Comrade Pinarayi Vijayan | History | Talkysm | Sani Yas | Smitha Nambiar

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024

ความคิดเห็น • 331

  • @talkysm9553
    @talkysm9553  4 ปีที่แล้ว +7

    Follow our Instagram account for more updates: instagram.com/_talkysm_?igshid=txweiq0hwiyi

  • @jithin_mkd
    @jithin_mkd 4 ปีที่แล้ว +80

    കേരളത്തിന്റെ അഹങ്കാരം മാമാ മാധ്യമങ്ങളുടെ പേടിസ്വപ്നം സാധാരണക്കാരുടെ രക്ഷകൻ മുണ്ടയിൽ കോരന്റെ മകൻ കേരളാ മുഖ്യമന്ത്രി സഖാവ്‌ പിണറായി വിജയൻ 💪🏻💪🏻🔥🔥🔥

  • @zubaircn
    @zubaircn 4 ปีที่แล้ว +151

    എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച നേതാവ്.
    ഈ നാടിന്റെ അഭിമാനമാണ് സ: പിണറായി വിജയൻ.
    ലാൽസലാം

    • @shajiravindran7951
      @shajiravindran7951 4 ปีที่แล้ว

      ആൽബം..മുഖ്യ മന്ത്രിയെ കുറിച്ച്..COVID 19 GRAMOPHONE MUSCAT onnu kanumo.pls

  • @SumeshNairmanjeri
    @SumeshNairmanjeri 4 ปีที่แล้ว +94

    പിന്നണി പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ.
    അവതരണവും, ദൃശ്യങ്ങളും, എല്ലാം വളരെ നന്നായിട്ടുണ്ട്. 💐 👍

    • @shajiravindran7951
      @shajiravindran7951 4 ปีที่แล้ว

      ആൽബം..മുഖ്യ മന്ത്രിയെ കുറിച്ച്..COVID 19 GRAMOPHONE MUSCAT onnu kanumo.pls

  • @MYVlogsirshad
    @MYVlogsirshad 4 ปีที่แล้ว +72

    തുടക്കം കണ്ടപ്പോ സംശയം തോന്നി
    ഇതൊരു യൂട്യൂബ് വീഡിയോ ആണോ അതോ ഫിലിം ട്രെയ്ലറോ എന്ന് ☺️☺️✌🏼✌🏼✌🏼

    • @shajiravindran7951
      @shajiravindran7951 4 ปีที่แล้ว

      ആൽബം..മുഖ്യ മന്ത്രിയെ കുറിച്ച്..COVID 19 GRAMOPHONE MUSCAT onnu kanumo.pls

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 4 ปีที่แล้ว +44

    കർമ ധീരൻ പിണറായി കേരളത്തിന്റെ രക്ഷകൻ. മുന്നിൽ നിന്ന് നയിക്കാൻ എന്നും പിണറായി ഒപ്പം ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുന്നു.

  • @haneefa.p.vkakkad6789
    @haneefa.p.vkakkad6789 4 ปีที่แล้ว +118

    ഒരു മുഖ്യമന്ത്രി എങ്ങിനെ ആവണം എന്താവണം അതാണ് പിണറായി. പിണറായി കേരളത്തിന്റെ അഭിമാനം

    • @esk6309
      @esk6309 3 ปีที่แล้ว +3

      Only for you 😂

    • @abishek4133
      @abishek4133 3 ปีที่แล้ว +5

      Corct❤❤

    • @akhilsp9502
      @akhilsp9502 3 ปีที่แล้ว +3

      💪🏻

    • @ratheeshk269
      @ratheeshk269 3 ปีที่แล้ว +2

      @@esk6309 പോട്ടെ കരയേണ്ട

    • @akshayram9112
      @akshayram9112 3 ปีที่แล้ว

      @@ratheeshk269 🤣🤣

  • @subashk1900
    @subashk1900 4 ปีที่แล้ว +33

    Most favourite leader , Most genuine politician ❤️🔥

  • @jbitv
    @jbitv 4 ปีที่แล้ว +26

    ഒത്തിരി ഇഷ്ടമായി സനി .മികച്ച രചനയും ,
    സംവിധാനം

  • @rajangangagawri245
    @rajangangagawri245 4 ปีที่แล้ว +43

    പിണറായി എന്നാ സഗാവിനെ മറക്കാൻ കഴിയില്ല ഒരിക്കലും

  • @salih6142
    @salih6142 4 ปีที่แล้ว +34

    സഗാവ് എന്നും ഒരു ഹരം ആണ് ❤️💙

  • @movieworld9917
    @movieworld9917 4 ปีที่แล้ว +37

    ശബ്ദം നൽകിയത് എന്റെ നാട്ടുകാരനും സുഹൃത്തുമായ ഷഹനീർ ബാബു😍✊

    • @shahaneerbabu
      @shahaneerbabu 4 ปีที่แล้ว +8

      Hi... ഇവിടെ ഉണ്ട്. സന്തോഷം

    • @suneeshsivan1994
      @suneeshsivan1994 4 ปีที่แล้ว +1

      Mmade babukka ❤️😘

  • @SanthoshSanthosh-ub3vv
    @SanthoshSanthosh-ub3vv 4 ปีที่แล้ว +42

    കാലവും ചരിത്രവും വഴിമാറും,,, ഈ "സഖാവിന്" മുന്നിൽ......ലാൽസലാം....

