പണ്ടത്തെ Sreenivasan, Mohanlal കൂട്ടുകെട്ടാണോ 'വർഷങ്ങൾക്ക് ശേഷം'?| ഉത്തരവുമായി വർഷങ്ങൾക്ക് ശേഷം Team

แชร์
ฝัง
  • เผยแพร่เมื่อ 2 เม.ย. 2024
  • #dhyansreenivasan #vineethsreenivasan #varshangalkkushesham #pranavmohanlal #dhyan
    വിനീത് ശ്രീനിവാസൻ - പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന 'വര്‍ഷങ്ങള്‍ക്ക് ശേഷം' സിനിമയുടെ വിശേഷങ്ങള്‍
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    Follow us on WhatsApp: whatsapp.com/channel/0029Va59...
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

ความคิดเห็น • 173

  • @expat-mallu96.
    @expat-mallu96. หลายเดือนก่อน +278

    ഒറ്റ ദിവസം കൊണ്ട് പടത്തിന്റെ ഹൈപ്പ് ഇരട്ടിആക്കിയ ധ്യാൻ എഫക്ട്

  • @Sreejith20123
    @Sreejith20123 หลายเดือนก่อน +88

    ധ്യാൻ പറയുന്നത് അഭിമാനത്തോടെ നോക്കിയിരിക്കുന്ന വിനീതേട്ടൻ ❤️🫡

  • @alankerpampady5862
    @alankerpampady5862 หลายเดือนก่อน +108

    മോഹൻലാൽ, ശ്രീനിവാസനെ ആണ് ഇത് കാണുമ്പോൾ ഓർമ്മവരുന്നത്, വിനിത് , ധ്യാൻ പ്രണവ് '❤

  • @Am_Happy_Panda
    @Am_Happy_Panda หลายเดือนก่อน +68

    ഇതാണ് എല്ലാവരും വെയിറ്റ് ചെയ്ത് ഇരുന്നത് പക്ഷെ ഇത് അപ്‌ലോഡ് ചെയ്യുന്നതിന് മുന്നേ ബാക്കി എല്ലാം അപ്‌ലോഡ് ആയി viral ആയി

  • @Than_os
    @Than_os หลายเดือนก่อน +98

    Dhyan deserves more success and he will get there ♥️

  • @mrwhitedevil5197
    @mrwhitedevil5197 หลายเดือนก่อน +166

    നവ്യാനായർ ധ്യാൻൻ്റെ അമ്മ ആയായി അഭിനയിക്കുന്ന ഒരു സിനിമ അതാണെൻ്റെ സ്വപ്നം

    • @user-zw3ny1gi2b
      @user-zw3ny1gi2b หลายเดือนก่อน +2

      😅😅😂

    • @bicycleprofessor3879
      @bicycleprofessor3879 หลายเดือนก่อน +4

      Ammayu ayu meerajasminumano😂

    • @saphire7693
      @saphire7693 หลายเดือนก่อน +1

      Shammi...gochu galla

    • @jetheeshjackson
      @jetheeshjackson หลายเดือนก่อน

      😂😂😂

    • @Me-or5zh
      @Me-or5zh หลายเดือนก่อน

      അവര്‍ almost same age ആണ്

  • @fahadguru
    @fahadguru หลายเดือนก่อน +79

    46 ദിവസം ഷെഡ്യൂൾ ചെയ്ത് 40 ദിവസം കൊണ്ട് ഇത്രയും താരങ്ങളുള്ള ഒരു സിനിമ ഷൂട്ട് ചെയ്ത് തീർത്തു. 😊

    • @Butterfly-B20
      @Butterfly-B20 หลายเดือนก่อน

      അങ്ങനെ അല്ല ധ്യാനിന്റെ സീൻസ് ചെയ്തു തീർത്തു

  • @aakash1762
    @aakash1762 หลายเดือนก่อน +107

    Anchor kollam👍🏼.. cringe expression or questions illa.. she really knows how to handle situations.. keep going

    • @daksharaveendranath5868
      @daksharaveendranath5868 หลายเดือนก่อน +13

      Thank you so much for your kindness!!!
      Means a lot to me ❤️

    • @SJ-zo3lz
      @SJ-zo3lz หลายเดือนก่อน +2

      ​@@daksharaveendranath5868 Awesome energy level and presence of mind.. Out of all interviews of this team, you did the best! Keep it up!

