ഈ അടുത്ത കാലത്തായി അഫ്ഗാനിസ്ഥാൻ നന്നായി ക്രിക്കറ്റ് കളിക്കുന്നുണ്ട്... പ്രത്യേകിച്ച് t20 മാച്ച്..കഴിഞ്ഞ t20 വേൾഡ് കപ്പിൽ അവരുടെ മികച്ച പ്രകടനം എല്ലാവരും കണ്ടതാണ് mighty australia പോലും അവരുടെ മുന്നിൽ പരാജയപെട്ടു...പിന്നെ ഈ അടുത്ത കാലത്ത് നടന്ന odi സീരിയസ് എല്ലാം അവരാണ് ജയിച്ചത്... സൗത്ത് ആഫ്രിക്കയുമായിട്ടുള്ള odi series (2-1) ജയിച്ചു, ബംഗ്ലാദേശ് ആയിട്ടുള്ള odi series (2-1) ജയിച്ചു, zimbabwe ആയിട്ടുള്ള odi series (2-1) ജയിച്ചു അവരുമായിട്ടുള്ള ടെസ്റ്റ് മാച്ച് ജയിച്ചു അങ്ങനെ നല്ല രീതിയിൽ അവര് ക്രിക്കറ്റ് കളിക്കുന്നുണ്ട്.. ഇത്രയും പെട്ടെന്ന് ക്രിക്കറ്റ് ലോകത്ത് അവർക്ക് മുന്നേറാൻ സാധിച്ചത് ഒരു ചെറിയ കാര്യമല്ല അതും അവരുടെ നാട്ടിലെ മോശം രാഷ്ട്രീയ സാഹചര്യം ഉണ്ടായിട്ട് പോലും പറയാൻ വ്യക്തമായ ഒരു ഗവണ്മെന്റ് പോലും അവർക്കില്ല എന്നിട്ടും അവരുടെ കഴിവും ആത്മവിശ്വാസവും കഠിന പ്രയത്നവവും കൊണ്ട് അവര് ക്രിക്കറ്റിൽ ഇവിടെ വരെ എത്തി.. എന്തിന് കൂടുതൽ പറയുന്നു ഒരു ക്രിക്കറ്റ് ഗ്രൗണ്ട് പോലും അവർക്ക് സ്വന്തമായിട്ടു ഇല്ല..അങ്ങനെ ഉള്ള ഒരു ടീമിനെ ഒരിക്കലും രാഷ്ട്രീയത്തിന്റെ പേരിൽ boycott ചെയ്യരുത്..ഒരു ക്രിക്കറ്റ് പ്രേമി എന്ന നിലയിൽ ഞാൻ പറഞ്ഞു എന്നെ ഉള്ളു...അവരൊക്കെ ഇപ്പോൾ ശക്തരായ ക്രിക്കറ്റ് ടീം ആണ് അവരെപോലെ ഉള്ളവരോടൊക്കെ ക്രിക്കറ്റ് കളിക്കുമ്പോൾ അല്ലെ ഒരു ആവേശം ഉണ്ടാകുള്ളൂ ശക്തരായ എതിരാളികൾ ഉണ്ടെങ്കിൽ അല്ലെ ഒരു രസമുള്ളത്...
താലിബാനു ക്രിക്കറ്റ് കളിക്കണം എന്നില്ല ആ നാട്ടിലെ കായിക പ്രേമികളുടെ ശ്രമം കൊണ്ടാണ് ഇപ്പോൾ അഫ്ഗാൻ ടീം തന്നെ മുന്നോട്ടു പോവുന്നത് റാഷിദ് ഗാനടക്കമുള്ളവർ പ്രതികരിച്ചിരുന്നു താലിബാൻ നയത്തിനെതിരെ ക്രിക്കാറ്റിന് കായികമായി കാണാത്തവർ അവരുമായി കളിക്കണ്ട കളി വേറെ രാഷ്ട്രീയം വേറെ 🙏
Ayisheri ith matulavarude kariyathil kannarilalo! FOOTBALL il ISREAL ne eathire oke ith poley nadannind.athonnum FOOTBALL law ke eathire oru karim nadannitt polum aayirunnilla. Ith CRICKET LAW prakaram ela teamine WOMEN TEAMS VENNAM. Ath ntha palarkum pala niyamam anno?
