ഷംസുദ്ദീൻ കൊല്ലപ്പെടും !നടുങ്ങി മഞ്ജുഷ !ADM NAVEENBABU I DRIVER SHAMSUDEEN I MANJUSHA

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 85

  • @കുട്ടി-ല6ഗ
    @കുട്ടി-ല6ഗ 18 ชั่วโมงที่ผ่านมา +31

    കൊല്ലപ്പെട്ടാൽ ഉത്തരവാദി ഈ കേസ് അന്വേഷിച്ച പോലീസ് ആയിരിക്കും 💯

    • @ansaransar724
      @ansaransar724 11 ชั่วโมงที่ผ่านมา

      Uluppillaatha gundabharana nethaakkal kku enthu utharavaathithwam. BJP yeyum Modiyeyum kayyiledukkuvaan praptharaanu ee gundabharana nethaakkal. Ivarellaam Pala idappaadilum koottu kachavadakkaar alle ?
      Eg: Lavilin case, the TP Chandrashekharan murder case, 164 statements submitted by Swapna Suresh(scapegoat), Sidharthan(veterinary student) murder case. etc

  • @lillyct2906
    @lillyct2906 19 ชั่วโมงที่ผ่านมา +32

    പല ഉന്നതന്മാര് ഇതിൽ ഉൾപ്പെട്ടതിനാൽ ഷംസുദ്ധീനെ പ്രൊട്ടക്ഷൻ കൊടുത്തു തെളിവുകൾ എടുക്കുകയാണ് budhi

  • @SelmaBabu-fi6ms
    @SelmaBabu-fi6ms 18 ชั่วโมงที่ผ่านมา +18

    ഷംസുദ്നെ ചോദ്യം ചെയ്‌താൽ എല്ലാം തെളിയും

  • @sunilpkoshypathanapuram
    @sunilpkoshypathanapuram 19 ชั่วโมงที่ผ่านมา +18

    ഷംസുധീനും, പ്രശാന്തനും ജീവൻ വേണമെങ്കിൽ ഇപ്പോഴേ മാപ്പ് സാക്ഷി ആകുന്നതാണ് നല്ലത്....

  • @sreenivasannarayanan320
    @sreenivasannarayanan320 19 ชั่วโมงที่ผ่านมา +21

    എത്രയോ ദിവസങ്ങൾക്കു മുമ്പ് ഞാൻ പറഞ്ഞതാണ് CBI എത്തുന്നതിനു മുമ്പ് ഒന്നുകിൽ ഡ്രൈവർ ഇൻഡ്യ വിട്ടു പോകും അല്ലെങ്കിൽ നവീന്റെ അടുത്തേക്ക് അയച്ചിരിക്കും എന്ന്.

  • @ksgopinnair3559
    @ksgopinnair3559 18 ชั่วโมงที่ผ่านมา +7

    yes driver shamsudin know everything 100 percent

    • @manojkumarkandoth4011
      @manojkumarkandoth4011 12 ชั่วโมงที่ผ่านมา

      File fir against this driver - he knows everything.

  • @jabeelakurian2752
    @jabeelakurian2752 18 ชั่วโมงที่ผ่านมา +14

    സാക്ഷി മാത്രമല്ല അയാൾ പ്രതിയുമാവാം

  • @sajeevanthuvakkunnan6675
    @sajeevanthuvakkunnan6675 16 ชั่วโมงที่ผ่านมา +8

    തീർച്ചയായും ഷംഷുദ്ദിൻ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

  • @sureshkumarvasu1154
    @sureshkumarvasu1154 18 ชั่วโมงที่ผ่านมา +7

    പുറത്തു നടക്കുന്ന പ്രചാരണങ്ങളിൽ അഭിരമിക്കേണ്ടവരല്ല കോടതികൾ എങ്കിലും , സമൂഹത്തിൽ നില നിൽക്കുന്ന അർദ്ധ സത്യങ്ങൾ വേർതിരിച്ചു കണ്ടു , നടപടികൾക്കു ആക്കം കൂട്ടേണ്ടതും കോടതിയുടെ ധർമം. 🙏

  • @a.k.rahimanjamali9164
    @a.k.rahimanjamali9164 19 ชั่วโมงที่ผ่านมา +19

    കലക്ടരെയും ഷംസുദ്ദീനെയും സാധാരണ ആരെയും ചോദ്യം ചെയ്യുന്നത് പോലെ ചോദ്യം ചെയ്താൽ തെളിയാവുന്നതെ ഉള്ളൂ.
    പൊതു ജനം ഓരോ പോയിൻ്റും വീക്ഷിക്കുക തന്നെയാണ് ചെയ്യുന്നത് എന്ന ഓർമ ഭരണ കർത്താക്കൾ ഉണ്ടാകണം.

