ഇന്ദിര ഗാന്ധിയുടെ അറിയപ്പെടാത്ത ജീവിതം | story of indira gandhi
ฝัง
- เผยแพร่เมื่อ 15 ธ.ค. 2024
- മിണ്ടാട്ടമില്ലാത്ത പാവക്കുട്ടിയിൽനിന്ന് ഉരുക്ക് വനിതയിലേക്ക്; ഫാസിസ്റ്റ് എന്ന് ആദ്യമായി വിളിച്ചത് ഭർത്താവ്; പ്രധാനമന്ത്രിയായ അമ്മയുടെ കരണത്തടിച്ച മകൻ; മലയാളിയായ മത്തായി രഹസ്യ കാമുകനെന്ന്; സ്വകാര്യ ജീവിതത്തിൽ അന്ധവിശ്വാസി; ഇന്ത്യയുടെ പട്ടിണി മാറ്റിയ നേതാവ്; മതേതരത്വത്തിന്റെ പേരിൽ പൊലിഞ്ഞ ജീവൻ; അറിയപ്പെടാത്ത ഇന്ദിരയുടെ കഥ
#indiragandhi #rajivgandhi #indiannationalcongress
സഞ്ജയ് ഗാന്ധിയും അമ്മ ഇന്ദിരാ ഗാന്ധിയും തമ്മിൽ വൻ രാഷ്ട്രീയ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നുവെന്നും ആ അഭിപ്രായ വ്യത്യാസം ഒടുവിൽ വ്യക്തിവിരോധത്തിൽ വരെ എത്തിച്ചേരുകയും ചെയ്തിരുന്നതായി
വ്യാപകമായ വാർത്തയുണ്ടായിരുന്നത് ഓർമിക്കുന്നു.
വിമാനാപകടത്തിൽ സഞ്ജയ് ഗാന്ധി മരണപ്പെട്ടത് ദൂരൂഹമായി ഇന്നും അവശേഷിക്കുന്നത് , അമ്മയും മകനും തമ്മിലുള്ള ശത്രുതയുടെ പരിസമാപ്തി ആയിരുന്നുവെന്ന് കരുതുന്നവർ ഇന്നും ധാരാളമുണ്ട്.
കാരണം, ആ വിമനാപകടത്തെ സംബന്ധിച്ച് കാര്യമായ അന്വേഷണം പോലും നടന്നില്ലെന്ന് അക്കാലത്ത് തന്നെ വാർത്തയുണ്ടായിരുന്നു.
എന്തൊരു പേഴ്സണാലിറ്റി.. 🙏🙏🙏💕💕💕💕🌹🌹
@@rathnakumari-el7et ഇന്ദിരാ ഗാന്ധിയെയും സഞ്ജയ് ഗാന്ധിയേയും പറ്റി ഞാൻ പരാമർശിച്ചിട്ടുണ്ട്.
അതിൽ ആരെക്കുറിച്ചാണ് താങ്കൾ അഭിപ്രായം പറഞ്ഞതെന്ന് എനിക്ക് മനസ്സിലായില്ല.
@@gopinathannairmk5222 theerchayaayum personality ullathu Indirajikku thanne.Sanjay ahankari,avan thanne vimaanam karanam marichu apakadapettu chathathaa.amme thalliyavanu daivam kodutha siksha.athinu vere aarem kuttapeduthenda.
@@lizavarghese150 മുടിയാനായ പുത്രൻ ചത്തതിൽ അമ്മ മനസ്സാ സന്തോഷിച്ചിട്ടുണ്ടാകണം.
മനപൂർവം plain accident ഉണ്ടായതാണ് എന്നൊക്കെ കേട്ടിട്ടുണ്ട്.
ഇന്ദിരാഗാന്ധി അവർ ഒരു സ്വർണനക്ഷത്രം🥰💕💕💕🌹🌹💐
👑👑👑👑👑👑👑👑👑👑👑💯💯💯💯💯💯💯💯💯💯💯💯
Keep it in front of your house or in side bed room
Donttell she isvery good❤
Pody nunchy vedio nee podee Avan drug
❤❤❤❤❤ AA 888888888887886❤7888888888888878 5G
Mrs indira Gandhi the iron Lady of India ..no woman born as she in India or in world ..very efficient
Respecting much
She is great always ...... sooyathejassai ennum jwalikunu...
😊😂😂😂😂😂😂😂😂😂😂
😅
i strongly object your stateme nts...
I can point out a very impor tant thing here is if this lady
took a strong decision to
urge porkistan to take more
favourable actionin Kashmir
issue there will be no danger ous situation as we face today
Remember at that time Indian
forces had captured 100000
porkistan soldiers inIndia.
Koppanu
ആ കഴിവിനും ധീരതയ്ക്കും മുന്നിൽ പ്രണാമം🙏
Indirapriyadarsini
ജയ് ഹിന്ദ് 🇮🇳
@@savithamoles1648❤❤❤😊😊😊😊❤❤❤😊
What kind of bravery fool?
She was very fraud and very
much sexual intersted lady.
She had connection with
some energetic men. she
enjoyed it. If the words of
Mathai sir is true this lady
was pucca fraud. There will
be something in that book
that is why it banned. The
dtory of Nehrus connection
with lady Mount batton is
also very true.
😂😂😂😂
The strogest most honest lady leader ever🎉 even when she is not amongst us any more. Love you maam 🙏Jai Hind 4:24 🇮🇳
ഇന്ദിരഗാന്ധി, ആധുനിക ഇന്ത്യയുടെ ദുർഗ, 👍
Nice presentation. Well done 👍
Yes she was Durga with Mathai and with Dheerendra bhramachari. These people can say about their experience. Any way all the three are not alive.
😂
ഒലക്ക
സംഘികളുടെ ദുർഗ്ഗ !!! 😁
കോടികൾ ചിലവഴിച്ചു ഒന്നും നേടാത്ത യുദ്ധം നടത്തി. POK തിരികെ പിടിക്കാമായിരുന്നു, പാക് ജയിലിലുള്ള ഇന്ത്യക്കാരെ വീടിക്കാമായിരുന്നു, പാക്കിസ്ഥാൻ നാലു കഷ്ണമാക്കി അവരുടെ ഭാവി തകർകമായിരുന്നു. ഒന്നും ചെയ്യാതെ വെടി നിർത്തി. അതിനുശേഷം എത്ര കാലം ബംഗ്ലാദേശ് റിലീഫ് ഫണ്ട് കൊടുത്തു. എന്നും ഇന്ത്യക്ക് നഷ്ടമേ ഉണ്ടായിട്ടുള്ളൂ. ഇപ്പോൾ ഇസ്ലാമിക് രാജ്യമായി ബംഗ്ലാദേശും ശത്രുവായി
Most of the Bengladeshis are hating Indians..
