Shyama Sundara BASS BOOSTED |AR RAHMAN | ASIANET THEME | ശ്യാമ സുന്ദര കേര കേദാര | CHI BASS RECORDS

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • AR Rahman's Evergreen Shyama Sundara Kera Kedaara Bhoomi Bass Boosted High Quality Song.
    ശ്യാമ സുന്ദര കേര കേദാര ഭൂമി
    Music: AR RAHMAN
    Lyrics: P BHASKARAN

ความคิดเห็น • 119

  • @chibassrecords4114
    @chibassrecords4114  3 ปีที่แล้ว +7

    th-cam.com/video/xT0OGw19RTU/w-d-xo.html
    💥💥💥🔊🎧🔊💥💥💥

  • @anwarabanjeliyil
    @anwarabanjeliyil 2 ปีที่แล้ว +64

    ഈ സംഗീതം കേൾക്കുമ്പോൾ ചങ്കിനൊരു പിടപ്പാണ്, പല പല ഓർമ്മകൾ മിന്നിമറയുന്നു, ഒരിക്കലും തിരിച്ച് കിട്ടാത്ത കുട്ടിക്കാലവും, അന്നത്തെ കേരളത്തിൻ്റെ തനതായ പ്രകൃതി ഭംഗിയും. അതി മനോഹരം😍😍😍😍😍😍👍👍👍👍 ഈ ഈണം ചിട്ടപ്പെടുത്തിയ AR RAHMAN നന്ദി

  • @abhilashlakkattoor3727
    @abhilashlakkattoor3727 2 ปีที่แล้ว +16

    മലയാളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റിന് വേണ്ടി പി ഭാസ്കരൻ മാഷും ഏ ആർ റഹ്മാനും ചേർന്ന് മലയാളികൾക്കു സമ്മാനിച്ച സ്നേഹ സമ്മാനം

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +52

    പഴയ സ്കൂൾ കാലമൊക്കെ ഓർമ്മ വരുന്നു. ജീവിതത്തിലെ മറക്കാനാകാത്ത ദിവസങ്ങൾ. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ. ദൈവത്തിന്റെ സ്വന്തം നാട്. മലയാളം എന്ന സ്വർഗം.. എ ആർ റഹ്‌മാന്റെ മലയാളത്തിനുള്ള സമ്മാനമാണ് ഈ പാട്ട്. എത്ര കേട്ടാലും മതിവരില്ല ഈ സമ്മാനോപഹാരം..

    • @jayadevan6272
      @jayadevan6272 2 ปีที่แล้ว +3

      അതാണ് റഹ്മാൻ
      ഓരോ സോങ്ങും
      ഉള്ളിൽ എവിടെയൊക്കെയോ
      കൊളുത്തി വലിക്കും 👌

    • @arjunkavungal4684
      @arjunkavungal4684 2 ปีที่แล้ว

      Karayipikkale... 🥲

    • @dibujohn5634
      @dibujohn5634 ปีที่แล้ว

      .correct.

    • @Ashwinaarush6101
      @Ashwinaarush6101 ปีที่แล้ว

      Correct

  • @akhilchandrasekhar3910
    @akhilchandrasekhar3910 2 ปีที่แล้ว +22

    നാട് വിട്ട് വേറെ ഏതെങ്കിലും രാജ്യത്ത് നിന്നും ഈ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ട്, നെഞ്ചിൽ ഒരു കല്ല് എടുത്തു വെച്ചിരിക്കുന്നത് പോലെ, ഓണവും സ്കൂൾ ജീവിതവും ആ കാലത്തിലേക്ക് ഈ പായുന്ന മറുനാട്ടിൽ നിന്നും ഒന്ന് പോകാൻ സാധിച്ചിരുന്നെങ്കിൽ 😪

    • @beenascreations.beenavarghese
      @beenascreations.beenavarghese 4 หลายเดือนก่อน +1

      വിഷമിക്കണ്ട സഹോദരാ.. ഇപ്പോൾ നാട്ടിൽ വന്നോ?