    • @daksharaveendranath5868
      @daksharaveendranath5868 หลายเดือนก่อน +1

      @@SJ-zo3lz thank you so much 😄 it’s really kind of you ❤️

  • @nykk812
    @nykk812 หลายเดือนก่อน +13

    dhyan's reply to his fan's comment:I myself put that comment from a fake ID....
    He doesn't want him to be prioritized over his ETTAN. That humility will take you to heights Dhyan❤

  • @lifeofannmariya238
    @lifeofannmariya238 หลายเดือนก่อน +30

    രണ്ടു മൂന്ന് ദിവസായി ഞാൻ കാണുന്നത് ഇവരുടെ ഇന്റർവ്യൂസ് ബട്ട്‌ എല്ലാം തികച്ചും വിത്യസ്തം 🤣🤣🤣ചിരിച്ചു മരിക്കും

  • @aliabuthahir6694
    @aliabuthahir6694 หลายเดือนก่อน +54

    Dhyan become successful actor within years

  • @FRQ.lovebeal
    @FRQ.lovebeal หลายเดือนก่อน +81

    *ധൈര്യം ഉണ്ടെകിൽ പ്രണവ് നെ ഒന്ന് ഇന്റർവ്യു ചെയ് life time സെറ്റിൽമെന്റ് 🔥😂*

  • @AthiraPalamoottilReji
    @AthiraPalamoottilReji หลายเดือนก่อน +29

    The anchor did a great work,showing solid preparation through her questions. we need more anchors like this. Great job!

  • @gunplay7gg237
    @gunplay7gg237 หลายเดือนก่อน +83

    Super star ✨ Dhyan ❤

  • @hrxmedia2635
    @hrxmedia2635 หลายเดือนก่อน +20

    Ivare ella interview um kandu..
    The best anchoring among all these 👍🙌

  • @jjjo6838
    @jjjo6838 หลายเดือนก่อน +26

    Good anchor...nice way of handling guests..keep it up

  • @minisreenivas3841
    @minisreenivas3841 หลายเดือนก่อน +8

    അനിയന്റെ സംസാരം ആരാധനയോടെ കേട്ടിരിക്കുന്ന ചേട്ടൻ.....

  • @sooryakala7474
    @sooryakala7474 หลายเดือนก่อน +26

    Vineeth chettan samsarikumbo dhyandey eyelu love kanund ettanodu

  • @mpaul8794
    @mpaul8794 หลายเดือนก่อน +22

    ധ്യാൻ മോൻ വന്നേ ❤❤❤❤❤❤❤❤❤❤

  • @mirza_ahammed
    @mirza_ahammed หลายเดือนก่อน +9

    Anchor avarude pani nannayi cheythittund, good job 👍🏻

  • @nienusworld
    @nienusworld หลายเดือนก่อน +4

    In Bangalore, cinema is not available for booking in cinepolis or any multiplex...so we are unable to watch
    .pl do the needful😢

  • @ameenaamee_9045
    @ameenaamee_9045 หลายเดือนก่อน +2

    Anchor is good. Orupad expression itt marikkunnilla. And chodikkunna questions n nalla nilavram undd.

  • @minhajtp516
    @minhajtp516 หลายเดือนก่อน +55

    Anchor is good, she has a good listening Capacity, Good question also Better than veena

    • @daksharaveendranath5868
      @daksharaveendranath5868 หลายเดือนก่อน +2

      Thank you so much ❤
      It’s really kind of you

    • @makrigopalann
      @makrigopalann หลายเดือนก่อน +1

      എന്റെ മോളാണ് anchor thanks

    • @daksharaveendranath5868
      @daksharaveendranath5868 หลายเดือนก่อน +7

      @@makrigopalann 😧😧😧enikku Apple areyarunnu avarenne datheduthathanennu !!!

