ഇഷാൻ കിഷൻ വിശ്രമം ആവശ്യപ്പെട്ട് ദേശീയ ടീമിൽ നിന്ന് പുറത്തു പോവുകയും ശേഷം ipl ന്റെ പ്രാക്ടീസിന് പോവുകയും ചെയ്തു. ദേശീയ ടീമിനേക്കാൾ ഫ്രാഞ്ചൈസി ക്രിക്കറ്റിന് പ്രാമുഖ്യം നൽകിയതാണ് പരിഗണിക്കാതിരിക്കാനുള്ള കാരണം എന്നാണ് എനിക്ക് തോന്നുന്നത്.
വർഷങ്ങളായി സഞ്ചു രഞ്ചി, മുഷ്താക്കലി, വിജയ് ഹസരെ, IPL ഇതൊന്നും പോരെ സഞ്ചുവിനെ വൈസ് ക്യാപ്റ്റനാക്കാൻ? സൂര്യയുമയി സഞ്ചുവാണ് ഏറ്റവും സിങ്കാവുക, കാരണം സൗഹൃദം മത്രമല്ല, കീപ്പർക്കാണ് കൂടുതൽ ആശയവിനിമയം സാധിക്കുക.
പട്ടിദാർ മുന്നെയും കളിച്ചിട്ടില്ലേ? testil 6 ഇന്നിങ്സിൽ 10 അവരേജിൽ 63 റൺസ് ആണ് അദ്ദേഹത്തിന്റെ സമ്പാദ്യം.. ടീമിൽ എത്തിയാൽ കളിക്കാത്തവരെ ഒന്നുകൂടി വെയിറ്റ് ചെയ്യിപ്പിക്കണം, അവര് ഒന്നുകൂടി തിളങ്ങട്ടെ, വിശ്വാസം വരട്ടെ… അന്നൊക്കെ ഇങ്ങേര് ടെസ്റ്റിൽ ഫ്ലോപ്പ് ആയപ്പോൾ കളി കാണുന്ന നമ്മൾ തെറി വിളിച്ചിരുന്നു.
പട്ടേൽ, പട്ടേൽ വിഭാഗം ആയതു കൊണ്ട് വ്യൂർ ഷിപ്പ് കൂടും അതാണ് Advrtsng കമ്പനി VC ആക്കിയത്. അഭിഷേക് ശർമ ബ്രാഹ്മണൻ, രോഹിത് നു ശേഷം. അടുത്ത ശർമ കമ്മ്യുണിറ്റി
Rituraj gaikward അദ്ദേഹത്തെ odi test ഇൽ പരിഗണിക്കേണ്ടതുണ്ട്
Sanju
Abhishek
Tilak
NK. Reddy
H. Pandya
R. Singh
D. Jurel
Axar patel
V. Chakravarthy
Shami
Arshadeep singh
സൂര്യയെ അങ്ങ് ഒഴിവാക്കി കളഞ്ഞോ? ക്യാപ്റ്റൻ ആണ് ഹേ😂
ദിവസവും CRISL വീഡിയോ വിശകലനങ്ങൾ കാണുന്നത് ഒരു സന്തോഷമാണ്
@@dr.alexrufus ❤️👍
Yes... Rituraj deserves... sir paranjathu sherry aanu... ellarkkum chance kodukkanam...oru matchilekku aanenkil polum athe enkilum kodukkanam...
Shami is back 🔥🔥🔥 ithanu nammal kaathuninne
Nalla analysis ...Rajat patidarum koodi chance kittenda tharattilulla nalla oru player aanu enn ente abhiprayam...
@@KSHAHEEDK 👍👍
ഗെയ്ക്വാദ് വേണ്ടി വരില്, ഇന്ത്യൻ പിച്ചിൽ അഭിഷേക് 🔥🔥 ആകും 👌🏽
റിങ്കു പാവം 😢
എന്റെ അഭിപ്രാത്തിൽ അഭിഷേകിനു പകരം ലെഫ്റ് ഹാൻഡർ താനെയായ ജെയ്സവൽ വേണമായിരുന്നു
Sky foam out anonne oru samshayam
Rithu didn't get any chance like old sanju.
@@abhisheks9639 👍👍
Sir IPL Teamukalude ഒരു വിശകലനം cheyyuo.....
@@yakhoobkorad4502 👍👍
Rajat padidhar, y.chahal deserve
മെൻ്റർ ഗംഭീർ ഉള്ളപ്പോൾ ഫേവറിറ്റി സം കൂടെ കാണും.. എന്തു ചെയ്യാൻ?
Patidar miss ayi shami come back❤
👍👍
Natarajan First-class cricket
കഴിഞ്ഞ seasan ഒരു മാച്ച് പോലും കളിച്ചിട്ട് ഇല്ല
Ruturaj Gaikwad ഇപ്പോൾ ഫോം ഔട്ട് ആണ്
👍🏾
Sandeep Sharma nalloru bowler alle ?
