ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

മുത്തങ്ങ forest safari!!! 4K

แชร์
ฝัง
  • เผยแพร่เมื่อ 22 ก.พ. 2024
  • MUTHANGA WILDLIFE SANCTUARY
    Located around 16 km away from Sulthan Bathery, the Wayanad Wildlife Sanctuary, popularly known as Muthanga Wildlife Sanctuary is a rainforest wich connects Nagarhole and Bandipur parks in Karnataka and Mudumalai in Tamil Nadu. Spread over an area of 345 sq km, the sanctuary is an abode of rich flora and fauna.
    #muthanga #attappadi #bandipur #mudhumalai #masinagudi #4k #wildelephants #forestsafari #jeepsafari #dryforest #controlburning #forestroad #forest #forestdrive
    -----------------------------------------------------------------------------------------------------------------
    Music: 'A Kind Of Hope' by Scott Buckley - released under CC-BY 4.0.
    www.scottbuckley.com.au
    Music: 'The Long Dark' by Scott Buckley - released under CC-BY 4.0.
    www.scottbuckley.com.au

ความคิดเห็น • 242

  • @shujahbv4015
    @shujahbv4015 5 หลายเดือนก่อน +26

    സ്റ്റാർട്ടിങ് മുതൽ വീഡിയോ കാണാറുള്ള എനിക്ക് ഇപ്പോൾ ഈ 80 നായിരം subscribers നിങ്ങൾ ആയപ്പോൾ സന്തോഷം നിങ്ങളുടെ ഈ നല്ല വീഡിയോ ക് തീർച്ചയായും വിജയം കിട്ടേണ്ടത് തന്നെ ആണ് പിന്നെ വ്യൂസ് ഒക്കെ മോശം ഇല്ലാതെ കിട്ടുന്നും ഉണ്ട്

    • @new10vlogs
      @new10vlogs  5 หลายเดือนก่อน +1

      Thank you so much 😊. Kurachayallo comments okke kandit

    • @shujahbv4015
      @shujahbv4015 5 หลายเดือนก่อน +7

      @@new10vlogs ഞാൻ വീഡിയോ ഒക്കെ കാണാറുണ്ട് ബ്രോ pikoline ന്ടെയും നിങ്ങളുടെ യും dot green ശബരി ഏട്ടൻടെയും നിങ്ങൾ ഒക്കെ ഏകദേശം ഒരേ ലെവൽ വീഡിയോ കൾ ആണ് പിന്നെ കമന്റ്‌ ചെലപ്പോ വിട്ടു പോവുന്നു എന്നെ ഉള്ളു ഇനി കുറച്ചു കഴിയുമ്പോൾ 1 ലാക്ക് എത്തും പിന്നെ 2 ലക്ഷം മുകളിൽ സബ് ഉള്ള ആളുകൾ ക് ഒരുവിധം ആളുകൾ നിങ്ങളുടെ അത്രയും വ്യൂസ് ഇല്ല വീഡിയോ ഇടുന്ന നല്ല content ഇൽ ആണ് ആളുകൾ ഇപ്പോൾ ഇഷ്ടപ്പെടുന്നത്

    • @rashidkololamb
      @rashidkololamb 5 หลายเดือนก่อน +1

      ​@@shujahbv4015New 10 & Pikolines ഇത് രണ്ടും നിങ്ങൾ പറഞ്ഞത് ok.. മറ്റുള്ളവർ വ്യത്യസ്തരാണ്..

    • @new10vlogs
      @new10vlogs  5 หลายเดือนก่อน +1

      Thank you 😊

    • @vijayamm.c5916
      @vijayamm.c5916 5 หลายเดือนก่อน +1

      സൂപ്പർ 👍🏽👍🏽

  • @hellcat8459
    @hellcat8459 5 หลายเดือนก่อน +8

    1:46 vadakkanad komban ( vikram)
    1:50 pramuga
    1:59 pm2 ( raja)
    2:07 surya
    2:18 kallur komban ( bharath)
    3:12 kunjju
    ❤🎉

    • @new10vlogs
      @new10vlogs  5 หลายเดือนก่อน +1

      Thank you 😊

  • @njangeetha
    @njangeetha 5 หลายเดือนก่อน +5

    ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്....ഒരു രക്ഷയും ഇല്ലാത്ത വീഡിയോ എഡിറ്റിംഗ് അവതരണം എല്ലാം.....❤❤❤❤

