Entri Elevate “PORUL” | FINAL EP| WEBSERIES | KARIKKU

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ค. 2024
  • Brand Partner:
    Call 8891062666 or register for a call back here: forms.gle/Zw9hy1GVYieCqai4A
    PwC Certified Tax Professional Modules ഉൾപ്പെടുന്ന Business Accounting കോഴ്‌സിലൂടെ Theory പഠനത്തോടൊപ്പം തന്നെ മോക്ക് വെബ്സൈറ്റുകൾ വഴി പ്രാക്ടീസ് ചെയ്ത് തയ്യാറെടുക്കാം. അതുപോലെ, 4.25 ലക്ഷത്തിലേറെ കമ്പനികൾ ഉപയോഗിക്കുന്ന SAP യുടെ പ്രധാനപ്പെട്ട മൊഡ്യൂളുകളായ SAP MM, SAP FICO-യും പഠിക്കാം. UAE Accounting & Taxation, Zoho Books, Tally എന്നീ കോഴ്സുകളും എൻട്രിയിൽ ലഭ്യമാണ്.
    Costume Courtesy: paav_the_cl...
    Credits:
    Directed by: Goutham Soorya
    / gouthamsoorya
    Produced by: Nikhil Prasad
    / nikhilprasaad
    Written by: Goutham Soorya, Vivek Joseph Varughese
    / vivekjosephvarughese
    DOP: TR
    / _just_tr
    Edited by : Malavika VN
    / malavika_vn
    Music by: Rithu Vysakh
    / rithuvysakh
    Chief Asso. Director: Gopikrishan S Kurup
    / gopikrishnan_s_
    Sound designed & mixed by: Sankaran AS & KC Sidharthan
    / sankaran_as
    / kcsidharthan
    Costumes & Styling: Caroline Joseph
    / _its_me_caroline
    Colorist: Joyner Thomas
    / joynerthomas_
    Production Controller: Syamlal M, Arun Ratan
    / arunratan88
    Production Executive: Brijish Sivaraman
    / brijish.sivaraman
    Makeup: Vahid Ali
    / vahid_ali_pt
    Project Design: Outcast Films
    / outcastfilms.in
    Art Direction: Sinoj Viruz
    Vfx: Iris Studio
    / studioirisglobal
    Associate Cinematographer: Farish M Saleem
    / f.a.r.i.e.e
    Assis. Directors: Lekshmi Mohan, Midhin Joseph, Muthalib Msq
    / lekshmi.mhn
    / midhin_joseph
    / muthalib_msq
    Music mixed by: Finny Kurian
    / finnykurian
    Sound Recordist : Ajin Manuel Antony
    / ajin_manuel_antony
    Dub engineer: Maneesh Madassery, Sapthaa Records
    / maneesh.madassery
    Assistant Stylist: Mubeen Rafi
    / __________mubeen
    Publicity Design: Unni Ullas
    / unniullas
    Subtitles : Goutham Soorya, Anamika VN
    Camera Assistants : Anson Antony, Riyas Ahmed
    Costumes Courtesy : AINA ( aina.india?... )
    NeythKaari ( neyth_kaari... )
    Linen Trail ( linentrailo... )
    Cast : Anu K Aniyan, Ann Saleem, James Elia, Maala Parvathi, Unni Mathews, Sajeev Kumar, Appunni Sasi, Raju Ponnurunni, Whatsaap Mani, Paul D Joseph, Jayarajan Kozhikode, Surjith Gopinath, Amal V Ambili, Arun Ratan, Sudheer Babu, Shanavas
  • ตลก

ความคิดเห็น • 8K

  • @bibinjamesbenny
    @bibinjamesbenny 14 วันที่ผ่านมา +36372

    ജോർജ് തന്നെയാണ് ആ കുട്ടിയെന്ന് വിശ്വസിചിരുന്നവർ ആരൊക്കെ 😅

  • @salmanulfaris_un
    @salmanulfaris_un 14 วันที่ผ่านมา +16401

    3 വർഷം നിങ്ങൾ വളർത്തിയ മോനെങ്ങനെ, 32 വർഷം നിങ്ങളുടെ കൂടെ ജീവിച്ച മോളേക്കാൾ വലുതാവുന്നെ!!!!!! ❤❤❤❤🥹

    • @Patriotic_Catalyzer
      @Patriotic_Catalyzer 14 วันที่ผ่านมา +465

      Sherikkum manassee konda dialogue!😐💔

    • @GVRgaming10M
      @GVRgaming10M 14 วันที่ผ่านมา +70

      Kooppanu

    • @shajanvlog3226
      @shajanvlog3226 14 วันที่ผ่านมา +100

      അപ്രതീക്ഷിതമായി ക്ലൈമാക്സ്‌ സൂപ്പർ 🙏

    • @iconiccc57
      @iconiccc57 14 วันที่ผ่านมา +120

      @@GVRgaming10M kannanda malare nee

    • @ssvlog5369
      @ssvlog5369 14 วันที่ผ่านมา +48

      32 kollam vendarnu 🙂

  • @jomytkumbukattu
    @jomytkumbukattu 9 วันที่ผ่านมา +598

    ഓരോ എപ്പിസോഡ് ഇറങ്ങുമ്പോഴും കാണാതെ കാണാതെ ഇരുന്നു ഒടുവിൽ ഫൈനൽ എപ്പിസോഡ് എത്തിയ ദിവസം എല്ലാ എപ്പിസോഡുകളും ഒരുമിച്ച് കണ്ടു. അതിമനോഹരം കരിക്ക് ടീം. അഭിനയിച്ചേക്കുന്ന എല്ലാവരും സൂപ്പർ... മൊത്തത്തിൽ അതിമനോഹരമായ ഒരു കലാവിഷ്കാരം...

    • @aksasusan77
      @aksasusan77 9 วันที่ผ่านมา +4

      ഞാനും 😌

    • @Alchemist337
      @Alchemist337 8 วันที่ผ่านมา +2

      വേറെ പണി ഒന്നും ഇല്ലേ ബ്രദർ.. എല്ലാം കൂടെ എങ്ങനെ ഒരു ദിവസം കണ്ടു തീർത്തു

    • @fifafighter-pt3fn
      @fifafighter-pt3fn 8 วันที่ผ่านมา +10

      @@Alchemist337 oru episode kandu athinte aduthathu enthanennu ariyathe irikkunathinekkal nallathu ellamkoodi orumichu kanunatthanu

    • @lightroomtools6923
      @lightroomtools6923 8 วันที่ผ่านมา +2

      ഞാനും

    • @satharshihab
      @satharshihab 7 วันที่ผ่านมา +2

      ഞാനും

  • @rahulvr7306
    @rahulvr7306 13 วันที่ผ่านมา +468

    8 ദിവസത്തിനുള്ളിൽ ഒരു മുഴു വെബ് സീരിസ് 🤩🤩👏👏.... അതും വളരെ മികച്ച ഒരു ദൃശ്യനുഭവം....
    ലൊക്കേഷൻ, ചിത്രീകരണം, ബിജിഎം, സ്ക്രിപ്റ്റ്, അഭിനേതാക്കൾ.... എല്ലാം ഒന്നിനൊന്നു മെച്ചം....
    കാണുന്നവരെ പല വഴിക്കു ചിന്തിപ്പിച്ച് ഒടുവിൽ ഒരു പിടിയും തരാതെ പോയി പര്യവസാനിക്കുന്ന ക്ലൈമാക്സ്‌ 👏👏....
    And George ❤️ - This was a more refined George for you ❤️

    • @aneeshss5752
      @aneeshss5752 13 วันที่ผ่านมา +1

      Story kollam nala pole cheythitu undu location and ravi character superb ayitu cheythitu undu.. Eniku athil oru apakathae thounniyathu karikile backi team membersne ithil ulpeduthitu ila ennu poraima thounni becoz karik ennu parayuthu oru entire team anu avaru ilathae 2 peril mathram othungiappol oru vishamum thounni samarthiya sasthram ithae pole serious thrilling twist story ayi irrunu athil ellareyum ulapeduthi kondu varan sadhichu bt ithil casting avaru ilathathu oru vishamum ayitu undu thounni.....

