Kinnaripuzhayoram Malayalam Full Movie | Sreenivasan | Siddique | Comedy Movie |

แชร์
ฝัง
  • เผยแพร่เมื่อ 19 ส.ค. 2018
  • Kinnaripuzhayoram is a 1994 Malayalam romantic comedy film directed by Haridas, written by Priyadarshan. It casts Sreenivasan, Siddique, Devayani, Mukesh in main roles
    Film : Kinnaripuzhayoram
    Directed : Haridas
    Screenplay : Gireesh Puthenchery
    Story : Priyadarshan
    Starring : Sreenivasan | Siddique | Devayani | Mukesh
    Music : M. G. Radhakrishnan
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 1.3K

  • @aswanth_km
    @aswanth_km 4 ปีที่แล้ว +1439

    ഞാൻ ആത്മാർത്ഥമായി പറയുകയുയാണ് ഇപ്പോഴും പഴയ സിനിമ ജീവന് തുല്യം സ്നേഹിക്കുന്ന ആരെങ്കിലും ഉണ്ടോ ഞാൻ അങ്ങനെ ഉള്ള ഒരാളാണ് തിലകൻ ജഗതി കൊട്ടാരക്കര ബോബി കൊച്ചിൻ ഹനീഫ ഇപ്പോഴും ഇവർ എന്റെ ഉള്ളിൽ ജീവിച്ചിരിപ്പുണ്ട്

    • @user-ir9jg2vm9n
      @user-ir9jg2vm9n 4 ปีที่แล้ว +18

      SREENIVASAN
      NEDUMUDI VENU
      ODUVIL UNNIKRISHNAN
      INNOCENT
      SANKARADI

    • @niyasmohammed4648
      @niyasmohammed4648 4 ปีที่แล้ว +24

      പഴയ സിനിമകളൊക്കെ ഒരു പ്രത്യേക രസമാണ് .... എപ്പോഴും കണ്ടിരിക്കാം

    • @jishnupnair3728
      @jishnupnair3728 4 ปีที่แล้ว +9

      Njanum

    • @jishnupnair3728
      @jishnupnair3728 4 ปีที่แล้ว +8

      Ee oru feel ath ippozhathe cinemak onnum kittula

    • @aswathyachu886
      @aswathyachu886 4 ปีที่แล้ว +6

      Enikum pazhe films eshttama

  • @sarathsarathsasankan3331
    @sarathsarathsasankan3331 3 ปีที่แล้ว +160

    പഴയ ഫിലിമിൽ ഏറ്റവും കൂടുതൽ ഇഷ്ട്ടം നാട്ടിൻ പുറകളിലെ കാഴ്ചകളാണ് കാണുമ്പോൾ തന്നേയ് മിസ്സ്‌ ചെയ്യുന്ന കുട്ടികാലവും പാടവും പുഴയും എല്ലാമെല്ലാം 😰

    • @vozamaraktv-art5595
      @vozamaraktv-art5595 2 ปีที่แล้ว +3

      Sathyam!!!

    • @darkkkbkue
      @darkkkbkue 2 ปีที่แล้ว +3

      Kooduthalum bangi ottapalam
      Bangangalil shoot cheytha old films

    • @haseenasunil7683
      @haseenasunil7683 ปีที่แล้ว

      Yes.. kandu kothi theeratha aa kuttikkalam.. 😞

    • @azarudheenazar7661
      @azarudheenazar7661 11 หลายเดือนก่อน

      😢😢

  • @ksa7010
    @ksa7010 3 ปีที่แล้ว +289

    വെറുതെയിരിക്കുന്ന സമയങ്ങളിൽ ഇതുപോലെയുള്ള പഴയകാല ഫിലിം കാണുന്ന ആ ഒരു ത്രീല്ലിംഗ് ഒന്നു വേറെ തന്നെ 💜💜

    • @unniunni5674
      @unniunni5674 3 ปีที่แล้ว +1

      Ah ini എങ്ങനെ lee moviekal varila.. see padathe movies elm കാണാൻ oru പ്രതേക സുഖം ahh.

    • @Noomuslogam501
      @Noomuslogam501 ปีที่แล้ว +1

      Sathyam

    • @subairbavunni9947
      @subairbavunni9947 11 หลายเดือนก่อน

    • @user-dy1go9mo7r
      @user-dy1go9mo7r 7 หลายเดือนก่อน

      ​@@unniunni5674😅😅

  • @muneerm7292
    @muneerm7292 4 ปีที่แล้ว +657

    പണ്ടത്തെ സിനിമ കാണാൻ നല്ല രസാ അധിക സിനിമയും കേരളത്തിൽ നിന്ന് ആയിരിക്കും ഷൂട്ടിംഗ്

    • @muhammedfazilop3498
      @muhammedfazilop3498 4 ปีที่แล้ว +2

      Sariyan

    • @bibinvarghese9185
      @bibinvarghese9185 4 ปีที่แล้ว +2

      @Manish Suresh Sariya Akkare Akkare..🤣🤣

    • @shanumoviesvlogs
      @shanumoviesvlogs 4 ปีที่แล้ว +4

      ഈ ഫിലിം എന്റെ നാട്ടിൽ ഒറ്റപ്പാലം, വരിക്കാശേരി മന, എന്നിവിടങ്ങളിൽ ആണ്

    • @shanshan5117
      @shanshan5117 4 ปีที่แล้ว +1

      നമ്മുടെ സ്വന്തം കേരളം

    • @yoonasak1809
      @yoonasak1809 4 ปีที่แล้ว +6

      അതും ഞങ്ങളുടെ പാലക്കാട് ജില്ലയിൽ കൂടുതൽ

  • @nijinkuttiyil6419
    @nijinkuttiyil6419 2 ปีที่แล้ว +71

    പഴയ ശ്രീനിവാസൻ പടങ്ങൾ എത്ര കണ്ടാലും കണ്ടിരുന്നു പോകും... 👌

  • @prajeeshsk4599
    @prajeeshsk4599 3 ปีที่แล้ว +53

    പഴയ സിനിമകളെ വെല്ലാൻ ഇന്നത്തെ പടത്തിന് ആവില്ല..... അത്രയും രസകരമായ ഓരോ തമാശകളും ഹാസ്യവും ഒക്കെ... പിന്നെ നല്ല ഒന്നാന്തരം തിരക്കഥയും... എല്ലാം കൊണ്ട് പഴയ സിനിമയാണ് സൂപ്പർ..... സോങ് പിന്നെ അത്രയും മനോഹരം ആയിരിക്കും... ഇന്നത്തെ സോങ് ഒറ്റ ദിവസത്തേക്ക് മാത്രം hit.. മനസ്സിൽ സ്പർഷിച്ചു നിൽക്കില്ല....

