അവതാരകന് പാട്ടിനെ കുറിച് നല്ല അറിവ് ഉണ്ടല്ലോ.. പാട്ടിനെ കുറിച് മാത്രമല്ല, താങ്കളുടെ എല്ലാ ഇന്റർവ്യൂ കളും ശ്രദ്ധിക്കാറുണ്ട്.. , മറുപ്പുറത് ഇരിക്കുന്ന ആളെ comfort ആവുന്ന രീതിയിൽ ഉള്ള ചോദ്യങ്ങൾ,ചോദിക്കാൻ പോകുന്ന കാര്യങ്ങളിൽ വ്യക്തമായി ധാരണ. ഇങ്ങനെ യുള്ള interviewer ഇപ്പോൾ കാണാറേ ഇല്ല.. താങ്കൾ ശരിക്കും അഭിനന്ദനം അർഹിക്കുന്നു... താങ്കൾ ഒരു അടിപൊളി കക്ഷി ആണ്..🥰
അവതാരകൻ എപ്പോഴും സൂപ്പർ 👌👌👌👍🙏❤️.. രവീന്ദ്രൻ സാറിന്റെ പത്നിയും അതിലേറെ സൂപ്പർ... ശരിക്കും 'made for each OTHER '🙏🙏🙏❤️❤️ സംഗീതം രക്തത്തിലും സിരയിലും ഒരുപോലെ ലയിച്ചു ചേർന്നിരിക്കുന്നു... സാറിന്റെ ഓരോ ഗാനസൃഷ്ടിയും മാഡത്തിനും ഹൃദിസ്ഥം... 👍👌👌❤️സാറിനെക്കുറിച്ച് പറഞ്ഞാലും പറഞ്ഞാലും മാഡത്തിന് മതിവരില്ല.. അത്ര മേൽ സ്നേഹം.. ആരാധന.. ഇങ്ങനെ ഒരു ഭാര്യയെ കിട്ടിയ രവീന്ദ്രൻ മാഷും ഭാഗ്യവാൻ 👍🙏🌹🌹ഇങ്ങനെ ഒരു അഭിമുഖം പ്രേക്ഷകർക്കു സമ്മാനിച്ച രജനീഷിനും അഭിനന്ദനങ്ങൾ 🙏🙏🙏❤️❤️
മനോഹരം.. ഒരു കഥ പോലെ ആണ് ഒരു ജീവിതം പറഞ്ഞു തീർത്തത്.. ഇതുപോലെ നല്ല കുടുംബജീവിതങ്ങൾ ഉണ്ടാവട്ടെ.. at the end of the day, you should be a loving human being above everything.
Rejeneesh i am a great fan of yours. The way you carry on and penetrate to make the person speak is really wonderful. Those songs you selected to ask questions and the way you narrate those lyrics and make mam speak out those untold stories are appreciable. It was like a travelogue through a legend's life and an era of Raveendran Master's masterpiece. Also your mannerisms and understanding nature made mam so comfortable. So as viewers we got the ultimate result 🙏🏻 Thanks to mam and to you Rejeneesh
രവീന്ദ്രൻ, ജോൺസൺ, എം. ജി. രാധാകൃഷ്ണൻ, ഔസേപ്പച്ചൻ, മോഹൻ സിതാര, എസ്. പി. വെങ്കിടേഷ്, വിദ്യാസാഗർ, ശരത്..... ❤💜❤💜❤💜❤💜...... ( ഇതിൽ ജോൺസനും ഔസേപ്പച്ചനും സിനിമയുടെ പശ്ചാത്തല സംഗീതം ചെയ്യുന്നതിൽ അതീവ മികവ് കാണിച്ചവർ ആണ്..... 🙏🙏 )...... സംഗീതം : രവീന്ദ്രൻ, പശ്ചാത്തല സംഗീതം : ജോൺസൺ.... ഇങ്ങനെ സിനിമയുടെ ടൈറ്റിലിൽ എഴുതി കണ്ട കാലമാണ് സിനിമയുടെ സുവർണ കാലഘട്ടം..... 👌👌 അതെല്ലാം ഇനി ചരിത്രം...... 🙏🙏ദീപ്തമായ ആ ഓർമ്മകൾക്ക് മുന്നിൽ..... 🌹🌹