    • @MuhammedIssa45
      @MuhammedIssa45 12 วันที่ผ่านมา +4

      sathyam parannal thanikkonnum manassilaayillenn saaram 😂

  • @Sw_athi
    @Sw_athi 14 วันที่ผ่านมา +4962

    Nobody talks about the character 'annie ' she is a brilliant actress ❤

    • @AmalKrishnan8055
      @AmalKrishnan8055 14 วันที่ผ่านมา +19

      Correct

    • @aryams1587
      @aryams1587 14 วันที่ผ่านมา

      Nayika nayakanil indairunna contstnt ayirunn

    • @Sharafathsha
      @Sharafathsha 14 วันที่ผ่านมา +30

      Ann Saleem ❤

    • @sreekanthazhakathu
      @sreekanthazhakathu 14 วันที่ผ่านมา +5

      💯💯💯💯💯💯💯💯💯

    • @cicygeorge8205
      @cicygeorge8205 14 วันที่ผ่านมา +3

      Yes

  • @user-uq5dx9td8t
    @user-uq5dx9td8t 14 วันที่ผ่านมา +7959

    സെബാസ്റ്റ്യൻ, ജോർജ്, ബാബു നമ്പൂതിരി, കോൺസ്റ്റബിൾ വിജയൻ, കല്ല് മാത്തൻ, രവി,.. വേഷം ഏത് ആണേലും അനു വേറെ ലെവൽ.. Karikku ❤️🔥

    • @Patriotic_Catalyzer
      @Patriotic_Catalyzer 14 วันที่ผ่านมา +74

      Ellaam angere kayyil badhram!❤
      Baaboo namboodirii!❤️

    • @Mr_Jerry1998
      @Mr_Jerry1998 14 วันที่ผ่านมา +30

      Chettikulangarayude landmark thanne okp ude veeda💥💥💥

    • @myfriend3252
      @myfriend3252 14 วันที่ผ่านมา +10

      ബാബു നമ്പൂതിരി എനിക്കിഷ്ട്ടം

    • @BJNJJ123
      @BJNJJ123 14 วันที่ผ่านมา +5

      നീ ആ അനു തന്നെ അല്ലേടാ 😂😂

    • @julnajubair
      @julnajubair 14 วันที่ผ่านมา +1

      Aani

  • @lathasuresh8829
    @lathasuresh8829 9 วันที่ผ่านมา +130

    ഇത്രയും നല്ല ഒരു സിനിമ സമ്മാനിച്ചതിനു പൊരുൾ എന്ന ഫിലിമിന്റെ പുറകിൽ പ്രവർത്തിച്ച ആളുകൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @sangeethsanthoshmr.jlaughi2191
    @sangeethsanthoshmr.jlaughi2191 8 วันที่ผ่านมา +61

    3 വർഷം നിങ്ങൾ വളർത്തിയ മോനെങ്ങനെ, 32 വർഷം നിങ്ങളുടെ കൂടെ ജീവിച്ച മോളേക്കാൾ വലുതാവുന്നെ!!!!!! 🔥🔥

  • @shylendranm5918
    @shylendranm5918 14 วันที่ผ่านมา +3144

    ആ കുട്ടി ജോർജ് ആയിരിക്കില്ല എന്നുറപ്പായിരുന്നു...
    George താൻ ആ കുട്ടി ആയിരിക്കണെ എന്ന് കരുതി അന്വേഷിച്ചു ഇറങ്ങി... ഒരച്ഛൻ താണ്ടിയ യാതനകൾ നേരിട്ട് മനസ്സിലാക്കിയ ജോർജ് താനും മറ്റേതോ ഒരു യാതനയുടെ പൊരുൾ ആണെന്ന് മനസ്സിലാക്കി നിരാശയോടെ നടന്നു നീങ്ങുന്ന രംഗം... ഗംഭീരം 👌👌

  • @anakha2538
    @anakha2538 14 วันที่ผ่านมา +3434

    കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന പോലെ പ്രധാനമാണ് location choose ചെയ്യുന്നതും.. അതിൽ കരിക്ക് നീതി പുലർത്തി. ആ visuals ഒക്കെ എന്ത് ഭംഗിയാണ് ❤️

    • @sohailali1914
      @sohailali1914 14 วันที่ผ่านมา +38

      And Music aswell… 1st episode thot noticeynayan, endh perfect musicaan!

    • @gautham7407
      @gautham7407 14 วันที่ผ่านมา +13

      Idukki❤

    • @Aswinpt428
      @Aswinpt428 14 วันที่ผ่านมา +2

      Athe kadha porenkilum avar shoot cheytha reethi nice ayitund

    • @_unexpected_spy
      @_unexpected_spy 14 วันที่ผ่านมา +4

      Idukki💕

    • @mprar_
      @mprar_ 14 วันที่ผ่านมา +4

      ​@@Aswinpt428 Kadha porenno sherida mwnee😂😂

  • @siddiqueshas
    @siddiqueshas 11 วันที่ผ่านมา +32

    ഉമിത്തീ പോലെ എരിയുന്ന രഹസ്യങ്ങൾ ഉള്ളിൽ സൂക്ഷിച്ചു ജീവിതം മുഴുവൻ സഞ്ചരിക്കുന്ന ഇതു പോലെ എത്ര മനുഷ്യർ ഉണ്ടാകും...

  • @sussanscaria3119
    @sussanscaria3119 13 วันที่ผ่านมา +84

    വീട്ടിൽ തോമയെപ്പോലെ ഒരു കുഞ്ഞ് ഉള്ളതുകൊണ്ടാണോ എന്നറിയില്ല.. ഇത് കണ്ടപ്പോ വല്ലാതെ ഉള്ളു പൊട്ടി.. ആ കുഞ്ഞ് എന്തുമാത്രം കരഞ്ഞിട്ടുണ്ടാവും എന്നൊക്കെ ഓർത്തു വല്ലാത്ത ഒരു വിഷമം വന്നു... അത് ഈ കഥ original ആയി തോന്നിയത് കൊണ്ടാണ്.. BRILLIANT WORK!!✨💯 TEAM KARIKKU is the best❤️‍🔥

  • @Shafi-tg8ot
    @Shafi-tg8ot 14 วันที่ผ่านมา +5870

    കരിക്ക് തുടങ്ങിയത് മുതൽ അവസാനം വരെ കാത്തിരുന്നു കണ്ടവർ ആയിരിക്കും നമ്മൾ I proud of karikku ❤

  • @shanifiswaba3450
    @shanifiswaba3450 13 วันที่ผ่านมา +1135

    ലോകത്ത് മൂന്ന് തരത്തിലുള്ള മനുഷ്യരുണ്ട്;
    കരയുന്നവർ,
    കരയാത്തവർ,
    കരയാനറിയാത്തവർ.
    കരയാനറിയാത്തവർക്ക് ദുഃഖം നേരിടാൻ ഒരു വഴിയെ അറിയൂ…
    അവർ പോരാടിക്കൊണ്ടേയിരിക്കും

    • @kumargee5242
      @kumargee5242 12 วันที่ผ่านมา +6

      4 alle.. karayikkanariyunnavar

    • @abunirmal2535
      @abunirmal2535 12 วันที่ผ่านมา +2

      Karayan padikkanam

    • @com-hr9kc
      @com-hr9kc 12 วันที่ผ่านมา

      അപ്പൊ പോരാടണ്ട എന്നാണോ???​@@abunirmal2535

    • @King_OF_HELL726
      @King_OF_HELL726 3 วันที่ผ่านมา

      It's survival ​@@abunirmal2535

  • @ajuidiculla9033
    @ajuidiculla9033 3 วันที่ผ่านมา +20

    എന്നെ സംബന്ധിച്ചിടത്തോളം കരിക്കൊരു കൂട്ടം ചെറുപ്പക്കാരുടെ സമയം പോക്കായിരുന്നു. പക്ഷേ ഇതിപ്പോ ഒരു കൂട്ടം കഴിവുറ്റ കലാകാരനമാരുടെ സംഘമാണല്ലോ എന്ന് മാറി ചിന്തിക്കേണ്ട അവസ്ഥയായി.❤❤

  • @akshayvlogz7239
    @akshayvlogz7239 12 วันที่ผ่านมา +63

    പറഞ്ഞ് അറിയിക്കാൻ പറ്റാത്ത അത്രയും നന്ദിയുണ്ട് കരിക്ക് ടീമിനോട് ഇത്രയും മനോഹരമായൊരു സീരീസ് ഞങ്ങൾക്ക് സമ്മാനിച്ചതിന്❤
    പൊരുൾ🥺❤

  • @aslamcc6791
    @aslamcc6791 14 วันที่ผ่านมา +5120

    ഇത്ര പെട്ടെന്ന് വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.

    • @RajaRasheed-bu3ez
      @RajaRasheed-bu3ez 14 วันที่ผ่านมา +12

      Njanum

    • @sruthyskumar1630
      @sruthyskumar1630 14 วันที่ผ่านมา +5

      Njanum 😌

    • @Patrickbatman330
      @Patrickbatman330 14 วันที่ผ่านมา +14

      Nnna Aaada Irnn Moonj

    • @arunjayan8142
      @arunjayan8142 14 วันที่ผ่านมา +20

      @@Patrickbatman330enthoru toxic anu karimbaara maire nee 🥲

    • @abindavis8876
      @abindavis8876 14 วันที่ผ่านมา

      😂​@@Patrickbatman330

  • @AaronAnto
    @AaronAnto 14 วันที่ผ่านมา +1743

    "എനിക്ക് ഏതാണോ ശരി,അതാണ് എന്റെ സത്യം."
    This dialogue by Ravi's Achan❤❤❤

    • @letsenjoy36
      @letsenjoy36 14 วันที่ผ่านมา +11

      Gandhiji's words

  • @thomasmathai999
    @thomasmathai999 13 วันที่ผ่านมา +8

    അടിപൊളി ക്ലൈമാക്സ്‌, ജോർജ് ആണ് ആ ചെറുക്കൻ എന്നോർത്തു കഥ അതിലേക്കു തിരിഞ്ഞു വരുന്നതും നോക്കി ഇരുന്ന ഞാൻ ✌️✌️✌️

  • @Ann-jos
    @Ann-jos 13 วันที่ผ่านมา +17

    George & Annie super talented… blessed actors.. acting anenne thonnillaa… poli 👌🏻👌🏻👌🏻👌🏻