  • @anjalip5652
    @anjalip5652 3 ปีที่แล้ว +36

    ഈ സിനിമ കാണുമ്പോൾ..... ശ്രീനിവാസൻ എന്ന വ്യക്തിയുടെ അഭിനയം കണ്ടുകണ്ടു എനിക്ക് മതിവരുന്നില്ല.... ഇത് പോലുള്ള സിനിമ കാണുമ്പോൾ ഒരു സന്തോഷംമാണ്....💯💯💯💯💯

  • @ajaskollam910
    @ajaskollam910 3 ปีที่แล้ว +31

    ഇതൊക്കെയാണ് മത്സരിച്ചു അഭിനയം. തിലകൻ, ശ്രീനിവാസൻ,സിദ്ദിഖ്,ജഗതി,ജനാർദ്ദനൻ തുടങ്ങിയവർ മത്സരിച്ചു അഭിനയിച്ച സിനിമ.

  • @mubraztir7805
    @mubraztir7805 4 ปีที่แล้ว +1703

    2020 കാണുന്ന ഞാൻ മാത്രേ ഒള്ളോ ഇവിടെ ആരെങ്കിലും ഉണ്ടോ?

    • @OfficialFlokey
      @OfficialFlokey 4 ปีที่แล้ว +2

      Nop

    • @noufalekarool2607
      @noufalekarool2607 4 ปีที่แล้ว +2

      2nd time

    • @Itsme-ft3ji
      @Itsme-ft3ji 4 ปีที่แล้ว +2

      👍

    • @aneeshpvlive
      @aneeshpvlive 4 ปีที่แล้ว +3

      യെസ് ഇപ്പൊ കണ്ടതെ ഉള്ളൂ

    • @dileep5349
      @dileep5349 4 ปีที่แล้ว +1

      Subscribe lebanon travel vedeos
      th-cam.com/video/CSiRNKdCiC4/w-d-xo.html

  • @sreenandanam9347
    @sreenandanam9347 3 ปีที่แล้ว +28

    സൂപ്പർ മൂവി ഇതൊക്കെ ഇപ്പോഴെങ്കിലും കാണാൻ കഴിഞ്ഞല്ലോ എന്ന സന്തോഷം ഡബിൾ മീനിങ് ഡയലോഗ് ഇല്ലാത്ത പ്രേക്ഷകരെ ചിരിപ്പിച്ച സിനിമ അല്ല ആ കാലഘട്ടങ്ങളിലെ സിനിമകൾ എന്നും പത്തര മറ്റ്‌ തന്നെയാണ്

  • @eat_of_the_day
    @eat_of_the_day 4 ปีที่แล้ว +86

    പ്രകൃതി എന്ത് മനോഹരമായാണ് ക്യാമറമാൻ ഒപ്പിയത്..ടൈറ്റിൽ സോങ്ങും പ്രകൃതിയും നല്ല ചേർച്ചയുണ്ട്..

  • @Sudhee1992
    @Sudhee1992 3 ปีที่แล้ว +33

    ഈ സിനിമായൊക്ക കാണുമ്പോൾ മനസ്സിന് ഒരു കുളിരാ ഒപ്പം കഴിഞ്ഞു പോയ നല്ല കാലത്തെ ഓർത്തു ഒരു നീറ്റലും ❤️😒

  • @aswanthbr8801
    @aswanthbr8801 3 ปีที่แล้ว +28

    90s നൊസ്റ്റാൾജിയ ദൂരദർശൻ മാത്രം ഉള്ള കാലഘട്ടത്തിൽ കണ്ട സിനിമ. അന്ന് മനസ്സിൽ പതിഞ്ഞു പോയ സീൻ ജഗതിയുടെ മരുന്ന് ഉണ്ടാക്കുന്ന കോമഡി സീൻ

  • @harinandan_official...8135
    @harinandan_official...8135 5 ปีที่แล้ว +703

    ഫേസ്ബുക്കിൽ വീഡിയോ ക്ലിപ്പ് കണ്ട് മുഴുവൻ മൂവി കാണാൻ vannavarund...

  • @nithinnitz1239
    @nithinnitz1239 3 ปีที่แล้ว +25

    മുകേഷ്
    ദേവയാനി
    എന്നിവർ അഭിനയിച്ച മറ്റൊരു വ്യത്യസ്തമായ ചിത്രം ഉണ്ട്
    അപ്പൻ രാജാവ് അച്ഛൻ ജേതാവ് .

  • @babumana
    @babumana 3 ปีที่แล้ว +52

    2021 കുവൈറ്റിൽ 😂
    ലൈക്കുണ്ടോ...❤

  • @prafulkrishna7294
    @prafulkrishna7294 4 ปีที่แล้ว +117

    നമ്മുടെ കേരളീയത കാണണമെങ്കിൽ ഇത്തരം സിനിമ കാണണം . ഇന്നത്തെ സിനിമ എത്രയും ഒക്കില്ല.

    • @rasakkudukkacrazynandans2964
      @rasakkudukkacrazynandans2964 4 ปีที่แล้ว

      എന്നിട്ടും എന്തിനാണാവോ ഇത്തരം സിനിമകൾ ഇറക്കുന്നത്?

  • @ataskollam4248
    @ataskollam4248 4 ปีที่แล้ว +39

    ഇത്തരം സിനിമ കണ്ടാലറിയാം ജഗതിയുടെ ഒരു റേഞ്ച് 👌👌👌

  • @soorajrajk7959
    @soorajrajk7959 3 ปีที่แล้ว +61

    Second lock downil കാണുന്നവർ adik makkale like power varatte

  • @ajikumar4723
    @ajikumar4723 4 ปีที่แล้ว +349

    2020 ലും ഈ സിനിമ കാണുന്നവരുണ്ട്. സൂപ്പർ

    • @user-xs8nr8cc8f
      @user-xs8nr8cc8f 4 ปีที่แล้ว +2

      ഉണ്ട് 😁

    • @KiranAp-ot8dk
      @KiranAp-ot8dk 4 ปีที่แล้ว

      Ajith Kumar ഉണ്ട്..