രവീന്ദ്രൻ മാഷിൻ്റെ ജീവിതത്തെ അടുത്തറിയാൻ അടുത്ത ഭാഗങ്ങളിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ദോഷൈകദൃക്കായതുകൊണ്ടല്ല, രവീന്ദ്രസംഗീതം അത്രമേൽ ഇഷ്ടമായതുകൊണ്ട് പറയുകയാണ് .പുലർകാലസുന്ദര സ്വപ്നത്തിൽ ഞാനൊരു പൂമ്പാറ്റയായിന്നു മാറി എന്ന പാട്ട് ഒരു മെയ്മാസപ്പുലരിയിൽ എന്ന ചിത്രത്തിനുവേണ്ടി മലയമാരുതം രാഗത്തിൽ രവീന്ദ്രൻ മാഷ് ചിട്ടപ്പെടുത്തിയതാണെങ്കിലും അതെഴുതിയത് പി. ഭാസ്കരനാണ്. രവീന്ദ്രൻ മാഷിൻ്റെ ഭാര്യ ഒ. എൻ. വി. എന്ന രീതിയിൽ പെട്ടെന്നു പറഞ്ഞതാണ്. എഡിറ്റ് ചെയ്തപ്പോൾ ഒഴിവാക്കാമായിരുന്നു. ഈ പാട്ടിൻ്റെ പല്ലവിയുടെ അതേ അർത്ഥത്തിലുള്ള മറ്റൊരു പാട്ട് പി. ഭാസ്കരൻ മാഷ് എഴുതിയിട്ടുണ്ട്. ഗുരുവായൂർ കേശവനിലെ സുന്ദരസ്വപ്നമേ നീയെനിക്കേകിയ വർണച്ചിറകുകൾ വീശി പ്രത്യുഷനിദ്രയിൽ ഇന്നലെ ഞാനൊരു ചിത്രപതംഗമായ് മാറി. രജനീഷ് സംഗീതസംബന്ധിയായ വീഡിയോകളിൽ മികവ് പുലർത്തുന്നുണ്ട്. Advanced Happy New-year
Shobha (not Shobhana) Ravindran has been financially and psychologically betrayed by so many people after the passing of her husband. Yet, she is showing so much cheer in this interview. What a positive lady! The singer whom her husband composed so many songs for (Yesudas) is as rich as a king, while Shobha is drowning in debt! How knowledgeable she is about her husband's career, all the songs and their history at her fingertips. She would surely have been the pillar behind her husband's success as a professional, just like Rani Johnson was to Johnson master.
രജനീഷ് ന് തെറ്റ് പറ്റിയോ...? പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു പൂമ്പാറ്റയായി ഇന്ന് മാറി എന്ന ഗാനം ഭാസ്കരൻ മാഷ് എഴുതിയതാണ്.... ഓ എൻ വി കുറുപ്പ് സാർ അല്ല.......
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അവതാരകനാണ് ഇദ്ദേഹം അദ്ദേഹത്തിന്റെ സംസാര രീതി വേറെ ലവലാണ്. ശോഭ ചേച്ചി മാഷേ പറ്റി വാചാലയാകുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ചേച്ചി എനിക്ക് അത്രയ്ക്കും ഇഷ്ടമായിരുന്നു രവീന്ദ്രൻ മാസ്റ്ററെ മാഷുടെ ചില പാട്ടുകൾ ഹിമാലയം കയറി ഇറങ്ങിയ പ്രതീതിയാണ് കയറ്റവും ഇറക്കവും സമാസമം.❤
അവതാരകൻ super 👍 ഏകദേശം 16-17 വർഷം മുൻപ് കേട്ട news ആണ്. TV channel ലിലും news paper ലും വന്ന news ആണ്. ശോഭ രവീന്ദ്രനും അവരുടെ ഡ്രൈവറും തമ്മിൽ പ്രേമമായിരുന്നൂ. 25-30 വയസ്സ് പ്രായമുള്ള പയ്യൻ ആയിരുന്നു. ഇത് രവീന്ദ്രൻ മാസ്റ്റർന് മനസ്സിലായി. തൊട്ടു പുറകെ ആ പയ്യൻ railway track ൽ മരിച്ചു കിടന്നു. രവീന്ദ്രൻ മാസ്റ്റർ കൊല്ലിച്ചതാണെന്നാണ് അന്ന് കേട്ട news. ഇതറിഞ്ഞ ശോഭ കിണറ്റില് ചാടി ആൽമഹത്യക്ക് ശ്രമിച്ചു.