  • @eappenjohn-of3qe
    @eappenjohn-of3qe 17 ชั่วโมงที่ผ่านมา +6

    കേന്ദ്ര ഗവൺമെൻറ് ഇത്രയും നാളായിട്ടും ഈ കേസിൽ എന്തുകൊണ്ട് ഇടപെടുന്നില്ല
    ഇതിൽ പ്രധാനമായ പ്രതികൾ അറിയാവുന്ന വ്യക്തികൾ മരിക്കുവാൻ സാധ്യതയുണ്ട് എത്രയും വേഗം കേന്ദ്ര ഗവൺമെൻറ് ഇടപെട്ട് ഇതിന് പോംവഴികൾ കാണുക

  • @kamparamvlogs
    @kamparamvlogs 18 ชั่วโมงที่ผ่านมา +6

    😂😂😂😂 സരിതയ്ക്ക് സിബിഐ നീതി മഞ്ജുഷയ്ക്ക് അനീതി😂😂😂😂

  • @marykuttyabraham4833
    @marykuttyabraham4833 18 ชั่วโมงที่ผ่านมา +7

    അവൻ അല്ലേ എല്ലാം അറിയൂ 🤭🤭🤭അപ്പോൾ തീരും 🤔🤔🤔

  • @skariahkaravnelimathai5947
    @skariahkaravnelimathai5947 17 ชั่วโมงที่ผ่านมา +3

    പോലീസും മനുഷ്യരാണ്..സോറിമനുഷമൃറഗം

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 13 ชั่วโมงที่ผ่านมา +1

    തുങ്ങി മരണം പോലുള്ളവരുടെ ബോഡി ദഹിപ്പിക്കാൻ പാടില്ല

  • @vmrahim8372
    @vmrahim8372 18 ชั่วโมงที่ผ่านมา +9

    ഈ ക്വാർട്ടേഴ്‌സ് പരിസരത്തു സി. സി. ടി. വി.ക്യാമറ ഒന്നും ഇല്ലേ അസമയത്തു ആരെങ്കിലും ആ പരിസരത്തു വന്നു പോയോ എന്ന് അറിയാൻ

    • @manjushavimala9242
      @manjushavimala9242 17 ชั่วโมงที่ผ่านมา +1

      എല്ലാം ഉണ്ട്.. പക്ഷേ എടുക്കാൻ സർക്കാർ അനുവദിക്കില്ല

    • @LeelaP-je8dl
      @LeelaP-je8dl 16 ชั่วโมงที่ผ่านมา +1

      എല്ലാം ഷംസുദീൻ അവന് അറിയാം

    • @bindhuvipin1360
      @bindhuvipin1360 16 ชั่วโมงที่ผ่านมา +2

      Cctv und pakshe parishodhikkulla

  • @devirpatelpatel2371
    @devirpatelpatel2371 18 ชั่วโมงที่ผ่านมา +7

    ഇതു വരെ ഡ്രൈവറെ ഒരു വീഡിയോയിലും ആ മനുഷ്യന്റെ മുഖം കണ്ടില്ല അപ്പോ ഡ്രൈവർ എവിടെ ഇപ്പോ ജീവിച്ചിരിപ്പുണ്ടോ

  • @mohananchettiar9872
    @mohananchettiar9872 17 ชั่วโมงที่ผ่านมา +2

    100'/, correct

  • @RamanRaman-bl8sc
    @RamanRaman-bl8sc 11 ชั่วโมงที่ผ่านมา

    എന്ത് കൊണ്ട് ബഹുമാനപ്പെട്ട ഹൈക്കോടതി നേരിട്ട് കേസ് എടുക്കുന്നില്ല
    ഒരു മജിസ്ട്രേറ്റ് അല്ലെ മരണപ്പെട്ടത്

