Shyama Sundara Kera Kedara Bhoomi - ശ്യാമ സുന്ദര കേര കേദാര ഭൂമി

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Syama Sundara - Asianet Theme Song
    Shyama Sundara Kera Kedara Bhoomi - ശ്യാമ സുന്ദര കേര കേദാര ഭൂമി

ความคิดเห็น • 230

  • @thebeast1891
    @thebeast1891 ปีที่แล้ว +447

    വല്ലപ്പോഴും ഈ song ചാനലിൽ ഇട്ടുകൂടെ ❤❤❤❤

    • @SONIPIKS
      @SONIPIKS ปีที่แล้ว +18

      ഇടും എന്നും വെളുപ്പിനെ ഈ പാട്ട് വരും

    • @viayannpathanpara1679
      @viayannpathanpara1679 ปีที่แล้ว +11

      Ravile 6/7 manikk ee pattu idarund

    • @user-mt1qc3ux9x
      @user-mt1qc3ux9x 10 หลายเดือนก่อน +4

      Adhe eghaneyaa appol parasyam eghanee kannikkum

    • @signofmemories547
      @signofmemories547 9 หลายเดือนก่อน +3

      എത്ര മണിക്ക്.

    • @amalcreations627
      @amalcreations627 9 หลายเดือนก่อน

      ​@@signofmemories547kittiyaaal itil id

  • @jiji2043
    @jiji2043 ปีที่แล้ว +144

    ശരിക്കും ഈ പാട്ട് കേൾക്കുമ്പോ കരച്ചിൽ വരുന്നു. അത്രക്കും നല്ല ഓർമ്മകൾ അല്ലെ നമ്മുടെ കുട്ടികാലത്തേത്. ഈ പാട്ട് കേൾക്കുമ്പോ കുട്ടിക്കാലം ഓർമ വരുന്നു ☘️

    • @irshadknr4627
      @irshadknr4627 11 หลายเดือนก่อน

      😢

    • @prakashe.n9851
      @prakashe.n9851 10 หลายเดือนก่อน

      എനിക്കും😢

    • @vivekmohan4536
      @vivekmohan4536 10 หลายเดือนก่อน

      Sathyam 😥😥 എന്തൊരു രസമായിരുന്നു പണ്ട് ❤️❤️❤️

    • @arrbruceaish
      @arrbruceaish 10 หลายเดือนก่อน

      @@vivekmohan4536 😔😔❤️ golden days

    • @amalcreations627
      @amalcreations627 9 หลายเดือนก่อน +1

      Sathyam bruhhh ഇത് കേൾക്കുമ്പോൾ പലപ്പോഴും കണ്ണ് നിറയാറുണ്ട്

  • @amalcreations627
    @amalcreations627 9 หลายเดือนก่อน +73

    2 മിനിറ്റ് ഉള്ള ഈ പാട്ട് രണ്ട് ലക്ഷം ഓർമ്മകളിലേക്ക് കൂട്ടി കൊണ്ട് പോവുന്നു🥹

  • @sruthyshaji07
    @sruthyshaji07 20 วันที่ผ่านมา +10

    2024 August...From UAE...ഇതൊരു ഓര്മപ്പെടുത്തലാണ്. .ഒരു നാടിന്റെ നന്മയുടെ....സുന്ദരമായ കാലഘട്ടത്തിന്റെ ❤️ഭൂമിൽ എവിടെ ആയിരുന്നാലും മലയാളി എന്നും മലയാളി തന്നെ ❤️

    • @Noufal_Aboobeckar
      @Noufal_Aboobeckar 7 วันที่ผ่านมา

      Why did u make me cry sis? 🥲

  • @anuragcm266
    @anuragcm266 6 หลายเดือนก่อน +60

    ഇടയ്ക്ക് ഇത് വന്ന് കേൾക്കും..അറിയാതെ കണ്ണൊന്നു നനയും 😊..പഴയ കാലം ഒക്കെ ഓർമ വരും,ഒരിക്കലും തിരിച്ചു കിട്ടാത്ത മനോഹരമായ കാലം