അവതാരകന് പാട്ടിനെ കുറിച് നല്ല അറിവ് ഉണ്ടല്ലോ.. പാട്ടിനെ കുറിച് മാത്രമല്ല, താങ്കളുടെ എല്ലാ ഇന്റർവ്യൂ കളും ശ്രദ്ധിക്കാറുണ്ട്.. , മറുപ്പുറത് ഇരിക്കുന്ന ആളെ comfort ആവുന്ന രീതിയിൽ ഉള്ള ചോദ്യങ്ങൾ,ചോദിക്കാൻ പോകുന്ന കാര്യങ്ങളിൽ വ്യക്തമായി ധാരണ. ഇങ്ങനെ യുള്ള interviewer ഇപ്പോൾ കാണാറേ ഇല്ല.. താങ്കൾ ശരിക്കും അഭിനന്ദനം അർഹിക്കുന്നു... താങ്കൾ ഒരു അടിപൊളി കക്ഷി ആണ്..🥰
Shibu ചക്രവർത്തി ആയി ഇന്റർവ്യൂ കണ്ടിട്ടുണ്ടോ ❤❤ 👌
അത് അങ്ങനെ തന്നെയാണ് വേണ്ടതും, ഒരു പ്രസംഗമായാലും ഇൻറർവ്യൂ ആയാലും അതിനെ പറ്റി പഠിച്ചിരിക്കണം
എത്രയോ പാട്ടുകൾ അവതാരകൻ പഠിക്കാതെ ആണ് വന്നിരിക്കുന്നത്,രവീന്ദ്രൻ മാഷിന്റെ ആദ്യകാല ഗാനങ്ങൾ ഒന്നും refer ചെയ്യാതെ ,കഷ്ടം
100 %
ആരെ ഇന്റർവ്യൂ ചെയ്താലും നന്നായി പഠിച്ചിട്ടാണ് വരുന്നത് 💙
അവതാരകൻ എപ്പോഴും സൂപ്പർ 👌👌👌👍🙏❤️.. രവീന്ദ്രൻ സാറിന്റെ പത്നിയും അതിലേറെ സൂപ്പർ... ശരിക്കും 'made for each OTHER '🙏🙏🙏❤️❤️ സംഗീതം രക്തത്തിലും സിരയിലും ഒരുപോലെ ലയിച്ചു ചേർന്നിരിക്കുന്നു... സാറിന്റെ ഓരോ ഗാനസൃഷ്ടിയും മാഡത്തിനും ഹൃദിസ്ഥം... 👍👌👌❤️സാറിനെക്കുറിച്ച് പറഞ്ഞാലും പറഞ്ഞാലും മാഡത്തിന് മതിവരില്ല.. അത്ര മേൽ സ്നേഹം.. ആരാധന.. ഇങ്ങനെ ഒരു ഭാര്യയെ കിട്ടിയ രവീന്ദ്രൻ മാഷും ഭാഗ്യവാൻ 👍🙏🌹🌹ഇങ്ങനെ ഒരു അഭിമുഖം പ്രേക്ഷകർക്കു സമ്മാനിച്ച രജനീഷിനും അഭിനന്ദനങ്ങൾ 🙏🙏🙏❤️❤️
താങ്ക്‌യൂ രജനീഷ്... അതുപോലെ മനോഹരമായി ഈ ഇന്റർവ്യൂ 👌👌👍
രജനീഷ് ഇതുപോലെ പഠിച്ചു മുന്നോട്ടു പോകുക, നിങ്ങൾ ഒരു സൂപ്പർ സ്റ്റാർ അവതാരകൻ ആകും
നല്ലൊരു ഇന്റർവ്യു ആയിരുന്നു. വളരെ നല്ലതും,respect ഉള്ളതും ആയ questions..... കണ്ടിരിക്കാൻ തോന്നി...good presentation.....