    • @RNMFEDITZ
      @RNMFEDITZ หลายเดือนก่อน

      @@daksharaveendranath5868😂

    • @Thusharapraseed
      @Thusharapraseed หลายเดือนก่อน +1

      ഇനി ഇത് anchor ന്റെ fake profile ആണോ? 😊
      Jokes apart, She is good 👍

  • @artistgkn
    @artistgkn หลายเดือนก่อน +6

    സത്യൻ അന്തിക്കാടിൻ്റെ മഴവിൽകാവടിയിലെ പോലീസ് സ്റ്റേഷൻ സീൻ ഉണ്ട് അതിൽ വിനീത് പറഞ്ഞപോലെ

  • @kishorekannan5973
    @kishorekannan5973 หลายเดือนก่อน +10

    Achor. 👍Her questions were really good

  • @nebicjohnson
    @nebicjohnson หลายเดือนก่อน +37

    Anchor did her work well❤

    • @daksharaveendranath5868
      @daksharaveendranath5868 หลายเดือนก่อน +4

      Thank you so much❤ it means a lot to me❤

    • @makrigopalann
      @makrigopalann หลายเดือนก่อน +1

      എന്റെ മോളാണ് anchor thanks

  • @amalnr8259
    @amalnr8259 หลายเดือนก่อน +4

    one of the best interview. valid questions and well directed one

  • @harikrishnans5660
    @harikrishnans5660 หลายเดือนก่อน +17

    Sreenivasan mohanlal ne vech padam chaithu...
    Vineeth sreenivasan pranav mohanlal ne vech padam chaiyunnu.. ❤️
    Sreenivasan mohanlal inte kude onnich oru combination create chaithu...
    Dhyan sreenivasan pranav mohanlal ayt ath ondakan pokunnu... ❤️
    Adutha dasan and vijayan combination ahnu eni veran pokunnath...?
    Kathirunn kanuka.... "വർഷങ്ങൾക് ശേഷം "❤

  • @Deepak-sq4vz
    @Deepak-sq4vz หลายเดือนก่อน +22

    Dhyan ❤❤

  • @divyat.r.1832
    @divyat.r.1832 หลายเดือนก่อน +4

    Oru 15 plus interviews ee cinema promotion il thanne ipo indayitind...kure okke kanukayum cheythu... ellathil ninnum different aaya questions and answers ithil indayirunnu..over expression uk cuteness um vaari vitharaathe anchor nannayit cheythu...

  • @sooryakala7474
    @sooryakala7474 หลายเดือนก่อน +19

    Dhyan chettan eee filim hitu akum.

  • @anjanaplacid2682
    @anjanaplacid2682 หลายเดือนก่อน +1

    Very nice interviewer and informative one

  • @RajiRaju143
    @RajiRaju143 หลายเดือนก่อน +13

    Nice interview ❤ anchor very good ❤but late ayipoyi interview varan😊

  • @vedha46
    @vedha46 หลายเดือนก่อน +2

    Comparing with another interviews , really professional one...

  • @Christoph_waltz_1
    @Christoph_waltz_1 หลายเดือนก่อน +7

  • @millionairespath7483
    @millionairespath7483 หลายเดือนก่อน +24

    Today dhyan kondupoyii chirich maduthuuu

  • @anjurajamoni1761
    @anjurajamoni1761 หลายเดือนก่อน +2

    Good work daksha proud of u as ur frnd

  • @prathapant.m4332
    @prathapant.m4332 หลายเดือนก่อน +4

    Appu❤❤❤

  • @amithagouthamsg1970
    @amithagouthamsg1970 หลายเดือนก่อน +35

    Same dressil 4 interview kandu . Ellam oruday kodutha interview aavum lle

  • @thejuscs2160
    @thejuscs2160 หลายเดือนก่อน +4

    ❤❤❤

  • @Ashaash2023
    @Ashaash2023 หลายเดือนก่อน

    ഫസ്റ്റ് day കാണണമെന്ന് കരുതി.... കണ്ടു... 👌👌

  • @amuz165
    @amuz165 หลายเดือนก่อน +8

    Anchor did a great job❤

  • @gouthamaromal246
    @gouthamaromal246 หลายเดือนก่อน +9

    Anchor👌🏻♥️

    • @makrigopalann
      @makrigopalann หลายเดือนก่อน +2

      എന്റെ മോളാണ് anchor

    • @daksharaveendranath5868
      @daksharaveendranath5868 หลายเดือนก่อน

      Thank you so much ❤

    • @makrigopalann
      @makrigopalann หลายเดือนก่อน

      @@daksharaveendranath5868 നിന്നോട് രാത്രി ഫോൺ ഉപയോഗിക്കരുത് എന്ന് അച്ഛൻ പറഞ്ഞതല്ലേ മോളെ 😏

  • @irshadhassan4116
    @irshadhassan4116 หลายเดือนก่อน +3

    14:07 dyan❤❤

  • @kishorekannan5973
    @kishorekannan5973 หลายเดือนก่อน +3

    Amazing interview.

