75 തികഞ്ഞ പിണറായി വിജയന്റെ ജീവിത കഥ I Story about pinarayi vijayan

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 462

  • @abhimanyukrishnan9243
    @abhimanyukrishnan9243 3 ปีที่แล้ว +10

    Sagavu Pinarayi vijayan 😍🤗😘

  • @gopalakrishnanr5312
    @gopalakrishnanr5312 3 ปีที่แล้ว +22

    പിണറായിയെ കൂടുതൽ അടുത്തറിയാൻ കഴിഞ്ഞു.... അദ്ദേഹത്തോടുള്ള മതിപ്പു വർദ്ധിച്ചു.... നന്ദി... പിണറായിക്ക് അഭിവാദ്യങ്ങൾ...

  • @syamalakumari1673
    @syamalakumari1673 3 ปีที่แล้ว +94

    താങ്കൾ ജനിച്ചത് കഷ്ടപ്പാടറിഞ്ഞാണ്. അതിനാൽപാവപ്പെട്ടവരുടെ കഷ്ടപ്പാടുകൾ കണ്ടറിഞ്ഞു പ്രവർത്തിക്കുന്നു. നിങ്ങളെയാണ് ഞങ്ങൾക്ക് വേണ്ടത്.

    • @unnikrishnannair3908
      @unnikrishnannair3908 2 ปีที่แล้ว

      Sch a

    • @joysjoy8339
      @joysjoy8339 ปีที่แล้ว

      സതൃം ഇവിടുള്ളവരുടെ കഷ്ടപ്പാടൊക്കെ മാറ്റി ഇപ്പോമൂന്നുമാസംകൂടുമ്പോ അമേരിക്കയിൽ കുടുംബസമേതംപോയി അവിടത്തെ കഷ്ടപ്പാടിന് പരിഹാരം ഉണ്ടാക്കുന്നു. അടിമകൽ ഉള്ളകാലത്തോളം പിണറായി രായാവ് തന്നെ.

    • @mohananpv7647
      @mohananpv7647 6 หลายเดือนก่อน +2

      Na

    • @rkpillaim2376
      @rkpillaim2376 6 หลายเดือนก่อน

      Eppol kollakaran anu kallan anu 2000 kodiyude assest evideninnum undayi

  • @sankarapillai4661
    @sankarapillai4661 3 ปีที่แล้ว +26

    We are proud of the iron man of Kerala.

  • @johnkeerikkad7340
    @johnkeerikkad7340 วันที่ผ่านมา +1

    Abhivadyangal🎉🎉

  • @jithinvava7113
    @jithinvava7113 3 ปีที่แล้ว +38

    അറിഞ്ഞതിലും അപ്പുറം ആണ്. ഇപ്പോൾ പ്രിയ സർ താങ്കൾ. ലാൽസലാം.(ഒരു കമന്റ് ഇടുന്നവർ 24. മിനിട്ട് കേട്ടിരിക്കും അതാണ് പ്രിയ സഖാവിന്റെ ഹിസ്റ്ററി. നിങ്ങൾ കേട്ടിരുന്നതിൽ ഒരുപാടു താക്സ്. എല്ലാവർക്കും🙏

    • @minit6139
      @minit6139 7 หลายเดือนก่อน

      Àààààaà

  • @rajupissac1864
    @rajupissac1864 23 วันที่ผ่านมา +10

    ഇന്ന് പിണറായി വിജയൻ സഹോദരങ്ങളും കോടീശ്വരന്മാർ

    • @gopandasg9016
      @gopandasg9016 17 วันที่ผ่านมา +1

      കോടികളുടെ ആസ്തിയുള്ള അന്നത്തെ മകനായ ഇന്നത്തെ പിണറായി വിജയൻ കൂട്ടത്തിൽ മക്കൾ മരുമക്കളും അധികാരത്തിൽ മകൻ

  • @ousephjoy8800
    @ousephjoy8800 3 ปีที่แล้ว +18

    The iron man of Kerala.

  • @Ananth_G
    @Ananth_G 4 ปีที่แล้ว +12

    Really our CM is great Bold Hero, we are proud of him.

