paraniraye ponnalakkum video song (thiruvonakaineettam) pls subscribe for more

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 2.7K

  • @MayaDinuVlogs
    @MayaDinuVlogs ปีที่แล้ว +30

    ഈ വർഷത്തെ ഓണത്തിനും എത്തിയവർ ലൈക്‌ അടിച്ച് പോയി സദ്യ കഴിക്കു. വിദ്യാജി ഗിരീഷേട്ടൻ ദാസേട്ടൻ സുജാത ചേച്ചി ❤️❤️

  • @naam_artz_beatzzz7274
    @naam_artz_beatzzz7274 5 ปีที่แล้ว +400

    ഇനി 100വർഷം കഴിഞ്ഞാലും ഔദ്യോഗിക ഓണപ്പാട്ടും ബിജിഎം ഇത് തന്നെ ആയിരിക്കും .... 😍😍😍😍😍😍😍

    • @jidhinm.s4430
      @jidhinm.s4430 4 ปีที่แล้ว +16

      100 alla...Keralam ullidatholam ithuthanne aayirikkum nammude "official onam song"❤🥰

    • @abhilashbhaskar9762
      @abhilashbhaskar9762 4 ปีที่แล้ว +15

      കല്പാന്തകാലത്തോളം ഇതുതന്നെ ആയിരിക്കും സംശയമില്ല. 👏👏👏

    • @saneeshsanu8499
      @saneeshsanu8499 4 ปีที่แล้ว +2

      Athe

    • @rajeevrv1120
      @rajeevrv1120 4 ปีที่แล้ว +2

      Correct,

    • @vishnusree3658
      @vishnusree3658 4 ปีที่แล้ว +6

      "വിദ്യാസാഗർ ❤️" നവീൻ കുമാർ (flute)
      Recording : വർഷാ വല്ലകി

  • @remsisaji4754
    @remsisaji4754 ปีที่แล้ว +52

    2023ൽ ഓണം അടുത്തപ്പോൾ കാണാൻ ആരെങ്കിലും ഉണ്ടോ. 😍😍

    • @RinuR-kj3eg
      @RinuR-kj3eg 4 หลายเดือนก่อน

      2024❤

  • @shimlalts947
    @shimlalts947 3 หลายเดือนก่อน +21

    2024 ഇൽ രണ്ട് small അടിച്ച്. ഈ ഓണത്തിന് ഈ പാട്ട് കേട്ട് കണ്ണ് നിറഞ്ഞു പഴയ ഓർമകൾ ഓർത്ത് കെടുക്കുന്നവർ.. പ്ലീസ് like ❤️💕👍🏽🇮🇳🇮🇳

  • @aneeshbpadisseril
    @aneeshbpadisseril 3 ปีที่แล้ว +487

    ഓണം ഓർമ്മിപ്പിക്കാൻ ഈ ട്യൂണിനെക്കാൾ നല്ലൊരു ട്യൂണ് ചാനലുകൾക്ക് ഇന്നുവരെ കിട്ടിയിട്ടില്ല എന്നതാണ് സത്യം.. വിദ്യാസാഗർ - ഗിരീഷ് പുത്തഞ്ചേരി ടീമിന്റെ മറ്റൊരു മാജിക്

    • @anilKumar-dc3kk
      @anilKumar-dc3kk ปีที่แล้ว +6

      Yes, yes, yes..........

    • @cpnihal3512
      @cpnihal3512 ปีที่แล้ว +5

      Sathyam💥

    • @MrArunravimohan
      @MrArunravimohan ปีที่แล้ว +1

      ആരൊക്കെ വന്നാലും ഈ ഈണം 🥰🥰🥰🥰

    • @unnikrishnank4312
      @unnikrishnank4312 ปีที่แล้ว +1

      Correct

    • @suneeshv.s5598
      @suneeshv.s5598 ปีที่แล้ว +4

      ഗിരീഷ് പുത്തഞ്ചേരി ആണോ രചന??

  • @ArunKumar-jz8rg
    @ArunKumar-jz8rg 5 หลายเดือนก่อน +52

    ഓണം എന്താണെന്നു അറിയാതെ ഒരു ആന്ധ്രാക്കാരൻ ഒപ്പിച്ച പരുപാടി.... ഇതിപ്പോൾ ഈ പാട്ടിലെങ്കിൽ ഓണം ഇല്ല എന്ന അവസ്ഥ ആയി one &only വിദ്യ ji ❤❤❤❤

    • @emilshajimark2539
      @emilshajimark2539 5 หลายเดือนก่อน +7

      Girish puthencherry enna prathibhadanane marakaruth....varikalil adheham mayajalam theerthu ithil

    • @anonacapture506
      @anonacapture506 3 หลายเดือนก่อน

      😂😂സത്യം 👌😍

    • @extraordinary515
      @extraordinary515 3 หลายเดือนก่อน

      1:06 1:18 1:20 1:28 1:29 1:44 2:16 2:17 3:45

    • @extraordinary515
      @extraordinary515 3 หลายเดือนก่อน

      1:06 1:18 1:20 1:28 1:29 1:44 2:16 2:17 3:45 4:47

    • @krishnan7958
      @krishnan7958 3 หลายเดือนก่อน

      ഒരു ever trending song.....

  • @apsappu3533
    @apsappu3533 6 ปีที่แล้ว +819

    ഓണ സമയത്ത് ഈ പാട്ടിന്റെ bgm കേൾക്കുന്നത് വല്ലാത്തൊരു feel ആണ്

  • @babeeshkaladi
    @babeeshkaladi 4 ปีที่แล้ว +45

    ഇന്ന് തിരുവോണ ദിവസം ഈ പാട്ട് കേൾക്കാൻ വന്നവർ പ്ലീസ് 😌
    ഗിരീഷ് പുത്തഞ്ചേരി , വിദ്യാ ജി , ദാസേട്ടൻ ,സുജാത ചേച്ചി ....നൊസ്റ്റാൾജിയ 😍

  • @Adarsh19893
    @Adarsh19893 3 หลายเดือนก่อน +23

    , ഇന്ന് ഉത്രാടം,, എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️❤️❤️... താങ്ക്സ് വിദ്യാജി ❤️❤️

  • @KashuFamilyVlog
    @KashuFamilyVlog 2 ปีที่แล้ว +519

    പാട്ട് തിരക്കി വന്നവർ ഉണ്ടോ e കൊല്ലവും 🥰 90 kids

  • @മണ്ണാർക്കാട്ടുക്കാരൻKL50

    ഈ പാട്ട് ഇറങ്ങിയില്ലായിരുന്നു എങ്കിൽ ഒന്ന് ആലോചിച്ചു നോക്കിയേ ഓണത്തിന്റെ ആ പൊലിമ കുറഞ്ഞേനെയല്ലേ ... വിദ്യാജി ഉമ്മാ.....❤️❤️😍😍

  • @rajt0000
    @rajt0000 3 ปีที่แล้ว +31

    ഈ സോങ് ഇപ്പൊ കേൾക്കുന്നവർ ആരൊക്കെ ഒന്നു ലൈക് അടിച്ചേ... എല്ലാവർക്കും എന്റെ ഹൃദ്യംനിറഞ്ഞ ഓണാശംസകൾ....😍😘😍😘😍😘😍😘😍😘😍😘😍😘😍

    • @loveuall916
      @loveuall916 3 ปีที่แล้ว +1

      ithu kekkatha oru onam undo athinu...