    • @amalcreations627
      @amalcreations627 3 หลายเดือนก่อน +1

      Sathym sahoodaraa 😊

    • @syedaliusman4647
      @syedaliusman4647 หลายเดือนก่อน +3

      അതെ ഇപ്പോൾ കൂടെ കണ്ണ് നിറഞ്ഞതെ ഉള്ളു.. ഞാൻ ഇടക്ക് ഇടക്ക് കേൾക്കും ഇതും കൈരളിയുടെയും ഒരു സോങ് ഉണ്ട് അതും.. എന്തോ വല്ലാത്ത ഒരു മിസ്സിംഗ്‌ ആണ്.. എന്തൊക്കെയോ എവിടെയൊക്കെയോ നഷ്ടമായതുപോലെ

    • @DixonmjDixonmj-ju6su
      @DixonmjDixonmj-ju6su 28 วันที่ผ่านมา

      😢😢😢

  • @VinayakAjith-nt3dr
    @VinayakAjith-nt3dr ปีที่แล้ว +136

    എന്തൊരു നല്ല കേരളം ആയിരുന്നു അന്ന്. ഇപ്പോൾ വർഗീയതയും തമ്മിൽതല്ലും . പ്രളയവും വർഗീയതയും ഒന്നുമില്ലാത്ത സുന്ദരമായ കാലഘട്ടം❤❤❤.

    • @shameem_kp
      @shameem_kp 10 หลายเดือนก่อน +12

      മാറാട് കലാപവും, ഭീമാപ്പള്ളി കലാപവും, ഒക്കെ നടന്ന അന്നത്തെ കാലമോ😂

    • @VinayakAjith-nt3dr
      @VinayakAjith-nt3dr 10 หลายเดือนก่อน +12

      @@shameem_kp angane ulla sambhavangal undaayirunnu.. sammathikkunnu… but innu oru 90% aalukalum matham base cheythu aanu munpottu pokunnath… manushyatham okke second. Annu angane aayirunnilla

    • @aljotharakan6328
      @aljotharakan6328 6 หลายเดือนก่อน +7

      1950-2010 കേരളത്തിന്റെ സുവർണക്കാലം!☺️⛵🛶🛥️⛰️🥝🥭🐅🐘🍌🐄🌳🌴🌾

    • @ABRAM_32AD
      @ABRAM_32AD 2 หลายเดือนก่อน +1

      സത്യം 😢 ​@@VinayakAjith-nt3dr

    • @jobinjoseph5204
      @jobinjoseph5204 หลายเดือนก่อน +2

      ​@@shameem_kpഅതൊക്കെ ഉണ്ടായിട്ടു പോലും ഇന്നത്തെ അത്രയും വിടവ് അന്ന് സമൂഹത്തിൽ ഇല്ല

  • @ReminshaBasheer
    @ReminshaBasheer 10 หลายเดือนก่อน +32

    ഇത്രത്തോളം നൊസ്റ്റാൾജിയ തോന്നിയ മറ്റൊരു ഗാനം ഇല്ലാ 😍
    എത്ര സുന്ദരമായ ആ മനോഹര ദിനങ്ങൾ
    നിഷ്കളങ്കമായ കേരളം ❤

    • @aljotharakan6328
      @aljotharakan6328 5 หลายเดือนก่อน

      1950-2010 കേരളത്തിന്റെ സുവർണക്കാലം!☺️⛵🛶🛥️⛰️🥝🥭🐅🐘🍌🐄⛈️☔🌳🌴🌾

  • @trigturn7209
    @trigturn7209 10 หลายเดือนก่อน +54

    2023 കേരളപിറവി ദിനത്തിൽ ഒന്നൂടെ വന്നു ❤️
    വല്യ അവധിക്ക് ഉച്ചയ്ക്ക് 1:55ന് ഈ പാട്ട് കേൾക്കുന്നത് ഓർമ്മവരുന്നു ❤️

