Sanmanassullavarkku Samadhanam Malayalam Full Movie High Quality
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- Sanmanassullavarkku Samadhanam is a Indian Malayalam comedy-drama film directed by Sathyan Anthikkad and written by Sreenivasan from a story by Anthikkad. The film stars Mohanlal, Karthika, Sreenivasan and M. G. Soman. The film features songs composed by Jerry Amaldev and the lyrics were written by Mullanezhi. Shyam composed the film score..The film was shot in and around a house named "Chakyathu" situated near Mahatma Gandhi Road in Kochi, Kerala. Most of the story revolves around the house.The filming in the house was completed in 27 days. After the success of Sanmanassullavarkku Samadhanam, the house has become a location for many films
പഴയ മോഹൻലാൽനെ കാണാം ഏതൊരു ഭംഗി ആണ് പിന്നെ ഒടുക്കത്തെ അഭിനയവും 😍
പഴയ ഇക്കയും അങ്ങനെ തന്നെയാണ് ഇപ്പോൾ മേക്കപ്പും പിന്നെ തള്ളും മാത്രമാണ്..
ഇക്ക തള്ളിയില്ലെങ്കിലും ഫാൻസ് തള്ളി മറക്കും
ആ പഴയ ലാലിനെ ഒരുപാടൊരുപാടിഷ്ടമായിരുന്നു
Old mohanlal >>>> old mammotty
എന്ത് ക്യാമറ എന്ത് എഡിറ്റിംഗ്.. ഒരു വച്ചുകെട്ടലുകളും ഇല്ലാതെ പച്ചയ്ക്കു അഭിനയിച്ച ഞെട്ടിച്ച ആർട്ടിസ്റ്റുകൾ ♥️🔥...ആ ഒരു വീട് പോലും മനസ്സിൽ നിന്ന് മായുന്നില്ല..എന്ത് നല്ല സ്ക്രിപ്റ്റ് എന്ത് നല്ല ഡയലോഗ്കൾ.
അതെ എന്ത് ഭംഗിയുള്ള സ്ഥലങ്ങൾ
ഇനിയിതൊക്കെ പഴയ കാല സിനിമകളിൽ മാത്രം 👌🏼👌🏼❤️❤️
കാലമെത്ര വേഗത്തിൽ സഞ്ചരിച്ചാലും, എത്രയെത്ര ന്യൂജൻ സിനമകൾ ഇറങ്ങിയാലും,,,, മനസ്സ് തുറന്നു ചിരിക്കാനും.... തൊണ്ട പൊട്ടിക്കും വിധം കണ്ണീർ വരുത്തുവാനും ഈ കൂട്ടുകെട്ടിലുള്ള സിനിമക്ക് കഴിഞ്ഞിട്ടുണ്ട്... വല്ലാത്തൊരു ഗൃഹാതുരത്വം 🥰..
Ka
Az c
💯
One and only ശ്രീനിയേട്ടൻ..
സ്വന്തമായിട്ടു കഥയോ തിരകഥയോ എഴുതി, ആ സിനിമയിൽ ആരും ചെയ്യാൻ മടിക്കുന്ന വേഷങ്ങൾ ചെയ്ത സൂപ്പർ സ്റ്റാർ..