  • @YADHU-p6v
    @YADHU-p6v 2 ปีที่แล้ว +59

    ഈ bgm ഇല്ലാത്ത ഓണകാലത്തെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റില്ല 😍 കുട്ടിക്കാലം തൊട്ട് സ്കൂളിലും tv യിലും മറ്റു നാട്ടിലെ പരുപാടിക്കും ഒക്കെ കേട്ടുവരുന്നത് ആണ്. കാലം എത്ര ആയാലും അതിന്റെ ഫ്രഷ്നെസ്സ് ഒരിക്കലും പോകില്ല 😍❤️

  • @sreekumarp2019
    @sreekumarp2019 4 หลายเดือนก่อน +22

    ഇന്ന് 2024 ചിങ്ങം ഒന്ന്... ഈ വർഷത്തെ ഓണത്തിന് ഈ പാട്ടു തപ്പി വന്ന ഞാൻ

  • @mr.riderking1560
    @mr.riderking1560 2 ปีที่แล้ว +42

    ഇനി ഓണം കഴിയുന്നത് വരെ daily കേൾക്കും 😁
    Ath അങ്ങനാ
    23 വർഷം ആയിട്ട് ഇതിനു മേലെ വെക്കുന്നൊരു ഓണപാട്ട് ആർക്കും തരാൻ സാധിച്ചിട്ടില്ല 🙏
    വിദ്യാജി ഉമ്മ🥰🥰🥰

    • @saliniparu2380
      @saliniparu2380 2 ปีที่แล้ว

      Correct,👍🏻

    • @geethus_world_
      @geethus_world_ 2 ปีที่แล้ว

      Sathyam❤️😍

    • @aswathysr5710
      @aswathysr5710 2 ปีที่แล้ว

      ഓണപ്പാട്ടിൽ താളം തുള്ളും കുഞ്ഞി പൂവേ... ആ song ഉണ്ടല്ലോ

    • @mr.riderking1560
      @mr.riderking1560 2 ปีที่แล้ว +1

      @@aswathysr5710 ഇതിന്റെ ലെവൽ ഇല്ല അതൊരു റാപ് പോലെ ഫാസ്റ്റ് ആണ്. ഓണ തനിമ ഈ പാട്ടിൽ ആണ് കൂടുതൽ 🥰

  • @anirudhdinesh3974
    @anirudhdinesh3974 4 ปีที่แล้ว +617

    *വിദ്യാസാഗർ എന്ന musician മലയാളി അല്ല എന്ന ഒരു തോന്നൽ വന്നിട്ടില്ല* .... *സത്യം അല്ലേ സുഹൃത്തുക്കളെ* 😊

    • @ajeshkumark1914
      @ajeshkumark1914 3 ปีที่แล้ว +8

      ,അതെ,മെലഡി കിംഗ് ♥♥♥

    • @jsreenathsreenath6778
      @jsreenathsreenath6778 3 ปีที่แล้ว +15

      മലയാളി തനിമ സത്യത്തിൽ മറ്റു സംസ്ഥാനത്തു താമസിക്കുന്നവരിൽനിന്നും മനസിലാക്കേണ്ടിയതരത്തിൽ മലയാളിയുടെ ക്വാളിറ്റി കുറഞ്ഞുകൊണ്ടിരിക്കുകയാണിപ്പോൾ വിദ്യസാഗർ സംഗീത സാഗരമാണ് പകരംവയ്ക്കാനില്ലാത്ത പ്രതിഭ മലയാള ഗാനങ്ങളുടെ പുണ്യം ❤❤❤❤❤

    • @naveenbenny5
      @naveenbenny5 3 ปีที่แล้ว +2

      👍🏿👍🏿👍🏿😘😘😘

    • @anoopks7608
      @anoopks7608 3 ปีที่แล้ว +3

      വളരെ വലിയ സത്യം.. 🥰🥰

    • @amrithaakku2837
      @amrithaakku2837 3 ปีที่แล้ว +3

      Mm Yes

  • @vishnuck6919
    @vishnuck6919 3 ปีที่แล้ว +29

    2021ലെ കൊറോണ സമയത്തെ ഓണക്കാലത്ത് ഇത് കേൾക്കാൻ വന്ന മലയാളികൾ ഇവിടെ വരിക 😍😍😍❤❤❤❤

  • @lineeshtc
    @lineeshtc 3 หลายเดือนก่อน +41

    2024 ഓണത്തിന് കേൾക്കാൻ വന്നവർ 😁 ഉണ്ടോ

  • @Salu__S
    @Salu__S 3 ปีที่แล้ว +45

    സിമ്പിൾ ആയി പറഞ്ഞാൽ ഈ പാട്ട് എപ്പോൾ ഇടുന്നോ അപ്പോൾ ഓണം.... അതാണ് ഇതിന്റെ പ്രേത്യേകത

  • @athulkrishna3290
    @athulkrishna3290 4 หลายเดือนก่อน +21

    2024 ഈ ഗാനം കേൾക്കാൻ വന്നവർ ♥️

  • @uniqueurl
    @uniqueurl 3 หลายเดือนก่อน +31

    ഇക്കൊല്ലത്തെ ഓണം പോയി guys 😢😢
    ഇനി അടുത്ത വർഷം എല്ലാരും ഇവിടെ വരണം ❤

    • @ShamnuShamnus
      @ShamnuShamnus 3 หลายเดือนก่อน

      🎉🎉💞💞💞💞😊

  • @pradeepkumarmailsu
    @pradeepkumarmailsu 2 ปีที่แล้ว +48

    പതിവ് പോലെ 2022 ലെ അത്തംദിനത്തിലും ആദ്യം കണ്ട വീഡിയോ❤️

  • @abhishekabhi958
    @abhishekabhi958 4 ปีที่แล้ว +75

    എന്നെങ്കിലും ഈ മുതലിനെ ഒന്ന് കാണണം.. ഒന്ന് മനസ്സറിഞ്ഞ് കെട്ടിപിടിക്കണം.. എന്നിട്ട് പറയണം... "നന്ദി ..ഞങ്ങൾക്ക് ഇത്രയേറെ മനോഹര സംഗീതങ്ങൾ തന്നതിന്"
    വിദ്യാജി❤️

    • @ajeshkumark1914
      @ajeshkumark1914 3 ปีที่แล้ว +1

      ♥♥♥♥♥ വിദ്യാ ജീ...

