7605 3 หลายเดือนก่อน

      Ameen🤲🏻

  • @ummuhabeebaalipulath7495
    @ummuhabeebaalipulath7495 11 หลายเดือนก่อน +47

    മാഷാ അള്ളാഹ് ♥️👌🏻👌🏻👌🏻
    നിങ്ങൾ എത്ര ഭാഗ്യവാനാണ്. നിങ്ങൾ പാടുന്നത് കോൾക്കാൻ തന്നെ വല്ലാത്ത ഒരു ഫീൽ ആണ് . ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തിക്കട്ടെ ....🤲🏻 ഒരു പാട് മദ്ഹുകൾ പാടാൻ നാഥൻ ആരോഗ്യവും ആഫിയത്തും നല്ല ശബ്ദവും നൽകുമാറാകട്ടെ ...🤲🏻🤲🏻

  • @anzuinnusworld8402
    @anzuinnusworld8402 4 หลายเดือนก่อน +65

    എന്റെ മോൾക്ക് ഉറക്കുമ്പോൾ എന്നും ഈ മൂഹിയുദീൻ മാല കേട്ടാലേ അവൾ ഉറങ്ങോള്ളൂ 💯💯❤️❤️

    • @Habeebi_Media
      @Habeebi_Media  4 หลายเดือนก่อน +9

      🤲🏻🤍

    • @Jamshy666
      @Jamshy666 2 หลายเดือนก่อน +4

      ആമീൻ 🤲🤲🤲

    • @jasnafareezkhan5414
      @jasnafareezkhan5414 2 หลายเดือนก่อน +2

      Enikum ith kettale urakkam varullu

    • @sharminak.k9977
      @sharminak.k9977 2 หลายเดือนก่อน +3

      Ente monum id kettale urangoollu

    • @jaseenack4455
      @jaseenack4455 2 หลายเดือนก่อน +3

      Ende monum ith kettal vegam urangum❤

  • @suhailkp1125
    @suhailkp1125 10 หลายเดือนก่อน +6

    നന്നായിട്ടുണ്ട്.പക്ഷേ മദ്ഹ് മാല അതിനോളം ഇമ്പവും അർത്ഥവും വേറൊന്നിനുമില്ല.അത് ആരെക്കുറിച്ചാണോ എഴുതപ്പെട്ടത് ആ ഹബീബി(സ്വല്ലള്ളാഹു അലൈഹി വ സല്ലം)നോളം വരില്ല വേറാരും...

  • @fousiyafousiya9980
    @fousiyafousiya9980 11 หลายเดือนก่อน +73

    മാഷാഅള്ളാ 🕋ഇരുലോകത്തുംപടച്ച റബ്ബ് ഹൈർ നൽകട്ടെ 🕋🤲🥰💚

    • @Habeebi_Media
      @Habeebi_Media  11 หลายเดือนก่อน +3

      Ameen... ❤️❤️❤️

    • @thahira555
      @thahira555 10 หลายเดือนก่อน +2

      Aameen

    • @shakichaki9562
      @shakichaki9562 6 หลายเดือนก่อน

      ​@@Habeebi_Mediaoppilla😅😅😅😅😅😮😅😮😮😮😮😮👍😅😅😊

    • @AmdhanMp
      @AmdhanMp หลายเดือนก่อน

      Aameen

  • @IrfanamuneerKa
    @IrfanamuneerKa 5 หลายเดือนก่อน +3

    Masha allah❤❤❤❤💝💝💝💝💞💓💗💕💟🩵🩵🩵💖💖

  • @f20promotion10
    @f20promotion10 10 หลายเดือนก่อน +52

    ❤ഇത് എഴുതിയ ഖാളി മുഹമ്മദ് എന്ന മഹാൻ ഒരു സംഭവം തന്നെ അള്ളാഹു അവരുടെ ഖബർ ജീവിതം സന്തോഷമാക്കട്ടെ

    • @Habeebi_Media
      @Habeebi_Media  10 หลายเดือนก่อน +4

      Aameen 🤲🏻

    • @cpsalavi1424
      @cpsalavi1424 10 หลายเดือนก่อน +1

      ആമീൻ

    • @cpsalavi1424
      @cpsalavi1424 10 หลายเดือนก่อน +2

      പറയാൻ വാക്കുകളില്ല ഇത് പോലെ നല്ല മദ്ഹ് ഗാനങ്ങൾ പ്രതീക്ഷിക്കുന്നു. അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ