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Thank you so much 😊

  • @DotGreen
    @DotGreen 5 หลายเดือนก่อน +6

    Nice one

    • @new10vlogs
      @new10vlogs  5 หลายเดือนก่อน +2

      Thank you bro 🥰

  • @noufalkhanbilal439
    @noufalkhanbilal439 5 หลายเดือนก่อน +6

    വീഡിയോ quality 😍ഒരു രക്ഷയുമില്ല, ,അത് പോലെതന്നെ അവതരണംഒരു രക്ഷയുമില്ല❤❤❤

    • @new10vlogs
      @new10vlogs  5 หลายเดือนก่อน +1

      Thank you so much 😊

  • @murshida6582
    @murshida6582 หลายเดือนก่อน +1

    Super class👍👍

    • @new10vlogs
      @new10vlogs  หลายเดือนก่อน

      Thank you very much

  • @shaheem143
    @shaheem143 5 หลายเดือนก่อน +4

    Happy to see your distinct videos!! 😍😍Was little tiring to see the same vlogs from u , dotreen , pikolins!! 🔥

    • @new10vlogs
      @new10vlogs  5 หลายเดือนก่อน +1

      Thank you so much. It’s been a long time we did a vlog together

  • @hasnak228
    @hasnak228 5 หลายเดือนก่อน +4

    സാമ്പാർ പരിപ്പ് (തുവര പരിപ്പ്) ആണ് അത്..super vedio ❤🎉

    • @new10vlogs
      @new10vlogs  5 หลายเดือนก่อน +1

      Thank you 😊

  • @abhi8979
    @abhi8979 หลายเดือนก่อน +1

    Good narration. Great to see tamed elephants without chains on their feet. ❤

    • @new10vlogs
      @new10vlogs  หลายเดือนก่อน

      Thank you 🤩

  • @nishadkalayapuram8095
    @nishadkalayapuram8095 2 หลายเดือนก่อน +1

    yealla videos ishttamayi valarea nalla avadharanam poyi vanna oru feel🥰🥰🥰🥰

    • @new10vlogs
      @new10vlogs  2 หลายเดือนก่อน

      Thank you so much 😊

  • @anishurmila2326
    @anishurmila2326 5 หลายเดือนก่อน +2

    നല്ല അവതരണം അതുപോലെ കണ്ണിനു കുളിര്മയുള്ള കാഴ്ചകളും. Super bro❤

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Thank you 😊

  • @rajupothuval4661
    @rajupothuval4661 5 หลายเดือนก่อน +1

    താങ്കളുടെ ശബ്ദവും വിവരണവും super bro👍👍🥰

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Thank you

  • @INDIANVLOG866
    @INDIANVLOG866 5 หลายเดือนก่อน +2

    Beautifully captured the view

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Thank you

  • @ponnummuthcreation9496
    @ponnummuthcreation9496 5 หลายเดือนก่อน +6

    കാടിനെ കുറിച്ച് പഠിച്ച ശേഷം മാത്രം യാത്ര ചെയ്യുക അല്ലാതെ കാട്ടിൽ മൃഗം ഇല്ല എന്ന് പറഞ്ഞു മറ്റുള്ളവരെ തെറ്റ് ധരിപ്പിക്കരുത്. മുത്തങ്ങ വന്യജീവി സങ്കേതം തന്നെ അണ് ഇഷ്ട്ടം പോലെ മൃഗങ്ങളും പക്ഷികളും ഉണ്ട്

  • @MazarVlogs1
    @MazarVlogs1 5 หลายเดือนก่อน +2

    കാട് കാണാൻ എന്നും ഒരു ഹരമാണ്

    • @new10vlogs
      @new10vlogs  5 หลายเดือนก่อน +1

      Yes

  • @bipinrdforce2579
    @bipinrdforce2579 5 หลายเดือนก่อน +2

    നമ്മൾ പോയിട്ട് ഇണ്ട് കോളേജിൽ നിന്നും.. Nice aayirinnu.. നമ്മൾ പോയപ്പോൾ ആനെയേ കണ്ടിരുന്നു