    • @navyanandha2442
      @navyanandha2442 3 ปีที่แล้ว +3

      Sathaym entem ettavum valiya oru agraham aanu ath ❤

    • @abhishekabhi958
      @abhishekabhi958 3 ปีที่แล้ว +1

      @@navyanandha2442 😀😀😀

    • @jsreenathsreenath6778
      @jsreenathsreenath6778 3 ปีที่แล้ว

      പിന്നല്ലാതെ ❤❤❤great വിദ്യാജി

  • @vinuthomas6495
    @vinuthomas6495 2 ปีที่แล้ว +47

    ഓണത്തിന്റെ ദേശീയഗാനം 😃❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഇതുപോലെ ഒരു പാട്ട് നൽകിയ വിദ്യാസാഗർ സാറിന് ഒരായിരം നന്ദി 💛💛

  • @jinujinu7675
    @jinujinu7675 3 หลายเดือนก่อน +20

    അതിമനോഹരം ഈ ചിങ്ങമാസത്തും കേൾക്കുന്നവരുണ്ടോ 2024 ചിങ്ങം അത്തം 2

    • @venuvaya3710
      @venuvaya3710 3 หลายเดือนก่อน

      Yes❤

    • @resmikld189
      @resmikld189 3 หลายเดือนก่อน

      Yes

    • @nimmymanoj923
      @nimmymanoj923 3 หลายเดือนก่อน

      2024 ചിങ്ങം. ഉത്രാടം ❣️❣️

  • @psananthakrishnan4000
    @psananthakrishnan4000 3 ปีที่แล้ว +30

    ഇതിന് 566 ഡിസ്‌ലൈക്ക് അടിച്ചതിൽ 500 പേര് ബംഗാളികളും 66 പേര് "ഫ്രീക്ക് പെണ്ണേ" പാട്ടിൻ്റെ ആരാധകരും ആണ്

  • @Mr.ARB_23
    @Mr.ARB_23 3 ปีที่แล้ว +29

    വിദ്യാ ജി ആണ് ഈ പാട്ട് ചെയ്തത് എന്ന് അറിഞ്ഞപ്പോൾ ശെരിക്കും respect തോന്നി ഈ പാട്ട് ഇല്ലാതെ മലയാളികൾക്ക് ഓണം ഇല്ല🥰👌

  • @kevinsasidharan4697
    @kevinsasidharan4697 2 ปีที่แล้ว +32

    എനിക്ക് എ. ആർ റഹ്മാനെക്കാളും മുകളിൽ തന്നെയാ എന്റെ വിദ്യാജി... 😍😍😍😘😘😘...

    • @prajithkarakkunnel5482
      @prajithkarakkunnel5482 2 ปีที่แล้ว

      അത്രയും വേണോ

    • @kevinsasidharan4697
      @kevinsasidharan4697 2 ปีที่แล้ว +2

      @@prajithkarakkunnel5482 എനിക്ക് എന്നാണ് പറഞ്ഞത്.... U get me???

    • @prajithkarakkunnel5482
      @prajithkarakkunnel5482 2 ปีที่แล้ว

      @@kevinsasidharan4697 നാടൻ പാട്ട് അടിച്ചു മാറ്റി ചന്ദ്രമുഖിക്ക് വേണ്ടി, വിദ്യാജി 😂

    • @kevinsasidharan4697
      @kevinsasidharan4697 2 ปีที่แล้ว +1

      @@prajithkarakkunnel5482 മോനെ ടാ കുട്ടച്ച നിന്നോട് ഞാൻ ഇത് വല്ലോം ചോദിച്ചോ....??? ചോദിക്കാതെ എവിടേം വലിഞ്ഞു കയറി ചെല്ലുന്ന സ്വഭാവകാരൻ ആണൊ??

    • @ambadiambadisahadevan5511
      @ambadiambadisahadevan5511 2 ปีที่แล้ว +1

      @@prajithkarakkunnel5482 അത്രയും വേണും 💯💯💯

  • @rakurahul2037
    @rakurahul2037 2 ปีที่แล้ว +34

    ഓണത്തിൻ്റെ ഒരു nostalgic feel ഇത് തരുന്നുണ്ടെങ്കിൽ ഇത് കമ്പോസ് ചെയ്ത aa ആന്ധ്രാ ക്കരൻ്റെ റേഞ്ച് മനസ്സിലാക്കണം.. vidyaji ❤️

  • @sandeepvaliyandi3926
    @sandeepvaliyandi3926 2 ปีที่แล้ว +33

    2092 ആയാലും ഈ പാട്ട് ഇല്ലാതെ എന്ത് ഓണം...വിദ്യാസാഗർ♥️♥️

    • @maneeshms660
      @maneeshms660 2 ปีที่แล้ว

      Appo onam kano🙂

    • @sandeepvaliyandi3926
      @sandeepvaliyandi3926 2 ปีที่แล้ว

      @@maneeshms660
      ഉറപ്പായും...bro...

    • @audiophile8699
      @audiophile8699 2 ปีที่แล้ว

      @@maneeshms660 ഭൂമിയിൽ അവസാന മലയാളി ഉള്ളിടത്തോളം കാലം ഓണവും കാണും

    • @amsujith
      @amsujith 2 ปีที่แล้ว

      @@maneeshms660 😢

  • @akshaynathog
    @akshaynathog 5 ปีที่แล้ว +732

    ആരെങ്കിലും 2019 ൽ കേൾക്കുന്നുണ്ടോ?

  • @cosmosredshift5445
    @cosmosredshift5445 6 ปีที่แล้ว +473

    പാശ്ചാത്തല സംഗീതം ദാസേട്ടന്റെ ശബ്ദത്തെ മറികടന്ന ഒരേയൊരു പാട്ട്...😍😘

    • @nishadsn06
      @nishadsn06 5 ปีที่แล้ว +10

      correct... here vocals are just underlying the instrumentation's...