  • @taybathurasoolmedia4037
    @taybathurasoolmedia4037 4 ปีที่แล้ว +17

    സഖാവ് പിണറായി വിജയൻ

  • @shanazirk
    @shanazirk 4 ปีที่แล้ว +7

    No words ... The Ultimate Leader ... With bold attitude, Powerful statement, #ThaOne : No substitute

  • @geethageetha5633
    @geethageetha5633 4 ปีที่แล้ว +17

    Respected CM. God Bless you

    • @kpmadom4914
      @kpmadom4914 3 ปีที่แล้ว

      ഗോഡ് ബെളീച്ച് ചെയെയട്ടേ

  • @nikidale1
    @nikidale1 4 ปีที่แล้ว +6

    മറുനാടന്റെ ഈ വിഷയം മനോഹരമായിരിക്കുന്നു ഒരു നേതാവിന്റെ നന്മകൾ ഓർമിപ്പിച്ചു കൊണ്ടും പോരായ്മകൾ വിശദീകരിച്ചും പോകുമ്പോൾ കേൾവിക്കാർക്കു തോന്നുന്ന വികാരം നിങ്ങൾ പറഞ്ഞതു തന്നെയാണ് ,സ്വജനപക്ഷപാതവും അഴിമതിയും മൂലം നമ്മൾ ആഗ്രഹിച്ച നല്ല ഒരു മുഖ്യമന്ത്രിയെ കേരളത്തിന് നഷ്ട്ടമായി... കേരളത്തിലെ നിഷ്പക്ഷ മതികളായ എന്നെ പോലുള്ളവർ വേദനിക്കുന്നു.

  • @shanavasck3485
    @shanavasck3485 ปีที่แล้ว +17

    കരിവാരിത്തേക്കും തോറും വളർന്നു വളർന്നു പന്തലിക്കുന്ന പിണറായി വിജയൻ സഖാവിന് ഊർജ്ജസ്വലനായി മുന്നോട്ടു നയിക്കുവാൻ സാധിക്കട്ടെ
    ലാൽസലാം♥️

  • @anilkumarsivadasanpillai8958
    @anilkumarsivadasanpillai8958 3 ปีที่แล้ว +2

    LAAL SALAM PINARAI VIJAYAN SIR

  • @vimalvarghese16
    @vimalvarghese16 3 ปีที่แล้ว +6

    News in depth എന്നത് ശരി വെക്കുന്ന അവതരണം..👍

  • @abymathews8889
    @abymathews8889 4 ปีที่แล้ว +22

    Pinarayi sakhav❤❤❤❤

  • @shamsudeenth5113
    @shamsudeenth5113 6 หลายเดือนก่อน +3

    Please be shown & continued 🆗 Thanks 🙏

  • @kodiswarang4647
    @kodiswarang4647 4 ปีที่แล้ว +11

    Happy Birthday to VIJAYANJI

  • @remanykoshy4815
    @remanykoshy4815 4 ปีที่แล้ว +2

    Avery good chief Minister a humble man. And an excellent chief minister.

    • @remanykoshy4815
      @remanykoshy4815 4 ปีที่แล้ว

      I birthday Sunday night the night light again I know they care I’m an academy and they have tried to get that sound then I divided in UK writer data on the go to Korea my love I did at that Sam that it end of the day look at it in a pile with a sailor I didn’t sound and iPad I get that all according to David Taylor number look at what I did and I get it Celella up what are the Niada head then there are there on D yeah Adelaide really really really want the lamb hi dad that Grindr number quarter cup white widow do you have either got

    • @remanykoshy4815
      @remanykoshy4815 4 ปีที่แล้ว

      About again I know what a joke so I said that a Hamble I have some my phone and go to Llanarmon I did say that allowed at the rally Adelaide with that of that and he added yet for that of the Rangi the ladder gear and dad then I am Oriel at that time of day happy bad there but I get that I need to get Alana number it again or three but I only go on a guided tour and then I’ll Gallagh paper Paula somebody Exeter Amala do you tell me