  • @edamalayil
    @edamalayil 4 ปีที่แล้ว +60

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും..നിലവിൽ ഏറ്റവും ജനസമ്മതി ഇദ്ദേഹത്തിന് കൂടിട്ടുണ്ട്..

  • @anwarsadique2623
    @anwarsadique2623 4 ปีที่แล้ว +46

    എന്റെ ബോധ്യങ്ങളാണ് എന്റെ സാക്ഷ്യം .
    പിണറായി വിജയൻ .
    ലാൽസലാം സഖാവേ

  • @leenagopinathan542
    @leenagopinathan542 4 ปีที่แล้ว +75

    ഇരട്ട ചങ്കൻ 😍😍😍♥️♥️♥️♥️💪💪💪💪💪💪

    • @anishthankappan3682
      @anishthankappan3682 4 ปีที่แล้ว

      കഷ്ടം ഇരട്ടച്ചങ്കൻ. അൻപതു തലമുറകൾക്ക് ജീവിക്കാൻ ഉള്ളത് അഞ്ചുവർഷം കൊണ്ട് ഉണ്ടാക്കി. കേരളം കണ്ട ഏറ്റവും വലിയ ധ്രൂത്ത് നടന്ന അഞ്ചുവർഷം. ഇനി ഭരിക്കണം. കളള വോട്ട് നടത്തി വോട്ട് മാറ്റി നടത്തിയ ഈ കാലയളവിൽ. ഇനി ജയിക്കണം അങ്ങനെ ഭരിച്ചു ഭരിച്ചു മന്ത്രിമാർ വളരട്ടെ. ആരും ഭരിച്ചാലും കണക്കാ. അത്രയ്ക്കു കാശ് ഉണ്ടാക്കൻ പറ്റിയ ഫീൽഡ് വേറെ ഇല്ല. വിഢികളായ ജനങ്ങൾ. മറക്കാത വോട്ട് ചെയ്യുക. നാടിന് വേണ്ടിയല്ല. മന്ത്രിമാർക്കു അവരുടെ കുടുംബങ്ങൾക്കു സുഖിക്കാൻ നമ്മളെ കൊണ്ട് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം ഇത് തന്നെ. ജനങ്ങൾ പട്ടിണി കിടന്നാലും മന്ത്രിമാരെ പട്ടിണിയ്ക്ക് ഇടരുത്. അതാവണം ഓരോ മലയാളികളുടെയും കർത്തവ്യം

    • @abhips2138
      @abhips2138 3 ปีที่แล้ว

      @@anishthankappan3682 athokke ninak Sagav indakiyath mla Kure ayitund. Appol ee sampalam enna sathanam kittum. Appo ethoru manushyanum kattunnathe pinarayi cheythullu. Ennu vach nadinte future engane avanam enn sagavine nannayi ariyam athane enik cm aya sesham manasilayath. Oru nethav chirichalane nethav enna ente sangalpam mattiya nethav . The real hero. Vallya olipikal illa moopark arodum karyam mugathu Nokki parayum.

  • @Shameenacp
    @Shameenacp 4 ปีที่แล้ว +22

    Wow...Roomaanjam🔥🔥🔥🔥no words...superb presentation 💪💪💪I really appreciate you my dear sani..keep going❤️

  • @godsson8241
    @godsson8241 4 ปีที่แล้ว +75

    പിണറായി വിജയൻ ❣️
    പിണറായി കഴിഞ്ഞ് ആര്? കേരളത്തിലെ ഓരോ മൺതരിയും ചിന്തിക്കുന്ന ആ ചോദ്യം.... പിണറായിക്ക് മുൻപും ശേഷവും CPI(M) തന്നെ 🚩❤️

  • @nidhiner8100
    @nidhiner8100 4 ปีที่แล้ว +60

    അടിപൊളി മേക്കിങ് 👍
    മാറാട് കലാപം നടന്ന സമയത്തെ ഇടപെടൽ കൂടെ ഉൾപെടുത്താമായിരുന്നു 😊

    • @pvivekvijayan
      @pvivekvijayan 4 ปีที่แล้ว

      Yes..hindukkale konnathubCBI anyeshikkaruthu ennu paranja changoottam..