Mutharamkunnu P.O. (Dev Anand)
Aram+Aram= Kinnaram (Gopi Krishnan)
Akkare Ninnoru Maran (Ali Koya)
TP Balagopalan MA (Advocate Ramakrishnan)
Sanmanassullavarkku Samadhanam (SI K. Rajendran)
Doore Doore Oru Koodu Koottam (Vijayan Mash)
Mazha Peyuunu Maddalam Kottunnu (M.A. Dhavan)
Hello My Dear Wrong Number (Priest)
Mazha Peyyunnu Maddalam Kottunnu (M A Dhavan)
Gandhinagar 2nd Street (Madhavan)
Nandi Veendum Varika (Damodharan)
Nadodikkattu (Vijayan)
Vellanakalude Naadu (Sivan)
Sreedharante Onnam Thirumurivu (Binoy)
Pattanapravesham (Vijayan)
Mukunthetta Sumitra Vilikkunnu (Viswanath)
Varavelpu (Vehicle Inspector)
Vadakkunokkiyantram (Thalathil Dinesan)
Thalayana Manthram (Sukumaran)
Pavam Pavam Rajakumaran (P K Gopalakrishnan)
Akkare Akkare Akkare (Vijayan)
Sandhesam (Prabhakaran Kottappalli)
My Dear Muthachan (Babu Raj)
Midhunam (Preman)
Golanthara Vartha (Karakattil Dasan)
Sipayi Lahala (Appukkuttan)
Azhakiya Ravanan (Ambujakshan)
Chinthavishtayaya Shyamala (Vijayan)
Ayal Kadha Ezhuthukayanu (Ramakrishnan)
Oru Maravathoor Kanavu (Maruthu)
English Medium (Shankaranarayan)
Swayamvara Panthal (James)
Narendra Makan Jayakanthan Vaka (Bhargavan)
Yathrakarude Shradhakku (Gopi)
Kilichundan Mampazham (Moidhootty Haji)
Udayananu Tharam (Rajappan)
Kadhaparayumbol (Balan)
Njan Prakashan (Gopal Ji)
❤
👍
അപ്പകാള
@@alameen6393 Yes.. what an actor ❤️
Wow 👏 👌 😍 👍 🥰
പഴയ സിനിമകൾ കാണുന്നത് തന്നെ ഒരു രസമാണ്. ആ നാട്ടിൻപുറങ്ങൾ തോടും വയലും കുളവും നെൽപ്പാടങ്ങളും കാണുന്നത് തന്നെഒരു നൊസ്റ്റാൾജിക്ക് ഫിൽ ആണ്
👍🏻👍🏻
സത്യം എനിക്കും ഇഷ്ടം ഗ്രാമീണ ഭംഗിയാണ് പഴയ കാവും കുളവും തറവാടും ആഹാ എന്ത് കുളിർമയ ആ ചുറ്റുപാടിൽ താമസിക്കാൻ. 😃
സത്യം ... മനസ്സിന് എന്താ ഒരു സമാധാനം 😇☺.. Monster എന്ന ഭീകര പടം കണ്ടിട്ട് ഇത് വഴി വന്ന ഞാൻ 😮💨
തീർച്ചയായും💯
ഞാൻ പഴയ സിനിമകൾ മാത്രമെ കാണാറുള്ളു💯💯💯🥰🥰💯💯💯💯💯💯💯💯
Natural ആക്ടിംഗ്... മത്സരം ആണ് എല്ലാവരും തമ്മില് 😀
ഒരു പേരുദോഷവും കേൾപ്പിക്കാതെ
ഒരു ഗോസിപ്പിനും ഇടവരുത്താതെ
മലയാള സിനിമയിൽ കുറച്ച് കാലം അഭിനയിച്ച ഐശ്വര്യമുള്ള ഒരു നല്ല നടി
ഒരു നല്ല പെൺകുട്ടി
കാർത്തിക
Joseph Salin Sathyam
എന്റെ ഇഷ്ട നടി😍😍
വലിയ സൗന്ദര്യദാമം ഒന്നുമല്ല, എന്നാൽ നല്ല മുഖശ്രീയാണ്, അയലത്തെ പെണ്കുട്ടിയെപോലെ.