    • @TheHibath
      @TheHibath 4 ปีที่แล้ว

      ഞാൻ കണ്ടുകൊണ്ടിരിക്കുന്നു

    • @TheHibath
      @TheHibath 4 ปีที่แล้ว

      ശ്രീനിവാസൻ സിനിമകൾ എല്ലാം സൂപ്പർ

    • @dileep5349
      @dileep5349 4 ปีที่แล้ว

      Subscribe lebanon travel vedeos
      th-cam.com/video/CSiRNKdCiC4/w-d-xo.html

  • @abibiju1449
    @abibiju1449 3 ปีที่แล้ว +9

    Jagathy chettane ipppzhthe Malayalam cinemayil miss cheyunnavar undgl ivde come on😍

  • @akhilsudhinam
    @akhilsudhinam 4 ปีที่แล้ว +221

    അല്ലെങ്കിലും തൊണ്ണൂറുകളിലെ മുകേഷ് ജയറാം ജഗദീഷ് ജഗതി ശ്രീനിവാസൻ ഇന്നസെന്റ് മാമുക്കോയ ഇവരുടെയൊക്കെ കോമഡി സൂപ്പർ ആണ് ഇനിയൊരിക്കലും ഇത്രപെര്ഫെക്ട് ആയി ടൈമിംഗ് കോമഡി പറയുന്ന ആളുകൾ ഉണ്ടാവില്ല ഇപ്പോഴത്തെ സിനിമയിലൊക്കെ കോമഡി എന്ത് പ്രഹസനമാണ് സജി ഇതൊക്കെ വലിയ സംഭവം ആവുന്നത് വേറെ കോമെടികളൊന്നും ഇല്ലാഞ്ഞിട്ട

    • @justjokesomematters2290
      @justjokesomematters2290 4 ปีที่แล้ว +1

      Valare sariyaanu

    • @prasanthbhaskar5090
      @prasanthbhaskar5090 4 ปีที่แล้ว +2

      100%സത്യമാണ്

    • @roshanrahman1657
      @roshanrahman1657 4 ปีที่แล้ว +2

      നിങ്ങളിപ്പോ പറഞ്ഞ "എന്ത് പ്രഹസനമാണ് സജി" എന്നതൊക്കെ ഇപ്പോഴത്തെ സിനിമയിലെ ഡയലോഗ് തന്നെ ആണ് !

    • @melvinthomas_
      @melvinthomas_ 3 ปีที่แล้ว +3

      @@roshanrahman1657 anger paranjath ath thanne alle bro

    • @jomonv9220
      @jomonv9220 3 ปีที่แล้ว +1

      Sariyannu 👍

  • @sarathsarathsasankan3331
    @sarathsarathsasankan3331 3 ปีที่แล้ว +155

    ദേവയാനി ഒക്കെ എന്താ സുന്ദരി ഇപ്പോളത്തെ നടിമാരൊക്കെ എത്ര പുട്ടി വാരി ഇട്ടാലും ഇതിനെയൊന്നും ഏഴ് അയലത്തു പോയിട്ട് 14 അയലത്തുപോലും വരില്ല ❤️❤️💞🥰

    • @kavyabhi
      @kavyabhi 3 ปีที่แล้ว +5

      Sathyam

    • @jishavasanth1483
      @jishavasanth1483 3 ปีที่แล้ว +12

      It's natural beauty😍😍😍❤❤. Ippo nadikal putty stars aanu🤣🤣🤣

    • @milkyway-id7uc
      @milkyway-id7uc 3 ปีที่แล้ว +2

      അന്ന് ദേവയാനിക്ക് 22 വയസ്സ് ഉള്ളൂ

    • @sarathsarathsasankan3331
      @sarathsarathsasankan3331 3 ปีที่แล้ว +3

      @@milkyway-id7uc ആയിക്കോട്ടേ നമ്മൾ പഴയ ആൾകാർ 90 s എന്നാലും ഒരു വിഷമോം ഇല്ല അതില് ഉദാഹരണമ് ഒരുപാട് ഉണ്ട് അതിനു മുന്നേ ഉള്ള തലമുറ അനുഭാവിച്ച കാര്യങ്ങളിൽ മാത്രമേ എനിക്ക് അസൂയ ഉള്ളു 😰 ശേരികും ഭാഗ്യവാൻ മാർ 😇😰 ഇനി എത്ര നോക്കിയാലും എവിടേം കിട്ടൂല

    • @sebinmathew7723
      @sebinmathew7723 2 ปีที่แล้ว

      💯👍

  • @akhilsudhinam
    @akhilsudhinam 4 ปีที่แล้ว +68

    കഥ പ്രിയദർശന്റെ ആണല്ലേ അതാണ് സിനിമയ്ക്കു പ്രിയദർശൻ ടച്ച് ഹരിദാസ് സംവിധാനം ചെയ്ത സിനിമകളിൽ നിന്ന് വ്യത്യസ്തമായി നിൽക്കുന്നത് അതുകൊണ്ടാണ്

    • @priyaanilanil7344
      @priyaanilanil7344 3 ปีที่แล้ว

      അല്ല ലാസ്റ്റ് ക്ലൈമാക്സ്‌ എത്ര ചെയ്തിട്ടും കിട്ടിയില്ല അങ്ങനെ പുള്ളിയെകൊണ്ട് എഴുതിച്ചതാ അങ്ങനെ ആണ് മുകേഷിനെ കൊണ്ടുവന്നെ

    • @jeffinjoseph8662
      @jeffinjoseph8662 2 ปีที่แล้ว

      ഹരിദാസ് ബെസ്റ്റ് മൂവി വതു ഡോക്ടർ ആണെ

  • @ashikaloysius8908
    @ashikaloysius8908 2 ปีที่แล้ว +7

    ശ്രീനിയേട്ടൻ ഒരു സംഭവം തന്നെ ആണ് 😌❣️

  • @bbplusmkb726
    @bbplusmkb726 3 ปีที่แล้ว +31

    2021 ൽ കാണണോരുണ്ടോ? ഉണ്ടങ്കിൽ ലൈക്കാണ്ടെ പൊക്കോ

  • @rinpoche._
    @rinpoche._ 2 ปีที่แล้ว +10

    ഈ ന്യൂ ജനറേഷൻ കാലത്തും പഴയകാല സിനിമയെ തപ്പി പിടിച്ചു നടക്കുന്നു, കിട്ടിയതോ ഒരു DIAMOND💎 movie .ഇനി ഉണ്ടാവില്ല ഇതുപോലുള്ള സിനിമകൾ💔😥