    • @JackDaniel-th7te
      @JackDaniel-th7te 4 ปีที่แล้ว +4

      @@pvivekvijayan നല്ല വിവരം ആണല്ലോ നിനക്ക്. 2003 കലാപം സിബിഐ അന്വേഷിക്കണം എന്ന് ജസ്റ്റിസ് തോമസ് ജോസഫ് കമ്മിഷൻ റിപ്പോർട്ടിൽ പറഞ്ഞതിനെ തുടർന്ന്, അതെ ആവശ്യം അന്ന് കേന്ദ്രം ഭരിച്ചവരോട് ഉന്നയിച്ചത് 2006 ലെ LDF സർക്കാരാണ്. അതിന് തുരങ്കം വെച്ചത് കോൺഗ്രസ്സുകാർ ആയിരുന്നു. ആദ്യം സിബിഐ അന്വേഷണം വേണം എന്ന് പറഞ്ഞിരുന്ന ബിജെപി മുസ്ലിം ലീഗുമായി settlement നടത്തി എന്നാണ് കോഴിക്കോട് ഉള്ള rss കാർ പോലും പറയുന്നത്. (ശ്രീധരൻ പിള്ള എന്താണ് ചെയ്തത് എന്ന് ഒരുമാതിരി പെട്ട എല്ലാവർക്കും അറിയാം ). LDF സർക്കാർ ഗൂഡലോചന അന്വേഷിക്കാൻ നിയോഗിച്ച സിഎം പ്രദീപ്‌ കുമാറിനെ UDF പിന്നീട് മാറ്റുകയാണ് ഉണ്ടായത്. പ്രദീപ്‌ കുമാർ ഹൈ കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലം കൂടി വായിച്ചു നോക്കൂ. എന്തായിരുന്നു പാർട്ടികളുടെ നിലപാട് എന്നറിയാം

    • @shabeershabu1975
      @shabeershabu1975 4 ปีที่แล้ว

      🧐👎

    • @shabeershabu1975
      @shabeershabu1975 4 ปีที่แล้ว

      വർഗീത തുലയട്ടെ

  • @കരിന്തണ്ടൻ
    @കരിന്തണ്ടൻ 4 ปีที่แล้ว +13

    കാലം കാത്തുവെച്ച കരുത്തനായ കേരളത്തിന്റെ ഭരണാധികാരി 💪💪💪💪💪👌👌👌ലാൽസലാം സഖാവേ

  • @DravidaMedia
    @DravidaMedia 4 ปีที่แล้ว +52

    നന്നായി അവതരിപ്പിച്ചു
    ആശംസകൾ
    ഒരു സിനിമ പോലെ ആസ്വദിക്കാം
    ഇ എൻ അജയകുമാർ
    ദേശാഭിമാനി
    കോയമ്പത്തൂർ ബ്യൂറോ ചീഫ്

    • @ummerthennaden4036
      @ummerthennaden4036 4 ปีที่แล้ว

      താങ്കൾക്ക് അറിയുമെങ്കിൽ ഷാർജയിൽ പ്രവർത്തിക്കുന്ന പാർടി അനുകൂല പ്രവാസി സംഘടന ഘടകത്തിന്റെ നമ്പർ അറിയി ക്കു മോ?

    • @aloshifrommunnar5040
      @aloshifrommunnar5040 4 ปีที่แล้ว

      Ummer Thennaden check facebook ameer kallumpuram

    • @ummerthennaden4036
      @ummerthennaden4036 4 ปีที่แล้ว +1

      @@aloshifrommunnar5040 ക്ഷമിക്കണം വാട്സ് ആപ് ലഭ്യമാണോ . ?

    • @aloshifrommunnar5040
      @aloshifrommunnar5040 4 ปีที่แล้ว

      +971502434947

  • @sidhuparayil
    @sidhuparayil 4 ปีที่แล้ว +43

    അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ ആയിരം ആയിരം അഭിവാദ്യങ്ങൾ....

