DHYAN SREENIVASAN | INTERVIEW | PART 2 | CHOYCH CHOYCH POWAM | GINGER MEDIA

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2023
  • DHYAN SREENIVASAN | INTERVIEW | PART 2 | CHOYCH CHOYCH POWAM | GINGER MEDIA
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04
    This Video is Copyright Protected.
    * ANTI-PIRACY WARNING *
    This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
  • บันเทิง

ความคิดเห็น • 199

  • @irfanippu3774
    @irfanippu3774 7 หลายเดือนก่อน +657

    ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടൻ്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂😂😂

    • @srk14383
      @srk14383 5 หลายเดือนก่อน +11

      E comment elladethum kandu veruppaayi😅

    • @user-bt4ek2oo7w
      @user-bt4ek2oo7w 4 หลายเดือนก่อน

      11¹ha ​@@RajaniHaridas-zo1ys

    • @papayafliqbymanoj
      @papayafliqbymanoj 4 หลายเดือนก่อน

      😜😂🤣😝

    • @nikhilnikhilravi433
      @nikhilnikhilravi433 3 หลายเดือนก่อน +1

      Oo

    • @rajishar.v8795
      @rajishar.v8795 หลายเดือนก่อน

      Ayal vayathurannal only Truth....

  • @sujinks1
    @sujinks1 7 หลายเดือนก่อน +373

    എന്റെ ചേട്ടൻ അല്ലേ..❤❤❤❤
    ഈ പറഞ്ഞതിൽ ഉണ്ട് എല്ലാം..❤❤

  • @shindhyadevadhyan8688
    @shindhyadevadhyan8688 7 หลายเดือนก่อน +216

    എന്റെ ഏട്ടനല്ലേ ❣️

  • @vishnuvijay2556
    @vishnuvijay2556 7 หลายเดือนก่อน +189

    നിവിന്റെ പ്രേമത്തിലെ ലുക്ക്‌ ഹിറ്റ്‌ ആയതിനു ശേഷം ആണ് ellarum കട്ട താടി ലുക്ക്‌ ഫോളോ ചെയ്യാൻ തുടങ്ങിയത്. അത് പറഞ്ഞത് കറക്റ്റ് ആണ് ❤️😊🫶

  • @PradeepKumar-to9sp
    @PradeepKumar-to9sp 7 หลายเดือนก่อน +128

    ചേട്ടനും അനിയനും ഒരുപോലെ സ്വഭാവം അകേണം എന്നില്ല.
    ധ്യാൻ ഓപ്പൺ ആയി cool 😎 ആയി സംസാരിക്കുന്നു..

  • @RenjuRaj
    @RenjuRaj 5 หลายเดือนก่อน +67

    ഇനി ഇത് പൃഥ്വിരാജിനേം, നിമ്പോളിനേം ഒക്കെ കാണിച്ച് എന്നിട്ട് അവര് പറയുന്നത് ധ്യാനിനെ കാണിച്ച് ..... അങ്ങനെ അങ്ങനെ അങ്ങ് പോണം .

  • @sambasivana.p6329
    @sambasivana.p6329 7 หลายเดือนก่อน +46

    The way Dhyan looks at Vineeth❤️🥺

  • @simonnetto7270
    @simonnetto7270 7 หลายเดือนก่อน +78

    Dhyan is comfortable and happy with this host.... I appreciate this host to bring this easyness and comfortable breathing space to him... This host is always composed, listens, converse like an Angel of God... God Bless him... Stay Blessed.... I will now lookout for his name now and will register this host name in my mind.....