ശോഭ ചേച്ചി ❤❤❤ അവതാരകനും suuuupppper ഒത്തിരി സന്തോഷം
തേനു० വയമ്പു० ഗാനത്തിൽ ഒറ്റക്കമ്പി നാദ० കടന്നുവരുന്നത് എത്ര മനൊഹരമാണ്
രവീന്ദ്രൻ മാഷിൻ്റെ പാട്ടുകൾ എത്ര കേട്ടാലും മതിവരില്ല...🙏🏻
ഒരുപാടു ഇഷ്ട്ടമായ ഒരു ഇന്റർവ്യൂ. ശോഭ മാഡത്തിമും രാജീഷിനും നന്ദി ❤
രജനീഷ്... എന്തുകൊണ്ടും താങ്കളുടെ മികച്ചൊരു വീഡിയോ ആണിത്.
അടിപൊളി,,രവീന്ദ്രൻ മാഷിനെ സ്മരിച്ചതിൽ നന്ദി 🙏🙏🙏നമുക്ക് ആസ്വദിക്കാൻ ഒത്തിരി ഗാനങ്ങൾ നൽകിയ എല്ലാവരും പോയി 😭😭😭
രവിന്ദ്രൻ മാഷിന്റെ ജീവിതത്തിൽ സംഗീതം പോലെ വന്ന് ചേർന്ന ഒരു ഭാഗ്യമാണ് ഈ അമ്മ
❤Legend🙏🏻
അപാരമായ അറിവുള്ള അവതാരകൻ 🙏
ഗുരുവായൂരിൽ നിന്നും ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. പരിചയപ്പെടണമെന്ന് വിചാരിക്കാറുണ്ട്. വളരെ സന്തോഷം
അവതാരകനെ ഒത്തിരി ഇഷ്ടം,
രജനിഷ്, വളരെ നന്ദി. ഇത്ര മനോഹരമായ ഇന്റർവ്യൂ തന്നതിന്.❤❤
മനോഹരം.. ഒരു കഥ പോലെ ആണ് ഒരു ജീവിതം പറഞ്ഞു തീർത്തത്.. ഇതുപോലെ നല്ല കുടുംബജീവിതങ്ങൾ ഉണ്ടാവട്ടെ.. at the end of the day, you should be a loving human being above everything.
അമ്മയെ രണ്ടുമൂന്നാഴ്ച മുൻപ് കാണാനും സംസാരിക്കാനും സാധിച്ചതിൽ സന്തോഷം.
Sobha medam nalla samsaram
Bagavathom inganethanne kelkkan nalla rasam
Rajaneesh, my favorite anchor❤❤
Rejeneesh i am a great fan of yours. The way you carry on and penetrate to make the person speak is really wonderful. Those songs you selected to ask questions and the way you narrate those lyrics and make mam speak out those untold stories are appreciable. It was like a travelogue through a legend's life and an era of Raveendran Master's masterpiece. Also your mannerisms and understanding nature made mam so comfortable. So as viewers we got the ultimate result 🙏🏻 Thanks to mam and to you Rejeneesh
Enikku kothimariyilla athra manoharamaaya jeevitham😘😘😘😘😘👌👌👌♥️💐🙏🙏🙏sathyam paranjal Ente manassile sangeethasamvdhayakan Raveendran mash hit aayath shobhana maminte vivaranatthodeaamu addhehatthinte quality pranaamam🙏🙏🙏💐💐💐👌👍
രവീന്ദ്രസംഗീതം 🙏🙏🙏 💕
beautiful presentation, shoba ma'am ❤️
Ellavarum ishtappedunna avatharanamanu thankalude .shanthamayi happy aayi nalla arivode thanne congratulations 👏👏👏
Rajaneesh, as usual well prepared for the interview