  • @liya319
    @liya319 14 วันที่ผ่านมา +1125

    സിനിമയിലെ സുരാജ് ചേട്ടനെ പോലെ ആണ് കരിക്കിലെ ജോർജ്. പണ്ട് പല കഥാപാത്രങ്ങൾ ചെയ്ത് നമ്മളെ ചിരിപ്പിച്ചു.....ഇപ്പൊ ചിന്തിപ്പിക്കുന്നു...what a great actor he is❤

    • @Cr0155
      @Cr0155 14 วันที่ผ่านมา +46

      അങ്ങനെയല്ല, രണ്ട് മാസം മുന്നേ കരിക്കിന്റെ തന്നെ സീരീസിൽ ചിരിപ്പിച്ച ആളാണ് ജോർജ്..."പോയെ.. പോയെ" എന്ന പാട്ടും പാടി വൈക്കോൽ കെട്ട് തലയിൽ വെച്ച് പോകുന്ന സീൻ കണ്ടിട്ട് ചിരിക്കാത്ത മലയാളികൾ ഉണ്ടാകുമോ. അത് ചെയ്ത ആൾ തന്നെയാണ് രവിയെ ഇത്രയും മനോഹരമാക്കിയത് എന്നോർക്കുമ്പോൾ ആണ് അയാളിലെ കഴിവിനെ തിരിച്ചറിയുന്നത് 💯

    • @liya319
      @liya319 14 วันที่ผ่านมา +1

      @@Cr0155 ശെരിയാണ് 💯❤️

    • @amviy
      @amviy 14 วันที่ผ่านมา +3

      ഇന്ദ്രൻസ് ചേട്ടൻ

    • @amviy
      @amviy 14 วันที่ผ่านมา +6

      ഇന്ദ്രൻസ് ചേട്ടനും നമ്മളെ നെട്ടിക്കുന്നു

    • @liya319
      @liya319 14 วันที่ผ่านมา

      @@amviy 🙌💯

  • @namithaanil6200
    @namithaanil6200 14 วันที่ผ่านมา +2776

    ആ പെൺകുട്ടി ( പേരറിയില്ല ) എത്ര അനായാസമാണ് അവരുടെ അഭിനയം ❣️

    • @s9ka972
      @s9ka972 14 วันที่ผ่านมา +111

      Ann Saleem

    • @_Annraj_
      @_Annraj_ 14 วันที่ผ่านมา +98

      Nayika nayakan fame Ann saleem

    • @ashmymaryphilip4010
      @ashmymaryphilip4010 14 วันที่ผ่านมา +21

      Ann Salim ..

    • @rahulc480
      @rahulc480 14 วันที่ผ่านมา +3

    • @ve7993
      @ve7993 14 วันที่ผ่านมา +35

      Ann Salim - "Nayika Nayakan" programme contestant. Karikkinte veroru episode il nurse ayitt abhinayichittund Jeevante koode.

  • @kl25media58
    @kl25media58 6 วันที่ผ่านมา +6

    Excellent work.. ആ കുട്ടി ജോർജ് ആവുമെന്ന് വിചാരിച്ചു. എല്ലാവരും 👌🏻👌🏻 especially ജോർജ്..

  • @jeffryjohn4124
    @jeffryjohn4124 12 วันที่ผ่านมา +14

    ഇത് എഴുതിയ ആളെയും അഭിനയിച്ച അനുവിനെയും അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല എന്റെ first time comment

  • @rehanakr8202
    @rehanakr8202 14 วันที่ผ่านมา +1788

    വെളിപ്പെടുത്താത്ത ആ രഹസ്യം മൂലം 32 വയസ്സുള്ള മകളും അച്ഛനും, പിന്നെ അവരുമായി യാതൊരു വിധ ബന്ധമില്ലാത്ത പോലീസ് ഓഫീസറും കുടുംബവും അനുഭവിച്ച മാനസിക പിരിമുറക്കങ്ങൾ, ദുരന്തങ്ങൾ, സ്വകാര്യ നഷ്ടങ്ങൾ ഒക്കെ അമ്മയ്ക്കുണ്ടായേക്കാമായിരുന്ന മാനസിക ആഘാതത്തേക്കാൾ ദീർഘവും ദയനീയവും ആയി തോന്നി...

    • @utubeaccount1256
      @utubeaccount1256 14 วันที่ผ่านมา +17

      സത്യം

    • @mallutripstories
      @mallutripstories 14 วันที่ผ่านมา +7

      True

    • @dibs4781
      @dibs4781 14 วันที่ผ่านมา +52

      ശരിയാണ് ബ്രോ പക്ഷേ ചിലർ അങ്ങനെ അണ് ഉള്ളിൽ നീറിപ്പുഖയുന്ന സത്യം അവരെ അറിയിച്ചു അവരെ കൂടി vishamippaknda എന്ന് കരുതി സ്വയം ഉരുകി theerunnavar അവർ അണ് മനുഷ്യർ

    • @safvantk6389
      @safvantk6389 14 วันที่ผ่านมา +3

      Correct

    • @shynamk8281
      @shynamk8281 14 วันที่ผ่านมา +4

      സത്യം

  • @aswathikutti2525
    @aswathikutti2525 14 วันที่ผ่านมา +556

    ഏറ്റവും വലിയ ദുഃഖം കാത്തിരിപ്പാണ് ...മരണ ദുഃഖം അത് അവിടെ അനുഭവിച്ചു തീരും ..എന്നാൽ എവിടെയോ എങ്ങോ ഉണ്ടാകും എന്ന പ്രതീക്ഷയോടെ ഉള്ള കാത്തിരിക്കുന്ന നിമിഷങ്ങൾ മരണത്തെക്കാൾ ഭീകരമാണ്....

    • @_Annraj_
      @_Annraj_ 14 วันที่ผ่านมา +49

      മരിച്ചു എന്ന് പറഞ്ഞാൽ മേരി അംഗീകരിച്ചേനെ അതല്ലേ കുളത്തിൽ നിന്ന് ഡ്രസ്സ്‌ കിട്ടിയെന്ന് വരുത്തി തീർത്തത്. പക്ഷെ സ്വന്തം കുഞ്ഞു തന്റെ ശ്രദ്ധിക്കുറവ് കൊണ്ടാണ് മരിച്ചതെന്നും, നാട് മുഴുവനും അന്വേഷിച്ചു നടന്നപ്പോൾ അവൻ ഇരുട്ടിൽ കിടന്നു പിടയുകയായിരുന്നു എന്നും അറിയുമ്പോൾ അവരുടെ അവസ്ഥ എന്താവും 😔

    • @TheOldMe-rs1yl
      @TheOldMe-rs1yl 14 วันที่ผ่านมา +2

      ​@@_Annraj_athe sharikkum.. 🥹 pakshe kulathil veenu marichu enn Mary vishwasikkathath kond alle makane ippoozhum thedunnath?

    • @_Annraj_
      @_Annraj_ 14 วันที่ผ่านมา

      @@TheOldMe-rs1yl അത് വിശ്വസിച്ചിരുന്നു പിന്നീട് വേറൊരു പൊലീസുകാരന് മാനസാന്തരം വന്ന് വേണുസാർ കള്ളതെളിവ് ഉണ്ടാക്കിയതാണ് എന്ന് പറഞ്ഞപ്പോഴാണ് മേരി വീണ്ടും അന്വേഷണം തുടങ്ങിയത് എന്ന് ഏതോ എപ്പിസോഡിൽ പറഞ്ഞിട്ടുണ്ട്.

  • @akashm4245
    @akashm4245 13 วันที่ผ่านมา +34

    നിങ്ങൾ ഈ പരിപാടി ഒക്കെ ഒരു സിനിമയാക്കി ചെയ്യൂ നല്ല engaging ആണ് ത്രില്ലിംഗ് 🔥🔥🔥🔥

  • @adarshs2933
    @adarshs2933 13 วันที่ผ่านมา +4

    Nthaaa പറയാ. Ngana vivarikya. അത്രയ്ക്ക് ഹൃദയത്തിലേക്ക് ന്തോ ഒരു നോവായി മേരി വക്കീൽ. George the legacy. What a fine actor he is. Just stolen my ❤️

  • @rajeshulanadu9287
    @rajeshulanadu9287 14 วันที่ผ่านมา +751

    ഒരു വലിയ ക്യാൻവാസിൽ വരക്കേണ്ട ചിത്രം...
    അനു കെ അനിയൻ എന്ന കലാകാരൻ മലയാള സിനിമയിൽ പ്രത്യേക പരിഗണന അർഹിക്കുന്നുണ്ട്.
    അഭിനയത്തിൽ എല്ലാവരും മികച്ച് നിന്നു. സംവിധാനം, കഥ, തിരക്കഥ, ഛായാഗ്രഹണം, പശ്ചാത്തല സംഗീതം, makeup, വസ്ത്രാലങ്കാരം, location, എല്ലാം മനോഹരമായിരുന്നു.❤💥

    • @pesahamedia4764
      @pesahamedia4764 14 วันที่ผ่านมา +1

      🙏

    • @user-qu7rw8ee3b
      @user-qu7rw8ee3b 14 วันที่ผ่านมา

    • @cilivian7194
      @cilivian7194 14 วันที่ผ่านมา +1

      Malayala cinema not equal to janahridayam...pulli already jaychu

    • @Darshxdot
      @Darshxdot 14 วันที่ผ่านมา +1

      Sherikkum engana thoma mariche ?