  • @mohammed67539
    @mohammed67539 4 ปีที่แล้ว +352

    തിലകന്റെ hair style ഇഷ്ട്ടപ്പെട്ടവർ like

    • @raj-wc6ig
      @raj-wc6ig 4 ปีที่แล้ว +8

      സ്പടികം മോഡൽ

    • @aju5405
      @aju5405 4 ปีที่แล้ว +2

      😄

    • @ilovemusic-qf7vy
      @ilovemusic-qf7vy 4 ปีที่แล้ว +3

      CHACKO mashinte look

    • @reeyapopz7017
      @reeyapopz7017 4 ปีที่แล้ว +1

      Thilakan appuppan adipoli alle. Good actor

    • @ftfcreations592
      @ftfcreations592 3 ปีที่แล้ว +1

      Cherappano pani

  • @malluschannel7659
    @malluschannel7659 3 ปีที่แล้ว +15

    1:32.ജനാർദ്ദനൻ :.സർവ മംഗള സമ്പൂർണം സൗമ്യം കല്യാണ ഭൂഷണം.....
    ജഗതി :സ്വാർണ പാത്രസ്യ ക്ഷിരസ്യ പാഷാണം ബഹു മാരകം... ജഗതി 😂😂😂🔥🔥🔥🙏🙏

  • @junaidhjunu2984
    @junaidhjunu2984 4 ปีที่แล้ว +43

    ശ്രീനിവാസൻ ഉടായിപ്പ് എല്ലാം നിർത്തി അവസാനം successful life ആകുമായിരുന്നെങ്കിൽ ഈ സിനിമ ഒരു inspiring ആയേനെ

  • @wherewewent
    @wherewewent 2 ปีที่แล้ว +13

    2021 ഓഗസ്റ്റിൽ കാണുന്നു. പഴേ സിലുമാകൾ കാണുമ്പോൾ ആ പഴയ കാലങ്ങൾ ഓർമ്മ വരും.

  • @greeshmab.s4058
    @greeshmab.s4058 4 ปีที่แล้ว +21

    ഇതൊക്കെ ആണ് മൂവീസ്. കാണാൻ ലേറ്റ് ആയിപോയി. ഫേസ്ബുക്കിൽ ഈ മൂവിയുടെ scenes കണ്ട് വന്നില്ലാരുന്നെങ്കിൽ ഈ movie കാണാനേ പറ്റില്ലാരുന്നു. 2020 മെയ്‌.

  • @shyjua1949
    @shyjua1949 4 ปีที่แล้ว +96

    Adyamayi kanunnavar ethraper

  • @judhan93
    @judhan93 5 ปีที่แล้ว +684

    *2019 ല്‍ എത്രപേര്‍ കാണുന്നുണ്ട്*

  • @shanumoviesvlogs
    @shanumoviesvlogs 4 ปีที่แล้ว +157

    സിനിമയിലെ വീട് ഒറ്റപ്പാലം വരിക്കാശ്ശേരി മന ആണ്.... ഹിറ്റുകൾ പിറന്നത് ഈ തറവാട് മനയുടെ പൂമുഖത്തു നിന്നാണ് eg:- മംഗലശ്ശേരി നീലകണ്ഠൻ, അറക്കൽ മാധവൻകുട്ടി

    • @mtr7648
      @mtr7648 4 ปีที่แล้ว +8

      Shylock 😎😎😎

    • @muhammedaslam83
      @muhammedaslam83 4 ปีที่แล้ว +3

      Mass ka BAAP *SHYLOCK*

    • @sahiyariyas461
      @sahiyariyas461 4 ปีที่แล้ว +2

      മാധവന് ഉണ്ണി

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 4 ปีที่แล้ว +1

      അതാരാ അറക്കൽ മാധവൻകുട്ടി അയല്വക്കത്തു ഉള്ള ചേട്ടനാണോ ഹോയ്

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 4 ปีที่แล้ว +1

      @@sahiyariyas461 👍👍

  • @jerinvkm7643
    @jerinvkm7643 ปีที่แล้ว +2

    പഴയ സിനിമകൾ തിരഞ്ഞു കാണുന്നു അതാകുമ്പോൾ എത്ര കണ്ടാലും മടുപ്പ് തോന്നില്ല 💥❤💙

  • @user-hv9cs7lm7d
    @user-hv9cs7lm7d 5 ปีที่แล้ว +86

    പടം തുടങ്ങുന്നതിനു മുമ്പുള്ള പാട്ട് 👌👌😍

  • @user-hx4gz1hj2x
    @user-hx4gz1hj2x 2 ปีที่แล้ว +17

    ശരീരം ചിന്ന ഭിന്നം ആയി പോയി തലച്ചോറ് ഒന്നും കാണാനേ ഇല്ലായിരുന്നു അത് ചിലപ്പോൾ അങ്ങനെ ഒരു സാധനം ഇല്ലാത്തതു കൊണ്ട് ആയിരിക്കും 51:40😂😂😂😂

  • @rahulkrish07
    @rahulkrish07 3 ปีที่แล้ว +12

    തിരക്കഥ സംഭാഷണം ഗാനങ്ങൾ ഗിരീഷ് പുത്തഞ്ചേരി 🥰🥰🥰

    • @pintuprakash9997
      @pintuprakash9997 2 ปีที่แล้ว

      The legend Gireeshettan💕💕💕💕

  • @ashik_barcaeditz9936
    @ashik_barcaeditz9936 4 ปีที่แล้ว +279

    2020 ഇൽ ഇത് കാണുന്ന എത്ര പേർ

    • @bibinraghavan1833
      @bibinraghavan1833 4 ปีที่แล้ว +1

      Njan Kandy.....