  • @devatheerthrs6221
    @devatheerthrs6221 19 ชั่วโมงที่ผ่านมา +14

    ഡ്രൈവർ കാര്യം നേരത്തെ തന്നെ ജനങ്ങൾ പറഞ്ഞതാണ് നേതാക്കന്മാരെല്ലാം കൂടി കൊണ്ട് ഈ ഷംസുദ്ദീനെ കൊണ്ടാണ് നവീൻ ബാബു സാറിനെ കൊല്ലിച്ചത് ഇനി അപ്പം ഗോവിന്ദനെ നല്ല രീതിയിൽ കൈകാര്യം ചെയ്താൽ കൈകാര്യം ചെയ്താൽ കുറെക്കൂടെ കാര്യങ്ങൾ അറിയാം

  • @sureshbabukavilvatakkeveet3434
    @sureshbabukavilvatakkeveet3434 17 ชั่วโมงที่ผ่านมา +3

    കണ്ണൂർ കള്ളക്ടർ കളക്ട്രേറ്റ് വളപ്പിലെ മാവിൻ കൊമ്പത്ത് ഞാന്ന് കിടന്നാലും ആരും ഞെട്ടരുതേ…😂

  • @balachandranpnair9014
    @balachandranpnair9014 19 ชั่วโมงที่ผ่านมา +5

    Correct, that collecter is also one of the main pin in that innecent officer Naveen babu's death case. Don't spare him.

  • @salamkinara8841
    @salamkinara8841 16 ชั่วโมงที่ผ่านมา +2

    സുപ്രീംകോടതിയിൽ പോകേണ്ടിവരും

  • @salamkinara8841
    @salamkinara8841 16 ชั่วโมงที่ผ่านมา +2

    മുനീശ്വരൻ കോവിൽ ജംഗ്ഷനിൽ എല്ലാ സ്ഥലങ്ങളിലും സിസിടിവി ഉണ്ട് കോവിലിലും ഉണ്ട് തൊട്ടടുത്ത ദുർഗ മെഡിക്കൽസ് ശ്രീ സദൻ ആയുർവേദ ശാല അശോക ഫാർമസി പെട്രോൾ പമ്പ് എല്ലാ സ്ഥലങ്ങളിലും ഇദ്ദേഹം അവിടെ ഇറങ്ങിയിട്ടില്ലെന്നും കേൾക്കുന്നു എന്താണ് സത്യത്തിൽ സംഭവിച്ചത് എന്നുള്ളത് ഇപ്പോഴും ദുരൂഹമാണ് അതുകൊണ്ടാണ് ജനങ്ങൾ സിബിഐ അന്വേഷണത്തിലൂടെ സത്യം പുറത്തു വരണമെന്ന് ആവശ്യപ്പെടുന്നത്

  • @InnocentBicycle-ox3rf
    @InnocentBicycle-ox3rf 18 ชั่วโมงที่ผ่านมา +3

    സാമ്പിൾ എടുക്കാതെ എങ്ങിനെയാണ് പരിശോധന നടക്കുന്നത് റെയിൽവേ സ്റ്റേഷനിൽ എത്തിയിട്ടില്ലല്ലോ ഏതൊരു പുതിയ അറിവാണ് 😂ശംസുദ്ധീൻ കൊല്ലപ്പെടില്ല... കാണമാറായത് ആകും അത്ര തന്നെ.... 😂😂

  • @SuhraAfsel
    @SuhraAfsel 12 ชั่วโมงที่ผ่านมา

    കേസ് തെളിവ് കിട്ടുന്നത് വരെ സ്ഥല മാറ്റം കൊടുക്കരുത്

  • @SuhraAfsel
    @SuhraAfsel 12 ชั่วโมงที่ผ่านมา

    ശംസുദ്ധീൻ കലക്റ്റർ പോസ്റ്റ്‌ മോട്ടം ചെയ്ത dr സംരക്ഷിച്ചുകൊണ്ട് സത്യം പുറത്ത് വരണം കേന്ദ്രം ഇടപെടണം