    • @safeedahashim
      @safeedahashim 10 หลายเดือนก่อน

      Aameen🤲

    • @thasniek2096
      @thasniek2096 9 หลายเดือนก่อน

      ​@Habeebi_Media

  • @sahlaparappan8602
    @sahlaparappan8602 10 หลายเดือนก่อน +35

    മാഷാ അല്ലാഹ് ❤നിങ്ങൾ പാടുന്നത് കേട്ടുകൊണ്ടേയിരിക്കാൻ തോന്നും. നാഥൻ ബറകത്ത് ചെയ്യട്ടെ ആമീൻ🤲

  • @miqdadsinan1155
    @miqdadsinan1155 11 หลายเดือนก่อน +59

    ഇതുപോലെ നഫീസത്ത് മാല, രിഫാഈ മാല എല്ലാം കേൾക്കാൻ ആഗ്രഹിക്കുന്നു.

    • @Fasalu_rahman_chendayad
      @Fasalu_rahman_chendayad 11 หลายเดือนก่อน +6

      Insha allah🤍

    • @MuhammedAshraf-ur1qo
      @MuhammedAshraf-ur1qo 10 หลายเดือนก่อน +4

      ​@@Fasalu_rahman_chendayadIi❤

    • @annaseehamadavoor7410
      @annaseehamadavoor7410 10 หลายเดือนก่อน +1

      @@Fasalu_rahman_chendayad❤

    • @SadikPp-s3n
      @SadikPp-s3n 9 หลายเดือนก่อน +4

      @@Fasalu_rahman_chendayad
      Innu kettathaaanu allah kaboulakattu

    • @SadikPp-s3n
      @SadikPp-s3n 9 หลายเดือนก่อน +2

      @@Fasalu_rahman_chendayad❤

  • @MisriyaMahroof-st4uj
    @MisriyaMahroof-st4uj 11 หลายเดือนก่อน +16

    മാഷാ അല്ലാഹ്.... മാഷാ അല്ലാഹ്.... അല്ലാഹു സ്വീകരിക്കട്ടെ..... ആമീൻ മദ്ഹ് മാല കേട്ടപ്പോൾ മുതലുള്ള ആഗ്രഹമാണ് ഇത് പോലെ മഹമൂദ് മാലയും, നഫീസത്ത്‌ മാലയും, രിഫാഈ മാലയും പാടുമോ....?

    • @Habeebi_Media
      @Habeebi_Media  11 หลายเดือนก่อน

      Insha allah🤍

  • @Harshad-d6r
    @Harshad-d6r 9 หลายเดือนก่อน +24

    ഇനിയും ഇത്തരം പാട്ട് പാടണം അതാണ് നമ്മുടെ സ്വന്തം ഗാനം പുറത്തിറങ്ങി നോക്ക് കാണാം❤ നിങ്ങളുടെ fans റബ്ബ് എന്നും നിങ്ങളെ കൂടെ ഉണ്ടാകും

  • @ibrahimcpy7416
    @ibrahimcpy7416 5 หลายเดือนก่อน +3

    ഇതു പോലെ ബുർദ മുഴുവനായും ഇറങ്ങിയാൽ വളരെ ഉപകാരമായിരുന്നു
    ബുർദ മജ്‌ലിസ് ഒരു പാട് ഉണ്ട്
    മുഴുവൻ ആരും പാടുന്നില്ല

    • @Habeebi_Media
      @Habeebi_Media  5 หลายเดือนก่อน

      Insha allah

    • @ibrahimcpy7416
      @ibrahimcpy7416 5 หลายเดือนก่อน

      @@Habeebi_Media 👍ഇന്ഷാ അല്ലാഹ്

  • @sabiqpk2905
    @sabiqpk2905 11 หลายเดือนก่อน +19

    Ma Sha Allah ✨.... Ith polea Matt malakalm kealkan agrahikunnu iniyum padanulla shabdavum aarogeavum aafiyathulla deergayus nalkumaravttea...🤲🏻

  • @thwahamayyil6704
    @thwahamayyil6704 11 หลายเดือนก่อน +35

    വാട്ട്‌ എ ഫീൽ ഹബീബെ 🥰🥰🥰🥰മടുപ്പ് ലെവലേശം ഇല്ലാതെ ആക്കി കളഞ്ഞു മാലയുടെ ഒഴുക്ക് കൊണ്ട്

  • @shaharbanlakshadweep5410
    @shaharbanlakshadweep5410 5 หลายเดือนก่อน +31

    എന്റെ മോനെ daily ഉറക്കുന്നത് ഈ പാട്ട് വച്ചിട്ടാ... അത്രക്കും മനോഹരമാണ് മൂഹിയുദ്ധീൻ മാല ♥️♥️♥️♥️

