Dhyan അച്ഛനോട് ആദ്യമായി പ്രണയം വെളിപ്പെടുത്തിയപ്പോൾ 😂അച്ഛനും അമ്മയ്ക്കും മുന്നിൽ ആദ്യമായി Dhyan

แชร์
ฝัง
  • เผยแพร่เมื่อ 11 มิ.ย. 2023
  • Part 2 - • കോടതിയിൽ തെറ്റ് ഏറ്റ് ...
    Part 3 - • "പടം എന്തായാലും പൊട്ടു...
    Part 4 - • "ഞാൻ ഒരു നല്ല മകനോ, ഭർ...
    -------------------------------------------------------------
    Aditi Marvel rusk
    കറുമുറെ കഴിക്കാം കളിചിരി തുടങ്ങാം
    / cmi-qtzlxqu
    --------------------------------------
    Niero Paints
    Customized Paint Solutions.
    For Enquires
    nieropaints@gmail.com
    Ph: +91 96459 89891
    Ph: +91 96459 89895
    --------------------------------------
    Neethus Academy is another name for Kerala's pioneering Online Platform for OET along with IELTS, NCLEX, CBT, and German coaching for aspirants from both India and abroad. The Institution provides live classes around the clock so that the students will not miss the classes amidst their duties/work or any other constraints that have been keeping them from chasing their dreams. The individual attention and support we provide to our students ensure that they are not falling behind. We never make compromises in the quality of resources we give our students which enables them to face the exams with confidence.
    If you have a dream about a new and better life that you have been longing for, we are here to hold your hand and show you the way. Register today and Join the Family.
    For Enquiries Call
    +91 9747 944 374,
    +91 8129 692 472
    Or email info@neethusacademy.com
    Visit our website: neethusacademy.com
    Follow us on Facebook :
    neethusacade...
    Instagram: neethus_academy...
    --------------------------------------
    EDUMPUS APP - DOWNLOAD NOW play.google.com/store/apps/de...
    apps.apple.com/in/app/edumpus...
    Contact: 9019625569
    wa.me/919019625569
    -------------------------------------
    Haritaki Herbal Hair Care Products..
    Complete range of hair care including Herbal Hair Oil, Herbal Hair Pack, Herbal Hair Dye and Herbal Thali Podi
    Order your product here
    Customer Care: +918136981118
    Whatsapp: +918136981113
    email: haritakihairoil@gmail.com
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #dhyansreenivasan #fansmeetup #behindwoods
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 458

  • @Seek7557
    @Seek7557 11 หลายเดือนก่อน +3059

    ധ്യാനിനെ വച്ച് രക്ഷപെട്ട ഓൺലൈൻ chanel 😂😂

    • @jishnubami
      @jishnubami 11 หลายเดือนก่อน +23

      Sathyam😂

    • @kmsadath
      @kmsadath 11 หลายเดือนก่อน +11

      സത്യം 😂😂

    • @maimoonamaimoona3940
      @maimoonamaimoona3940 11 หลายเดือนก่อน +6

      Sathyam😂

    • @shamnadkanoor9572
      @shamnadkanoor9572 11 หลายเดือนก่อน +3

      സത്യം

    • @eldhomathai6492
      @eldhomathai6492 11 หลายเดือนก่อน +3

      Sathyam

  • @irfanippu3774
    @irfanippu3774 11 หลายเดือนก่อน +604

    ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടൻ്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂😂😂

    • @jamsheenapm5939
      @jamsheenapm5939 10 หลายเดือนก่อน +1

      By8Sc മും

    • @niyasbinumer4983
      @niyasbinumer4983 9 หลายเดือนก่อน +3

      interview കണ്ട് തുടങ്ങിയതേ ഇയാളുടെതിലാണ്
      ബല്ലാത്ത ജാതി മനുഷ്യൻ 😂😂😂

    • @CITYTIGERS225
      @CITYTIGERS225 9 หลายเดือนก่อน +2

      U put the Same comment everywhere

    • @sreekumarashokan973
      @sreekumarashokan973 หลายเดือนก่อน

      ഞാനും 😍❤️❤️

    • @ThomasKv-su1xg
      @ThomasKv-su1xg หลายเดือนก่อน

      9o😊P​@@niyasbinumer4983

  • @sudhisukumaran8774
    @sudhisukumaran8774 11 หลายเดือนก่อน +852

    സ്വയസിദ്ധമായ തമാശകൾ കൊണ്ട് പ്രേക്ഷകനെ പൊട്ടി പൊട്ടി ചിരിപ്പിക്കുന്ന ഒരു സാധു മനുഷ്യൻ ❤❤🎉🎉