ഈ ടീമുകൾ ആരും കളിച്ചില്ലങ്കിൽ അഫ്ഖാൻ അടുത്ത റൗണ്ടിലേക്ക് കടക്കും ഇവരിൽ ആരെങ്കിലുമൊക്കെ പുറത്താവുകയും ചെയ്യും ഇന്ത്യ അഫ്ഖാനൊപ്പം ആയിരിക്കും എന്നുറപ്പാണ് അഫ്ഖാൻ ക്രിക്കറ്റിന്റെ വളർച്ചയിൽ ഇന്ത്യക്ക് നല്ല പങ്കുണ്ട് അവരെ ഇന്ത്യ കൈവിടില്ല അത്കൊണ്ട് അവരുടെയൊന്നും പ്രതിഷേധത്തിന് ഒരു വിലയും ഐസിസി കാണില്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം
@mechanicalengineeringjobsm666 സൗത്ത് ആഫ്രിക്ക, കെനിയ, Zimbabwe, എന്നി രാജ്യങ്ങളിൽ ആണ് വേർഡ്കപ്പ് നടത്തു, ന്യൂസിലാൻഡ് സുരക്ഷ കാരണത്താൽ newzeland vs Kenya മത്സരം boycott ചെയ്തു, അതോടെ കെനിയക്ക് walkover, അവസാനം സെമിഫൈനൽ qualified പോയിന്റിൽ ന്യൂസിലാൻഡ് കെനിയ എന്നി ടീമുകൾക്ക് ഒരേ പോയിന്റ് ആയി 12 പോയിന്റ്, 2003 വേർഡ്കപ്പ് നിയമ പ്രകാരം carried point കെനിയക്ക് കൂടുതൽ ആയിരുന്നു ന്യൂസിലാൻഡ് ഒരു മത്സരം കളിച്ചില്ല, ആ മത്സരം ന്യൂസിലാൻഡ് കളിച്ചു തോറ്റാലും ന്യൂസിലാൻഡിന് സെമിഫൈനലിൽ പ്രവേശിക്കാമായിരുന്നു, പക്ഷെ walkover കിട്ടി കെനിയക്ക് എക്സ്ട്രാ പോയിന്റും കിട്ടി, ന്യൂസിലാൻഡിന് - വന്നു
@@irfuentertianments8821 aa nala nayigarannam. Ne oke e thaliban niyamam thane sheri anne enney parayu ariym. Women's ine kozhapam ilann avar ninode paranjo? Avide LADIES ine adimagale poley anne kannakakanne. Ath ariyannel kurach news oke kannannam
കോമഡി എന്തെന്നാൽ ഇസ്രായേലുമായി ഫുട്ബോൾ കളിച്ച് ഇവർക്കാണ് അഫ്ഗാനിസ്ഥാനുമായി ക്രിക്കറ്റ് കളിക്കാൻ മടി😅😅😅 എന്തായാലും എല്ലാത്തിലും രാഷ്ട്രീയം കലർത്തുക തന്നെയാണ് ലക്ഷ്യം
@abhicule6575 സ്പോർട്സ് നിരോധിക്കണം നിരോധിക്കണം എന്നുള്ളതൊക്കെ അവരുടെ കാര്യമല്ലേ. ലോകം കണ്ട ഏറ്റവും വലിയ തീവ്രവാദികളാണ് ഈ പറയുന്ന ഇസ്രായേൽ. അവരോട് ഫുട്ബോൾ ഫുട്ബോൾ കളിക്കുന്നതിന് യാതൊരു കുഴപ്പവുമില്ല😂