  • @shiyabanu9372
    @shiyabanu9372 9 หลายเดือนก่อน +32

    ഇതായിരുന്നു കേരളം...
    ഈ പാട്ട് tv യിൽ കേൾക്കുമ്പോഴും അന്നും ഇന്നും കുളിരു ആയിരുന്നു.... ഇന്ന് ഇത് കേൾക്കുമ്പോൾ കണ്ണ് നിറയുന്നു...
    കേരളം ഒരുപാട് മാറി ഇപ്പോൾ നമ്മൾ മാറി ഞനും നീയും ആയി.. വർഗീയത ഈ നാട് മുടിപിച്ചുകൊണ്ടിരിക്കുന്നു...ഇതുപോലൊരു കാലഘട്ടം ഇനി ഭൂമിയിൽ ഉണ്ടാവുകയില്ല....
    ഓരോന്ന് ഓർക്കുബോൾ മനസ്സിൽ ഒരുപാട് സങ്കടം തോനുന്നു....

    • @ashwinkrishna4917
      @ashwinkrishna4917 6 หลายเดือนก่อน +5

      നമ്മൾ കുറച്ചു പേര് വിചാരിച്ചാൽ പഴയ പോലെ ആക്കാം ❤

    • @aljotharakan6328
      @aljotharakan6328 6 หลายเดือนก่อน +1

      1950-2010 കേരളത്തിന്റെ സുവർണക്കാലം!☺️⛵🛶🛥️⛰️🥝🥭🐅🐘🍌🐄⛈️☔🌳🌴🌾

    • @aljotharakan6328
      @aljotharakan6328 5 หลายเดือนก่อน

      @@ashwinkrishna4917 1950-2010 കേരളത്തിന്റെ സുവർണക്കാലം!☺️⛵🛶🛥️⛰️🥝🥭🐅🐘🍌🐄⛈️☔🌳🌴🌾

  • @vishnuamrutham2159
    @vishnuamrutham2159 10 หลายเดือนก่อน +25

    എന്തൊരു സോങ് ആണ് ❤❤❤.. ഇത് കേൾക്കുമ്പോൾ എന്തൊക്കെയോ എവിടെയോ, നഷ്ടപെട്ടത് പോലെ...

  • @tintumonzacharia1160
    @tintumonzacharia1160 2 หลายเดือนก่อน +11

    ഇപ്പോൾ ഇതു വീണ്ടും ചാനലിൽ ഇട്ടു തുടങ്ങി ❤️❤️ ഇതു കേക്കുമ്പോൾ ഉള്ള ഫീൽ 💚💚💚💚💚💚💚💚💚💚💚💚💚💚😊😊