    • @Habeebi_Media
      @Habeebi_Media  5 หลายเดือนก่อน +5

      🤍🤲🏻

    • @Abbaskokkadan
      @Abbaskokkadan 5 หลายเดือนก่อน +3

      Same

    • @MuneerMunna-dz7zd
      @MuneerMunna-dz7zd 4 หลายเดือนก่อน +4

      Okku

    • @nabeesarafeeq
      @nabeesarafeeq 4 หลายเดือนก่อน +2

      ❤️❤️

    • @hajiram4214
      @hajiram4214 4 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @keralahousedesigns798
    @keralahousedesigns798 11 หลายเดือนก่อน +32

    പ്രപഞ്ചത്തിന്റെ രണ്ടാം സുൽത്താൻ ഗൗസുൽ അഅളം ശൈഖ് മുഹ്‌യിദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി (റ) ഉറൂസ് മുബാറക്

    • @Habeebi_Media
      @Habeebi_Media  11 หลายเดือนก่อน

      🤍

    • @abdulrafeeque2105
      @abdulrafeeque2105 11 หลายเดือนก่อน +1

      ❤❤❤❤👍🏻👍🏻👍🏻

    • @suhailkp1125
      @suhailkp1125 10 หลายเดือนก่อน +1

      പ്രപഞ്ചത്തിന്റെ അല്ല.സുൽത്വാനുൽ ഔലിയ ആണ്..ഖുലഫാഉ റാഷിദുംകളും ,അശ്റത്തുൽ മുബഷിരീങ്ങളും മുമ്പിലില്ലേ...

    • @fousiyauppandi4955
      @fousiyauppandi4955 9 หลายเดือนก่อน

      ❤❤👍👍👍

    • @ajmalsumayyas
      @ajmalsumayyas 8 หลายเดือนก่อน

      ഈ രണ്ടാം സുൽത്താൽ എന്ന് വെച്ചാൽ എന്താ... അപ്പോൾ ഒന്ന് aara

  • @kenzafathima-rx1ug
    @kenzafathima-rx1ug 7 หลายเดือนก่อน +50

    Masha അള്ളാ ഇനിയും ഉയരത്തിൽ എത്തട്ടെ ആമീൻ

    • @Habeebi_Media
      @Habeebi_Media  7 หลายเดือนก่อน +3

      Aameen🤲🏻🤍

    • @shamsuddinsheematti7195
      @shamsuddinsheematti7195 4 หลายเดือนก่อน +1

      Nameof allah.verythankfull.allof yours

    • @fareedct4869
      @fareedct4869 3 หลายเดือนก่อน +1

      😢​@@Habeebi_Media

    • @zainulabid6815
      @zainulabid6815 3 หลายเดือนก่อน

      Klllppppppllpjuuuuujjggyippouyygfffddwwwwrghkllllll
      P😄😄😄🥹oopp🤑🤑☺️😚😚😚☺️😝☺️☺️🤪👩‍👦🐯🐅🐯🐯🐯🐯🐯🐯🐯🐯🐯🐯🗾🧭🗾🗾🧭🧭🧭🧭🗺️🗺️🌐🏔️🧭🏦hzhvufxoxhpxuxpxu
      😊ph gxkxg mk എംസ് ഡി.₹​@@shamsuddinsheematti7195