പൊന്നുമയിരേ നീ പറഞ്ഞ ഈ പേര്ദോഷം എന്നത് കൊണ്ട് എന്താ ഉദ്ദേശിക്കുന്നത്.? ഓരോ പാരമ്പര്യ അമ്മാവൻ വാണങ്ങൾ
@@സ്വാമിശ്രീതവളപൂറ്റിൽതൃക്കുണ്ണാ 😀😀😀😀😀😀😀😀
ലാലേട്ടനെക്കാൾ ഒരു പടി മുന്നിൽ കാർത്തികചേച്ചി അഭിനയിച്ച് പ്രതിഫലിപ്പിച്ചു. ഒരു വീടിനെ പശ്ചാതലമാക്കി ഒരുക്കിയ തിരക്കഥ. ഇതിഹാസങ്ങൾ അരങ്ങിൽ പച്ചയായ ജീവിതം വരച്ചുകാട്ടി. Good movie great സത്യൻ സാർ, ശ്രീനി സാർ
ജീവിധത്തിന്റെ പച്ചയായ അനുഭവങ്ങൾ അൽപം അടർത്തിയെടുത്ത് ചിത്രീ്കരിച്ചസത്യൻ അന്തിക്കാടിനും അതിന്റെ സുഖമമായ ഒഴുക്കിന് തൂലിക ചലിപ്പിച്ച ശ്രീ... നിവാസിനും അഭിനന്ദനങ്ങൾ
അതെ ആ കാലത്തേക്ക് തിരിച്ച് പോകാൻ കൊതിയാവുന്നു
ഈ സിനിമയുടെ ക്ലൈമാക്സ് മലയാളം സിനിമയുടെ ഒരു എടുത്ത് പറയേണ്ട ഒരു class ആണ് a happy ending classic climax ❤2021
ഈ monjethi എന്ന ഒരു അഭിനയമാണ്. എനിക് ഒരുപാട് ഇഷ്ടം💗💗💗 ലാലേട്ടൻ പിന്നെ ജീവിക്കുവാ
കാർത്തിക മോഹൻലാൽ. ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങളായി മനസ്സ് കിഴടക്കിവാഴുന്നു
*പഴയ പടങ്ങള്‍ തപ്പിപ്പിടിച്ചു കാണുന്ന എന്നെപ്പോലെയുള്ള യൂത്ത് പീപ്പിള്‍സ് ഇങ്ങ് പോര്*
#90skidz
Animal Abhi 🙌
@@rijureji6804 👍👍
ഞമ്മക്കും ഇതേ പ്രാന്താണ് 😂
വയനാടൻ ചെങ്ങായി Ithoru brantha alle nnna ee branth eniku nd
Njanumund saho
പഴയ ഗ്രാമങ്ങൾ കാണാൻ എന്താ ഭംഗി ✌️🤩😍
അല്ലെങ്കിലും മനസുതുറന്നു ചിരിക്കാനും ചെറിയ നൊമ്പരത്തിനപ്പുറത്തെ സ്നേഹത്തിന്റെ മധുരം പകരാനും സത്യൻ സാറിന്റെ പടങ്ങൾക്ക് ഒരു പ്രത്യേക കഴിവാണ്.....കൊറോണ പിടിച്ച് ഡിപ്രെഷൻ അടിച്ച് ഈ നാല് ചുമരിനുള്ളിൽ ഇരിക്കുമ്പോളും മനസ്സ് തണുപ്പിക്കാൻ ഇതുപോലുള്ള മൂവി തപ്പി വന്നതാണ് ഞാൻ... 🥰💯👌
എത്ര പ്രാവശ്യം കണ്ടാലും വീണ്ടും കാണാൻ തോന്നുന്ന പടം . എന്തൊരു originalityയാണ് feel ചെയ്യുന്നത്. അവസാന രംഗങ്ങൾ ശരിയ്ക്കും കണ്ണു നിറയിച്ചു.
2:01:56 to 2:04:50 ഏകദേശം മൂന്നു മിനിട്ടു കൊണ്ട് KPAC ലളിത ചേച്ചിയുടെ ശബ്ദം കൊണ്ട് മാത്രം ; ഈ ചിത്രത്തിന്റെ കഥയിലെ ഒരു പ്രധാന സംഭവം , പേക്ഷകരുടെ മനസ്സിൽ സ്വയം ചിത്രീകരിപ്പിക്കാൻ സാധിച്ചു .
ശബ്ദവും അഭിനയവും കൊണ്ട് മലയാള സിനിമയെ വിസ്മയിപ്പിച്ച ലളിത അമ്മയ്ക്ക് ആദരാഞ്ജലികൾ !🌹🌹🙏🙏✨
ലാലേട്ടന്റെ മനോരമ write up കണ്ടു വന്നവർ ഉണ്ടോ...