സത്യ
പാകിസ്ഥാനിലുള്ളത് ഇവരുടെ കുടുംബക്കാരായിരുന്നു
@@aravindkelangath503ആണോ? താനാണോ പേറെടുത്തത്
ഇന്ത്യയുടെ തീരാനഷ്ടം ഇന്ദിര ഗാന്ധി,ആ അമ്മയ്ക്ക് മുമ്പിൽ പ്രണാമം അർപ്പിക്കുന്നു
🙏🙏🙏🙏🙏🙏🙏🙏🙏😔😔😔😔
She also had some minus marks
before praising you must look to
the deeds and decisions she took
at the time of Bengladesh liberation
If she had took a strong decision
about the releasing of one lakh
Pakistan detainee soldiers ,full
part of Kashmir will be now in India.
😂😂😂
lakka
Onevorr
In@@smithcaravan7194
No doubt to say Indira Priyadarsini was a gem.
🥰
വളരെ ഭംഗിയായ വെള്ളപൂശൽ. അടിയന്തിരാവസ്ഥ തൊട്ടില്ല. ഭിന്ദ്രൻ വാലയെ വളർത്തിയത് എന്തിനെന്നു് ആർക്കറിയാം. അവരുടെ ജീവിതത്തിന്റെ നല്ല വശങ്ങൾ മാത്രം എഴുതി.
ഇന്ദിരയുടെ അടിയന്തരാവസ്ഥയെക്കാൾ എത്രയോ മോശമാണ് ഇപ്പോഴത്തെ അവസ്ഥ.
@@sonysebastian8088എങ്ങനെ ആണെന്ന് പറ കുരിശു മക്കൾ...കുരിശു കൊണ്ട് നടന്നു ഇപ്പൊൾ ഹിന്ദുക്കളെ മാറ്റാൻ പറ്റുന്നില്ല മദാമ്മ കോൺഗ്രസ്സ് കൂട്ടിന് ഇല്ലല്ലോ🤣🤣
@@sonysebastian8088അത് സത്യം
ഭിദ്രൻ വാലയെ /L T T E യെ വളർത്തിയതും ! ഇന്ദിര തന്നെ !! ഇന്നും കൊങ്ങികൾ അതിൽ നിന്നും പാഠംപഠി ച്ചില്ല !!! 😁
The plus point of Indira was that she is a very determined leader and snubbed USA many times and had to sign a pact with Russia to counter the backstabbing of USA in India's political affairs. This enabled India to defeat Pakistan in the 1971 war and liberate East Bengal from Pakistan and make it Bangla Desh. She also stopped the foreign petroleum companies and started Hindustan Petroleum. I totally agree with her decision to attack the Golden temple and kill off the Khalistani terrorists. It was so stupid of the Punjabis to kill her for that.
An Indian PM's contribution to India-- dividing Pakistan (i.e., lost Hindustan) into two?!
Rhetorical. Look at the economy of China in 1961 and now. What was our problem to think now we aspire to become a 5 trillion economics by 2025.Mark the word "aspire to become ".
ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയത് കൊണ്ട് ആണ് പഞ്ചാബ് ഇന്നും ഇന്ത്യയിൽ ഉള്ളത് 👌
എന്തുകൊണ്ടാണ് POK ഇന്നും പാകിസ്ഥാന്റെ കൈവശമിരിക്കുന്നത്? ഇന്ദിരാ ഗാന്ധിയുടെ കാലത്ത് പാകിസ്ഥാനെ പരാജയപ്പെടുത്തി എന്ന് അവകാശപ്പെടുമ്പോഴും?
Yes... Khalisthsn vadikal azhinjatiyirunnu...
@@aneeshrevi6382 അതാരാഷ്ട നീയമം എല്ലാ രാജ്യവും പാലിക്കണം.. UN നീയമം ആണ് 👌
അല്ലെങ്കില് പുതിയൊരു രാജ്യം ഉണ്ടായെനെ ഖലിസ്ഥാൻ
ഖലിസ്ഥൻ വാദി ഭിന്ധ്രെൻവലെ എന്ന ഭീഗരനെ വളർത്തിയതും അവർ തന്നെ
ഇന്ദിര പ്രിയദർശിനി ആ പേര് കേൾക്കുമ്പോൾ തന്നെ എന്തോ ഒരു കോരിതരിപ്പ് ആണ്, I ❤️ ഇന്ദിര
അതെ അതെ അതെ എന്റെ കാണപ്പെട്ടിരുന്ന ദേവത
എന്ത് കോരി?
,❤️❤️❤️❤️❤️💯💯💯💯💯👌👌👌👌👌
@@reghunathanmk8720 തേങ്ങ കോരി
@@reghunathanmk8720 👏👌
Great presentation 💞
ഇൻഡ്യയുടെ ആദ്യ പ്രധാനമന്ത്രിയാകേണ്ടിയിരുന്നത് ധീരദേശാഭിമാനി നേതാജി സുഭാഷ് ചന്ദ്രബോസായിരുന്നു. അദ്ദേഹത്തിൻെറ അഭാവത്തിൽ ശ്രീ സർദാർ പട്ടേലായിരുന്നു പ്രധാനമന്ത്രിയാകേണ്ടിയിരുന്നത്. പട്ടേൽ പ്രധാനമന്ത്രിയായിരുന്നുവെങ്കിൽ പാകിസ്ഥാൻ എന്നൊരു രാജ്യം വളരെ നേരത്തേ ഇൻഡ്യയിൽ ലയിക്കുമായിരുന്നു.
BJP parayunnathale ithu.. :)
ഇത് ഇപ്പോഴത്തെ സംഘികളെ മാത്രം സുഖിപ്പിക്കുന്ന വാചകം മാത്രമാണ്. നേതാജിയും പട്ടേലും പ്രഗൽഭരായിരുന്നെങ്കിലും നെഹ്റു എന്ന ആഗോള പൗരനോട് താരതമ്യപ്പെടുത്തുമ്പോൾ വളരെ താഴെയാണ്. ഇതേ വാചകം ജിന്നക്ക് വേണ്ടിയും ചിലർ പറയാറുണ്ട്.
MURALEEDHARAN NAIR. R, Bose case has nothing to do with the topic here. And Patel stc i BJP's imagination.
ലയിക്കാത്തത് നന്നായി...!!!
ഉള്ളത് കൊണ്ട് പൊറുതി മുട്ടിയിരിക്കുന്നു..!!!