  • @HIJAZMEDIA
    @HIJAZMEDIA 11 หลายเดือนก่อน +25

    മാഷാ അള്ളാഹ്..ഹൃദ്യം💛

    • @Habeebi_Media
      @Habeebi_Media  11 หลายเดือนก่อน +1

      ❤️❤️❤️

  • @Rasmiya777
    @Rasmiya777 9 หลายเดือนก่อน +24

    2 മാസം പ്രായം ഉള്ള എന്റെ മോൻ... ഈ മാലപ്പാട്ട് കേട്ടിട്ടാ ഉറങ്ങുള്ളൂ 😍😍😍

  • @nisame8819
    @nisame8819 10 หลายเดือนก่อน +33

    ലക്ഷദ്വീപ് ഉള്ള ആൾ പാടിയത് ആണ് തോനുന്നു ❤💞💞🥰നല്ല സൗണ്ട്..മാഷാഅല്ലാഹ്‌ 🤲

    • @MushrifaKhader
      @MushrifaKhader 8 หลายเดือนก่อน +5

      കണ്ണൂർ ആണ് 😌

  • @RaseenaRasi-g8u
    @RaseenaRasi-g8u 8 หลายเดือนก่อน +17

    സൂപ്പർ എന്റെ മോൻ മാസം മുതൽ ഈ പാട്ടു കേട്ടാണ് ഉറങ്ങാറ് ഇപ്പോൾ 5 മാസം ആയി ഈ പാട്ടു കേട്ടാൽ 2 മണിക്കൂർ ഉറങ്ങും എനിയും ഒരുപാട് കാലം മദ്ഹ് പാടാൻ നാഥൻ തൗഫീഖ് ചെയ്യട്ടേ ഒരു പാട്സന്തോഷത്തോടെ.ഈ പാപി ക്ക് വേണ്ടിയും ദുആ ചെയ്യണേ സഹോദരാ

  • @Zainalwadi8111
    @Zainalwadi8111 11 หลายเดือนก่อน +28

    الحمدلله ❤ ما شاء الله ❤
    ആലാപനം അതിമനോഹരം

  • @Realme-rs4vk
    @Realme-rs4vk หลายเดือนก่อน +2

    അൽഹംദുലില്ലാഹ് അൽ ഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽ ഹംദുലില്ലാഹ്‌മാശാഅള്ളാഹ് എന്നു ചൊല്ലാൻ തൗഫീഖ് നൽകണമെ റഹ്‌മാനെ🔵🟣🕋🕋🕋❤️🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🔵🔵

  • @Azeez-x3g
    @Azeez-x3g หลายเดือนก่อน +1

    നല്ല ശൈലിയുണ്ട് പക്ഷേ അക്ഷര
    തെറ്റ് കൂടുതലാണ് ഇത് അറബി മലയാളമാണ്

  • @MubarakMonu-yx7ou
    @MubarakMonu-yx7ou 11 วันที่ผ่านมา +3

    Masha allah 🥰🥰👌🏻👌🏻

  • @fnrsroom
    @fnrsroom 5 หลายเดือนก่อน +7

    Masha allah duaayil ulpeaduthannam

  • @ilalyasribmedia73
    @ilalyasribmedia73 11 หลายเดือนก่อน +18

    മാഷാ അല്ലാഹ് 🥰

    • @Habeebi_Media
      @Habeebi_Media  11 หลายเดือนก่อน +2

      ❤️❤️❤️

  • @naseemapp4830
    @naseemapp4830 10 หลายเดือนก่อน +24

    അള്ളാഹു ബറക്കത് ചെയ്യട്ടെ 🤲

  • @ArkAbdu
    @ArkAbdu 11 หลายเดือนก่อน +11

    Mashaallah 🥰 Avarude poruthavum kavalum Eppozhum Nangalkk Tharanee Allah🤲 Eeman salamathakkane Allah 😢🤲

    • @Habeebi_Media
      @Habeebi_Media  11 หลายเดือนก่อน

      Ameen.. ❤️❤️❤️

    • @SabeerSabeervk
      @SabeerSabeervk 10 หลายเดือนก่อน

      Mashaallah

  • @fida_fiduz69
    @fida_fiduz69 11 หลายเดือนก่อน +20

    Masha Allah nannaayittund allah barakath cheyyatte aameen 🤲🏻

    • @Habeebi_Media
      @Habeebi_Media  11 หลายเดือนก่อน +1

      Ameen.. ❤️❤️❤️

  • @sahadkalliyan9070
    @sahadkalliyan9070 11 หลายเดือนก่อน +19

    يا غوث يا محي الدين عبد القادر جيلاني........❤

    • @Habeebi_Media
      @Habeebi_Media  11 หลายเดือนก่อน

      ❤️❤️❤️

    • @kingyt9453
      @kingyt9453 6 หลายเดือนก่อน

      @@Habeebi_Media khwaja rasool----h are this is right to say in Islam please reply me

    • @BushrabanuPI
      @BushrabanuPI 5 หลายเดือนก่อน

      ​@@kingyt9453phn mat BN

  • @fathimabeeviyousaffathima8543
    @fathimabeeviyousaffathima8543 11 หลายเดือนก่อน +30

    ماشاء الله.... تبارك الله.....