    • @r-music4975
      @r-music4975 11 หลายเดือนก่อน +6

      Hai sudeesh chetta,മറുനാടൻ ചാനലിൽ സ്ഥിരം കാണാറുണ്ട് ചേട്ടൻ്റെ കമൻ്റ്❤❤

    • @sudhisukumaran8774
      @sudhisukumaran8774 11 หลายเดือนก่อน +2

      ​@@r-music4975 ❤❤❤🙏🙏🙏

  • @nakshathra7220
    @nakshathra7220 11 หลายเดือนก่อน +274

    Dyan ചേട്ടൻ വീണ്ടും വന്നിരിക്കുന്നു 😍😍😍😍 ആ പേര് കണ്ടാലേ ഞങ്ങൾ ഓടിയെത്തും ഇനി ഇത് കണ്ടിട്ടേ ഉള്ളു വേറെ എന്തും 🤣🤣🤣

  • @apsarachandran2942
    @apsarachandran2942 11 หลายเดือนก่อน +185

    I Respect this family......എല്ലാരും straight forward .....ശ്രീനി സർ നെ പോലൊരു അച്ഛൻ ഏതൊരു മക്കളുടെയും ഭാഗ്യമാണ് ...എന്റെ അച്ഛനും ഇങ്ങനെ ആയിരുന്നു ...സ്വന്തം താല്പര്യങ്ങൾ മക്കളിൽ അടിച്ചേൽപ്പിക്കാറില്ല .....

  • @athiravijayan605
    @athiravijayan605 11 หลายเดือนก่อน +154

    ധ്യാൻ ചേട്ടന്റെ ഇന്റർവ്യൂ എത്ര കണ്ടാലും മടുക്കില്ല.... വെറുപ്പിക്കൽ ഇല്ല.. ഇടക്ക് ഇടക്ക് ഇത്പോലെ ഇന്റർവ്യൂസ് പ്രേതീക്ഷിക്കുന്നു..

    • @figh761
      @figh761 11 หลายเดือนก่อน

      I love you athira

    • @NJ-qs8ml
      @NJ-qs8ml 11 หลายเดือนก่อน +2

      ​@@figh761 nee oru veeran thanney

  • @user-ob4io6bk8v
    @user-ob4io6bk8v 11 หลายเดือนก่อน +221

    ഈ അച്ഛനെയും അമ്മയെയും മക്കളെയും വലിയ വലിയ ഇഷ്ടം,,, പുന്നാര പുന്നാര,, ദൈവം ഒരുപാടു ഒരുപാടു അനുഗ്രഹിക്കട്ടെ,,, അവർ സന്തോഷം ആയി ഇരിക്കട്ടെ 🙏🙏🙏🌹🌹🌹

  • @brindaramesh1024
    @brindaramesh1024 10 หลายเดือนก่อน +139

    ടീച്ചറിനെ സമ്മതിക്കണം;3പ്രതിഭാസങ്ങളുടെ കൂടെ അല്ലേ ജീവിതം❤

    • @jagz9335
      @jagz9335 8 หลายเดือนก่อน +2

      ടീച്ചറുടെ ബ്രദറും മോശമല്ല...

    • @brindaramesh1024
      @brindaramesh1024 8 หลายเดือนก่อน

      @@jagz9335 അത്. ആരാ

    • @lisaabraham2244
      @lisaabraham2244 หลายเดือนก่อน

      ❤1⁰íuuùuuuuuu😅

  • @vyshag8655
    @vyshag8655 11 หลายเดือนก่อน +452

    ജീവിതത്തിലെ ചില വിഷമങ്ങളൊക്കെ.. ഈ മനുഷ്യന്റെ ഇന്റർവ്യൂ കണ്ടാൽ മറക്കും കുറച്ചു നേരത്തേക്കെങ്കിലും ❤ love u dhyan

