മൊയ്തീനെ കുറിച്ച് ചോദിച്ചാൽ ഞാൻ കരയുമെന്ന് കാഞ്ചനമാല|Ennu Ninte Moidheen| Kaanjana Maala|BP Moidheen

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 1.2K

  • @PanaliJunaisVlog
    @PanaliJunaisVlog  ปีที่แล้ว +56

    വീഡിയോ ഇഷ്ടപ്പെട്ടാൽ നമ്മുടെ കൊച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്ത് കൂടെ കൂടുമെന്ന പ്രതീക്ഷയോടെ,
    മറ്റൊരു വീഡിയോയിൽ മറ്റൊരാളുമായി വീണ്ടും കാണാം

  • @fazilabanu9660
    @fazilabanu9660 2 ปีที่แล้ว +826

    കാമം നുകർന്നല്ല... മറിച് പ്രാണൻ കൊടുത്തു സ്നേഹിക്കണം... ഇവരെപ്പോലെ 😍😍😍😍😍

    • @888------
      @888------ ปีที่แล้ว +2

      അയാള് lavish മതിൽ ചാടി വന്നു പണ്ണി 8ക്ലാസ്സിൽ പഠിക്കുമ്പോൾ അതിൻ്റെ സുഖം കൊണ്ട് ഇരുന്നു പോയി കിളവി🤣😎ഒടുവിൽ അവനെ തട്ടി

    • @remilaprabhakaran6754
      @remilaprabhakaran6754 ปีที่แล้ว

      ​@@888------| 😢+

    • @Shabu-y3o
      @Shabu-y3o 3 หลายเดือนก่อน

      ​@@888------ആ ഇത്ര കൃത്യമായിട്ട് പറയാൻ അയാൾ മതിൽ ചാടാൻ പോവുമ്പോൾ നിന്റെ അച്ഛനായിരുന്നല്ലോ 🔦 അടിച്ചു കൂടെപ്പോകാർ അല്ലെ 😂

  • @FAKE-nu6bq
    @FAKE-nu6bq ปีที่แล้ว +127

    ഒരായുസ് മുഴുവനും കരഞ്ഞു തീർന്ന കഞ്ചാനചേച്ചി നിങ്ങൾക് ഇരിക്കട്ടെ ബിഗ് സലൂട്ട്

  • @saliyaashik2717
    @saliyaashik2717 ปีที่แล้ว +45

    എന്ത് നല്ല മനുഷ്യനായിരുന്നു മൊയ്‌ദീൻ സിനിമയിൽ full കാണിച്ചിട്ടില്ല....വല്ലാതെ സങ്കടം ആവുന്നു ഇവരുടെ കഥ കേൾക്കുമ്പോൾ 😔
    മരണത്തിലേക്ക് പോയത് പോലും ഒരുപാട് പേരെ മരണത്തിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടാണ്....
    ജീവൻ നൽകി കാത്തവൻ..... അന്നയാൾ അത് ചെയ്തില്ലായിരുന്നെങ്കിൽ അയാൾക് ഒരുപക്ഷെ ആഗ്രഹിച്ച ജീവിതം കിട്ടുമായിരുന്നു....... ആ മരണത്തിന് പോലും അവരുടെ പ്രണയതെ തോല്പിക്കാൻ ആയില്ലല്ലോ ❤

    • @thaharpallath9968
      @thaharpallath9968 ปีที่แล้ว

      ഈ കഥയുടെ സെകന്റ പാട്ർട് പ്രതി ക്ഷീക്കന്നു

    • @SiyadSinger
      @SiyadSinger 5 หลายเดือนก่อน

      SEEMA YE AADYAMAYI CINEMAYIL THANTE PADATHIL ABHINAYIKKAN CHANCE KODUTHU VALIYA NADI AAKAAN ATHU KAARANAM AAYI ......MOIDEENTE PADANGAL MARKET CHEYYAN MOIDEENU KAZHINJILLA .......SAMPATHIKA NASHTAM VANNU .....

  • @mohammedkutty9677
    @mohammedkutty9677 2 ปีที่แล้ว +1011

    സ്വർഗത്തിൽ അല്ലാഹു കാഞ്ചനയെയും മൊയ്തീനെ ഒരുമിച്ച്കൂട്ടട്ടെ ആമീൻ

    • @aniyanchettan8741
      @aniyanchettan8741 2 ปีที่แล้ว +22

      Koya eval kafirychy alle.
      Swargam possible aano.
      Pls

    • @musthafadammam7772
      @musthafadammam7772 2 ปีที่แล้ว +5

      Aameen

    • @aspirant6552
      @aspirant6552 2 ปีที่แล้ว +17

      Mannil jeevikan anuvathikathae ini enth kodkum enne

    • @elizabethvarghese1798
      @elizabethvarghese1798 2 ปีที่แล้ว +9

      ഇപ്പോഴത്തെ പ്രണയം - ദിൽഷയാണ് ഉദാഹരണം

    • @nesrinharisharis139
      @nesrinharisharis139 2 ปีที่แล้ว

      ആമീൻ

  • @paulosevu7968
    @paulosevu7968 2 ปีที่แล้ว +209

    ഇതാണ് പ്രണയം കേൾക്കുമ്പോൾ കൊതിയാകുന്നു ഇതേപോലെ പ്രേണയിക്കണം നല്ല പ്രേണയങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്

  • @വിദ്യാകൈരളി
    @വിദ്യാകൈരളി ปีที่แล้ว +20

    . അനശ്വര പ്രണയത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന
    കാഞ്ചനമാലക്ക് എന്റെ വിനീത നമസ്ക്കാരം

  • @baburajp5652
    @baburajp5652 2 ปีที่แล้ว +424

    കാഞ്ചന ചേച്ചിയെ കാണാൻ ഞാനും മുക്കത്ത് പോയിട്ടുണ്ട്.കുറെ നേരം സംസാരിച്ചു.മൊയ്തീന്റേയും കാഞ്ചനമാലയുടെയും പ്രണയമാണ് യഥാർത്ഥ പ്രണയം

    • @888------
      @888------ ปีที่แล้ว

      സമദാനിയെ പോലെ ഒരു കളി കൊടുക്കാൻ മേലായിരുന്നോ??

    • @safreenasherin5789
      @safreenasherin5789 ปีที่แล้ว +6

      @@888------poyi chathude nink

    • @robinsmini4835
      @robinsmini4835 ปีที่แล้ว +3

      @@888------ നിൻ്റെ അമ്മയെ പോലെ അല്ല എല്ലാവരും

    • @Jacobpaul1234
      @Jacobpaul1234 ปีที่แล้ว +3

      ​@@888------veetil aarengilum undengil koduk😋😋😋

    • @888------
      @888------ ปีที่แล้ว

      @@Jacobpaul1234 നിൻ്റെ പണി പുറത്ത് പറയല്ലേ ഗ്വാപി🤮

  • @aryacjkilithattil8198
    @aryacjkilithattil8198 2 ปีที่แล้ว +788

    മരണം വരെ സ്നേഹിക്കണം ❤️❤️❤️❤️കാഞ്ചനേ.... നിന്നെ പോലെ നീ മാത്രം

  • @susyrajan6883
    @susyrajan6883 2 ปีที่แล้ว +183

    ഞാൻ ഈ നിമിഷങ്ങൾ കെവിനും നിതുവിനും സമർപ്പിക്കുന്നു

  • @muneerashahul591
    @muneerashahul591 2 ปีที่แล้ว +780

    കല്യാണം കഴിഞ്ഞു പ്രണയം ആരംഭിച്ചു 25വർഷം അൽഹംദുലില്ലാഹ് ഇപ്പോഴും പ്രണയിക്കുന്നു ഒരു പാട് കാലം പ്രണയിച്ചു ജീവിക്കണം ആഫിയത്തും ആയുസ്സും രണ്ടാൾക്കും തരണേ നാഥാ 🙌🏻

  • @muhammedmishalmishal7176
    @muhammedmishalmishal7176 2 ปีที่แล้ว +17

    കാഞ്ചനമാല ഇപ്പം ഇത്ര മൊഞ്ചുണ്ടകിൽ ബാല്യത്തിൽ അതി സുന്ദരി യായിരിക്കും മാഷാഅല്ലാഹ്‌

    • @lalaamarnath6942
      @lalaamarnath6942 2 ปีที่แล้ว

      Venda venda....
      Samsaram shary alla
      Vallathe sexy aakunnu koya.
      Onnu kulykku.maarry kittum

  • @sheebasukumaran8559
    @sheebasukumaran8559 2 ปีที่แล้ว +138

    പറയാൻ വാക്കുകൾ ഇല്ല... Movie കണ്ടത് മുതൽ എപ്പോഴെങ്കിലും കാണണമെന്ന് ഉണ്ടായിരുന്നു. ഈ പ്രണയമാതൃകയെ...വീഡിയോയിലൂടെ എങ്കിലും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷമായി.... ❤️❤️❤️

    • @vijayankc3508
      @vijayankc3508 2 ปีที่แล้ว

      സിനിമയിലൂടെ അറിയാത്ത ഒരു പാടനുഭവങ്ങൾ ഇതിലൂടറിയാൻ കഴിഞ്ഞു , കാഞ്ചന ചേച്ചി യെ കോഴിക്കോട് വെച്ച് ഒരുപാടു തവണ കണ്ടിട്ടുണ്ട്. ചേച്ചിക്ക് ആയൂരാരോഗ്യ സൗഖ്യം നേരുന്നു🙏💐💐💐

    • @jeejaadhi3683
      @jeejaadhi3683 ปีที่แล้ว

      ...