    • @shinuthomas186
      @shinuthomas186 5 ปีที่แล้ว +22

      Vidhyasagar magic

    • @vineethavijayan.k5329
      @vineethavijayan.k5329 5 ปีที่แล้ว +3

      Sathyam

    • @abct3374
      @abct3374 5 ปีที่แล้ว +13

      @@shinuthomas186 vidyasagar aano music

    • @jaysonthomas4002
      @jaysonthomas4002 5 ปีที่แล้ว +1

      A thu than he...

  • @athiraathi4424
    @athiraathi4424 3 ปีที่แล้ว +40

    ഓണത്തിന്റെ ഓർമയുടെ മണവും നോവും പൂമ്പൊടിയും മലയാളിത്തവും ഒക്കെയുള്ള ഓണപ്പാട്ട് മലയാളിക്ക് തന്ന ആന്ധ്രക്കാരൻ❤️❤️ വിദ്യാജി❤️❤️💕💕

  • @jithinmathew3608
    @jithinmathew3608 4 หลายเดือนก่อน +20

    ഈ വർഷം 2024 ഓണപരിപാടിക്ക് ഈ പാട്ട് സെർച്ച് ചെയ്‌തു വന്നവർ ഉണ്ടോ.❤❤

  • @syam6171
    @syam6171 ปีที่แล้ว +22

    ഓണത്തിന്റെ ഒരു feel-ലും ഇല്ല അത് തേടിവന്നതാ ഇതിപ്പോൾ എല്ലാരും ഉണ്ടല്ലോ
    ഏവർക്കും എന്റെ ഓണശംസകൾ🌺🙋🏻‍♂️

    • @soumya2321
      @soumya2321 ปีที่แล้ว +1

      😂 me too! I also came here to look for a good song to create a personal onam video 😅

    • @Praveenp-k5u
      @Praveenp-k5u ปีที่แล้ว +1

      Happy onam

  • @bineshe.k8276
    @bineshe.k8276 4 ปีที่แล้ว +38

    വിദ്യാജീയുടെ ആ ചിരിയിൽ ഉണ്ട് ഇനി വരുന്ന നൂറ്റാണ്ടുകളിലേയ്ക്ക് മലയാളി കളുടെ മനസ്സുനിറയ്ക്കുന്ന വിഭവം വിളമ്പിയതിൻ്റെ ആ ഒരു ഇത്.. ഏത്???? "

  • @RatheeshR-p8e
    @RatheeshR-p8e 4 หลายเดือนก่อน +52

    2024 ഓണത്തിന് പാട്ട് സെലെക്ഷൻ ചെയ്യാൻ എന്നെപോലെ വന്നവരുണ്ടോ?

  • @jithuraj2010
    @jithuraj2010 2 ปีที่แล้ว +28

    പാട്ട് മുഴുവൻ കേൾക്കണ്ട, ഫസ്റ്റ് സ്റ്റർട്ടിങ് മ്യൂസിക് സ്കോറിലൂടെ തന്നെ ഏതൊരു സമയത്തെയും ഓണക്കാലത്തിലേക്ക് സഡൻലി ഡ്രൈവ് ചെയ്യുന്ന വിദ്യാസാഗർ മാജിക്..❤️

  • @sudheeshms3694
    @sudheeshms3694 ปีที่แล้ว +37

    2023 ലെ ചിങ്ങ മാസത്തെ ഒരു രാത്രി nosttu അടിക്കാൻ കയറിയവർ like ബട്ടൻ അടിച്ചു പൊട്ടിക്കുക....😂

    • @rkideas8799
      @rkideas8799 ปีที่แล้ว +2

      ചിങ്ങം 17 ന് തുടങ്ങുകയേയുള്ളൂ..... 🥰

  • @anandkrishna.o7867
    @anandkrishna.o7867 3 ปีที่แล้ว +35

    എന്റെ ഓർമവച്ച കാലം മുതൽ ഈ ബിജിഎം കേൾക്കാത്ത ഓണക്കാലം ഉണ്ടായിട്ടില്ല🤘🏻🤩 ijjathi feel ആണ് അന്നും ഇന്നും....

  • @Podiyanvlogs
    @Podiyanvlogs 3 ปีที่แล้ว +32

    ഓണം എത്താറായി
    ഓണം ആയാൽ ഈ പാട്ട് അത് നിർബന്ധം ആണ്
    വിദ്യാജി നിങ്ങൾ മലയാളികളുടെ മനസ്സറിഞ്ഞ സംഗീത സംവിധായകൻ ആണ് 🌼🌼🌼🌼🌼🌼🌼🌼🌼🌼🎶🎶🎶🎶🎶🎶

    • @anandsanthosh1699
      @anandsanthosh1699 3 ปีที่แล้ว +2

      Athe sathym

    • @vinodsaji8473
      @vinodsaji8473 3 ปีที่แล้ว +2

      എന്റെ റിങ്ടോൺ നല്ലനമസ്കാരം സുഹൃത്തക്കളെ
      എല്ലാപേർക്കും ഒനാശംസകൾ

  • @saleesh4u
    @saleesh4u 4 ปีที่แล้ว +85

    ഈ പാട്ടിന്റെ വരികൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഒരിക്കൽപ്പോലും "ഓണം" എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. എങ്കിലും ആദ്യ കുറച്ചു സെക്കന്റുകൾ കേട്ടാൽ തന്നെ കേരളവും ഓണവും മനസ്സിൽ നിറയും.
    അതൊരു വിദ്യാസാഗർ മാജിക് തന്നെ.

  • @DarthVader-ig6ci
    @DarthVader-ig6ci 3 ปีที่แล้ว +47

    വിദ്യജി യും അദ്ദേഹത്തിന്റെ മനസ്സ് അറിഞ്ഞു വരികൾ എഴുതുന്ന ഗിരീഷ് ഏട്ടനും...🥰🥰🥰

  • @chindhukrishna5730
    @chindhukrishna5730 3 ปีที่แล้ว +33

    2021 ഓണത്തിന് ഇത് കാണുന്നവരുണ്ടോ..???