    • @Habeebi_Media
      @Habeebi_Media  11 หลายเดือนก่อน +2

      ❤️❤️❤️

    • @muskanmussu7870
      @muskanmussu7870 8 หลายเดือนก่อน +2

      ❤❤❤

    • @Charu-m7q
      @Charu-m7q หลายเดือนก่อน +1

      ക്കു ക്രയ വ്യ

  • @RashidPacheeri
    @RashidPacheeri 11 หลายเดือนก่อน +11

    മാഷാ അള്ളാഹ് ❤.... മൂഹിയിദീൻ മാലയുടെ കാത്തിരുന്ന ആ വെറൈറ്റി ട്യൂണിൽ ചെണ്ടയാടിന്റെ പൊന്നോമന പുത്രൻ ഫസലു.❤....
    ജീലാനി തങ്ങളെ കാവൽ നീ നൽകണേ അള്ളാഹ് 🤲🤲

    • @Fasalu_rahman_chendayad
      @Fasalu_rahman_chendayad 11 หลายเดือนก่อน

      Aameen🤲🏻💝

    • @Habeebi_Media
      @Habeebi_Media  11 หลายเดือนก่อน

      🤍

    • @suhailkp1125
      @suhailkp1125 10 หลายเดือนก่อน +1

      آمين يارب العالمين

    • @abuarafa3789
      @abuarafa3789 วันที่ผ่านมา

      Whyreghgedhh❤❤giiffoggkkffi euejikjiigkkgkkk

  • @thasnika4636
    @thasnika4636 2 หลายเดือนก่อน +1

    Ente 7mSam prayamulla molkk ee mala kettirikkunnath bayankara ishtaman الله ،iniyum malkal padan thoufeeq nalkatte امين

    • @Habeebi_Media
      @Habeebi_Media  2 หลายเดือนก่อน

      Aameen 🤲🏻🤍

  • @Realme-rs4vk
    @Realme-rs4vk หลายเดือนก่อน +1

    അൽഹംദുലില്ലാ സ്വീകരിക്കണെ നാഥാ❤❤😢

  • @finusinu6569
    @finusinu6569 8 หลายเดือนก่อน +18

    ഈ ബൈത്തു പാടിയവർക്ക് ബർക്കത് ഉണ്ടാവട്ടെ. ആരോഗിയോം ആയസ്സും ഉണ്ടാവട്ടെ 😍😍

  • @hamzakutteeri4775
    @hamzakutteeri4775 11 หลายเดือนก่อน +44

    മാഷാഅല്ലാഹ്‌, അല്ലാഹുവേ, നിന്റെ ഇഷ്ട്ട ദാസന്മാരെ സ്നേഹിക്കാനുള്ള മനസ്സ് ഞങ്ങൾക്ക് എന്നും നിലനിർത്തി തരണേ

  • @hussainhussain-gr3ys
    @hussainhussain-gr3ys 7 หลายเดือนก่อน +7

    Ente aniyan (1)vayass on 2 masam thott ith kettanu urangunnath🤎 onu kelkkunna samayam anu nan comment cheyyunnath💗 adi poli masha allah💗💗

  • @shereenashereena8565
    @shereenashereena8565 8 หลายเดือนก่อน +2

    Mashallah...ennum kelkkarund❤....allahu dheergaayusum aaroghyavum nalkattee

    • @Habeebi_Media
      @Habeebi_Media  8 หลายเดือนก่อน +1

      Aameen🤲🏻🤍

  • @Basithbachi04
    @Basithbachi04 11 หลายเดือนก่อน +17

    മദ്ഹ് മാലയുടെ ചില tune ഇതിലെ ചില ഭാഗങ്ങളിൽ കേട്ട പോലെ...❤

    • @Habeebi_Media
      @Habeebi_Media  11 หลายเดือนก่อน

      ❤️❤️❤️

  • @salahta100
    @salahta100 10 หลายเดือนก่อน +21

    നിലയും അറിവുമില്ലാത്തൊർക്ക് അറിവും നിലയും നിറയെ കൊടുത്തോവർ.... 🤲🤲🤲🤲

  • @abdullasbdulla7743
    @abdullasbdulla7743 11 หลายเดือนก่อน +3

    Mayhem thirchi kaanumbo adh pole edeyu bisyo ind validation poyapo padikne became dr