ന ഹറുവിനെ പ്രധാനമന്ത്രി ആക്കിയില്ലെങ്കിൽ ഇന്ത്യയെ ചിന്ന ബിന്നമാക്കമെന്ന് പറഞ്ഞ രാജ്യ സ്റ്റേവിയാണ് നഹ റു, ആ കള്ളന്റെ രാജ്യ സ്റ്റേ ഹം ഇതിൽ നിന്ന് മനസിലാക്കാം.
Thanks for information
Most elegant Prime minister of India 🇮🇳
ലാസ്റ്റ് പറഞ്ഞത് ശുദ്ധ നുണയാണ്
Indira Priyadarshini was a roaring lioness feared by all
ധീരതയോടെ ഒരു നാട് ഭരിച്ച വനിത 🙏🙏🙏🙏അവരെ പോലുള്ള മഹാത്മാക്കൾ നേടി എടുത്ത കോൺഗ്രസ് എന്ന ചരിത്രം ഉൾക്കൊള്ളുന്ന മഹത്തായ പാർട്ടി ഇപ്പോഴത്തെ കുറേ തൊഴുത്തിൽ കുത്തികൾ നശിപ്പിച്ചു കളയുന്നല്ലോ എന്ന് ഓർക്കുമ്പോൾ 🥺🥺🥺
Correct 👍🏻👍🏻👍🏻
സത്യം .... സത്യം ....... സത്യം .....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അതെ
Very true
🙏🙏😊
സ്വാതന്ത്ര സമരത്തിന്റെ തീ കനലുകൾ,അതിന്റെ ചൂടിൽ ദാക്ഷണ്യം ഇല്ലാതെ വെന്ത് രൂപപ്പെട്ട ധീര വനിത രത്നം ആണ് നുമ്മ ഇന്ദീര
👌👌👌👌👌👌👌👌🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
Iron Lady .
സത്യമാണ്
എന്തായാലും ഇന്ദിര ഒരു ഉരുക് വനിതാ. 🥰
💯💯💯💯💯💯❤️❤️❤️❤️❤️
ഊക്ക് വനിത അതാണ് ശരി 90000 പാക്ക് സൈനികരെ ഇന്ത്യതടവുകാരെതിരിച്ച്ചോദിക്കാതെ വിട്ട്കൊടുത്തത് ആഊക്കി൯റ പരിണതഫലമാഷിരുന്നു...
ചൊരുക്ക് kunita
presentation കൊള്ളാം പക്ഷേ മൊത്തം വെളുപ്പിക്കൽ തിരിച്ചറിയും തോറും വെറുക്കാൻ തോന്നുന്ന തോന്ന്യാസ കുടുംബം
ഇന്ദിരാജീ.❤
ഇന്നത്തെ ഇന്തൃയുടെഅവസ്ഥ ഓർക്കുമ്പോൾ ഇന്ദിരാഗാന്ധി യുടെ മാഹാത്മ്യം ഏറുന്നു.
ഇന്നത്തെ ഇന്ത്യക്ക് എന്താണ് കുഴപ്പം?.
ഇന്ദിരാ ഗാന്ധി ശുദ്ധ ഏകാധിപതി അല്ലായിരുന്നൊ?
ലോകരാഷ്ട്രങ്ങളുടെ മുൻപന്തിയിലാണ് ഇന്ന് ഭാരതത്തിൻ്റെ സ്ഥാനം.
കുടുംബം വളർത്തി സാമ്പത്തികം വളരെ പരാജയം soviat കോപ്പിയടി ഇന്ത്യൻ മഹാൻ നരസിംഹ റാവു മാത്രം 2992 ൽ ഇന്ത്യൻ ഇക്കോണമി മാറ്റിയ ധീരൻ റാവു ഇന്ത്യയുടെ ഈ മാറ്റത്തിനു മുന്നേറ്റത്തിനും കാരണം റാവു മാത്രം നെഹ്‌റു ഇന്ദിര എക്കോണമി 1960 ൽ മാറ്റിയിര്ണങ്കിൽ ഇന്ത്യ ഇന്ന് ലോക no1 ശക്തി ആയനെ
ഇന്ദിരക് പകരം വെക്കാൻ പറ്റിയ ഒരു ആളും ഇന്ന് നെഹ്‌റു കുടുബത്തിൽ ഇല്ല....
ഇന്ത്യയിൽ ഉണ്ടാക്കാൻ പോകുന്നില്ല. ഇപ്പോൾ വർഗ്ഗീയത വിളമ്പി അധികാരം നേടുകയാണ്.
നെഹ്രുവിൻ്റെ പേര് aa കുടുംബത്തിൽ ആരും ഇട്ടില്ലല്ലോ. ഗാന്ധി കുടുംബം അല്ലേ...
@@rajagopalanm4536നഹുവും ഗാന്ധിയും തമ്മിൽ ഒരു ബന്ധവും ഇല്ല. ഗാന്ധിയെന്ന പേര് അടിച്ചു മാറ്റി ഗാന്ധി കുടുംബമാക്കി , അതിന്റെ ഗുണം മുഴുവൻ പറ്റുന്ന . പാക് ജിന്നയും . ഫാറൂക്ക് അബ്ദുള്ളയും വേറെ 2 ജേഷ്ഠൻ ന്മാരാണ് ഇവരാണ് ഗാന്ധി കുടുംബമാക്കിയത്.
പപ്പു പോഴൻ
സത്യം .
ഞാൻ കോൺഗ്രസ് ആയിരുന്നു ഇന്ദിരാ ഗാന്ധി യുടെ സമയത്ത് ഇപ്പോൾ ഒന്നും ഇല്ല
Njanum
ഇപ്പോൾ നിങ്ങൾക്ക് എത്ര വയസ്സായി
@@rashidasharafudheenrashish181930 vayass 😂. Thallunnathalle
A personalities ever remembered 🌹🙏🌹
യുദ്ധം ജയിച്ചു എന്നല്ലാതെ യാതൊരു ഗുണവും ഉണ്ടാക്കിയില്ല. കാശ്മീർ പ്രശ്നം തീർക്കാൻ ഇതിനേക്കാൾ നല്ലൊരു അവസരം ഉണ്ടായിരുന്നില്ല. അത് ഉപയോഗപ്പെടുത്തിയില്ല. അതിർത്തി പ്രശ്നം മുഴുവൻ തീർക്കാമായിരുന്നു.
Athe maathram alla. Indiayude soldiers pakisthaanil jail il ullappol oru upaadiyum koodaathe pak pattalakkare vittayachu. Pak PM um aayi oru meeting kazhinja udan ellaavareyum vittayachu ennaane kettathe.