    • @MDToha-qh2ng
      @MDToha-qh2ng ปีที่แล้ว

      @@vijayankc3508 very sad

  • @rohinirohini1238
    @rohinirohini1238 2 ปีที่แล้ว +143

    ഇവരുടെ പ്രണയത്തിനു മരണമില്ലെന്നു വിശ്വസിക്കുന്നവർ ഉണ്ടോ എന്നെ പോലെ 🥰

  • @sreepriyacs3604
    @sreepriyacs3604 2 หลายเดือนก่อน +2

    പ്രിയപ്പെട്ട കാഞ്ചന ചേച്ചി, എന്റെ മനസ്സില്‍ സ്നേഹത്തിന്റെ ജീവിച്ചിരിക്കുന്ന താജ്മഹല്‍ ആണ് ചേച്ചി ❤❤ സ്നേഹ സാഗരം

  • @praseelasasi5547
    @praseelasasi5547 2 ปีที่แล้ว +225

    ഈ സ്നേഹം ആണ് യഥാർത്ഥ സ്നേഹം മാംസ നിബന്ധ മല്ല രാഗം എന്ന് ഈ പ്രണയ ജോടികൾ തെളിയിച്ചു ഹൃദയത്തിൽ എന്നും നീറുന്ന ഒരു നൊമ്പരമായി രണ്ടുപേരും ഉണ്ടാവും ❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏

  • @Pachakkarimachanപച്ചക്കറിമച്ചാ
    @Pachakkarimachanപച്ചക്കറിമച്ചാ 2 หลายเดือนก่อน +2

    ഇന്ന് മനസ്സിൽ താലോലിക്കുന്ന മൊയ്തീന് പരലോകത്തിലെങ്കിലും കാജന ചേച്ചിക്ക് കൂട്ടായി ഉണ്ടായിരിക്കട്ടെ ഒരു ജന്മം എങ്കിലും ഇനിയും നിങ്ങൾ പിറക്കും
    ഈ ഭൂമിയിൽ പ്രണയിച്ച് ജീവിക്കും
    ❣️❣️❣️

  • @bjjoynavlog2228
    @bjjoynavlog2228 2 ปีที่แล้ว +16

    കാഞ്ചന ചേച്ചി.... സിനിമ കണ്ടു ഒത്തിരി കരഞ്ഞു .... മുക്കത്ത് ഈയിടെ വണ്ടിയിൽ പോയപ്പോൾ കാഞ്ചനേച്ചിയുടെ കാര്യം പറഞ്ഞു കൊണ്ടേയിരുന്നു❣️🥰😍🥰👍👍

  • @suchiramesan4225
    @suchiramesan4225 2 ปีที่แล้ว +71

    ഞാൻ ഹൈസ്കൂളിൽ പഠിക്കുന്ന സമയത്തു ഫെബ്രുവരി 14ന്റെ മാതൃഭൂമി വരാന്തപതിപ്പിൽ ഈ കഥ വായിച്ചിട്ടുണ്ട്. അന്ന് മുതലേ ഇരുവഴിഞ്ഞിപ്പുഴയും മൊയ്തീനും കഞ്ചനമാലയും എന്റെ ഹൃദയത്തിൽ ഇടം നേടിയതാ. അന്ന് ആ വായിച്ച കഥ ഫ്രണ്ട്സ് നോട്‌ പറഞ്ഞിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം സിനിമ ആയപ്പോഴും കഞ്ചാനചേച്ചിയെ ഇങ്ങനെ അറിയാൻ കഴിഞ്ഞതിലും സന്തോഷം ♥️♥️♥️♥️മൊയ്‌തീന്റെ പ്രണയത്തിനു മുന്നിൽ കൂപ്പുക്കൈ

  • @Sandeepsasik
    @Sandeepsasik 2 ปีที่แล้ว +23

    യഥാർത്ഥ പ്രണയം അവസാനിക്കുന്നില്ല. കാഞ്ചനമാല മൊയ്തീൻ പ്രണയം അനശ്വരമാണ്. പ്രണയത്തിന് ഒരു പ്രത്യേക ദിവസം ആവശ്യമില്ല. അതിനൊരുത്തമ ഉദാഹരണമാണ് ഈ പ്രണയകഥ. സത്യത്തിൽ വല്ലാത്ത ഒരു വിങ്ങലോടെ അല്ലാതെ ഈ കഥ കേൾക്കാൻ സാധ്യമല്ല. ഈ അനശ്വര പ്രണയത്തിന് മുൻപിൽ ശിരസ്സ് നമിക്കുന്നു❤️❤️❤️❤️❤️❤️

  • @hussainv9664
    @hussainv9664 2 ปีที่แล้ว +196

    കാഞ്ചന ചേച്ചിക്ക് ദൈവം
    ആരോഗ്യ വും ആയുസ്സും പ്രധാനം ചെയ്യട്ടെ
    കാഞ്ചന ചേച്ചിയുടെയും മൊയ്‌ദീൻക്കയുടെയും സ്നേഹത്തിനുമുൻപിൽ നമിക്കുന്നു,
    ചേച്ചി ലോകത്തിനു മാതൃകയാണ്
    ദൈവം പരലോകത്തങ്കിലും ഒന്നിപ്പിക്കട്ടെ എന്ന് ആശിക്കുന്നു.
    പ്രണയം അത് ആത്മാർത്ഥമായതാണെങ്കിൽ ലോകത്തിൽ ഒരു ശക്തിക്കും തോൽപ്പിക്കാൻ കഴിയില്ല
    സ്നേഹം അത് ഉള്ളവർ വിജയിച്ചു
    വാക്കുകൾ ഇല്ല.

    • @suhailap7484
      @suhailap7484 2 ปีที่แล้ว +17

      കാഞ്ചനക്ക് ഒരു മാതാപിതാക്കൾ ഉണ്ടായിരുന്നു അന്യ മതസ്ഥനെ പ്രണയിച്ചു അവന്റെ മരണത്തിനു ശേഷം മറ്റൊരു വിവാഹം kazikkathe അവരുടെ മകൾ വീട്ടിൽ നിക്കുമ്പോ എത്ര വേദനിച്ചായിരിക്കും ആ മാതാപിതാക്കൾ മരണപ്പെട്ടു പോയിട്ടുണ്ടാവുക മാതാപിതാക്കളെ വേദനിപ്പിക്കുന്ന ഒരു സ്നേഹത്തെയും പ്രോത്സാഹിപ്പിക്കല്ലേ....

    • @valsalat5755
      @valsalat5755 2 ปีที่แล้ว

      Phygicart Benny sir

    • @amzcollection6865
      @amzcollection6865 2 ปีที่แล้ว +1

      @@suhailap7484 Ath ipo lover Marich vere Kalyanm kazhikkathe veetil makal irunnAl eth mathapithalkalkkum sangadam akum.athinu matham kooti Kuzhach parayanoo

    • @favs3618
      @favs3618 2 ปีที่แล้ว +2

      @@suhailap7484 Avar swantham veetil allallo ninathu? Moideente veettil Alle? Agane Alle movie il last kanikunathu?

  • @RENJINI98
    @RENJINI98 2 ปีที่แล้ว +7

    കാഞ്ചനേച്ചിയോടൊപ്പം ഒരു ദിവസം കഴിയാന്‍ പറ്റി .കുറെ ഫോട്ടോസ് എടുത്തു.കെട്ടിപ്പിടിച്ചു.ഉമ്മ വച്ചു. ഒരുപാട് സന്തോഷം . കാഞ്ചനേച്ചിയെ സഹായിക്കാന്‍ പറ്റിയതില്‍ സന്തോഷം .മിസ് യൂ കാഞ്ചനേച്ചീ

  • @rajlashdiyan2223
    @rajlashdiyan2223 ปีที่แล้ว +8

    കാഞ്ചന യെ കാണാൻ actress ഷീലാമ്മയെ പോലെ ഉണ്ട് ..😘അന്ന് ആ കൗമാര പ്രായത്തിൽ എന്ത് മൊഞ്ചത്തിയായിരുന്നു എന്ന് മനസ്സിലാകാം ..അതുപോലെ മൊഇദീന്റെ photos കാണുമ്പോ ലുക്ക് കൊണ്ടും തന്റേടം കൊണ്ടും ഒരു പൃഥ്വിരാജ് തന്നെ ആയിരിക്കണം ...ഒരിക്കലും അവസാനിക്കാത്ത പ്രണയം ...മൊഇദീന്റെ മരണ ശേഷം ആണ്‌ തളർന്നത് എന്ന് കേട്ടപ്പോ ...കരഞ്ഞുപോയി 🥺🥺

  • @naseema4697
    @naseema4697 2 ปีที่แล้ว +51

    കാഞ്ചന ചേച്ചി ചേച്ചിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ഞാൻ ഇപ്പോഴാ ചേച്ചിയെ കാണുന്നത് ചേച്ചിയുടെ അഭിമുഖം കണ്ടിരുന്നു ഒരുപാട് വിഷമവും സങ്കടവും വന്നു ഞാൻ കരഞ്ഞുപോയി പ്രണയത്തിന്റെ ജീവിച്ചിരിക്കുന്ന ഒരു ശില്പമാണ് ചേച്ചി എത്ര അഭിനന്ദിച്ചാലും മതിയാവില്ല ഇതാണ് യഥാർത്ഥ സ്നേഹം എങ്ങനെയാണ് പ്രണയം ആടയാഭരണങ്ങൾ ഇല്ലാതെ എനിക്ക് അത് കണ്ടപ്പോൾ സങ്കടം തോന്നി ഐ ലവ് യു ചേച്ചി ഗോഡ് ബ്ലെസ് യു ഇന്നത്തെ പ്രണയ തലമുറ ചേച്ചിയെ കണ്ടു പഠിക്കട്ടെ ഒരു പെണ്ണും ആണും പരിചയപ്പെട്ടു കഴിഞ്ഞാൽ അവനു വേണ്ടത് പെണ്ണിന്റെ ശരീരമാണ് അതൊക്കെ കിട്ടിയില്ലെങ്കിൽ അവളെ കൊല്ലും അല്ലെങ്കിൽ ഭീഷണിപ്പെടുത്തും വീട്ടുകാരെയും അവളെയും അങ്ങനെയുള്ള ആൺകുട്ടികൾ ഈ പ്രണയിനിയെ കാണട്ടെ

    • @PanaliJunaisVlog
      @PanaliJunaisVlog  2 ปีที่แล้ว +2

      ❤❤❤

    • @Underworld121
      @Underworld121 2 ปีที่แล้ว +1

      എപ്പോഴും കുറ്റം ആണിന് മാത്രേ ഒള്ളു. പെണ്ണ് കുറ്റം ചെയ്താലും ശിക്ഷ ആണിന് തന്നെ കൊടുക്കണം അല്ലേ...