  • @dharanjith941
    @dharanjith941 2 ปีที่แล้ว +35

    യോദ്ധ, മലയൻ കുഞ്ഞു, ആടുജീവിതം..... ഒരുപാട് പാട്ടുകൾ മലയാളത്തിൽ ചെയ്തില്ലങ്കിൽ എന്താ ഈ ഒരൊറ്റ പാട്ട് മതിയല്ലോ ARR ന്റെ ever green സോങ് 💯✨️💯 🌴

    • @ajeeshaj4366
      @ajeeshaj4366 2 ปีที่แล้ว +1

      Yodhaaaa.... 💜💜💜

    • @ABINSIBY90
      @ABINSIBY90 2 ปีที่แล้ว +1

      യോദ്ധ..

  • @abijithpc
    @abijithpc 7 หลายเดือนก่อน +3

    ഈ പാട്ടിനെ കേരളത്തിൻ്റെ ദേശീയ ഗീതം ആക്കണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ?

  • @rahulrajeyyal1790
    @rahulrajeyyal1790 2 ปีที่แล้ว +18

    പഴയ കുട്ടിക്കാലം ❤️ഓണക്കാലം ❤️ എല്ലാം 🥰🥰🥰 സ്വന്തം നാട്ടിലെ ഓണഘോഷങ്ങൾ എല്ലാം നല്ല ഓർമ്മകൾ

    • @chibassrecords4114
      @chibassrecords4114  2 ปีที่แล้ว

      അതൊക്കെ ഒരു കാലം 😇

  • @ReminshaBasheer
    @ReminshaBasheer 10 หลายเดือนก่อน +5

    എപ്പോ കേട്ടാലും മനസ്സിന് വല്ലാത്ത സന്തോഷം നൽകുന്ന സംഗീതവും വരികളും ആലാപനവും ❤️
    പഴയകാല ഓർമ്മകൾ
    ഇതിന്റെ ചിത്രീകരണവും വളരെ മികച്ചതാണ് 🌹

  • @DixonmjDixonmj-ju6su
    @DixonmjDixonmj-ju6su 28 วันที่ผ่านมา

    എൻ്റെ പഴയകാല ഓർമ❤❤❤❤❤❤ തിരിച്ച് കിട്ടില്ല ഇനി ആർക്കും ആ ഒരു ഭാഗ്യം കിട്ടില്ല എൻ്റെ ഭാഗ്യം❤❤❤

  • @abhiev2199
    @abhiev2199 2 ปีที่แล้ว +5

    AR RAHMAN SIR
    ❤❤❤❤❤❤എന്താ ഫീൽ 🙏🙏🙏

  • @adarshjayarajan3848
    @adarshjayarajan3848 3 ปีที่แล้ว +24

    AR Rahman ❤️

  • @hussainpni2997
    @hussainpni2997 3 ปีที่แล้ว +35

    എന്റെ കേരളം ♥️

  • @arrbruceaish
    @arrbruceaish 11 หลายเดือนก่อน +3

    Thanks ARR❤ for giving perfect kerala feel😍

  • @Ashoksarc
    @Ashoksarc 2 ปีที่แล้ว +12

    Tones of nostalgic memories:- kannu niranju poyi - 2022

  • @noushiwow9210
    @noushiwow9210 3 ปีที่แล้ว +9

    Ente keralam shyama sundara kera kedaara bhoomi

  • @premlaltj
    @premlaltj 3 ปีที่แล้ว +14

    വളരെ നന്നായിട്ടുണ്ട് ... keep posting more hit songs...