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 หลายเดือนก่อน +1

    ❤️❤️

  • @sooryakala7474
    @sooryakala7474 หลายเดือนก่อน +8

    Thirayku shesham varshagalku shesham ettanum aniyanum ayitu filim um interview um

    • @jafukk7145
      @jafukk7145 หลายเดือนก่อน

      Appol kunni ramayanam🤔

  • @akkuammu5872
    @akkuammu5872 หลายเดือนก่อน +4

    Mandan question sarikkum dhyan oru jenius anu

  • @bbbarbeque8035
    @bbbarbeque8035 หลายเดือนก่อน +4

    നല്ല anchor ❤ കേറി വരും. നല്ല സിനിമകള്‍ ലഭിക്കും

  • @akhilsuresh2757
    @akhilsuresh2757 หลายเดือนก่อน +3

    Varshangalku shesham moviyude Nallloru promotion interview,

  • @shivinvarghese6541
    @shivinvarghese6541 หลายเดือนก่อน +7

    Nalla interview

  • @reshiraj9434
    @reshiraj9434 หลายเดือนก่อน

    Anchor ❤

  • @ranjithp3008
    @ranjithp3008 หลายเดือนก่อน +16

    11:23 kitti😂

    • @johancruyff1465
      @johancruyff1465 หลายเดือนก่อน +3

      അത് ചോദിച്ചു വാങ്ങുമ്പോൾ പിന്നെ 😁

    • @daksharaveendranath5868
      @daksharaveendranath5868 หลายเดือนก่อน +2

      😂😂😂my moi moi moment 😂😂😂

  • @Sejin90s
    @Sejin90s หลายเดือนก่อน +12

    Basil ഉം കൂടി വേണയിരുന്നു

  • @josevarghese495
    @josevarghese495 หลายเดือนก่อน +3

    ഈ സിനിമ മലയാള സിനിമയെ നമ്മൾ ചിന്തിക്കാത്ത ഒരു ലെവലിൽ എത്തിക്കും കാരണം
    പ്രണവ് മോഹൻ ലാൽ വിനീതിന്റെ സംവിധാനം ഒരു പ്രിയദർശൻ ടച്ച് ഫീൽ ചെയ്യുന്നുണ്ട് കാരണം മികച്ച സം വിധയകർ നമുക്ക് ഉണ്ട് പക്ഷേ പ്രിയന്റെ പടത്തിൽ അഭിനയിക്കുന്നവർ എല്ലാവർക്കും പ്രാധാന്യം ഉണ്ട് അതുപോലെ തന്നെ ആണ് വിനീത്!ആശംസകൾ