  • @Naseelabeevi.NNaseela
    @Naseelabeevi.NNaseela 3 หลายเดือนก่อน +10

    കേൾക്കും തോറും oru നിമിഷത്തേക്കാണെങ്കിലും പഴയ സുന്ദരമായ ആ കുട്ടികാലത്തേക് രൂപം മാറിയപോലെ ആകുന്ന ഒരു സുന്ദരമായ ഗാനം. ഇന്ന് നമ്മളിൽ ninnu അകന്നു പോയ നമ്മുടെയൊക്കെ പ്രിയപെട്ടവരോടൊപ്പം ചിലവഴിച്ച അന്നത്തെ ഓർമ്മകൾ.പഠിക്കുമ്പോ കൂട്ടുകാരോടൊത്തുള്ള നല്ല ഓർമ്മകൾ. കുടുംബത്തോടൊപ്പം ചിലവഴിച്ച ദിനങ്ങൾ. ഒന്നിനോടും വെറുപ്പോ ദേഷ്യമോ ഒന്നും ഇല്ലാതെ എല്ലാരും ഒരുമിച്ചു കൂടിയ നല്ല ദിനങ്ങൾ. ഒത്തൊരുമിച്ചു വാർത്തമാനങ്ങളും കളിയും ചിരിയും. മൊബൈലിന്റെ അസാന്നിത്യം അന്ന് ബന്ധങ്ങളെ ചേർത്ത് നിർത്തിയും മുഖത്തോട് മുഖം നോക്കി സംസാരിച്ചും. പ്രകൃതി ഭംഗി ആസ്വദിച്ചും. അങ്ങനെ എന്ത് നല്ല സുന്ദരമായ ദിനങ്ങൾ. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ ദിനങ്ങൾ. Ellam ഈ ഒരൊറ്റ ഗാനത്തിൽ കണ്ണീരോടെ ഓർക്കാൻ മാത്രമേ കഴിയുന്നുള്ളു. ❤❤

  • @ABINSIBY90
    @ABINSIBY90 10 หลายเดือนก่อน +28

    പഴയ സ്കൂൾ കാലമൊക്കെ ഓർമ്മ വരുന്നു. ജീവിതത്തിലെ മറക്കാനാകാത്ത ദിവസങ്ങൾ. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ. ദൈവത്തിന്റെ സ്വന്തം നാട്. മലയാളം എന്ന സ്വർഗം.. എ ആർ റഹ്‌മാന്റെ മലയാളത്തിനുള്ള സമ്മാനമാണ് ഈ പാട്ട്. എത്ര കേട്ടാലും മതിവരില്ല ഈ സമ്മാനോപഹാരം..

    • @arrbruceaish
      @arrbruceaish 10 หลายเดือนก่อน

      😍👍

    • @ABINSIBY90
      @ABINSIBY90 10 หลายเดือนก่อน

      @@arrbruceaish 😊

  • @rohitkrishnan1301
    @rohitkrishnan1301 8 หลายเดือนก่อน +25

    ഭൂമിയിൽ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും ഭാഗ്യം ചെയ്തവർ 90s kids തന്നെ സംശയം ഇല്ല ❤

    • @aljotharakan6328
      @aljotharakan6328 6 หลายเดือนก่อน +1

      1950-2010 കേരളത്തിന്റെ സുവർണക്കാലം!☺️⛵🛶🛥️⛰️🥝🥭🐅🐘🍌🐄🌳🌴🌾

    • @aljotharakan6328
      @aljotharakan6328 5 หลายเดือนก่อน +1

      1950-2010 കേരളത്തിന്റെ സുവർണക്കാലം!☺️⛵🛶🛥️⛰️🥝🥭🐅🐘🍌🐄⛈️☔🌳🌴🌾

    • @PranavBinoy-tf8bj
      @PranavBinoy-tf8bj 4 หลายเดือนก่อน

      Orikkalumalla.Athinu Mumbum Lokam Undu.70s Muthal 2010 Vareyanu Keralathinte Suvarnakaalakhattam.

  • @Arjunneyy
    @Arjunneyy หลายเดือนก่อน +7

    Nostalgia adichu pandaram adangi❤❤❤❤😊

  • @aljotharakan6328
    @aljotharakan6328 6 หลายเดือนก่อน +12

    1950-2010 കേരളത്തിന്റെ സുവർണക്കാലം!☺️⛵🛶🛥️⛰️🥝🥭🐅🐘🍌☔⛈️🐄🌳🌴🌾

  • @autoprime58
    @autoprime58 2 หลายเดือนก่อน +10

    ഇതൊക്കെ നമ്മൾ കാണാൻ വേണ്ടി തപ്പി വന്നവർ ആണ് 😍😍😍

    • @Sketcher86
      @Sketcher86 2 หลายเดือนก่อน +1

      അതെ ഞാനും 😊

  • @us-vishnu
    @us-vishnu 2 หลายเดือนก่อน +10

    ഏഷ്യാനെറ്റ്‌ ന്യൂസിൽ എങ്കിലും വല്ലപ്പോഴും ഈ പാട്ട് ഇടണം

    • @pauljoseph2811
      @pauljoseph2811 หลายเดือนก่อน +1

      5-55pm ന് മുൻഷിക്ക് ശേഷം ഏഷ്യാനെറ്റ് ന്യൂസ് ൽ ഉണ്ട്.