  • @Scooboottan
    @Scooboottan ปีที่แล้ว +127

    ഇന്ന് ജീവിച്ചിരുന്നെങ്കിൽ കേരളത്തിന്റെ മുഖ്യമന്ത്രി ആകേണ്ട വെക്തി സഖാവ് ബി പി മൊയ്‌ദീൻ 💕

    • @Diya-dx9vc
      @Diya-dx9vc ปีที่แล้ว +3

      Sagav avanamennilla pavappettavante manass ariyunna oralayi mariyene, avarkk vendi pravarthikkunna oral janangalkkum nadinte nallathinum vendi pravarthikkunnoral ,allathe communistkarano,congresskareno,BJP KKareno avanamennilla

    • @navasck2296
      @navasck2296 ปีที่แล้ว

      ഒപ്പം പിണറായിനെ പോലത്തെ കള്ളൻമാരെ എടുത്തു വേസ്റ്റ് കൊട്ടയിൽഇട്ടേനെ മൊയ്ദീൻ

    • @mohanmathew8276
      @mohanmathew8276 11 หลายเดือนก่อน +4

      അപ്പോൾ എത്തി ചഗാവ്, ഈ വാക്ക് കേൾക്കുമ്പോൾ ചിരി വരുന്നു

  • @muhammedkutty9895
    @muhammedkutty9895 2 ปีที่แล้ว +27

    1968ൽ ഞാൻ സെകെർട്ട് ഹാർട്ട് u p സ്കൂളിൽ പഠിക്കുന്ന കാലം മൊയ്‌ദീൻ പലപ്പോഴും മേഴ്‌സി ടീച്ചറെ കാണാൻ വേണ്ടി വിക്ടറി പ്രസ്സിൽ കാത്തു നിൽക്കറുണ്ടായിരുന്നു അവർ തമ്മിലുള്ള ബന്ധം എന്താണ് എന്ന് അറിയാത്ത മുതിർന്ന കുട്ടികൾ കുക്കിവിളിക്കാറുണ്ടായിരുന്നു ഒന്നുമറിയാത്ത ഞങ്ങൾ നൂറുകണക്കിന് കുട്ടികൾ ഒന്നിച്ചു കൂകി വിളിക്കാറുണ്ടായിരുന്നു മൊയ്ദീൻ ലിബറൽ ആശയം ഉള്ള ആളായിരുന്നത് കൊണ്ട് പല സ്ത്രീകളുമായ് സൗഹൃദം ഉണ്ടായിരിക്കും അതൊന്നും മനസ്സിലാക്കാൻ കഴിവില്ലാത്ത കുട്ടികളായ ഞങൾ അവരുടെ സൗഹൃദം തെറ്റി മനസ്സിലാക്കി പലതും പറഞ്ഞു നടന്നിരുന്നു

    • @stars413
      @stars413 ปีที่แล้ว +1

      Moideen neritt kanan nalla sundharan aarunno ? 😍

  • @SalamSalam-tx9qg
    @SalamSalam-tx9qg 2 ปีที่แล้ว +1017

    ഇതാണ് പ്രണയത്തിന്റെ താജ്മഹൽ 💞മണ്ണിൽ പറഞ്ഞിട്ടും മനസ്സിൽ മായാത്ത മൊയ്‌ദീൻ 💞

  • @ramakrishnanramakrishnan627
    @ramakrishnanramakrishnan627 2 ปีที่แล้ว +31

    താഴെ കാണുന്ന കമെന്റ് എല്ലാം പ്രണയം ജയിച്ചവരാ 🥰🥰 പക്ഷെ എന്റെ കാര്യത്തിൽ നേരെ തിരിച്ച എന്റെ പ്രണയം തോറ്റത്😔😔.... എത്ര പേര് ഇതുപോലെ പ്രണയം സഫലം ആവാതിരുന്നിട്ട് ഉണ്ട് അറിയില്ല.. ഇവരുടെ സന്തോഷവും ജീവിതവും ഒരു കൂട്ടം ആളുകൾ ചേർന്ന് നശിപ്പിച്ചു 😔 നമിക്കുന്നു കഞ്ചനമ്മ നിങ്ങളെ 🥰

  • @sudharmaprasad7075
    @sudharmaprasad7075 2 ปีที่แล้ว +72

    ഹൃദയം നിറഞ്ഞ നന്ദി നന്ദി നന്ദി. കാഞ്ചന പുണ്യമാണ് നിങ്ങൾ . അടുത്ത ജന്മം നിങ്ങൾ ഒരുമിച്ച് ജീവിക്കും.

  • @shamsushamsu8210
    @shamsushamsu8210 2 ปีที่แล้ว +47

    ഞാനും എൻറെ മുത്തിനെ സ്നേഹിക്കാൻ തുടങ്ങിയിട്ട് 12 വർഷമായി ഒരുപാട് കാലം അതോടൊപ്പം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @888------
      @888------ ปีที่แล้ว

      കുത്ത് നബി ആണോ കുണ്ടൻ അടി ഉണ്ടോ

    • @shamsushamsu8210
      @shamsushamsu8210 ปีที่แล้ว +1

      @@888------ vitu gunam 10 gunam

    • @888------
      @888------ ปีที่แล้ว

      @@shamsushamsu8210 ഉണ്ട് ഇല്ലേ👍💪👳🤢 അയില്ലതെ എന്ത് ച്യുഗം അല്ലേ🤗🚀💦

  • @moona5772
    @moona5772 2 ปีที่แล้ว +177

    ഉമ്മയെഅത്രയ്ക്കും ബഹുമാനിച്ച മൊയ്‌തീന് ഒരിയ്ക്കലും മറ്റൊരു സ്ത്രീയെ അപമാനിയ്ക്കാൻ കഴിയില്ല.

    • @kurunthotti
      @kurunthotti 2 ปีที่แล้ว +6

      അതാണ് സത്യം.
      അതാണ് ഈ പ്രണയത്തിന്റെ മഹത്വവും..

  • @advtsmarar
    @advtsmarar 2 ปีที่แล้ว +20

    എന്നും ഓർമയിൽ സൂക്ഷിക്കുന്ന കേരളത്തിന്റെ മുംതാസും, ഷാജഹാനും, 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹മൊയ്‌ദീൻ മരിച്ചതോടു കൂടി ഞാൻ മാറിപ്പോയി... എവിടെയോ ഒരു വിങ്ങൽ.,.... അറിയാതെ കണ്ണൊന്നു നിറഞ്ഞു 🌹🌹🌹🌹🌹🙏🌹🌹🌹🌹🌹

  • @നമ്മൾഇവിടെഉണ്ടേ
    @നമ്മൾഇവിടെഉണ്ടേ 10 หลายเดือนก่อน +2

    വർഷങ്ങൾക്ക് ശേഷം ഒരു സിനിമ മുഴുവനായി ഇരുന്നു കണ്ടു. കണ്ണ് നിറഞ്ഞു. മനസ്സിൽ നിന്ന് മായാത്ത കഥയും കഥാപാത്രങ്ങളും. കാത്തിരുന്നു കാത്തിരിരുന്നു പുഴ മെലിഞ്ഞു... പാട്ട് കേട്ടപ്പോഴും സീൻ കണ്ടപ്പോഴും വിങ്ങിപ്പോയി. ഇപ്പോഴും മൊയ്തീനെ ക്കുറിച്ച് പറയുമ്പോൾ ചേച്ചിയുടെ മുഖത്തെ പ്രസരിപ്പ് കണ്ട് കണ്ണ് നിറഞ്ഞു. കമന്റ് കൾ വായിച്ചപ്പോൾ കരച്ചിൽ വരുന്നു. സ്നേഹിക്കുന്ന വർ ഒന്നിക്കാതെ മരിച്ചാൽ അവർക്ക് സ്വർഗ്ഗം ഉണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. രണ്ടാളും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂടാൻ പ്രാർത്ഥിക്കുന്നു'

  • @rinzandme9532
    @rinzandme9532 2 ปีที่แล้ว +297

    ഈശ്വരാ ഞാൻ ഈ സിനിമ കണ്ട് എൻറെ മനസ്സ് ഒന്ന് hangover ആകാൻ ദിവസങ്ങൾ എടുത്തു, ഇപ്പോഴും ഓർക്കുബോൾ മനസ്സിൽ വലാതൊരു വേദനയാ, love അതൊരു പറഞറിയികാൻ pattatha വികാരമാണ്