  • @Comrade1982
    @Comrade1982 หลายเดือนก่อน +3

    Good anchor

  • @josevarghese495
    @josevarghese495 หลายเดือนก่อน +3

    ഡിസ്പ്ളിൻ അത് വലിയ കാര്യം തന്നെ ആണ്

  • @anurajvr5862
    @anurajvr5862 หลายเดือนก่อน +10

    Dhyan fans❤like

  • @Aslam_88
    @Aslam_88 หลายเดือนก่อน +2

    Ultimately Dyan ullath kond Padam hit aayirikkum

  • @akhiltc4436
    @akhiltc4436 หลายเดือนก่อน +1

    9:26

  • @abhijithchandran165
    @abhijithchandran165 หลายเดือนก่อน +6

    Good job by the anchor.. Kandathil vech mikacha interviewsil onnu

  • @althafzayn4792
    @althafzayn4792 หลายเดือนก่อน +3

    Dhyan ethil kasarum

  • @sandeepkumarps4955
    @sandeepkumarps4955 หลายเดือนก่อน +4

    Like👍🏻

  • @ashaannieabraham6545
    @ashaannieabraham6545 หลายเดือนก่อน +3

    Anchor superr

  • @anaghapramod8889
    @anaghapramod8889 หลายเดือนก่อน +2

    😂❤

  • @ArUn-kt9ud
    @ArUn-kt9ud หลายเดือนก่อน +3

    സിനിമയെക്കുറിച്ച് ചോദിച്ച ഒരോ ഒരു interview

  • @SaraMK-rx8ds
    @SaraMK-rx8ds หลายเดือนก่อน +2

    Njn kure channels ivarude interview kandu.. Ellathilim same dress

    • @jafukk7145
      @jafukk7145 หลายเดือนก่อน +3

      Ellam oru day aan bro

  • @neetumukundan3020
    @neetumukundan3020 หลายเดือนก่อน +2

    Vishakhnu oru venunagavalli chaya...enik matram ano toniyath

  • @user-rt2oh8ji7r
    @user-rt2oh8ji7r หลายเดือนก่อน +3

    വിനീത് ഏട്ടാ ഞാനെന്റെ ഒരു pic അയച്ചു തരാം അടുത്ത സ്ക്രിപ്റ്റ് എഴുതുമ്പോ എന്നെയങ്ങ് ആലോചിച്ചു എഴുതിക്കോ 😉😉😉

  • @aiswaryasureshnair4327
    @aiswaryasureshnair4327 หลายเดือนก่อน +1

    Good efficient anchor 👏

  • @humanhuman9299
    @humanhuman9299 หลายเดือนก่อน +5

    Its awkward to hear addressing guests by cheta/ chechi ...

  • @ajovarghese5372
    @ajovarghese5372 หลายเดือนก่อน +3

    ❤️❤️😂

  • @viveka2966
    @viveka2966 หลายเดือนก่อน +1

    Interviewer need not be this animated

  • @prifulnath
    @prifulnath หลายเดือนก่อน +4

    ധ്യാന്‍ ആണെന്ന് കരുതി ഇന്‍റര്‍വ്യൂന് വന്നിരിക്കുമ്പൊ അപമാനിക്കാം എന്ന് ആങ്കര്‍ക്കൊരു ധാരണ ഉണ്ടെന്ന് തോന്നുന്നു. Please take care of that.
    ധ്യാന്‍ ട്രിഗര്‍ ആയതോണ്ട് അങ്കറിന്‍റെ സിനിമയെ പറ്റി പറഞ്ഞ് ചൊറിഞ്ഞത്.
    ബാക്കി പാര്‍ട്ടൊക്കെ ഓക്കെ ആണ്.

    • @daksharaveendranath5868
      @daksharaveendranath5868 หลายเดือนก่อน +6

      Yeah, maybe!!!
      Never meant to insult anyone!!!
      Pakshe the way I framed it could have touched a nerve, I agree!!!
      Mistakes happen!!!
      And that was a constructive criticism, appreciate it ❤️

  • @fahadguru
    @fahadguru หลายเดือนก่อน +3

    916

  • @nibrazulhaq9429
    @nibrazulhaq9429 หลายเดือนก่อน +8

    Dhyan😂😂

  • @nodramazone
    @nodramazone หลายเดือนก่อน +1

    Anchor ne kandaal Dhyaninekkal age thonnunnu. Dhyan chettan ennu vilikkumbo etho arochakam. Ini prayam serikkum koravaano enn ariyaan pattilla, but kanumbo thonnunnilla. But anchoring is good 👍

    • @daksharaveendranath5868
      @daksharaveendranath5868 หลายเดือนก่อน +1

      Enthu cheyyana , charma kanda prayam thonnathatha 😂
      Btw, thanks for the compliment!❤

  • @abdulvadoodmavval6212
    @abdulvadoodmavval6212 หลายเดือนก่อน

    Nalla kathyum kond dyaninte aduth chennal mathi 😅

  • @mrwhitedevil5197
    @mrwhitedevil5197 หลายเดือนก่อน +5

    Oru expressionum varathe ammu ne Matti Keerthi sureshne vekkarunnu

    • @buggylol1783
      @buggylol1783 หลายเดือนก่อน

      No way kalyani looks beautiful. Keerthy below average look

    • @mrwhitedevil5197
      @mrwhitedevil5197 หลายเดือนก่อน

      @@buggylol1783 lookil alla thalle work il aanu kariyam

    • @VijayShankarB7
      @VijayShankarB7 หลายเดือนก่อน

      കല്യാണി അഭിനയിക്കും കീർത്തി നിന്ന് തിരിഞ്ഞു അങ്ങ് പോവും. കല്യാണി ആണ് നല്ലത്

    • @mrwhitedevil5197
      @mrwhitedevil5197 หลายเดือนก่อน

      @@VijayShankarB7 ayyante mowne

    • @mrwhitedevil5197
      @mrwhitedevil5197 หลายเดือนก่อน

      @@buggylol1783 lookil alla work Lanu kariyam

  • @TheRandoms_ByMonish_M_Alapatt
    @TheRandoms_ByMonish_M_Alapatt หลายเดือนก่อน +3