  • @rayanmonrayanmon9514
    @rayanmonrayanmon9514 4 ปีที่แล้ว +28

    Happy birthday sir pinaray my cm

  • @suneersuneer7683
    @suneersuneer7683 3 ปีที่แล้ว +3

    Lal salam sagave 💪💪💪

  • @navasvarkala9588
    @navasvarkala9588 3 ปีที่แล้ว +59

    ഇങ്ങനെ ചങ്കൂറ്റമുള്ള ഒരു നേതാവിനെ കേരളത്തിൽ ഉയർത്തി കാണിക്കാൻ കോലീബികാരെ സാധിക്കുമോ? കേരളത്തിൻ്റെ ഇപ്പോഴത്തെ രക്ഷകൻ തുടർ ഭരണം ഉറപ്പാണ്

  • @dragon__fly_______
    @dragon__fly_______ 2 ปีที่แล้ว +1

    😍😍😍😍😍😍

  • @Emmanukuttan
    @Emmanukuttan 3 ปีที่แล้ว +1

    Your big hero sir.i like you.come again leader

    • @anoopas818
      @anoopas818 3 ปีที่แล้ว +1

      Yes Captain 2.0❤️

  • @hajarabihajarabi7059
    @hajarabihajarabi7059 3 ปีที่แล้ว +1

    Lalsalam Aaushmaan bava God blessing

  • @sasidharankn4022
    @sasidharankn4022 4 ปีที่แล้ว +36

    ചെത്തുകാരന്റെമകനായി ഓലക്കുടിലിൽജനിച്ചവൻ എന്തുബിസിനസുചെയ്താണ് കോടീശ്വരനായതെന്നൂടെപറയാമോ..
    .

    • @prasads8603
      @prasads8603 4 ปีที่แล้ว

      ഗുഡ്

    • @prathapkumargovindapillai9223
      @prathapkumargovindapillai9223 4 ปีที่แล้ว +3

      രാഷ്ട്രീയം എന്ന ബിസിനസ്. സെക്രട്ടറിയായതോടെ യഥാർത്ഥ കമമൂണിസ്ററ്കാരെ തകർത്ത് സമ്പന്ന രായക്റിമിനൽസിൻററെ തോഴനായി വിഎസ് അച്യുതാനന്ദന്റെ ജനപ്രിയം മൂതലെടുത് മുഖൃനായി രാജൃവിരുദധ ശക്തി കളുടെ ഫണ്ടിൽ മാധൃമ പട്ടിക ളുടെ കള്ളപ്രചരണം

    • @AbdulAziz-jn9lr
      @AbdulAziz-jn9lr 4 ปีที่แล้ว

      @@prathapkumargovindapillai9223 Engineyayalentha athinum oru kazhivu venam pinne neeyokke swarna karandiyum Aayalle janichu vannath eni engineyanenkil thanne ethu Nethavanu rashtreeyathil ninnu muthaledukkathath ?

    • @binumathewmathew3426
      @binumathewmathew3426 4 ปีที่แล้ว +1

      അസൂയക് മരുന്നില്ല

    • @radhakrishnangopinathapill2219
      @radhakrishnangopinathapill2219 4 ปีที่แล้ว +2

      @@AbdulAziz-jn9lr ഉണ്ട്‌.. സഖാവേ.. ഉണ്ട്‌... സ. എ കെ ജി, ഇ എം. എസ്., ബി ടി ആർ., പട്ട്യം അങ്ങനെയുള്ളവർ..

  • @johnchacko6530
    @johnchacko6530 3 ปีที่แล้ว +8

    Happy Birthday to you Sir, C M
    God bless you
    Many many happy returns of the day

  • @ravipalathingal4442
    @ravipalathingal4442 6 หลายเดือนก่อน +3

    Lal salam commrade
    . long live. Ravi. Chalakudy.

  • @venugopalana6813
    @venugopalana6813 3 ปีที่แล้ว +5

    ഇത്രയും കരുത്തനായ നേതാവ് ഇന്ത്യയിൽ തന്നെ വേറെ ഇല്ല. സഖാവിന്റെ ഈ വ്യക്തിത്വമാണ് എന്നേ ഒരു കമ്മ്യൂണിസ്റ്റ്‌ ആക്കിയത്.