  • @jameelajameela1307
    @jameelajameela1307 11 หลายเดือนก่อน +5

    Ini baakiyulla maalakalkulla kaathirippilaan.ellaam swalihaaya amalaakatte....🤲🤲

    • @Habeebi_Media
      @Habeebi_Media  11 หลายเดือนก่อน

      Aameen 🤲🏻

  • @fairuza5069
    @fairuza5069 11 หลายเดือนก่อน +6

    ماشاء الله... allahu shabdam ennnum nila nirthy tharatte...from panoor😊

  • @SajinaSaidd
    @SajinaSaidd 10 หลายเดือนก่อน +22

    ❤🤲🏻 മാഷാ അള്ളാഹ് നിങ്ങൾ പാടുന്നത് കേട്ടപ്പോൾ മനസിന് ഒരു സമാധാനം ❤

  • @thahira555
    @thahira555 10 หลายเดือนก่อน +3

    Mahante barkath asugangalellaaam shifayaakkitharanee. Allah

  • @ShahidaPullathiyil
    @ShahidaPullathiyil 4 หลายเดือนก่อน +1

    Masha Allah 🥰Barakallah🤲Ningalude anugraheetha shabdhathaal aalabicha ee mala kelppich urakkiyal nte makal pettann urangum❤️.....Allah barakath cheyyatte🤲

    • @Habeebi_Media
      @Habeebi_Media  4 หลายเดือนก่อน

      Aameen🤲🏻🤍

  • @VaheedaKk
    @VaheedaKk 29 วันที่ผ่านมา +6

    Masha Allah nalla shabdam❤❤

    • @Raifavlog4728
      @Raifavlog4728 14 วันที่ผ่านมา

      Athee nalla soud

  • @muhabathumuhabathu828
    @muhabathumuhabathu828 7 หลายเดือนก่อน +2

    മാഷാ അല്ലാഹ് സൂപ്പർ ♥️♥️♥️
    ഒരു സംശയം പ എന്ന വാക്കിന് ഫ എന്നാണല്ലോ പറയുന്നത്

    • @Habeebi_Media
      @Habeebi_Media  7 หลายเดือนก่อน

      അതെ. മാലപ്പാട്ടുകളിൽ 'പ' എന്നതിന് പകരം 'ഫ' എന്ന പ്രയോഗമാണ് അധികമായും ഉപയോഗിച്ചിട്ടുള്ളത്.

    • @muhabathumuhabathu828
      @muhabathumuhabathu828 7 หลายเดือนก่อน +1

      @@Habeebi_Media താങ്ക്സ്

  • @raseenarafeeq1417
    @raseenarafeeq1417 หลายเดือนก่อน +3

    Ente comment pin chayanam please 🥺

  • @kabeer9801
    @kabeer9801 9 หลายเดือนก่อน +27

    മുറാദ് ഹാസിലാവാൻ ദുഹാ cheyyane🤲🤲

    • @sajnaarahman
      @sajnaarahman 6 หลายเดือนก่อน +1

      Aameen

  • @muhammedbsheer
    @muhammedbsheer 29 วันที่ผ่านมา +1

    Masha allah adipoli iniyum uyarattil ettatte aameen 🎉🎉😊❤

  • @thahira555
    @thahira555 10 หลายเดือนก่อน +9

    Mahante barkath kond nammale Allahu anugrahikkanee........❤

  • @kingyt9453
    @kingyt9453 7 หลายเดือนก่อน +2

    24:49 khwaja rasool----h are this is right to say in Islam or wrong please reply me please...

  • @mysweety5326
    @mysweety5326 11 หลายเดือนก่อน +29

    ماشاءالله ❤❤❤

    • @Habeebi_Media
      @Habeebi_Media  11 หลายเดือนก่อน

      ❤️❤️❤️

  • @binthumer6996
    @binthumer6996 11 หลายเดือนก่อน +11

    ما شاء اللّـه...مبروك😍😍

  • @MubeenaJasneer-wq9tk
    @MubeenaJasneer-wq9tk 10 หลายเดือนก่อน +3

    Masha allah oru paad ishtayi madh mala pine idhum insha allah ennum kelkarund 😍😍😍

  • @AnsiNishad-f2y
    @AnsiNishad-f2y 9 หลายเดือนก่อน +6

    മഷ അ ളളാ ❤❤❤❤❤

  • @Harshad-d6r
    @Harshad-d6r 9 หลายเดือนก่อน +15

    ഒരു ദിവസം നിങ്ങൾ വലിയ ഒരു ആൾ ആകും അള്ളാ എന്നും നിങ്ങളെ കൂടെ ഉണ്ടാകും❤❤❤😊

  • @azimubi777
    @azimubi777 หลายเดือนก่อน +1

    Urangan muhiyideen malayo majilisunooro thanne venam 1:12 1:14

  • @aneeshalatheef2162
    @aneeshalatheef2162 7 หลายเดือนก่อน +18

    മാഷാഅല്ലഹ് 🤲ഒരുപാട് തവണ കേൾട്ടു ഇപ്പളും കേൾക്കുന്നു
    എന്റെ മോളെ ഉറക്കാൻ ഇത് വെക്കും അവൾ ഇതാ കേൾട്ട് തല ആട്ടും
    വല്ലാത്തൊരു ഫീൽ
    അടിപൊളി സിംഗിംഗ്
    സൂപ്പർ voice 🤲