    • @bike5458
      @bike5458 4 ปีที่แล้ว +1

      ASHIK_BARCA editz njan

    • @muzammilpalathingal
      @muzammilpalathingal 4 ปีที่แล้ว +1

      ഞാൻ കണ്ടു
      25/03/2020.കൊറോണ നാട്ടിൽ വന്ന സമയം

    • @ftfcreations592
      @ftfcreations592 3 ปีที่แล้ว +1

      Ninta appanmar

    • @vijeshnv6699
      @vijeshnv6699 3 ปีที่แล้ว

      @@bike5458 Vv vv vv

  • @suhaiiii.__
    @suhaiiii.__ 3 ปีที่แล้ว +30

    2021 നും 50 നും ഇടയിൽ കാണുന്നവർ ഉണ്ടോ 😂🤣

    • @veenarajesh4003
      @veenarajesh4003 3 ปีที่แล้ว +1

      Illa...2053ഇൽ കാണുന്നു

    • @suhaiiii.__
      @suhaiiii.__ 3 ปีที่แล้ว +1

      @@veenarajesh4003 🙂

    • @felixk2150
      @felixk2150 3 ปีที่แล้ว

      3000 ത്തിൽ കാണുന്ന ആരെങ്കിലും ഉണ്ടോ

  • @prasadkt-jm7sn
    @prasadkt-jm7sn 3 ปีที่แล้ว +5

    ഇപ്പോൾ തന്നെ ഒരു 15 തവണയെങ്കിലും ഈ സിനിമ കണ്ടു കാണും എത്ര കണ്ടാലും മടുക്കില്ല

  • @vijeshnair1771
    @vijeshnair1771 2 ปีที่แล้ว +23

    Thilakan sir was such an acting powerhouse!!!! 😎😎😎

    • @Ray-bn7hr
      @Ray-bn7hr 2 ปีที่แล้ว

      I was just thinking that. A true precious stone. Thilakan sir and jagathy sreekumar.

    • @Ray-bn7hr
      @Ray-bn7hr 2 ปีที่แล้ว

      U.S il janichirunnenkil adheham ipozhathe Morgan freeman ayirunnu

  • @24fvlog
    @24fvlog 4 ปีที่แล้ว +124

    ഇതുപോലെ യൂട്യൂബിൽ ആരും ഇടാത്ത നല്ല ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്യണം

    • @shamsudheenv5113
      @shamsudheenv5113 4 ปีที่แล้ว +1

      24 FRAMES E-Media shery rajaavaaa

    • @tesla.9961
      @tesla.9961 3 ปีที่แล้ว +1

      Aaruparanjedo nammal kanathe old filmonnum illa

  • @kdp1997
    @kdp1997 2 ปีที่แล้ว +9

    ജഗതി യുടെ വരവോടെ പടം ഉഷാറായി 😂😂

  • @ajaskollam910
    @ajaskollam910 3 ปีที่แล้ว +7

    തിലകൻ -നടനവിസ്മയം
    ജഗതി -ഹാസ്യ സാമ്രാട്ട്
    ശ്രീനിവാസൻ -സകലകലാ വല്ലഭൻ
    മൂവരും ഒന്നാൽ ചേർന്നാൽ അവിടം ദേവാമൃതത്തിന് കേദാരം

  • @john46yamaha18
    @john46yamaha18 2 ปีที่แล้ว +3

    2021.. കാണുന്നവർ ഉണ്ടകിൽ ഇവിടെ ... Comeon

  • @yasirarafath6390
    @yasirarafath6390 3 ปีที่แล้ว +13

    എന്റെ അപ്പൻ നമ്പൂതിരി ഒരു സ്ത്രീ ലമ്പടനായിരുന്നു 🤣🤣🤣🤣🤣ചിലപ്പോ നിങ്ങളുടെ ആ ഭാഗത്ത് വന്ന് കാണും....
    എന്റെ അതെ ചായമാ അപ്പനും 😁 Jagathy
    The legend

  • @litthuk
    @litthuk 4 ปีที่แล้ว +150

    2020 ല്‍ എത്രപേര്‍ കാണുന്നുണ്ട്

  • @kssajeev8323
    @kssajeev8323 5 ปีที่แล้ว +81

    51:50
    തലച്ചോറൊന്നും കാണാനേയില്ലായിരുന്നു.... അത് പിന്നെ അങ്ങനെ യൊരു സാധനം ഇല്ലാത്തതു കൊണ്ടായിരിക്കാം
    അന്നത്തെ തിരക്കഥാ കൃത്തുക്കൾ എത്ര ഹ്യൂമർ സെൻസ് ഉള്ളവരാണ്...തിരക്കഥ സംഭാഷണം ഗിരീഷ് പുത്തഞ്ചേരി ആണ് 👌

    • @syamsagar439
      @syamsagar439 3 ปีที่แล้ว

      സ്ക്രിപ്റ്റ് ശ്രീനിയാണ്. പേര് ഗിരീഷ്യന്റെയാണെങ്കിലും

  • @srilaxmynacharya6828
    @srilaxmynacharya6828 3 ปีที่แล้ว +8

    Super movie......ottum bore aavillaa....srrenivasan,jagathi combo poli...different story...comedy...beautiful devayaani..

  • @bibinjacquard9274
    @bibinjacquard9274 5 ปีที่แล้ว +60

    ബോബി കൊട്ടാരക്കര : (ശ്രീനിവാസനെ ചൂണ്ടി ) ഇതാണ് ഞങ്ങളുടെ ലോക്കൽ സ്വാമി
    മുകേഷ് : ഗംഗാ തടത്തിലോ ഹിമാലയൻ സാനുക്കളിലോ ഈ മുഖം ഞാൻ കണ്ടിട്ടില്ലല്ലോ?
    ശ്രീനിവാസൻ : ഞാൻ ഹരിയാനയിലെ ഒരു ഗുഹയിലായിരുന്നു.
    മുകേഷ് : എന്താ വല്ല പോലീസിനെയും പേടിച്ച് ഒളിച്ചിരുന്നതാണോ?
    Humour at its peak
    😄😄😄😄

    • @issacmathew7798
      @issacmathew7798 5 ปีที่แล้ว +4

      എനിക്ക് namoye ആണ് ഓർമ വന്നേ

    • @kssajeev8323
      @kssajeev8323 5 ปีที่แล้ว

      സംഭാഷണം ഗിരീഷ് puthanchery

    • @housetargeryan4011
      @housetargeryan4011 4 ปีที่แล้ว

      Ikka reference

  • @SIVAPRASAD-nt6hb
    @SIVAPRASAD-nt6hb 3 ปีที่แล้ว +22

    ഭ്രാന്തൻ കുമാരൻ്റെ അളിയൻ ആവാൻ പോകുന്ന ആൾക്കും ഇത്തിരി ഭ്രാന്ത് ഉണ്ടാക്കുന്നതല്ലെ നല്ലത്.😂😂😂😂😂 ശ്രീനിവാസൻ

  • @aladdin333
    @aladdin333 3 ปีที่แล้ว +3

    പഴയ കാല സിനിമ തെരഞ്ഞപിടിച്ചു കാണുന്ന ന്യൂജൻസ് ഉണ്ടോ എന്നെ പോലെ
    ഉണ്ടേൽ ഇവിടെ കൂടാം 👇👇👇👇👇
    പിന്നെ 2021- to............അങ്ങോട്ട്‌ കാണുന്നവർ ഒന്ന് like അടിക്കുക എത്ര പേർ കാണുന്നുണ്ടന്ന് അറിയാനാ ....