  • @shajimadhavan500
    @shajimadhavan500 4 ปีที่แล้ว +28

    ഒരായിരം ജന്മദിന രക്തപുഷ്പങ്ങൾ

  • @damodharandamudamodharanda1991
    @damodharandamudamodharanda1991 17 วันที่ผ่านมา

    @dc#kidilan saghavu❤✌💯

  • @niyaskuniya1357
    @niyaskuniya1357 3 ปีที่แล้ว +5

    👍❤️❤️❤️

  • @gho5431
    @gho5431 4 ปีที่แล้ว +7

    Our cm pinarayi 🔥🔥🔥🔥
    കേരളത്തിന്റെ പടനായകൻ

  • @allofftechsandtips5467
    @allofftechsandtips5467 4 ปีที่แล้ว +14

    ലാൽസലാം🌷🌷🌷

  • @vishnu36s81
    @vishnu36s81 4 ปีที่แล้ว +14

    Shri Pinarari Vijayan the BEST CM in INDIA.

  • @AnilKumar-mq6od
    @AnilKumar-mq6od 4 ปีที่แล้ว +8

    Supar vijayan sir

  • @mohammedvkmohammedvk8019
    @mohammedvkmohammedvk8019 6 หลายเดือนก่อน +9

    അതിനിടയിൽ രണ്ട് മൂന്ന് പരെ ഇദ്ധേഹം വെട്ടിക്കൊന്നിട്ടുണ്ട് അതും കൂടി പറയണം പെങ്ങളെ
    പിന്നെ 51 വെട്ട് വെട്ടിച്ച കഥ വേറെയും
    ഇതൊക്കെ ജനങ്ങൾക്ക് നല്ല ഓർമയുണ്ട്

  • @prathapanchembakassery3031
    @prathapanchembakassery3031 4 ปีที่แล้ว +12

    ലാൽ സലാം

  • @feathertouch7595
    @feathertouch7595 4 ปีที่แล้ว +43

    തീയിൽ കുരുത്ത പിണറായി ❤❤

  • @rahimcha
    @rahimcha 4 ปีที่แล้ว +13

    Pinaray vijayan is the great cm ok kerala in kerala life

  • @johnzacharias8630
    @johnzacharias8630 4 ปีที่แล้ว +11

    HAPPY BIRTHDAY 🥳 MR VIJAYAN FROM UK 🇬🇧

    • @gopinathanmeenedath8342
      @gopinathanmeenedath8342 4 ปีที่แล้ว

      അയ്യപ്പ സ്വാമിയെ അധിക്ഷേപിച്ചതോ? ചികിത്സക്ക് സാമ്രാജ്യത്വ അമേരിക്കയിൽ പോയതോ?

  • @GopinathanNairGopi-b3t
    @GopinathanNairGopi-b3t 17 วันที่ผ่านมา

    Evente Story Arke Kelkanam

  • @abdulsalim510
    @abdulsalim510 3 ปีที่แล้ว +6

    Lalsalm sagave

  • @Prabhakaranpillai_
    @Prabhakaranpillai_ 4 ปีที่แล้ว +5

    ഇന്ന് 70 വയസിനു മുകളിൽ പ്രായമുള്ളവരെല്ലാം ഓലപ്പുരയിൽ ജനിച്ചു വീണവരാണ്. അന്ന് വയറു നിറയെ ഭക്ഷണം കഴിച്ചിട്ടുള്ളവർ അപൂർവം. 70 വർഷത്തിന് ശേഷം ഇപ്പോഴും UP,MP എന്നിവിടങ്ങളിൽ യാതൊരു മാറ്റവും വന്നിട്ടില്ല എന്നത് ദുഖകരമായ സത്യമാണ്. അൽപ്പമെങ്കിലും മാറ്റമുണ്ടായത് മോദിക്ക് ശേഷമാണ്.

    • @salihmampuzha8256
      @salihmampuzha8256 4 ปีที่แล้ว

      Vishapinekkal valiya vibath anu vargeeyatha sangi puthraaa

    • @Prabhakaranpillai_
      @Prabhakaranpillai_ 4 ปีที่แล้ว

      Vadakke indiayil 20 varsham jeevicha alaa njaan. Enicku raashtreeyam illa. Ella mathasthareyum orupole snehickunnu. Thaankaleyum.