  • @sreejith5232
    @sreejith5232 3 ปีที่แล้ว +26

    മലയാളി പ്രേക്ഷകരും ചാനലുകാരും കടക്കാരും എന്തിന് എല്ലാവരും ഓണം എന്ന് കേൾക്കുബോൾ ഈ പാട്ടാണ് ആദ്യം ഓർമ വരുന്നത്.
    വിദ്യജി master piece
    ദാസേട്ടൻ സർ.. ❤️❤️❤️

  • @yadhunkm5995
    @yadhunkm5995 2 ปีที่แล้ว +45

    അതെ അയാൾ സംഗതത്തിന്റെ രാജാവാണ്.... വിദ്യസാഗർ 🥰🥰🥰🥰🥰🥰

    • @anaghababu7341
      @anaghababu7341 2 ปีที่แล้ว +2

      ഒരു സംശയവുമില്ല

  • @vishnumulangattil377
    @vishnumulangattil377 2 ปีที่แล้ว +26

    ഓണം എത്താൻ ഇനിയുമുണ്ട് 2 മാസം എന്നിട്ടും പ്ലേലിസ്റ്റിൽ കേറി 😍❤എന്തോ ഒരു മാജിക്‌ ആണ് ഈ പാട്ട് 👏🏻👌🏻

  • @suneeshmathew3005
    @suneeshmathew3005 ปีที่แล้ว +23

    ഈ വർഷവും ഈ പാട്ടു കേൾക്കാൻ വന്നവർ ഇവിടെ കമ്മോൺ ❤❤❤

  • @keralamojo393
    @keralamojo393 2 ปีที่แล้ว +17

    2022ൽ കേൾക്കാൻ വന്ന എല്ലാ മലയാളികൾക്കും ഓണം ആശംസകൾ 💜 ഇ ചിങ്ങപുലരി വിദ്യ ജിയുടെ മാസ്റ്റർ പീസ് കാണാൻ വന്നവർ ഇവിടെ common 😅💃💜💜

  • @satheeshanand8917
    @satheeshanand8917 3 ปีที่แล้ว +38

    ആ ഫ്ലൂട്ട് വേർഷൻ ആണ് ഓണം ആയാൽ എല്ലാ ചാനൽസിലും really great composition 👍👍👍

  • @SAM-wj1vg
    @SAM-wj1vg ปีที่แล้ว +26

    2023 ഇൽ കാണുന്നവർ ഉണ്ടോ

  • @Noufal_Aboobeckar
    @Noufal_Aboobeckar 4 หลายเดือนก่อน +47

    ഓണം അടുക്കാറാവുമ്പോൾ മാത്രം വരുന്ന നൊസ്റ്റാൾജിയക്കാർ ഉണ്ടോ 😂എന്നെപോലെ

    • @gokulkrishnas-yp6nf
      @gokulkrishnas-yp6nf 4 หลายเดือนก่อน

      undae ee pattu ellathae enthu onam🤣

  • @rejeeshgopi2332
    @rejeeshgopi2332 3 ปีที่แล้ว +33

    ദേ ഈ തിരുവോണത്തിനും സദ്യയും കഴിച്ചു ഓണത്തിന്റെ ഔദ്യോഗികഗാനവുംകേട്ട് കിടക്കുന്നു.. വയറുംനിറഞ്ഞു മനസ്സുംനിറഞ്ഞു.. എല്ലാവർക്കും ഹൃദയംനിറഞ്ഞ ഓണാശംസകൾ 🌹🌹🌹

  • @ganeshkumar-pu5qe
    @ganeshkumar-pu5qe 2 ปีที่แล้ว +22

    2022 ലേക്ക് വരുന്ന വർ ഒരു ലൈക്ക് അടിച്ചേക്കണേ അഡ്വാൻസ് ഓണാശംസകൾ🌹🌹🌹🌹🌹

  • @sreejithkannur
    @sreejithkannur 6 ปีที่แล้ว +182

    എന്തിനും കേറി ഡിസ് ലൈക്ക് അടിക്കുന്ന. ഒരു പ്രത്യേകതരം രോഗികൾ എല്ലായിടത്തും ഉണ്ട്

  • @_nabeel__muhammed
    @_nabeel__muhammed 7 ปีที่แล้ว +408

    ഓണപ്പരിപാടികളുടെ ഔദ്യോഗിക ബി.ജി.എം

    • @aneeshanand5937
      @aneeshanand5937 6 ปีที่แล้ว +5

      Muhammed Nabeel

    • @shanushani7924
      @shanushani7924 5 ปีที่แล้ว +15

      Crct.ടീവിയിൽ ഓണത്തിന് ഇത് കേട്ടില്ലേൽ എന്തൊപോലെയാ .....

    • @dhajeeshkottepate3634
      @dhajeeshkottepate3634 4 ปีที่แล้ว +2

      Ee bgm vannale onam complete akoooo

  • @athiraathi4424
    @athiraathi4424 3 ปีที่แล้ว +25

    മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ഓണത്തിന് ദൃശ്യ ശ്രവ്യ മാധ്യമങ്ങൾ വന്ന കാലം തൊട്ട് പൂക്കളം പോലെ ഓണമെന്ന് പറയുമ്പോൾ ഒഴിച്ചു കൂടാനാവാത്ത ഈ പാട്ട് അതിലെ flute സമ്മാനിച്ചത് ഒരു aandhrakkaran ആണെന്ന് ചിന്തിക്കാൻ കഴിയില്ല..ഇത്രയും മലയാളിത്തമുള്ള ഓണപ്പാട്ട് മലയാളി അല്ലാത്ത വിദ്യാജി നമ്മുക്ക് തന്നിരിക്കുന്നു..ജന്മം കൊണ്ട് മലയാളി ആയില്ലെങ്കിലും കർമം കൊണ്ട് അങ്ങനെ തന്നെയാണ് എന്ന് വിശ്വസിപ്പിക്കുന്ന മഹാ വിസ്മയം അതാണ് വിദ്യാജി❤️

  • @sajithbalan85
    @sajithbalan85 3 ปีที่แล้ว +26

    ഒരായിരം വർഷങ്ങൾ കഴിഞ്ഞാലും മലയാളിയും മലയാളമണ്ണും ഓണത്തിന്റെ പൂക്കളങ്ങളും ഉയരുമ്പോൾ ഒന്നാമതായി ഈ ഗാനം ഉണ്ടാകും..

    • @anandg2676
      @anandg2676 3 ปีที่แล้ว

      EER YI ILNNMLLLLILLAAWWYJN
      IYTTR
      ZQ

  • @sreerajsree-nh9xz
    @sreerajsree-nh9xz ปีที่แล้ว +16

    ഓണക്കാലമാകുമ്പോൾ മലയാളികളുടെ സ്റ്റാറ്റസ് ഭരിക്കുന്ന മൊതല് ❤️✨✨🥰......