    The anchor is super irritating!! Just breathe in ..then out.. Then speak..Entampppp..You feel like you wanted to finish the interview

  • @sukishkrishna5959
    @sukishkrishna5959 หลายเดือนก่อน +8

    ANChor very bad talking very loudly 🥵

  • @anilananthan7030
    @anilananthan7030 หลายเดือนก่อน

    Anchoring 😢

  • @samji007
    @samji007 หลายเดือนก่อน +11

    Thanks for 0 like

  • @sahasrasatheesh3090
    @sahasrasatheesh3090 หลายเดือนก่อน +2

    ഷർട്ട് മാറാം ആയിരുന്നു എല്ലാ ഇന്റർവ്യൂ ഒരെ ഷർട്ട്

    • @abhi-ne6zu
      @abhi-ne6zu หลายเดือนก่อน +2

      നേരം കിട്ടണ്ടേ😂😂😂😂😂

  • @angeljohn4763
    @angeljohn4763 หลายเดือนก่อน

    Nayakanum nayikayum illathe super promotion kodukku....

  • @AlexAbraham-ru8pu
    @AlexAbraham-ru8pu หลายเดือนก่อน +6

    ധ്യാന് ഫാൻസ്‌. ടേബിൾ ഫാൻ ആണോ. സീലിംഗ് ഫാൻ ആണോ.

    • @dailyball89
      @dailyball89 หลายเดือนก่อน +4

      Ayaalk avshyethil kudthal family support ind

    • @abhijithsaji3841
      @abhijithsaji3841 หลายเดือนก่อน

      AYYE chali

    • @sreenath8790
      @sreenath8790 หลายเดือนก่อน +4

      അപ്പുപ്പൻ വൈബ് കോമഡി 💥💥

    • @jibingeorgekarickom
      @jibingeorgekarickom หลายเดือนก่อน +1

      Ayyente mwoneee🫡🫡

  • @sandiacaine4323
    @sandiacaine4323 หลายเดือนก่อน +21

    പ്രണവ് എന്തുകൊണ്ട് പ്രൊമോഷനിൽ നിന്നും ഒഴിഞ്ഞു മാറുന്നു?
    ധ്യാൻ ഒരു ഇന്റർവ്യൂ വിൽ. പറയുന്നുണ്ട്. പ്രണവിനെ ആദ്യമായി പരിചയപെടുന്നത് ഇപ്പോൾ അഭിനയിച്ച ഈ മൂവി യുടെ ലൊക്കേഷൻ നിൽ വച്ചാണെന്ന്. അതിനു മുന്നേ അവർ തമ്മിൽ ഒരു കണക്ഷൻ പോലും ഉണ്ടായിരുന്നില്ല എന്ന്. ഇന്റർവ്യൂ വും അത് പോലെ തന്നെ. ആദ്യം ആരെയും അറിയതുണ്ടാവില്ല പിന്നീട് അങ്ങ് ശീലമാകും. പുതു മുഖങ്ങൾ ഒക്കെ അങ്ങിനെ തന്നെ അല്ലെ. പ്രണവ് ഇപ്പോൾ കുറച്ചധികം മൂവി ആയല്ലോ. അതൊക്കെ വർക്കിനോടും, ടീമിനോടും ഉള്ള ഓരോ വ്യക്തിയുടെയും ഡെഡിക്കേഷൻ പോലിരിക്കും. ഏതോ ഒരു മൂവി യുടെ പ്രൊമോഷൻ നു ചാക്കോച്ചൻ പോയില്ല എന്ന് പറഞ്ഞു എന്നാ പുകിലായിരുന്നു. ചെങ്കണ്ണായിട്ടു കൂടി ബേസിൽ വരെ വന്നു. എന്നിട്ടും മുഴുനീള റോൾ ഉള്ള മുഖ്യ കഥാപാത്രം ചെയ്യുന്നു പ്രണവിന് മാത്രം പ്രൊമോഷനൊന്നും വന്നിരിയ്ക്കാൻ കഴിയില്ല. അറിയാൻ മേലാത്ത co star സ്ന്റെ കൂടെ അഭിനയിക്കാം പക്ഷെ പ്രൊമോഷനിൽ നിന്നു ഒഴിഞ്ഞു മാറും. അത് തീരെ ശരിയല്ലാത്ത മനോഭാവമാണ്.

