Team India ക്ക് മൂക്കുകയർ, വടിയും വാളുമായി BCCI | Cricket | Dileep Premachandran | Kamalram Sajeev

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 47

  • @arjunbabus7795
    @arjunbabus7795 11 วันที่ผ่านมา +9

    one of the best sports interview in malayalam. hats off ...

  • @bk-vm2xc
    @bk-vm2xc 12 วันที่ผ่านมา +33

    ഡൊമസ്റ്റിക് ക്രിക്കറ്റ് നിർബന്ധമാക്കുകയാണെങ്കിൽ, അതിലെ പെർഫോമൻസ് അനുസരിച്ചായിരിക്കണം, ടീം സെലെക്ഷൻ. 750 ആവറേജ് ഉള്ള ആളെ ടീമിൽ എടുക്കില്ല. പ്രഹസനം അല്ലേ ഇത്‌.

    • @akhilCa-c3w
      @akhilCa-c3w 11 วันที่ผ่านมา +2

      Avg 750??

    • @alvinvazha1144
      @alvinvazha1144 11 วันที่ผ่านมา +1

      അല്ല. WC '23 ഇൽ സെറ്റ് ആയതു ആണ് odi ടീം. അവിടെ നിന്ന് ആകെ പുറത്ത് ആയത് സൂര്യകുമാർ ആണ്. എടുത്തത് സുന്ദറിനെ. ടീം ചേഞ്ച് വേണ്ടത് ഇപ്പൊ ടെസ്റ്റിൽ ആണ്.

    • @preethi_kerala
      @preethi_kerala 11 วันที่ผ่านมา

      ​@@akhilCa-c3w yes, 7 matches 4 century

    • @ആദിദ്രാവിഡന്
      @ആദിദ്രാവിഡന് 11 วันที่ผ่านมา +1

      ​@@akhilCa-c3wആവറേജ് calculate ചെയ്യുന്നത് എങ്ങനെ ആണെന്ന് അറിയാമോ.... 🤔
      അജയ് ജഡേജ ഒരു odi സീരീസിൽ 500 mel average എടുത്തിട്ടുണ്ട്....

    • @akhilCa-c3w
      @akhilCa-c3w 11 วันที่ผ่านมา

      @@preethi_kerala avg or strike rate?

  • @cityzennewzealand8904
    @cityzennewzealand8904 12 วันที่ผ่านมา +9

    What an interview, absolute respect for being so subtle,,,great

  • @rajujohn8363
    @rajujohn8363 11 วันที่ผ่านมา +5

    രോഹിത് ശർമ ഇപ്പോൾ 'രോഗി' ശർമയാണ് BCCI ഇൻഡ്യൻ ക്രിക്കറ്റ് പ്രേമികളെ
    മണ്ടൻമാരാക്കുകയാണ്.

  • @curious_and_aesthetic
    @curious_and_aesthetic 12 วันที่ผ่านมา +3

    Would love to hear Mr Dileep'w take on the recent developments involving KCA..why do we need these associations in the first place if they are there for their own good only.

  • @prasanthankarath2248
    @prasanthankarath2248 11 วันที่ผ่านมา

    Excellent Discussion........When players become BIGGER THAN THE GAME these Sort of Issues Happen..Big Players are committed only to themselves and there lies the Issue..BCCI Cannot remain Spineless Anymore

  • @AzharSpurs
    @AzharSpurs 11 วันที่ผ่านมา +2

    What a quality content. Love listening to this journalist and his experience. Hats off true copy.

  • @jayaprakashk5607
    @jayaprakashk5607 11 วันที่ผ่านมา

    Amazing Interview

  • @vrchandran3057
    @vrchandran3057 11 วันที่ผ่านมา +2

    The issue with chappal and sachin was that, chappal wanted Sachin to bat in 4 or 5th position, and attack which was aganist his natural game

  • @joshymathew6021
    @joshymathew6021 11 วันที่ผ่านมา +1

    Dileep sir ❤❤❤❤🔥🔥🔥🔥🔥

  • @anuroopm8520
    @anuroopm8520 12 วันที่ผ่านมา

    Nice information ❤

  • @surjitht6566
    @surjitht6566 12 วันที่ผ่านมา +8

    സെവാഗിന്റെ wife ആണ് team manager നെ കൂട്ടി ഷോപ്പിംഗ് നു പോയത്.

    • @Jefon-n7i
      @Jefon-n7i 12 วันที่ผ่านมา

      😂😂😂😂

  • @Jefon-n7i
    @Jefon-n7i 12 วันที่ผ่านมา

    Need more topics with dileep sir 🙏

  • @vignuprakash
    @vignuprakash 11 วันที่ผ่านมา

  • @kiransunil9337
    @kiransunil9337 12 วันที่ผ่านมา

    Hello please be clear the issue between sanju and kca

  • @midhunmtl
    @midhunmtl 9 วันที่ผ่านมา

    ചാപ്പൽ ന്ടെ കാര്യത്തിൽ ഉത്തപ്പ അല്ല,പത്താൻ ആണ് പറഞ്ഞത്.