    • @Habeebi_Media
      @Habeebi_Media  7 หลายเดือนก่อน +1

      Alhamdulillah 🤲🏻🤍

  • @nafeerms5564
    @nafeerms5564 11 หลายเดือนก่อน +20

    You madh all song supper بارك الله في عمرك وعملك

  • @Realme-rs4vk
    @Realme-rs4vk หลายเดือนก่อน +1

    അൽഹംദുലില്ലാഹ് മാശാ അള്ളാഹ് അള്ളാ അൽഹംദദുലില്ലാഹ്ാഹ് ഉസ്താതെ ദുഹ ചെയ്യി❤️🟣🕋🕋🔵🟣🟣❤️❤️☝🏿

  • @kunjumarakkar6708
    @kunjumarakkar6708 10 หลายเดือนก่อน +16

    മാഷാ അല്ലാ🌹👍👏

  • @mujeebmurshid5006
    @mujeebmurshid5006 8 หลายเดือนก่อน +3

    Njan ikada oru fan aanu enikku orupadu ishtta ikkante pattokke super aanu ikkante voicum poliyannu 🥰💓

  • @khadeeja.mkhadeeja.m5898
    @khadeeja.mkhadeeja.m5898 5 หลายเดือนก่อน +5

    മാഷാ അള്ളാഹ്❤❤❤❤❤❤

  • @muhammedabi579
    @muhammedabi579 11 หลายเดือนก่อน +10

    Mashaallah ❤❤❤❤🎉🎉🎉🎉

    • @Habeebi_Media
      @Habeebi_Media  11 หลายเดือนก่อน

      ❤️❤️❤️

  • @sahal-p3i
    @sahal-p3i 10 หลายเดือนก่อน +14

    മാഷല്ലാഹ് അൽഹംദുലില്ലാഹ്

  • @abishaibathabishaibath1416
    @abishaibathabishaibath1416 9 หลายเดือนก่อน +9

    Masha allah എന്റെ മോൾ ഈ പാട്ട് കേട്ട ഉറങ്ങരു. കേട്ടു ഇരിക്കാൻ സുഖം

    • @Habeebi_Media
      @Habeebi_Media  9 หลายเดือนก่อน

      🤲🏻🥰

    • @khadeeja.mkhadeeja.m5898
      @khadeeja.mkhadeeja.m5898 7 หลายเดือนก่อน +1

      Pat എന്ന് parayalle😢ബൈത് എന്ന് വേണം പറയാൻ. എന്റെ മോനും ജനിച്ചത് മുതൽ ഈ ബൈത് കേട്ടാണ് urangal

  • @ummaathoufeek1967
    @ummaathoufeek1967 10 หลายเดือนก่อน +6

    Mashallah 🤲🤲🤲❤❤❤🌹🌹ആമീൻ

    • @JinzIbrahim
      @JinzIbrahim 10 หลายเดือนก่อน

      🥰

  • @thahira.m4354
    @thahira.m4354 11 หลายเดือนก่อน +24

    Mashaallah

  • @ShakirNp-t4v
    @ShakirNp-t4v 10 หลายเดือนก่อน +10

    ❤😊😊

  • @ShamlaYosaf
    @ShamlaYosaf 9 หลายเดือนก่อน +9

    നിങ്ങൾ പാടുന്നത് കേൾക്കാൻ എന്ത് രസ അറിയോ😍. നല്ല രസമുണ്ട് കേൾക്കാൻ . എന്റെ മോൻ ഇത് കേട്ടാണ് ഉറങ്ങാറ് ❤

    • @Habeebi_Media
      @Habeebi_Media  9 หลายเดือนก่อน

      🤲🏻💝

    • @shamsudheen4922
      @shamsudheen4922 7 หลายเดือนก่อน +1

      എന്റെ മോളും ഇത് കേട്ട ഉറങ്ങാ ❤

  • @AdhilAdhilmuhammed-c9w
    @AdhilAdhilmuhammed-c9w 11 หลายเดือนก่อน +4

    Varikalumkoodi undayirunnenkil kooduthal nannayirlooduthal nannayirunnu

    • @Habeebi_Media
      @Habeebi_Media  11 หลายเดือนก่อน

      ❤️❤️❤️

  • @rasiyarasi9710
    @rasiyarasi9710 11 หลายเดือนก่อน +23

    ماشاء الله تبارك الله

    • @Habeebi_Media
      @Habeebi_Media  11 หลายเดือนก่อน +1

      ❤️❤️❤️

  • @ArshidathasniArshidathas-lj5kq
    @ArshidathasniArshidathas-lj5kq 11 หลายเดือนก่อน +4