@@1SeekTruth1 ഇസ്രായേൽ എന്നത് തീവ്രവാദം കൊണ്ട് ഉണ്ടാക്കി, തീവ്രവാദം കൊണ്ട് വളർന്നു, തീവ്രവാദം ഇപ്പോഴും നടപ്പില്ലാക്കുന്ന ഒരു തീവ്രവാദ രാഷ്ട്രം ആണ് മാപ്പിള്ളേ.. അതാണ് കോയ ഉദ്ദേശിച്ചത്.. ലോകത്ത് അമേരിക്ക, യൂറോപ്യൻ യൂണിയൻ ഒഴികെ ഉള്ള മിക്ക രാജ്യങ്ങളും ഇസ്രായേൽ നെ ഒരു തീവ്രവാദി സ്റ്റേറ്റ് ആയിട്ടാണ് കണ്ടിട്ടുള്ളത്
അഫ്ഗാൻ ക്രിക്കറ്റിൻ്റെ നാശത്തിനെ അത് വഴി വെക്കൂ... നിലവിൽ അഫ്ഗാൻ പുരുഷടീം തന്നെ കളിക്കുന്നത് ഭാഗ്യമാണ്. ഇനി അവരെ കൂടി ബോയ്കോട്ട് ചെയ്താൽ അതവരെ കൂടുതൽ നിരാശരാക്കും. രാഷ്ട്രീയം വേറെ കായികം വേറെ. അഫ്ഗാൻ രാഷ്ട്രീയം അവരുടെ കായികത്തിൽ ഇടപെടുന്നു എന്നത് ശരി തന്നെ. മറ്റു രാജ്യങ്ങളിലെ രാഷ്ട്രീയവും അവരിലേക്ക് ഇടപെട്ട് നാശമുണ്ടാക്കരുത്
@MaheshS-ey9jh ബ്രോ താലിബാന് ക്രിക്കറ്റ് വളരണം എന്നൊന്നുമില്ല. നിലവിൽ അഫ്ഗാൻ താരങ്ങൾ പോലും താലിബാന് എതിരാണ്. അവർക്ക് നല്ല പ്ലെയേഴ്സ് ഉണ്ട്. അവർക്ക് സ്ത്രീ ടീം ഇല്ല എന്ന കാരണത്താൽ അവരെ മാറ്റിനിർത്തുന്നത് നിലവിൽ ഗുണം ചെയ്യുക താലിബാന് മാത്രമാണ്
@@MaheshS-ey9jh അവരുടെ രാജ്യത്തെ സ്ത്രീകൾക്ക് കളിക്കാൻ പറ്റാത്തതിൽ മറ്റു രാജ്യങ്ങൾ ഇടപെടുന്നത് എന്തിന്? അത് ക്രിക്കറ്റ് ബോർഡ് അല്ല. ഇംഗ്ലണ്ടിലെയും ഓസ്ട്രേലിയയിലെയും ക്രിക്കറ്റ് ബോർഡ് അല്ല അവിടത്തെ രാഷ്ട്രീയക്കാരാണ് മറ്റൊരു രാജ്യത്തിന്റെ ക്രിക്കറ്റ് ബോയ്കോട്ട് ചെയ്യാൻ ഇറങ്ങിയിരിക്കുന്നത്. അവിടെ തന്നെ ഉദ്ധേശ്യം എന്താണെന്ന് വ്യക്തം. ഒരു രാജ്യത്ത് രാഷ്ട്രീയപരമായ കാരണങ്ങളാൽ അവിടെയുള്ള സ്ത്രീകൾക്ക് ക്രിക്കറ്റ് കളിക്കാൻ സൗകര്യമില്ലെങ്കിൽ അവിടത്തെ പുരുഷ ടീമിനെ ബോയ്കോട്ട് ചെയ്യുക, അതും ക്രിക്കറ്റ് ബോർഡുകൾക്ക് പോലും പരാതിയില്ലെന്നിരിക്കെ ആ രാജ്യങ്ങളിലെ രാഷ്ട്രീയക്കാർ ഇടപെട്ട് ബോയ്കോട്ട് ചെയ്യിക്കുക ഇതിനൊക്കെ പിന്നിൽ അത്ര നല്ല ഉദ്ധേശ്യമല്ല എന്നത് വ്യക്തമാണ്. ഇവരൊന്നും