@@dreamworldandtravelnews345 Yes ഉറപ്പായും ചാൻസ് കൊടുത്തു നോക്കേണ്ടതാണ് 👍
Axer well deserved aan...aalu bhayankara underrated player aan
@@ajaykeekamkote1018 No doubt👍
ഋതുരാജിന് മിക്കവാറും ഇന്ത്യയുടെ നെക്സ്റ്റ് ടെസ്റ്റ് ടീമിൽ രോഹിതിനു പകരം ചാൻസ് കിട്ടാൻ ചാൻസ് ഉണ്ട്
ഇഷാൻ കിഷൻ വിശ്രമം ആവശ്യപ്പെട്ട് ദേശീയ ടീമിൽ നിന്ന് പുറത്തു പോവുകയും ശേഷം ipl ന്റെ പ്രാക്ടീസിന് പോവുകയും ചെയ്തു. ദേശീയ ടീമിനേക്കാൾ ഫ്രാഞ്ചൈസി ക്രിക്കറ്റിന് പ്രാമുഖ്യം നൽകിയതാണ് പരിഗണിക്കാതിരിക്കാനുള്ള കാരണം എന്നാണ് എനിക്ക് തോന്നുന്നത്.
@@Behappy-rq1wy 👍👍
Gaikwad 💔
Axar domestic ക്രിക്കറ്റ് or other ൽ ക്യാപ്റ്റൻ ആയിട്ടുണ്ടോ?
@@vpopzienz8502 ഇപ്പൊ സയ്യദ് മുസ്താക് അലി ട്രോഫിയിൽ ഗുജറാത്തിന്റെ ക്യാപ്റ്റൻ ആയിരുന്നു 👍
വർഷങ്ങളായി സഞ്ചു രഞ്ചി, മുഷ്താക്കലി, വിജയ് ഹസരെ, IPL ഇതൊന്നും പോരെ സഞ്ചുവിനെ വൈസ് ക്യാപ്റ്റനാക്കാൻ? സൂര്യയുമയി സഞ്ചുവാണ് ഏറ്റവും സിങ്കാവുക, കാരണം സൗഹൃദം മത്രമല്ല, കീപ്പർക്കാണ് കൂടുതൽ ആശയവിനിമയം സാധിക്കുക.
വളരെ കൃത്യമായ രണ്ട് ചോദ്യങ്ങൾ
എന്തുകൊണ്ട് ഋതുരാജ് തഴയപെടുന്നു
ചഹൽ ......... ? സുന്ദർ ഒരു avg player ആണ് ഇത്രയും അവസരം അർഹിക്കുന്നോ എന്നും സംശയം ആണ്
👍👍
Sir mohamed ശമി ku one day അല്ലേ nallath T20 adhehathinu nadakkuo
@@yakhoobkorad4502 ഇതിപ്പോ ഒരു എക്സ്പീരിമെന്റ് ആണ്. ഫിറ്റ്നസ് അറിയാൻ 👍
Rajat patidar nu chance Ella specialist t20 batsman alle yenittum😢
@@manumohan217 Yes👍
My playing 11..
1.sanju
2.A.sharma
3.T.varma
4. SKY
5.N.REDDY
6., Pandey
7.Rinku singh
8.A.patel
9.,V.chakravarthy
10.A.deepsingh
11.M.Siraj..Whats your team?
@@anishkumar-cg3uj 👍👍
Abhishek waste..Rithu deserves a chance
പട്ടിദാർ മുന്നെയും കളിച്ചിട്ടില്ലേ? testil 6 ഇന്നിങ്സിൽ 10 അവരേജിൽ 63 റൺസ് ആണ് അദ്ദേഹത്തിന്റെ സമ്പാദ്യം.. ടീമിൽ എത്തിയാൽ കളിക്കാത്തവരെ ഒന്നുകൂടി വെയിറ്റ് ചെയ്യിപ്പിക്കണം, അവര് ഒന്നുകൂടി തിളങ്ങട്ടെ, വിശ്വാസം വരട്ടെ… അന്നൊക്കെ ഇങ്ങേര് ടെസ്റ്റിൽ ഫ്ലോപ്പ് ആയപ്പോൾ കളി കാണുന്ന നമ്മൾ തെറി വിളിച്ചിരുന്നു.
@@jamijelijasmi6525 👍👍
Riyan parag illa
@@rijindas-zg7ex ഇഞ്ചുറിയാണ് 👍
സഞ്ജു t20 ടീമിൽ ഉള്ള സ്ഥിതിക്ക് ചാമ്പ്യൻസ് ട്രോഫി സ്‌ക്വാഡിൽ ഉണ്ടാവില്ല
പട്ടേൽ, പട്ടേൽ വിഭാഗം ആയതു കൊണ്ട് വ്യൂർ ഷിപ്പ് കൂടും അതാണ് Advrtsng കമ്പനി VC ആക്കിയത്. അഭിഷേക് ശർമ ബ്രാഹ്മണൻ, രോഹിത് നു ശേഷം. അടുത്ത ശർമ കമ്മ്യുണിറ്റി
ഗെയ്ക് വാഡ്. Odi. See
@@ThahaShefrin 👍👍
നിങ്ങളുടെ അഭിപ്രായങ്ങളൊക്ക പക. ചില താരങ്ങള ചുമ്മാ ടീമിലിടുക്കും ബട്ട് അവര്ക് ഒരു കളി പോലും കൊടക്കുന്നില്ല കഷ്ടം
Why ravi bishnoi☹️... Idak matram thilangum allaathapo ellam utter flop