    • @PanaliJunaisVlog
      @PanaliJunaisVlog  2 ปีที่แล้ว +6

      ❤❤❤

    • @ajimon2585
      @ajimon2585 2 ปีที่แล้ว +6

      Appool athokke yathaartthathil anubavicha avarude avasthayo...?😔

    • @dhanya5841
      @dhanya5841 2 ปีที่แล้ว +1

      ശരിയാ

    • @dhanya5841
      @dhanya5841 2 ปีที่แล้ว

      @@ajimon2585 sss

    • @amiami6956
      @amiami6956 2 ปีที่แล้ว

      Njanum athupolarnu

  • @Mystylevideos143
    @Mystylevideos143 2 ปีที่แล้ว +10

    *അതിമനോഹരമായ യഥാർത്ഥ പ്രണയ നിർഭരമായ സിനിമയാണ് എന്ന് നിന്റെ മൊയ്തീൻ*

  • @sabithakalarickal5096
    @sabithakalarickal5096 2 ปีที่แล้ว +43

    എനിക്ക് നിങ്ങളെ ഒരുപാടു ഇഷ്ടമാണ് ചേച്ചി, ഈ കാലഘട്ടത്തിൽ പെണ്ണുങ്ങളിൽ തീരെ ഇല്ലാത്ത ഗുണം, ഇത്രയും ജീവിതത്തിൽ എന്തൊരെ വിഷച്ചിട്ടുണ്ടാവും, എനിക്ക് നിങ്ങളെ എന്നെങ്കിലും നേരിൽ കാണണമെന്നുണ്ട് ഇന്ഷാ അല്ലാഹ്

    • @PanaliJunaisVlog
      @PanaliJunaisVlog  2 ปีที่แล้ว +2

      ❤❤❤

    • @Angelwithgoldenwings313
      @Angelwithgoldenwings313 2 ปีที่แล้ว

      അതെ, എനിക്കും തോന്നുന്നു❣️

    • @myselftrust9471
      @myselftrust9471 2 ปีที่แล้ว +14

      Appoo aannughalkk indoo aa gunam ethavooo aa gunam

    • @anjananandakumar8772
      @anjananandakumar8772 2 ปีที่แล้ว

      Athe kanchanamala madathine pole gunam ula pinne oral ningal mathrame ulu
      😁😁😁

    • @anjananandakumar8772
      @anjananandakumar8772 2 ปีที่แล้ว

      @@myselftrust9471 aa gunam pennungalku ila ena ee pulli parayune... Pinne parangitum karyam ilallo..lokath ula Ela Aanungal kidilangal aayondu avarku mathrame manasilaku

  • @sujathapk3873
    @sujathapk3873 2 ปีที่แล้ว +28

    കാഞ്ചന ചേച്ചിയുടെ പ്രണയം അതാണ് പ്രണയം ...എന്നിട്ടും ഇപ്പോളും കാത്തിരിക്കുന്നു🙏🙏🙏🙏🙏🙏

  • @AnsasSignature
    @AnsasSignature 2 ปีที่แล้ว +34

    കാഞ്ചനചേച്ചി😍😍 ഞാനും പോയി കണ്ടിരുന്നു ഒരിക്കൽ ഒരുപാട് സ്നേഹവും പ്രണയവും മനസ്സിൽ സൂക്ഷിക്കുന്ന ഒരു മുത്താണ്.. കണ്ടപ്പോൾ തന്നെ മനസ് നീറി ആ സ്നേഹം അത്രത്തോളം മൊയ്‌ദീനോട് ഉണ്ടെന്നു അറിയുവാൻ കഴിഞ്ഞു... അനശ്വര പ്രണയത്തിന്റെ തെളിവ് ആണ് കാഞ്ചനമാല 😍😍😍

    • @PanaliJunaisVlog
      @PanaliJunaisVlog  2 ปีที่แล้ว +2

      Yes❤❤❤correct

    • @888------
      @888------ ปีที่แล้ว

      10 കളി കിട്ടിയാൽ മൊയ്തീനും മയിരും ഒന്നും കാണില്ല

  • @meenumeenu4519
    @meenumeenu4519 2 ปีที่แล้ว +14

    ചേച്ചി എന്ന് വിളിക്കണ്ടാരുന്നു..... കഞ്ചാനാമ്മ 🥰🥰🥰🥰🥰

  • @vijayakumari9873
    @vijayakumari9873 2 ปีที่แล้ว +188

    കാണാൻ.. അറിയാൻ ആഗ്രഹിക്കുന്നൊരു വ്യക്തിത്വം... ആ പ്രണയകഥ ഇന്നും എന്നും ഓർമ്മിക്കപ്പെടും 🙏🌹

    • @kutteesworldmukkam5144
      @kutteesworldmukkam5144 2 ปีที่แล้ว +2

      കാണാനാണെങ്കിൽ എന്റെ നാട്ടിലേക്ക് വരൂ

    • @ashithank1325
      @ashithank1325 2 ปีที่แล้ว +1

      Mukkm varuu

  • @ArunArun-li6yx
    @ArunArun-li6yx 2 ปีที่แล้ว +8

    ചേച്ചിയുടെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് ചേച്ചിയുടെ മൊയ്ദീനോട് വളരേ അധികം ബഹുമാനം തോന്നുന്നു .

  • @fabulousdayswithlubnaasif8398
    @fabulousdayswithlubnaasif8398 2 ปีที่แล้ว +13

    ഹൃദയത്തിൽ തട്ടുന്ന വീഡിയോ 🥰🥰 very nice 💝. .. ആ സിനിമയുടെ ലാഭത്തിൽ നിന്നും ഒരു പങ്ക് തീർച്ചയായും ചേച്ചിക്ക് കിട്ടേണ്ടതായിരുന്നു ..ചേച്ചിയുടെ ഒരു വാക്കിൽ നിന്ന് മനസ്സിലാക്കാം ,അതിൽ നിന്ന് ഒന്നും കിട്ടിയില്ലെന്ന് ... ചേച്ചിയില്ലെങ്കിൽ ആ സിനിമ ഇല്ല ..ഇത്രയും നല്ലൊരു പ്രണയ കഥ നാം അറിയില്ല ..😥😥.. മൊയ്ദീന്റെ പുസ്തകമെങ്കിലും ഇനി വെളിച്ചത്തു വരട്ടെ എന്ന് ആഗ്രഹിക്കുന്നു 😚☺️☺️☺️ചേച്ചിക്ക് എല്ലാ വിധ പ്രാർത്ഥനകളും 😍🥰❤️❤️❤️പ്രണയത്തിന്റെ മാലാഖ ❤️❤️❤️❤️

    • @PanaliJunaisVlog
      @PanaliJunaisVlog  2 ปีที่แล้ว +3

      ❤❤❤

    • @888------
      @888------ ปีที่แล้ว

      ഇവർക്ക് കളി ആണ് വേണ്ടത്..10 പെരു ഒന്ന് കേറി നിരങ്ങിയാൽ ഇവരുടെ കടി മാറും പിന്നെ എന്ത് മൊയ്തീൻ എത് മൊയ്തീൻ??

  • @beegumpa8434
    @beegumpa8434 2 ปีที่แล้ว +33

    Njan movie kandittilla..the depth of her love I can see thru her eyes....njan first tym aanu the real story kelkkunnad..I recap my love story ... after a long war we got married ...I'm muslim my husband is Christian..we hv two kids....22 yrs of love ,we r still loving because true love will never die ... respect Kanjana Amma....Living symbol of love ....love u nd God bless u...

  • @bushramuhammed1045
    @bushramuhammed1045 2 ปีที่แล้ว +15

    പടച്ചവൻ ആയുസും ആരോഖിയവും നൽകേട്ടെ

  • @mohamedusephchenganath9017
    @mohamedusephchenganath9017 2 ปีที่แล้ว +141

    പ്രചോദന മാണ് ഈ പ്രണയം
    പ്രണയത്തിന് മതമില്ല ഒറിജ
    നലായ പ്രണയം മനസ്സിനും
    സമുഹത്തിനും സുഖമുള്ള
    അനുഭൂതി നൽകും .Big സലൂട്ട്

    • @888------
      @888------ ปีที่แล้ว

      എന്നാലും ഞമ്മളെ പ്രണയത്തിൽ കുണ്ടൻ അടി ഉണ്ട്

  • @shanajabbarmaniyarayil1837
    @shanajabbarmaniyarayil1837 2 ปีที่แล้ว +15

    അതീവ സുന്ദരി കാഞ്ചന 😍😍😍

  • @riyasriya2359
    @riyasriya2359 2 ปีที่แล้ว +7

    എനിക്കും ഉണ്ട് ഇതുപോലെ ഒരു പ്രണയം അതാണ് എന്റെ ഇക്ക miss you ikka😭

    • @1233lala
      @1233lala 2 ปีที่แล้ว +1

      Kallyanm .kaynjo

  • @hidamolponnu6461
    @hidamolponnu6461 2 ปีที่แล้ว +184

    നിങ്ങൾക്കു 2 പേർക്കും തുനിയാവിൽ ഒരുമിച്ചു ജീവിക്കാൻ ക ഴി ഞ്ഞി ല്ലങ്കിൽ നാളെ അഹിറ ത്തിൽ ഒരുമിച്ചു ക ഴി യാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @KLndm
      @KLndm 2 ปีที่แล้ว