  • @d2shots10
    @d2shots10 7 หลายเดือนก่อน +81

    Nivin Fans Assemble❤😊
    10:30

  • @Antham_Kammi
    @Antham_Kammi หลายเดือนก่อน +20

    മല്ലികാ സുകുമാരൻ ..👏 ഒരു കൃത്രിമത്വവും ഇല്ലാതെയുള്ള പറച്ചിൽ❤

  • @rashrashy
    @rashrashy หลายเดือนก่อน +11

    ഇങ്ങനെയുള്ള ഇന്റർവ്യൂ ആണ് വേണ്ടത് അത്രയും നല്ല രീതിയിൽ ✌️കുറേ ഇന്റർവ്യൂ ഉണ്ട് ഒരു കാര്യവുമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചു വെറുപ്പിക്കും 🤦‍♂️

  • @sidharthsidhu1477
    @sidharthsidhu1477 7 หลายเดือนก่อน +61

    Dhyan .interview king ❤

  • @vijayalekshmyvinod
    @vijayalekshmyvinod 7 หลายเดือนก่อน +83

    Waiting for Nivin's comeback 🔥🔥

  • @alfiyaanish2962
    @alfiyaanish2962 7 หลายเดือนก่อน +28

    എന്റെ ഏട്ടനല്ലേ ❤

  • @georgedavid574
    @georgedavid574 7 หลายเดือนก่อน +48

    Nivin ❤️

  • @nikhilmohan7551
    @nikhilmohan7551 7 หลายเดือนก่อน +70

    Rajuvettan fan❤

  • @user-hp8bf8bk2k
    @user-hp8bf8bk2k หลายเดือนก่อน +5

    ഇങ്ങനെയുള്ള ഒരു ബ്രോ ആർക്ക് ഉണ്ട്? ഈ ചെറുക്കന്റെ ഓരോ വാക്കും
    ചിരിപ്പിക്കാൻ vendi

  • @achayan3698
    @achayan3698 7 หลายเดือนก่อน +19

    Nivin🥰

  • @Althafibnurahman123
    @Althafibnurahman123 หลายเดือนก่อน +20

    Varshangalkku shesham movie vannathin shesham kanunnavar undoo❤❤🎉

  • @user-lw3zu2qu9p
    @user-lw3zu2qu9p 7 หลายเดือนก่อน +206

    Love action drama ഇപ്പോഴും ചാനലിൽ വരുമ്പോൾ ഫുൾ ഇരുന്നു കാണും. എനിക്ക് മടുക്കില്ല 😅

    • @chindhulohinandh6947
      @chindhulohinandh6947 7 หลายเดือนก่อน +6

      Enikum athe

    • @sachincharles1154
      @sachincharles1154 7 หลายเดือนก่อน +7

      Enikkum

    • @0071karthik
      @0071karthik 7 หลายเดือนก่อน +16

      Waste movie

    • @sidheequen724
      @sidheequen724 7 หลายเดือนก่อน +6

      Ente favorite aanu.....

    • @chindhulohinandh6947
      @chindhulohinandh6947 7 หลายเดือนก่อน +8

      @0071karthik everything is attitude...I just watch movies to enjoy not to criticize.

  • @kanagamm3607
    @kanagamm3607 7 หลายเดือนก่อน +1

    സൂപ്പർ

  • @_Greens_
    @_Greens_ 7 หลายเดือนก่อน +35

    Dhyan paranja point, 3:25 💯 correct

  • @RyanRamMohd
    @RyanRamMohd 7 หลายเดือนก่อน +73

    Dhyan ,u keep on like this. We people need entertainment from our day-to-day stress of life and profession! Dhyan-KoK row, filmy gossips etc have a definite role in our tea time discussion or exchanges during our smoke breaks or even at home! So don't mind all hate/ indifferent comments. All these things are appealing to great mass and we are positive to it ❤