  • @കേണൽകുട്ടപ്പൻ
    @കേണൽകുട്ടപ്പൻ 11 วันที่ผ่านมา +1

    പ്ലേയർസ്ൻ്റെ കൂടെ ഡ്രസിംഗ് റൂം share ചെയ്ത ഒരാളെ ഒരിക്കലും കോച്ച് ആക്കരുത്.
    കോച്ച് എന്ന നിലയിൽ അയാൾക് പ്ലേയറിൽ നിന്ന് റെസ്‌പെക്ട് കിട്ടുകയില്ല. Conflictsനുള്ള ചാൻസസ് high ആണ്.

  • @Isthereaway
    @Isthereaway 12 วันที่ผ่านมา +2

    ഗംഭീർ നെ ടീമിൽ കൊണ്ട് വന്ന് എല്ലാ പ്രേശ്നങ്ങൾക്കും തുടക്കം കുറിച്ചത് bcci തന്നെ. ആദ്യം bcci യെ നിലത്തു നിർത്തൂ

  • @shine1180
    @shine1180 10 วันที่ผ่านมา

    Sanju KCA ISSUE parayamo

  • @jerinphilipose614
    @jerinphilipose614 11 วันที่ผ่านมา

    Greg Chappelinte timil Sachine opening ninn maati middle order batter aakiyathanu prashnam aayath. Irfan pathan and Robin uthappa aayirunnu Chappelinte opening choice. Dhoniyoke one down batter ayit Chappelinte underil ieangiyitund.

  • @vishnuvinu9291
    @vishnuvinu9291 11 วันที่ผ่านมา +1

    Gambhir is Aggressive and egoistic. His presence as a coach will hamper the mentality of the team as a whole. His gimmicks worked with KKR last time. But not suitable for class tournaments.

  • @Khalid_Drogo
    @Khalid_Drogo 10 วันที่ผ่านมา

    Aa west indies cricketer aaranu?

  • @Vpr2255
    @Vpr2255 7 วันที่ผ่านมา

    Australia ലെ വഴി പോയാൽ കപ്പ് അടിക്കാം, ഇലേൽ കോപ്പ് അടിക്കും 😄 Australia പോലെ 5-6 all rounders വേണം

  • @aaa2550k
    @aaa2550k 10 วันที่ผ่านมา

    എംബാപ്പെ യെ psg വിറ്റത് അല്ല കോൺട്രാക്ട് തീർത്ത് എംബാപ്പേ തന്നേ പോയത് ആണ്. ന്യൂസ് ഒക്കെ ഒരു വഴിക്ക് നടക്കും സൂപ്പർ താരങ്ങൾ ഉണ്ടെങ്കിൽ മാത്രേ ടീമിന് ഗുണം ഉള്ള്.

    • @shachu8699
      @shachu8699 7 วันที่ผ่านมา

      കൊണ്ട്രാക്റ്റ് തീർന്ന എമ്പപ്പേ യെ പുതുക്കിയില്ല. താരങ്ങൾ വേണം പക്ഷെ കലബ്ബിനും മുകളിൽ ആയാൽ വിഷയം ആണ്

  • @praveen8017
    @praveen8017 11 วันที่ผ่านมา

    എന്ത് മൂക്ക് കയർ സർക്കസം ഒരെ രീതിയിൽ കോഹ്ലി ഔട്ട്‌ ആയതിനു അഭിഷേക് നായർക്ക് കുറ്റം 🤢 ക്രീസിൽ വന്നു ആ ബൗൾ ലീവ് കൂടി ചെയ്ത് കൊടുക്കണോ കോച്ച്...? പറഞ്ഞു കൊടുക്കാൻ അല്ലെ പറ്റൂ, രോഹിത് പറയുന്നത് അദ്ദേഹത്തിന് ടൈം കിട്ടുന്നില്ല ലാസ്റ്റ് 7 വർഷമായി

  • @ldreams730
    @ldreams730 11 วันที่ผ่านมา +1

    Rohith sharma not suitable for Test cricket

  • @visakhvijayan9757
    @visakhvijayan9757 11 วันที่ผ่านมา +1

    2011 ഇംഗ്ലണ്ട് ൽ 4/0
    2011/12 ഓസ്ട്രേലിയ 4/0
    അതല്ലേ വലിയ തോൽവി

  • @cloud_media
    @cloud_media 12 วันที่ผ่านมา +1

    Ithoke ulle ano ? Trustable source ano information 😂

    • @vivekv5127
      @vivekv5127 12 วันที่ผ่านมา +12

      He was one of the most reputed sports journalists in the country. So, yes, he'll be having his sources.

    • @rahul_hash10
      @rahul_hash10 12 วันที่ผ่านมา

      Yes​@@vivekv5127

  • @hafismoideen9578
    @hafismoideen9578 11 วันที่ผ่านมา +1

    Domestic cricket കളിക്കാൻ സമയം എവിടെ. IPL ൽ മുൻ നിര താരങ്ങളെ കളിപ്പിക്കരുത്. BCC should insentivise them for skipping IPL.