ഇതിലെ ഓരോ നടന്റെയും നടിയുടെയും മുഖത്ത് ഉള്ള നിഷ്കളങ്കത ഇന്നത്തെ പുതിയ നടീനടന്മാർ മാതൃക ആക്കണം
ഇത് പോലുള്ള പഴയ സിനിമകൾ കാണുമ്പോൾ മനസ്സിനൊരു വല്ലാത്ത തണുപ്പാണ് ❤️
Ever green ✌️✌️
ജീവിതം അവസാനിക്കുകയല്ല.. ആരംഭിക്കുകയാണ്..
വർഷങ്ങൾ എത്രെയോ ബാക്കിയുണ്ട്.. 🔥🔥♥️♥️
Y
നീ ഇത്രയും ഭയങ്കരനായ വിവരം ഞാൻ അറിഞ്ഞില്ല😂😂🤣🤣
എത്ര കണ്ടാലും അവസാനം ആകുമ്പോഴേക്കും കണ്ണീർ വരും. വല്ലാത്ത അഭിനയം തന്നെ. എല്ലാവരും ഒന്നിന് ഒന്ന് മെച്ചം
Raghuram K
ഞാനും അത് പോലെ കറയും
എന്താ മക്കളെ ലാലേട്ടന്റെ അഭിനയം... മറ്റാർക്കു കഴിയും ഇതുപോലെ വിസ്മയം തീർക്കാൻ..... ലാലേട്ടൻ ഫാൻസ് ലൈക് അടിക്കാം.... ❤❤❤❤
Old supar. Epoli 🤨
ദി കംബ്ലീറ്റ് ആക്ടർ ലാലേട്ടൻ തന്നെ. അത് ഇനി ആരുവന്നാലും. ലാലേട്ടനും പകരം വക്കാൻ ആകില്ല 👍👍🌹🌹🌹🌹🌹🌹🥰😘😘😘
🤣🤣🤣🤣🤣
Coppa mammokka super
@@mujeebe316 🤣🤣🤣😂😂
അതുക്കും മേലെ ഇക്ക
@@samadkootalida2666 semma comedy macha
ഇതൊക്കെ ആണ് സിനിമ.. നൊസ്റ്റാൾജിയ ഫീലിംഗ്..ഇത്തരം പടങ്ങളിൽ ഒക്കെ അഭിനയിച്ചത് കൊണ്ടൊക്കെ തന്നെ ആണ് ലാലേട്ടനും, മമ്മൂക്കയും ഒക്കെ ഇന്നും ജനങ്ങളുടെ മനസ്സിൽ ഹീറോകളായി നില നില്ക്കുന്നത്.
Yes
തിലകൻ വന്നു പോകുന്നവരെ യുള്ള🔊 BJM വേറെ ലവൽ
1:27:20 കാർത്തികയു മുഖഭാവം...
ബോമ്പെ അധോലോകം ദാമോദർജി എന്നു കേട്ടാൽ ഞ്ഞെട്ടി വിറക്കും ! ആരാണയാൾ😂😂
Bjm- Song - Story - Acting
👌👌👍👍👏👏👏
Mohanlal is the most natural actor I have ever seen.
Adipoli.