    • @cilivian7194
      @cilivian7194 14 วันที่ผ่านมา

      @@Darshxdot friends padam kandikkaa? Athil jayaram inte aniyan pathayappurel akappetta pole,ivde machinte puratahe oru roomil akappettu enn matram..aarum pootyitonnulla
      .kudungikpoi..aarkum aa muryepati arivillarunnu

  • @yadhushivan8301
    @yadhushivan8301 14 วันที่ผ่านมา +1526

    സിനിമയിൽ പോലും കാണാത്ത നല്ലൊരു സ്റ്റോറി നമ്മുക്ക് തന്ന കരിക്ക് ഇനിയും ഇത് പോലെ ഉള്ള സ്റ്റോറികൾ നമ്മുക്ക് മുന്നിൽ കൊണ്ട് വരണം ❤❤

    • @travellingbeauty7630
      @travellingbeauty7630 14 วันที่ผ่านมา +14

      No. ഇത് movie ആക്കണം. Movie ആക്കാത്തത് കരിക്കിന് വൻ നഷ്ടമായി. നല്ല story ആണ്

    • @arunps7281
      @arunps7281 14 วันที่ผ่านมา +40

      Friends movie il Mukesh nte aniyan marikkunnath inganallee

    • @AlbinpS2021
      @AlbinpS2021 14 วันที่ผ่านมา +18

      Oru pazhakiya kadha nalla making enik athaan thoniye😶

    • @dr.ducalion5630
      @dr.ducalion5630 14 วันที่ผ่านมา +23

      Cinemayaakkiyaaal below avg or avg il maathram varaavunna oru story ulloooo......
      Series aakumbo kurachukoodi connect aakum ..... Character developmentinu time kittum..... Angane kure plus indu

    • @lijulal8052
      @lijulal8052 14 วันที่ผ่านมา +14

      friends (Malayalam ) movie ormavarunnu

  • @user-uq5dx9td8t
    @user-uq5dx9td8t 12 วันที่ผ่านมา +6

    5 എപ്പിസോഡും ഒരുമിച്ചു കണ്ടപ്പോൾ എന്നാ ഒരു ഫീൽ ആല്ലേ.. 📈💎🔥

  • @jithinm.s5579
    @jithinm.s5579 13 วันที่ผ่านมา +4

    കഥയും കഥാപാത്രങ്ങളും എല്ലാം ഒന്നിനൊന്ന് മെച്ചം.....waiting for your next wonderful series..karikkuteam.❤

  • @angelwind7096
    @angelwind7096 13 วันที่ผ่านมา +854

    മലയാളത്തിന് നല്ലൊരു തിരക്കഥയും മികച്ച അഭിനയവും മൂല്യമുള്ള ചലച്ചിത്രവും സമ്മാനിക്കാനാവുന്ന കഴിവുള്ള ടീമാണ് കരിക്ക്! എത്രയും വേഗം ഉണ്ടാവട്ടെ ആ സൃഷ്ടി! ആശംസകൾ ബ്റോസ്!

    • @babilusreekar7857
      @babilusreekar7857 13 วันที่ผ่านมา +10

      Karikk cinema cheyyunnathin enthina barrozz inu aasamsa?? 😂

    • @angelwind7096
      @angelwind7096 13 วันที่ผ่านมา +16

      @@babilusreekar7857 kannukanan mele bro? Bros ennanu. Baroze ennalla. Oronnu ethikolum maryathakku vaikkanariyathe abiprayam parayanaittu.

    • @A-F-C
      @A-F-C 13 วันที่ผ่านมา

      ​@@angelwind7096😂😂

    • @babilusreekar7857
      @babilusreekar7857 13 วันที่ผ่านมา

      @@angelwind7096 chood aavalle mashe. Njn thamashakk paranjatha

  • @Greeshmasudhesh-dq7rx
    @Greeshmasudhesh-dq7rx 14 วันที่ผ่านมา +608

    ജോർജ് ഒരു നല്ല നടൻ ആണ്.... എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു.... ഒരു രക്ഷയില്ല.... എന്താ ഫീലിംഗ്...

    • @aneeshsachin9991
      @aneeshsachin9991 13 วันที่ผ่านมา

      സത്യം

    • @EL-Beth-EL
      @EL-Beth-EL 12 วันที่ผ่านมา +1

      Anu K Aniyan...😂

  • @ithihaskd1256
    @ithihaskd1256 15 ชั่วโมงที่ผ่านมา +1

    korach adhikam nalaitt karikinte oru episodum njan ishtathode kandittilla.madupp undakkiyittund palatum. But ith 💖.one of the most beautiful Malayalam webseries ayitt ithenikk thoni. hats off you karikk team.❤‍🩹

  • @aiswaryaaishh3176
    @aiswaryaaishh3176 12 วันที่ผ่านมา +11

    This series is awesome. The only prblm which i felt was, adding smoking scenes was unnecessary

  • @LD72505
    @LD72505 13 วันที่ผ่านมา +242

    ഒരിക്കൽ പോലും സ്ക്രീനിൽ വരാതെ തന്നെ സീരിസിൽ നിറഞ്ഞ് നിന്ന് സീരിസിൻ്റെ നെടുംതൂണായ ക്യാരക്ടർ : തോമ ❤

  • @appubheeshma8318
    @appubheeshma8318 14 วันที่ผ่านมา +277

    രവിയുടെ അച്ഛൻ തന്റെ ആരുമല്ലാത്ത രണ്ട് മനുഷ്യർക്ക് വേണ്ടി സ്വയം ഇല്ലാതായി.. എത്ര മനോഹരമായി അപ്പുണ്ണി ശശി എന്ന actor അത് convey ചെയ്തിരിക്കുന്നു ❤️

    • @arunps1584
      @arunps1584 13 วันที่ผ่านมา +1

      Hard choice.

  • @mimilamathew110
    @mimilamathew110 12 วันที่ผ่านมา +5

    Just 5 episode eeh undayulu.. Madi .. Adhil thanne oru nalla story undarn!! No lag! Great work ❤❤

  • @unknown-sz9nj
    @unknown-sz9nj 6 วันที่ผ่านมา +7

    Lokath 4 tharam manushyar und
    » ചിരിക്കുന്നവർ
    » ചിരിക്കാത്തവർ
    » ചിരി അഭിനയിക്കുന്നവർ
    » ചിരിക്കാൻ മറന്ന് പോയവർ (njn ithil pedum🙂)
    Ningaloo?

  • @sonushoranur1840
    @sonushoranur1840 14 วันที่ผ่านมา +383

    Final episod കഴിഞ്ഞ് ഒരു വിങ്ങൽ ആയി പൊരുൾ അറിഞ്ഞെങ്കിലും., ഏതോ ഒരു ഹൈ റേഞ്ചിൽ രവിയും, മേരിയും, അന്നയും സെബാസ്റ്റ്നും ഒക്കെ ശരിക്കും ഉള്ളത് പോലെ തന്നെ തോന്നിപ്പിക്കുന്ന പോലെ... അവരൊക്കെ ഇപ്പോഴും വിഷാദവും പേറി ഈ present ഇൽ ജീവിക്കുന്ന പോലെ......
    Performance and making ❤️🙌🏻....

    • @Darshxdot
      @Darshxdot 14 วันที่ผ่านมา +5

      Sherikkum engana thoma mariche ?

    • @sreejithv498
      @sreejithv498 14 วันที่ผ่านมา

      Aa veetile tanne thattin mukalil ulla oru ara-room il kudingiyitt...​@@Darshxdot

    • @TinyLiLworld42
      @TinyLiLworld42 14 วันที่ผ่านมา +2

      Ammayod pinangi vashi pidich athinte ullil kidann

    • @larahh_gk__
      @larahh_gk__ 14 วันที่ผ่านมา

      @@TinyLiLworld42Ath ammayod paranjal entha problem..athoode ellam theerule..marichu enn karuthille..logic ottum manacilavunnilaloo

    • @shxhaaa555
      @shxhaaa555 14 วันที่ผ่านมา

      ​@@larahh_gk__same🥴

  • @greeshmaliz1
    @greeshmaliz1 14 วันที่ผ่านมา +779

    ആദ്യം അന്വേഷിച്ച ആൾ കണ്ടെത്താത്തത് അയാളുടെ മകൻ കണ്ടെത്തും എന്ന് വക്കീൽ വിചാരിച്ചു കാണും. ഒന്നും പറയാതെ അയാൾ മടങ്ങുമ്പോൾ അവർ വീണ്ടും പഴയപോലെ കത്ത് എഴുതി തുടങ്ങും. വേണു ജീവിച്ച ജീവിതം രവിയും ജേക്കബ്ൻ്റേത് ആനിയും തുടരേണ്ടിവരും. എത്രയൊക്കെ ശ്രമിച്ചാലും നമ്മൾ നമ്മുടെ parents നേ പോലെ ആയിത്തീരും. അതിപ്പോ ദത്ത് എടുത്തത് ആയാൽ പോലും. Good story, good acting ❤

    • @sinaaannh4134
      @sinaaannh4134 14 วันที่ผ่านมา +13

      Nice words

    • @CristianoRonaldo-li9gu
      @CristianoRonaldo-li9gu 14 วันที่ผ่านมา +23

      Aa sathyam angu parayanam. Athanu cheyyendathu. Athu moodi vechu bakkiyulla jeevithangal koode nashippikano?

