ഒരു ഇടവേളക്ക് ശേഷം വീണ്ടും കാട്, കടുവ, പുലി. നല്ല ഉഗ്രൻ video. ഇഷ്ടം പോലെ കടുവകൾ. നല്ല clarity, നല്ല വിവരണം. എല്ലാറ്റിനും പുറമെ അതി സുന്ദരിയായ കാടും. മനോഹരമായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
Bro de kashmeer vlog kandu. Todangiyatanu..ipo ella videos kanunnu..one of the best travel vlogs.aanu.kurach vallia screen lu kanumbo.kooduthal adipoli aanu..keep going ..God bless
എല്ലാ വീഡിയോസും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന എന്തോ ഒരു മാജിക് ഉണ്ട് നിങ്ങളുടെ ചാനലിന് 😍.. നിങ്ങളുടെ വീഡിയോ കണ്ട് തുടങ്ങിയപ്പോൾ ഞാൻ കാടിനെയും മൃഗങ്ങളെയും ഒക്കെ സ്നേഹിക്കാൻ തുടങ്ങി.. കാടിനകത്ത് ക്യാമ്പ് ചെയ്തു കാടും മൃഗങ്ങളും ഒക്കെ ഇവിടെ നിലനിൽക്കണ്ടത്തിന്റെ ആവശ്യകത എന്താണെന്ന് ഫോറെസ്റ്റ് ഓഫീസർമാരിൽ നിന്ന് ക്ലാസ്സ് കിട്ടി.. ഇപ്പൊ ഒരു പ്രകൃതിസ്നേഹിയും പ്രകൃതിസംരക്ഷകനും ഒക്കെ ആയോന്ന് ഒരു സംശയം ❤
ഇൻസ്റ്റഗ്രാം സ്റ്റോറി കണ്ടപ്പോ തന്നെ വിചാരിച്ചതാ, "something big is coming". തെറ്റിയില്ല. കാടും മൃഗങ്ങളും പക്ഷികളും നിങ്ങളുടെ ആ വിഷ്വൽസും എല്ലാംകൊണ്ടും മനസ്സ് നിറഞ്ഞു 💚. Gud work man, keep going ❤
താങ്കളുടെ എല്ലാ വിഡിയോകളും ഒന്നിനൊന്നു മെച്ചം. 👌👌ഒന്നും പറയാനില്ല ബ്രോ 😊അസാധ്യ ക്വാളിറ്റി. പഴയ വീഡിയോസ് എല്ലാം കണ്ടു വരുന്നേ ഉള്ളൂ. അപ്പോഴക്കും പുതിയത് പ്രതീക്ഷി ക്കുന്നു 😀
Kiddu video Cholin, always watch all your videos. Even your voice is superb. Always wanted to go for a safari. Have a doubt will we need a binocular when we go.
എനിക്ക് ഒരു സംശയം തുറന്നിട്ട വണ്ടിയിലേക്ക് animels ആക്രമിക്കാന്‍ സാധ്യത ഇല്ലേ എനിക്ക് പരിചയം ഇല്ലാത്തതോണ്ട ഇത് വരെ ആക്രമിക്കുന്നത് കണ്ടിട്ടില്ല പറഞ്ഞു tharavo
നോട്ടിഫിക്കേഷൻ വന്ന ഉടനെ വേഗം കാണുന്ന അപൂർവം ചാനലുകളിൽ ഒന്നാണ് ഇങ്ങേരുടെ ❤️❤️
Ohh, Thank you so much ❤️
Satym 💯💓
Mee tooo ❤
Wow ❤️❤️👏👏
❤️
ഒരാഴ്ച പോലും മുടക്കരുതേ 🙂 കാത്തിരിപ്പ് ആണ് ❤
Loves bro ❤️
ഒരു ഇടവേളക്ക് ശേഷം വീണ്ടും കാട്, കടുവ, പുലി. നല്ല ഉഗ്രൻ video. ഇഷ്ടം പോലെ കടുവകൾ. നല്ല clarity, നല്ല വിവരണം. എല്ലാറ്റിനും പുറമെ അതി സുന്ദരിയായ കാടും. മനോഹരമായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
അതെ.. കാട്ടിൽ പോകാൻ തന്നെയാണ് എനിക്കും കൂടുതൽ താൽപര്യം ❤️
King tiger😂തന്നെ
Mood off aayitirikyarnnu bro vannu better aakithannu nalla kazhchagal aayirunnu ishtam❤❤
Thank you 🥰
Nearitt kanunna feel aane ningaludea video kanumbol😘
So happy bro 🥰
Excellent narration and top notch visuals 👌❤
Thank you so much 🥰
Bro de kashmeer vlog kandu. Todangiyatanu..ipo ella videos kanunnu..one of the best travel vlogs.aanu.kurach vallia screen lu kanumbo.kooduthal adipoli aanu..keep going ..God bless
Thank you so much friend ❤️
Thank you for adding animal and bird name cards❤😍Beautiful video!