  • @chithrajayanchithrajayan6675
    @chithrajayanchithrajayan6675 3 ปีที่แล้ว +22

    ഈ പാട്ട് കേൾക്കാതെ എന്ത് ഓണം എല്ലാവർക്കും എൻ്റെ തിരുവോണാശംസകൾ

  • @മണ്ണാർക്കാട്ടുക്കാരൻKL50

    പോന്നോണം ഇങ്ങെത്തി 😍 ഈ പാട്ട് ഇല്ലാതെ മലയാളികൾക്ക് എന്ത് ഓണം ❤️

  • @gokulkriishna
    @gokulkriishna 4 ปีที่แล้ว +46

    ഇറങ്ങിയിട്ട് 22 വർഷമായെങ്കിലും ഇപ്പോഴും നമ്മുടെയെല്ലാം ഓണക്കാലം ഭരിക്കുന്ന പാട്ട്.. 💗💗💗💗💗💗💗💗💗💗

    • @jasilthekkedath1683
      @jasilthekkedath1683 4 ปีที่แล้ว +1

      Troll kand vannathayrkkum lle

    • @nankish009
      @nankish009 4 ปีที่แล้ว +1

      Karanam. Ith ondakyath vidyasagar anu.

  • @abhijithnair348
    @abhijithnair348 11 หลายเดือนก่อน +13

    2024 ഓണത്തിനും ഇതു തന്നെ ❤❤

  • @Gkm-
    @Gkm- 3 ปีที่แล้ว +38

    തിരുവോണ നാളിൽ കാണുന്നു 21 തിയതി ആഗസ്റ്റ് മാസം 2021 രാവിലെ 6:59

  • @jaydev1186
    @jaydev1186 3 ปีที่แล้ว +33

    വിദ്യാസാഗർ ആണെന്ന് അറിഞ്ഞപ്പൊ എന്തോ പെട്ടെന്ന് ഇത് വരെ ഇല്ലാത്ത ഒരിഷ്ടം ഈ പാട്ടിനോട് ❤️
    Absolute brilliance. No words. 🙏

  • @കിലുക്കാംപെട്ടി-ഹ4ള

    2022 ഓണമെത്താറായി. ചിങ്ങം പുലർന്നാൽ ഈ പാട്ടു കേട്ടില്ലെങ്കിൽ എന്തോ ഒരു missing ആണ്. Goosbumbing music by Vidhyajii n magical Gandarva voice

  • @shefinkk57
    @shefinkk57 4 ปีที่แล้ว +30

    ഇൗ പാട്ടിന്റെ തുടക്കത്തിൽ ഉള്ള music കേട്ടു ഒറിജിനൽ അന്വേഷിച്ച് വന്നവർക്ക്👍 ലൈക്ക് അടിക്കാനുള്ള കമന്റ്👍👍

  • @Gokul_kaRthi
    @Gokul_kaRthi 3 ปีที่แล้ว +37

    സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണി...
    തുരുവോണം ആയിട്ട് വന്നതാണേ...!!
    ഓണാശംസകൾ...!!🌸🏵️🌼
    Vidhya Ji ishtam💓

  • @Podiyanvlogs
    @Podiyanvlogs 2 ปีที่แล้ว +22

    ഓണം എത്താറായി.. 🌼🌼🌼
    വിദ്യാജി മലയാളികൾക്ക് തന്ന ഓണസമ്മാനം 🌺🌺🌺🌺🌺🌺🌺🌺

  • @vishnuvijayan9240
    @vishnuvijayan9240 4 ปีที่แล้ว +40

    ഉത്രാടം ദിനത്തിൽ കാണുന്നു ഞാനും നിങ്ങളോ

    • @archanamolsali9028
      @archanamolsali9028 4 ปีที่แล้ว +1

      hehe..njagalum...happy onam

    • @AndoorAneesh
      @AndoorAneesh 4 ปีที่แล้ว +1

      ഞാനും.. ഓണം ആശംസകള്‍ നേരുന്നു എല്ലാവര്‍ക്കും..

  • @arunpurushothaman1650
    @arunpurushothaman1650 6 หลายเดือนก่อน +19

    2024 ഓണത്തിന് ആയി കാത്തു ഇരിക്കുന്നു ❤️❤️❤️

  • @Akshay-fs6lq
    @Akshay-fs6lq ปีที่แล้ว +33

    ചിങ്ങം 1 ഹാജർ ആയവർ ലൈക്‌ അടി 🎉🎉

  • @vishnumulangattil377
    @vishnumulangattil377 ปีที่แล้ว +22

    ആഗസ്റ്റ് 1-2023.. വീണ്ടുമൊരു ഓണക്കാലം വരവായ് 😍

  • @midhunraj763
    @midhunraj763 2 ปีที่แล้ว +30

    ഹൃദയത്തിലേക്ക് ഗൃഹാതുരത്വം തുളുമ്പുന്ന ഈ സംഗീതം... ആരുടേത് എന്നറിയാൻ ഒന്ന് പരതി...അപ്പോഴതാ..പൂവേ പൊലി ...പൂവേ പൊലി സമയത്ത്... അദ്ദേഹത്തെ കാണിക്കുന്നു...
    ശ്രുതിമധുരമായ ഗാനങ്ങളുടെ രാജാവ്....
    💓 വിദ്ധ്യാജി 💓

  • @BertRussie
    @BertRussie 4 ปีที่แล้ว +36

    ഇതിന്റെ beginnning music കേരളത്തിന്റെ unofficial bgm ആണ്

  • @syamsvlog4319
    @syamsvlog4319 3 ปีที่แล้ว +20

    ഓണത്തിന്റെ ദേശിയ ഗാനം 2021 ൽ കേൾക്കുന്നവർ ലൈക്കടി

    • @sajeeshkumar5599
      @sajeeshkumar5599 3 ปีที่แล้ว +3

      മലയാളത്തിൽ ഇന്നോളം ഉണ്ടായിട്ടുള്ള ഓണപ്പാട്ടുകളെ വെല്ലുന്ന BGM,.... അതും മലയാളിയല്ലാത്ത വിദ്യാസാഗറിൽ നിന്ന്.... 2008 ൽ ഇറങ്ങിയ ഈ പാട്ടാണ് ഇന്നും ചാനലുകളിൻ ഓണത്തിൻ്റെ വരവറിയിക്കുന്നത്.....വിദ്യാസാഗർ❤️❤️❤️❤️

    • @adharsh1512
      @adharsh1512 3 ปีที่แล้ว +1

      @@sajeeshkumar5599 1998 ൽ ആണ് ഈ പാട്ട് ഇറങ്ങിയത്. തരംഗിണിയുടെ 'തിരുവോണ കൈനീട്ടം' എന്ന ആൽബത്തിലെ പാട്ടാണ്.
      രചന - ഗിരീഷ് പുത്തഞ്ചേരി