രവീന്ദ്രൻ, ജോൺസൺ, എം. ജി. രാധാകൃഷ്ണൻ, ഔസേപ്പച്ചൻ, മോഹൻ സിതാര, എസ്. പി. വെങ്കിടേഷ്, വിദ്യാസാഗർ, ശരത്..... ❤💜❤💜❤💜❤💜...... ( ഇതിൽ ജോൺസനും ഔസേപ്പച്ചനും സിനിമയുടെ പശ്ചാത്തല സംഗീതം ചെയ്യുന്നതിൽ അതീവ മികവ് കാണിച്ചവർ ആണ്..... 🙏🙏 )...... സംഗീതം : രവീന്ദ്രൻ, പശ്ചാത്തല സംഗീതം : ജോൺസൺ.... ഇങ്ങനെ സിനിമയുടെ ടൈറ്റിലിൽ എഴുതി കണ്ട കാലമാണ് സിനിമയുടെ സുവർണ കാലഘട്ടം..... 👌👌 അതെല്ലാം ഇനി ചരിത്രം...... 🙏🙏ദീപ്തമായ ആ ഓർമ്മകൾക്ക് മുന്നിൽ..... 🌹🌹
True
Beautiful interview....rajaneesh sir no words....u r always awesome ❤
❤🙏🏻 thank you rajaneeshettan
ഗിരീഷേട്ടൻ രവിയേട്ടൻ ഇവരൊക്കെ ഇല്ലാത്ത മലയാള സിനിമയിൽ നികത്താൻ പറ്റാത്ത നഷ്ടം
തേനും വയമ്പും മുതൽ കട്ട ഫാൻ ❤ മരിക്കും വരെ
എന്തു രസമാണ് കേട്ടിരിക്കാൻ....💙
മനസ്സിൽ ആഗ്രഹിക്കുന്ന ചോദിക്കുന്ന interviewer 🙏👍👍
ലജൻ്റ്...🙏🙏🙏
രവീന്ദ്രൻ മാഷിൻ്റെ ജീവിതത്തെ അടുത്തറിയാൻ അടുത്ത ഭാഗങ്ങളിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ദോഷൈകദൃക്കായതുകൊണ്ടല്ല, രവീന്ദ്രസംഗീതം അത്രമേൽ ഇഷ്ടമായതുകൊണ്ട് പറയുകയാണ് .പുലർകാലസുന്ദര സ്വപ്നത്തിൽ ഞാനൊരു പൂമ്പാറ്റയായിന്നു മാറി എന്ന പാട്ട് ഒരു മെയ്മാസപ്പുലരിയിൽ എന്ന ചിത്രത്തിനുവേണ്ടി മലയമാരുതം രാഗത്തിൽ രവീന്ദ്രൻ മാഷ് ചിട്ടപ്പെടുത്തിയതാണെങ്കിലും അതെഴുതിയത് പി. ഭാസ്കരനാണ്. രവീന്ദ്രൻ മാഷിൻ്റെ ഭാര്യ ഒ. എൻ. വി. എന്ന രീതിയിൽ പെട്ടെന്നു പറഞ്ഞതാണ്. എഡിറ്റ് ചെയ്തപ്പോൾ ഒഴിവാക്കാമായിരുന്നു. ഈ പാട്ടിൻ്റെ പല്ലവിയുടെ അതേ അർത്ഥത്തിലുള്ള മറ്റൊരു പാട്ട് പി. ഭാസ്കരൻ മാഷ് എഴുതിയിട്ടുണ്ട്. ഗുരുവായൂർ കേശവനിലെ സുന്ദരസ്വപ്നമേ നീയെനിക്കേകിയ വർണച്ചിറകുകൾ വീശി പ്രത്യുഷനിദ്രയിൽ ഇന്നലെ ഞാനൊരു ചിത്രപതംഗമായ് മാറി. രജനീഷ് സംഗീതസംബന്ധിയായ വീഡിയോകളിൽ മികവ് പുലർത്തുന്നുണ്ട്. Advanced Happy New-year
❤
Yes.... പി. ഭാസ്കരൻ - രവീന്ദ്രൻ....1987 ദൈവികമായ രവീന്ദ്രന്റെ ഈണങ്ങൾ..... 🙏🙏🎵🎶🎵🎶❤❤🌹🌹
തെറ്റുപറ്റിയതിൽ ഹൃദയപൂർവ്വം ഖേദം പ്രകടിപ്പിക്കുന്നു ,സദയം ക്ഷമിക്കുക
One of the luckiest anchor ever❤❤
Rare to see such wives who are so much involved in their husband's profession
Shobha (not Shobhana) Ravindran has been financially and psychologically betrayed by so many people after the passing of her husband. Yet, she is showing so much cheer in this interview. What a positive lady! The singer whom her husband composed so many songs for (Yesudas) is as rich as a king, while Shobha is drowning in debt!