  • @amalos1999
    @amalos1999 หลายเดือนก่อน +4

    ഈ ഓർമകൾ എന്നെയും കൊണ്ട് ഇതേങ്ങോട്ടാ.....❤

  • @djsnkz
    @djsnkz 8 ปีที่แล้ว +24

    nostalgia of my childhood when i hear this song .... uff like a lot ....

  • @rijeshcolors1987
    @rijeshcolors1987 ปีที่แล้ว +25

    Big big thanks AR ur great MAN.

    • @arrbruceaish
      @arrbruceaish ปีที่แล้ว

      ❤❤😍😍

    • @karthiyaanikunjandan1487
      @karthiyaanikunjandan1487 11 วันที่ผ่านมา

      സുന്ദര മായ സ്വർഗമായി ജീവിതം നയിക്കുന്ന ജന ങ്ങൾ ആസ്വാദിക്കുന്ന നാട് ഇപ്പോൾ നശ്ശി ച്ചു കൊണ്ടിരിക്കുന്നു അവസ്ഥകൾ

  • @renjurai8010
    @renjurai8010 3 หลายเดือนก่อน +4

    This is actual God's own country. Miss those days

  • @sanworld9628
    @sanworld9628 2 หลายเดือนก่อน +4

    പഴയ നമ്മുടെ നല്ല നാട്ടിൽ പോയി വന്ന പോലെ.... 🩷

  • @arrbruceaish
    @arrbruceaish ปีที่แล้ว +20

    Rahmanism feel 😍🔥

  • @charl65
    @charl65 ปีที่แล้ว +28

    പെട്ടെന്ന് തീർന്നു പോകുന്നു.. കൂടുതൽ വരികൾ ഉൾപ്പെടുത്തി 4 മിനിറ്റ് എങ്കിലും പാട്ട് കൊണ്ടുപോകമായിരുന്നു

    • @aljotharakan6328
      @aljotharakan6328 6 หลายเดือนก่อน

      1950-2010 കേരളത്തിന്റെ സുവർണക്കാലം!☺️⛵🛶🛥️⛰️🥝🥭🐅🐘🍌🐄🌳🌴🌾

  • @RajKumari-nf3mi
    @RajKumari-nf3mi 10 หลายเดือนก่อน +7

    Kerala Piravi, 2023!
    Asianet's contribution to Kerala 💙

  • @TintujohnJohn
    @TintujohnJohn หลายเดือนก่อน +3

    Kera kedaara Bhoomi 🌍🌍🌍

  • @safeekibrahim6056
    @safeekibrahim6056 10 หลายเดือนก่อน +7

    ARR... ARR..A r Rahman

  • @Rapunzel_Universe
    @Rapunzel_Universe ปีที่แล้ว +8

    Pandu school kazhinju varumbol ennum vaikuneram 5 maniku ee song asianet il kelumbol athu velya oru feel ayirunnu

  • @ranjiniranju6314
    @ranjiniranju6314 หลายเดือนก่อน +4

    Anyone here in 2024

  • @amalraj8032
    @amalraj8032 4 หลายเดือนก่อน +1

    ഇത്‌ കേൾക്കുമ്പോൾ പഴയ ഓർമ്മകൾ വന്നു കണ്ണ് നിറയും 😔😔

  • @patrollingtheworld4624
    @patrollingtheworld4624 ปีที่แล้ว +6

    Itrayum nalla malayaalitham ulla song compose and arrange cheyta AR Rahman nu nanni…ee song kelkumbol pandu pazhe parambum, paadavum , thodum ellaam orkunu