    • @adhil9757
      @adhil9757 14 วันที่ผ่านมา +3

      A good take on this ❤

    • @niranjan8976
      @niranjan8976 14 วันที่ผ่านมา

      @@CristianoRonaldo-li9gu athe...angane enkilum mary vakkeel reality lekk varatte..marichupoya makanekkal jeevichirikkunna makale snehikkatte

    • @roshnirl
      @roshnirl 14 วันที่ผ่านมา +1

  • @allyouwanttoknow7572
    @allyouwanttoknow7572 9 วันที่ผ่านมา +2

    Anu K. Aniyan, another exceptionally gifted actor, along with incredible director, music, editing, and cinematography make up one of the best series I have seen this year.

  • @user-nq6jm8gq5n
    @user-nq6jm8gq5n วันที่ผ่านมา

    ഒരു സിനിമ കണ്ടിറങ്ങിയ അനുഭൂതിയാണ്. Good making team karrikku 👌

  • @muhammadrashidk5021
    @muhammadrashidk5021 14 วันที่ผ่านมา +581

    എല്ലാവരും അമ്മയുടെ സ്നേഹം മാത്രം വാഴ്തുമ്പോൾ അവിടെ വിസ്മരിക്കപ്പെടുന്ന അച്ഛൻ്റെ സ്നേഹം ആണ് ഇവിടെ തുറന്ന് കാണിക്കുന്നത്. അച്ഛന്മാർ മക്കൾക്ക് വേണ്ടി ചെയ്യുന്ന ത്യാഗം പലപ്പോഴും അമ്മയുടെ ത്യാഗത്തിൻ്റെ മറവിൽ നിന്നും പുറത്ത് വരാറില്ല.

    • @ushas8977
      @ushas8977 14 วันที่ผ่านมา

      Yes

    • @_Annraj_
      @_Annraj_ 14 วันที่ผ่านมา +18

      ഭർത്താവിന്റെ ഭാര്യയോടുള്ള സ്നേഹം അല്ലേ ഇവിടെ പറയുന്നത്.

    • @lifemalayalamyoutube7192
      @lifemalayalamyoutube7192 14 วันที่ผ่านมา +19

      Snehamalla mandataram. Ayal avde satyam turann paranjenkil mary teacher aa vedana patuke ulkond sadarana lifelek madangi varumarunu. Makalde childhood povilarunnu. Venu sirnte life....
      Valya tyagam anenn karuti chilr kamikunath van mandatarangala chilapoloke

    • @mkjvd
      @mkjvd 14 วันที่ผ่านมา

      @@lifemalayalamyoutube7192 sathyam

    • @Darshxdot
      @Darshxdot 14 วันที่ผ่านมา +2

      Sherikkum engana thoma mariche ?

  • @haridasanharidas5587
    @haridasanharidas5587 14 วันที่ผ่านมา +537

    ഒറ്റയിരിപ്പിന് മുഴുവൻ എപ്പിസോഡും കണ്ടുത്തീർത്തു.
    പറയാതെ വയ്യ.... ഈയടുത്തകാലത്ത് കണ്ട സിനിമകളെക്കാൾ എത്രയോ അധികം ഹൃദയത്തെ തോട്ടു.
    Congrats ടീം കരിക്ക്

    • @amigo6791
      @amigo6791 14 วันที่ผ่านมา +21

      Ee aduthe kaalath thangal flms onnum kaanarillallee

    • @prasanthpdkannur
      @prasanthpdkannur 14 วันที่ผ่านมา

      സത്യം

    • @haridasanharidas5587
      @haridasanharidas5587 14 วันที่ผ่านมา

      @@amigo6791 എല്ലാം കണ്ടു... തമ്മിൽഭേതം , മഞ്ജുമ്മൽ ബോയ്സ്

    • @akshay5672
      @akshay5672 14 วันที่ผ่านมา

      ​@@amigo6791ഇത് തിയേറ്ററിൽ ആണെകിൽ പറഞ്ഞേനെ ഒടുക്കത്തെ lag climax cliche enthino vendi തിളയ്ക്കുന്ന സാമ്പാർ

    • @Darshxdot
      @Darshxdot 14 วันที่ผ่านมา

      Sherikkum engana thoma mariche ?

  • @Krishnapriya_7082
    @Krishnapriya_7082 8 วันที่ผ่านมา +1

    Superlative writing, direction and acting 👏👏👏👏
    Anu (Ravi) has always been a favorite actor. But then, everyone else did a fantastic job as well. Ann (Annie) was a revelation. What a superb actor she is! 🥰

  • @robinrencythomas
    @robinrencythomas 8 วันที่ผ่านมา

    Thanks for always delivering great films. Kudos to the whole team!

  • @frontenddevep1997
    @frontenddevep1997 14 วันที่ผ่านมา +538

    ഈ കഥ തീരുമ്പോൾ തോമയെ ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയവർ അല്ലേ നമ്മൾ 🫰🏽

    • @Darshxdot
      @Darshxdot 14 วันที่ผ่านมา +2

      Sherikkum engana thoma mariche ?

    • @nahyanzam3694
      @nahyanzam3694 14 วันที่ผ่านมา +6

      ​@@DarshxdotAsthma ind en ale prnje

    • @sidharthsidhu9402
      @sidharthsidhu9402 14 วันที่ผ่านมา +2

      Chottu nambuthiriye pole 😊😢

    • @Heidi56
      @Heidi56 14 วันที่ผ่านมา +1

      😮​@@Darshxdot

    • @afrinlalu1804
      @afrinlalu1804 14 วันที่ผ่านมา +3

      ​@@Darshxdotthoma ariyathe thattinte mele pettu poyi aarum kandilla avane angane avan shwasam kittatge marochu poyi❤

  • @LavenderBeauty-wn7rw
    @LavenderBeauty-wn7rw 14 วันที่ผ่านมา +269

    ഒരുപക്ഷെ അവർ സൂക്ഷിച്ചിരുന്നത് ഒരു കള്ളം ആയിരുന്നിരിക്കില്ല.
    മറ്റൊരാൾക്ക് ജീവിക്കാനുള്ള ഒരു കാരണം ആയിരിക്കും.......the depth of those lines💌 there is nothing bigger than regret guilt......hats of to karikku team🫶🏻💗

  • @rohitp6765
    @rohitp6765 13 วันที่ผ่านมา +2

    Quality, Class, Frame Work, Casting... Mind Blowing.. Hats off Team @Karikku

  • @thebuster5730
    @thebuster5730 7 วันที่ผ่านมา

    thanking karikku for creating this master peice and giving us all an oppertuinity to watch on youtube :)

  • @pratheekshans9200
    @pratheekshans9200 14 วันที่ผ่านมา +471

    കരിക്ക് ഒരു മികച്ച കലാകാരനെ വളർത്തിയെടുത്തുകൊണ്ടിരിക്കുകയാണ്.Anu k aniyan what an acting👏🏻

    • @thamaya848
      @thamaya848 14 วันที่ผ่านมา +1

      Great work...❤

    • @whitewolf12632
      @whitewolf12632 14 วันที่ผ่านมา +2

      ഒന്നല്ല... ഒരുപാട്

    • @95zlove15
      @95zlove15 11 วันที่ผ่านมา

      @@whitewolf12632 him , unni mathews and krishna chandran is definitely better than others

  • @beautygirl4990
    @beautygirl4990 14 วันที่ผ่านมา +506

    തോമയെ ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയവർ അല്ലെ നമ്മൾ.. 🥹അതാണ് കരിക്ക്.... 😌❤

  • @anishayyappan2052
    @anishayyappan2052 13 วันที่ผ่านมา +20

    Confession സമയത്തെ ആ background music...
    ഒരു രക്ഷയുമില്ല 😳😳👏🏿👏🏿👏🏿❤
    ഗംഭീര തിരക്കഥ. എല്ലാവരുടെയും മികച്ച acting👏🏿👏🏿👍🏿
    Direction and location അടിപൊളി 👏🏿👏🏿👍🏿

  • @johnabraham1827
    @johnabraham1827 14 วันที่ผ่านมา +613

    ഒരുപക്ഷെ അവർ സൂക്ഷിച്ചിരുന്നത് ഒരു കള്ളം ആയിരുന്നിരിക്കില്ല.
    മറ്റൊരാൾക്ക് ജീവിക്കാനുള്ള ഒരു കാരണം ആയിരിക്കും.... mahnnnn those lines..there is nothing bigger than regret.....guilt

    • @gayathridevi4069
      @gayathridevi4069 14 วันที่ผ่านมา +2

      😕🖤💜

    • @shanidad4243
      @shanidad4243 14 วันที่ผ่านมา +1

    • @ashikpm5485
      @ashikpm5485 14 วันที่ผ่านมา +14

      Ath kond nashichathooo ethra perude jeevithangal😢

    • @LeoDas688
      @LeoDas688 14 วันที่ผ่านมา

      💯

    • @josongeorge5
      @josongeorge5 14 วันที่ผ่านมา

      That’s a bad line to use in this context.