  • @salamkinara8841
    @salamkinara8841 16 ชั่วโมงที่ผ่านมา +3

    വീട് ഒഴിയുമ്പോൾ എല്ലാവരും രണ്ടു താക്കോലും തിരിച്ചേൽപ്പിക്കുക പതിവാണ്

  • @ajrleee2013
    @ajrleee2013 17 ชั่วโมงที่ผ่านมา +3

    ഷംസുദ്ദീന്റെ മൊബൈൽ ടവർ ലൊക്കേഷൻ ⁉️⁉️

  • @sunilkumar-fz2ni
    @sunilkumar-fz2ni 17 ชั่วโมงที่ผ่านมา +1

    CBlഅന്വോഷണം തന്നെ വരും ഹൈക്കോടതി CBI ക്ക് ഉത്തരവ് കൊടുക്കും

    • @LeelaP-je8dl
      @LeelaP-je8dl 16 ชั่วโมงที่ผ่านมา

      സി ബി ഐ ക്ക് വിട്ടില്ലെങ്കിൽ ജഡ്ജ് കൗസർ മനുഷൃനല്ല.. എന്ന് തന്നെ പറയാം

  • @ambuambu7926
    @ambuambu7926 15 ชั่วโมงที่ผ่านมา +1

    CBI വരാൻ വൈകുന്നത് തെളിവ് നശിപ്പിക്കാൻ അവസരം ഉണ്ടാക്കുകയാണ്

  • @mariammaantony1192
    @mariammaantony1192 18 ชั่วโมงที่ผ่านมา +8

    ഈ ഡ്രൈവറെ അന്നേ ദിവസം തന്നെ ചോദ്യം ചെയ്യേണ്ടതാണ്. ഇന്നുവരെ അങ്ങനെ ഒരു ഡ്രൈവർ എന്തിയേ എന്നു പോലും അന്വേഷിപ്പിച്ചിട്ടില്ല. എന്താണു കാരണം എല്ലാം ഡ്രൈവർക്കു അറിയാം എല്ലാം പുറത്തുവരും. ഡ്രൈവറിൻ്റെ വണ്ടിയിൽ നിന്നും ക്വട്ടേഷൻ കാർ കൊണ്ടുപോയി കാണും. അതാണു ഡ്രൈവർ രാവിലെ അവിടെ വന്നപ്പോൾ ഭയപ്പെട്ടത് അവനിൽ നിന്നും കൊണ്ട് പോയത് കൊല്ലാനും

    • @balanbalan9679
      @balanbalan9679 14 ชั่วโมงที่ผ่านมา

      കഥയുടെ ക്ലൈമാക്സ്‌ തുടക്കത്തിലേ out ആക്കിയാൽ കഥ പോയില്ലേ ❓

  • @roykallumpurathu4783
    @roykallumpurathu4783 13 ชั่วโมงที่ผ่านมา

    യദു വിൻ്റ കേസിൽ എന്തോരു തെളിവെടുപ്പായിരുന്നു

  • @babyb2325
    @babyb2325 15 ชั่วโมงที่ผ่านมา +2

    SHAMSUDHEEN. KOLLAPEDAN. SAADHYATHA UNDU B A CAREFUL

  • @LillykuttyChettaniyil
    @LillykuttyChettaniyil 19 ชั่วโมงที่ผ่านมา +1

    🙏👌👍

  • @ansaransar724
    @ansaransar724 11 ชั่วโมงที่ผ่านมา

    Driver Shamsudheen, Dr.TM Prajith, Veena Mani ennivar kollappedaan sadhyathayundu.

  • @thomasdaniel180
    @thomasdaniel180 17 ชั่วโมงที่ผ่านมา

    Driver and others must be questioned by CBI only then everything will come clear

  • @wariskariyadan7536
    @wariskariyadan7536 19 ชั่วโมงที่ผ่านมา +1

    CBI വരില്ല കോടതി വിധി എന്താണ് എന്ന് കുറച്ചു കൂടി കാത്തിരിക്കു വ്യക്തമായി കാണാൻ സാധിക്കും

  • @nirmalapb5044
    @nirmalapb5044 15 ชั่วโมงที่ผ่านมา

    ഷംസുദീന്‍, collector, ദിവ്യ ഈ മൂന്ന് പേരുടെയും ജീവൻ അപകടത്തില്‍ ആണ് ഇവർ വിചാരിച്ചാൽ കേസ് തെളിയും ഇവർ ഇല്ലാതെ ആയാല്‍ മറ്റൊന്നും ചെയ്യാനില്ല

  • @x-factor.x
    @x-factor.x 19 ชั่วโมงที่ผ่านมา +4

    പിണു വിൻ്റെ ദൈവം സി ' ബി ഐ യെ അയക്കാൻ സാദ്ധ്യതയില്ല ?. കാത്തിരിന്നു കാണാം. ?!.