  • @Josegkoruthodu
    @Josegkoruthodu 6 หลายเดือนก่อน +1

    ലാൽസലാം സഖാവേ

  • @ChandralalTN
    @ChandralalTN 6 หลายเดือนก่อน +4

    ലെ നിനിസ്റ്റ് സംഘടനാ തത്വത്തിന്റെ സൃഷ്ടി തകർക്കാനാവില്ല ഒരിക്കലും❤️❤️❤️❤️

  • @sinanshaji1823
    @sinanshaji1823 4 ปีที่แล้ว +14

    പാവപ്പെട്ടവനും വ്യദ്ദര്യം
    കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കൂന്ന കാലം പെൻഷൻ ക്യത്യമായി എത്തുന്നു അത് മാത്രമല്ല കേരളത്തെ സംരക്ഷിക്കുന്നത് ഒരു കടുംബം ഒരു കറവുമില്ലാതെ ഒരു കാരണവർ സംരക്ഷിക്കുന്നത് പോലെയാണ് നമ്മുടെ കേരളം സംരക്ഷിക്കുന്നത് മാത്രമല്ല: ഇവിടെ നൂന പക്ഷങ്ങ ൾക്കു oദളിതർക്കു എല്ലാ വിഭാഗങ്ങൾക്കു oപൂർണ സുരക്ഷിതരാണ് ഇപ്പോൾ കേരളീയർ എന്നാൽ നമുക്ക് അഭിമാനിക്കാം ...... ഇത്രയും വായിക്കുമ്പോൾ ഞാൻ ഒരു c: P''I ... (M) കാരനല്ല.. ''സത്യം സത്യമായി പറഞ്ഞു എന്ന് മാത്രം

    • @arunradhakrishnana4715
      @arunradhakrishnana4715 3 ปีที่แล้ว

      @Nahas Nahas psc udyogarthikalod e marupadi parayalle atramatram pinvaathil niyamanam veruthu njagal

  • @vijvalnair171
    @vijvalnair171 4 ปีที่แล้ว +1

    swamiye saranam Ayyappa.

  • @prakasanpp942
    @prakasanpp942 3 ปีที่แล้ว +15

    പിറന്നാൾ ആശംസകൾ സഖാവേ......💪💪💪💪♥️💯💯💯💯💯💯💯💯💯💯💯💯✨✨✨✨✨✨⭐💪💪💪💪

  • @gokulsu1599
    @gokulsu1599 4 ปีที่แล้ว +6

    💪💪💪💪💪

  • @vijayan4049
    @vijayan4049 5 หลายเดือนก่อน +2

    ചെത്തുകാരനെ ചെത്തൻ പോയാൽ പോരായിരുന്നോ. വേണ്ടാത്ത പണിക്ക് പോയി. അനുഭവിക്കുന്നത് പാവപ്പെട്ട ജനങ്ങളും

  • @samkutty2328
    @samkutty2328 4 ปีที่แล้ว +2

    One of the great leader ever been I see in the world. I salute. I am not a communist followers but I know something story of every leader in the world. One of the best leader ruler & people of kerala.

  • @symasundar7494
    @symasundar7494 3 ปีที่แล้ว +2

    പത്രം എഴുതി. നാം പറഞ്ഞു ജനം കേട്ടു കാലം ഇപ്പോൾ ആ സത്യം നമ്മെ ബോധ്യപ്പെടുത്തുന്നു ഇനി സത്യം ജനം പഠിക്കട്ടെ. പിന്നെ അന്നത്തേയും ഇന്നത്തേയും കാലം മാറി. അന്നത്തെകമ്യൂണിസമല്ല ഇന്നത്തെ മറക്കരുത്

    • @kpmadom4914
      @kpmadom4914 3 ปีที่แล้ว

      പതിനാലാമന്‍ ഇസ്കൂളൊന്നു കണ്ടിട്ടില്ലേ,

  • @prasannan33
    @prasannan33 4 ปีที่แล้ว +60

    ചെത്ത് എന്താ മോശം തൊഴിൽ ആണോ ....

    • @sinukhan1239
      @sinukhan1239 3 ปีที่แล้ว +3

      Alla saghave Oru joliyum cheethayalla

  • @lalukolat8416
    @lalukolat8416 4 ปีที่แล้ว +7

    Pinarayi daaaaaa

  • @harisree8492
    @harisree8492 7 หลายเดือนก่อน +1

    ആ വിജയൻ ഇന്നെങ്ങനെ കോടീശ്വരനായി.