  • @sharafuthuvvur7822
    @sharafuthuvvur7822 ปีที่แล้ว +6

    എത്രയോ ഓർമ്മകൾ

  • @sachusachu3841
    @sachusachu3841 2 ปีที่แล้ว +15

    Ar rahman 💥😍

  • @Sarathponnus
    @Sarathponnus 10 หลายเดือนก่อน +1

    ഈ പാട്ട് കേൾക്കുമ്പോൾ കണ്ണ് അടച്ചാൽ കുട്ടികാലത്തെ ഓർമ്മകൾ മനസ്സിൽ ഓടിവരും.... 🥹🥹🥹🥰🥰🥰

  • @arpithbiju9417
    @arpithbiju9417 2 ปีที่แล้ว +15

    State Anthem ആയി പ്രഖ്യാപിക്കണ്ട ഗാനം

    • @meerajoseph2849
      @meerajoseph2849 2 ปีที่แล้ว +3

      Exactly my thoughts! Ente Keralam muzhuvan ee few lines il undu ❤️❤️❤️❤️❤️❤️❤️

    • @sonofnowshad4280
      @sonofnowshad4280 2 ปีที่แล้ว

      Goose humbs

    • @dharanjith941
      @dharanjith941 2 ปีที่แล้ว

      Correct

  • @nandasuthavaram8271
    @nandasuthavaram8271 3 ปีที่แล้ว +18

    This is sung by Kalyaani Menon and Sujaatha?

  • @amalroy724
    @amalroy724 วันที่ผ่านมา

    ❤ feel...onnumilla ithnappuram

  • @nufailkhannufailkhan3321
    @nufailkhannufailkhan3321 ปีที่แล้ว +1

    Good 👍👍 music.good.song.....misssssng,😢😢😢😢😢😢😢❤❤❤❤

  • @jithukrishnanak
    @jithukrishnanak 3 ปีที่แล้ว +8

    Thanks for this ☺️☺️😊💖

  • @sumith662
    @sumith662 9 หลายเดือนก่อน

    Two legends A R RAHMAN AND P BASKERAN🔥🔥🔥

  • @behindthemystery5923
    @behindthemystery5923 2 ปีที่แล้ว +6

    Rehmanic🥰🔥

  • @orangequeen1996
    @orangequeen1996 ปีที่แล้ว

    പണ്ട് കൈരളി ചാനൽ രാവിലെ ഇരുന്ന കാണുന്ന ഒരു ഫീൽ അത് കഴിഞു മടുസ്‌ സീരിയൽ അതൊക്കെ കഴിഞ്ഞു വാർത്ത അങ്ങനെ ഒരു കാലം രാവിലെ ഈ സോങ് കേട്ട തുടക്കം ഇപ്പോ കൊച്ചു ടീവി കേട്ട എനിക്കണേ

    • @AKJH5AM
      @AKJH5AM 11 หลายเดือนก่อน

      Ethu Kairali onnum alla. ASIANET

  • @CR-ws5xk
    @CR-ws5xk 2 ปีที่แล้ว +4

    A R Rahman🔥

  • @suharashahanak1117
    @suharashahanak1117 ปีที่แล้ว +1

    റഹ്മാൻ സർ 🔥🔥

  • @KannanKannan-zf5cv
    @KannanKannan-zf5cv 3 ปีที่แล้ว +5

    My febret song

  • @visweswarap
    @visweswarap 3 ปีที่แล้ว +4

    Adipolli 👍

    • @chibassrecords4114
      @chibassrecords4114  3 ปีที่แล้ว

      Thank You bro.😊 Keep Supporting.
      LIKE | SHARE | SUBSCRIBE 🔔

  • @harikrishnanss5214
    @harikrishnanss5214 5 หลายเดือนก่อน

    Missing Childhood

  • @anshadpa8441
    @anshadpa8441 10 หลายเดือนก่อน

    AR Rahman🎼🎵🎶💓

  • @AKJH5AM
    @AKJH5AM 11 หลายเดือนก่อน

    ASIANET 🎉. P BHASAKARAN MASHE. A R RAHMAN. ❤

  • @aiswarya.lakshmi2172
    @aiswarya.lakshmi2172 10 หลายเดือนก่อน

    Syama sundara kera kedara bhoomi
    Janajeevitha pala dhanya sambhana bhoomi
    Syama sundara
    Maanavarku samatha nalkiya
    Mavelithan bhoomi
    Madhura mahitha Lalitha kalakal viriyum malarvaadi
    (Syama sundara)
    Thaala Mela vadhya naadham sahitheyam pokila geetham
    Vividha jathi matha vamsaja...
    Sahajare polonnai
    Navayughathin ponpathirukal vilayichidum bhoomi
    (Syama sundara kera kedara bhoomi)