    • @veenacn1496
      @veenacn1496 11 หลายเดือนก่อน +7

      Sathyanu vysag paranjath ...enthoru relief anu ...chirikanund

    • @vyshag8655
      @vyshag8655 11 หลายเดือนก่อน

      @@veenacn1496 ❤

    • @rezmiremi2236
      @rezmiremi2236 8 หลายเดือนก่อน

      Sathyam

    • @JamalJamal-gd8pf
      @JamalJamal-gd8pf 4 หลายเดือนก่อน

      സത്യം

    • @fijijoosa2199
      @fijijoosa2199 หลายเดือนก่อน

      Its true

  • @user-bd4nb1py4r
    @user-bd4nb1py4r 11 หลายเดือนก่อน +119

    അച്ഛന്റെ മോനും മോന്റെ അച്ഛനും. അച്ഛന്റെ അതേ humor sense ധ്യാന് ഉള്ളത് ഒപ്പം നിഷ്കളങ്കമായി ഒട്ടും മറയില്ലാതെ ഉള്ള സംസാരവും. വിനീതും നല്ല മകൻ തന്നെ. പക്ഷേ രണ്ട് മക്കളും രണ്ട് തരം സ്വഭാവ രീതികൾ ആണെന്ന് മാത്രം. 👍🏻👍🏻

  • @malanadanvlogs1011
    @malanadanvlogs1011 11 หลายเดือนก่อน +329

    ❤❤എനിക്ക് ഒത്തിരി ഇഷ്ടം ആണ് ധ്യാൻ ചേട്ടനെയും ഫാമിലിയെയും ❤❤❤

    • @Iwillshowyou-
      @Iwillshowyou- 11 หลายเดือนก่อน +1

      അയിന്

    • @malanadanvlogs1011
      @malanadanvlogs1011 11 หลายเดือนก่อน +1

      @@Iwillshowyou- ഒരു കസേര ഇട്ടു അവിടെ ഇരുന്നു വീഡിയോ കണ്ടോ 😡🤨

    • @Iwillshowyou-
      @Iwillshowyou- 11 หลายเดือนก่อน

      😄😄😄😄 ശെരി കണ്ടോളാം!

    • @beast8961
      @beast8961 11 หลายเดือนก่อน

      @@Iwillshowyou- avde irunnu moonju naynamone

    • @Iwillshowyou-
      @Iwillshowyou- 11 หลายเดือนก่อน

      @@beast8961 ninte ammede pootil poyi moonjada pulayadi veshidemone!

  • @dhanya6357
    @dhanya6357 11 หลายเดือนก่อน +232

    ധ്യാൻ ഇന്റർവ്യൂ ഉണ്ടെങ്കിൽ പിന്നേ വേറെ ഒരു പരിപാടിയും കാണില്ല. ഒന്നു ചിരിച്ചിരിക്കാലോ 😄😄🥰🥰

  • @user-ly2uv5xw2h
    @user-ly2uv5xw2h 8 หลายเดือนก่อน +41

    ധ്യാൻ ഒരു തികഞ്ഞ അഭിനേതാവാണ്, നല്ല ഒരു എന്റെർറ്റൈൻർ ❤️

  • @sudhisukumaran8774
    @sudhisukumaran8774 11 หลายเดือนก่อน +179

    എന്തിനാ ഒരുപാട് ഇതേപോലെത്തെ തൊട്ടാൽ പൊട്ടുന്ന ഡൈനാമിറ്റ് ഒരെണ്ണം മതി😂😂😂🎉🎉🎉

  • @sudhisukumaran8774
    @sudhisukumaran8774 11 หลายเดือนก่อน +354

    ഏതൊരു അച്ഛന്റെ അമ്മയുടെയും അഭിമാനമാണ് ഇങ്ങനെ ഒരു മകൻ 😂😂😂

    • @shahana2658
      @shahana2658 11 หลายเดือนก่อน +2

      Abhamanam

    • @Simply59
      @Simply59 11 หลายเดือนก่อน +4

      അവർ തന്നെ ഒരു interview l പറയണ് ഉണ്ട്, അവന്റെ interviews ഞങ്ങളെ വിഷമിപ്പിക്കാരെ ഉണ്ട് ന്

    • @justforfun123...
      @justforfun123... 11 หลายเดือนก่อน +1

      Aalkare mumbil veetkaare kaliyaakiyit thamaashayaakiyit aalkare chiripichit endh karyam