  • @purushothamana6224
    @purushothamana6224 22 วันที่ผ่านมา +2

    ❤ ജനിച്ച സമയംകൊള്ളാം

  • @kuriakosep.v2693
    @kuriakosep.v2693 6 หลายเดือนก่อน +4

    കഷ്ടത ജനിച്ച വിജയനു൦ മക്കളു൦ കോടീശ്വരന്മാരായി. ജനത്തിനു തെറ്റിപോയി. കഷ്ടതയോടു പുച്ഛ൦. കൊല്ലാനു൦ കൊല്ലിക്കുന്നതിനു൦ ധൈര്യം.

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 6 หลายเดือนก่อน +1

    Aaarku venam eeee vishadeekaranamgal ?

  • @arunkuriakose8221
    @arunkuriakose8221 4 ปีที่แล้ว +12

    സഖാവേ അങ്ങ് എന്നെപ്പോലുള്ള ലക്ഷങ്ങളുടെ വികാരമാണ്.. പ്രതിസന്ധികളിൽ തളരാതിരിക്കാനുള്ള വികാരം.

  • @karthurevu2212
    @karthurevu2212 4 ปีที่แล้ว +1

    ആദരാഞ്ജലികൾ 😭🌹😃

    • @cliffbooth1920
      @cliffbooth1920 3 ปีที่แล้ว +1

      നിന്റെ തന്തയാണോ മരിച്ചത്

  • @ayyappadas5800
    @ayyappadas5800 17 วันที่ผ่านมา

    ജനന തീയതി പറയുന്നത് പലതാണ്. 1944 മെയ്‌ 24 ജനനം. ഇപ്പോൾ വയസ്സ് 75. എന്തു കണക്കാണോ. മുഴുവൻ തെറ്റ്. ഇപ്പോഴും മുരടൻ തന്നെ. മലബാർ മേഖല രാത്രി വെളിച്ചം കണ്ടതിനു പിണറായി മാത്രമാണ് ഉത്തരവാദി) വീട്ടുകാരോട് പ്രത്യേക സ്നേഹം. അത് നാട്ടുകാരോട് കാണിക്കുന്നില്ല. ഒരു കാര്യം. അപാര തന്റേടം. എതിർക്കുന്നവനെ തകർക്കാൻ ഉള്ള അപാരമായ കഴിവ്. നേതൃപാടവം. ധനം ആർജിക്കുന്നതിൽ ഇപ്പോൾ ഒന്നാമൻ. കട്ടൻചായയും പരിപ്പുവടയും ദിനേശ് ബീഡിയും ഒക്കെ പറപറന്നു.
    പാർട്ടിക്ക് ധനം കൂടിയപ്പോൾ പാർട്ടിക്കാർക്കും ധനം കൂടി.
    ശക്തനായ ഭരണാധികാരി. നമിച്ചേ പറ്റൂ. (പാളിച്ചകൾ ഒരുപാട് വന്നു. അതുസമയദോഷം. ഇപ്പോൾ പുറത്തിറങ്ങാൻ കമാണ്ടോകൾ അനവധി വേണം. പഴയ പടത്തലവൻ ഇപ്പോൾ പേടിക്കുന്നു. )

  • @georget.s5867
    @georget.s5867 6 หลายเดือนก่อน +3

    സഖാവ് പിണറായിക്ക് ജന്മദിനാശംസകൾ.

  • @UnniKrishnan-fg1ck
    @UnniKrishnan-fg1ck 2 ปีที่แล้ว

    Please refresh the Kuwait fahaheel property documents send immediately

  • @sreenivasanp967
    @sreenivasanp967 6 หลายเดือนก่อน +1

    ആരോ പറഞ്ഞല്ലൊ, ക്രൂരേനാണ് കൊലയാളി ആണ് എന്നൊക്കെ, അത് ശരിയാണൊ.......? അറിയുന്നവർ പറയുമെന്ന് വിചാരിക്കുന്നു. '

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 4 ปีที่แล้ว +5

    Many many returns of the Day വിജയേട്ടാ . പാർട്ടി പരമായി ഞാൻ എതിര്. എന്നാലും എൻ്റെ മുഖ്യ മന്ത്രി അല്ലേ! തെറ്റ് ചെയ്തതിന് ശിക്ഷയും കിട്ടണം -

  • @kaladharamenonkp3851
    @kaladharamenonkp3851 4 ปีที่แล้ว +4

    WITH LOVE AND RESPECT TO OUR CM, I RESPECT HIM ABOVE POLITICS, MAY GOD BLESS HIM. He deserve the post of o ur CM.