    • @aiswarya.lakshmi2172
      @aiswarya.lakshmi2172 10 หลายเดือนก่อน

      Paadan thalparyam ullavarku ithil noki padikolu..❤

  • @magicmuzik247
    @magicmuzik247 2 ปีที่แล้ว +2

    Nice song

  • @muhammedsalih3955
    @muhammedsalih3955 ปีที่แล้ว +1

    Orupad sankadam varunnu

  • @sidharths4261
    @sidharths4261 ปีที่แล้ว +2

    Nostu,🌾🌴❣️🥰😍😍😍😍🌾🌾🌴🌴

  • @manuramachandran2339
    @manuramachandran2339 10 หลายเดือนก่อน +1

    Suju ❤❤❤

  • @amaldasamal818
    @amaldasamal818 ปีที่แล้ว

    Plzz.. Upload.. നീല വാനിന്നുകീഴിലായ്.. സോങ്.. 🥺

  • @rajivraphael1848
    @rajivraphael1848 9 หลายเดือนก่อน

    Bow down do the God of music 🎶

  • @sivan3189
    @sivan3189 ปีที่แล้ว +5

    അന്ന് കേരളം ❤️
    ഇന്ന് ചെകുത്താന്റെ നാട് 💯

  • @bazil800
    @bazil800 9 หลายเดือนก่อน

    Thank you for this ❤

  • @UmeshKumar-rd6rn
    @UmeshKumar-rd6rn 3 ปีที่แล้ว +3

    Uff ❤👌👌👌👌👌👌

  • @unnis3143
    @unnis3143 3 ปีที่แล้ว +4

    Beautiful

    • @chibassrecords4114
      @chibassrecords4114  3 ปีที่แล้ว

      Thank You bro.😊 Keep Supporting.
      LIKE | SHARE | SUBSCRIBE 🔔

  • @Ith_Ente_lokham
    @Ith_Ente_lokham ปีที่แล้ว +1

    #asianet ❤️

  • @amalbabu2085
    @amalbabu2085 2 ปีที่แล้ว +1

    Keralam 💚

  • @vrendviz1886
    @vrendviz1886 2 ปีที่แล้ว +1

    AR Romanjam

  • @SREEKUTTY...369
    @SREEKUTTY...369 ปีที่แล้ว +2

    👌

  • @nivek1472
    @nivek1472 5 หลายเดือนก่อน

    Nostalgia ♥️

  • @magicmuzik247
    @magicmuzik247 2 ปีที่แล้ว +2

    Bro editing av player ano

  • @fanofmygirlfriendisaline2701
    @fanofmygirlfriendisaline2701 2 ปีที่แล้ว +1

    Supper,💟👌👍❤

  • @Angieteena
    @Angieteena 2 ปีที่แล้ว +1

    Kerala ❤️❤️❤️❤️❤️

  • @jayakrishnanj3992
    @jayakrishnanj3992 ปีที่แล้ว

    No idea who direct the visuals.
    Rajivmenon/TK.Rajivkumar.?

  • @fanofmygirlfriendisaline2701
    @fanofmygirlfriendisaline2701 2 ปีที่แล้ว +1

    Supper💞💟👌👍🤝🏻

  • @1WG772
    @1WG772 ปีที่แล้ว

    90 kids ❤

  • @cinepluz946
    @cinepluz946 2 ปีที่แล้ว +3

    Ipozhathe Kerala thinte avstha😢

    • @dibujohn5634
      @dibujohn5634 ปีที่แล้ว +2

      .valare.kashttam.