ഇത്ര വ്യക്തമായി അറിയാമായിരുന്നുവെങ്കിൽ നിങ്ങൾക്ക് ഇടപെട്ടു കൂടായിരുന്നോ?
@@peterc.d8762എങിനെ ഇടപെടും മുമ്പിൽ എല്ലാം ഞാൻ ചെയ്യാം എന്നും പറഞ്ഞ് ഒന്നിനും കൊള്ളാത്ത ചിലർ മതിൽ പോലെ നിൽക്കുമ്പോൾ പിറകിൽ നിൽക്കുന്നവർക്ക് എന്ത് ചെയ്യാൻ കഴിയും. ഇന്ത്യടെ പെറുക്കി വനിത.
മാനസികമായി അവർ ഒരു പാകിസ്ഥാൻ പക്ഷക്കറിയായിരുന്നു
@@Angel33669അതിൻ്റെ തലേ ദിവസം ഒരു പാക്കിസ്ഥാൻ കാരൻ്റെ കൂടെ ഒരു രാത്രി കഴിഞ്ഞു. എന്തോ ചർച്ചിക്കാൻ.
ആർക്കു വേണം ഇന്ദിരയുടെ കഥ?!!
Indira gandhi,entayalum super aayirunnu
Ariyappedunna sathyam- Nationalization of banks and other public companies ( Unfortunately current government sells of everything and the PM enjoys touring with the money)
2. Dividing Pakistan into two= (Unfortunately current government has only cooked up stories of surgical strike)
3. Indian army reached till Karachi during Indira regime (Now army is used as political instrument)
4. Indirayudethu Rahsya kamukan enkil Nammude Pradhana manthri mukhya manthri ayirunna samayathokke rahasya bharya untayirunnu
5. Prathipaksha nethakkale vishwasathil edutha nethavu = (innu ha kashtam)
6. Congress kalathu azhimathi ( Innu pinne azimuth onnum nadakkunnillallo alle)
Indira was the master brain behind the change in name of gandi to ghandi. Her calculation was perfectly okay and that worked with immense perfection. I admired her in my childhood. But not now.
Ediiii... aa Mathayiyude nunakal parayaan vendiyalle ithrayum paranjoppivhathu?
Sanghi kuzhaloothu niruthiyittu vybhicharikkaan poyikkode ninakku?
Venamenkil aa Saajane kkoodi ninte Pimp aayi koottikko 😏😏😏
Jai sanghi
👌 Absolutely Class 👌
Uuugggrrraaannn... Avatharanam My Dearest Mol
GOD 🙌 Bless 👐 And Help 🤲 You 👏 And All @ My MARUNADAN Malayalee 🙏
" Are we secular "??
Thanks for the video
രാഹുൽ ഗാന്ധി വളരെ നല്ല ഒരു നേതാവാണ്........ അയാൾ ബുദ്ധി ഇല്ലാത്തതും കഴിവില്ലാത്തതും ആയ ഒരാളാണ് എന്ന് ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിൽ വരുത്തി തീർക്കുക എന്നുള്ളത് ബിജെപിയുടെ വലിയൊരു തന്ത്രം ആയിരുന്നു..... അതിലേറെ കുറെ അവർ വിജയിക്കുകയും ചെയ്തു...... നെഹ്റു കുടുംബത്തിന് ഇന്ത്യയുടെ ജനങ്ങളുടെ മനസ്സിലുള്ള വാല്യൂ എന്ത് എന്ന് ബിജെപിക്ക് നന്നായി അറിയാം..... അത് മാറ്റിയെടുക്കുക എന്നുള്ളത് അവരുടെ വലിയ ഒരു തന്ത്രമായിരുന്നു......
സോണിയ ഗാന്ധി ഒരിക്കലും പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ ആഗ്രഹിച്ചിരുന്നില്ല..... അവർക്ക് തീർച്ചയായും അതിന് കഴിയുമായിരുന്നു..... പകരം നരസിംഹറാവു..... മൻമോഹൻ സിംഗ്..... തുടങ്ങിയ ആൾക്കാരെ മുൻനിർത്തുകയാണ് അവർ ചെയ്തത്..... രാഹുൽ ഗാന്ധി പലപ്രാവശ്യവും അധ്യക്ഷ സ്ഥാനം രാജിവെച്ച് മാറി നിന്നിട്ടുണ്ട്...... മറ്റുള്ളവർക്ക് ആ സ്ഥാനം കൊടുക്കാൻ അദ്ദേഹം തയ്യാറായിട്ടുണ്ട്......
എന്നിട്ടും പറയുന്നത് എന്താണ് അധികാരം മോഹമുള്ള കുടുംബം അത്രേ...... വോട്ടിംഗ് മെഷീൻ അട്ടിമറി നടത്തിയും....
കലാപങ്ങൾ അഴിച്ചുവിട്ടും..... അധികാരം നേടിയെടുക്കുന്നവർക്ക് ഒരു അധികാരമോഹവുമില്ല 🤭.... അവരെ രാജ്യസ്നേഹികളായി ജനങ്ങൾ കണക്കാക്കുന്നു
സോണിയ ഗാന്ധി സത്യ പ്രതിജ്ഞ ചെയ്യാൻ തയാറായി ഇരുന്നതാണ്. Dr subramania swamy അതിന്ടെ നിയമ വശം പ്രസിഡന്റ് dr അബ്ദുൽ കലാമിനെ പറഞ്ഞു മനസിലാക്കി. കലാം തന്റെ എല്ലാം വകുപ്പിലെയും സെക്രട്ടറി മാരുടെ യോഗം വിളിച്ചു ചർച്ച ചെയ്തു. നോക്കുമ്പോൾ dr subramania swamy പറഞ്ഞ നിയമ വശം ശരിയായിരുന്നു. സോണിയക്ക് പ്രധാന മന്ത്രി ആകാൻ നിയമ തടസ്സം ഉണ്ടായിരുന്നു. അല്ലാതെ സ്വയം ഒഴിഞ്ഞു കൊടുത്തതൊന്നും അല്ല.
എന്തായാലും ഇപ്പോഴുള്ള നേതാക്കൻമാരിൽ ക്വാളിറ്റിയുള്ള ഒരു വ്യക്തി രാഹുൽ ഗാന്ധി എന്നത് എല്ലാവർക്കും അറിയാം അതിന് വേറെ പരസ്യം ഒന്നും വേണ്ട നല്ല വ്യക്തികളെ അംഗീകരിക്കാതെ അതുമിതും പറയുന്നു
@@anujose4095
നല്ല വ്യക്തിയെ അംഗീകരിച്ചു കൊണ്ട് തന്നെയല്ലേ ഞാൻ സംസാരിച്ചത് 🤔🤔.....