  • @abhinesmr7510
    @abhinesmr7510 3 ปีที่แล้ว

    Thallubhayii

  • @moku9549
    @moku9549 4 ปีที่แล้ว +13

    വീണയുടെ ഐ ടി കമ്പനിയുടെ മൂലധനം എത്രയാ? 300 കൊടിയെന്നോ മറ്റൊ കേട്ടു. കൂട്ടി വായിക്കാനും കുറച്ചു വായിക്കാനും ഒന്നുമല്ല എന്തൊ ഒരു വശപ്പെശക്.

  • @thomasgomez6477
    @thomasgomez6477 4 ปีที่แล้ว +17

    ധീരമായി മുന്നോട്ട് പോകുക ,കേരളജനത കൂടെയുണ്ട് !'' ജന്മദിന ആശംസകൾ "
    ലാൽസലാം സഖാവേ!

  • @gkuttangkuttan5489
    @gkuttangkuttan5489 4 ปีที่แล้ว +20

    പാവപെട്ടവനായ ലെന്താ രാഷ്ട്രീയം കൊണ്ട് പണക്കാരനായില്ലെ അത് പോരെ

  • @kareemkareem8812
    @kareemkareem8812 12 วันที่ผ่านมา

    പിണറായിയുടെ ജീവിതകഥയിൽ അദ്ദേഹം ജിവിക്കാൻ വേണ്ടി ചെയ്ത ജോലി എന്താണെന്ന് പറഞ്ഞില്ല അതുകൊണ്ട് ജനങ്ങൾ എന്ത് മനസിലാക്കണം. ഇയ്യാൽ പാർട്ടിയെക്കൊണ്ട് ജീവിച്ചു എന്ന് മനസിലാക്കണം

  • @abdulnasir7119
    @abdulnasir7119 4 ปีที่แล้ว +1

    Allahu ethicha nallakariyam cheyan vanna nethav

  • @Thambichen123-xk7ge
    @Thambichen123-xk7ge ปีที่แล้ว +3

    MY BIG RED SALUTES MY CHEAF MINISTER MR.PENARAY VIJAYAN SIR.,GOD BLESS YOU SIR. TJM.

  • @ashokanvelayudhan5041
    @ashokanvelayudhan5041 8 วันที่ผ่านมา

    ❤❤❤❤❤

  • @habibali8167
    @habibali8167 4 ปีที่แล้ว +6

    good cm pinarayi vijyan

  • @MohanD-s8r
    @MohanD-s8r 3 หลายเดือนก่อน +5

    വാടിക്കൽ,രാമക്രഷ്ണനേ
    കോലപേടുതിയത്
    തുടക്ക൦

  • @babu.babu.3320
    @babu.babu.3320 4 ปีที่แล้ว +20

    ലാൽസലാം

  • @sunucnr
    @sunucnr 4 ปีที่แล้ว +3

    സുഖിപ്പിക്കൽ

  • @ndrajkumarpoetsingerceneac8505
    @ndrajkumarpoetsingerceneac8505 3 ปีที่แล้ว

    வாழ்த்துக்களும் அன்பும் தோழர்

    • @rajuthomas5767
      @rajuthomas5767 3 ปีที่แล้ว +1

      As a human being he suffered so many hardships and Pains. That I admit.but he forgot all those days. Now he is the most Cruelest Politician in our State. He is not Communist He is really a Capitalist and Bourgeois.

  • @KtShidin
    @KtShidin 4 หลายเดือนก่อน

    ഇത് ഇപ്പോൾ ആണ് പറഞ്ഞതെങ്കിൽ ഫുൾ തെറിയായിരിക്കും കമൻ്റിൽ ഉണ്ടായിരിക്കുക... തനി നിറം എല്ലാവർക്കും മനസിലായിട്ടുണ്ടാവും

  • @reghukumar8735
    @reghukumar8735 4 ปีที่แล้ว +11

    മിടുക്കൻ !!!! ലാൽ സലാം സഖാവേ !!!