      Kanjana hidaysthilllaayo

    • @habeebappanichiparamb6298
      @habeebappanichiparamb6298 2 ปีที่แล้ว +1

      പൊട്ടി 🤭
      മതം പഠിച്ചില്ലേ

    • @muneeramp8546
      @muneeramp8546 2 ปีที่แล้ว

      Kanjana makane vishayathe nalketty🤲

    • @rifuraifa8691
      @rifuraifa8691 2 ปีที่แล้ว +1

      Aameen

    • @all..is..well..8
      @all..is..well..8 2 ปีที่แล้ว +1

      കേരളം 100% സാക്ഷരത lol😂😂

  • @mirshadmadasseri481
    @mirshadmadasseri481 2 ปีที่แล้ว +25

    2022 el കാണുന്നവർ undo😞😍

  • @meeraaaah
    @meeraaaah 2 ปีที่แล้ว +3

    മ്മളെ മുക്കം കഞ്ചാനേച്ചി ❤️നേരിട്ട് കാണാനും സംസാരിക്കാനും കഴിഞ്ഞത് ഓർമ്മകൾ പ്രണയം അറിയാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു.. ❤️..കാഞ്ചന മാലയുടെയും മൊയ്‌ദീന്റെയും അനശ്വര പ്രണയ കഥ നേരിട്ട് കേട്ട് അറിഞ്ഞു വളർന്നത് കൊണ്ടൊക്കെ ആവാം സിനിമ ഒട്ടും തൃപ്തി നൽകിയിരുന്നില്ല 😊അതെ സംവിധായകന്റെ ഡോക്യൂമെന്ററി ഉണ്ടായിരുന്നു അത് ഗംഭീരമായിരുന്നു. സിനിമ ഒരുപക്ഷെ ഒരു വാണിജ്യ സിനിമയുടെ മെമ്പൊടികളും കൂട്ടി ചേർക്കലുകളും ചുരുക്കലുകളും മാറ്റങ്ങളും ഉണ്ടായത് കൊണ്ടു ആവാം.. എന്തൊക്കെയോ കാരണങ്ങൾ കൊണ്ടു ഇഷ്ടപെട്ടില്ല എന്തൊക്കെയോ ആർട്ടിഫിഷ്യലിറ്റി ഫീൽ. ചെയ്ത പോലെ.. വ്യക്തിപരമായ അഭിപ്രായം ആണ്....ഇവരോട് നേരിട്ട് സംസാരിച്ചാൽ ആ ഓർമകളിലൂടെ സഞ്ചരിച്ചാൽ ആ മൂവി യുടെ 3 മണിക്കൂറിനെക്കാൾ ഫീൽ ലഭിക്കും 😇പറ്റുന്നവർ RS വിമലിന്റെ ഡോക്യൂമെന്ററി കാണാൻ ശ്രമികുക.. നല്ല ഒരു അനുഭവം ആണ്

  • @നമ്മൾഇവിടെഉണ്ടേ
    @നമ്മൾഇവിടെഉണ്ടേ 10 หลายเดือนก่อน +3

    Interview നല്ല നിലവാരം പുലർത്തി.Vloger is best. കാഞ്ചന ചേച്ചിക്ക് മറുപടി പറയാൻ വേണ്ടത്ര സമയം കൊടുത്തതിനു ശേഷം മാത്രമാണ് അടുത്ത ചോദ്യം ചോദിച്ചത്. ഇടക്ക് കേറി ചോദിച്ച് തടസ്സപ്പെടുത്തിയില്ല. പറയുന്നതെല്ലാം ആകാംഷയോടെ കേൾക്കുകയും ചെയ്യുന്നുണ്ട്.Good job.Keep it up

  • @achammaantony6323
    @achammaantony6323 2 ปีที่แล้ว +7

    കാഞ്ചന മാല ചേച്ചിയെ നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട്.ഞാനും എന്റെ ഫാമിലിയും കൂടി മുക്കത്ത് വരണം എന്ന് കരുതിയതാണ്. പക്ഷേ ഇപ്പോൾ എന്റെ ഹസ്ബൻഡ് ഈ ലോകത്തില്ല. എന്നാലും ചേച്ചിയെ കാണണം എന്ന ആഗ്രഹം ഇപ്പോഷും എന്റെ മനസ്സിൽ ഉണ്ട്

  • @ameeraameera3966
    @ameeraameera3966 2 ปีที่แล้ว +6

    സ്നേഹം പലർക്കും ഒരു ഇപ്പൊ ഇടയ്ക്കിടയ്ക്ക് മാറ്റുന്നഒരു സാധനം പോലെയാണ്..... എന്നാൽ ആ വാക്കിനു ഒരുപാടു ഒരുപാട് വിലയുണ്ട്,, ജീവന്റെ വില... ജീവൻ കൊടുത്തും സ്നേഹത്തിനു മരണം വരേയും ആയുസ്സുണ്ട്,,, എന്നാൽ എല്ലാർക്കുമില്ല എന്നത് സത്യവും..... ഒരിക്കലും സ്വന്തം ആകില്ല എന്നറിഞ്ഞിട്ടും ഉള്ള സ്നേഹമുണ്ടല്ലോ,, അത് ഒരൊന്നൊന്നര സ്നേഹമാണ്,, അതിൽ സത്യമുണ്ട്,, ജീവനുണ്ട്.... ഒരുപക്ഷെ നമ്മുടെ സ്നേഹത്തിന്റെ ആഴം എത്രയാണെന്ന് നാം സ്നേഹിക്കുന്ന വ്യക്തിക്ക് അറിഞ്ഞു കൊള്ളണമെന്നില്ല😔

  • @نفيسةالمصرية
    @نفيسةالمصرية 2 ปีที่แล้ว +73

    ആത്മാർത്ഥ പ്രണയം അത് വല്ലാത്തൊരു സുഖമാണ് ഓർത്തിരിക്കാൻ. ഒരുപാട് സ്നേഹം തോന്നുന്നു ചേച്ചിയോട്

  • @riyaadisaleemuchi6450
    @riyaadisaleemuchi6450 2 ปีที่แล้ว +2

    എത്ര വർഷങ്ങൾ കഴിഞ്ഞാലും ആത്മാർത്ഥ സ്‌നേഹം മരി ക്കുന്നില്ല അത് ഒരു ഫീലിംഗ് വേറെ ലവലാ

  • @AbdulLatheef-zi9ps
    @AbdulLatheef-zi9ps 2 ปีที่แล้ว +154

    ഇതു ഒർജിനൽ കാച്ചാനാമലയാണ് മൊയ്‌ദീനെ എപ്പോഴും എപ്പോഴും പ്രേമിക്കുന്നു ചേച്ചിയുടെ വാക്കുകളിൽ മനസ്സിലാക്കും ❤❤❤🙏❤❤❤🌹😍

  • @saumyas1767
    @saumyas1767 2 ปีที่แล้ว +367

    ഞങ്ങളുംപ്രണയിച്ചു വിവാഹം കഴിച്ചവർ,ഒരുമിച്ച്ജീവിതം തുടങ്ങിയിട്ട് പതിനൊന്ന് വർഷം,ഇന്നും അതേ പ്രണയം കാത്തു സൂക്ഷിക്കുന്നു...പ്രണയം മനസ്സിലെ അണയാത്ത തിരിയാണ്..കാഞ്ചനാമ്മ ശക്തമായ പ്രണയത്തിന്റെ മാതൃകയാണ്..🙏😍

    • @PanaliJunaisVlog
      @PanaliJunaisVlog  2 ปีที่แล้ว +9

      Wow great❤

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 2 ปีที่แล้ว +10

      Njangal pranayikathe vivaham kazhichavar.. vivahathode pranayich thudangi innum pranayichu jivikunnu.. ipo 12 yrs aayi.. aathmarthamaya pranayathinu onnum oru thadassamalla.. ath manasil jivichukondeyirikkum.. mashah allah

    • @luttappy233
      @luttappy233 2 ปีที่แล้ว +9

      Chechi ningal bhagyavathiya... Njanum orale snehichu aathmarthamayi ee march 6 aakumbo 8 years aakum ennal pulli enna thanichakki poyi 😔.. Ntho chechida ee cmnt kandappo oru nimisham njan nta pranayam orth poyi😔😔

    • @jilshavijesh4160
      @jilshavijesh4160 2 ปีที่แล้ว +5

      ഞാനും 😍 പതിമൂന്നു വർഷമായി എന്റെ വിവാഹം കഴിഞ്ഞിട്ട് ❤ഞാൻ ഹാപ്പിയാണ്

    • @athrithaanilj613
      @athrithaanilj613 2 ปีที่แล้ว +6

      Njanum pranaichu vivaham cheithatha ippol 8 yr kazhinju happy life 🥰🥰 thank god

  • @abdullatheef8529
    @abdullatheef8529 2 ปีที่แล้ว +11

    വല്ലാത്ത ഒരു നിസ്സഹായാവസ്ത ഫീല് ചെയ്യുന്നു....🙏🙏🙏🙏🙏

  • @irvlogs4220
    @irvlogs4220 2 ปีที่แล้ว +26

    കാഞ്ചനചേച്ചി... ദിവ്യമായ പ്രണയം... എന്തു പറയും... പറയാൻ വാക്കുകൾ കിട്ടുന്നില്ല... 🙏🙏🙏🌹🌹🌹

  • @sheelats-oh3lx
    @sheelats-oh3lx 2 ปีที่แล้ว +32

    ബിഗ് സല്യൂട്ട് ❤❤❤പ്രെ ണയത്തിന് കണ്ണില്ല,,,,, പാവം കാഞ്ച ന ചേച്ചി

  • @mehfinmehfin4729
    @mehfinmehfin4729 2 ปีที่แล้ว +34

    കാഞ്ചന മൊയ്‌ദീൻ പോലെ നോവായി കെവിന്റെ നീനു

    • @aysha7071-p1y
      @aysha7071-p1y 2 ปีที่แล้ว +1

      Wnta ippo neenunte vishesham

    • @shanshadijs1745
      @shanshadijs1745 2 ปีที่แล้ว +6

      @@aysha7071-p1y padikanu enna kettath...part time jolik poyi ammayeyum achananeyum nokunnu ennanu paranju kettath....endayalum avalk samadanam kodukateee...pavam....manassil ennum aaa shirt pidich karayunna seena oramayil😭

  • @shilpaparu9819
    @shilpaparu9819 2 ปีที่แล้ว +148

    Skip ചെയ്യാതെ മുഴുവനും ഇരുന്ന് കണ്ട് പോകും😭എന്നും ഒരു വിങ്ങൽ ആയി.....