    • @Boogey_M4N
      @Boogey_M4N 11 หลายเดือนก่อน +9

      ​@@Simply59 അത് സാർ ഉദ്ദേശിക്കുന്ന "വിഷമം " അല്ല.. കോളേജ് ടൈമിൽ ഉഴപ്പ് കാരണം വീട്ടിൽ നിന്ന് പുറത്ത് ആക്കി, വിനീതിന്റെ കൂടെ ഒക്കെയാണ് ജീവിച്ചത്... ഇതൊക്കെ ഏത് മാതാപിതാക്കൾക്ക് ആണ് ദുഃഖം ഉള്ളവക്കുന്നത്..
      വിനീത് തന്നെ പറയുണ്ടല്ലോ, ഫാമിലി enjoy ചെയ്യാറുണ്ടെന്ന് ഇന്റർവ്യൂ comedies ഒക്കെ.. ☺️.. So chill bro🙏🏻

    • @Boogey_M4N
      @Boogey_M4N 11 หลายเดือนก่อน +3

      ​@@shahana2658 വീട്ടിൽ നിന്ന് ഒറ്റക് പുറത്തു ഇറങ്ങാനുള്ള ലൈസൻസ് എടുക്ക് ആദ്യം.. എന്നിട്ട് കിടെന്ന് ചിലക്ക്..

  • @DSD-gn3hh
    @DSD-gn3hh 11 หลายเดือนก่อน +13

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട ഇന്റർവ്യൂ ധ്യാൻ ശ്രീനിവാസൻ ❤️

  • @Smiley-xs5fe
    @Smiley-xs5fe 9 หลายเดือนก่อน +39

    Sreenivas sir samsarikunnath kelkumbol vishmam avunnu.. 😢may god keep him healthy as earlier.. Dhyan is too honest

  • @thanksts8345
    @thanksts8345 11 หลายเดือนก่อน +15

    എഴുതിയിട്ടോളൂ അടുത്ത മമ്മുക്കയും ലാലേട്ടനും ശ്രീനിയേട്ടനുമാണ് ധ്യാൻ ❤️❤️❤️❤️❤️🙏

  • @gireeshpvr3051
    @gireeshpvr3051 3 หลายเดือนก่อน +7

    ധ്യാനിനെയും വിനീതിനെയും ഒരുപാട് ഇഷ്ടം ആണ്, രണ്ടാലിന്റെയും ഇന്റർവ്യു പൊളിയാണ്, അവസാനം വരെയും കേട്ട് ഇരുന്ന് പോകും, എപ്പോഴാണ് ഒരു ട്രോള് വീഴുന്നതെന്നു കേൾക്കാൻ 😁

  • @preethakj
    @preethakj 11 หลายเดือนก่อน +179

    As usual... Awesome interview👌his take on marriage is wonderful.
    Cant deny that Vineeth has always been his caring brother. Srini Sir can be proud of them😃

  • @Bodymaniax148
    @Bodymaniax148 11 หลายเดือนก่อน +62

    Dyan ഇന്റർവ്യു start to end njan chirikuaarunu... Athrem time nammal മറ്റു ചിന്തങ്ങളെല്ലാം മറക്കും... Dhyan love uu ❤

  • @Anithavinoy
    @Anithavinoy 11 หลายเดือนก่อน +25

    സത്യത്തിൽ ആ audience അവിടെത്തന്നെ ഉണ്ടോ അതോ Editing ആണോ🤔 ആർക്കും ഒരു expression ഉം ഇല്ല 🤦🏻‍♀️

  • @indirapillai8692
    @indirapillai8692 11 หลายเดือนก่อน +79

    My all time favourite.........Shrinivasan Sir ..lots of Respect and love from Mumbai 😊

  • @asokthomas1090
    @asokthomas1090 11 หลายเดือนก่อน +44

    സാധാരണ നടന്മാരോടുള്ള ചോദ്യം: ഏതാ അടുത്ത പടം
    ധ്യാനോട്: അടുത്ത interview എപ്പളാ, ഏതു യൂട്യൂബ് ചാനലിന്ടെയാ ! !!!!!!!!!!!!!!!!!!!😅