How knowledgeable she is about her husband's career, all the songs and their history at her fingertips. She would surely have been the pillar behind her husband's success as a professional, just like Rani Johnson was to Johnson master.
Yes 👌👏
രജനീഷ് പേര് പോലെത്തന്നെ❤❤
നല്ല ഇന്റർവ്യൂ. ഇപ്പോൾ അത് കാണാറില്ല 👍👍👍👍
Such a beautiful love story❤
Manasil oru karajondallathe kandu therkan sadhikilla..mashu ishtam❤husband and wife relation...made for each other❤
പുലർകാലസുന്ദര... പി ഭാസ്കരന്റെ വരികളാണ്
രജനീഷ്❤❤❤
What a beautiful and classy lady❤ God bless
Waiting for the next part
പുലർകാല സുന്ദര സ്വപ്നത്തിൽ.... എന്ന ഗാനം ഭാസ്കരൻ മാഷിന്റെ വരികൾ ആണ് ....not ONV sir
Good interview
Bhagyamanu mam kelkkumpol thanne kannu niraunnu nshttapedumpol mam ethra vedhanichukanum👌👌♥️♥️♥️♥️♥️♥️♥️💐💐💐💐😔😔😔😔😔🙏🙏🙏🙏
ശൈലജ ടീച്ചറുടെ സംസാരം പോലെ തോന്നുന്നു.
❤❤❤❤Rejaneesh ❤❤.
Good interview. You are really lucky mam.
Respect Maam!!
That commitment
Nalla rasam.❤
Avatharakan👍
Lots of love ❤ 😍
ഇങ്ങനെ ഉള്ളവരെ ഇന്റർവ്യൂ ചെയ്താൽ മതി. Shine tom ന് ഒക്കെ മറ്റുള്ളവരെ ബഹുമാനിക്കാൻ അറിയില്ല
Ella. Pattum. Entea. Favourite. Mashea😢😢😢😢😢😢😢
her hair looks so amazing!
The beauty of greying !!!
Black and white
Rajneesh ❤
അവതാരകന്റെ കഴിവിനെ പ്രേശംസിക്കാതിരിക്കാൻ പറ്റില്ല,
Happy New Year,,,
God. Bless. Mam
👌❤
മാഷിനെക്കുറിച്ചു സംസാരിക്കുമ്പോൾ ചേച്ചിക്ക് നൂറ് നാവ് 😍
നേരിൽ കാണാനും പരിചയപ്പെടാനും സാധിച്ചെങ്കിൽ...
😂😂😂
Ravindran mashinta family eppol thamasikunnathu enta vidinaduthanu enta ayalkariyanu evar
@user-cm.....evideyanu sir
പുലർകാല സുന്ദര...ഭാസ്കരൻ മാഷിന്റെ വരികൾ ONV യുടേതെന്ന് അബദ്ധത്തിൽ ശ്രീമതി ശോഭ പറയുമ്പോൾ താങ്കൾ അത് തിരുത്തിയില്ലല്ലോ!
Mash nte pattukalde oru DVD compilation kayyil undu🙏
രജനീഷ് ന് തെറ്റ് പറ്റിയോ...? പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു പൂമ്പാറ്റയായി ഇന്ന് മാറി എന്ന ഗാനം ഭാസ്കരൻ മാഷ് എഴുതിയതാണ്.... ഓ എൻ വി കുറുപ്പ് സാർ അല്ല.......
❤❤🙏
Njanum Sobha Raveendrane 2 months munpe cochi Air porttil vechu samsarichirunnu
നല്ല പാട്ടുകളുടെ വസന്തം കൊഴിഞ്ഞു...