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Super

  • @sujinks1
    @sujinks1 5 หลายเดือนก่อน +1

    As usual ❤️❤️❤️ videography 🔥🔥🔥❤️❤️❤️👍🏻👍🏻

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Thank you so much 😀

  • @prakashakalnad8542
    @prakashakalnad8542 หลายเดือนก่อน +1

    it is good

    • @new10vlogs
      @new10vlogs  หลายเดือนก่อน

      Thank you

  • @mohammedshahal.p6163
    @mohammedshahal.p6163 5 หลายเดือนก่อน +1

    Muthanga favorite place aaaan ithuvare kandathil best vedio and explanation ❤ bro. Iniyum orupad vedio venm kandirikkan nalla rasamulla channel aaaan ith ❤

    • @new10vlogs
      @new10vlogs  5 หลายเดือนก่อน +1

      Sure. Thank you so much 😊

  • @dhaneeshdas6265
    @dhaneeshdas6265 5 หลายเดือนก่อน +3

    കോന്നി സുരേന്ദ്രൻ അല്ല. അത്. വേറെ ഏതോ ആണ്.... Veruthe തള്ളാതെ.... ഇത്തിരി ചെവിയല്ലാ സുരേന്ദ്രന്... അതൊരു മുത്താന്... 🔥🔥 എല്ലാം ഉള്ള ഒരു കരിവീരചന്തo

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Driver pattichu

  • @ratheeshkumar7918
    @ratheeshkumar7918 5 หลายเดือนก่อน +2

    present sir .അടിപൊളി ❤

    • @new10vlogs
      @new10vlogs  5 หลายเดือนก่อน +1

      Thank you 😊

  • @ARJUN_THACHAMBALATH
    @ARJUN_THACHAMBALATH 5 หลายเดือนก่อน +1

    Pwoli ♥️💫

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Thank you

  • @yathravandi
    @yathravandi 5 หลายเดือนก่อน +1

    Super video and well explained😍

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Thank you so much 🙂

  • @sreelathakpz7041
    @sreelathakpz7041 5 หลายเดือนก่อน +2

    Adipoli❤

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Thank you so much

  • @SampathP-ik8fk
    @SampathP-ik8fk 5 หลายเดือนก่อน +1

    Forest visuals ellaam super aayitund, atinottha audio presentation num ,pinne ningalude voice um🔥🔥🔥🔥🔥🔥🔥🔥🤝🤝🤝🤝🤝🤝🤝

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Thank you bro 😊

  • @shameera1024
    @shameera1024 5 หลายเดือนก่อน +3

    മുത്തങ്ങ ഇഷ്ടം ❤ വെയ്റ്റിംഗ് മസിനഗുടി കോന്നി സുരേന്ദ്രൻ അത്യാവശ്യം ഹൈറ്റ് ഉണ്ട് ഇവൻ അവൻ ആണോ...

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      No bro. Driver thanna info anu

  • @sivadasvelan697
    @sivadasvelan697 5 หลายเดือนก่อน +1

    Video and speech super⭐

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Thank you 🙏

  • @psubair
    @psubair 5 หลายเดือนก่อน +2

    കബനി, ബന്തിപ്പൂർ, മുതുമല എന്നിവയെ അപേക്ഷിച്ച് മുതുമലയിൽ മൃഗങ്ങളുടെ സാന്നിദ്ധ്യം വളരെ കുറവാണ്. എന്നിരുന്നാലും വീഡിയോ നന്നായിട്ടുണ്ട് , വിവരണവും. അഭിനന്ദനങ്ങൾ.

    • @new10vlogs
      @new10vlogs  5 หลายเดือนก่อน +1

      Thank you 😊

  • @arimbratech9031
    @arimbratech9031 4 หลายเดือนก่อน +2

    Good bro

    • @new10vlogs
      @new10vlogs  4 หลายเดือนก่อน +1

      Thanks

  • @lilrabmedia
    @lilrabmedia 5 หลายเดือนก่อน +2

    congratulations on 80K brooooooooooooooooooooo !!!!!!!!!!