  • @midhungeorge8418
    @midhungeorge8418 7 หลายเดือนก่อน +43

    Nivin❤

  • @ashin8211
    @ashin8211 7 หลายเดือนก่อน +11

    Nivin 😌❤️‍🔥

  • @AjmalAju-bg8wm
    @AjmalAju-bg8wm 7 หลายเดือนก่อน +7

  • @Rahul-wi6rt
    @Rahul-wi6rt 7 หลายเดือนก่อน +27

    Rajuvetten ❤❤❤

  • @nayana6963
    @nayana6963 7 หลายเดือนก่อน +3

    ❤❤❤

  • @rakeshvmenon6258
    @rakeshvmenon6258 7 หลายเดือนก่อน +12

    Dhyan 💗💗💗

  • @aparnavijayan3822
    @aparnavijayan3822 7 หลายเดือนก่อน +38

    Rajuvettan ❤❤

  • @morningstar370
    @morningstar370 7 หลายเดือนก่อน +30

    രാജുവേട്ടൻ Fan❤

  • @vyshakhkp3645
    @vyshakhkp3645 7 หลายเดือนก่อน +22

    Nivin ❤

  • @naveenchandran956
    @naveenchandran956 7 หลายเดือนก่อน +27

    LAD എന്തോ എനിക്ക് ഇഷ്ടമാണ്! good making

  • @user-fb9hv1ux8f
    @user-fb9hv1ux8f หลายเดือนก่อน +12

    എന്തൊക്കെ പറഞ്ഞാലുംDhyan ഒരു perfect man ആണ്.

  • @anjanabiju157
    @anjanabiju157 7 หลายเดือนก่อน +22

    Ente eattan alle avide und ellam ❤❤❤

  • @user-nf6xd6uu2j
    @user-nf6xd6uu2j 7 หลายเดือนก่อน +27

    well said about Nivin

  • @rajiniharidas8443
    @rajiniharidas8443 7 หลายเดือนก่อน +10

    She is agile and talent unexplored

  • @geethadevi5238
    @geethadevi5238 7 หลายเดือนก่อน +6

    നല്ല മോൻ

  • @susanjacob9091
    @susanjacob9091 6 หลายเดือนก่อน +6

    Any issues with your sound?
    Had covid recently?

  • @sreelethathekkumpadam3201
    @sreelethathekkumpadam3201 7 หลายเดือนก่อน +1

    🥰

  • @asifmohamed5348
    @asifmohamed5348 7 หลายเดือนก่อน +6

    Ginger media brings good interviews. But the subscribe message popping up in the center is very much annoying. Please move it to one corner.

  • @mpaul8794
    @mpaul8794 7 หลายเดือนก่อน +21

    ധ്യാൻ kuttan വന്നേ ❤❤❤

  • @Viewer727
    @Viewer727 7 หลายเดือนก่อน +14

    Nivinpauly ♥️😊

  • @bluem7365
    @bluem7365 7 หลายเดือนก่อน +7

    ❤❤

  • @deepa_unnithan
    @deepa_unnithan หลายเดือนก่อน +8

    ഒരു ചേട്ടൻ aayippoyille.... അനിയൻ വാഷി കാണിച്ചാലും ചേട്ടന് പറ്റില്ല... ചില സഹോദരങ്ങൾ അങ്ങനെയാണ്... സ്വന്തം സഹോദരൻ നശിക്കനോ വിഷമിക്കനോ മറ്റ് സഹോദരന് കണ്ട് നിൽക്കാൻ കഴിയില്ല.... അതാണ് വിനീതിൻ്റെ മനസ്സ് എന്ന് തോന്നുന്നു.....njn ആയാലും ഒരു സഹോദരനെ ഒള്ളൂ....aduthal വഴക്കാണ് pakshe വലിയ സംസാരമോ ഒന്നും ഞങൾ തമ്മിൽ ഇല്ലെങ്കിലും ഒരാവശ്യം എന്ന് കണ്ടാൽ എന്ത് വിഷമ ഖട്ടത്തിലും ഞൻ ഓടി എത്തും.... എനിക്ക് വാശി കനിച്ചിരിക്കൻ കഴിയില്ല.... കാരണം അവനെയും എൻ്റെ അമ്മ തന്നെ അല്ലെ പ്രസവിച്ചത് m... എൻ്റെ അമ്മക്ക് മക്കൾ ഒരുപോലെയാണ്..... ഒരു കുട്ടിക്ക് വിഷമം വന്നാൽ കണ്ട് നിൽക്കാൻ കഴിയുമോ? അതുകൊണ്ടാണ് ഞാനും.... ഇപ്പൊൾ mukesh Ambani and Anil Ambani തമ്മിൽ പിണക്കം ആണെങ്കിലും അനിയന് ഒരു വിഷമം വന്നപ്പോൾ നോക്കി ഇരിക്കാൻ കഴിഞ്ഞോ? ആവിശ്യം കഴിഞ്ഞിട്ട് വീണ്ടും ശത്രുതയിലേക്ക് ചില സഹോദരങ്ങൾ നീങ്ങും... അങ്ങനെയുണ്ട് ചില സഹോദരങ്ങൾ.... കാര്യം കാണാൻ അടുക്കും വീണ്ടും.... വാശി or jealousy എന്താണെന്നു അറിയില്ല... ചിലരുടെ സ്വാഭാവം അങ്ങനെയാണ്