    • @firozvellachalil2509
      @firozvellachalil2509 หลายเดือนก่อน +22

      പുള്ളി കുറച്ചു introvert ആണ്... അഭിനയിക്കുന്നതിന് മുൻപ് contract ൽ sign ചെയ്യുമ്പോ പറയുന്നുണ്ടാവും പ്രൊമോഷന് വരാൻ പറ്റില്ലാന്ന്... അതെല്ലാം അറിഞ്ഞതിനു ശേഷമാണ് producer അയാളെ വെക്കുന്നത്... അത് കൊണ്ട് പുള്ളിയെ കുറ്റം പറയാൻ പറ്റില്ല

    • @nimin7
      @nimin7 หลายเดือนก่อน

      Trip poyi..

    • @nykk812
      @nykk812 หลายเดือนก่อน +1

      He is an arrogant person

  • @foodieez84
    @foodieez84 หลายเดือนก่อน +7

    Anchor over over😌

  • @sraonets652
    @sraonets652 หลายเดือนก่อน +15

    yah refusing to promte a movie you act as a lead ? yah thats called nepo kid privillage..if you dont like media and crowd then you go in to other profession mr pranav

    • @manuc3270
      @manuc3270 หลายเดือนก่อน +17

      പ്രൊഡ്യൂസർ ക്കു കുഴപ്പമില്ല, പിന്നെന്താ..

    • @RohitSharma37888
      @RohitSharma37888 หลายเดือนก่อน +14

      Neeyano producer?? Neeyano Director??

    • @ANURPILLAI-ok9vy
      @ANURPILLAI-ok9vy หลายเดือนก่อน +17

      If you want to see Pranav you have to go in a Theatre. That's the best promotion he is making. 🧠👈🏻

    • @dinkan2109
      @dinkan2109 หลายเดือนก่อน +7

      Ethoke adyame pulli prnjitu ayirikumalo cinemayil act cheyune apo directorkum presnam ela producerkum presnam ela pne nink enthadei kuzhpm
      Pulli ye snehikanda padagal kandapore nink 😂

    • @Anti-Hero900
      @Anti-Hero900 หลายเดือนก่อน +2

      Director nu kuzhappam illa,Producer nu kuzhappam illa.. Problem ninak maathram aanu😂😂
      If you have that much problem with Pranav then don't watch his movies😂.

  • @athulprem4151
    @athulprem4151 หลายเดือนก่อน +2

    😅anchor waste

  • @shaluchengannur8749
    @shaluchengannur8749 หลายเดือนก่อน +4

    Over acting-- anchor 🙄🙄🙄🙄

  • @roshithkv8394
    @roshithkv8394 หลายเดือนก่อน +4

    very bad anchor

  • @rejijoel556
    @rejijoel556 หลายเดือนก่อน

    Ninte cinema kananoo vendayo ennu nattukar theerumanikkum allathe Konacha dialogue adichal oomabatheollu

  • @vivekviswanath2359
    @vivekviswanath2359 หลายเดือนก่อน +1

    Dhyan is waste... Dandam

  • @user-bq7hm9iu6c
    @user-bq7hm9iu6c หลายเดือนก่อน +11

    *no one can replace dhyan's & basil's thug💯🤣🔥*

  • @ArunlalG-qv7pk
    @ArunlalG-qv7pk หลายเดือนก่อน +5

  • @akashks9035
    @akashks9035 หลายเดือนก่อน +3

    Dhyan❤

  • @ashaprasad1006
    @ashaprasad1006 หลายเดือนก่อน +3

    ❤❤❤

  • @cinemasanchari143
    @cinemasanchari143 หลายเดือนก่อน +3

    ❤️

  • @ArunlalG-qv7pk
    @ArunlalG-qv7pk หลายเดือนก่อน +3