    • @new10vlogs
      @new10vlogs  5 หลายเดือนก่อน +1

      Thank you so much bro 😀

  • @saleesh7672
    @saleesh7672 5 หลายเดือนก่อน +1

    അടിപൊളി വീഡിയോ 👌👌

    • @new10vlogs
      @new10vlogs  5 หลายเดือนก่อน +1

      Thank you 🙏

  • @Soman-gh4uo
    @Soman-gh4uo 5 หลายเดือนก่อน +2

    😍😍😍😍😍😍😍😍😍🤩🤩🤩🤩🤩🤩🤩🤩

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Thank you 🙏

  • @nsctechvlog
    @nsctechvlog 5 หลายเดือนก่อน +1

    Super View ❤❤😊😊😊😊

    • @new10vlogs
      @new10vlogs  5 หลายเดือนก่อน +1

      Thank you very much!

  • @aswanthb.r9500
    @aswanthb.r9500 5 หลายเดือนก่อน +6

    Konni surendran allaa ath..

    • @new10vlogs
      @new10vlogs  5 หลายเดือนก่อน +1

      Yes anu

    • @aswanthb.r9500
      @aswanthb.r9500 5 หลายเดือนก่อน +1

      @@new10vlogs 💯Allaa onn Insta il kayari surendrante photos okke nokk

    • @syamkumarsyamkumar3535
      @syamkumarsyamkumar3535 5 หลายเดือนก่อน +2

      Surendran alla

    • @new10vlogs
      @new10vlogs  5 หลายเดือนก่อน +1

      Bro paranjath correct anu ennanu paranjath

  • @shobupala1986
    @shobupala1986 5 หลายเดือนก่อน +1

    Super👍

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Thank you 👍

  • @Dhikari8133
    @Dhikari8133 5 หลายเดือนก่อน +1

    Brode chilla frames okke💥🔥

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Thank you bro

  • @fasilafasi2151
    @fasilafasi2151 5 หลายเดือนก่อน +1

    എനിക്ക് ഭയങ്കര ഇഷ്ടമാണ് യാത്ര പക്ഷേ സാമ്പത്യം ഉണ്ടാവാറില്ല 😂😂😂😂😂അടിപൊളി 😍😍😍😍

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Ellam nadakkatte

  • @AnilKumar-wj4er
    @AnilKumar-wj4er 5 หลายเดือนก่อน +2

    Pathanamthitta,Laha vazhi pamba ❤ athu oru bhrammanda yathrayanu pls make avlo

    • @new10vlogs
      @new10vlogs  5 หลายเดือนก่อน +1

      Sure. Will plan

  • @sreethu_
    @sreethu_ 5 หลายเดือนก่อน +3

    Masinagudi video ennu varum.... Waiting aan bro... ❤️😻

    • @new10vlogs
      @new10vlogs  5 หลายเดือนก่อน +1

      Adutha azhcha varum bro

  • @charlesthomasjasmi9562
    @charlesthomasjasmi9562 5 หลายเดือนก่อน +1

    ❤❤❤ super episode

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Thank you

  • @musicwinder_yt
    @musicwinder_yt 5 หลายเดือนก่อน +1

    Nice safari 😊

    • @new10vlogs
      @new10vlogs  5 หลายเดือนก่อน +1

      Thanks 😊

  • @shadesofwild
    @shadesofwild 5 หลายเดือนก่อน +1

    Super🥰

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      🤗

  • @aneethkm9505
    @aneethkm9505 5 หลายเดือนก่อน +1

    Super videos 🎉

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Thanks

  • @Siv134
    @Siv134 5 หลายเดือนก่อน +1

    Polichu❤️❤️❤️

    • @new10vlogs
      @new10vlogs  5 หลายเดือนก่อน +1

      Thank you 😊

  • @hellcat8459
    @hellcat8459 5 หลายเดือนก่อน +2

    11:30 athendhuva bro ??

  • @lintaaustin4155
    @lintaaustin4155 5 หลายเดือนก่อน +1

    Super super

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Thank you

  • @Lhsbysareena
    @Lhsbysareena 5 หลายเดือนก่อน +2

    Subscribed

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Thank you 😊

  • @peace3114
    @peace3114 5 หลายเดือนก่อน +1

    Nice

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Thanks

  • @Unless3728
    @Unless3728 5 หลายเดือนก่อน +2

    വന്നാലോ വനമാല 😂😂❤️❤️✅✅

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Hahaha 😊

  • @abhijiths.s1719
    @abhijiths.s1719 5 หลายเดือนก่อน +2

    0:35 ith kaanam enn aan ivde parayunnath
    Kettitile kaanam vittum onam unnanam..