  • @SebyRaphael
    @SebyRaphael 6 หลายเดือนก่อน +1

    Chetta tane

  • @vishnuchandran4071
    @vishnuchandran4071 4 ปีที่แล้ว +40

    ലാൽസലാം തല താഴ്ത്തിട്ടുള്ളത് ചെങ്കൊടി മുന്നിൽമാത്രം

  • @AbdulRahman-r6t1z
    @AbdulRahman-r6t1z 6 หลายเดือนก่อน +1

    Sagave iniyum munnottu pinnil njanalundu lalsalam

  • @UnniKrishnan-fg1ck
    @UnniKrishnan-fg1ck 2 ปีที่แล้ว +1

    I want know kithna kd sarkar ko dhiyala

  • @roymonyelavilayil2056
    @roymonyelavilayil2056 3 วันที่ผ่านมา

    enatha Asthi athara

  • @nounoushifa9464
    @nounoushifa9464 3 ปีที่แล้ว +1

    👍👍👍👍👍👍👍

  • @solomenben7649
    @solomenben7649 4 ปีที่แล้ว +5

    God bless u leadee

  • @AnilKumar-sw2rk
    @AnilKumar-sw2rk 5 หลายเดือนก่อน +1

    14 മക്കളുള്ള കോരന് എപ്പോൾ ചെത്താൻ സമയം കിട്ടും.14 മത്തെ ഇവൻ ജനിച്ചതോട് കൂടി 13എണ്ണവും ചത്തു.

  • @sreedharanvnambiar7599
    @sreedharanvnambiar7599 28 วันที่ผ่านมา

    Man proposes, Sathyanishta disposes, Lal salam

  • @venugopalmvebpar1350
    @venugopalmvebpar1350 5 หลายเดือนก่อน +1

    അയാൾക്ക് ഇതു തന്നെ പണിയായിരുന്നോ😅😅😅😅

  • @venugopalana6813
    @venugopalana6813 3 ปีที่แล้ว +5

    ഇത്രയും കരുത്തനായ നേതാവ് ഇന്ത്യയിൽ തന്നെ വേറെ ഇല്ല. സഖാവിന്റെ ഈ വ്യക്തിത്വമാണ് എന്നേ ഒരു കമ്മ്യൂണിസ്റ്റ്‌ ആക്കിയത്. പാവങ്ങളോടുള്ള സ്നേഹവും കരുതലും സഖാവിന്റെ വികസന കാഴ്ചപ്പാടും എന്നേ ചെങ്കൊടിയുടെ പ്രിയങ്കരനാക്കി. 🚩🚩🚩🚩🚩

  • @MohanD-s8r
    @MohanD-s8r 6 หลายเดือนก่อน +2

    വാടിക്കൽരാക്രക്ഷണ൯േ
    കോവാചക൦
    Tp,ചന്ദ്രശേഖര൯േഅല്മ
    കതയിൽഉണ്ടാവോ
    സ്വ൪ണകടത്ടോള൪,ബീരീയാണു
    കരിമണൽ,ധു൪ത്ഉണ്ടാവോ

  • @mohandastc-xy8gz
    @mohandastc-xy8gz ปีที่แล้ว +4

    വാടിക്കൽ രാമകൃഷ്ണനെ കൊന്ന് രാഷ്ടീയത്തിൽ പ്രവേശം തെളിവില്ല. ജയിലിൽ കിടക്കേണ്ട യാൾ മുഖ്യമന്ത്രി . ലോക റിക്കാർഡ്.

  • @cyriacthomas3842
    @cyriacthomas3842 4 ปีที่แล้ว +9

    Before 75 years 90% homes in kerala are 'OLAKUDIL'

  • @mohammedaliali4514
    @mohammedaliali4514 4 ปีที่แล้ว +4

    അവതരന്നം സൂപ്പർ

  • @amalsneh2915
    @amalsneh2915 4 หลายเดือนก่อน +1

    14 Oru kaamapranthnante. Makan😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @dennymathew4334
    @dennymathew4334 3 ปีที่แล้ว

    👍