  • @gilbertjoseph5624
    @gilbertjoseph5624 18 ชั่วโมงที่ผ่านมา +2

    ക്യാപ്ഷൻ കൊടുത്തിരിക്കുന്നത് പോലെ തന്നെ ആൾറെഡി സംഭവിച്ചു എന്ന് നിങ്ങൾക്കറിയാമോ??

  • @chandrikaa9526
    @chandrikaa9526 16 ชั่วโมงที่ผ่านมา +1

    Manjusha ഷംസുദ്ദീനെ വിളിച്ച് നവീൻ ബാബുവിനെകുറിച്ച് അന്വേഷിക്കുമ്പോൾ ഞാൻ നോക്കട്ടെ എന്നല്ലല്ലൊ പറയേണ്ടത്.
    ക്വോർട്ടേഴ്സിൽ ഉണ്ടോ എന്ന് നോക്കണമെങ്കിൽ അവിടെ നവീൻ ബാബുവിന്ചെല്ലണമെങ്കിൽ ഷംസുദിനോട് താക്കോൽവാങ്ങണമല്ലൊ . താക്കോൽഏല്പിച്ചു പോയ വ്യക്തിയെ താമസിച്ചസ്ഥലത്ത് ഉണ്ടോ നോക്കട്ടെ എന്നല്ലല്ലൊ പറയേണ്ടത്.

  • @elsyphilip9739
    @elsyphilip9739 18 ชั่วโมงที่ผ่านมา

    Congratulation cbi is coming. Till now waiting for what. To escape all the criminal

  • @anil540
    @anil540 12 ชั่วโมงที่ผ่านมา

    സത്യമേവ ജയതേ, ഉപ്പുതിന്നവർ എല്ലാം വെള്ളം കുടിക്കട്ടെ ഈ കൊലപാതകത്തിന് ഉത്തരവാദികൾ ആയ ഒരുത്തനും ഒരുത്തിയും രക്ഷപ്പെടരുത്

  • @sunilrayaroth7181
    @sunilrayaroth7181 16 ชั่วโมงที่ผ่านมา +1

    കാര്യങ്ങൾ അറിയുന്ന ഡ്രൈവറുടേയും ദിവ്യയൂടേയും ജീവൻ അപകടത്തിലാണ്. ഉന്നതരുടെ പേര് പുറത്താകും മുമ്പ് അത് ചെയ്യാനാണ് സാധ്യത.

  • @sasidharannair6494
    @sasidharannair6494 17 ชั่วโมงที่ผ่านมา

    Mam.CBi.varanam.Neethi venam

  • @XD123kkk
    @XD123kkk 19 ชั่วโมงที่ผ่านมา +4

    Aaa Driver kollapetendathu anu..😡...valu etuthavan valalee 🗡⚔...ennoru chollu und....but sathyam thurannu paranjittu undenkil...???

  • @Kamalakamala-fo8iy
    @Kamalakamala-fo8iy 12 ชั่วโมงที่ผ่านมา

    Driver onnamprathi

  • @mukeshanandan5440
    @mukeshanandan5440 17 ชั่วโมงที่ผ่านมา +2

    ഷംസുദ്ദീൻ എവിടെയാണ്.. ഒളിവിലാണോ.

    • @LeelaP-je8dl
      @LeelaP-je8dl 16 ชั่วโมงที่ผ่านมา

      അവനെ ഗോവിന്ദന്റെ അടക്കളയിൽ പൂട്ടി ഇട്ടിരിക്കുന്നു . ..