  • @bcodevlogs4739
    @bcodevlogs4739 5 หลายเดือนก่อน +2

    😍😍😍

  • @zeronzz4193
    @zeronzz4193 5 หลายเดือนก่อน +1

    Video edukkunnath enthil aanu?(camera/phone)?

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Randum und

  • @Ivyftbl
    @Ivyftbl 3 หลายเดือนก่อน +1

    Ippo indo

  • @soubhagyamv2581
    @soubhagyamv2581 5 หลายเดือนก่อน +3

    ✨💚

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Thank you 😊

  • @akhilravi9
    @akhilravi9 5 หลายเดือนก่อน +2

    ചേച്ചിമാർ വേർതിരിച്ചു എടുക്കുന്നത് മുതിര ആണോ

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Yes anu

  • @bhupathis4525
    @bhupathis4525 5 หลายเดือนก่อน +1

    JANU...NIRANKI...VANKIYA...

  • @ameerrashi7351
    @ameerrashi7351 5 หลายเดือนก่อน +2

    മുത്തങ്ങ മുതൽ കർണ്ണാടകവരെ പോയാൽ ഇതിനേക്കാൾ സൈറ്റിംഗ് ലഭിക്കും.. ഒരു മാറ്റവുമില്ലാതെ മുരടിച്ച് നിൽക്കുന്ന ഡിപ്പാർട്ട്മെൻ്റാണ് മുത്തങ്ങയിൽ എന്നാണ് എനിക്ക് തോന്നുത്.. 2006 ൽ മുത്തങ്ങയിൽ ഒരു ജീപ്പ് സഫാരി നടത്തിയിരുന്നു. അന്നും ഇന്നും ഒരേ അവസ്ഥ ..😂 . അവിടെ മൃഗങ്ങൾ ഇല്ലാത്തതുകൊണ്ടല്ല. ടൂറിസം വികസിക്കണമെങ്കിൽ. അനിമൽ പ്രസൻസുള്ള പുതിയ റൂട്ട് ഉണ്ടാക്കണം. പഴയത് അടക്കുക. മൃഗങ്ങൾക്ക് ആവശ്യമായ മരങ്ങൾ വളർത്തുക..😅 അല്ലാതെ ആർക്കോ വേണ്ടി എന്തിനോ വേണ്ടി എന്ന ഈ ഏർപ്പാട് നിർത്തുക.

  • @krishneena
    @krishneena 5 หลายเดือนก่อน +1

    0:38 സാമ്പാർ പരിപ്പ് (yellow pigeon pea)

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Thank you ☺️

  • @drishyaunni6814
    @drishyaunni6814 5 หลายเดือนก่อน +1

    Video super❤❤❤... Masinagudi video anu pratheekshichu irunnathu😅...
    07:14 തെറ്റുകൊമ്പൻ enna oru perukude kettittundu.. Randu kombum different reethiyil ulla aanakale thettukomban ennanu vilikkunne ennu... Julies manuel enna oru chettande channel undu. Athil aal story teller aanu. Alde video lu aanu ingane oru name aadhyamayi kelkkunnathu😅

    • @new10vlogs
      @new10vlogs  5 หลายเดือนก่อน +1

      Yeah angine und. Vereyum types und. Full Ithil paranjillanne ullu. Thank you 😊

    • @drishyaunni6814
      @drishyaunni6814 5 หลายเดือนก่อน +1

      @@new10vlogs 😄❤️

  • @rizvlogsriz4686
    @rizvlogsriz4686 5 หลายเดือนก่อน +1

    വന്നല്ലോ ബ്രോ സിംഗാര ലോഡിങ് അല്ലെ 🤝🤝

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Adutha azhcha undakum

  • @saifukichu6314
    @saifukichu6314 5 หลายเดือนก่อน +1

    Video തീരെ ക്ലാരിറ്റി ഇല്ലാ മൊബൈലിൽ ആണോ വിഡിയോ ഷൂട്ട്‌...