  • @KristecBabu
    @KristecBabu 4 ปีที่แล้ว +23

    Jagathy's performance is just remarkable 👌👌👌

  • @adz4153
    @adz4153 3 ปีที่แล้ว +2

    ഇനി ആര് വന്നാലും ജഗതി ചേട്ടന് പകരം ആവില്ല എന്നതാണ് സത്യം. അദ്ദേഹത്തോട് താരതമ്യം ചെയ്യാൻ ഇപ്പോഴും മലയാള സിനിമയിൽ ഒരു നടൻ ഇല്ല. Cld മൂസ എന്ന സിനിമ രണ്ടാം ഭാഗം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ ഞാൻ ആദ്യം ഓർത്തത് ജഗതിചേട്ടനെ ആണ് അദ്ദേഹം ഇല്ലാതെ ആ സിനിമ എങ്ങനെ പൂർണമാകും. അഭിനയിക്കുക ആണെന്ന് എനിക്ക് ഒരിക്കൽ പോലും തോന്നാത്ത ഒരു നടൻ ജഗതി ചേട്ടൻ ആണ്.മമ്മൂട്ടിയും മോഹൻലാലും ഒന്നും അദ്ദേഹത്തിന്റെ പ്രകടനങ്ങൾക്ക് മുന്നിൽ ഒന്നും അല്ല.

  • @shafi4292
    @shafi4292 4 ปีที่แล้ว +14

    ഒന്നായ് പിരിഞ്ഞുടനെ, രണ്ടായി പിരിഞ്ഞുടനെ, മൂന്നായി പിരിഞ്ഞുടനെ, നാലായി പിരിഞ്ഞുടനെ, അഞ്ചായി പിരിഞ്ഞുടനെ, ആറായി പിരിഞ്ഞുടനെ, ഏഴായി പിരിഞ്ഞുടനെ 😁😁😁😁

  • @aneeshpvlive
    @aneeshpvlive 4 ปีที่แล้ว +29

    ഹോ അന്യായം പടം.. വൈദ്യ, ജ്യോതിഷ പാരമ്പര്യമുള്ള ഗിരീഷ് പുത്തഞ്ചേരിയുടെ തൂലികയിൽ രചനയും സംഭാഷണവും ഗാനരചനയും ഈ സിനിമ കൂടുതൽ റിയലിസ്റ്റാക്കി

    • @syamsagar439
      @syamsagar439 3 ปีที่แล้ว

      ശ്രീനിയാണ് സ്ക്രിപ്റ്റ്. ഗിരീഷ് എഴുതിയത് മുഴുവൻ ശ്രീനി മാറ്റിയെഴുതി. പ്രൊഡ്യൂസർ തന്നെ ഇന്റർവ്യൂൽ പറഞ്ഞതാണ്. ഇതിലെ കോമെടികളെല്ലാം ശ്രീനി ടച്ച്‌ വന്നത് വെറുതെയല്ല

    • @kevintf2
      @kevintf2 ปีที่แล้ว

      ​@@syamsagar439 interview link idaamo?

  • @Abhi-iv9pp
    @Abhi-iv9pp 4 ปีที่แล้ว +7

    *2020 corona സമയത്ത് ആരേലും കാണുന്നവർ ഉണ്ടോ*
    *ആരേലും ശ്രദ്ധിച്ചോ 😃 ഇതിന്റെ കഥ* *എഴുതിയിരിക്കുന്നത്* .. *director* *PRIYADHARSHAN sir ആണ്*
    35:25 *ഒരു എണ്ണാ കാച്ചി* *തിളയ്ക്കുമ്പോൾ ശരിയായി* *അടുപ്പിൽ ഒന്ന് ഊതാൻ* *അറിയുവോ നിനക്ക്* 🤭🤣🤣
    ചിരിച്ച് ചത്ത് 🤣🤣
    44:28 *ഇച്ചിരി വെള്ളം വാങ്ങി കുടിക്കാൻ കൂടി ഉളളാ ബുദ്ധികൂടി ഇല്ലാ*

  • @mohammedriyaskk9059
    @mohammedriyaskk9059 4 ปีที่แล้ว +17

    ഇതൊക്കെയാണ് സിനിമ...
    ഇന്നലെ ഒരു സിനിമ കണ്ടിരുന്നു.. "വരനെ ആവശ്യമുണ്ട്"... എന്റെ പൊന്നേ... 😂😂

    • @vimalviswam8330
      @vimalviswam8330 4 ปีที่แล้ว +1

      അനൂപ് സത്യന്റെ പട൦ എങനുണ്ട്? രക്ഷപെടുമോ?

    • @mohammedriyaskk9059
      @mohammedriyaskk9059 4 ปีที่แล้ว +1

      @@vimalviswam8330 വളരെ മോശം

    • @athiraradhakrishnan9613
      @athiraradhakrishnan9613 3 ปีที่แล้ว +2

      വരനെ ആവശ്യമുണ്ട് നല്ല filim ആണ് 👌.

    • @rahulprakash4137
      @rahulprakash4137 3 ปีที่แล้ว +2

      Nalla movie aanallo..

  • @shyamlucose8605
    @shyamlucose8605 3 ปีที่แล้ว +5

    2021 കാണുന്നവരുണ്ടോ?..

  • @aishwaryaaysh6261
    @aishwaryaaysh6261 4 ปีที่แล้ว +29

    2020 ൽ ഈ സിനിമ ആദ്യമായി കാണുന്നവരുണ്ടോ?