  • @ammmhhh
    @ammmhhh หลายเดือนก่อน +1

    This song >>>>>>>>>>>>>>
    Missing those old days 🥲✨

  • @rayanbasil5617
    @rayanbasil5617 2 หลายเดือนก่อน +1

    നമ്മൾ മലയാളികൾക്ക് A R RAHMAN സമ്മാനിച്ച എക്കാലത്തെയും മനോഹരമായൊരു വിരുന്ന്... ❤❤

  • @TintujohnJohn
    @TintujohnJohn หลายเดือนก่อน +1

    My Favourite channel and song...🏝🙏🌍🙏🙏🙏

  • @user-ob3bm8nn1x
    @user-ob3bm8nn1x 14 วันที่ผ่านมา +1

    ദൈവത്തിൻ്റെ സ്വന്തം നാട്💙💙💙🏝️🏝️🏝️🙏

  • @artistash8258
    @artistash8258 4 หลายเดือนก่อน +2

    🔥🥰🥰 പാതിരാത്രി ഇരുന്നു ഈ പാട്ട് കേൾക്കുന്നു

  • @ajithgeorge581
    @ajithgeorge581 15 วันที่ผ่านมา +1

    A R Rahman 💌💌💌

  • @johnfp1061
    @johnfp1061 21 วันที่ผ่านมา

    This should have been the actual Kerala state anthem! 🔥🔥🔥

  • @queequeen6815
    @queequeen6815 ปีที่แล้ว +8

    2023🥺❤️ Still.. Fav❤️

  • @itsme1938
    @itsme1938 6 หลายเดือนก่อน +1

    shyama sundara kera kedara bhoomi ; This is the theme song of channel Asianet. The music was composed by A.R. Rahman; one of his early commercial works. Such beautiful lyrics by P. Bhaskaran, aptly describing Kerala and its people simple words. This beautiful song is sung by Kalyani Menon and Sujatha Mohan.

  • @sanu9459
    @sanu9459 7 หลายเดือนก่อน +1

    ജീവിതത്തിലെ ഏറ്റവും മനോഹര കാലഘട്ടം ബാല്യം ആണ്... ❤️

  • @austejasan7518
    @austejasan7518 วันที่ผ่านมา

    നമ്മുടെ സ്വന്തം Kerala song ❤❤❤

  • @Joyel_Timothy
    @Joyel_Timothy 10 หลายเดือนก่อน +5

    Uff Nostalgia 🥺❤️

  • @Jokhaan6282
    @Jokhaan6282 หลายเดือนก่อน +1

    എന്തോ വല്ലാത്ത ഒരു അവസ്ഥ ✨😥

  • @anushaanusha5378
    @anushaanusha5378 10 หลายเดือนก่อน +4

    Annum innum ennum priyappetta ganam❤😢

  • @adipoliswad1
    @adipoliswad1 5 หลายเดือนก่อน +3

    എന്റെ കേരളം ❤❤❤

  • @user-df8mj9gg8n
    @user-df8mj9gg8n 25 วันที่ผ่านมา +1

    The Reall Keralam ❤

  • @pauljoseph2811
    @pauljoseph2811 หลายเดือนก่อน +2

    ഈ പാട്ടിന്റെ ശില്പികൾ ആരെല്ലാം ആണ്?