ആ കാലഘട്ടം തന്നെ.. ❤️👌
ഇതൊക്കെ കാണുമ്പോഴാണ്.. ഇപ്പോഴുള്ള നടന്മാരും നടിമാരും ഒക്കെ എന്ത് ദുരന്തം എന്ന് ആലോചിച്ചു പോകുന്നത്...😢
💯💯💯💯💯💯
*ലാലേട്ടൻ* *ശ്രീനിവാസൻ* *സത്യൻ* *അന്തിക്കാട്* *കിടു* *കൂട്ടുകെട്ട്* 😍😍😍
Watching 2020സത്യൻ അന്തിക്കാടിന്റെ പതിവ് മാജിക്. ചിരിപ്പിച് കരയിപ്പിച്ചു. ഏട്ടനെക്കാളും ഒരുപടി മുന്നിൽ കാർത്തികച്ചേച്ചി അഭിനയിച്ചു
പത്തുമുപ്പതിനാല് കൊല്ലം കഴിഞ്ഞാലും ഈ പടമൊക്കെ vibe 🥰🥰🥰😍
ഒരു കാലത്ത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടിയായിരുന്നു കാർത്തിക ചേച്ചി 😍
Enekum
എത്രകണ്ടാലും അവസാനം ഹൃദയസ്പർശിയായ സിനിമ
33 വർഷങ്ങൾക്ക് ശേഷം ഇന്നും ഗോപാലകൃഷ്ണ പണിക്കരുടെ ആ വീട് അതേപോലെ തന്നെ നിലനിൽക്കുന്നു - എറണാകുളത്ത് കാരിക്കാമുറിയിലുളള, മഹാകവി ജി റോഡിൽ.
അതെന്താ അങ്ങിനെ ആരും വാങ്ങിച്ചില്ലേ ആ സ്ഥലം
Can u pls share the location? Onnu kanana.
“Chakyath” enna perilulla veedano???
@@Mkmarar Yes, അതു തന്നെ 👍
@@RajKumar-oz2go CHakiat Different alle ?
ചെറുപ്പത്തിൽ 1000തവണ കണ്ടിട്ട് ഉണ്ട് ഇപ്പോ 21ലും കണ്ട് ♥️♥️😜
ഈ ഭൂതത്തെ ഇപ്പൊ താൻ പേടിച്ചാൽ ഈ ജന്മം തനിക്കവരെ വീടെന്ന് ഒഴിപ്പിക്കാൻ പറ്റില്ല
ശങ്കരാടി ചേട്ടൻ എജ്ജാതി motivation
,👍👍👍👍👍👍👍
ശങ്കരാടി പറഞ്ഞത് കറക്റ്റ് ആണ്
ഇത്രയും മനോഹരമായ ചിത്രങ്ങൾ ഈ കാലഘട്ടത്തിൽ കുറവാണ് ഇപ്പോഴുള്ളത് കാണുമ്പോൾ കൊള്ളാം പിന്നീട് അങ്ങ് മറക്കും പക്ഷേങ്കിൽ മോഹൻലാലിൻറെ പടം ഒക്കെ എത്ര നൊസ്റ്റാൾജിയ anu
സത്യൻഅന്തിക്കാട് പടങ്ങൾ ഒരു ഒന്നൊന്നര സിനിമയാണ്..💯👌
ഏട്ടന്റെ അഭിനയത്തെ കളിയാക്കുന്നവർ ഈൗ പടത്തിന്റെ അവസാന ഭാഗം ഓക്കേ ഒന്ന് കാണണം എന്താ ഒർജിനാലിറ്റി....ഇപ്പോഴത്തെ പിള്ളേരെ ഓക്കേ മുകറ ഇടും 😁😁ഏജത്തി ആക്ടിംഗ്
അതിന് ആരാണ് ഓടിയന് മുൻപുള്ള ഏട്ടന്റെ ആക്ടിങ് നെ കളിയാക്കുന്നത്?
ഹൊ,,,,സുവർണ്ണ കാലഘട്ടം,,!!!
ഇതൊക്കെയാണ് ടീം വർക്ക്,,,,!!!..
Who felt that KPAC Lalitha was the best? Especially when Rajendran comes first! Spectacular acting.
സന്മനസുള്ളവർക്കു സമാധാനം, ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർ ഭാഗ്യവാന്മാർ.