  • @marilynmeyer1619
    @marilynmeyer1619 7 หลายเดือนก่อน +2

    Enjoyed the interview.

  • @real_the_fun3008
    @real_the_fun3008 7 หลายเดือนก่อน +17

    Nivinpauly 💪🔥🔥🔥

  • @whatsgoingonhere3782
    @whatsgoingonhere3782 7 หลายเดือนก่อน +12

    Nivin

  • @Rahul-wi6rt
    @Rahul-wi6rt 7 หลายเดือนก่อน +10

    Reaction video aanu guys ith😂😂

  • @arunkumar.s7185
    @arunkumar.s7185 7 หลายเดือนก่อน +28

    NIVIN ❤️

  • @MMat-bs1qs
    @MMat-bs1qs 3 หลายเดือนก่อน +12

    This guy seems like a borderline personality, requiring validity and validation of love from his family members, constantly and in split second.

  • @ancyjacob6686
    @ancyjacob6686 3 หลายเดือนก่อน +6

    Oru positive vibes aanu dhyaninte samsaram . Super

  • @libinsunny8493
    @libinsunny8493 7 หลายเดือนก่อน +5

    ❤👍

  • @monoose1738
    @monoose1738 7 หลายเดือนก่อน +11

    Sound കുറവ്

  • @georgeking315
    @georgeking315 2 หลายเดือนก่อน +7

    7:37 about our Megastar Complete Actor Prithviraj Sukumaran 🤩😊

  • @arshacj
    @arshacj 7 หลายเดือนก่อน +7

    Rajuettan fan❤

  • @alwincharls7796
    @alwincharls7796 7 หลายเดือนก่อน +9

    Nivin pauly ❤🎉

  • @salam2860
    @salam2860 7 หลายเดือนก่อน +13

    2x speed കേട്ടുനോക്കൂ 😂

  • @Im_Sharan
    @Im_Sharan 7 หลายเดือนก่อน +46

    10:36 Entte aliio😂😂😂 2ndu perude um chiri ❤😂
    14:16 changayi pwoli annelloo... He knows the mollywood. Lalettan - Dileep ettan and Nivin , correct aa parayunne 🤩
    14:34 2015, Alphonse Puthren's Premam was incredible in box office, Our College days❤❤. But, mollywood il aroko vendi munjithanam kati myrenmar censor board nu copy leak cheythu scene akki.. but they sucked.!!! Tamil Nadu il keralathine kal vanban Hit airunnu "Premam" !!!