അഫ്ഗാൻ വുമൻസ് ക്രിക്കറ്റിൻ്റെ ഉന്നമനത്തിന് വേണ്ടിയോ അവരോടുള്ള അനുതാപം കൊണ്ടോ ചെയ്യുന്നതല്ല ഇത്. മറിച്ച് അഫ്ഗാൻ ടീമിന്റെ നിലവിലെ വളർച്ചയിലുള്ള അസൂയ മാത്രമാണ് ഇതിന് പിന്നിൽ. അഫ്ഗാൻ ക്രിക്കറ്റും അവിടത്തെ രാഷ്ട്രീയവും രണ്ടും രണ്ടാണെന്ന് ഏത് ചോറ് തിന്നുന്നവർക്കും അറിയാമെന്നിരിക്കെ അനാവശ്യമായ ഈ ബോയ്കോട്ട് എന്തിനാണ്?
ഈ അടുത്ത കാലത്തായി അഫ്ഗാനിസ്ഥാൻ നന്നായി ക്രിക്കറ്റ് കളിക്കുന്നുണ്ട്... പ്രത്യേകിച്ച് t20 മാച്ച്..കഴിഞ്ഞ t20 വേൾഡ് കപ്പിൽ അവരുടെ മികച്ച പ്രകടനം എല്ലാവരും കണ്ടതാണ് mighty australia പോലും അവരുടെ മുന്നിൽ പരാജയപെട്ടു...പിന്നെ ഈ അടുത്ത കാലത്ത് നടന്ന odi സീരിയസ് എല്ലാം അവരാണ് ജയിച്ചത്... സൗത്ത് ആഫ്രിക്കയുമായിട്ടുള്ള odi series (2-1) ജയിച്ചു, ബംഗ്ലാദേശ് ആയിട്ടുള്ള odi series (2-1) ജയിച്ചു, zimbabwe ആയിട്ടുള്ള odi series (2-1) ജയിച്ചു അവരുമായിട്ടുള്ള ടെസ്റ്റ് മാച്ച് ജയിച്ചു അങ്ങനെ നല്ല രീതിയിൽ അവര് ക്രിക്കറ്റ് കളിക്കുന്നുണ്ട്.. ഇത്രയും പെട്ടെന്ന് ക്രിക്കറ്റ് ലോകത്ത് അവർക്ക് മുന്നേറാൻ സാധിച്ചത് ഒരു ചെറിയ കാര്യമല്ല അതും അവരുടെ നാട്ടിലെ മോശം രാഷ്ട്രീയ സാഹചര്യം ഉണ്ടായിട്ട് പോലും പറയാൻ വ്യക്തമായ ഒരു ഗവണ്മെന്റ് പോലും അവർക്കില്ല എന്നിട്ടും അവരുടെ കഴിവും ആത്മവിശ്വാസവും കഠിന പ്രയത്നവവും കൊണ്ട് അവര് ക്രിക്കറ്റിൽ ഇവിടെ വരെ എത്തി.. എന്തിന് കൂടുതൽ പറയുന്നു ഒരു ക്രിക്കറ്റ് ഗ്രൗണ്ട് പോലും അവർക്ക് സ്വന്തമായിട്ടു ഇല്ല..അങ്ങനെ ഉള്ള ഒരു ടീമിനെ ഒരിക്കലും രാഷ്ട്രീയത്തിന്റെ പേരിൽ boycott ചെയ്യരുത്..ഒരു ക്രിക്കറ്റ് പ്രേമി എന്ന നിലയിൽ ഞാൻ പറഞ്ഞു എന്നെ ഉള്ളു...അവരൊക്കെ ഇപ്പോൾ ശക്തരായ ക്രിക്കറ്റ് ടീം ആണ് അവരെപോലെ ഉള്ളവരോടൊക്കെ ക്രിക്കറ്റ് കളിക്കുമ്പോൾ അല്ലെ ഒരു ആവേശം ഉണ്ടാകുള്ളൂ ശക്തരായ എതിരാളികൾ ഉണ്ടെങ്കിൽ അല്ലെ ഒരു രസമുള്ളത്...