വാനമ്പാടി എന്റെ ലൈഫ് ടൈം favourite
🙏
🙏🙏🙏👍👍👍🌹🌹🌹🌹
❤❤❤❤❤❤❤
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അവതാരകനാണ് ഇദ്ദേഹം അദ്ദേഹത്തിന്റെ സംസാര രീതി വേറെ ലവലാണ്.
ശോഭ ചേച്ചി മാഷേ പറ്റി വാചാലയാകുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ചേച്ചി
എനിക്ക് അത്രയ്ക്കും ഇഷ്ടമായിരുന്നു രവീന്ദ്രൻ മാസ്റ്ററെ
മാഷുടെ ചില പാട്ടുകൾ ഹിമാലയം കയറി ഇറങ്ങിയ പ്രതീതിയാണ് കയറ്റവും ഇറക്കവും സമാസമം.❤
തീരാനഷ്ടം മാഷിന്റേത്😢
ഒന്നും പറയാതെ പോയതെന്തേ ഏറെ തിടുക്കത്തിൽ ആയിരുന്നോ
പിന്നെ പറയുവാൻ മാറ്റിവെച്ച് കാര്യങ്ങളൊക്കെയും
എങ്ങാനും കണ്ടാൽ പറഞ്ഞു തീർക്കാം...... ബാക്കിയായി
👍🏻👍🏻😍
അവതാരകൻ super 👍 ഏകദേശം 16-17 വർഷം മുൻപ് കേട്ട news ആണ്. TV channel ലിലും news paper ലും വന്ന news ആണ്. ശോഭ രവീന്ദ്രനും അവരുടെ ഡ്രൈവറും തമ്മിൽ പ്രേമമായിരുന്നൂ. 25-30 വയസ്സ് പ്രായമുള്ള പയ്യൻ ആയിരുന്നു. ഇത് രവീന്ദ്രൻ മാസ്റ്റർന് മനസ്സിലായി. തൊട്ടു പുറകെ ആ പയ്യൻ railway track ൽ മരിച്ചു കിടന്നു. രവീന്ദ്രൻ മാസ്റ്റർ കൊല്ലിച്ചതാണെന്നാണ് അന്ന് കേട്ട news. ഇതറിഞ്ഞ ശോഭ കിണറ്റില് ചാടി ആൽമഹത്യക്ക് ശ്രമിച്ചു.
എന്റെ അമ്മയും അച്ഛന്യം ആയിരുന്നെങ്കിൽ
എന്തൊരു അഭിനയം 😂😂
ആര്..?
Sobha രവീന്ദ്രൻ്റെ 😂
നിങ്ങൾ അവിടവിടെയായി കുറെയേറെ വിഷം ചീറ്റുന്നുണ്ടല്ലോ? എന്താ അവരോട് വ്യക്തി വിരോധം ഉണ്ടോ?
ജയേട്ടനോട് നന്ദികേട് കാണിച്ച ആളിന്റെ ഭാര്യയല്ലേ, ഇവർക്കും നന്ദികേട് പറയാം. ശശികുമാറും, ബാലചന്ദ്ര
മേനോനും കനിഞ്ഞില്ലെങ്കിൽ രവീന്ദ്രൻ ഇല്ല.
❤❤❤❤❤❤😅😅😅😅😅
iTHENTHORU CHATTERBOX! PINNE ENTHORU SUNDARIYAYIRUNNU DEMAND IDUNNATHU KETTAL ORU SWAYAM POGIYAYA STREE
പുലർകാല സുന്ദര സ്വപ്നത്തിൽ എഴുതിയത് ONV കുറുപ്പ് സാർ അല്ല,
P ഭാസ്കരൻ മാസ്റ്റർ ആണ്.
അവതാരകൻ ആ ഭാഗം ബുദ്ധി പരമായി കൈകാര്യം ചെയ്യാമായിരുന്നു.
Part no kodukku myrukale..
❤❤❤❤❤❤
❤
🙏🙏🙏
❤❤🎉
🙏🙏🙏
❤❤
❤❤❤❤❤
❤❤
❤❤❤
❤❤❤
❤❤
❤
❤❤