  • @dreamer4617
    @dreamer4617 7 หลายเดือนก่อน +20

    Mammoty interview 2.3k
    Dhyan interview 141k

  • @amarnadhamarjith42
    @amarnadhamarjith42 3 หลายเดือนก่อน +11

    ഞാൻ interview kandittullsthu ധ്യാനിന്റ മാത്രം 🥰🥰🥰🥰🥰🥰

  • @Paulmary_Media_DXB
    @Paulmary_Media_DXB 7 หลายเดือนก่อน +7

    Sound is very less

  • @user-nc1ir9gr9b
    @user-nc1ir9gr9b หลายเดือนก่อน +1

    Dhyante interview kanumpol oru nalla friendumayi samsarikunnapoleya ….. ❤

  • @rajiniharidas8443
    @rajiniharidas8443 7 หลายเดือนก่อน +4

    Its the other way round mallika mams son is raju

  • @user-rs7gw9pr2x
    @user-rs7gw9pr2x 7 หลายเดือนก่อน +2

    Sound kurav undo

  • @ClassyyetMessy
    @ClassyyetMessy 6 หลายเดือนก่อน +9

    Siblings point correct anu. Ente brother um njanum adhe. Njan social and talkative anu. Etan reserved and speaks only to the point😂

  • @muhammedsali4385
    @muhammedsali4385 หลายเดือนก่อน +2

    Dhyan❤

  • @user-jg9uw5tb8h
    @user-jg9uw5tb8h หลายเดือนก่อน +1

    Nobody talking about dhyans performance in VARSHANGALK SESHAM , but i liked most

  • @vidhyababu8346
    @vidhyababu8346 2 หลายเดือนก่อน +6

    Dhyan chetto ningade single interview vere level aaaaa😂😂😂

  • @sreelatha4858
    @sreelatha4858 7 หลายเดือนก่อน +6

    😂 Loveyou mone Loveyou

  • @anjalihareendran7835
    @anjalihareendran7835 7 หลายเดือนก่อน +9

    Basi de karyathil paranjath satyann
    Avn Angana aan enu ariyaalo pina avan angana avan padila ennu parayunathil njn yogikunila
    To accept the person as he or she is

    • @gopikaaa8869
      @gopikaaa8869 4 หลายเดือนก่อน +5

      Absolutely wrong angane ellarum njn ingane aanu mattan patoola ennu parayukayaanenkl lokam bakiyundavoolallo. Mattendathoke mattanm njn angane aanu enn paranjulla escape is dangerous

    • @anjalihareendran7835
      @anjalihareendran7835 4 หลายเดือนก่อน +1

      @@gopikaaa8869 apo ithoke anubhavichal dont speak up

  • @donantony4994
    @donantony4994 7 หลายเดือนก่อน +7

    Dileepettan ❤❤❤

  • @resminandan7374
    @resminandan7374 หลายเดือนก่อน

    Watching Dhyaan's interview is my hobby now

  • @geethak5612
    @geethak5612 7 หลายเดือนก่อน +7

    ധ്യാനിനെ പോലെ ധ്യാൻ മാത്രം , എന്നാലും ഇത്രയും തുറന്നുപറച്ചിൽ വേണോ എന്നൊക്ക ചിലപ്പോൾ തോന്നാറുണ്ട്മോനെ

  • @Kalarani-sy4ol
    @Kalarani-sy4ol หลายเดือนก่อน

    Dhyan mon ,2 makkaleyum ishta..Kurachu kaalam kazhinju thirike nokumbol ithellam aayirunnu apt ennu parayanokkanam..Athu arinju poku.

  • @HariGovind-lv3gi
    @HariGovind-lv3gi 2 หลายเดือนก่อน

    😍

  • @dr.rosemaryjosephkayyalath6702
    @dr.rosemaryjosephkayyalath6702 3 หลายเดือนก่อน +4