SA20 video venm
താലിബാനു ക്രിക്കറ്റ് കളിക്കണം എന്നില്ല ആ നാട്ടിലെ കായിക പ്രേമികളുടെ ശ്രമം കൊണ്ടാണ് ഇപ്പോൾ അഫ്ഗാൻ ടീം തന്നെ മുന്നോട്ടു പോവുന്നത് റാഷിദ് ഗാനടക്കമുള്ളവർ പ്രതികരിച്ചിരുന്നു താലിബാൻ നയത്തിനെതിരെ ക്രിക്കാറ്റിന് കായികമായി കാണാത്തവർ അവരുമായി കളിക്കണ്ട കളി വേറെ രാഷ്ട്രീയം വേറെ 🙏
Ayisheri ith matulavarude kariyathil kannarilalo! FOOTBALL il ISREAL ne eathire oke ith poley nadannind.athonnum FOOTBALL law ke eathire oru karim nadannitt polum aayirunnilla. Ith CRICKET LAW prakaram ela teamine WOMEN TEAMS VENNAM. Ath ntha palarkum pala niyamam anno?
Ninte ammayude Israel @@MaheshS-ey9jh
Penkuttikal football kalikan padilla .athu nth niyamam aanu.sports inte aano rashtreeyam ,matham thanne alle
ഈ ടീമുകൾ ആരും കളിച്ചില്ലങ്കിൽ അഫ്ഖാൻ അടുത്ത റൗണ്ടിലേക്ക് കടക്കും ഇവരിൽ ആരെങ്കിലുമൊക്കെ പുറത്താവുകയും ചെയ്യും ഇന്ത്യ അഫ്ഖാനൊപ്പം ആയിരിക്കും എന്നുറപ്പാണ് അഫ്ഖാൻ ക്രിക്കറ്റിന്റെ വളർച്ചയിൽ ഇന്ത്യക്ക് നല്ല പങ്കുണ്ട് അവരെ ഇന്ത്യ കൈവിടില്ല അത്കൊണ്ട് അവരുടെയൊന്നും പ്രതിഷേധത്തിന് ഒരു വിലയും ഐസിസി കാണില്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം
2003 ൽ ഒരു boycott നടന്നതാണ് കെനിയ സെമിഫൈനൽ കേറിയത്
Can u explain
@mechanicalengineeringjobsm666 സൗത്ത് ആഫ്രിക്ക, കെനിയ, Zimbabwe, എന്നി രാജ്യങ്ങളിൽ ആണ് വേർഡ്കപ്പ് നടത്തു, ന്യൂസിലാൻഡ് സുരക്ഷ കാരണത്താൽ newzeland vs Kenya മത്സരം boycott ചെയ്തു, അതോടെ കെനിയക്ക് walkover, അവസാനം സെമിഫൈനൽ qualified പോയിന്റിൽ ന്യൂസിലാൻഡ് കെനിയ എന്നി ടീമുകൾക്ക് ഒരേ പോയിന്റ് ആയി 12 പോയിന്റ്, 2003 വേർഡ്കപ്പ് നിയമ പ്രകാരം carried point
കെനിയക്ക് കൂടുതൽ ആയിരുന്നു ന്യൂസിലാൻഡ് ഒരു മത്സരം കളിച്ചില്ല, ആ മത്സരം ന്യൂസിലാൻഡ് കളിച്ചു തോറ്റാലും ന്യൂസിലാൻഡിന് സെമിഫൈനലിൽ പ്രവേശിക്കാമായിരുന്നു, പക്ഷെ walkover കിട്ടി കെനിയക്ക് എക്സ്ട്രാ പോയിന്റും കിട്ടി, ന്യൂസിലാൻഡിന് - വന്നു
അതെ
അത് എന്താ സംഭവം.. കെനിയ കളിച്ചു തന്നെയാണ് സെമിയിൽ കയറിയത്.. സെമിയിൽ ഇന്ത്യയോട് തോറ്റു പുറത്തായി..