    • @PanaliJunaisVlog
      @PanaliJunaisVlog  2 ปีที่แล้ว +1

      👍

    • @thankamvp393
      @thankamvp393 2 ปีที่แล้ว +1

      Wd

    • @shafeeqnafeesashafeeq3915
      @shafeeqnafeesashafeeq3915 2 ปีที่แล้ว +1

      സത്യം 💞

    • @ranjinivenugopal8322
      @ranjinivenugopal8322 2 ปีที่แล้ว +1

      @@shafeeqnafeesashafeeq3915 our hero and heroin kanchanechi love u ranjini venugopal

    • @888------
      @888------ ปีที่แล้ว

      അതെ കിലവിയുടെ കാലിന് ഇടയിലെ വിങ്ങൽ കൂടി പോയി..ആറ്റിൽ കിടന്നു അണ്ടി പൊക്കി കാണിച്ചവനെ വിളിച്ചു കളിപ്പിച്ചു ഈ ഗതി ആയി🤮

  • @ashrafm5308
    @ashrafm5308 ปีที่แล้ว +25

    മുറിച്ചാൽ മുറിയാത്ത പ്രണയം ഈ പ്രണയത്തിനു് അതിരുകളില്ലാ

    • @PanaliJunaisVlog
      @PanaliJunaisVlog  ปีที่แล้ว

      ❤❤👍

    • @ashrafm5308
      @ashrafm5308 ปีที่แล้ว

      @@PanaliJunaisVlog മഹാ കവി മോയിൽ കുട്ടി വൈദ്യരുടെ പ്രണയകാവ്യം ഒർമയിൽ വരുന്നു

  • @goldenstarfishing7182
    @goldenstarfishing7182 2 ปีที่แล้ว +24

    സ്നേഹം മാത്രമുള്ള കാഞ്ചന ചേച്ചി,, നിങ്ങളുടെ കൂടെ നിങ്ങളുടെ പ്രണയ കഥകൾ കേട്ട് ജീവിക്കാൻ തോനുന്നു

    • @888------
      @888------ ปีที่แล้ว

      പോയി രണ്ട് കളി കൊടുക്കൂ🦉

  • @sqtvr9744
    @sqtvr9744 2 ปีที่แล้ว +47

    ശുദ്ധപ്രണയത്തിന്റെ സ്മാരകം❤❤❤❤❤
    ഇവർ മനുഷ്യരോ മാലാഖമാരോ?!!🤔.
    താജ്മഹൽ പണിയേണ്ടത് മലപ്പുറത്താണ്..
    എനിക്ക് ഇവരെ കുറിച്ചു കൂടുതൽ അറിയണം.
    കാഞ്ചന ചേച്ചിയെ നേരിൽ കാണാൻ ആഗ്രഹമുണ്ട്. സിനിമ ഞാൻ ഒരു പാടു തവണ കണ്ടു. വെക്കേഷന് നാട്ടിൽ വരുമ്പോൾ ഞാൻ ശ്രമിക്കും

  • @izaanbinfaisal6944
    @izaanbinfaisal6944 2 ปีที่แล้ว +5

    കാണാൻ ആഗ്രഹിച്ച വ്യക്തി.. അറിയാൻ കൊതിച്ച കഥ.. Thanks

  • @minishaji2244
    @minishaji2244 2 ปีที่แล้ว +16

    ഞാനും.3 വർഷം പ്രണയം. ഫെബ്രുവരി 14 ന് വിവാഹം.18വർഷമായി ഇപ്പോഴും പ്രണയിച്ചു കൊണ്ടേ ഇരിക്കുന്നു ❤❤❤

    • @1233lala
      @1233lala 2 ปีที่แล้ว

      Engane gulfilano

    • @SG-jc1rq
      @SG-jc1rq 2 ปีที่แล้ว

      Seen,💖❤️

  • @SiyadSinger
    @SiyadSinger ปีที่แล้ว +3

    മരിച്ചിട്ടും മരിക്കാത്ത പ്രണയം...... The real steel lady.... മൊയ്‌ദീൻ ഈ നാട് വിട്ടു എങ്ങും പോകാൻ മുക്കത്തിനു ഇഷ്ടമില്ലായിരുന്നു.... അതാണ് പുഴ ചെയ്തത്......നിർഭാഗ്യവാനായ തന്റേടി...........

  • @vypindelhi9458
    @vypindelhi9458 2 ปีที่แล้ว +415

    മുക്കത്തെ മൊയ്തീന്റെ കന്യകയായ കാഞ്ചന മാല 🙇

    • @aniyanchettan8741
      @aniyanchettan8741 2 ปีที่แล้ว

      Hale luyiya

    • @888------
      @888------ ปีที่แล้ว

      മൊയ്തീൻ മതിൽ ചാടി കുണ്ടൻ അടിച്ചു കാണും

  • @rasheedop5909
    @rasheedop5909 2 ปีที่แล้ว +252

    ആ സ്നേഹം ഉമ്മയോടും ഉപ്പയോടും സ്വന്തം കുടുംബത്തിനോടും പിന്നെ മൊയ്‌ദീൻ എന്ന മഹാഭാഗ്യവാനോടും ഓരോ വാക്കിലും ❤️❤️❤️❤️

  • @ambili1
    @ambili1 2 ปีที่แล้ว +8

    ഇപ്പോഴും അതി സുന്ദരിയാണ്

  • @seemaharyhary.r7527
    @seemaharyhary.r7527 2 ปีที่แล้ว +23

    മനസ്സുകൊണ്ട് മാത്രമുള്ള സ്നേഹം അതാണ് യഥാർത്ഥ പ്രണയം.

  • @meenusanjath9963
    @meenusanjath9963 2 ปีที่แล้ว +18

    This living Tajmahal madam having Moideen so deeply immersed into her soul breathing every moment happily comfortably. Next birth reserved for the 2souls to be together again. Great lover where lust has no role. God keep you blessed always 🙏❤

  • @rosevarghese8461
    @rosevarghese8461 2 ปีที่แล้ว +8

    Irikkumbo kurach distance itt irunnal ningalude mughat nok samsarikkan oru comfort aarikkum and respect

  • @shahinahajeed9232
    @shahinahajeed9232 2 ปีที่แล้ว +435

    അഭിമാനം തോനുന്നു ഇങ്ങനെ ഉള്ള ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നാലോ എന്ന് ഓർത്തു ❤️🥰😍😘

    • @jumshi4727
      @jumshi4727 2 ปีที่แล้ว +4

      ഭർത്താവിന്റെ സ്നേഹവും careum മരണം വരെ നിങ്ങളോടപ്പം വേണം എന്ന് ആഗ്രഹമുണ്ടോ? നിങ്ങളുടെ മക്കൾ നിങ്ങളെ സ്നേഹിക്കുന്നവർ ആവണോ തിരിച്ചു നിങ്ങൾക്കും അവരെ ആതിരറ്റു സ്നേഹിക്കാൻ ഉള്ള tips അവശ്യമാണോ നിങ്ങൾക്കായി ഞങ്ങൾ നടത്തുന്നു ഒരു 6days ഓൺലൈൻ program reply for more details

    • @suhailap7484
      @suhailap7484 2 ปีที่แล้ว +2

      സ്വന്തം മക്കൾ അന്യ മതത്തിൽ പെട്ടവനെ സ്നേഹിച്ചു വീട്ടിൽ കഴിയുന്ന അവസ്ഥ അനുഭവയ്ച്ച മാതാപിതാക്കളുടെ വേദനയുടെ കൂടെ നിക്ക്.... അല്ലാതെ ന്ത് അഭിമാനം ആണ് ഇതിൽ

    • @Honey-lo8uw
      @Honey-lo8uw 2 ปีที่แล้ว +2

      @Necrophile Muhammad 30 BHP Eth mathathil ayal enda manushyan alle

    • @Honey-lo8uw
      @Honey-lo8uw 2 ปีที่แล้ว +8

      @@suhailap7484 Anyamathathil ullavare snehikkunnathilum vivaham cheyyunnathilum endan thett??Ore mathathil petta ethrayo per vivaham kazhinju verpiriyunnu,matham nokki allallo swabhavam nokki alle aalukale jeevithathilek thiranjedukkendath

    • @suhailap7484
      @suhailap7484 2 ปีที่แล้ว +3

      സ്വന്തം കുടുംബത്തിൽ പെട്ട ഒരു പെൺകുട്ടി മറ്റൊരു മതത്തിൽ പെട്ടവനെ പ്രണയിച്ചിട്ട് അവന്റെ മരണ ശേഷം വേറെ ഒരു വിവാഹത്തിന് പോലും സമ്മതിക്കാതെ വീട്ടിൽ നിക്കുമ്പോ ആ വേദന അനുഭവിച്ച മാതാപിതാക്കൾക്കു മാത്രം അറിയൂ അത്