Correct@@sunilroyalnestedavanaparam5142
Pappumon, pinky mol, madamma pooda
ആകപ്പാടെ ഒരു വഷളൻ ഭരണം ആയിരുന്നു എന്നത് രാജ്യസ്നേഹികൾ ഒരിക്കലും മറക്കില്ല.
എ ക്ക് വഷളൻ ?
Ippolulla Bharanam supparanallo chanakame saranam
ഒന്നുകൂടി സൂപ്പർ ആക്കും,
ഭാവിയിൽ രാജ്യദ്രോഹികളെ മുഴുവൻ ഇല്ലാതാക്കിയിരിക്കും.
Adipoly@@joyjoymathew-wd2ib
പാരമ്പര്യമായി കിട്ടിയ ഹിന്ദു വിരോധം ഇന്ദിരാ ഗാന്ധിയും കാത്തു സൂക്ഷിച്ചു.
എന്താണ് ഹിന്ദു , ഹിന്ദ് എന്ന് പേരിട്ട തോ , അതോ ഋഗ്വാതം, സാമവേദം ഉൾകൊളളുന്നവരോ . ജർമനിയിൽ നിന്ന് കോപ്പിയിട്ട സങ്കി സമോ.
Krishnadas
Foolish comment from you. Baselss worthless. Hindus in North India are going backward now under BJP 's leadership.. Even in Kerala ! Blame Nehru for that?
ഹിന്ദു മതത്തെ ഇഷ്ടപ്പെടണം എന്ന് നിർബന്ധമുണ്ടോ?
@@sidharthsb436 വേണ്ട, മതേതരത്വം വേണം
Indira ghandi is a muslim. Her real name was mymuna begum 😁
Though my favorite is always her father Nehru, this woman was really the Iron Lady. Only those who will do nothing for the country, or will destroy the country, will speak bad about her. She,like her father, was someone who loved the country with all her heart, and ultimately gave her life for the country.
Llllllllllll
Mrs Indira ghandhi വെടിയേറ്റ് മരിക്കുബോൾ ഞാൻ 4ക്ലാസ്സ്‌ൽ പഠിക്കുകയായിരുന്നു. പെരുമല സ്കൂളിൽ പഠിത്തം. ❤️🌹❤️.
Nicely presented, appreciated in a great way
ഉരുക്ക് വനിതയല്ല കുറുക്കു വനിതയാണ് ഇന്ദിര ഖാൻ ടി എന്ന മെമ്ന ബേഗം.
ഇന്ദിരാഗാന്ധിയുടെ പോലെ ഒരു പ്രധാന മന്ത്രി ഇനി ഒരിക്കലും ഇന്ത്യക്ക് കിട്ടില്ല. അത്ര കഴിവും കരുതലും ബുദ്ധിയും വിവേകവും ഉള്ള നേതാവ് ആയിരുന്നു. പ്രണാമം 🙏.
Narasimha Rao....??
ബുദ്ധിയും വിവേകവും ഉണ്ടായിരുന്നെങ്കിൽ സുവർണ്ണ ക്ഷേത്രത്തിനുള്ളിൽ പട്ടാളം കയറാൻ അനുവദിക്കില്ലായിരുന്നു.
ആ വിവേകശൂന്യമായ പ്രവൃത്തിയാണ് ഇന്ദിരാഗാന്ധിയുടെ വധത്തിൽ കലാശിച്ചത്.
വെള്ളത്തിൽ പൂട്ടാനും, കൂട്ടത്തിൽ പാടാനും കഴിവ് വേണ്ട. തനിച്ച് ചെയ്യാൻ അറിവും പ്രയത്നവും വേണം. ഇന്ദിരയെക്കുറിച്ചു ഇല്ലാത്ത വിശേഷണങ്ങൾ തുന്നിയ ഒരു ചിത്രം പ്രചരിച്ചിട്ടുണ്ട്. സത്യം അതിൽ നിന്നും ഏറെ വ്യത്യസ്തവും. മറ്റൊരാൾ പറഞ്ഞു പിടിപ്പിച്ചിട്ടുള്ളത് പറഞ്ഞു നടക്കാതെ സത്യം അന്വേഷിക്കുക അപ്പോൾ ഈ അഭിപ്രായം മാറും മാറുക തന്നെ ചെയ്യും. സ്തുതിപാഠകരും മുഖസ്തുതിക്കാരും പറഞ്ഞ് നടക്കുന്നതല്ല സത്യം.
@@gopinathannairmk5222 പുണ്യമായ ക്ഷേത്രത്തിൽ വിദേശികളുടെ ഉച്ചിഷ്ഠം തിന്നു തീവ്രവാദികളെ കയറ്റിയത് ആരാ ? വെറുതെ ലാത്തി അടിക്കാതെ മിസ്റ്റർ. ഇന്ത്യയിൽ എന്നല്ല ലോകത്ത് എവിടെയും സ്റ്റേറ്റ് ആണു വലുത്. മതം next മാത്രം!
@@sivasankarapillaik3117 1984-ൽ രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായ ഇന്ദിരാഗാന്ധിയെ പറ്റി 38 വർഷത്തിനുശേഷവും ആഭാസം പ്രചരിപ്പിച്ചു നടക്കുന്ന അധമന്മാർ കലിയുഗത്തിൽ ഉണ്ടാകുമെന്നു ഭഗവാൻ തന്നെ ഗീതയിൽ പറഞ്ഞിട്ടുണ്ട്! “സംഭവാമി യുഗേ യുഗേ”!
അവർ ജീവിതത്തിൽ ഒരു ഒറ്റ തെറ്റ് മാത്രേ ഇന്ത്യ യോടു ചെയ്തുള്ളൂ. Police കാർക്ക് ഭരണം നൽകിയ കാലം
അവർക്ക് ചെയ്യാമായിരുന്ന വലിയൊരു നേട്ടം നഷ്ടപ്പെടുത്തി. പാകിസ്ഥാനുമായി യുദ്ധം ചെയ്ത് ബംഗ്ളാദേശ് മോചിപ്പിച്ചു. പാകിസ്ഥാനിലെ ലാഹോർ ഉൾപ്പെടെ,നമ്മുടെ,സൈന്യം പിടിച്ചു. പക്ഷേ യുദ്ധം തീർന്നപ്പോൾ നമ്മൾ പിടിച്ചെടുത്ത സ്ഥലം നിരുപാധികം വിട്ടുകൊടുത്തു. നമ്മൾ പിടിച്ചെടുത്ത ലാഹോർ വിട്ടുകൊടുക്കുന്നതു പകരം എന്തുകൊണ്ട് പാകിസ്ഥാൻ പിടിച്ചെടുത്ത കാശ്മീരിൻെറ ഭാഗം തിരികെ വാങ്ങാതിരുന്നു?