  • @abhishekanil5790
    @abhishekanil5790 9 หลายเดือนก่อน +2

    This Song Literally Crying me 🥹❤️

  • @JerinJacob-vx4gt
    @JerinJacob-vx4gt 2 หลายเดือนก่อน +1

    Rehmaaan❤❤❤

  • @lidhinbaby1871
    @lidhinbaby1871 ปีที่แล้ว +7

    തിരിച്ച് കിട്ടാത്ത ബാല്യം

  • @user-xg9ii5dr3v
    @user-xg9ii5dr3v 9 หลายเดือนก่อน +1

    I do not understand a single word from this.. But the music is so soothing, it just makes me feel heavenly. Love my India, Love my Kerala, Love from Goa 😊❤

    • @Sketcher86
      @Sketcher86 2 หลายเดือนก่อน

      Thanks a lot, Goa is also a nice state and i can understand your love for such places and music. 😊❤️🙏

    • @UnniKuttan-es7iu
      @UnniKuttan-es7iu หลายเดือนก่อน +1

      ​@@Sketcher86goa looms almost same as Kerala with lots of coconut trees and landscapes ❤

  • @jojijohn1834
    @jojijohn1834 ปีที่แล้ว +7

    An historical song ❤

  • @Arjunneyy
    @Arjunneyy หลายเดือนก่อน +2

    Like for bringing back this song in asianet #bringbackshyamasundhara

  • @user-sd8jc1ii8v
    @user-sd8jc1ii8v 3 หลายเดือนก่อน +1

    അതൊക്കെ ഒരു കാലം
    ഇനി ഒരിക്കലും തിരിച്ചു വരാത്ത കാലം 🥹

  • @abhijithab8944
    @abhijithab8944 5 หลายเดือนก่อน

    Thank you AR Rahman for giving me a magic in my childhood

  • @abhishekmsful
    @abhishekmsful 2 หลายเดือนก่อน +2

    AR Rahman

  • @jozlinjose3560
    @jozlinjose3560 3 หลายเดือนก่อน +4

    Technology valaranndayirunnu..

  • @capt.suresh4708
    @capt.suresh4708 6 วันที่ผ่านมา

    ഓർമ്മകൾ 😍🥰

  • @aromalkalathil5125
    @aromalkalathil5125 ปีที่แล้ว +4

    AR Rahman ❣️❣️❣️

  • @amalsj6609
    @amalsj6609 3 หลายเดือนก่อน +2

    Ee song 2024 kaanunnavar undengil like adik

  • @goalreview9671
    @goalreview9671 4 หลายเดือนก่อน +1

    Ar rahman ❤

  • @GREESHON_ANTONY
    @GREESHON_ANTONY ปีที่แล้ว +6

    ലൈഫ്ടൈം ഹിറ്റ്‌ ❣️

  • @DixonmjDixonmj-ju6su
    @DixonmjDixonmj-ju6su 28 วันที่ผ่านมา

    ജീവിതത്തിൽ കേരളത്തിലെ എല്ലാമാണ്❤❤❤❤

  • @vichuonline
    @vichuonline 9 หลายเดือนก่อน +1

    Asianetinu ee paattinte vila ariyaanjitta ee paattu kaanan lokathinte vividha bhaaghathulla malayalilakal you tube il search cheyyunnundu.