  • @dennis12345674
    @dennis12345674 11 หลายเดือนก่อน +43

    Behind woods channel arelum arinj thodengith ee manishyan karnam ❤

  • @Myhpoesdreams-xv9bs
    @Myhpoesdreams-xv9bs 11 หลายเดือนก่อน +16

    ശ്രീനിവാസൻ sir ൻ്റെ ചിരി അതുപോലെ വിനീതെട്ടണ് കിട്ടിയിട്ടുണ്ട്

  • @silpachippu2983
    @silpachippu2983 11 หลายเดือนก่อน +51

    ഇതിൽ ചോദ്യങ്ങൾ okay.. but അത് parents ആയി ചോദിച്ചത് ശെരി അല്ല. Perspective വെത്യാസം ആകുമ്പോൾ ഉത്തരങ്ങളും മാറും. Dhyan കാണുന്ന രീതിയിൽ ആകില്ല അച്ഛനും അമ്മയും കാണുന്നത്. ഇതിപ്പോ 2 കൂട്ടരെയും നാണം കെടുത്തുന്ന പോലെ തോന്നി. Especially വീണ ധ്യാൻ നെ അദ്ദേഹം നുണ പറയുന്നത് ആണെന്ന് വരുത്തി തീർക്കുന്ന പോലെ

  • @HariLakshmi4241
    @HariLakshmi4241 11 หลายเดือนก่อน +46

    എന്റച്ഛനല്ലേ നിന്റച്ഛനല്ലല്ലോ 🤣🤣🤣 പൊളി 😂😂😂😂😂😂😂😂😂😂

  • @manjushamajusha8116
    @manjushamajusha8116 หลายเดือนก่อน +2

    നമ്മൾ എന്തെങ്കിലും ടെൻഷൻ ഉണ്ടെങ്കിൽ ഇദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂ കണ്ടാൽ മതി.. മൈന്റ് ഫ്രീ ആകും നിങ്ങൾക്ക് ആർക്കെങ്കിലും അങ്ങനെ തോന്നിയോ...

  • @arunnair.d8606
    @arunnair.d8606 11 หลายเดือนก่อน +14

    Whatever blunders he says for contant... He is successfull person... Talented... As writer also kindness family men so everyone like him

  • @Geraniumworld
    @Geraniumworld 11 หลายเดือนก่อน +53

    ഇങ്ങേരു പൊളിയാണ്😀

  • @thoufeequemuhammed4287
    @thoufeequemuhammed4287 11 หลายเดือนก่อน +42

    വീണയെ കാണുമ്പോൾ തന്നെയാ കാലേ വാരി നിലത്തടിക്കാൻ തോന്നും.ഇത്രയും നിലവാരമില്ലാത്ത ആങ്കർ കേരളത്തിൽ വേറെ കാണില്ല 🙏🙏🙏

  • @arnavanoop2720
    @arnavanoop2720 11 หลายเดือนก่อน +33

    Dhyan vannanm kurakku... pls...we miss our old Dhyan...❤❤❤❤❤❤❤

  • @leelaunni7123
    @leelaunni7123 11 หลายเดือนก่อน +41

    Veena യുടെ ചിരി വളരെ over ആയി. ധ്യാനിനെ ഇന്റർവ്യൂ ചെയ്യുമ്പോൾ friendly ആകുന്നതൊക്കെ നന്ന്... പക്ഷെ ഹഹഹഹ..ഹ ഹ ... വളരെ അരോചകം.. അല്പം മിതത്വം ആവാം.

  • @chinwithcrush8533
    @chinwithcrush8533 11 หลายเดือนก่อน +27

    Sweet amma

  • @general123ist
    @general123ist 11 หลายเดือนก่อน +53

    മുകേഷേട്ടൻ
    പിഷാരടി
    ധ്യാൻ
    റിമിടോമി

    • @SwethaRatnan
      @SwethaRatnan 11 หลายเดือนก่อน +11

      Mallika Sukumaran

    • @divyachandran7676
      @divyachandran7676 11 หลายเดือนก่อน +3

      Vishu prathap

    • @sana-xn4vi
      @sana-xn4vi 11 หลายเดือนก่อน +1

      ​@@divyachandran7676 vidhu

  • @renjumathew9282
    @renjumathew9282 11 หลายเดือนก่อน +8

    10:15 veena verupperinte ange attam..avishyam illatha dialogue

  • @Rubeena262
    @Rubeena262 11 หลายเดือนก่อน +41

    Veena spr dress and makeup😊

  • @Futureleaf
    @Futureleaf หลายเดือนก่อน +3

    ധ്യാൻ ദൈവം തന്ന നിനക്ക് തന്ന ഏറ്റവും വലിയ ഗിഫ്റ്റ് ആണ് അമ്മയും അച്ഛനും ചേട്ടനും. അതുപോലെ അവരുടെ ഗിഫ്റ്റ് ആണ് നീ ❤❤❤❤❤❤

