മത്സരം കളിച്ചു വേണം ജയിക്കാൻ ചതിയിലൂടെയല്ല ഇവിടെ സ്പിന്നിനു അനുകൂലമായ pitch ഒരിക്കിയാൽ ഇംഗ്ലണ്ട് ജയിച്ചതിനു തുല്യം ആണ് അവരുടെ ബാറ്റിസ്മാൻ മാർ ഇന്ത്യയെക്കാൾ മികച്ചതാണെന്നും ഇന്ത്യ അവരെ പേടിക്കുനെന്നും പറയാതെ പറയുന്ന പോലെയാകും ഇന്ത്യൻ ബാറ്റിസ്മാൻ മാരുടെ വിലയും ഇല്ലാതാവും
ഗെയിം സിറ്റുവേഷൻ അനുസരിച്ചു കളിക്കാതെ എപ്പോഴും ആഗ്ഗ്രസിവ് ആയി പോയാൽ ഇങ്ങനെ ഇരിക്കും ക്ഷമയോടെ കളിച്ചു chase ചെയ്യേണ്ട സ്കോറിന് 250+chase ചെയ്യുന്നത് പോലെയാണ് ബാറ്റ് ചെയ്യാൻ വരുന്നത്... അതിന്റെ ഇടയിൽ sundar വന്ന് തുഴഞ്ഞു 😀
ഇന്ത്യക്കാരുടെ ഓവർ ആഗ്രസിവ് മനസ്സിലാക്കി പ്ലാനിങ് ഓട് കൂടി ആണ് eng വന്നത് സ്ലോ ബൗൾ ബൗൻസ് എറിഞ്ഞു ശരിക്കും വെള്ളം കുടിപ്പിച്ചു കഴിഞ്ഞ കളി ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്.... ഈ തോൽവിയിൽ നിന്ന് പഠിക്കട്ടെ
സഞ്ജു Sixer അടിക്കാ ൻ ശ്രമിച്ചിട്ടാണ് , ഇതുവരെ out ആയത് അതൊരു ground Shot ആയിരുന്നെങ്കിൽ എ ന്നാശിച്ചുപോകുന്നു, ഏതായാലും ഇംഗ്ലണ്ട് ജയിക്കാൻ കുറച്ചു പു ളിക്കും, ഇന്ത്യ തന്നെ ഇതും ജയിക്കും,All the best sanju👍👍👍
@@SanjuSaji-p9rഅപ്പോൾ സഞ്ജു സ്വഞ്ചറി അടിച്ചപ്പോൾ ഇന്ത്യ തോറ്റോ അതെ സമയം സച്ചിൻ 100സ്വഞ്ചറി തികയ്ക്കാൻ 150ബോൾ കളഞ്ഞു ആ കളി ഇന്ത്യ തോറ്റു അതും പഴയ ബംഗ്ലാദേശിനോട് സച്ചിൻ ആയതു കൊണ്ട് കുഴപ്പില്ല സഞ്ജു ആണെങ്കിൽ എന്തായിരിക്കും ഇവിടെ സംഭവിക്കുക
Sanju dear century അടിക്കട്ടെ.❤❤
@@sunilrajthomas3977 ❤️❤️👍👍
Sir today Case,Smith,Buttler good batting bowling Case,wood India Samson,tilak,hardik
Sanju boundaries il kurachu koodi concentrate cheyyanam..
Sir oru dout Samson,Tilak,Sky,Hardik sir form akum paranju apol total run 250 plus urapikamo
@@prathaptitus6665 പിച്ചിന്റെ സ്വഭാവം അനുസരിച്ചു ഇരിക്കും. അത്ര നല്ല ബാറ്റിംഗ് പിച്ച് ആണെങ്കിൽ പ്രതീക്ഷിക്കാം 👍
ഇന്നത്തെ match ലും Sanju form അല്ലല്ലോ. ഇങ്ങനെ പോയാൽ സഞ്ജുവിന്റെ കാര്യം പരുങ്ങലിൽ ആകും അല്ലെ Sir
മത്സരം കളിച്ചു വേണം ജയിക്കാൻ ചതിയിലൂടെയല്ല ഇവിടെ സ്പിന്നിനു അനുകൂലമായ pitch ഒരിക്കിയാൽ ഇംഗ്ലണ്ട് ജയിച്ചതിനു തുല്യം ആണ് അവരുടെ ബാറ്റിസ്മാൻ മാർ ഇന്ത്യയെക്കാൾ മികച്ചതാണെന്നും ഇന്ത്യ അവരെ പേടിക്കുനെന്നും പറയാതെ പറയുന്ന പോലെയാകും ഇന്ത്യൻ ബാറ്റിസ്മാൻ മാരുടെ വിലയും ഇല്ലാതാവും
ഗെയിം സിറ്റുവേഷൻ അനുസരിച്ചു കളിക്കാതെ എപ്പോഴും ആഗ്ഗ്രസിവ് ആയി പോയാൽ ഇങ്ങനെ ഇരിക്കും ക്ഷമയോടെ കളിച്ചു chase ചെയ്യേണ്ട സ്കോറിന് 250+chase ചെയ്യുന്നത് പോലെയാണ് ബാറ്റ് ചെയ്യാൻ വരുന്നത്... അതിന്റെ ഇടയിൽ sundar വന്ന് തുഴഞ്ഞു 😀
Correct👍👍
Sanju ഇന്ന് നോക്കി കളിക്കണം. ആദ്യം തന്നെ വലിച്ചു വാരി അടിക്കുന്നത് ഒഴിവാക്കണം
👍🏾
തോൽവി നന്നായി... ഓവർ കോൺഫിഡൻസ് ഇച്ചിരി കൂടുതൽ ആയിരുന്നു. എത്ര മോശം മിഡിൽ ഓഡർ ആയിട്ടാണ് കളിക്കുന്നതെന്ന് മനസിലാക്കാൻ നല്ലതാണ്
👍👍
Thanglku thetti, Jamie Overton today's man of the match
India❤
👍
ഇന്ത്യക്കാരുടെ ഓവർ ആഗ്രസിവ് മനസ്സിലാക്കി പ്ലാനിങ് ഓട് കൂടി ആണ് eng വന്നത് സ്ലോ ബൗൾ ബൗൻസ് എറിഞ്ഞു ശരിക്കും വെള്ളം കുടിപ്പിച്ചു
കഴിഞ്ഞ കളി ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്....