ബുക്കും പുസ്‌തകും വേണ്ടേ നിനക്കു
ഞാൻ അങ്ങ് മറന്നു പോയി
അല്ലേലും ഇത് കൊണ്ടുപോയിട്ട് കാര്യം ഇല്ല
🤭🤭🤭😁😁😁😁😁
They just don't make movies like this anymore. The director has done an incredible job showing lower middle class life. The acting is so natural, emotional, and funny by the all star cast, especially Mohanlal, Karthika, and Sreenivasan in this one. One of Mohanlal's best. Incredible how he portrays a poor man so realistically with no effort. Definitely a top ten Mohanlal movie :)
80 കള്ളിലെ മികച്ച താര ജോഡി ആയിരുന്നു മോഹൻലാൽ -കാർത്തിക
1:00:49
ഞാൻ ആദ്യമായി സുകുമാരകുറുപ്പ് എന്ന പിടികിട്ടാപുള്ളിയെ കുറിച് കേൾക്കുന്നത് ഈ സിനിമയിലൂടെ ആണ് ...
SI രാജേന്ദ്രൻ എന്ന ശ്രീനിവാസന്റെ കഥാപാത്രം പറയുമ്പോൾ.
ഈ സിനിമ ഇറങ്ങിയത് 1986 il ഇപ്പോൾ 2021 il സുകുമാരകുറുപ്പ് എന്ന പേര് വീണ്ടും ചർച്ചയായി, പുള്ളി ഇന്നും കാണാമറയത്ത് തന്നെ
നവംബർ 15, 2021
അങ്ങേരെയൊക്കെ കൊന്നു
I saw the movie back in my school days for a special show arranged by school officials. Still I am very nostalgic about those days. This movie take me to that time
Yeah bro ...
Yes , Those were the days
The Complete Actor ❤️❤️
നീ... ഇത്രയും ഭയങ്കരനായ വിവരം ഞാനറിഞ്ഞില്ല
31:40
"കുറച്ചു കഞ്ഞി എടുക്കട്ടെ മാണിക്യ" ഓർത്തു പോയി😂
😂
Yes 😂സത്യം 🤣
90കിഡ്സ് പെരുത്തു ഇഷ്ടം🥰
ഇനി ഇതുപോലെത്തെ പടങ്ങൾ വരുമോ എന്തോ 🤔
Outstanding natural perforamance by KAARTHIKA. What a graceful acting!
What an actress Karthika was 🙏🏻
Yes
ശ്രീനിവാസൻ മോഹൻലാൽ പകരം വെക്കാൻ ഇല്ലാത്ത ജോഡി
ഇത് ഒക്കെ സിനിമ ആണോ
💯
@@samadkootalida2666 കണ്ടിട്ട് എന്ത് തോന്നുന്നു
@@samadkootalida2666 സിനിമയല്ല..ഇതൊക്കെ ജീവിതം ആണ് 😃👍
@@samadkootalida2666 അല്ല നാടകം. എഴീച്ച് പോടെർക്ക
2019 തിൽ നിന്നും 1986 ഇൽ പോയി കാണുന്നവർ ആരെങ്കിലും ഉണ്ടോ ഇവിടെ 🤩
2020 ... Kanunnavar ingottu pore. ...😍😍😍😍😍😍😍
എന്റെ പ്രിയപ്പെട്ട നടി... കാർത്തിക 🥰🥰🥰🥰🥰
ലാലിന്റെ ഏറ്റവും മനോഹര അഭിനയം ഉള്ള ഈ സിനിമയിലെ ജപ്തി സീൻ ഒഴിവാക്കി അല്ലേ 🙏
കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും പഴയ സിനിമ ❤
കോറോണ റസ്റ്റിൽ വീട്ടിൽ നിന്ന് ആരെങ്കിലും കാണുന്നുണ്ടോ എന്റെ fovarait movie ആണ്
Yess
Me😇
Yess dear.
2021
Dubai DHA quarantine with positive
KPAC Lalitha awesome acting! അസാധ്യ അഭിനയം
KPAC not KPSC
3.1.2024 areggilum undo??.😂😂😂
1:23.46
തിലകൻ : കഴിഞ്ഞ ഒരാഴ്ച ഞാൻ തിഹാർ ജയിലിൽ ആയിരുന്നു...
മോഹൻലാൽ : ജയിലിൽ ആണ ജോലി?