  • @mamathamurugan3676
    @mamathamurugan3676 14 วันที่ผ่านมา +1033

    George the underrated actor😚

    • @bharathsr2116
      @bharathsr2116 14 วันที่ผ่านมา +22

      Anu K Aniyan

    • @pantherop5829
      @pantherop5829 14 วันที่ผ่านมา +22

      Ethu George
      Iyaalk oru Peru nd
      Anu k aniyan adh mathy

    • @athul5729
      @athul5729 14 วันที่ผ่านมา +23

      Orikkalum underated alla karikkil ettavum celebrate cheyapedunnath anu k aniyan thanne

    • @Sworld-
      @Sworld- 14 วันที่ผ่านมา +7

      ​@@pantherop5829എന്ന താങ്കള്‍ Mammootty യെ ഇനി മുതൽ Ahmed കുട്ടി എന്ന് vilicholu..Sunny wayne- Sunnichan Wayanad എന്നും vilikkam.😂😂😂

    • @praseethakrishnankuttynair7905
      @praseethakrishnankuttynair7905 14 วันที่ผ่านมา +2

      ​@@Sworld-Sujith അല്ലെ Sunny wayne🙄

  • @lakshmisnair2813
    @lakshmisnair2813 4 วันที่ผ่านมา

    Superb🙏🙏🙏hats off u. Oru novel vayicha polee emotions ...enthokkeyo...thank you team karikku...May God bless u....all the best

  • @anilkv9816
    @anilkv9816 13 วันที่ผ่านมา +62

    മരിച്ചു എന്നറിയുന്നതിലും ഭീകരമാണ് കാണാതാകുന്ന മക്കളെ കുറിച്ചുളള ചിന്തകൾ. അവർക്ക് എന്ത് പറ്റി, ജീവിച്ചിരിപ്പുണ്ടോ ,അവർ അന്വേഷിച്ചു നടക്കുന്നുണ്ടോ,....
    ലാസ്റ്റ് എപ്പിസോഡ് ധൃതി പിടിച്ച് തീർത്തപോലെ

  • @fathimafathi5385
    @fathimafathi5385 14 วันที่ผ่านมา +747

    സ്വന്തം കുഞ്ഞു സ്വന്തം വീട്ടിൽ വെച്ച് അശ്രദ്ധമൂലം മരണപെട്ടു എന്നതിലുപരി ആരും അറിയാതെ വെള്ളം പോലും കിട്ടാതെ നരകിച്ചു മരിച്ചു എന്നറിഞ്ഞാൽ............ വെറും കഥയായി കണ്ടിട്ടുപോലും എന്റെ കുഞ്ഞിനെക്കുറിച്ചു അങ്ങനൊന്നും ചിന്തിക്കാൻ കഴിയില്ല അപ്പോൾ യഥാർഥ്യത്തിൽ അതുണ്ടാകാവുന്ന ട്രാജഡി എത്രത്തോളം ആയിരിക്കുമെന്ന് ഊഹിച്ചുനോക്കൂ.... എനിക്ക് കരയാൻ കൂടി പറ്റാത്ത വിധം മനസ്സ് മുറുകുന്നു 😥anyway its a great story karikk👍

    • @dinkan7953
      @dinkan7953 14 วันที่ผ่านมา +2

      ഒരു ദിവസം കൊണ്ടേൊ ?😮

    • @cinephile369
      @cinephile369 14 วันที่ผ่านมา

      ​@@dinkan7953 avr avide undaayirunnillaalo. 8 mnths kazhinjalle jacob aa veettil vannathu.

    • @ConquerTheWoRLd90
      @ConquerTheWoRLd90 14 วันที่ผ่านมา

      ​@@dinkan7953മരണ കാരണം ആസ്ത്മ മൂലം ശ്വാസം കിട്ടാതെ വന്നത് ആണ്... അല്ലാതെ വെള്ളമോ ഭക്ഷണമൊ കിട്ടാഞ്ഞിട്ട് അല്ല 😀... ശ്വാസം കിട്ടാതെ വരുമ്പോൾ ഒരു ആസ്ത്മ രോഗിക്ക് നിലവിളിക്കാനോ കരയാനോ ശബ്ദം ഉയർന്നു എന്ന് വരില്ല

    • @snehadavid3039
      @snehadavid3039 14 วันที่ผ่านมา

      ​@@dinkan7953 oru divasam kondaayrikkillaa.. Thomaye kanunnillaann arinjappo thott avar purath alle nokkunnath.. Circuskaarde pinnaale poi avar aan kondpoyth enn vijarich, focus motham avare aayrunnu. Avare thappi pinne maasangal nadannu..Ingne oru അറ vtl ullath avarkpolum ariyillallo.. Athkond aavum vtl nokkaanjth

    • @ConquerTheWoRLd90
      @ConquerTheWoRLd90 14 วันที่ผ่านมา +48

      വെള്ളവും ഭക്ഷണവും കിട്ടാതെ ഒരു ദിവസം കൊണ്ട് മരിക്കില്ലല്ലോ... ആസ്ത്മ മൂലം ശ്വാസം കിട്ടാതെ ആണ് മരിച്ചത്. ആസ്ത്മ ഉള്ളപ്പോൾ ശ്വാസം കിട്ടാതെ വെപ്രാളപ്പെടുമ്പോൾ കരയാനോ നിലവിളിക്കാനോ ഒന്നും ശബ്ദം പുറത്ത് വരില്ല... പക്വത ഉള്ള മനുഷ്യൻ ആയിരുന്നേൽ വല്ലം തട്ടി മറിച്ചിട്ടോ, ഉച്ചത്തിൽ എവിടെ ഏലും അടിച്ചോ ആളെ അറിയിക്കാമായിരുന്നു.. ഇതിപ്പോ കുഞ്ഞല്ലേ..

  • @SofiyaBaiju-ni2rs
    @SofiyaBaiju-ni2rs 14 วันที่ผ่านมา +217

    തേരാ പാര കറങ്ങി നടന്നു ചിരിപ്പിച്ചവർ.. ഇന്ന് നമ്മളെ കരയിപ്പിച്ചിരിക്കുന്നു.. എന്നാലും കുഞ്ഞുതോമാ... നീ മറ നീക്കി പുറത്തു വരുമെന്ന് പ്രതീക്ഷിച്ചിരുന്ന ഞങ്ങളെ നൊമ്പരപ്പെടുത്തി നേരത്തെ ദൂരേക്ക് പൊയ്ക്കളഞ്ഞല്ലോ... അത് കണ്ടപ്പോ മനസ്സിൽ ഒരു നീറ്റൽ. രവി ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തന്നു.... എന്നും നിങ്ങൾ എല്ലാം മനസിലുണ്ടാവും.. പൊരുൾ അറിയിച്ചു തന്നവർക് അകമഴിഞ്ഞ നന്ദി 🙏 ഇനിയും നിങ്ങൾക്ക് ഒപ്പം ഞങ്ങൾ എന്നുമുണ്ടാവും ❤

  • @meeraiyer811
    @meeraiyer811 11 วันที่ผ่านมา

    Oru nalla cinema kand theertha feel❤ ellarum nannayit abinayichu. Story wise top notch. Onnum parayanilla.. great 👏

  • @user-hm9jy4nl3t
    @user-hm9jy4nl3t 8 วันที่ผ่านมา +2

    it's series come straight to heart ❤

  • @appuzvlogs9594
    @appuzvlogs9594 14 วันที่ผ่านมา +267

    ഒരു വല്ലാത്ത നീറ്റൽ ഉള്ളിൽ അവസാനിപ്പിച്ചുകൊണ്ട് നിങ്ങൾ കഥ നിർത്തി. പക്ഷെ ഇത് കാണുന്ന ഓരോ അമ്മമാരിലും a മേരിയുടെ വേദന നിലനിൽക്കും. ഒരുപാട് സ്നേഹം ഇതുപോലൊരു കഥ ഞങ്ങൾക്ക് സമ്മാനിച്ചതിനു. 🥰

  • @Greeny-nc5iq
    @Greeny-nc5iq 14 วันที่ผ่านมา +417

    Last episode il Annie paranja pole "nammal ethra shramichalum nammude parents inr poleye aku avasanam" enganeenkilum Ravi ith kand pidikkum enn aayirunnu Karanam Avante achan ithil enthelum thirimari nadathiyo enn Avan doubt ayirunnu ondenkil ath thiruthi thomaye kandethanam pakshe avasanam avanum Avante achane pole sathyam arinjittum ath AA ammaye ariyikkathe avdunnu pokunnuu....
    How beautifully they portrayed this!
    Well as always karikku nailed this series! A big fan of Anu ❤

    • @raphelolimattel6687
      @raphelolimattel6687 14 วันที่ผ่านมา +11

      Thenga aan. Enthukond ee karyam Raviyod avnte achan paranjila? Ith igne valich neettan allathe

    • @MushroomGod-go6qy
      @MushroomGod-go6qy 14 วันที่ผ่านมา +2

      Anu ara

    • @raphelolimattel6687
      @raphelolimattel6687 14 วันที่ผ่านมา +6

      @@MushroomGod-go6qy George nte sherikula perr Anu K Aniyan ahdo🥴😂

    • @Chandana__2006
      @Chandana__2006 14 วันที่ผ่านมา +6

      ​@@raphelolimattel6687 may be athrayum kalam ayalde monod sathyam mathram cheyanam parayanam ennoke paranja achan sathyathinethire ninnu enn makan ariyumbo ayalk achanod undavunna kaliyakalineyum pinne ego yum kond oke avam may be....