Thank you 🥰
എല്ലാ വീഡിയോസും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന എന്തോ ഒരു മാജിക് ഉണ്ട് നിങ്ങളുടെ ചാനലിന് 😍.. നിങ്ങളുടെ വീഡിയോ കണ്ട് തുടങ്ങിയപ്പോൾ ഞാൻ കാടിനെയും മൃഗങ്ങളെയും ഒക്കെ സ്നേഹിക്കാൻ തുടങ്ങി.. കാടിനകത്ത് ക്യാമ്പ് ചെയ്തു കാടും മൃഗങ്ങളും ഒക്കെ ഇവിടെ നിലനിൽക്കണ്ടത്തിന്റെ ആവശ്യകത എന്താണെന്ന് ഫോറെസ്റ്റ് ഓഫീസർമാരിൽ നിന്ന് ക്ലാസ്സ് കിട്ടി.. ഇപ്പൊ ഒരു പ്രകൃതിസ്നേഹിയും പ്രകൃതിസംരക്ഷകനും ഒക്കെ ആയോന്ന് ഒരു സംശയം ❤
വളരെ സന്തോഷം Vishnuprasad ❤️
ഇൻസ്റ്റഗ്രാം സ്റ്റോറി കണ്ടപ്പോ തന്നെ വിചാരിച്ചതാ, "something big is coming". തെറ്റിയില്ല. കാടും മൃഗങ്ങളും പക്ഷികളും നിങ്ങളുടെ ആ വിഷ്വൽസും എല്ലാംകൊണ്ടും മനസ്സ് നിറഞ്ഞു 💚. Gud work man, keep going ❤
വളരേ സന്തോഷം ബ്രോ. ❤️
Animals ന്റെ എപ്പിസോഡ് കാത്തിരിക്കുകയാണ്... താങ്ക്സ് 🥰 ...അതുപോലെ മാനിന്റെ alarm call എല്ലാം നല്ല മനോഹരമായി പകർത്തിയിട്ടുണ്ട് 👌
Thank you so much 🥰
Peace you video ❤️
Thank you ❤️
Ore safari pooya Feel kitty❤
Thank you 🥰
My favorite channel..❤❤❤
Thank you so much 🥰
ഇത്രയും വിവരങ്ങൾ എവിടുന്ന് കിട്ടുന്നു 🥰🥰 kidilan
Thank you… ഒരു വീഡിയോ ചെയ്യുമ്പൊ അതിനു വേണ്ട research ചെയ്യണമല്ലോ.!
കണ്ണും കുളിർന്നു മനസ്സും നിറഞ്ഞു...👍❤️
സന്തോഷം ❤️
Thankalude explanation kelkkan superanu A sound ❤ vedioum superatto
Thank you so much 🥰
Nice ❤
Thank you 😍
Safari 💪 pikolins 👌
Ee 2 channela verea level
Thank you so much 🥰
ഇന്നത്തെ spl view 🐅🥰.... വീഡിയോ അടിപൊളി ആയിട്ടുണ്ട് bro❤
Thank you 🥰
Waiting for every next episodes❤❤
❤️ Thank you
Visuals and discriptions as usual super. But ഇതിൽ highlight കാടിന്റെ sound ആണ് 🔥❤❤എന്ത് രസം ആണ് കേൾക്കാൻ അടിപൊളി bro🥰
Thank you so much 🥰 കാടിന്റെ ശബ്ദം കേട്ടിരിക്കാൻ എപ്പോഴുമൊരു സുഖമാണ്
Animal Planet of Kerala 😅 മനോഹരം ബ്രോ ❤️
Ha ha, Thank you bro. ❤️
too good ❤
Thank you ❤️
Full Tiger anallo! Super ❤
ഹ ഹ, അതെ.. Thank you ❤️
🎉🎉
Superb and Amazing Video
Thank you ❤️
Iam waiting 🔥
Thank you 🥰
Power full video 📸
Thank you ❤️
താങ്കളുടെ എല്ലാ വിഡിയോകളും ഒന്നിനൊന്നു മെച്ചം. 👌👌ഒന്നും പറയാനില്ല ബ്രോ 😊അസാധ്യ ക്വാളിറ്റി.