    Engale madh mala kettitt aan njan urangaar🥰iniyum orpad uyarathil ethatte🤲

    • @Habeebi_Media
      @Habeebi_Media  11 หลายเดือนก่อน

      Aameen🥰🤲🏻

  • @salamkp9542
    @salamkp9542 11 หลายเดือนก่อน +7

    Masha allah

    • @Habeebi_Media
      @Habeebi_Media  11 หลายเดือนก่อน

      ❤️❤️❤️

  • @misbahislamicmedia1305
    @misbahislamicmedia1305 11 หลายเดือนก่อน +12

    👍

    • @Habeebi_Media
      @Habeebi_Media  11 หลายเดือนก่อน +1

      ❤️❤️❤️

  • @jaseenack4455
    @jaseenack4455 2 หลายเดือนก่อน +1

    mashallah Ende mon ith kettane urangal ❤

  • @shajahankolikuniyil4926
    @shajahankolikuniyil4926 11 หลายเดือนก่อน +15

    മാഷാ അല്ലാഹ്

    • @Habeebi_Media
      @Habeebi_Media  11 หลายเดือนก่อน

      ❤️❤️❤️

  • @Thwahira507
    @Thwahira507 11 หลายเดือนก่อน +9

    🥰സൂപ്പർ ✨

  • @zaharasworld2085
    @zaharasworld2085 18 วันที่ผ่านมา +1

    Supper ore tune tune chaichilla 😂😂❤

  • @faizpachu3330
    @faizpachu3330 10 หลายเดือนก่อน +12

    *امين بجاه نبي الامين....صلى الله عليه وسلم🌹🤲🏻*
    ‎‎‎‎‎‎‎‎‎

  • @haseenatk036
    @haseenatk036 10 หลายเดือนก่อน +3

    30:40

  • @IrfanamuneerKa
    @IrfanamuneerKa 9 หลายเดือนก่อน +4

    ❤❤❤❤❤ അൽ ഹംദു ലില്ല

  • @AifaSafri-yl7fn
    @AifaSafri-yl7fn 6 หลายเดือนก่อน +5

    എന്റെ മക്കളും ഈ ബൈത്ത്കേട്ടാണ് ഉറങ്ങാറ്

  • @shemeenashafi9284
    @shemeenashafi9284 11 หลายเดือนก่อน +17

    Masha Allah 🌹🌹🌹

    • @Habeebi_Media
      @Habeebi_Media  11 หลายเดือนก่อน

      ❤️❤️❤️

  • @ayyoobpattel8197
    @ayyoobpattel8197 2 หลายเดือนก่อน +5

    എൻ്റെ മോൾ ഇത് കേട്ടാണ് ഉറങ്ങാർ,ما شاء الله...الحمد لله....جزاك الله

  • @muhsinasiraj5136
    @muhsinasiraj5136 10 หลายเดือนก่อน +10

    മാഷാ അല്ലാഹ് 💫 അല്ലാഹുവിന്റെ കാവൽ എന്നും എപ്പോഴും ഉണ്ടാവട്ടെ 🤲🏼

  • @abdulazeez6117
    @abdulazeez6117 11 หลายเดือนก่อน +5

    Masha allha ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🤲🤲🤲🤲🤲🤲🤲

    • @Habeebi_Media
      @Habeebi_Media  11 หลายเดือนก่อน

      ❤️❤️❤️

  • @najad830
    @najad830 10 หลายเดือนก่อน +13

    മാഷാ അല്ലാഹ് ഉസ്താദ്

  • @jameelajameela1307
    @jameelajameela1307 11 หลายเดือนก่อน +10

    مشاء الله ❤❤

    • @Habeebi_Media
      @Habeebi_Media  11 หลายเดือนก่อน

      ❤️❤️❤️

  • @Rasmiya777
    @Rasmiya777 10 หลายเดือนก่อน +9

    🥰🥰👌

  • @muhammedshafichendayad
    @muhammedshafichendayad 11 หลายเดือนก่อน +18

    🥰MASHAA ALLAH🥰

    • @Habeebi_Media
      @Habeebi_Media  11 หลายเดือนก่อน

      ❤️❤️❤️