    • @sivan3189
      @sivan3189 ปีที่แล้ว +2

      അന്ന് കേരളം ❤️
      ഇന്ന് നരകം 💯

  • @vishnupriyapgvishnupriyapg9365
    @vishnupriyapgvishnupriyapg9365 3 ปีที่แล้ว +3

    💓💓💓

    • @chibassrecords4114
      @chibassrecords4114  3 ปีที่แล้ว +1

      Thank You.😊 Keep Supporting.
      LIKE | SHARE | SUBSCRIBE 🔔

  • @ajmalasharaf6560
    @ajmalasharaf6560 ปีที่แล้ว

    nost ❤

  • @rsreejithrsree9684
    @rsreejithrsree9684 2 ปีที่แล้ว +1

    👌👌👌👌

  • @srusanscuentos6849
    @srusanscuentos6849 2 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️❤️❤️

  • @sujith679
    @sujith679 2 ปีที่แล้ว +1

    ❤️❤️❤️❤️

  • @sarathkp8185
    @sarathkp8185 11 หลายเดือนก่อน

    Who is the singer

  • @saleeshsaleesh9139
    @saleeshsaleesh9139 2 ปีที่แล้ว +2

    ഇതിന്റെ ഫുൾ വീഡിയോ ഇടുമോ പ്ലീസ് പ്ലീസ്

    • @chibassrecords4114
      @chibassrecords4114  2 ปีที่แล้ว

      Ithraye ullu bro.

    • @saleeshsaleesh9139
      @saleeshsaleesh9139 2 ปีที่แล้ว +1

      @@chibassrecords4114 സർ: ഇതിൽ വിഷ്യൽ ഇല്ലല്ലോ അതു ഉൾപ്പെടുത്തുമോ പ്ലീസ് സർ

    • @shintojoy317
      @shintojoy317 2 ปีที่แล้ว

      th-cam.com/video/5cUNpF99vRU/w-d-xo.html

  • @AkshayThrishivaperoor
    @AkshayThrishivaperoor ปีที่แล้ว

    പണ്ടത്തെ കേരളം ❣️

  • @adarshr2282
    @adarshr2282 2 ปีที่แล้ว +1

    ❤️

  • @akshaychikku9716
    @akshaychikku9716 2 ปีที่แล้ว +3

    Who is the singer?

  • @cinepluz946
    @cinepluz946 2 ปีที่แล้ว

    Ee song dassettan paditundooo

  • @shanooptk4897
    @shanooptk4897 3 ปีที่แล้ว +1

    ❤️❤️

  • @saleeshsaleesh9139
    @saleeshsaleesh9139 2 ปีที่แล้ว +1

    Original visual video idumo sir please please please

    • @juneartsandcraft6624
      @juneartsandcraft6624 2 ปีที่แล้ว

      th-cam.com/video/5cUNpF99vRU/w-d-xo.html

    • @juneartsandcraft6624
      @juneartsandcraft6624 2 ปีที่แล้ว

      Original Youtubil thanneyund, Athinte link anu th-cam.com/video/5cUNpF99vRU/w-d-xo.html

    • @saleeshsaleesh9139
      @saleeshsaleesh9139 2 ปีที่แล้ว

      Athu kuracholu muzhuvanum kitumo sir

    • @juneartsandcraft6624
      @juneartsandcraft6624 2 ปีที่แล้ว

      th-cam.com/video/-fc0EkgC_r4/w-d-xo.html

  • @mithunsivan1989
    @mithunsivan1989 2 ปีที่แล้ว

    Singer name pls, is it Sujatha madam ??

    • @dharanjith941
      @dharanjith941 2 ปีที่แล้ว +1

      കല്യാണി മേനോൻ, സുജാത മോഹൻ

  • @faisalj6049
    @faisalj6049 2 ปีที่แล้ว

    🫂❤️‍🩹

  • @romigeorge7762
    @romigeorge7762 2 ปีที่แล้ว +1

    Nice song