പഴയ വീഡിയോസ് എല്ലാം കണ്ടു വരുന്നേ ഉള്ളൂ. അപ്പോഴക്കും പുതിയത് പ്രതീക്ഷി ക്കുന്നു 😀
വളരെ നന്ദി ബ്രോ.. 🥰
thanks
Loves ❤️
Super pikolin brother ❤️💥
Thank you bro
പേടി തോന്നാറില്ലേ സൂപ്പർ 🎉🎉
ഏയ്, പേടിക്കണ്ട കാര്യമില്ലല്ലോ
Superb❤
Thank you 🥰
lion🦁 gangster anenkil tiger 🐯monster ane❤🔥
😁👍🏻
നല്ല സൈറ്റിംഗ്സ് കിടിലൻ 💚💚💚💚💚💚💚💚💚💚💚💚
Thank you 🥰
Adipoli.... 😍😍😍
Thanks 😍
Kiddu video Cholin, always watch all your videos. Even your voice is superb. Always wanted to go for a safari. Have a doubt will we need a binocular when we go.
So happy to hear it. Thank you so much ❤️
Binoculars are not required if you have a high zoom camera
Enik ingane ulla vdo othiri ishttam aanu.😊njn ee brodeyum pine new 10 vlog ntem aanu kooduthal ayit kaanunne .ivarde randu perudeyum vdo s kanan nice aa❤ vdoz okke supper bro 🫂🥰 pine eduth parayan ullath brode voice aanu nice ❤
ഒരുപാട് സന്തോഷം ബ്രോ.. ❤️ Thanks for the support
Super❤
Thank you ❤️
Adipoli video bro❤
Thank you 🥰
🎉❤
❤️
സൂപ്പർ 😍😍😍😍😍🌹🌹🌹🌹🌹
Thank you 🥰
🎉🎉🎉❤
❤❤❤❤
pikolin.❤❤❤
❤️
Lots of love brother ❤❤️❤️ ummah
Thank you ❤️
😍😍😍😃
കാഴ്ചഗംഭീരം..
Thank you ❤️
💚
👏🌹
😍❤
Adipoly 👍🏻
Thank you 🥰
Entammo polli ❤
Thanks bro ❤️
💙
വോയ്‌സ് 😍😘
Thank you 😍
സൂപ്പർ ❤️
Thank you ☺️
Ningal oru sambavam aanu...keep it up bro
ഹ ഹ.. Thank you.
👍👍👍
❤💚💚💚
വീഡിയോ മുഴുവൻ കാണും മുൻപ് ലൈകും കമന്റും ചെയ്യുന്ന ഒരേ ഒരു ചാനൽ ❤🌹
Thank you so much ☺️
ഞാനും അങ്ങനെയാ 💯
@@anilaanwitakshay 😍
❤😊
🤗🤗
കാടുകളിലേക്ക് തിരിച്ചു വരവ് 😍😍😍😍😍😍
അതെ ❤️
Amazing as always 😊
Njangal kabini poyalo enu alochikunu. Pandu plan cheythu nadanilla.
Kabini de aduthu stay cheythu safari cheythal nallathano?
Avide affordable ayi resorts undo
Jlr costly ayi thoni.
Kabini യിലെ എല്ലാ resort ഉം expensive ആണ് എന്നതാണ് യാഥാർത്ഥ്യം
Yesterday We saw the 3 cubs of T67 from Bhakkari. Its the same tiger in 20mints
another enticing forest story, rich in big cats
Yes, Thank you so much ❤️
കാത്തിരിക്കുന്ന വീഡിയോസ് ആണ് ബ്രോ നിങ്ങളുടെ ലേറ്റ് ആകുമ്പോൾ 🫣thanks ❤
Thank you so much bro 😍
👍👍
🎉
❤
👍
കടുവകളുടെ സമ്മേളനം ആണല്ലോ വിഡിയോ, അടിപൊളി 🎉
Thank you 🥰 അതെ, ഇപ്രാവശ്യം നല്ല sightings ആയിരുന്നു
കടുവ 😘
❤️
നല്ല സംസാരമാണ്
Thank you 🥰
Bro mundanthurai upper kothayar explore cheyyo
I will try that bro
വീഡിയോ കാണുന്നതിന് മുന്നേ like ചെയ്യണം അത് നിർബന്ധ 😁 ഒരുപാട് ഇഷ്ടമുള്ള ഒരു ചാനൽ 🥰
So happy bro ❤️
കൊത്തിക്കൊണ്ട് വന്ന പാമ്പ്
Chechered Keelback എന്ന നീർക്കോലി
ആണോ, Thank you.. എനിക്കത് ഉറപ്പില്ലായിരുന്നു.