ഈ തോൽവിയിൽ നിന്ന് പഠിക്കട്ടെ
@@nizampulikkoor8228 👍👍
അപ്പൊ സഞ്ജുവിനെ ICC Champions Trophy ഇൽ ഉൾപെടുത്തത്തിൽ Selectors നെ കുറ്റപെടുത്തേണ്ട ആവശ്യം ഇല്ല അല്ലെ sir
@@antonygeorge4677 😄🙏
വീഡിയോ ലെങ്ത് കുറക്കണം
സഞ്ജു Sixer അടിക്കാ
ൻ ശ്രമിച്ചിട്ടാണ് , ഇതുവരെ out ആയത്
അതൊരു ground Shot
ആയിരുന്നെങ്കിൽ എ
ന്നാശിച്ചുപോകുന്നു,
ഏതായാലും ഇംഗ്ലണ്ട്
ജയിക്കാൻ കുറച്ചു പു
ളിക്കും, ഇന്ത്യ തന്നെ
ഇതും ജയിക്കും,All the
best sanju👍👍👍
@@nmadhavan5175 👍👍
Sanju ന്റെ plus പോയിന്റാണ് ഭായ് തൂക്കിയടി
Last 2 kaliyile Sanju samson mistake out oru video cheyy.
Pinne maari ninnu adikkunna shiliyum 《commottom aano?
@@safeworld1798 👍👍
@@safeworld1798 👍👍
സൂര്യ ഇന്ന് 150 അടിക്കും
ശമിയെ ഇന്ന് സ്‌ക്വാർഡിൽ ആഡ് ചെയ്യാൻ സാധ്യതയുണ്ടോ?
@@rahul_hash10 പിച്ച് നോക്കിയായിരിക്കും തീരുമാനിക്കുക👍
Oru chukkum sambaikilla India jaikum
അവതരണ ത്തിന് സ്പീഡ് ഓവർ സ്പീഡ്
ഒന്ന് കുറയ്ക്കു ജീ
@@mohanchesnale7315 👍👍
@@mohanchesnale7315 👍👍
സജ്ഞു പൂജ്യത്തിന് പുറത്തായാൽ ജയിക്കും
കഴുത കാമം കരഞ്ഞു തീർക്കും....😂
Jurel quality& mature player ആണ്
പയ്യൻ കയറി വരും
@@davidjoseph5460 👍
കോപ്പാണ്, ഇവനൊക്കെ ഇത്ര നേരെത്തേതന്നെ എങിനെ അവസരം ലഭിക്കുന്നു???
ശിവം ദുബെ ഫോമിൽ അല്ല രഞ്ജി ട്രോഫിയിൽ കണ്ടില്ലേ
@@meharji6260 റെഡ് ബോളിലെയും വൈറ്റ് ബോളിലെയും പെർഫോമൻസ് വ്യത്യാസം ഉണ്ടാകാൻ ചാൻസ് ഉണ്ട് 👍👍
Ramandeep singh ആണ് ബെറ്റർ @@crislcricket
Ramandeep mediam bowling ചെയ്യും
@@Jefon-n7ishivam dube too
ഇന്ത്യ ജയിക്കണമെങ്കിൽ സഞ്ജു ഫസ്റ്റ് ഓവറിൽ ഔട്ട് ആകണം കഴിഞ്ഞ മാച്ച് കണ്ടിലേ സഞ്ജു ഫസ്റ്റ് ഓവറിൽ ഔട്ടായി ഇന്ത്യ കളി ജയിച്ചു
അപ്പോൾ ഫസ്റ്റ് മാച്ചോ? ????
@@SanjuSaji-p9rഅപ്പോൾ സഞ്ജു സ്വഞ്ചറി അടിച്ചപ്പോൾ ഇന്ത്യ തോറ്റോ അതെ സമയം സച്ചിൻ 100സ്വഞ്ചറി തികയ്ക്കാൻ 150ബോൾ കളഞ്ഞു ആ കളി ഇന്ത്യ തോറ്റു അതും പഴയ ബംഗ്ലാദേശിനോട് സച്ചിൻ ആയതു കൊണ്ട് കുഴപ്പില്ല സഞ്ജു ആണെങ്കിൽ എന്തായിരിക്കും ഇവിടെ സംഭവിക്കുക
നാളെ പേപ്പർ ൽ result നോക്കിയാൽ മതി bro. ഇത്ര കഷ്ടപ്പെട്ട് കളി കണ്ട് ഇന്ത്യൻ team ലേ players നെ പ്രാകണ്ട
Vere oru paniyumille ...enkil than groundilirangi kalkkado.
കഴുത കാമം കരഞ്ഞുതീർക്കും...😂🤣