😂😂
1:23:46
@@nikhilt503damodar g
സാഹചര്യങ്ങളാണ് മനുഷ്യനെ തമ്മിൽ അകറ്റുന്നതും അടുപ്പിക്കുന്നതും❤️
അത്മാത്രമല്ല.. എനിക്ക് എന്റെകാര്യംമാത്രം എന്നസ്വാർത്ഥത യും ഉണ്ടാവാം
കെപിഎസി ലളിത ചേച്ചിയുടെ പോലെ ഇത്ര നാച്ചുറൽ ആയി അഭിനയിക്കുന്ന ഒരു നടി ഇന്ത്യയിൽ വേറെ ഉണ്ടോ
ജീവിതം അവസാനിക്കുകയല്ല ആരംഭിക്കുകയാണ് വർഷങ്ങൾ എത്രയോ ബാക്കിയുണ്ട്👨❤️👨
2021ൽ കാണാൻ വന്നവർ ആരെകിലും ഉണ്ടോ
നിനക്കെവിടുന്നു കിട്ടി കുട്ടി ഈ ധൈര്യം.... 🤣🤣🤣
Sjjrhkkr vj
Ambada
"എനിക്കിന്ന് മൃദുല വികാരങ്ങളില്ല...
മനുഷ്യത്വം തീരെയില്ല.😆😅
ധീരന്മാരെ അഭിനന്ദിക്കാൻ ദാമോദർജി മടികാണിക്കാറില്ല..... ഇജ്ജാതി...
awesome movie !! you mallus are blessed to have a script/screenwriter like sreenivasan and director sathyan.
Good
And an actor like Mohanlal💓
Indian einstein,
How did you understand the movie if you are not a mallu
@@kikkufulful you don't have to be a mallu to watch malayalam movies. Knowing basic malayalam is enough
@@kikkufulful I learnt most of the malayalam through films, reading and writing is difficult but speaking and understanding is not difficult
Karthika + Mohanlal was a Hit those days.
ശ്രീനിവാസൻ : അങ്കിൾ... ഗോപാലകൃഷ്ണൻ മനപ്പൂർവം എന്നെ ദ്രോഹിക്കില്ല ( തന്റെ സുഹൃത്തിനോടുള്ള വിശ്വാസം )
In climax : അമ്മയെ കാറിൽനിന്നും വിളിച്ചു വീട്ടിൽ കയറ്റിയിരുത്തുന്ന സീൻ
ഫ്രണ്ട്ഷിപ്പിലെ Give and take...really heart touching ♥♥♥♥
ഇത്രയും ധൈര്യം ഞാൻ എൻറെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ... എവിടെന്നു കിട്ടി കുട്ടീ, നിനക്ക് ഈ ധൈര്യം.
എത്ര വട്ടം കണ്ടാലും പിന്നേം പിന്നേം കാണാൻ തിന്നുന്ന ചിത്രങ്ങളിൽ ഒന്നു 😍😍
😂
കണ്ടതും പോരാ............ തിന്നും വേണം
എന്താ പടം, ഒരു പ്രവാസിയായ എനിക്ക് മാത്രമാണോ വല്ലാത്ത നൊസ്റ്റാൾജിയ ഫീൽ ചെയ്തത്..
മാനം മറച്ച് അന്ത:സ്സായി അഭിനയം കാഴ്ചവെച്ച എന്റെ ഇഷ്ടനായിക! കാർത്തിക
45:34 ലാലേട്ടൻ വരെ ചിരിച്ചു പോയി
നിരീക്ഷണം ✌️
Uff 🔥🔥
ഇന്ന് ആണ് ഈ പടം ഫുൾ ആയിട്ട് കാണുന്നത് 😍😍😍😘
എത്രയോ നല്ല പടം. കണ്ടാലും കണ്ടാലും കൊതി തീരില്ല. പക്ഷെ അവസാനം നെഞ്ച് പൊട്ടി പോയി.