Poli bro ..❤❤❤
ആശാൻ 🔥
😁❤️
Bro 👌
Great video - which flight did you take from Kochi? Always how did you book the taxi from the airport to the hotel? Thanks in advance.
The taxi was included in the package. I booked the indigo flight
Monsoon ayi bike ride video waiting ane
അടുത്ത മാസം വരും ബ്രോ
Heyy how are youh.
Enth kondaan animals safari jeepineyum athil ullavarayum akkramikathath??
ജീപ്പും അതിലുള്ളവരും ചേർന്ന് ഒരു വലിയ മൃഗമായിട്ടാണ് അവർക്ക് തോന്നുന്നത്. അത് അവരുടെ ഇരയല്ലാത്തതുകൊണ്ട് ആക്രമിക്കില്ല
Hai 🙋🏼♂️
Hi
How the pregnant tigers catch their prey during final pregnant times?
They will catch the prey as normally.
Lion illleeee 😊
Pench ഇൽ Lion ഇല്ല
Thank bro ❤, package contact details vallathum undo?
Yea, Vann Vaikuntham +91 98236 85400
@@Pikolins thank you,,❤️
You saw a black panther
No.
മസായിമാര പാക്കേജ് ഡീറ്റെയിൽസ് പറയാമോ?
Yes, can you share your contact number? Or you can message me in instagram.
🄶🄾🄾🄳
Open jeepil poyal animals attack cheyyan ulla chance kooduthal alle??
ചെയ്യില്ല ബ്രോ. അതിന്റെ കാരണം മസായ്മാര അടക്കം പല വീഡിയോയിലും explain ചെയ്തിരുന്നു.
ഇത് പുള്ളിപ്പുലിയാണോ? അതോ jaquar ആണോ?🤔
ഇത് പുലിയാണ് ജാഗ്വാർ ഇന്ത്യൽ ഇല്ല,
അതെ.. പുള്ളിപ്പുലിയാണ്
എനിക്ക് ഒരു സംശയം
തുറന്നിട്ട വണ്ടിയിലേക്ക് animels ആക്രമിക്കാന്‍ സാധ്യത ഇല്ലേ
എനിക്ക് പരിചയം ഇല്ലാത്തതോണ്ട
ഇത് വരെ ആക്രമിക്കുന്നത് കണ്ടിട്ടില്ല
പറഞ്ഞു tharavo
ഇല്ല, വണ്ടികളെ മൃഗങ്ങളൊന്നും ആക്രമിക്കില്ല.
അളിയന്റെ വീഡിയോ ഒക്കെ സൂപ്പറാ പക്ഷേ ഇത്രയും ലാഘടിപ്പിക്കല്ലേ
Thanks bro… ഇതിൽ ഇനിയും കളയാനൊന്നുമില്ല ബ്രോ.. ഒരു സ്ഥലം വിശദീകരിക്കുമ്പൊ ഇത്രയെങ്കിലും കാണിക്കണ്ടേ.
അയ്യോ പോയി first കമന്റ് 😀🤭
😁
ഈ മധ്യപ്രേദേശിന് ബ്രാണ്ടിപ്രേദേശ് എന്നും അല്ലെങ്കിൽ വിസ്കിപ്രേദേശ് എന്നും വിളിക്കാം
കേരളത്തിൽ കുറുക്കൻ ഉണ്ട്, ഞാൻ എൻ്റെ വീടിൻ്റെ അടുത്ത് തന്നെ കണ്ടിട്ടുണ്ട്, but very rare ആണെന്ന് മാത്രം.
അത് കുറുക്കനാവില്ല ബ്രോ, കുറുനരി ആവും