  • @shibubabu4119
    @shibubabu4119 3 หลายเดือนก่อน +18

    2024....പൂരാടം...ഖത്തറിൽ ഇരുന്ന് കേൾക്കുന്നു 🙏🏻🥰happy onam 🎉

    • @SreelakshmyKB-mp6qb
      @SreelakshmyKB-mp6qb 3 หลายเดือนก่อน +1

      Njan palakkad 2024 പൂരാടം ❤❤

    • @theresajaison81
      @theresajaison81 3 หลายเดือนก่อน +1

      ഞാൻ ഇടുക്കിയിൽ വർഷങ്ങൾ ആയി കേൾക്കുന്ന പാട്ട് 2024 പൂരാടത്തിലും ആസ്വദിക്കുന്നു... ദാസേട്ടൻ, സുജാത ചേച്ചി, ഗിരീഷേട്ടൻ, വിദ്യാജി combo 👍🏻👍🏻👍🏻👍🏻

    • @akso195
      @akso195 3 หลายเดือนก่อน

      Same qataril ninnum

    • @AnandhuAnandhuanandhu-mq2wq
      @AnandhuAnandhuanandhu-mq2wq 3 หลายเดือนก่อน

      Utradam tvm ❤🎉

    • @Vipin_Ponnu
      @Vipin_Ponnu 3 หลายเดือนก่อน

      From Saudi... ഓണാശംസകൾ... ❤️🌼

  • @AbinManoj-ss9mw
    @AbinManoj-ss9mw 4 หลายเดือนก่อน +15

    അണ്ണൻ കൈ വെച്ചതെല്ലാം പൊന്നാക്കിയ ചരിത്രമല്ലെയൊള്ളു.ഒരു ആന്ധ്രാക്കാരൻ ചെയ്ത പാട്ടിന്റെ ഒപ്പം പിടിക്കാൻപോന്ന ഒരു ഓണപാട്ട് പിന്നീട് മലയാളികൾക്ക് പോലും ഇത്ര കാലമായി ഉണ്ടാക്കാൻ പറ്റിയിട്ടില്ലെന്ന് പറയുമ്പോൾ 😍😍
    വിദ്യാസാഗർ - The Name is enough 💯

  • @akshaydaskk4142
    @akshaydaskk4142 5 ปีที่แล้ว +174

    ഒരു ആന്ധ്രാകാരൻ ഉണ്ടാക്കിയ പാട്ടാണ് ട്ടോ ഇത്..
    വിദ്യാസാഗർ..😍❤️നമിച്ചു

    • @santhoshns5
      @santhoshns5 4 ปีที่แล้ว +2

      വളരെ മനോഹരമായി സംഗീതം നൽകി ,ഗാനം രചിച്ചത് ഗിരീഷ് പുത്തഞ്ചേരി

    • @akshaydaskk4142
      @akshaydaskk4142 4 ปีที่แล้ว +1

      @Leo David gopiyannan masso.. eppo😁😁

  • @sreekumark4421
    @sreekumark4421 3 ปีที่แล้ว +26

    എല്ലാവരും വിദ്യാസാഗർ ജീ യെ പറയുന്നു എനിക്കോർമ്മ വരുന്നത് ഇതെഴുതിയ ഗിരീഷേട്ടനെ ആണ് (ഗിരീഷ് പുത്തഞ്ചേരി ).. Miss you Gireeshetta

  • @sreeharis6342
    @sreeharis6342 4 ปีที่แล้ว +21

    Comment box മൊത്തം വിദ്യാസാഗർ സാർ fans ആണല്ലോ...
    ഗിരീഷ് പുത്തഞ്ചേരി😍

    • @jessepinkman5500
      @jessepinkman5500 4 ปีที่แล้ว +3

      ഗിരീഷേട്ടൻ - വിദ്യാജി കൂട്ടുകെട്ട് ❤️❤️❤️❤️❤️🧡🧡🧡💘💘💘💘💘

  • @akhi3344
    @akhi3344 ปีที่แล้ว +25

    ഇന്ന് ഉത്രാട പുലരിയാണ് രാവിലെ തന്നെ ഒരു ട്രെയിൻ യാത്രയിലാണ് ഏകദേശം യാത്ര ഒറ്റപ്പാലം മാന്നന്നൂർ ഭാഗം എത്തി ഹെഡ്സെറ്റിൽ ഈ പാട്ട് വച്ച് ആസ്വദിക്കുകയായിരുന്നു 3:32 പ്രത്യേകിച്ച് ഈ part ❣️ സുജാത ചേച്ചി 🔥 ദാസേട്ടൻ... പിന്നെ ആ നാട്ടിൻപുറ കാഴ്ചകളും ❣️

    • @Praveenp-k5u
      @Praveenp-k5u ปีที่แล้ว +1

      Happy journey... Happy onam

  • @libinbenny3226
    @libinbenny3226 5 ปีที่แล้ว +137

    *സൂര്യ ടീവിയിൽ ഓണത്തിന് ഈ പാട്ടിന്റെ bgm കേൾക്കുമ്പോൾ എന്റെ പോന്നോ...*

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 5 ปีที่แล้ว +6

      first ithu introduce cheyynnath asianet aanu.avarude onam programinte bgm arunnu ithu.song full pinneyanu hit chartil top akunnathu

    • @sarathas1539
      @sarathas1539 5 ปีที่แล้ว

      Correct

  • @ArunkumarArun-jd5hn
    @ArunkumarArun-jd5hn 3 หลายเดือนก่อน +33

    2024 onam ഈ പാട്ട് തിരക്കി വന്നവർ ലൈക്‌ 👍👍

  • @Reshma.N8405
    @Reshma.N8405 ปีที่แล้ว +17

    അന്നും ഇന്നും എന്നും വിദ്യാസാഗർ = ഗിരീഷ് പുത്തഞ്ചേരി❤❤❤❤ ഓണം 2023🎉🎉🎉🎉

    • @nibilnibil
      @nibilnibil ปีที่แล้ว

      Nice song yesudas

  • @sreeragssu
    @sreeragssu 3 ปีที่แล้ว +30

    2017 ലെ ഓണം ♥
    മലയാളികള്‍ അവസാനമായി സന്തോഷത്തോടെ ആഘോഷിച്ച ഓണം..
    പിന്നെ 2 പ്രളയം, കൊറോണ ദുരന്തകാലത്തിലൂടെ കടന്ന് പോകുന്നു നമ്മള്‍

  • @sajinks1419
    @sajinks1419 2 ปีที่แล้ว +19

    2022 - ഓണം ആയാലും my first choice..🏵️🏵️🏵️
    24 വർഷങ്ങൾ കഴിഞ്ഞാലും കിട്ടുന്ന പുതുമ..🌼🌼🌼