@@KannanTv-b8f അല്ല ഇംഗ്ലണ്ടും ന്യൂസിലൻഡും കെനിയായു മായി കളിച്ചിട്ടില്ല അതാണ് സെമിയിലെത്താൻ കാരണം
96 il appol Srilanka World cupil kalichu vijayichathalae
Afgan team nodu kallikkan pedi aanu......
Andi😂. Avare parayannathil niyamam iley!
@@MaheshS-ey9jhAfganistan women's parathiyilla pinna eee board enthann ethra deshyam
@@irfuentertianments8821 aa nala nayigarannam. Ne oke e thaliban niyamam thane sheri anne enney parayu ariym. Women's ine kozhapam ilann avar ninode paranjo? Avide LADIES ine adimagale poley anne kannakakanne. Ath ariyannel kurach news oke kannannam
@@irfuentertianments8821avark kozhapila enn ninode paranjo? Avide pennugale adimagale pole anne kannannath. Kurach news oke kann. Apo ariyan pattum
ചാമ്പ്യൻ ട്രോഫി വേറെ രാജ്യത്തിൽ മാറ്റണം
എന്തുവാടെ
പാകിസ്ഥാൻ ethoram പണികൾ അവിടെ നടത്തി എന്ന് തനിക് അറിയുമോ
പുതിയ stadium തന്നെ ഒരുക്കുന്നു
അതിൽ ആയിരിക്കും ഫൈനൽ
@@MightyAustralia2024ഫൈനൽ ദുബായിൽ ആണ്
@@MightyAustralia2024എന്തോരം പണികൾ നടത്തിയാലും മറ്റ് രാജ്യങ്ങളിലെ cricket board- കൾക്ക് അവരുടെ players- ന്റെ ജീവനാണ് പ്രാധാന്യം🤧❤️🙌
@@MightyAustralia2024India ഒറ്റ മത്സരം പോലും pakistan- ൽ കളിക്കില്ല champions trophy.... India ഫൈനലിൽ കടന്നാൽ Dubai- യിൽ വച്ചുതന്നെ final നടത്തും🔥🙌
@@Team_MSN india finalil undavilla
കളിക്കുന്നത് താലിബാനല്ല അഫ്ഖാൻ ക്രിക്കറ്റ് ടീമല്ലേ... 🤔
Sa tetontiy varathakal venam
കളിക്കത്തവർ പോയി പണി നോക്കട്ടെ കളിക്കുന്നവർ കളിക്കട്ടെ
കോമഡി എന്തെന്നാൽ ഇസ്രായേലുമായി ഫുട്ബോൾ കളിച്ച് ഇവർക്കാണ് അഫ്ഗാനിസ്ഥാനുമായി ക്രിക്കറ്റ് കളിക്കാൻ മടി😅😅😅
എന്തായാലും എല്ലാത്തിലും രാഷ്ട്രീയം കലർത്തുക തന്നെയാണ് ലക്ഷ്യം
Aganje nokkiya nerey thirich chythavrum indaviley😅! Example PAKISTAN oke footballil ISREAL AYI KALI VANNA avare avide boycott chyum. Enna AFGAN eathire kalikila parayo? Mathasneham mathram. Ath njagal chytha sheri avare chytha thett avo?