മോനെ മത്തായി എല്ലാം തുറന്നു പറഞ്ഞിട്ടുണ്ട് 😂
നെഹറു - കമല നെഹറു
ഇന്ദിരാഗന്ധി - ഫിറോസ്
സജ്ഞയ് , രാജീവ്
സജ്ഞയ് - മേനക
രാജീവ് - സോണിയ
രാഹുൽ , പ്രിയങ്ക
Njan congres alla ennalum ee loghathile thanne Dheera Vanitha.India yude Amma ath Indiragandiyanu innum ammayum makaneyum vashuxhathil eettacum ghedikkunna oru vyakthiyanu njan Indiragansiyku 1000 ummakal💋❤️🌹❤️🌹❤️🌹💋❤️💋🌹❤️💋🌹😍
When there is war opposition supported Indian PM. Now opposition support foreign countries like Rahul family.
അറിയപ്പെടാത്തത് ചികഞ്ഞറിയാൻ ഇന്ത്യക്കാർക്ക് ഭയങ്കര ആവേശമാണ്. കൊണവതികാരം കൊണ്ട് ഇറങ്ങിയിരിക്കുന്നു.
Pranamam..!! The great Indira Priyadarsini. You live in our hearts 💕 T❤❤️❤️🙏🙏🙏
ഇതിലെ പലതും തെറ്റായ വാർത്തയാണ്. എം.ഓ. മത്തായി യുടെ ആത്മ കഥ വായിക്കുക. ഫിറോസ് ഗാന്ധിയായിരുന്നു കമലാ നെഹ്‌റുവിന്റെ അവസാന കാലത്തു ശുശ്രുഷിച്ചിരുന്നത്.അമ്മയുടെ
മരണ സമയത്തു നെഹ്‌റുവിന്റെ കൂടെ വിദേശയാത്രയിലായിരുന്നു ഇന്ദിര.
MO മത്തായി വിശുദ്ധനാണോ?😁
അമ്മ yudai മരണ സമയത്തു അല്ല..ഫിറോസ് ന്റയി മരണ സമയത്തു ആണ് നെഹ്‌റു കുടയ് വേദശ യാത്ര
During Emergency Indira was India
M O Mathai has written about Indira in his books
എം ഒ മത്തായി ഒരു ബസ്റ്റാർഡ്
ഇന്ദിര ഗാന്ധി 💖
Anikkum❤️❤️❤️❤️❤️❤️❤️
ഇന്ദിരയും മോദിയത്തെ ഞാൻ ഇഷ്ടപെടുന്ന ബഹുമാനിക്കുന്ന prime ministers 🙏🙏🙏
Thammil cherunna randu viakthikal!
What ever people write indicating was iron lady for India forever, she will Rest In Peace , lord protect indies soul in heaven,
Prenamam 🙏
Sad. Such ungrateful Indians. Be grateful for what she’s done for us during that Pakistan India crisis. Had she not protected us then, imagine what sort of lives we would be leading now. Especially the faith of Indian women. She’s now gone. Respect her for her service.
1984-ൽ രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായ ഇന്ദിരാഗാന്ധിയെ പറ്റി 38 വർഷത്തിനുശേഷവും ആഭാസം പ്രചരിപ്പിച്ചു നടക്കുന്ന അധമന്മാർ കലിയുഗത്തിൽ ഉണ്ടാകുമെന്നു ഭഗവാൻ തന്നെ ഗീതയിൽ പറഞ്ഞിട്ടുണ്ട്! “സംഭവാമി യുഗേ യുഗേ”! മാത്രമല്ല മഹാഭാരതയുദ്ധം കഴിഞ്ഞു രണഭൂമിയിൽ മരിച്ചുകിടക്കുന്ന യോദ്ധാക്കളെ “കണ്ട്” വിലപിക്കുന്ന ഗാന്ധാരി കൃഷ്ണനെയും യദുകുലത്തെയും തന്നെ ശപിക്കുന്നു. ആ ശാപം ഇന്നും ഉത്തരേന്ത്യയിലെ യു പി യിൽ നില നില്ക്കുന്നു എന്നാണു സംഭവങ്ങൾ തെളിയിക്കുന്നത്! ഇവറ്റ നന്നാവില്ല!
Absolutely correct
💯💯💯💯💯💯💯💯👌👌👌👌👌👌
Well said Sir
Bold nd beautiful ❤❤❤
Indira Gandhi ki Jay
നെഹ്റുവിന്റെ സ്വാർത്ഥതയുടെ അന്തിമ രൂപം പപ്പുവായി ഗതികിട്ടാ ഭാവി പ്രധാനമന്ത്രിയായി അലയുന്നു.🤣🤣🤣🤣
AGreat leader
Great women
ചരിത്രം അധികവും നിർമ്മിക്കപ്പെടുന്ന താണു്. പൂർണ്ണമായും വിശ്വസിക്കുവാൻ പ്രയാസമാണ്.ഒരു ഏകദേശ ധാരണ കിട്ടിയെന്നു കരുതിയാൽ മതി.
,👌👌👌🙏
ഫിറോസ്ഗണ്ടിയെ നെഹ്‌റുതട്ടിയതാണോ.
വിഘടന വാദത്തിന്റെ ഇരയായതാണ് ഇന്ദിരാ ഗാന്ധി,
ഭിന്ദ്രൻവാലയെന്ന ഭീകരനെ വെള്ളവും വളവും കൊടുത്തു വളർത്തി സ്വന്തം ശവക്കുഴി തോണ്ടിയ മഹതി!
ഇന്ത്യ എന്നാൽ ഇന്ദിര, ഏഷ്യയുടെ ദുർഗ്ഗ,
വേൾഡ് ൽ 1971, പോലെ ഒരു യുദ്ധവും അതുപോലെ ഒരു വിജയവും ഉണ്ടാകുമോ. അമേരിക്ക യേ വെല്ലുവിളിച്ചു അതിൽ ജയിച്ചു നിന്ന പെണ്ണൊരുത്തി.
ജനിക്കുമോ ഇങ്ങനെ ഒരു ഇതിഹാസം ഇനി.