    Ente ettan alle...❤

  • @arun7617
    @arun7617 7 หลายเดือนก่อน +8

    Nivin pauly mess boy aahn😂😂😂

  • @shereenaabdulkhadar8274
    @shereenaabdulkhadar8274 7 หลายเดือนก่อน +7

    കുറച്ചു maturedd ആയി സംസാരിക്കുന്നു

  • @Lethasaji
    @Lethasaji 4 หลายเดือนก่อน +7

    Dyan....an open book ❤

  • @lailavv2433
    @lailavv2433 7 หลายเดือนก่อน +9

    Snehamulladathe vayakk undavullu♥

  • @feminamubarak4360
    @feminamubarak4360 7 หลายเดือนก่อน +3

    Like ayako evideyade

  • @user-bq7hm9iu6c
    @user-bq7hm9iu6c 7 หลายเดือนก่อน +23

    *waiting for nivin's massive comeback & rule the indian box office💯🔥😻*

  • @shajidhaaboobacker62
    @shajidhaaboobacker62 หลายเดือนก่อน +2

    ആ സ്‌നേഹം വല്ലാത്തൊരു ഇഷ്ടം കേക്കാൻ. കണ്ണ് നിറഞ്ഞു പോകും അല്ലെ ❤

  • @OscarKittum
    @OscarKittum 7 หลายเดือนก่อน +3

    Dhyande annaakkil kond water mark oombande avisham ondo gindermediyeee???

  • @jessisainu7737
    @jessisainu7737 4 หลายเดือนก่อน +5

    Prithviraj & Dhyan ishtam❤

  • @surekhasivadam631
    @surekhasivadam631 7 หลายเดือนก่อน +7

    Dual personality..., 🎉😂😂😂

  • @ksmanju20
    @ksmanju20 4 หลายเดือนก่อน +2

    Sreenivasan. Sirnte narmabodham. Dhyaninu kittiyuttundu

  • @neetumukundan3020
    @neetumukundan3020 7 หลายเดือนก่อน +6

    Dhyaninte chiri ❤

  • @fzmovieCutz
    @fzmovieCutz หลายเดือนก่อน

    14:43 ഞാൻ താടി വെക്കാൻ തുടങ്ങിയത് 2014 il suriya annate Anjan കണ്ടിട്ടാണ് ❤️

  • @dabarumuttaayi
    @dabarumuttaayi 7 หลายเดือนก่อน +6

    that is the very truth ...hihihihihihihihih

  • @user-jk5zs8zz5k
    @user-jk5zs8zz5k 7 หลายเดือนก่อน +16

    ഒരു തിരുത്തുണ്ട് ഒന്നുമില്ലെങ്കിക്കും മല്ലികയുടെ മകൻ അല്ലെ പ്ര്വിതിരാജ് എന്ന് ആകണം അതല്ലേ ഒരു സത്യം

  • @suchitrareghuram5721
    @suchitrareghuram5721 หลายเดือนก่อน

    Dhyan vineeth dulquer combo movie ennu varuo avo

  • @monsteryasin1
    @monsteryasin1 7 หลายเดือนก่อน

    Aa nottam👌

  • @vijithasiva1016
    @vijithasiva1016 หลายเดือนก่อน

    അടിപൊളി 😂😂😂വേറെ എന്നാ പറയാൻ 😂😊

  • @nishadksurendran
    @nishadksurendran 7 หลายเดือนก่อน +11

    പച്ച മനുഷ്യൻ എന്ന് പറയുന്നത് പച്ചക്കറി പറയുന്നവർ ആന്നോ

  • @shameermp5358
    @shameermp5358 7 หลายเดือนก่อน +2

    KM ഷാജി പറഞ്ഞത്‌ തന്നെ അല്ലെ ദ്യാനും പറഞ്ഞത് കേസ് ഉണ്ടാകും നീ പെട്ട് മോനെ @8:35

  • @yadunath9322
    @yadunath9322 7 หลายเดือนก่อน +2

    ഫഹദ് നന്നായി ഹ്യൂമർ ചെയ്യാൻ കഴിവുള്ള നടൻ ആണ് നിവിൻ ചെയ്ത്തിനകൾ film ഫഹദ് ആണ് ചെയ്‌തത് ഹ്യൂമർ റോൾ ചെയ്ത്തെ timing ude

  • @real_the_fun3008
    @real_the_fun3008 7 หลายเดือนก่อน +14

    Nivinpauly aaranu ennu athil und

  • @deepthiabhilash
    @deepthiabhilash 7 หลายเดือนก่อน +3

    Please don’t give anymore interview to Veena. Dhyan veruthe vila kalayaruthu