  • @vijayankc3508
    @vijayankc3508 2 ปีที่แล้ว +4

    അനശ്വര പ്രണയം കാലാതിവർത്തിയായി നിലനില്ക്കട്ടെയെന്ന് പ്രാർത്ഥിയ്ക്കുന്നു🙏💐💐

  • @Ymee234
    @Ymee234 2 ปีที่แล้ว +245

    മൂവി കണ്ട് ഒരുപാട് കണ്ണ് നിറഞ്ഞത ഇനി കരയാൻ വയ്യ.😞

    • @lalaamarnath6942
      @lalaamarnath6942 2 ปีที่แล้ว

      Satyam.
      Eppo ee vedy kelkkumbol shardykkaan varunnu
      Ulla peru kalayanda thalle
      Kamby chechi

    • @sabithasabi6093
      @sabithasabi6093 2 ปีที่แล้ว

      😊😊😊

  • @shamsadalimuhammed
    @shamsadalimuhammed 2 ปีที่แล้ว +174

    ♥️♥️♥️അറിയപ്പെടാതെ പോയ കാര്യങ്ങളും അറിയപ്പെടാതെ പോയ വ്യക്തികളെയും ജനങ്ങളിലേക്ക് എത്തിക്കുന്ന താങ്കളുടെ ഈ പ്രവർത്തനം ഏറെ മാതൃകാപരമാണ്...Good job...Keep going👏🏻👏🏻👏🏻

  • @shejitho4842
    @shejitho4842 2 ปีที่แล้ว +252

    ഒരിക്കലും മരിക്കാത പ്രണയം കാഞ്ചനമാല

    • @jayasuryam5628
      @jayasuryam5628 2 ปีที่แล้ว

      Ethu kanmbol ente manessu bootakalathilackupoyi. Kanjena, moydeen kanan entu sundaramayirckum adipoli👍👍👍

  • @geethusekhar8243
    @geethusekhar8243 2 ปีที่แล้ว +12

    10 yrs pranayichu...vtukarudre sammadhathode mrg kazhinju...oru moneyum dhaivam thannu.. thank god🥰😍

  • @rpskavitha8108
    @rpskavitha8108 2 ปีที่แล้ว +1

    Moideenikka and kachanachechi i love you.i like you എനിയൊരു ജന്മമുണ്ടെങ്കിൽ ഒന്നാക്കണം. ചേച്ചി പറഞ്ഞതിനോട് ഞാൻ 101 ശതമാനവും യോജിക്കുന്നു. ഏതൊരു പ്രണയവും ശാരീരകമായി അടുത്തു കഴിഞ്ഞാൽ ആ പ്രണയത്തിന്റെ തീവ്രത നഷ്ടപ്പെടുന്നു. ഈ പ്രണയം സാക്ഷാത്കരിക്കപ്പെട്ടു. എന്നു ണ്ടങ്കിലും അത് അവസാനനിമിഷം വരെ തുടരാൻ കഴിഞ്ഞിരുന്നങ്കിൽ എന്ന് ഞാൻ ആത്മാർത്ഥമായും മോഹിക്കുന്നു. കാഞ്ചനേച്ചി ഈ ലോകത്ത് എവിടെയെങ്കിലുമിരുന്ന് അദ്ദേഹം ച്ചേച്ചിയുടെ നിഷ്കളങ്കമായ അടിയുറച്ച വളരെ അപൂർവമായി കാണാൻ കഴിയുന്നത്ത മനസ്സ് കാണുന്നുണ്ടാവും. ചേച്ചിയും കൂടെ തന്നെയുണ്ട് എന്ന വിശ്വാസത്തിൽ ജീവിതം തുടരു

  • @sivmohanaryan6143
    @sivmohanaryan6143 2 ปีที่แล้ว +17

    A lady of true respect and love

  • @ManMan-lm9ml
    @ManMan-lm9ml 2 ปีที่แล้ว +108

    പഠിക്കേണ്ട പ്രണയ കഥ .. പക്ഷെ നാഥൻ അവരെ ഒന്നിപ്പിച്ചില്ല നാഥന്റെ തീരുമാനം ആർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.. ഇനി അവർക്ക് സ്വർഗ്ഗീയാരാമത്തിൽ ഒന്നിക്കാൻ കഴിയുമോ.? നാഥൻ അതിനും കനിയണം.. കനിയട്ടെ..

  • @bismii4675
    @bismii4675 2 ปีที่แล้ว +30

    കാഞ്ചന ചേച്ചി തെന്നെ മൊഇദീന്റെ മന്ദിരമല്ലേ ഇതിനപ്പുറം ഒരു സൗഹൃദം പ്രേമം ഉണ്ടാവില്ലയെന്നു തെന്നെ തോനുന്നു കാഞ്ചന ചേച്ചി മുക്കത്തെ പൊന്നായി മൊഇദീന്റെ പെണ്ണായി ആരോഗ്യം ആയുസ്യോടെ ഉണ്ടാവട്ടെ ചേച്ചിയെ കണ്ടു കണ്ണ് നീര് അറിയാതെ പോയി 👑😍

    • @jumshi4727
      @jumshi4727 2 ปีที่แล้ว

      ഭർത്താവിന്റെ സ്നേഹവും careum മരണം വരെ നിങ്ങളോടപ്പം വേണം എന്ന് ആഗ്രഹമുണ്ടോ? നിങ്ങളുടെ മക്കൾ നിങ്ങളെ സ്നേഹിക്കുന്നവർ ആവണോ തിരിച്ചു നിങ്ങൾക്കും അവരെ ആതിരറ്റു സ്നേഹിക്കാൻ ഉള്ള tips അവശ്യമാണോ നിങ്ങൾക്കായി ഞങ്ങൾ നടത്തുന്നു ഒരു 6days ഓൺലൈൻ program reply for more details

    • @AnilKumar-wk2cm
      @AnilKumar-wk2cm 2 ปีที่แล้ว

      👍👍👍👍👍

  • @aashicochin1392
    @aashicochin1392 2 ปีที่แล้ว +45

    പ്രണയം പറയാൻ വാക്കുകളില്ലാതെ മനസ്സിനെ പങ്കാളി നിയന്ത്രിപ്പിക്കുന്ന ആത്മീയ കാവ്യം.. ❤️❤️❤️

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว +1

    ഞാനും മുക്കത്ത് പോയി. കാഞ്ചന ചേച്ചി യെ കണ്ടു 🙏🙏അജൻചലം ആണ് അവരുടെ പ്രേമം🙏🙏🙏എനിക്ക് കരച്ചിൽ അടക്കാൻ സാധിച്ചില്ല 🙏മൊയ്‌ദന്റെ സാമൂഹിക പ്രതിബദ്ധ്ത "പൗരബോധം, സഹാന മനസ്ഥിതി അങ്ങനെ അനേകം... കാര്യങ്ങൾ 🙏🙏🙏കാഞ്ചന ചേച്ചി ക്കു നമുക്ക് സ്മാരകം പണിയണം 🙏🙏🙏🙏

  • @safamarva7352
    @safamarva7352 2 ปีที่แล้ว +3

    ഈ പ്രായത്തിലും ചേച്ചിക്ക് എന്നാ ഗ്ലാമറാണ് അപ്പൊ നല്ല പ്രായത്തിലോ സൂപ്പറായിരിക്കും

    • @samanyusajeevram7543
      @samanyusajeevram7543 2 ปีที่แล้ว +1

      റിലേഷൻ ആണ്... എന്റെ അമ്മായിഅമ്മ പറയും കാഞ്ചന ഏടത്തിയെആദ്യം കണ്ടത് രാത്രിയിലാരുന്നു..കണ്ടാൽ ചന്ദ്രൻ ഉദിച്ചത് പോലെ ആയിരുന്നു എന്ന്.. അത്ര സുന്ദരി....എന്റെ അമ്മായിയമ്മയും വളരെ സുന്ദരി ആണേ

  • @ameeraameera3966
    @ameeraameera3966 2 ปีที่แล้ว +6

    വിവാഹത്തിനുമുൻപ് ആരെയും ഞാൻ സ്നേഹിച്ചിട്ടില്ല,, എങ്കിലും ഈ മൂവി കണ്ടശേഷം മനസ്സിന് വല്ലാത്ത വേദന നൽകി,,ഒത്തിരി ദിവസം എടുത്തു അതൊന്നു ok ആവാൻ. ഇപ്പോൾ സ്നേഹിക്കാൻ ഇക്കാ ഉണ്ട് 😍😍അവർ എപ്പോളും റോമാന്റിക്ക് ആണ് 😂😄

  • @memorableevent1919
    @memorableevent1919 2 ปีที่แล้ว +175

    ഹൃദയത്തിന്റെ അങ്ങേ അറ്റം ദയാലു ആയ മനുഷ്യൻ ❤❤❤

    • @zubu4556
      @zubu4556 2 ปีที่แล้ว

      Okey

  • @Bowlsbeats2
    @Bowlsbeats2 2 ปีที่แล้ว +20

    പ്രണയം ഒന്നേ ഒള്ളൂ ഒരിക്കലും അവസാനിക്കാത്ത പ്രതീക്ഷകൾ ഇല്ലാത്ത പ്രകടനങ്ങൾ ഇല്ലാത്ത ഒരു ഹൃദയം മറ്റൊരു ഹൃദയത്തെ സ്വന്തമാക്കുന്ന magic

  • @bangtanworld4563
    @bangtanworld4563 2 ปีที่แล้ว +9

    Ithokke kaanumbola basheer bashim ivade undallo nnu orma varunnath 😮 avante odukkathe oru true love 🤭

  • @yathra905
    @yathra905 2 ปีที่แล้ว +10

    "പാവം കാഞ്ചന ചേച്ചി ".... വിശുദ്ധ സ്നേഹത്തിൻ്റെ പര്യായം....😘✨✨

  • @gstegr
    @gstegr 2 ปีที่แล้ว +28

    പ്രണയം അതു ചിലർക്ക് കുളിരാ ചിലർക്ക് തീയും.