  • @LINTOKURIAN
    @LINTOKURIAN 4 ปีที่แล้ว +14

    Goosebumps 🔥 Awesome Work 👌🏻

  • @ohakhader2986
    @ohakhader2986 4 ปีที่แล้ว +5

    സഖാവ് കടന്ന് വന്ന വഴികളിലൂടെ ഒരെത്തിനോട്ടം. ദൃശ്യ ആവിഷ്ക്കാര പ്രവർത്തനങ്ങൾ സംഘാടകർക്ക് അഭിനന്ദനം'

  • @abdulazeezazeez5473
    @abdulazeezazeez5473 4 ปีที่แล้ว +16

    നമ്മുടെ ഇരട്ട ചങ്ക് സഗാവ് പിണറായി വിജയൻ ലാൽ സലാം സഗാവേ

  • @vijisvijish6763
    @vijisvijish6763 4 ปีที่แล้ว +13

    ഒരു ഭരണം എങ്ങനെ കൈകാര്യം ചെയ്യണം എന്ന് കൂടെ സഖവ്‌ കാണിച്ചു തന്നു.. വേട്ടപ്പട്ടികൾ കുരച്ചോട്ടെ.. സധൈര്യം മുന്നോട്ടു പോവുക.. കൂടെ ണ്ട്.. ജനങ്ങൾ 😍😍

  • @user-Ashirparakkal
    @user-Ashirparakkal 4 ปีที่แล้ว +24

    ഇങ്കുലാബ് സിന്ദാബാദ് പിണറായി വിജയൻ സിന്ദാബാദ്💪💪

  • @derrikist
    @derrikist 4 ปีที่แล้ว +43

    ഇത്രയേ ഉള്ളോ... ഇനിയും ഇല്ലേ സഖാവിനെ കുറിച്ച് പറയാൻ ♥️♥️♥️

  • @safeerkk2500
    @safeerkk2500 4 ปีที่แล้ว +5

    ഞാൻ കമ്മൂണിസ്റ്റ് കാരനല്ല പക്ഷെ പിണറായിവിജയൻ എന്ന മുഖ്യമന്ത്രിയെ ജീവന് തുല്യംസ്നേഹിക്കുന്നു ഇദ്ദേഹത്തെ പോലെ കരുത്തും ശക്തിയും ആർജവവും ധീരതയും തന്റേടവും ആണത്തവുമുള്ള ഒരു മുഖ്യമന്ത്രി ഇതിനു മുമ്പ് കേരളത്തിൽ ഉണ്ടായിട്ടില്ല അതെ ഞങ്ങൾക്ക് കേരളത്തിലെ സാദാരണക്കാർക്കു എന്നും ഈ മുഖ്യമന്ത്രിയെ മാത്രം മതി ദൈവം അദ്ദേഹത്തിന് ആരോഗ്യവും ദീർഘയുസും നൽകട്ടെ

  • @siddikkottikulam144
    @siddikkottikulam144 4 ปีที่แล้ว +6

    അന്നും ഇന്നും എന്നും എന്റെ നേതാവ് പിണറായി സഖാവാണ്‌ 1997ആഗസ്റ് 15നു കാഞ്ഞങ്ങാട് dyfi സമ്മേളനത്തിൽ വച്ചാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത് അന്നുമുതലാണ് സഖാവ് എന്റെ മനസ്സിൽ കയറിയത് ലാൽസലാം ....

  • @vidhyavv9120
    @vidhyavv9120 4 ปีที่แล้ว +11

    സഖാവ് പിണറായി വിജയൻ 💪💪💪♥️♥️♥️♥️♥️💪💪💪
    ഇരട്ട ചങ്കൻ നമ്മുടെ നേതാവ് ♥️♥️♥️ധീരതയോടെ മുന്നേറട്ടെ ♥️♥️♥️

  • @ramshadbrz1334
    @ramshadbrz1334 4 ปีที่แล้ว +21

    പിണറായി സഖാവ് ഇഷ്ടം

  • @rafsalumar9737
    @rafsalumar9737 4 ปีที่แล้ว +131

    ആരാണീ പിണറായി ... അയാൾ ഒരു പഞ്ചായത്ത് മെമ്പർ എങ്കിലും ആണോ ഞാൻ ഒരു MLA ആണ് എന്ന് പുലമ്പിയ കുമ്മനം ഷാജിക്കായി ഞാൻ ഇത് dedicate ചെയ്യുന്നു
    #നിലപാടിന്റെ രാജാവ് സഖാവ് പിണറായി

    • @faisalkareemfaisalkareem7177
      @faisalkareemfaisalkareem7177 4 ปีที่แล้ว

      Shaji ennu pinarayi virudhatha maatunno Anne ayaal nannaku, allenkil vakra budhiyum kushumbum kunnaymayum okkeyayi neenghi niranghi pokaaam

    • @harisharis1217
      @harisharis1217 4 ปีที่แล้ว +1

      @@faisalkareemfaisalkareem7177 Ayal nannavarud nannayal pinne Leagil nikkan pattandavum

    • @shabeershabu1975
      @shabeershabu1975 4 ปีที่แล้ว

      👍

    • @user-lm1wu8ny8r
      @user-lm1wu8ny8r 4 ปีที่แล้ว

      Eth arthathile nilapadinte rajav enn parayanenn mansilayilla.. Ipohum chodhyangalk marupadiyayi mounavum paraspara bandhamillatha nyayeekaranavum ozhinjumaralum thudarunnu. Ennitum...?