ഇസ്രായേൽ വുമൺ സ്പോർട്സ് നിരോധിച്ചിട്ടില്ല
@abhicule6575
സ്പോർട്സ് നിരോധിക്കണം നിരോധിക്കണം എന്നുള്ളതൊക്കെ അവരുടെ കാര്യമല്ലേ. ലോകം കണ്ട ഏറ്റവും വലിയ തീവ്രവാദികളാണ് ഈ പറയുന്ന ഇസ്രായേൽ. അവരോട് ഫുട്ബോൾ ഫുട്ബോൾ കളിക്കുന്നതിന് യാതൊരു കുഴപ്പവുമില്ല😂
Israel um ayi foot ball kalichal entha kuzhapam onnu paranje koya?
@@1SeekTruth1 ഇസ്രായേൽ എന്നത് തീവ്രവാദം കൊണ്ട് ഉണ്ടാക്കി, തീവ്രവാദം കൊണ്ട് വളർന്നു, തീവ്രവാദം ഇപ്പോഴും നടപ്പില്ലാക്കുന്ന ഒരു തീവ്രവാദ രാഷ്ട്രം ആണ് മാപ്പിള്ളേ.. അതാണ് കോയ ഉദ്ദേശിച്ചത്.. ലോകത്ത് അമേരിക്ക, യൂറോപ്യൻ യൂണിയൻ ഒഴികെ ഉള്ള മിക്ക രാജ്യങ്ങളും ഇസ്രായേൽ നെ ഒരു തീവ്രവാദി സ്റ്റേറ്റ് ആയിട്ടാണ് കണ്ടിട്ടുള്ളത്
3rd
സ്പോർട്സ് വേറെ
അഫ്ഗാൻ ക്രിക്കറ്റിൻ്റെ നാശത്തിനെ അത് വഴി വെക്കൂ... നിലവിൽ അഫ്ഗാൻ പുരുഷടീം തന്നെ കളിക്കുന്നത് ഭാഗ്യമാണ്. ഇനി അവരെ കൂടി ബോയ്കോട്ട് ചെയ്താൽ അതവരെ കൂടുതൽ നിരാശരാക്കും. രാഷ്ട്രീയം വേറെ കായികം വേറെ. അഫ്ഗാൻ രാഷ്ട്രീയം അവരുടെ കായികത്തിൽ ഇടപെടുന്നു എന്നത് ശരി തന്നെ. മറ്റു രാജ്യങ്ങളിലെ രാഷ്ട്രീയവും അവരിലേക്ക് ഇടപെട്ട് നാശമുണ്ടാക്കരുത്
Dei ith poley FOOTBALKil oke palarem chythidalo! Ath ladies cricket kalikannath annugalude undam pori kond anno?
@MaheshS-ey9jh ബ്രോ താലിബാന് ക്രിക്കറ്റ് വളരണം എന്നൊന്നുമില്ല. നിലവിൽ അഫ്ഗാൻ താരങ്ങൾ പോലും താലിബാന് എതിരാണ്. അവർക്ക് നല്ല പ്ലെയേഴ്സ് ഉണ്ട്. അവർക്ക് സ്ത്രീ ടീം ഇല്ല എന്ന കാരണത്താൽ അവരെ മാറ്റിനിർത്തുന്നത് നിലവിൽ ഗുണം ചെയ്യുക താലിബാന് മാത്രമാണ്
@@അരണക്കുട്ടൻ cricket valarnda ennonnum avare paranjthayi kettitila. Iganje mattu teams nilapad eduthal chilapo avar WOMENs teamine kalipich alo! Ath vazhi WOMANSne respect chyn padichalo! Ath oru oombhiya nilapad anne. Athoke marrannam
@@MaheshS-ey9jhEnth paranallum Taliban onnum illa Avida women's valiya Respect onnum illa athann nallath Pakistan, Bangladesh women's cricket boycott cheyanam