  • @ashiqmy4920
    @ashiqmy4920 3 ปีที่แล้ว +10

    തുടക്കം ഉള്ള പാട്ട് തന്നെ എന്ത് രസം💟

  • @sudeesh304
    @sudeesh304 3 ปีที่แล้ว +7

    2021 ൽ കാണുന്നവർ ലൈക്ക്

  • @ramesh-sf9sw
    @ramesh-sf9sw 4 ปีที่แล้ว +46

    പ്രിയദർശന്റെ കഥയ്ക്ക് ഗിരീഷ് പുത്തഞ്ചേരിയുടെ തിരക്കഥയും സംഭാഷണങ്ങളും ... സൂപ്പർ ആയിരിക്ക്ണു...

    • @Akhila12394
      @Akhila12394 4 ปีที่แล้ว

      ramesh mairaAnu

    • @syamsagar439
      @syamsagar439 3 ปีที่แล้ว +1

      ശ്രീനിയാണ് എഴുതിയത്. പേര് ഗിരീഷിന്റെ വെച്ചെന്നേയുള്ളു ചില പ്രേശ്നങ്ങൾ കാരണം

    • @jeffinjoseph8662
      @jeffinjoseph8662 2 ปีที่แล้ว

      @@syamsagar439 ആയിരിക്കാം

  • @travelvlogbyme4735
    @travelvlogbyme4735 4 ปีที่แล้ว +116

    കൊറോണാ സമയം കാണുന്നോരുണ്ടൊ

  • @dileepbaby8217
    @dileepbaby8217 2 ปีที่แล้ว +4

    ഇന്ന് കാണുന്ന ആരേലും ഉണ്ടോ 🤭

  • @Arakkalam_Peeli
    @Arakkalam_Peeli 3 ปีที่แล้ว +2

    2021 ൽ കാണുന്നവർ ഉണ്ടോ?
    ഉണ്ടെങ്കിൽ കണ്ടിട്ട് പൊക്കൊ. പറയാൻ നിക്കണ്ട 🙂

  • @niranjananm8868
    @niranjananm8868 5 ปีที่แล้ว +140

    ജഗതിയും ശ്രീനിവാസനും വില്ലന്മാരാണ്,ഗജഫ്രോഡുകളും ആണ്,പക്ഷേ ക്ലൈമാക്സില്‍ അവര്‍ തോറ്റുപോവേണ്ടായിരുന്നെന്ന പോലെ ....

  • @abeautifulsoul4211
    @abeautifulsoul4211 4 ปีที่แล้ว +5

    2020 marchil ee manoharamaya cinema kaanan vannavarundo 🥰🥰🥰

  • @pnabhan7864
    @pnabhan7864 3 ปีที่แล้ว +6

    2021 ഇല്‍‌ കാണുന്ന ആരൊക്കെ ഉണ്ട്, ഇവിടെ ലൈക്ക് അടിക്കൂ

  • @firozshinu1718
    @firozshinu1718 4 ปีที่แล้ว +83

    2020 കാണുന്നവരുണ്ടോ...

  • @jagannathanmenon3708
    @jagannathanmenon3708 2 ปีที่แล้ว +11

    കഥ : പ്രിയദർശൻ 🔥❤️

  • @shiyasabdhulsalam1910
    @shiyasabdhulsalam1910 4 ปีที่แล้ว +8

    Today ee cinema kanunavar evidey likoooo...

  • @oxygensolutions4651
    @oxygensolutions4651 5 ปีที่แล้ว +18

    #RATING: 🌟🌟🌟// 🌟🌟🌟🌟🌟
    Good EVERGREEN comedy entertainer. Sreenivasan and Jagathy 👌

  • @farzaah
    @farzaah 2 ปีที่แล้ว +6

    അമ്മാവാ, പോടാ😂😂
    ആങ്ങളേ, പോടീ😂😂😂
    ശിവശങ്കര, താൻ പോടോ 😂😂😂😂

  • @nidheeshmukkathnidhi5732
    @nidheeshmukkathnidhi5732 4 ปีที่แล้ว +11

    2019 ഒക്ടോബർ മാസം ആരൊക്കെ കാണുന്നുണ്ട്? ഈ സിനിമ 😊👌

  • @bijeeshbalankl536
    @bijeeshbalankl536 2 ปีที่แล้ว +5

    പഴയ കുറെ നല്ല ഓർമ്മകൾ ആൽചുവട്ടിലെ അത്താണികല്ല് രണ്ടു വശവും പൊക്കിട്ടിയവെല്ലിയുള്ള നാട്ടുവഴികൾ തിരിച്ചു കിട്ടാത്ത നല്ല കുറെ കാഴ്ചകൾ കൂടെ കഥപാത്രംആയി ജീവിക്കുന്ന പ്രതിഭകൾ :1:24:11 എജാതി

  • @sujeeshsuji7402
    @sujeeshsuji7402 4 ปีที่แล้ว +2

    എന്റെ പൊന്നോ അമ്പിളി ചേട്ടൻ ഒരു രക്ഷയും ഇല്ല അസാധ്യ പെർഫോമൻസ് ചിരിച്ചു ഒരു വഴിക്കായി

  • @crazysisters9705
    @crazysisters9705 4 ปีที่แล้ว +139

    02.02.2020നു ഈ പടം കാണുന്നവർ ഉണ്ടോ

  • @arjun6358
    @arjun6358 3 ปีที่แล้ว +21

    36:52 what an acting 🙌👏

  • @ratheeshmg8870
    @ratheeshmg8870 3 ปีที่แล้ว +3

    2020 il കാണുന്നവർ ഉണ്ടോ 21 ഇൽ കാണുന്നവർ ഉണ്ടോ കൊറോണ സമയത്ത് കാണുന്നവർ ഉണ്ടോ 😡😡 ഇത് മാത്രേ ഉള്ളോ പടത്തെ കുറിച് അഭിപ്രായം പറയാൻ ഒരാളും ഇല്ലേ

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 ปีที่แล้ว +10

    സൂപ്പർ പടം, നല്ല ഹരിത ഭംഗി ഒത്തിരി ഉണ്ട് ഈ സിനിമയിൽ, എല്ലാം കൊണ്ടും നല്ല അടിപൊളി മൂവി, 👍♥️🙏
    2021 ഏപ്രിൽ 26 : 12:30 pm

  • @ajithk1515
    @ajithk1515 5 ปีที่แล้ว +29

    ഓല ചെങ്ങായി ഓമന ചെങ്ങായി അടിപൊളി പാട്ട്. പടം അടിപൊളി ശ്രീനിവാസൻ ജഗതി തിലകൻ സൂപ്പർ.