  • @radhikasunil9280
    @radhikasunil9280 11 หลายเดือนก่อน +141

    വീട്ടുക്കാതെ വെച്ച് ജീവിക്കുന്ന ധ്യാൻ ...
    ധ്യാനെ വച്ച് ജീവിക്കുന്ന Channel😂😂😂😂

  • @sidharthxvlogs8435
    @sidharthxvlogs8435 11 หลายเดือนก่อน +81

    എന്തു രസമാ പുള്ളിടെ ഇന്റർവ്യൂ ഒക്കെ കാണാൻ 😂😂

  • @miraclesworld8424
    @miraclesworld8424 11 หลายเดือนก่อน +115

    Always a fan of dhyan's interview❤

  • @user-tv6ex3oe7s
    @user-tv6ex3oe7s 11 หลายเดือนก่อน +17

    Sreeniyettante chiri enthaa rasam kaanan❤😂

  • @nithapoulose2635
    @nithapoulose2635 11 หลายเดือนก่อน +7

    Nigal super tto❤

  • @renjithrenju5047
    @renjithrenju5047 8 หลายเดือนก่อน +18

    മനസ്സിനെന്തെങ്കിലും വിഷമം വന്നാൽ ധ്യാൻ ചേട്ടൻ്റെ interview കണ്ടാൽ 'വീണ്ടും നമ്മൾ Happy ആവും.
    simple man 😍

  • @ayaan7261
    @ayaan7261 11 หลายเดือนก่อน +37

    Dhyan & veena combo ❤️athoru onnonnara combo aan🔥🔥😍

  • @bijucm6229
    @bijucm6229 11 หลายเดือนก่อน +32

    ഓഹോ സൂപ്പർ 😍😍😍😍😍😍😍😍

  • @sanjukp2953
    @sanjukp2953 11 หลายเดือนก่อน +31

    വീണയുടെ ചളി സഹിച്ചാലും ധ്യാനിന്റെ ഇന്റർവ്യൂ കാണുന്ന നമ്മൾ

  • @friendlytalk6596
    @friendlytalk6596 11 หลายเดือนก่อน +33

    Dhyan ayathukond interview kanan vannatha

  • @harisree4592
    @harisree4592 11 หลายเดือนก่อน +3

    Engane 2 makkale kittiya e achanum ammayum ethra bhaghyam cheythavar.... Ella anugrahangalum undakatte e familik....

  • @jasminvs
    @jasminvs 11 หลายเดือนก่อน +28

    Thug Interview king.. Dyan❤️

  • @taetae9141
    @taetae9141 11 หลายเดือนก่อน +13

    Oooh my god the interview king 👑

  • @rajeswarid6262
    @rajeswarid6262 11 หลายเดือนก่อน +6

    Dhyan thurannPusthakamanu. Sreenivasante original pakarppu❤

  • @aat8265
    @aat8265 11 หลายเดือนก่อน +34

    Dhyan is such a gem ❤

  • @chinchurathinam9553
    @chinchurathinam9553 11 หลายเดือนก่อน +10

    ധ്യാനിന്റെ കൃപാകടാക്ഷം കൊണ്ട്മാത്രം ഗതിപിടിച്ചുവന്നൊരു ചാനൽ.... എന്നാലും വീണ nice ആണ് 🤪🤪

  • @neetumukundan3020
    @neetumukundan3020 4 หลายเดือนก่อน +2

    How true!
    Respect enath athanu alathe jail pole dreams ok control cheytu vekunatg ala. Super!!❤❤❤