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Please check your settings bro. It has 4K resolution

  • @benyamin8272
    @benyamin8272 5 หลายเดือนก่อน +2

    ❤❤❤❤❤✨️✨️✨️✨️✨️✨️

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Thank you

  • @Monish911
    @Monish911 5 หลายเดือนก่อน +1

    Sambro ❤

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Thank you 😊

  • @maneeshcm4877
    @maneeshcm4877 5 หลายเดือนก่อน +2

    🌼🌼🌼

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Thank you

  • @yasirashi
    @yasirashi 5 หลายเดือนก่อน +2

    👍👍

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Thank you

  • @arunpp6230
    @arunpp6230 5 หลายเดือนก่อน +2

    ❤❤❤❤

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Thank you

  • @viewfinder5682
    @viewfinder5682 5 หลายเดือนก่อน +1

    Ee video eppol shoot cheithathaa???

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Two weeks ayi

  • @maneeshmohan8193
    @maneeshmohan8193 5 หลายเดือนก่อน +2

    ❤👍

    • @new10vlogs
      @new10vlogs  5 หลายเดือนก่อน +1

      Thank you

  • @IamSreejithPT
    @IamSreejithPT 5 หลายเดือนก่อน +2

    🎉🎉🎉🎉

    • @new10vlogs
      @new10vlogs  5 หลายเดือนก่อน +1

      Thank you

  • @haridasification
    @haridasification 5 หลายเดือนก่อน +1

    Forest is not dangerous, it is we humans who are dangerous

    • @hellcat8459
      @hellcat8459 5 หลายเดือนก่อน

      Appol sir animal annow

  • @muhammedrifas9387
    @muhammedrifas9387 5 หลายเดือนก่อน +1

    Athu konni surendhran alla

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Yes you are correct

  • @moarun1
    @moarun1 5 หลายเดือนก่อน +1

    Video അടിപൊളി 😍😍 പിന്നെ Sam bro ചെറിയ oru തിരുത്ത് ഉണ്ടേ. Video യുടെ തുടക്കത്തിൽ പറയുന്ന ആ താപ്പാന സുരേന്ദ്രൻ അല്ല കേട്ടോ. അത് വേറെ ആന ആണ്

    • @new10vlogs
      @new10vlogs  5 หลายเดือนก่อน +1

      Yes bro. Driver given this information. Thank you so much 😊

    • @moarun1
      @moarun1 5 หลายเดือนก่อน +1

      New10 vlogs ന്റെ സ്ഥിരം പ്രേക്ഷകർ ആണ് ഞാനും അമ്മയും. Video ക്വാളിറ്റി, അവതരണം എല്ലാം ഒരേ പോലെ സൂപ്പർ. 😍😍

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Thank you so much 😊

  • @bharathchandran7806
    @bharathchandran7806 5 หลายเดือนก่อน +3

    It's not surendran

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Correct

  • @Sebansdairycreations
    @Sebansdairycreations 5 หลายเดือนก่อน +2

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Thank you 🙏

  • @Phott_om2284
    @Phott_om2284 5 หลายเดือนก่อน +2

    ❤❤❤❤❤

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Thank you

  • @maheshm-ic9it
    @maheshm-ic9it 5 หลายเดือนก่อน +1

    ❤❤

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Thank you 😊

  • @asifmt3658
    @asifmt3658 5 หลายเดือนก่อน +1

    ആ ധാന്യം മൂതിരയാണ്

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Thank you

  • @unnikrishnan516
    @unnikrishnan516 5 หลายเดือนก่อน +1

    മുത്തങ്ങ ഫോറെസ്റ്റ് (ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ) ഇപ്പോൾ open ആണോ വന്യമൃഗ ആക്രമണങ്ങൾ കാരണം അടച്ചിട്ടത് ആണല്ലോ അതുകൊണ്ട് ചോദിച്ചതാ
    ഓപ്പൺ ആയോ ഒന്നു പോകാനാണ്

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Open anu

    • @unnikrishnan516
      @unnikrishnan516 5 หลายเดือนก่อน +1

      Govt safari open ആയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്

  • @prasannakumaran6437
    @prasannakumaran6437 5 หลายเดือนก่อน +1

    ആനയുടെ വാലിനെന്ത് പറ്റി🎉🎉🎉

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Fight il poyathanu

  • @RinuJai
    @RinuJai 5 หลายเดือนก่อน +2

    🥰🥰

    • @new10vlogs
      @new10vlogs  5 หลายเดือนก่อน +1

      Thank you

  • @rajeeshraji2760
    @rajeeshraji2760 5 หลายเดือนก่อน +1

    Video Clarity kuravu

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Ini sradhikkam

  • @sanalchavakkad8338
    @sanalchavakkad8338 5 หลายเดือนก่อน +1

    Koni surendhran alla bro ❤

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Yeah bro. You are correct

  • @vijeshDcopz
    @vijeshDcopz 5 หลายเดือนก่อน +1

    Sambar parip bro

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Thank you

  • @shahilshl5355
    @shahilshl5355 5 หลายเดือนก่อน +1

    Pic evide

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Which pic

  • @abhijiththulasi6375
    @abhijiththulasi6375 5 หลายเดือนก่อน +1

    Konni surendran alla.. 03:08

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Ano. But they miscommunication