  • @KattileKannan98
    @KattileKannan98 3 ปีที่แล้ว +33

    🔥🔥 മലയാളിയുടെ ഔദ്യോഗിക ഓണ ഗാനം❤️

  • @nihasaha9552
    @nihasaha9552 7 ปีที่แล้ว +629

    ഇ പാട്ടിന്റെ ബിജിഎം ടീവിയിൽ വന്നാല്ലേ ഓണം തിന്റെ ഒരു ഫീൽ വെരുവൊള്ളോ

  • @lijokoshythomas4914
    @lijokoshythomas4914 4 ปีที่แล้ว +19

    ഓണം എന്ന മലയാളികളുടെ ദേശിയ ഉത്സവത്തിന് സൗന്ദര്യമേകുന്ന 'official theme song' ഒരു ആന്ധ്രാരാകാരൻ വക. Vidyaji is a legend 😍😄

  • @salinitn9342
    @salinitn9342 4 ปีที่แล้ว +25

    ഇതിന്റെ BGM മാത്രം കേൾക്കുമ്പോ തന്നെ ഉള്ളിലൊരു കുളിരാണ് ഓണക്കാലം ആയാലും അല്ലേലും ❤️

  • @vyshakhana4029
    @vyshakhana4029 2 ปีที่แล้ว +15

    ക്ലബ്ബിൽ പരുവാടി തുടങ്ങുമ്പോൾ ഒന്നാം ഓണത്തിന് രാവിലെ 5 മണിക്ക് ഈ പാട്ട് കേട്ട് എനിക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ട് ഉഫ്ഫ്ഫ് 🔥😌😌😌😌❤️ വിദ്യാജി ❤️ദാസേട്ടൻ മലയാളികൾക്ക് ഈ പാട്ട് ഇല്ലാതെ എന്ത് ഓണം 😌😌🥰

  • @vishnuks1275
    @vishnuks1275 4 หลายเดือนก่อน +16

    ഓണം ആവാറായില്ലേ 2024 ഓഗസ്റ്റ് 17😍

  • @karthikamenon9948
    @karthikamenon9948 4 ปีที่แล้ว +42

    ഓണം കംപ്ലീറ്റ് ആകണം എങ്കിൽ ഈ പാട്ടും വേണം.... 😍😍😍

  • @sreeragssu
    @sreeragssu 6 ปีที่แล้ว +283

    വിദ്യാസാഗര്‍ തൊട്ടതെല്ലാം പൊന്നാക്കുന്ന മാന്ത്രികന്‍ 😍
    ഗിരീഷ് പുത്തഞ്ചേരി - വിദ്യാസാഗര്‍ ടീം ഒന്നിച്ചപ്പോഴെല്ലാം പിറന്നത് എവര്‍ഗ്രീന്‍ സോംഗ്സ്

    • @josiyajose489
      @josiyajose489 5 ปีที่แล้ว +5

      sure...

    • @jessepinkman5500
      @jessepinkman5500 4 ปีที่แล้ว +1

      Bro ഏതാ വർഷം

    • @ABINSIBY90
      @ABINSIBY90 4 ปีที่แล้ว +3

      വിദ്യാജിയുടെ പാട്ടാണെന്നു ഇപ്പഴാ അറിഞ്ഞത്.. വിദ്യാജിയുടെ ഓണകൈനീട്ടം.

    • @sreeragssu
      @sreeragssu 4 ปีที่แล้ว

      @@ABINSIBY90 🥰

    • @sreeragssu
      @sreeragssu 4 ปีที่แล้ว

      @@jessepinkman5500 1996 aane thonunnu

  • @PreethivlogKuttu1
    @PreethivlogKuttu1 4 หลายเดือนก่อน +17

    2024 ചിങ്ങം😂😂😂 കേൾക്കാൻ വന്നവർ ണ്ടോ❤❤ nice song

  • @RahulRahul-uv8mv
    @RahulRahul-uv8mv 3 หลายเดือนก่อน +16

    2024 ഓണം. ഓർമകൾ പുതുക്കാൻ വന്നവർ ഉണ്ടോ 🤗🤗

  • @Paremmalboys
    @Paremmalboys 4 หลายเดือนก่อน +17

    ഈ പാട്ടിന്റെ തുടക്കത്തിലുള്ള music എനിക്ക് ഒരുപാടു ഇഷ്ടമാണ്

  • @rkparambuveettil4603
    @rkparambuveettil4603 4 ปีที่แล้ว +26

    പറ നിറയെ പൊന്നളക്കും പൗർണ്ണമി രാവായീ
    പടിഞ്ഞാറേ പൂപ്പാടം അഴകിൻ പാൽക്കടലായി
    നുരയിടുമലയിൽ നമുക്കു തുഴയാനമ്പിളിത്തോണീ
    തുഴഞ്ഞു ചെന്നാൽ കുളിച്ചു തൊഴുവാൻ തുമ്പപ്പൂങ്കാവ്
    പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ
    പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ...
    കാവിനുള്ളിൽ വിളക്കു കൊളുത്തും കാവളം കിളിയേ
    കൈവള കാതില ചാർത്തിയില്ലേ കോടിയുടുത്തില്ലേ
    കൊയ്തു കഴിഞ്ഞൊരു പാടത്തുള്ളൊരു കതിരു പെറുക്കീല്ലേ
    കൊച്ചോള കുടിലിൻ മുന്നിൽ കളം മെനഞ്ഞില്ലേ
    പൂക്കളം മെനഞ്ഞില്ലേ...
    ആഞ്ഞിലിപ്പൂഞ്ചെപ്പിലൊളിക്കുമൊരാവണിക്കാറ്റേ
    അന്നലൂഞ്ഞാലാടിയില്ലേ അലസം പാടീല്ലേ
    മിന്നി മിനുങ്ങണ നക്ഷത്രങ്ങൾക്കിങ്കു കൊടുത്തീലേ
    പൊന്നാര്യൻ കണ്ടം നടുവാൻ ഞാറ്റടി കെട്ടീലേ
    പൊൻ ഞാറ്റടി കെട്ടീലേ...
    ആൽബം --വർണ്ണപൂക്കൾ
    വിദ്യാസാഗർ
    ഗിരീഷ് പുത്തഞ്ചേരി
    ശ്രീ Dr കെ. ജെ. യേശുദാസ്
    സുജാത മോഹൻ

  • @jithinms8921
    @jithinms8921 3 ปีที่แล้ว +19

    അയാൾ സംഗീതത്തിന്റെ രാജാവാണ്. . .
    വിദ്യ G 😍❣️