    • @yourwelcome9023
      @yourwelcome9023 5 ปีที่แล้ว

      Stop

    • @ajithk1515
      @ajithk1515 5 ปีที่แล้ว

      @@yourwelcome9023 What

    • @kosaksipasapukal414
      @kosaksipasapukal414 5 ปีที่แล้ว +1

      Mooppar stop paranjathu chengayi ennu paranjondavum “changathi “ennu parayoo 🥰

    • @ajithk1515
      @ajithk1515 5 ปีที่แล้ว +1

      @@kosaksipasapukal414 Vok ഹിഹിഹി....

    • @youarethebest5201
      @youarethebest5201 4 ปีที่แล้ว

      Athe

  • @cr7shhhshjhghj534
    @cr7shhhshjhghj534 4 ปีที่แล้ว +10

    Old thilakan old sreeenivas🤣😂😂😂😅😂😂😂😂adichu poli 👍👍👍

  • @shijinshaji3095
    @shijinshaji3095 5 ปีที่แล้ว +48

    Sreenivasan jagathi combo super

  • @mhdrishad1761
    @mhdrishad1761 3 ปีที่แล้ว +14

    2021ൽ കാണുന്നവരുണ്ടോ ണ്ടെങ്കിൽ
    👍1. K

  • @carenthusiasm345
    @carenthusiasm345 2 ปีที่แล้ว +15

    Why nobody is talking about Janardhanan. He did an amazing job by playing that annoying ammavan.

    • @SurajInd89
      @SurajInd89 ปีที่แล้ว

      He is an annoying ammavan

  • @user-gf7tv2hu1u
    @user-gf7tv2hu1u 4 ปีที่แล้ว +8

    പടത്തിൽ ജനാർദ്ദനന്റെ ഭാര്യാ കഥാപാത്രം നായികയുടെ രണ്ടാനമ്മ ആണ് ,,,,
    ആദ്യ ഭാര്യ തിലകന്റെ സഹോദരി

    • @syamsagar439
      @syamsagar439 3 ปีที่แล้ว

      ??

    • @user-gf7tv2hu1u
      @user-gf7tv2hu1u 3 ปีที่แล้ว +1

      @@syamsagar439 9:04 bharya marichu, thilankane sister,
      1:25:30 ithu second wife

  • @mabdulabdull8204
    @mabdulabdull8204 3 ปีที่แล้ว +3

    Intro song skip cheyyayte kettavarundoo? 😍😍

  • @abusufyan4057
    @abusufyan4057 5 ปีที่แล้ว +12

    Jagathyide aa keyy vechittulla action comedyy pwolich 😂 climaxil ath mukesh kaanunnathum 😂

  • @kirangeorge3787
    @kirangeorge3787 3 ปีที่แล้ว +6

    Vintage ശ്രീനി ഏട്ടൻ 😍😍👌

  • @ellavarkumnamaskaram
    @ellavarkumnamaskaram 3 ปีที่แล้ว +6

    2021il kandu chirikunnavar adi like..😂

  • @ajnabi2310
    @ajnabi2310 3 ปีที่แล้ว +4

    2021 മെയ് മാസത്തിൽ .....ഞാൻ ഒരിക്കൽ കൂടി കണ്ടൂ.....
    ഓല ചാങ്ങലി ... ഓമന ചങ്ങാതി

  • @brayanjacobjose371
    @brayanjacobjose371 2 ปีที่แล้ว +2

    ശ്രീനിവാസൻ:സർവ്വസംഘ പരിത്യാഗിയായ നമ്മുക്ക് അമ്മാവൻ ഇല്ല, അമ്മയില്ല, അച്ഛൻ ഇല്ല...
    ജഗതി: ഒടുവിൽ പറഞ്ഞത് ശരിക്കും സത്യം ആണോ സ്വാമി 😂😂😂😂😂

  • @KumarRaj-qp8yk
    @KumarRaj-qp8yk 5 ปีที่แล้ว +17

    Actual hero should be sreenivasan, I like in that way this movie

  • @arjunptarjun8522
    @arjunptarjun8522 2 ปีที่แล้ว +4

    2021ൽ കാണുന്നത് ഞാൻ മാത്രമേ ഉള്ളു 🥀

  • @farsanasharaf9005
    @farsanasharaf9005 4 ปีที่แล้ว +110

    ഇതിറങ്ങിയ പ്പൊ 3 വയസ എനിക്ക്
    പക്ഷേ ഇത് കാണുന്നത് 2019 ൽ
    27 വയസിൽ

    • @shareefkgr
      @shareefkgr 4 ปีที่แล้ว +6

      ഇറങ്ങുമ്പോൾ ജനിക്കുന്നെ ഒള്ളു കാണുന്ന ഇപ്പൊ 25 വയസ്സ് 😍😍

    • @swetha4844
      @swetha4844 4 ปีที่แล้ว +5

      Njan janichittilla😄😄😄

    • @mohammedanas8931
      @mohammedanas8931 4 ปีที่แล้ว +1

      farsana sharaf same same

    • @dayadidevaraj7760
      @dayadidevaraj7760 4 ปีที่แล้ว +4

      njnann janichila

    • @AmeerAbdulKhadar
      @AmeerAbdulKhadar 4 ปีที่แล้ว

      ✌🏻

  • @mhdashik9112
    @mhdashik9112 4 ปีที่แล้ว +16

    2020 ഏപ്രിൽ ഈ മൂവി കാണുന്നവരുണ്ടോ ...... ഉണ്ടോ

    • @soumyarajesh423
      @soumyarajesh423 4 ปีที่แล้ว +1

      Enn kanunnu.16.04.2020.9:19

    • @mhdashik9112
      @mhdashik9112 4 ปีที่แล้ว +1

      @@soumyarajesh423 കണ്ടോളു ആവശ്യം പോലെ കണ്ടോളു

  • @AmeerAbdulKhadar
    @AmeerAbdulKhadar 4 ปีที่แล้ว +23

    *ഇത് ഒക്കെ ആണ് പടം* 👍👍