  • @vadakkemalabar
    @vadakkemalabar 4 ปีที่แล้ว +32

    പിണറായി വിജയൻ കേരളത്തിന്റെ അഭിമാനം

  • @rahulkarat7021
    @rahulkarat7021 4 ปีที่แล้ว +19

    മനോരമ ചാനലിൽ 2016ൽ വന്ന 'പിണറായി കടന്നു' ...
    'യുവതയോട് അറിയണം പിണറായിയെ 'മുതലായ പരിപാടികൾ പലവട്ടം കണ്ടു ...പലയിടത്തും അതിന്റെ സ്വാധീനവും കാണുന്നുണ്ട് ...എങ്കിലും വളരെ നല്ല അവതരണം ....
    keep going....all the best wishes....

  • @LaluKadakkal
    @LaluKadakkal 4 ปีที่แล้ว +10

    കേൾക്കണം
    ഇപ്പോഴല്ലെങ്കിൽ പിന്നെപ്പോഴാണ് നമ്മൾ ഇത് കേൾക്കുക.
    സഖാവ് പിണറായ് വിജയനെ സ്മിത തൻ്റെ കാഴ്ചപ്പാടിലൂടെ വിലയിരുത്തുന്നു.
    ഒരു നേതാവ് ഉണ്ടാകുന്നതും നടന്നു നീങ്ങുന്നതും നിവർന്ന് നിൽക്കുന്നതും അടിയുറച്ച കമ്യുണിസ്റ്റ് പ്രത്യേയശാസ്ത്രത്തിന് മുകളിൽ ആകുമ്പോൾ ഒരു മഹാപ്രസ്ഥാനം ഉരുക്കുറപ്പോടെ കൂടെയുണ്ടാകുമ്പോൾ ഓഖിയെന്ന ചുഴലികാറ്റിനോ നിപ്പയെന്ന മഹാമാരിക്കോ കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിനോ ഇപ്പോൾ ലോകം വിറങ്ങലിച്ചു നിൽക്കുന്ന കൊറോണയ്ക്കോ കുലുക്കുവാൻ ആകാനാകാത്ത ഉറപ്പിന് പിന്നിൽ ഈ മനുഷ്യൻ സഖാവ് പിണറായ് വിജയനെന്ന സമാരാധ്യനായ മുഖ്യമന്ത്രി ഉണ്ട് .
    ഇത്രയധികം കേൾക്കപ്പെടുന്ന വാക്കുകൾ ഇന്ന് കേരളത്തിൽ ഇല്ല എന്നതാണ് ഓരോ വാർത്താസമ്മേളനവും നമുക്ക് നൽകുന്ന പാഠം. മുഖ്യമന്ത്രി സത്യത്തിൽ വാർത്താസമ്മേളനം നടത്തുകയല്ല കേരളത്തെ പഠിപ്പിക്കുകയാണ് ചെയ്യുന്നത്. പക്ഷിമൃഗാതികളോടും മനുഷ്യജീവിതങ്ങളോടും പ്രകൃതിയോടും പരിസ്ഥിതിയോടും ഈ മനുഷ്യൻ നേരിട്ട് സംവദിക്കുന്നു. ഇത്രയധികം കരുതൽ ചേർത്തുനിർത്താൻ വ്യക്തവും കൃത്യവുമായ മലയാളം വാക്കുകളുടെ ഉപയോഗ വ്യന്യാസം അർത്ഥഗർഭമായ വാക്കുകളിലൂടെയുള്ള രാഷ്ട്രീയ ഉത്തരങ്ങളിൽ പ്രതിപക്ഷം നിഷ്പ്രഭമാക്കുന്ന പ്രയോഗങ്ങൾ അങ്ങനെ ചേർത്തുനിർത്തുമ്പോഴും അവനവനെ അപ്പപ്പോൾ തിരിച്ചറിയപ്പടുത്തുന്ന ഭാക്ഷാപ്രയോഗങ്ങൾ സത്യത്തിൽ കേരളം പഠിക്കുകയാണ് നേതൃപാടവും എങ്ങനെയാകണം എന്ന് ഒരു പാഠപുസ്തകം പോലെ കേരളത്തെയും മലയാളിയെയും പഠിപ്പിക്കുന്നു,
    ഇനി ലിങ്കിൽ ഉള്ള വിഡിയോ കാണുക നമ്മൾ അറിയുന്നത് തന്നെയാണ് വിഡിയോ പറയാൻ ശ്രമിക്കുന്നത് എങ്കിലും ചിലത് ഒന്നുകൂടി കാണേണ്ടതാണ്, കരളുറപ്പിൻറെ കേരളം എന്നത് സഖാവ് പിണറായ് വിജയൻറെ കേരളമാണ്.
    സ്തുതിപാടുകയല്ല.
    ലാലു. രാധാലയം.
    പിന്നണി പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ

  • @mahendranraghavan943
    @mahendranraghavan943 4 ปีที่แล้ว +11

    Very good presenation.... Com. Pinarayi is an honest-to-goodness leader..