എന്നിട്ടെന്തിനാ ഇനിയും ഇന്ത്യയെ വെട്ടിമുറിച്ചു പാകിസ്ഥാൻ, ബംഗ്ലാദേശ് പോലെ തീവ്രവാദികളുടെ രാജ്യം ഉണ്ടാക്കണോ
@@Manikuttiusha വെട്ടി മുറിക്കാതിരിക്കാൻ, സ്ക്കിം ഇന്ത്യയോട് കുട്ടി ചേർത്തത് ഇന്ദിര ഗാന്ധി ആണ്, അത് പോലെ പഞ്ചാബ് ഇന്ന് ഇന്ത്യ ൽ നിലനിൽക്കുന്നതിനു കാരണവും ഇന്ദിരആണ്. ചരിത്രത്തിലേക് ഒന്ന് ത്തിരിഞു നോക്ക്.
@@nimilpb3702 പാകിസ്ഥാൻ ഇന്ന് വേറെ രാജ്യം ആയത് നെഹ്‌റു വിന്റെയും ജിന്നയുടെയും സ്വാർത്ഥ താൽപ്പര്യം കൊണ്ട് മാത്രമാണ്. അല്ലാതെ ഹിന്ദു മുസ്ലിം ലഹള കൊണ്ട് ഒന്നും അല്ല. വിഭജിക്കാൻ ഒപ്പിട്ട് കഴിഞ്ഞിട്ടാണ് ലഹളകൾ പൊട്ടിപ്പുറപ്പെട്ടത്
ഇന്ദിര പോലെ ഇന്ദിര മാത്രം..
ശക്തി ദുർഗ
കാട്ടിൽ കൊണ്ടുപോയ മത്തായിക്ക്.
അച്ഛൻ മകൾക്കയച്ച കത്തുകൾ ജയിലിൽ നിന്നും എഴുതിയതല്ല. പിന്നീട് എഴുതിയതാണ്. കാര്യങ്ങൾ ശരിക്ക് മനസ്സിലക്കാതെ പറയരുത്
Nice Namma Amma grt video mamsaab
I have heard the video and description, I happened to be in delhi and culcutta durig operation blue star and during assassination of late Smt IndiraGandhi, Al most all publications and books about the Nehru family Ihave read. Your programme included certain facts and certain concocted stories some antagonistic writers. Wrote about Indiraji,, the real picture of operation blue star and the happenings led to the entry of Military inside Golden temple were clearly known and under stood,, LtGeneral Brar as the commander of that operation,, the situation was grim and one General from Indian Army commanded theBhinderenwalas force.. Genrral SHABEG DINGH They virtually built bunkers and firing points inthe large thick walls of Golden Temple. And they were about to declare Punjab as an Independent State,KHALISTAN,,, One Dr singh in exile prepared constitution and currency for new punjaabi country, those people sitting on kerala or elsewhere were politically motivated with out knowing the facts,, there were a lot of(approx above 35 lady flocks ) were captured byArmy in operation that also with scanty dress and some of them were carrying these lady flocks were abductedby the terrorists pitted insideGolden temple while these Lady flocks went for worship in differebt times ,, at that time they were doing what Muslim jihadis doing now in Syria and Afghan etc.. At last to save the state of Punjab and save india from Fragmentstion there wasno. Option other than An ESSENTIAL MILITARY operstion Thus this operation. Blue star planned and executed,, those who find fault Indiraji for that operation is out of their ignorance about the GRIM DUTUATION Prevailed then....THESE ABOVE FACTS ARE WELLKNOWN TO SENSIBLE INDIANS, THOSE WHO HAVE ANY DOUBT GO THROUH THENEWS papers atT ThAt tiIME BOTHENGLISH AND HINDI....
Correctly said
Ediiii... aa Mathayiyude nunakal parayaan vendiyalle ithrayum paranjoppivhathu?
Sanghi kuzhaloothu niruthiyittu vybhicharikkaan poyikkode ninakku?
Venamenkil aa Saajane kkoodi ninte Pimp aayi koottikko 😏😏😏
Exactly facts and truth only stated by you
This is the consequence not the factors leading to the demand for khalistan. That was due to Indira Gandi who, in an effort to further the divide and rule policy of her father, brought up Bhindranwale to counter the influence of akali dal over Sikhs. And then Bhindranwale became bigger than the shoes Indira Gandi had made for him.
ഇവിടെ ഇനിയും അറിയപ്പെടാത്ത ഒത്തിരി കാര്യങ്ങൾ ഉണ്ട്, അതു കൂടെ അടുത്ത Episode ൽ കൊടുക്കുക
അച്ചനയച്ച കത്തുകൾ മകൾ വായിച്ചിരുന്നുവെങ്കിൽ 1975 ലെ മണ്ടത്തരവും, 1978 ൽ ഭീകരൻ ഭിന്ദ്രൻവാലയെ വളർത്തുകയും, 1984 ൽ സ്വന്തം അംഗരക്ഷകരുടെ വെടിയുമേറ്റ് മരിക്കുകയുമില്ലായിരുന്നു. കോൺഗ്രസ്സിൽ മറ്റാരേയും വളരാൻ അനുവദിക്കാതെ മക്കളിലേക്കു് തന്നെ ഒരുങ്ങിയതു കൊണ്ട് കോൺഗ്രസ്സും ഇല്ലാതെയായി. എന്തായാലും 1971ലെ യുദ്ധം നടത്തി വിജയിച്ചത് ചരിത്രനേട്ടമാണ്. മത്തായി എല്ലാം അനുഭവിച്ചിട്ട് 1978 ൽ പുറത്ത് പറഞ്ഞത് മലയാളിയുടെ പോക്രിത്തരമാണ്.
Thr great betrayer...
Reading material vachu onnu rehearsal nadathyittalle varednde?
My favourite leader ❤️❤️
Indiraji 🙏🏼🙏🏼
ഇന്ദിരാഗാന്ധി ഇന്ത്യ കണ്ട ധീര വനിത അതിനു ശേഷം ഇന്ത്യയുടെ അവസ്ഥ എത്ര ശോചനീയമാണ്
U are correct .
അപ്പോൾ ഇന്ദിരക്കു ശേഷം ശോചനീയ അവസ്ഥക്ക് ഉത്തരവാദികൾ ആരാണ്?
ഉരുക്കുവനിത 🔥🔥🔥
INDIRAAJEE...PRANAAMAM...NJAN THALA KUNIKKUNNU..INDIAAKKAARODULLA SNEHATHINUM...AA DHEERATHAYKKUM MUNPIL!💟🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഒരു യഥാർത്ഥ ഇന്ത്യൻ നേതാവ്
💯💯💯💯💯❤️❤️❤️❤️❤️❤️
The best Indian Prime Minister India had till Modi came in. Recently, Modi ji has taken over that mantle, but it is difficult to say who among the two is the best. As if now, my vote goes to Modiji, followed by Indira ji and then Narasimha Rao. Vajpayee ji comes in as a close 4th.