    • @ajm1088
      @ajm1088 14 วันที่ผ่านมา +5

      @@raphelolimattel6687 than ithrayum episode kandit .... ravi thoma ude arranu nu chodikuna pole ayalo😂

  • @anjukpj9512
    @anjukpj9512 7 วันที่ผ่านมา

    First of all... I've no words to explain how I'm feeling now... Gratitude for that feeling.. ഉള്ളടക്കം എന്ത് തന്നെ ആയാലും കഥയാവസാനം ഉള്ളു നിറഞ്ഞു കവിയുന്ന പോലെ... Literally you all are moulding a fan girl into a more content woman🔥

  • @akhilsantoz1736
    @akhilsantoz1736 5 วันที่ผ่านมา

    Very shortage of of time completion of this Magic ❤was brilliant.
    The cast
    The script
    The music
    Natural Performance
    The aound designing
    Etc
    ❤❤❤KARIKKU

  • @manjumaria9481
    @manjumaria9481 14 วันที่ผ่านมา +247

    ഈ തിലകൻ, ജഗതി, ഇന്നസ്ന്റ് ഒക്കെ ഏതു റോളും അതിഗംഭീരമായി ചെയ്യുന്നത് പോലെയാ ഇപ്പൊ anu k aniyanum. ഏതു റോളും ഇവിടെ ഭദ്രം.. കാലം കഴിയുംതോറും വീഞ്ഞിനു വീര്യം ഏറും എന്നപോലെ കുറച്ചു നാൾ കഴിയുമ്പോ അനു വേറെ ലെവൽ ആകും

  • @Chiyaan714
    @Chiyaan714 14 วันที่ผ่านมา +452

    ഈ channel ൽ വരുന്ന എല്ലാ episodes ഉം മുടങ്ങാതെ കാണുന്നവർ👍👍☑️

  • @abyansherif2833
    @abyansherif2833 7 วันที่ผ่านมา

    ഹൃദയത്തിൽ തട്ടുന്ന story and diualougue 🙌

  • @nithinn3996
    @nithinn3996 13 วันที่ผ่านมา +1

    The making, the hooking bgm ....heartwhelming series

  • @rumaisa9728
    @rumaisa9728 14 วันที่ผ่านมา +72

    ആ മകൻ മരിച്ച സാഹചര്യം ഓർക്കാൻ കൂടി കഴിയുന്നില്ല... ഇതിൽ നിന്ന് കിട്ടുന്ന പാഠം എന്നത്... നമ്മൾ നിർമിച്ചത് അല്ലാത്ത ഒരു വീട്ടിൽ താമസിക്കുമ്പോൾ ആ വീടിന്റെ ഓരോ സ്ഥലവും വ്യക്തവും കൃത്യ വും ആയി നോക്കി മനസ്സിലാക്കിയിരിക്കണം... നമ്മൾക്കു കാണാൻ പാടാണ് എങ്കിലും കുട്ടികൾ പെട്ടെന്ന് കണ്ടുപിടിക്കും... ഇങ്ങനെ ഒരു അവസ്ഥ ഒരു മാതാപിതാക്കൾക്കും ഉണ്ടാവാതിരിക്കട്ടെ 🤲

    • @C_r_a_z_y_g_i_r_l1888
      @C_r_a_z_y_g_i_r_l1888 14 วันที่ผ่านมา +1

      Sathyam.. Aa kutti athinte ullil kednnu anibavichath aalojikumboo😫😣... Ethrem aduth undayitum kandu pidikan patillalo... Enggane oru kuttikum ndavathirunna mathi🥺

    • @muralykripa
      @muralykripa 13 วันที่ผ่านมา

      Can anyone tell me what happened to that child exactly. Was he trapped in that room upstairs and how his father identified that room

    • @rumaisa9728
      @rumaisa9728 13 วันที่ผ่านมา +3

      @@muralykripa s... മുകളിലെ നിലയിൽ ഉള്ള മുറിയിൽ കുട്ടി കുടുങ്ങി പോവുന്നു പക്ഷെ അങ്ങനെ ഒരു റൂം ഉള്ളതായി ഇവർക്ക് അറിയാത്തത് കൊണ്ട് നോക്കിയതും ഇല്ല..8മാസം അവർ വേറെ എവിടെയോ ആയിരുന്നു തിരിച്ചുവന്നു വല്ലാതെ മണം വന്നിട്ട് അയാൾ അതിന്റെ ഉറവിടം തേടി പോയപ്പോൾ കണ്ട് പിടിക്കുന്നു... മാനസിക നില തെറ്റിയ രീതിയിൽ ചികിത്സയിൽ ആയിരുന്നു അമ്മ അത് കൊണ്ട് അവർ അവിടെ ഉണ്ടായിരുന്നില്ല അത് കൊണ്ട് അവർ അറിഞ്ഞില്ല.... അവർ റിക്കവർ ആയി വന്നപ്പോൾ വീണ്ടും ആ അവസ്ഥ വരുന്നതിന് പേടിച്ചിട്ട് അയാൾ പറഞ്ഞതും ഇല്ല

    • @PepperMint-tx1rs
      @PepperMint-tx1rs 13 วันที่ผ่านมา +2

      ​@@muralykripajacob veetil vannappol durgandham undayittundakum, athinte uravidam thiranjan ayal upstairsil ethunnathum aa ara kandethunnathum. Thoma asthma patient aan. Arakkakathe lack of oxygen karanamo asthma karanamo shvasam mutti akum marichirikkuka. Arayude opening adanju poyittundakam. Also athinakath light o janalo undakillallo😢

  • @riyasriyaspallikkal1303
    @riyasriyaspallikkal1303 14 วันที่ผ่านมา +252

    ആനി അഭിനയിക്കുകയാണെന്ന് എനിക്ക് ഒരു സീനിലും തോന്നിയില്ല. ജോർജും.... ലൊക്കേഷൻ വല്ലാത്ത ഫീൽ തന്നു... ഇങ്ങനെ ഒരു അങ്ങനത്തെ ഒരു സ്ഥലത്ത് തന്നെ ആയിരിക്കണം നടക്കേണ്ടത് എന്ന് തോന്നി 😍കരിക്ക് നിങ്ങൾ തേങ്ങയാവല്ലേ..... 👌എന്നും കരിക്കായാൽ മതി

  • @irfanrahim8493
    @irfanrahim8493 11 วันที่ผ่านมา

    Best of best i loved to watch this thank you karikku and all the actors who are behind this you created a great master piece 🫶🏼

  • @ishaqk3634
    @ishaqk3634 12 วันที่ผ่านมา

    What an awesome story guys…. Hats off youu❤❤❤❤

  • @ransomfromdarkness7236
    @ransomfromdarkness7236 14 วันที่ผ่านมา +271

    സംവിധായകന് ബിഗ് സല്യൂട്ട്. ഓരോ കഥാപാത്രത്തിനും കൃത്യമായ അളവിൽ ആണ് പെർഫോമൻസ് കൊടുത്തിരിക്കുന്നത്. ജോർജ്ജ് എടുത്തു പറയണം. BGM മനോഹരം.
    സ്റ്റോറി ത്രിൽ അടിപ്പിച്ചു. ആരെയും Guess ചെയ്യാൻ പറ്റുന്നില്ലായിരുന്നു. പക്ഷെ അപ്പനെയും അമ്മയെയും ഞാൻ ശ്രദ്ധിച്ചിരുന്നു.
    കരിക്ക് ടീമിന് എല്ലാവിധ അഭിനന്ദനങ്ങളും...🎉

  • @manojmm6629
    @manojmm6629 14 วันที่ผ่านมา +144

    പൊരുൾ ഏറ്റവും മികച്ച ഒരു സീരീസ് ആയിരുന്നു. തുടക്കം മുതൽ ഒടുക്കം വരെ മുറിഞ്ഞു പോകാത്ത ആകാംക്ഷയോടെയാണ് കണ്ടു തീർത്തത്. മികച്ച ഒരു സൃഷ്ടിക്ക് നന്ദി 🥰

  • @babuvinod5446
    @babuvinod5446 20 ชั่วโมงที่ผ่านมา

    BGM reminds me a lot about Zack Snyder. It has brought to me to such a level that i wanted to think that Ravi is Thoma. Great work!!! Making-simply awesome. Acting- already proven by themselves that they are naturally talented in it.

  • @mirashbasheer
    @mirashbasheer 12 วันที่ผ่านมา

    What a making 👏 the last piece of BGM really touching..it's a class item for sure

  • @rajeesh8990
    @rajeesh8990 14 วันที่ผ่านมา +1203

    അങ്ങനെ ഇപ്പൊ ആരും അറിയണ്ട എന്തു പറഞ്ഞിട്ടാ എനിക്ക് ഇത്രേം LIKE കിട്ടിയേന്നു😂 THANKS FOR 1K

    • @rejithagirinath7758
      @rejithagirinath7758 14 วันที่ผ่านมา +3

      ❤❤

    • @priyadarsini5735
      @priyadarsini5735 14 วันที่ผ่านมา +3

      ഞാൻ ഉണ്ണി എന്നാണ് വിളിക്കാറ്... ❤️❤️❤️❤️❤️❤️

  • @HeyyYouuu-ji9gl
    @HeyyYouuu-ji9gl 14 วันที่ผ่านมา +423

    "ലോകത്ത് 3 തരത്തിൽ ഉള്ള മനുഷ്യർ ഉണ്ട് കരയുന്നവർ 'കരയാത്തവർ ' കരയാൻ അറിയാത്തവർ 🙂❤️

    • @abhitexas4765
      @abhitexas4765 14 วันที่ผ่านมา +19

      Karayippikkunnavar

    • @enn_arh_jeh186
      @enn_arh_jeh186 14 วันที่ผ่านมา +14

      കരയാൻ അറയാത്തവർക് ദുഃഖം നേരിടാൻ ഒരു വഴിയേ ഉള്ളൂ അവർ പോരാടി കൊണ്ടിരിക്കും 📌 THIS ONE GOT MY HEART SKIP A BEAT 🚶🏽🥹

  • @ManojJanardhan
    @ManojJanardhan 10 วันที่ผ่านมา

    itrem kidu aakki end cheyyumnnu vichaarichilla,
    one of the best in 'karikk series'.