  • @akshayvvellodan329
    @akshayvvellodan329 4 ปีที่แล้ว +60

    എന്നെ ഇൗ പ്രസ്ഥാനത്തിലേക്ക് എത്തിച്ചത് ഇൗ ഒരു സഖാവ് മാത്രം അണ്...സഖാവിൻറെ വാക്കുകൾ...ഇടനെഞ്ചിൽ നിന്നും.ലാൽസലാം സഖാവേ

    • @mmmedia335
      @mmmedia335 4 ปีที่แล้ว +4

      എന്നെയും ❤️❤️❤️

  • @shahaneerbabu
    @shahaneerbabu 4 ปีที่แล้ว +36

    രോമാഞ്ചം 🔥🔥🔥🔥

    • @zon_mob_refix4712
      @zon_mob_refix4712 4 ปีที่แล้ว +2

      Babukka ingale voice polichu🔥🔥💥

    • @mahirabubacker3837
      @mahirabubacker3837 4 ปีที่แล้ว +2

      Hi Shahaneer... super aayi... cinemayil shabdam kodukanulla potential undu.
      Pinne, thaankale enikku cherish parichayam undu..

    • @mahirabubacker3837
      @mahirabubacker3837 4 ปีที่แล้ว +1

      Cheriya parichayam...

    • @shahaneerbabu
      @shahaneerbabu 4 ปีที่แล้ว

      @@mahirabubacker3837 ഒരുപാട് സന്തോഷം.. എന്നെ എങ്ങനെ ആണ് പരിചയം?

    • @mahirabubacker3837
      @mahirabubacker3837 4 ปีที่แล้ว

      @@shahaneerbabu 9 kollam munbu..

  • @nisarsaheed1191
    @nisarsaheed1191 4 ปีที่แล้ว +21

    കേരളത്തിന്റെ സ്വന്തം ക്യാപ്റ്റൻ✊
    പിണറായി വിജയൻ😍

  • @pago9913
    @pago9913 4 ปีที่แล้ว +26

    ചങ്കല്ല ചങ്കിടിപ്പാണ് P. V

  • @manojmarvel
    @manojmarvel 4 ปีที่แล้ว +18

    നന്നായിട്ടുണ്ട്, സ്മിത

  • @ratheeshk269
    @ratheeshk269 3 ปีที่แล้ว +4

    സത്യമായ വാക്കുകൾ...പിണറായി വിജയൻ ജീവൻ ആണ് 🥰🥰🥰😍💪

  • @ManojNair123
    @ManojNair123 4 ปีที่แล้ว +5

    നമ്മുടെ ധീരനായ നേതാവ് 💪🏽ലാൽസലാം
    Loved the video 👏🏾👏🏾

  • @binduk7010
    @binduk7010 4 ปีที่แล้ว +11

    Super പ്രിയ സഖാവിന് ലാൽ സലാം

  • @surjithkattayikonam
    @surjithkattayikonam 4 ปีที่แล้ว +4

    നൂറ്റാണ്ടിലൊരിക്കൽ മാത്രം സംഭവിക്കുന്ന ഒരു അസാധാരണ മനുഷ്യൻ

  • @OnlineMammookka
    @OnlineMammookka 4 ปีที่แล้ว +12

    Last Dialogue Romanjam 😍😍

  • @lenicleetus5471
    @lenicleetus5471 4 ปีที่แล้ว +9

    Sooperr.. red salute ..Sani and Smitha

  • @gopakumarbk418
    @gopakumarbk418 4 ปีที่แล้ว +7

    അവതാരകയുടെ ജാതി വാൽ ഉപേക്ഷികേണ്ടതായിരുന്നു എന്റെ ജാതി നായർ ആണ് അത് ഉപേക്ഷിച്ചു എന്നാൽ സ്ത്രികൾ ഇപ്പോൾ ജാതിപേര് ഉപയോഗിക്കുന്നു എന്തിനു വേണ്ടി