  • @anujo3991
    @anujo3991 16 ชั่วโมงที่ผ่านมา

    Naveen,Balu ഒന്നും തെളിയില്ലാ. നിങ്ങൾ മീഡിയ ക്കാർക്ക് fame cash

  • @sasidharannair6494
    @sasidharannair6494 17 ชั่วโมงที่ผ่านมา

    Ellarum naveen sarinu vendi prarthika
    M

  • @rameshchandran395
    @rameshchandran395 16 ชั่วโมงที่ผ่านมา +1

    Delay defect equity.judges please render justice.

  • @annammajacob15
    @annammajacob15 17 ชั่วโมงที่ผ่านมา

    Shamsudeene manjushayude adv olippichillenkil apakadamundu

  • @ayshaaysha6157
    @ayshaaysha6157 9 ชั่วโมงที่ผ่านมา

    Are kollappettalum pinnil. C. P. I. M gundamelum. C. P. I. M policum. Utharavathikel

  • @rameshchandran395
    @rameshchandran395 16 ชั่วโมงที่ผ่านมา

    Avanavan cheithathinte bhalam anubhavikkande

  • @bindhuvipin1360
    @bindhuvipin1360 16 ชั่วโมงที่ผ่านมา

    Key elppikkendath driver ne ano vendappetta udyogasthanmare alle

  • @jayasatheeshan4214
    @jayasatheeshan4214 17 ชั่วโมงที่ผ่านมา +1

    " KOLA " Keralam 😡😡😡

  • @roymonyelavilayil2056
    @roymonyelavilayil2056 17 ชั่วโมงที่ผ่านมา

    Avan kolla padanda van ana

  • @Abdulvahab662
    @Abdulvahab662 10 ชั่วโมงที่ผ่านมา

    ഷംസുദ്ദീനെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറിക്കോ,,, നിനക്ക് ഈ നവീൻ ബാബുവിന്റെ മരണവുമായി ബന്ധമുണ്ടെങ്കിൽ നിന്നെ ചോദ്യം ചെയ്താൽ തെളിവുകൾ പലതും പുറത്തു വരുമെങ്കിൽ നിന്നെ ഇല്ലായ്മ ചെയ്യാൻ സാധ്യത കൂടുതലാണ് അതുകൊണ്ട് നീ സുരക്ഷിതമായ സ്ഥലത്തേക്ക് ഉടനെ മാറിക്കോ അല്ലെങ്കിൽ എന്താണ് സംഭവിച്ചത് എന്ന് ഉടനെ വിശ്വസിക്കാൻ പറ്റിയ ഏതെങ്കിലും ഒരു പോലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞോ,, അതല്ലെങ്കിൽ ന്യൂസ് ചാനല്കാരെ വിളിച്ചിട്ട് അവരോട് സത്യം പറഞ്ഞു കൊള്ളുക നിന്റെ കാര്യം പോക്കാണ് നീ സത്യം പറഞ്ഞാൽ പിന്നെ നിന്നെ ആരും ഒന്നും ചെയ്യില്ല

  • @mariammaantony1192
    @mariammaantony1192 18 ชั่วโมงที่ผ่านมา +6

    എന്തിനു ഇത്ര വെപ്രാളം പിടിച്ചു ദഹി പ്പിച്ചു നവീൻബാബൂ വിൻ്റെ അച്ചൻ ജീവിച്ചിരിക്കുമ്പോൾ മകനെ ദഹിപ്പിക്കില്ലല്ലോ ഹിന്ദു ആചാരപ്രകാരം

    • @manjushavimala9242
      @manjushavimala9242 17 ชั่วโมงที่ผ่านมา +1

      അച്ഛൻ ജീവിച്ചിരിപ്പില്ല

    • @LeelaP-je8dl
      @LeelaP-je8dl 16 ชั่วโมงที่ผ่านมา

      അച്ഛൻ ജിവിച്ചിരിപ്പില്ല

  • @skariahkaravnelimathai5947
    @skariahkaravnelimathai5947 17 ชั่วโมงที่ผ่านมา

    വബൻടീമുകളെകോന്നപാർട്ടിയണ്സീ.പിഎമ്

  • @rajulukose861
    @rajulukose861 17 ชั่วโมงที่ผ่านมา

    ചുമ്മാ തള്ള് ന്യൂസ് ഇതൊക്കെ കേട്ട് കേട്ട് മടുത്തു. മറ്റു വല്ലതും പറ.