ഐസ്ക്രീം പോലത്തെ മനസ്സ്... എത്ര പെട്ടന്നാ് അലിഞ്ഞെ.. മാമുക്കോയ വൻ😂
ഇങ്ങനെ ജീവിതഗന്ധിയായ ഒരു സിനിമ പോലും ഇപ്പോൾ ഇറങ്ങുന്നില്ല.
இந்தப் படத்தை பார்த்து முடிக்கும் போது இதயத்தில் இடி மின்னல் தாக்கியது போல் ஒரு வலி
Bro illam tamil movie original Malayalam movie
കണ്ണിന് പൊന്കണീ.. കാതിനു തേൻ കണീ.. എന്നാലും ഇന്നെന്റെ വിഷ പൂവ് നീ.. പൊന്കണീ.. യേശുദാസ് ന്റെ ശബ്ദം ❤️❤️❤️❤️❤️❤️
2024 movie kanunvr like pls❤
Kudos to the team for capturing the raw experiences of life 🥰
I m from Tamil..fantastic movie..lal rocks
ദാമോദർ ജി ഫാൻസ് ഉണ്ടോ??
പഴയ movies തപ്പി കാണുന്ന youths ഉണ്ടെങ്കി ഇങ്ങോട്ട് വന്നോളൂ 😁
#2kkids
അന്നത്തെ സുഭാഷ് പാർക്കും, ബോൾഗാട്ടി പാലസും കണ്ടു നൊസ്റ്റാൾജിയ അടിച്ചു കാണുന്നവർ ആരൊക്കെ ...01:40:38 and 01:30:54
ഇതിലെ എല്ലാ പാട്ടുകളും വളരെ അധികം ഇഷ്‍ടപെടുന്നവർ ലൈക്ക് അടി
2021 കാണുന്നവർ ഉണ്ടോ എന്നാ പിന്നെ 👍👍👍
പഴയ സിനുമകൾ കാണുമ്പോൾ മനസ്സിൽ ഒരുപാട് സന്തോഷം മൊത്തത്തിൽ പറഞ്ഞാൽ മനസിൽ ഒരു കുളിര്
സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന മനോഹരമായ ചിത്രങ്ങളിലൊന്ന്..
1986 Movie
ജീവിച്ചു കാണിക്കുന്നു ലാലേട്ടൻ.. നമ്മളിൽ ഒരാളായി 🥲🥲💔
Lalettan oru pennine Sontham akkumbol oru feel thanneya❤️🙈
One of the best movies of 80s, awesome performance by KPSC Lalitha. Very well directed by Sathyan. Super script by Srinivasan. A must watch movie.
തിലകൻ ചേട്ടൻ : കഴിഞ്ഞ ഒരാഴ്ച മുമ്പ് വരെ ഞാൻ തിഹാർ ജയിലിലായിരുന്നു...
ലാലേട്ടൻ : ജയിലിലാണാ ജോലി 😂🤣🤣😂
തിലകൻ ചേട്ടൻ :ബോംബെയിലെ അധോലോകം ദാമോദർജി എന്ന് കേട്ടാൽ ഞെട്ടി വിറയ്ക്കും 🔥🔥💥💥
ലാലേട്ടൻ : ആരാണ് അയാൾ 😂😂
തിലകൻ ചേട്ടൻ :ഞാനാണ് അയാൾ 💥💥😂😂
ദാമോദർജി 🔥🔥💥💥🤣🤣
ഇവിടെ ജീവിതം ആരംഭികുകയാണ്
വർഷങ്ങൾ എത്രയോ
ബാക്കിയുണ്ട്
Super
Satyam
Epic dialogue
മോഹൻലാലിന്റെ പഴയ പടങ്ങൾ കാണാൻ ഇഷ്ടം....
മനോഹരമായ ആവിഷ്കാരം കഥ✨
ഗംഭീരം സിനിമയാണിത് *ലാലേട്ടന്റെ നായികമാരായി കാർത്തിക ,ഉർവശി ,രേവതി ,മഞ്ജു വാര്യർ എന്നിവരുള്ള സിനിമകൾ എന്നുമെപ്പോഴും പ്രേക്ഷക പ്രീതി നേടുന്നവയാണ്*