  • @lukmanulhakeem1106
    @lukmanulhakeem1106 4 ปีที่แล้ว +11

    My hero

  • @OnlineMammookka
    @OnlineMammookka 4 ปีที่แล้ว +20

    സഖാവ് 😍😍😍

  • @sujithpillai1554
    @sujithpillai1554 3 ปีที่แล้ว +1

    Wonderful presentation. Nice to watch

  • @najeebparambadan1252
    @najeebparambadan1252 4 ปีที่แล้ว +14

    സഖാവ് പിണറായി ❤️❤️

  • @mubinex6547
    @mubinex6547 4 ปีที่แล้ว +8

    Need more episodes on this topic! Please

  • @sarigachandran9322
    @sarigachandran9322 4 ปีที่แล้ว +7

    Don't know wot to comment or how to comment... Utmost happiness❤
    proud of you my dear brothers saneerkka babukka n surettan❤😍
    ചുവപ്പ് 🚩🚩

  • @Nilanambhyar124
    @Nilanambhyar124 4 ปีที่แล้ว +36

    100 ചുവപ്പിൻ അഭിവാദ്യങ്ങൾ

    • @shajiravindran7951
      @shajiravindran7951 4 ปีที่แล้ว

      ആൽബം..മുഖ്യ മന്ത്രിയെ കുറിച്ച്..COVID 19 GRAMOPHONE MUSCAT onnu kanumo.pls

    • @Nilanambhyar124
      @Nilanambhyar124 4 ปีที่แล้ว

      @@shajiravindran7951 യെസ്

    • @Nilanambhyar124
      @Nilanambhyar124 4 ปีที่แล้ว +1

      Link ayakkumo

    • @shajiravindran7951
      @shajiravindran7951 4 ปีที่แล้ว

      Ok

    • @shajiravindran7951
      @shajiravindran7951 4 ปีที่แล้ว

      th-cam.com/video/MNq_yRvuovU/w-d-xo.html

  • @praveenkrishna5399
    @praveenkrishna5399 4 ปีที่แล้ว +6

    Nice making... കുറച്ചു കൂടി length വേണമെന്നു തോന്നി.

  • @asish72
    @asish72 4 ปีที่แล้ว +13

    നയിക്കുക സഖാവേ...

  • @sanashuhaib6589
    @sanashuhaib6589 4 ปีที่แล้ว +6

    Continuance is the one and only thing which is separating him from other politicians ❤️

  • @antonyxavier9776
    @antonyxavier9776 4 ปีที่แล้ว +8

    Pinarayi Lokam Muzhuvan Angeekaricha Nethav Lal Salam Sakhave

  • @abhilash.abhilash.m5329
    @abhilash.abhilash.m5329 4 ปีที่แล้ว +5

    ഇനിയും ഒരു 5 വർഷം കൂടി പിണറായി വിജയൻ കേരളം ഭരിക്കണം

  • @ratheeshkumar982
    @ratheeshkumar982 4 ปีที่แล้ว +5

    Nice.... good efforts 👌✊️

  • @surunasukumaran6306
    @surunasukumaran6306 4 ปีที่แล้ว +7

    Nice presentation smitha

  • @shajiravindran7951
    @shajiravindran7951 4 ปีที่แล้ว +8

    ശക്തനാം സാരഥി തേര് തെളിക്കുമ്പോൾ തോൽക്കില്ലൊരിക്കലും നമ്മൾ

  • @darsasreenivasan5823
    @darsasreenivasan5823 4 ปีที่แล้ว +7

    Gud one ..romanjification sanikkaa😍👍

  • @Ishan-8456
    @Ishan-8456 4 ปีที่แล้ว +10

    പിണറായി👌👌👌

  • @anandpv1986
    @anandpv1986 4 ปีที่แล้ว +8

    Lal salam comrade

  • @venugopalan8302
    @venugopalan8302 4 ปีที่แล้ว +2

    thanku

  • @sidhuparayil
    @sidhuparayil 4 ปีที่แล้ว +13

    മാസ്സ് ഡാ.............