  • @robinantonymathew8337
    @robinantonymathew8337 2 หลายเดือนก่อน +1

    ❤❤❤ onnum paryanillaa pazhaya kure nalla orma

  • @theone6481
    @theone6481 9 หลายเดือนก่อน +1

    ❤❤❤ മനോഹരം

  • @meenusujith4879
    @meenusujith4879 5 หลายเดือนก่อน

    Ntho ....bhykra eshtamanu ee song ..❤❤

  • @sureshcv4630
    @sureshcv4630 5 หลายเดือนก่อน

    Ar rahman magic❤

  • @MockingBirdAlive
    @MockingBirdAlive 3 วันที่ผ่านมา

    ഇതുപോലുള്ള കേരളം ഓര്‍മ്മകളില്‍ മാത്രം.. 😪😪

  • @KannappiYt
    @KannappiYt 4 ชั่วโมงที่ผ่านมา

    Arr❤

  • @vineshvijayan6424
    @vineshvijayan6424 8 หลายเดือนก่อน +1

    Ar rahman song

  • @kirtisadhale794
    @kirtisadhale794 หลายเดือนก่อน

    ❤❤

  • @user-ob3bm8nn1x
    @user-ob3bm8nn1x 6 หลายเดือนก่อน +1

    🙏

  • @nishask3558
    @nishask3558 10 หลายเดือนก่อน +2

    Keralappiravi aashamsakal 🎉

  • @sabithagopi
    @sabithagopi 10 หลายเดือนก่อน +3

    കേരള പിറവി ആശംസകൾ
    2023

    • @Sketcher86
      @Sketcher86 2 หลายเดือนก่อน

      ഒരുത്തനും ആഘോഷിക്കില്ല! മണ്ണിനോട് ഒരു കൂറും ഇല്ലാത്ത പുതിയ കേരളമാണ് ഇപ്പോൾ കാണുന്നത് 😂

  • @trz03princexavier76
    @trz03princexavier76 10 หลายเดือนก่อน +2

    1/11/2023..❤❤❤❤❤

  • @user-ob3bm8nn1x
    @user-ob3bm8nn1x 6 หลายเดือนก่อน +1

    💙🙏❤💛💚🖤💓🙏

  • @sarathu1513
    @sarathu1513 20 วันที่ผ่านมา

    Save Kerala ❤

  • @mehrajahammedali9413
    @mehrajahammedali9413 23 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SebinMatthew-tn7pp
    @SebinMatthew-tn7pp 10 หลายเดือนก่อน

    beautiful kerala....now a land of concrete and plastic. hurts. lets hope sustainable development will one day be undertaken before its too late.

  • @athiranvnair9930
    @athiranvnair9930 17 วันที่ผ่านมา

    😍

  • @sibiar9751
    @sibiar9751 11 หลายเดือนก่อน +1

    Valare Eshtam❤.

  • @dsr-gq1sk
    @dsr-gq1sk 10 หลายเดือนก่อน +2

    കേരളപ്പിറവി 2023..

  • @man-ee4ro
    @man-ee4ro 6 หลายเดือนก่อน +1

    Minimum 3 Million views venda video ku only K views 😢😢😢😢

  • @anjubabu198
    @anjubabu198 11 หลายเดือนก่อน +1

    30 september

  • @pscboosterdose
    @pscboosterdose 10 หลายเดือนก่อน +1

    കേരളം ❤❤❤

  • @user-ue2nd5lp7f
    @user-ue2nd5lp7f 5 หลายเดือนก่อน

    Feeling 🙂🙂🥀🥀

  • @ajaygopi8673
    @ajaygopi8673 ปีที่แล้ว +6

    Ithinte early 2000s ile aanu better.

  • @GouthamkrishnaJ
    @GouthamkrishnaJ 2 วันที่ผ่านมา

    Pazhaya keralam

  • @pranavvlogs4139
    @pranavvlogs4139 4 หลายเดือนก่อน

    AR rahman❤

  • @vivekmohan4536
    @vivekmohan4536 ปีที่แล้ว +5

    Ithu ARR MUSIC CHEYTHATHU???

  • @user-lv3yl8uk9v
    @user-lv3yl8uk9v หลายเดือนก่อน

    😢😢😢 ormagel ..

  • @Hari-ih7df
    @Hari-ih7df 3 หลายเดือนก่อน

  • @rajiramesh5890
    @rajiramesh5890 9 หลายเดือนก่อน

    ❤❤❤❤

  • @vijayshripal5068
    @vijayshripal5068 5 หลายเดือนก่อน

    aadujeevitham film periyone rahmane periyone Raheem song like.

  • @adithmohan8109
    @adithmohan8109 10 หลายเดือนก่อน

    Aa pandathe keralam😢

  • @amalsherly3621
    @amalsherly3621 2 หลายเดือนก่อน

    2024🥰

  • @Vithurakkaran
    @Vithurakkaran ปีที่แล้ว

    ❤❤❤