മോദീയൂടെ കൊള്ള മറക്കാൻ നെഹ്റു കുടുംബത്തെ അപമാനിക്കാൻ നാണമില്ലേ😮😮😅
ഫിറോസ് ഗാന്ധിയുമായി അകന്നിട്ടും
ഗാന്ധി വാല് വിട്ടില്ല
ആരും
papul jayakar's book about Indira Gandhi had a lot about her concern about family, kids etc.
അന്ന് ആണവ പരീക്ഷണം നടത്താനുള്ള ധൈര്യം വേറെ ആർക്കുണ്ട്
ആർക്കും ഇല്ല നിൻ്റെ indirammakku അല്ലാതെ...ഒന്ന് പോയെ...
🌹❤️
Read M.O Mathai autobiographies..it shows the innermost plays of this dynasty..shameful .
ഇന്ത്യയുടെ ജനങളുടെ വിജയമാണ് ഇന്ദിരജി ആഗ്രഹിച്ചത് ❤
ഗുണദോഷ സമ്മിശ്രമായ ഒരു ഭരണം അവർ നടത്തി.
ധീരേന്ദ്ര ബ്രഹ്മചാരി കഥകൾ... അന്നൊന്നും 24/7 ന്യൂസ് ചാനലുകൾ, സോഷ്യൽ മീഡിയ ഒന്നുമില്ല... അതുകൊണ്ട് പലരും പകൽ മാന്യൻ / മാന്യ 😜
സ്വതന്ത്ര ഇന്ത്യയുടെ ഒരു കാലഘട്ടത്തിനെ ഇടി മുഴക്കമായി ചരിത്രം പ്രഘോഷിച്ചിട്ടുണ്ടെങ്കിൽ അത് ബഹുമാന്യ ഇന്ദിര പ്രിയ ദർശിനി ഈ മഹാരാജ്യത്തിന്റെ പ്രധാനമന്ത്രി ആയി വാണരുളിയ 15 വർഷങ്ങളെയാണ്.. ഉരുക്കു സമാനമായ ആ പ്രതിഭ വ്യക്തിത്വം ഇന്ത്യയെ ഏഷ്യ ഭൂഖണ്ഡത്തിലെ ഒന്നാം നമ്പർ യുദ്ധ രാജ്യമാക്കാൻ അഹോരാത്രം പ്രവർത്തിച്ചു.. രാഷ്ട്ര രൂപീകരണത്തിന്റെ 75 വർഷങ്ങൾക്കിപ്പുറവും ആ ലക്ഷ്യത്തെ പൂർത്തീകരിക്കാൻ അവരുടെ പിൻഗാമികൾക്കായില്ല എന്നത് ആണ് ദുഃഖ സത്യം.. അത് കൊണ്ട് തന്നെ ചക്രവാള സീമകൾക്കപ്പുറവും പെരുമ്പറയായി ഉയർന്നു കേട്ട ഇന്ദിരയെന്ന നാമം എക്കാലവും അനശ്വരമായിരിക്കും.. ജയ് ഹിന്ദ് 🙏🏿🙏🏿
എന്ത് നല്ല ഭരണം ? രണ്ട് യൂണിറ്റ് അരിക് റേഷൻ കടയിൽ ആഴ്ച തോറും ക്യൂ നിന്നിട്ടുണ്ട്. അതാണെങ്കിൽ വേവാൻ 24 മണിക്കൂർ കഴിഞ്ഞാലും വേവില്ല. വേന്താൽ തന്നെ കക്കുസിന്റെ മണം വരും. ഇരുമ്പരി ചോറ് തിന്ന കൈ വരേ കക്കൂസ് വാസന . ഇന്ദിരയുടെ വിട്ടിലേക്ക് കൊണ്ടു പോരുന്നത് വസുമതി അരിയും. ഒരു ഏക്ര നെൽ വയൽ ഉണ്ടായിരുന്ന എന്റെ ഒക്കെ റേഷൻ നിർത്തി. വാഴ വെച്ചാൽ അരി നിർത്തി ല്ല. പിന്നെ പകുതി സ്ഥലത്ത് നെല്ലൂണ്ടാക്കും. പകുതി വാഴ വെക്കും. ഇത്രയും വിവരമില്ലാത്ത തള്ളു യായിരുന്നു ഇന്ദിരയെന്ന മൈമൂന ഗൻ ണ്ടിയെന്ന ജാരസന്തതി. കാര്യമറിയാതെ പൊക്കുകയാണ് പലരും
ഗാന്ധിജിയുടെ ദത്തുപുത്രൻ ആയിരുന്നു ഫിറോസ് നെഹറു ഗാന്ധി കുടുംബത്തിലേക്ക് മാത്രമേ മകളെ കല്യാണം കഴിച്ച് കൊടുക്കുകയുള്ളൂ എന്ന് വാശി പിടിച്ചപ്പോൾ ഗാന്ധിജി ഫിറോസിനെ ദത്ത് എടുത്തു എന്നൊരു കഥ കേട്ടിട്ടുണ്ട് 🌷🌷🌷
ഇന്ദിര ഫാസിസ്റ്റ് തന്നെയായിരുന്നു' ഫിറോസിനത് നേരത്തേ ബോധ്യപ്പെട്ടു.
ഇന്ദിരയുടെ കാലത്ത് ഇന്ത്യയുടെ വളർച്ചയുടെ കാലം
ഇന്നും അമ്മ ക്കു തുല്യം സേന്ഹിക്കുന്നു ഇന്നി രാജിയെ
Vajpayee sir never addressed her as 'Durga' ...This is clarified by he himself in various later interviews
Pranamam.indirajee.annum.oru.noov.rajivjiyum😢😢
ഇത്രയും പൊക്കല്ലേ...
കേട്ടിട്ട് ചിരി വരുന്നു.
Write what about she did to our country. She did separate Pakistan and Bangladesh. She merge Sikkim in India. She bring India to a self sufficient in food ( green revolution) . Even America afraid of her. So they kill her. She did test Atomic explosion at Pokran. Now going behind her personal life. What she did to harm public. She did emergency. In Bihar and in that time all dacoit and robbers finished. But BJP want to tarnish her image.
Correctly said
Exactly ☝️ what u said
ഇന്ത്യൻസ് debted to Smt:ഇന്ദിര, great PM.