  • @almaasali7049
    @almaasali7049 2 ปีที่แล้ว +112

    തേച്ചിട്ടു പോകുന്ന ആണുങ്ങളും,പെണ്ണുങ്ങളും ഒരു കാര്യം ഓർക്കുക നിങ്ങൾ സ്നേഹിച്ചത് ശാരീരിക ബന്ധമെന്ന അല്പ സുഖത്തെയാണ് അതിനു വേണ്ടി നിങ്ങൾ മറ്റൊരുത്തന്റെ ഭാര്യയെ പല തരത്തിൽ പ്രലോഭനങ്ങൾ കാട്ടി തട്ടിയെടുക്കുമ്പോൾ നിന്റെയൊക്കെ ഉള്ളിന്റെയുള്ളിൽ പടർന്ന് കയറുന്ന ഒരേയൊരു വികാരം മാത്രമേ ഉള്ളു അതിന്റെ പേരാണ് കാമപ്രാന്ത് അതിനപ്പുറം എന്ത് സ്നേഹമാണ് നിങ്ങൾക്കൊക്കെ യുള്ളത് സ്വന്തം സുഖത്തിന്റെ, അയൽവാസിയുടെ അതുമല്ലെങ്കിൽ ആരുടേയെങ്കിലുമൊക്കെ ഭാര്യയെ \ ഭർത്താവിനെ തട്ടിയെടുക്കുന്നവർക്കുള്ളത് നിങ്ങൾ ആഗ്രഹിക്കുന്നത് ലൈംഗിക സുഖം മാത്രമല്ലേയുള്ളു. ഇങ്ങനെ വേലി ചാടിയവർ പെരുവഴിയിലായ ചരിത്രമേയുള്ളൂ നിങ്ങളെ പോലുള്ളവർ കാരണം സ്നേഹത്തിനും, ബന്ധങ്ങൾക്കും വിലയില്ലാതായി അതിനിടയിൽ തെരുവിൽ വലിച്ചെറിയപ്പെട്ടതും, പീടിപ്പിക്കപ്പെടുന്നതു , കൊല്ലപ്പെടുന്നതുമായ എത്രയെത്ര കുഞ്ഞുങ്ങൾ അനാധ ബാല്യങ്ങളായി അനാധാലയങ്ങളിൽ വലിച്ചെറിയപ്പെടുന്നു നിങ്ങളുടെ അല്പ സുഖത്തിന്റെ പിന്നിൽ വേദനിക്കപ്പെടുന്നവരുടെ മനസ്സിന്റെ വിങ്ങലുകൾ കാമ ദാഹികളായ സ്ത്രീ പുരുഷ വർഗ്ഗമേ നിങ്ങൾ അല്പമെങ്കിലും വിലകല്പിച്ചിട്ടുണ്ടോ നിങ്ങൾ കാരണം തകർന്നുപോയ നിങ്ങൾ കാരണം ശിതിലമായ മറ്റൊരുത്തന്റെ , മറ്റൊരുത്തിയുടെ മനസ്സിന്റെ നുറുങ്ങുന്ന വേദനകളും, വീർപ്പുമുട്ടലുകളും ഒരുനിമിഷമെങ്കിലും ചിന്തിച്ചിട്ടുണ്ടോ മാംസ ദാഹികളേ?
    ചതിയിലൂടെ നേടിയെടുത്ത നെറികെട്ടവരെ?
    സ്നേഹത്തിന്റെ ആഴവും പരപ്പും എത്രയെന്ന് ഊഹിച്ചിട്ടുണ്ടോ ഇതുപോലെയുള്ള ചരിത്ര വനിതകളും, ചരിത്ര പുരുഷൻമാരും ചരിത്രം രചിക്കപ്പെട്ട ഈ മണ്ണിൽ മറ്റുള്ളവരുടെ എച്ചിൽ പാത്രത്തിലെ എച്ചിലു വാരി തിന്നുന്ന തെണ്ടികളിലും തെണ്ടികളായും ശപിക്കപ്പെട്ടവരായും മാത്രം നിങ്ങളെ മറ്റുള്ളവർ കാണുകയുള്ളൂ കാരണം നിങ്ങൾ മറ്റുള്ളവരുടെ കണ്ണിലെ കരടാണ് കുടുംബത്തിൽ കേറ്റാൻ കൊള്ളാത്ത ഹിംസ്ര ജന്തുക്കൾ

  • @fairoosep2228
    @fairoosep2228 2 ปีที่แล้ว +6

    ഒരിക്കൽ ക്കൂടി ഈ സിനിമ ടിവി യിൽ വന്നപ്പോൾ ഇവരെ ഒന്ന് കാണണം തോന്നി
    കാഞ്ചനാ നിന്നെ പോലെ നീ മാത്രം
    😘

  • @sharafudheen1361
    @sharafudheen1361 2 ปีที่แล้ว +19

    കാഞ്ചന ചേച്ചിക്ക് ഒരു big Salute

  • @afsarmm9476
    @afsarmm9476 2 ปีที่แล้ว +28

    ഞാൻ ജീവിതത്തിൽ കണ്ട ഏറ്റവും ശക്തമായ യഥാർത്ഥ പ്രണയം..ഷാജഹാന്റെ മുംതാസ് പ്രണയത്തിൻ മുകളിൽ നിൽക്കുന്ന ഇവരുടെ യഥാർഥ പ്രണയം....

    • @PanaliJunaisVlog
      @PanaliJunaisVlog  2 ปีที่แล้ว

      👍❤

    • @aniyanchettan8741
      @aniyanchettan8741 2 ปีที่แล้ว

      Keralathil oru Taj mahal paniyatte.

    • @mammykutty
      @mammykutty 2 ปีที่แล้ว +6

      ഷാജഹാൻ മുംതാസ് പ്രണയം സത്യമായിരുന്നോ മുംതാസിന്റെ അനിയത്തിയെ കെട്ടി എന്നു കേട്ടിട്ടുണ്ട്

    • @muhammadnp719
      @muhammadnp719 2 ปีที่แล้ว

      വീർ സാറ യുടെ കഥ അറിയാത്തത് കൊണ്ടാണ്

    • @lalaamarnath6942
      @lalaamarnath6942 2 ปีที่แล้ว

      Vereyum vaayikkaan undu
      Ethu just muslim vikaaaaram aanu nintethu.ethylum valia pranayangal eppozhum undu chettaaa

  • @shibinbabu8180
    @shibinbabu8180 2 ปีที่แล้ว +1

    Prenayam, aayal igane aavanam, yathoru avasthayalum, kayi vidilla , enne orappulla ,vaakkane kanjanayudeyum❤️moyithiteyum, love🥰

  • @bindhur6457
    @bindhur6457 2 ปีที่แล้ว +19

    ഞങ്ങളും പ്രണയിച്ചു വിവാഹം കഴിച്ചതാണ് ഇപ്പോഴും ആ പ്രണയം അങ്ങനെ തന്നെ ഉണ്ട് വിവാഹം കഴിച്ചിട്ട് 9
    വർഷം ആയി ഞങ്ങൾക്ക് രണ്ടു മക്കൾ ഉണ്ട് ഒരു മോനും, മോളും ഞങ്ങൾ സന്തുഷ്ടരാണ് 👍👍👍😄😄😄

    • @ayishamalu1137
      @ayishamalu1137 2 ปีที่แล้ว

      Evare kadinamaya. Thiyagam sahicha pranayamayirikkilla

    • @bindhur6457
      @bindhur6457 2 ปีที่แล้ว +2

      ഞങ്ങളുടെ പ്രണയം എത്ര കഠിനമായതെന്ന് ഞങ്ങൾക്ക് അറിയാം അത് മറ്റൊരു വ്യക്തിയെ ബോധ്യപ്പെടുത്തി കൊടുക്കാൻ ഞങ്ങൾക്കു താല്പര്യം ഇല്ല അങ്ങനെ ഒരു സിർട്ടിഫിക്കറ്റ് ഞങ്ങൾക്കു ആവിശ്യം ഇല്ല ഞങ്ങക്കു രണ്ടാൾക്കും നല്ലതായി അറിയാം അത് എത്രമാത്രം കഠിനമായതാണ് ഞങ്ങളുടെ പ്രണയം എന്ന് തല്കാലം തന്റെ സിർട്ടിഫിക്കറ്റ് ഞങ്ങൾക്കു ആവിശ്യം ഇല്ല 😄😄😄

    • @888------
      @888------ ปีที่แล้ว

      ചൊവ്വാ ദശ വരുമ്പോൾ അടി ആകും..ശനി ദശ രോഗം ദാരിദ്ര്യം വരും

    • @888------
      @888------ ปีที่แล้ว

      @@ayishamalu1137 വെല്ല പുലയനും ആയിരിക്കും😆അടിച്ചു പത വരുത്തി കൊടുക്കും ആയിരിക്കും😆🚀💦🐻

    • @ayishabim1051
      @ayishabim1051 ปีที่แล้ว

      @@bindhur6457 MB BB

  • @Underworld121
    @Underworld121 2 ปีที่แล้ว +20

    വളരെ പുരോഗമിച്ചു എന്ന് പറയുന്ന ഈ കാലത്ത് ആണ് ഇത് നടന്നതെങ്കിൽ love ജിഹാദ് എന്ന് പറഞ്ഞ് ഒരു വലിയ രാഷ്ട്രിയ വിഷയമായി മാറിയേനേ...