  • @vishalv215
    @vishalv215 5 หลายเดือนก่อน +2

    Ith konni surendran alla 😂😂

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Yeah. Driver confused me

  • @user-yh3ys8cn8g
    @user-yh3ys8cn8g 5 หลายเดือนก่อน +1

    3:11 കോന്നി സുരേന്ദ്രൻ അല്ല ട്ടോ

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Thank you

  • @arunjyothi6035
    @arunjyothi6035 5 หลายเดือนก่อน +1

    Bro..
    ഒരു തിരുത്ത് ഉണ്ട്
    അത് കോന്നി സുരേന്ദ്രൻ അല്ല..
    കണ്ടിട്ട് കുഞ്ചു ആണെന്ന് തോന്നുന്നു.

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Yeah bro. Driver told this wrong information

  • @sarathsurendran6354
    @sarathsurendran6354 5 หลายเดือนก่อน +1

    konni surendran aano allanna thonnane

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Anenna paranjath. Kandit angineya thonniyath

  • @niyamolworld4456
    @niyamolworld4456 5 หลายเดือนก่อน +2

    ആ വിത്ത് മുതിര ആണ് ബ്രോ.

    • @new10vlogs
      @new10vlogs  5 หลายเดือนก่อน +1

      Yeah correct. Thank you 😊

  • @abhinav.c.l
    @abhinav.c.l 5 หลายเดือนก่อน +1

    its not konni surendran

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Yeah correct bro

  • @bibeeshsouparnika677
    @bibeeshsouparnika677 5 หลายเดือนก่อน +1

    🎈🎈🎈🎈🙏

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Thank you

  • @akshay5572
    @akshay5572 5 หลายเดือนก่อน +1

    Konni surendran alla ath muthanga kunju aanu🙂

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Yeah. You are correct

  • @vigneshrpillai7224
    @vigneshrpillai7224 5 หลายเดือนก่อน +1

    Bro കാണിച്ചത് fake കോന്നി സുരേന്ദ്രൻ ആണ് കേട്ടോ😂...
    സുരേന്ദ്രൻ അങ്ങനെയേ അല്ല😊...അത് വേറെ ഏതോ ആനയാണ്...

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Yeah bro. Driver thannath incorrect information anu

  • @lilrabmedia
    @lilrabmedia 5 หลายเดือนก่อน +1

    kolada chakkare, dry ayale forest okey...

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Bayankara dry ayi da.

  • @vishnusatheesan566
    @vishnusatheesan566 5 หลายเดือนก่อน +1

    3:10 അത് കോന്നി സുരേന്ദ്രൻ അല്ല. ...

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Yeah bro. Thank you

  • @amaanajoprince1271
    @amaanajoprince1271 5 หลายเดือนก่อน +1

    3:00 അത് കോന്നി സുരേന്ദ്രൻ അല്ല ബ്രോ..

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Yeah bro. Kure per paranju ipo.

  • @seemamp1047
    @seemamp1047 5 หลายเดือนก่อน +1

    ബ്രോ... അത് കോന്നി സുരേന്ദ്രൻ അല്ലല്ലോ 🤔

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Alla bro.

  • @althaftn3442
    @althaftn3442 5 หลายเดือนก่อน +1

    Surprice itil ille bro

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Adutha azhcha varum

    • @althaftn3442
      @althaftn3442 5 หลายเดือนก่อน +1

      Inn varo ​@@new10vlogs

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Ittittunde

    • @althaftn3442
      @althaftn3442 5 หลายเดือนก่อน +1

      @@new10vlogs karadikkuttanmare kandu pwolich

  • @dudekulaameena7451
    @dudekulaameena7451 5 หลายเดือนก่อน +1

    Just try in English we can understand even

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Will try to add the subtitles