  • @suma3623
    @suma3623 11 หลายเดือนก่อน +1

    Dhaynte interview okke kollam pakshe ithozhichaal Aachan ammakku swathandhryam koduthittundu athupole njanum ente bhaaryakku swathandhrium koduthittundu. ottumikka aanungalum ingane parayunnathu kelkkam athinu avarkku jnmavakaashamaaya swathandryam aara eduthathu kodukkaan..ennanu inganathe chinthakalokke maarunnathu

  • @deepthideepu1062
    @deepthideepu1062 9 หลายเดือนก่อน +6

    ശ്രീനിവാസൻ 💔🤥🥰🥰🥰lot of love 💎

  • @minimanoj7193
    @minimanoj7193 11 หลายเดือนก่อน +15

    നല്ല കുടുംബം

  • @jaffergaf5159
    @jaffergaf5159 11 หลายเดือนก่อน +15

    വിശ്വാസിയാണ് അന്ധവിശ്വാസിയല്ല👍

  • @kiranshaji3330
    @kiranshaji3330 11 หลายเดือนก่อน +37

    Srinivasan chiri = Vineeth’s Chiri ❤

  • @nienusworld
    @nienusworld 11 หลายเดือนก่อน +18

    Interesting

  • @shivasreedance7046
    @shivasreedance7046 11 หลายเดือนก่อน +6

    2മക്കളും അടിപൊളി ആണ്

  • @silpasumesh1017
    @silpasumesh1017 11 หลายเดือนก่อน +34

    Priyapetta dhyan.....ningal mass anu🫂😘

  • @shravan_suresh
    @shravan_suresh 11 หลายเดือนก่อน +120

    ഇങ്ങേരുടെ interview ഒരു സംഭവം തന്നെ 😂

  • @hashimashi5460
    @hashimashi5460 11 หลายเดือนก่อน +2

    Othorumayulla family❤

  • @anjuarunkumar5379
    @anjuarunkumar5379 11 หลายเดือนก่อน +4

    നിങ്ങൾ സൂപ്പറാ ചങ്ങാതി

  • @sreedevid2247
    @sreedevid2247 14 วันที่ผ่านมา

    ധ്യാൻ്റെ interview നല്ല രസമാണ്

  • @user-sc8ny5sl4j
    @user-sc8ny5sl4j 11 หลายเดือนก่อน +12

    താര ജാഡയില്ലാത്ത താര രാജാവ് ❤️❤️❤️

  • @skmani7530
    @skmani7530 11 หลายเดือนก่อน +1

    Hari🕉️🌷🌷🙏parayan vakkukal pora..Amma bhagyavathy👍🙏iniyim nalla cinema..venda..itharathil sugapettallo...with prayers&
    All the best..dyanichu iniyum
    Nalla cinemakal ,👍👍👍
    .

  • @usharajasekar9453
    @usharajasekar9453 หลายเดือนก่อน

    Nan unga interview ethina thadam pathenu theriyila.Sreenivasan annane pande Eniku ishtamanu. Commedy athepole makalum adipoliyanu.god gift

  • @anjalisree8183
    @anjalisree8183 11 หลายเดือนก่อน +18

    Nice human being 🥰🥰

  • @Lifehopes02
    @Lifehopes02 11 หลายเดือนก่อน +17

    Kannur slang ❤ amma ❤

  • @superbangtan7133
    @superbangtan7133 11 หลายเดือนก่อน +21

    Sreenivasan❤

  • @SabithaSabithakA
    @SabithaSabithakA หลายเดือนก่อน

    Chechi so simple and humble hat's off

  • @thusharadominic7551
    @thusharadominic7551 11 หลายเดือนก่อน +8

    Dhyan chettan and veenachechi poli

  • @dulquersalmaan11
    @dulquersalmaan11 11 หลายเดือนก่อน +12

    പിണറായിലെ സംസാര ശൈലി അമ്മക്ക് നല്ല രീതിയിൽ ഉണ്ട്

  • @vibesofkerala1737
    @vibesofkerala1737 11 หลายเดือนก่อน +18

    ചിരിക്കാൻ വേറെ എവിടേം പോണ്ടാ 👍🏻

  • @MariyamJoseph-hj8rn
    @MariyamJoseph-hj8rn 20 วันที่ผ่านมา

    Dhyan oru chakkara muthanu ❤❤❤❤

  • @AdamHadhi
    @AdamHadhi 9 หลายเดือนก่อน +2

    എന്തൊരു ചിരിയാണ് ഇത് വീണേ

  • @sruthissasi9262
    @sruthissasi9262 11 หลายเดือนก่อน +3

    Freedom is an imp thing that should be give to everyone....very proud of u dhayan