  • @maneshmgeorge8928
    @maneshmgeorge8928 13 วันที่ผ่านมา

    ഒരിക്കലും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്‌. Super❗❗❗❗

  • @eXplorer_beyondX
    @eXplorer_beyondX 14 วันที่ผ่านมา +196

    ഇനിയും ജോർജ് എന്നപേരിൽ അയാൾ അറിയപ്പെടുന്നത് എന്തുകൊണ്ടെന്നതിനുള്ള ഉത്തരം. അഭിനയത്തോടുള്ള അഭിനിവേശം. ഒരുപാട് ആഴങ്ങളിലേക്ക് സഞ്ചരിക്കാനാകും എന്നുറപ്പ്തോന്നുന്ന പ്രകടനങ്ങൾ. അതുതന്നെ ആയിരിക്കാം ജോർജന്ന പേരിലും അയാളെ തളച്ചിടനൊക്കില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നതിനുള്ള കാരണവും ❤

  • @whoisnash
    @whoisnash 14 วันที่ผ่านมา +95

    Even though the tragedy of thoma should have been the emotional climax. For me it’s Annie’s life. Her statement about how her 32 years is of lesser value than the three years of her brother brought me to tears.

  • @dr.revathybenjamin
    @dr.revathybenjamin 13 วันที่ผ่านมา

    Superb ❤ enikkorupadishtapettu 🥹 congratz karikku team. But special thanks to Goutham soorya and Vivek Joseph Vargese for such a nice heart touching story ❤

  • @athulpanil4808
    @athulpanil4808 5 วันที่ผ่านมา

    Most wonderful from kariku.... This is is movie..... Very very good from the team love you guys.......want many more.....

  • @ashiksdasashi5762
    @ashiksdasashi5762 14 วันที่ผ่านมา +199

    കുഞ്ഞുങ്ങളുള്ള വീട്ടുകാർക്ക് ഒരു പാഠമാണ് ഈ കഥ. ചെറിയ അശ്രദ്ധമതി ഒരു ജീവൻ നഷ്ടപ്പെടാൻ. very well done karikku team👏👏👏👏👏👏❤

    • @ishamharris400
      @ishamharris400 14 วันที่ผ่านมา +5

      Kutiyude maranm vekthamailla ….. egneya mariche

    • @ashiksdasashi5762
      @ashiksdasashi5762 14 วันที่ผ่านมา +7

      @@ishamharris400 തട്ടിൻപുറത്ത് ഒരു അറ ഉള്ള കാര്യം വീട്ടുകാർക്ക് അറിയില്ലായിരുന്നു. അമ്മ തട്ടിൻപുറത്തു കയറിയപ്പോ അമ്മ അറിയാതെ കുഞ്ഞും മേലെ കയറി.കുഞ്ഞു തട്ടിൻപുറത്തു ഉള്ളത് അറിയാതെ അമ്മ അറ അടച്ചു ഇറങ്ങി വന്നു. കുഞ്ഞു മുകളിൽ കുടിങ്ങിപ്പോയി എന്നാണ് എനിക്ക് മനസിലായത് 😊

    • @ishamharris400
      @ishamharris400 14 วันที่ผ่านมา

      @@ashiksdasashi5762 okey😊, pakshe ee oru incident valare simple aaipoi … 3 vayasulla koch sahayam illade aa padi kerunadum secret door kandipidikunathoke nisaram aaipoi kuttiyude shbdm kelkade poyadum , 8masam pidichodke mistake aai thoni …. 3 masathinullil thanne theevramaya smell porthverum evda irinaalum …. Pna 3yr old kuttie kanade aayal athiam a valiam veed thane aan aneshikua …. Orupakshe on the spotl nannai aneshichirnel kutiede shabdm ketene😅…… onallelu amma avsanamai poyed thatti purathanen vivarm ullapo , igna oru abdm undayad unbelievable.

  • @nidhaaa.___
    @nidhaaa.___ 14 วันที่ผ่านมา +3043

    Notification vannathum kanunavr indo 😂

  • @SijiSumi
    @SijiSumi 9 วันที่ผ่านมา

    Hats off to team Karikku..
    Superb series.. No words to say..

  • @rubinantony
    @rubinantony 12 วันที่ผ่านมา

    What an excellent series, worthy of a movie blockbuster. To all the team luv from Tassie ❤

  • @judes-we3xq
    @judes-we3xq 14 วันที่ผ่านมา +117

    ഞാൻ നിസംശയം പറയും "ANU K ANIYAN HIS A UNDERATTED ACTOR " ❤

  • @bovassmj9781
    @bovassmj9781 14 วันที่ผ่านมา +108

    ഇവിടെ പോരാടുന്നത് മേരി അല്ല ജോർജ് ആണ്. "കരയാൻ അറിയാത്തവർ അതിനു വേണ്ടി പോരാടികൊണ്ടിരിക്കും". തന്റെ സ്വതത്തെ കണ്ടെത്താനായി...
    it have a great meanings inside it

  • @anumarypeter8181
    @anumarypeter8181 13 วันที่ผ่านมา

    I look forward to every episode of Karikku and when the next episode comes, I am the one who has no plans to wait for the next episode. So I will sit alone and watch. What a feeling. The location is integrated into the story along with the characters. You are a genius Gautham Surya, waiting
    his movie. Greetings😍

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 12 วันที่ผ่านมา

    പൊരുൾ.. 👌🏻brilliant work from karikku 😍🙌🏻
    ഇതിലെ എല്ലാ പാർട്ടും ഒറ്റയിരിപ്പിൽ കണ്ടു് തീർത്തു.. എല്ലാ സൈഡും അതിഗംഭീരം 🔥 അഭിനന്ദനങ്ങൾ ടീം കരിക്ക്.. ഇനിയും കോമഡിയുടെ കൂടെ ഇതുപോലുള്ള സസ്പെൻസ് ത്രില്ലെർ സീരിസുകൾ കരിക്കിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തട്ടെ.. അനുവേ എല്ലാ റോളും അടിപൊളിയായി പറ്റും എന്ന് തെളിയിച്ചല്ലോ മുത്തേ.. 💯🙌🏻❤️

  • @tittothomas7383
    @tittothomas7383 14 วันที่ผ่านมา +185

    അനു k അനിയൻ.. വല്ലാണ്ട് ഇഷ്ടപ്പെട്ട് പോകുന്നു ഈ കലാകാരനെ.. പലപ്പോഴും വിസ്മയിപ്പിക്കുന്ന ഈ കലാകാരനെ നല്ല വേഷങ്ങളിലൂടെ മലയാള സിനിമയിലും തന്റെതായ സ്ഥാനം ഉറപ്പിക്കാൻ കഴിയും . ഉപയോഗിക്കാൻ അവരും തയാറാകട്ടെ... Thankyou കരിക്ക് ടീം.. ഇതുപോലെ വിസ്മയിപ്പിക്കുന്നതിനു ❤❤

  • @magicalsoul4069
    @magicalsoul4069 14 วันที่ผ่านมา +116

    ഇതിൻ്റെ climax വരെ വിചാരിച്ചിരുന്നത് ഒന്നിങ്കിൽ ആ കുട്ടി ജീവിച്ച് ഇരിക്കുന്നുണ്ട് എന്ന് തന്നെയാണ്. അല്ല നിങ്ങൾ അങ്ങനെയാണ് ഞങ്ങളെ വിശ്വസിപിച്ചത്🙌🙌.. kudoos to the team❤️❤️

    • @arunrajyt6352
      @arunrajyt6352 14 วันที่ผ่านมา

      Just Kidding ✌🏻

  • @alfouzfinu1528
    @alfouzfinu1528 13 วันที่ผ่านมา

    Iniyum ithupole ullath ningalil ninn pradheeshikunnu WAITTING

  • @arjunvnair7845
    @arjunvnair7845 13 วันที่ผ่านมา +1

    Matured Karikku👏👏👏👏👏👏👏.Everyone deserves credit. Not only George all actors played their part equally well. Direction, camera, editing and music. All was exceptional.👏👏👏👏👏👏👏👏👏👏👏👏👏👏

  • @sukeshps3055
    @sukeshps3055 14 วันที่ผ่านมา +207

    ജോർജ്ജ് നന്നായിട്ടുണ്ട് but പേരറിയാത്ത ജോർജ്ജിന്റെ കൂടെയുള്ള പെൺകുട്ടി സൂപ്പർ അഭിനയം ❤

    • @jaisonj9982
      @jaisonj9982 13 วันที่ผ่านมา +19

      She is Ann Saleem, from Nayika Nayakan show

    • @theway7084
      @theway7084 13 วันที่ผ่านมา +2

      Virus movie l und

    • @JubairiaShams
      @JubairiaShams 12 วันที่ผ่านมา

      She is in THALLU MALA