  • @manojdubai2474
    @manojdubai2474 4 ปีที่แล้ว +4

    ലാൽസലാം സഖാവേ പിണറായി നന്മുടെ ഊർജം. 💕💕💕💕💕💕

  • @ananduma5908
    @ananduma5908 3 ปีที่แล้ว +2

    Captain ❤🔥✊

  • @praveen-ip7uv
    @praveen-ip7uv 4 ปีที่แล้ว +10

    pinarayi vijayan ❤️

  • @sajidssalim4448
    @sajidssalim4448 4 ปีที่แล้ว +8

    Iratta chunkan 😍😍😍♥️♥️n

  • @vishnugeeshpathy
    @vishnugeeshpathy 4 ปีที่แล้ว +7

    CM 🔥

  • @തോപ്പിൽജോപ്പൻ-ഛ5ഹ
    @തോപ്പിൽജോപ്പൻ-ഛ5ഹ 4 ปีที่แล้ว +5

    ചങ്കൂറ്റം എന്നതിന്റെ പര്യായം എന്ത് എന്ന് ചോദിച്ചാൽ പറയാം പിണറായി

  • @leven_11
    @leven_11 4 ปีที่แล้ว +5

    subtitles oree pwoli😍

  • @user-ry9yc1gu1k
    @user-ry9yc1gu1k 11 วันที่ผ่านมา

    ❤❤❤എന്നെ കമ്യൂണിസ്റ്റാക്കിയ നേതാവ്❤❤❤

  • @aneeshgbanerjee
    @aneeshgbanerjee 4 ปีที่แล้ว +6

    Adipoli!!!💪💪💪💪💪💪💪💪💪💪💪

  • @rolyc.v7013
    @rolyc.v7013 4 ปีที่แล้ว +1

    Excellent presentation

  • @nihadnhd4969
    @nihadnhd4969 4 ปีที่แล้ว +5

    🔥🔥

  • @abhijithabhi2631
    @abhijithabhi2631 3 ปีที่แล้ว +1

    പ്രിയ സഖാവ് ❣️🔥💪

  • @Anu5550-s7y
    @Anu5550-s7y 4 ปีที่แล้ว +5

    💗💗

  • @jince143saji
    @jince143saji 4 ปีที่แล้ว +1

    Maybe our politics is different but You are a great leader sir ..

  • @shafeekali9747
    @shafeekali9747 4 ปีที่แล้ว +7

    ❤️❤️❤️

    • @jameelajafar711
      @jameelajafar711 3 ปีที่แล้ว +1

      ലാൽസലാം സഗാവേ 🚩

  • @govind6896
    @govind6896 4 ปีที่แล้ว +5

  • @person425
    @person425 4 ปีที่แล้ว +1

    സഖാവേ ധീര മായി നയിച്ചോളു കേരള മക്കൾ ഒപ്പ മുണ്ട്. ലാൽസലാം.

  • @1988dinug
    @1988dinug 4 ปีที่แล้ว +12

    ലാൽസലാം

  • @joshymathew6021
    @joshymathew6021 4 ปีที่แล้ว +3

    നല്ല അവതരണം...

  • @sruthimolku2381
    @sruthimolku2381 4 ปีที่แล้ว

    A pure secular development oriented politician who wish to treat everyone equal..I love you sir ..

  • @thealchem6792
    @thealchem6792 4 ปีที่แล้ว +5

    🚩✌️

  • @lalukolat8416
    @lalukolat8416 4 ปีที่แล้ว +1

    Great madam....

  • @shamnada3623
    @shamnada3623 4 ปีที่แล้ว +1

    ജീവിതം അവസാനിക്കും എന്നെല്ലേ ഒള്ളു.. ഇ പ്രസ്ഥാനത്തിൽ നിന്ൽകുണ്ഡത്തോളം എനിക്ക് പ്രശ്നമല്ല.. സഗാവേ അങ്ങ് മാസല്ല മരണ മസ്സാണ്.. ലാൽസലാം സലാം സഗാവേ 🚩🚩🚩🚩

  • @milenkoshymannil1818
    @milenkoshymannil1818 4 ปีที่แล้ว +1

    ഇ സഖാവിനെയും,പാർട്ടിയേം ഒക്കെ ഒരുപാട് ഇഷ്ടണ്‌.പക്ഷെ കലാലയങ്ങളിൽ കുട്ടിനേതാക്കന്മാരുടെ അഹംകാരവും,മനുഷ്യജീവനെ കൊലപ്പെടുത്തുന്ന പരിപാടിയും അവസാനിപ്പിച്ചാൽ പുതിയ തലമുറ മഹാഭൂരിപക്ഷവും ഇ പാർട്ടിയുടെ അനുഭാവികൾ ആകും.

  • @referefe3983
    @referefe3983 4 ปีที่แล้ว +6

    Ente sagavu

  • @shanoobmk3573
    @shanoobmk3573 4 ปีที่แล้ว +4

    💯💯💯🔥🔥🔥🔥

  • @Birajbr
    @Birajbr 4 ปีที่แล้ว +4

    Sani Yas Bro, kalakki. Lalsalam

  • @abhaiasokan
    @abhaiasokan 4 ปีที่แล้ว +4

    Saniyas 👍👍🔥🔥

  • @hafeezahammed4492
    @hafeezahammed4492 4 ปีที่แล้ว +5

    Lal Salam

  • @vpnkairali
    @vpnkairali 4 ปีที่แล้ว +4

    ❤🔥

  • @ArunArun-ps6je
    @ArunArun-ps6je 4 ปีที่แล้ว +2

    41സെക്കന്റ്‌ mമുതൽ 50സെക്കന്റ്‌ വരെ സ്രെധിച്ച കേൾക്കുക . നമ്മുടെ cm