  • @bineeshm-ks6zh
    @bineeshm-ks6zh 11 หลายเดือนก่อน

    ഇത് പോലെ ഒരു ഇന്റർവ്യൂ സ്വപ്നങ്ങളിൽ മാത്രം

  • @athirababu1260
    @athirababu1260 11 หลายเดือนก่อน +2

    Chettan super ane

  • @delshyanto
    @delshyanto 11 หลายเดือนก่อน +7

    Dhyan❤❤❤❤❤❤

  • @zubairabdola
    @zubairabdola 11 หลายเดือนก่อน +4

    ധ്യാൻ കഥകളുടെ സ്റ്റോക്ക് തീർന്നെകിൽ plz രമേശ് പിഷാരടി യുമായി ബന്ധപെടു

  • @_rubyeby_4080
    @_rubyeby_4080 11 หลายเดือนก่อน +13

    ഇത് കഴിഞ്ഞു ധ്യാൻ അമ്മേനെ വിളിച്ചോ??🤣🤣🤣🤣🤣

  • @chaithuz35
    @chaithuz35 9 หลายเดือนก่อน +4

    ഫ്രീഡം 😍 അത് ഒരുപാട് ഇഷ്ടായി 🥰

  • @lissythomas158
    @lissythomas158 หลายเดือนก่อน +1

    വീണയുടെ ചിരി atthahasam തന്നെ

  • @usharajasekar9453
    @usharajasekar9453 หลายเดือนก่อน +2

    PRAISE THE LORD JESUS 🙏 NISHKALANGAMANA PECHU. NALLAMKALANU RENDUPERUM KOJAM KUTTIKURUMBAN DHIYANANU. SIRIPU THANGA MUDIYILA.❤ IVANGA FAMILY ENAKU ROMBAPIDIKUM.YANAKU MANIKETANDANU SOLUVANGA. FATHER 1ST KASHTAPETATHUTHA PARAYUM.MUMMY SMARTANU.GOD BLESS YOU ALL 🙏❤️🙏 VEENA SUNDARIKUTTIYANU❤

  • @phoenixgamer355
    @phoenixgamer355 11 หลายเดือนก่อน +10

    Dyan veena sprr❤

  • @teslamyhero8581
    @teslamyhero8581 24 วันที่ผ่านมา +1

    വിനീതൂട്ടനും, ധ്യാനൂട്ടനും ❤❤

  • @princedigitalbusiness2731
    @princedigitalbusiness2731 5 หลายเดือนก่อน +2

    യ്യൊ ചിരിച്ച് ചിരിച്ച് ഉപ്പാട് വന്നൂ😂😂😂 സോ സൂപ്പർ🙏🎉🎉

  • @halarashmin9009
    @halarashmin9009 11 หลายเดือนก่อน +51

    ചിരിച്ചു ഒരു വഴിക് ആയി 😂😂

  • @athulprem4151
    @athulprem4151 11 หลายเดือนก่อน +11

    The real hero sreenivasan sir🤣🤣 swamiye saranamayappa😂😂😂

  • @reshmarchandran-uf7bj
    @reshmarchandran-uf7bj 11 หลายเดือนก่อน +3

    Sreeniyetta ❤❤

  • @LikhithaAnil-tj2po
    @LikhithaAnil-tj2po 11 หลายเดือนก่อน +6

    ശ്രീനിവാസൻ🥰🥰🥰🥰🥰

  • @gowoohno5424
    @gowoohno5424 11 หลายเดือนก่อน +13

    Enthenkilum sankadam vannal😂😂😂😂 dhynte interview mathi

  • @sitharamahindra8701
    @sitharamahindra8701 11 หลายเดือนก่อน +8

    Our own Dhyan🥰Aradhya is a true copy of Vimala Aunty

  • @nesicalicut
    @nesicalicut 11 หลายเดือนก่อน +26

    "Dyan's Talk Show" Thudangan samayamayi 😂

  • @babeeshkmalur3622
    @babeeshkmalur3622 5 หลายเดือนก่อน

    ധ്യാൻ ചേട്ടാ super🥰🥰