ഇത് എത്ര ടെൻഷൻ ഉണ്ടെങ്കിലും കണ്ടാൽ മാത്രം മതി നമ്മൾ എല്ലാം മറന്നു ഇതിലോട്ട് മുഴുകി ഇരിക്കും വല്ലാത്ത ഒരു ജന്മം തന്നെ റിമി ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ 🥰🥰🥰
മമ്മുക്കയുടേയും ലാലേട്ടൻ്റെ അടുത്ത് ഒരുപേടിയും ഇല്ലാതെ ഇത്രയും കുസൃതി കാണിച്ചു. പിടിച്ചു വലിച്ച് പാടിച്ച് ഡാൻസ് ചെയ്യിക്കാൻ റിമിയെ കൊണ്ടല്ലാതെ വേറെ ആരേക്കൊണ്ടും പറ്റില്ല... മറ്റുള്ളവർ ഇത്തിരി അസ്സൂയ യോടെ നോക്കുന്നത് കണ്ടാൽ അത് മനസ്സിലാകും ... ഇവർ 2പേരും സ്റ്റേജിൽ വന്നാൽ അതൊരു ഐശ്വര്യം തന്നെ ആണ്...💚💚💛💛💞💞
മഞ്ഞിൽ വിരിഞ്ഞ പൂവ് മനസ്സിൽ നിന്ന് നിറമുള്ള ഓർമ്മകൾ എന്നും മുഖത്തു തെളിയിക്കു. അതൊരു നിറഞ്ഞ ദീപമായി എന്നും മലയാളികളുടെ മനസിലുണ്ട് ആ പഴയ ലാലേട്ടനെ ആണ് ഞങ്ങള്ക് ഇഷ്ടം. മമ്മുക്ക മനസ്സിൽ ഇന്നും ആ പഴയ ഹിറ്റ്ലർ തന്നെ ആണ്. പക്ഷെ ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ ആണ് രണ്ടു പേരും ഒന്ന് ഇല്ലാതെ മറ്റൊന്നില്ല
കാര്യം എന്തൊക്കെ പറഞ്ഞാലും Rimi is the preformer 👌 പ്രത്യേകിച്ച് മമ്മുക്ക ഒക്കെ ആ സമയത്ത് ഇങ്ങനെ നിന്ന് തരുന്നത് തന്നെ അപൂർവ്വമാണ് അതാണ് റിമി😍😍 ഇതിൽ രണ്ടു പേരും കിടു look
ഇതിൽ ഒരു കാര്യം ഞാൻ ശ്രദ്ദിച്ചു റിമി ലാലേട്ടന്റെ പടത്തിലെ പാട്ടു പാടുമ്പോഴും മമ്മൂക്ക അത് ആസ്വദിക്കുന്നുണ്ട് ☺️ ലാലേട്ടൻ തന്റെ പടത്തിലെ പാട്ടു വരുമ്പോൾ മാത്രം ഓവർ excited ആയി തുള്ളുന്നു 😊
I don't see this kind of unity friendship between two stars in any industry it's so adorable 😍 i am from telugu andhra pradesh fan of Mammookka and laletta
ഇത് എത്ര ടെൻഷൻ ഉണ്ടെങ്കിലും കണ്ടാൽ മാത്രം മതി നമ്മൾ എല്ലാം മറന്നു ഇതിലോട്ട് മുഴുകി ഇരിക്കും വല്ലാത്ത ഒരു ജന്മം തന്നെ റിമി ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ 🥰🥰🥰
ഇത്രയും നല്ല അവതരണ ഇത്രയും നല്ല അവതരണ ഭംഗി റിമിക്ക് മാത്രമേ കഴിയൂ ദൈവം അനുഗ്രഹിച്ച കലാകാരി ദീർഘായുസ്സോടെ ജീവിക്കട്ടെ❤❤❤❤
എല്ലാവരെയും ചിരിപ്പിക്കാൻ, സന്തോഷിപ്പിക്കാൻ ജനിച്ച റിമീ, ദൈവമേ നന്ദി...
❤❤❤
@@helanjose1723qqqq
😍🥰😘
ചില പരിപാടികളിൽ ഓവർ ചിരി ആണ്
😊❤❤❤❤😅😅😌
സത്യം റിമിക്കല്ലാതെ വേറെ ആർക്കും ഇങ്ങനെ ചിരിപ്പിച്ചും സന്തോഷിപ്പിച്ചും ആർക്കും പാടാൻ കഴിയില്ല ❤റിമി കീ ജയ്...
മലയാളത്തിന്റെ രണ്ട് സൂപ്പർ സ്റ്റാറുകളെ മുന്നിൽ നിർത്തി ഇങ്ങനെയൊക്കെ പാടാനും സന്തോഷിപ്പിക്കാനും റിമിക്ക് മാത്രമേ കഴിയു🔥❤❤❤
😅😮😮😮😮😮😮😮❤
മമ്മുക്കയുടേയും ലാലേട്ടൻ്റെ അടുത്ത് ഒരുപേടിയും ഇല്ലാതെ ഇത്രയും കുസൃതി കാണിച്ചു. പിടിച്ചു വലിച്ച് പാടിച്ച് ഡാൻസ് ചെയ്യിക്കാൻ റിമിയെ കൊണ്ടല്ലാതെ വേറെ ആരേക്കൊണ്ടും പറ്റില്ല... മറ്റുള്ളവർ ഇത്തിരി അസ്സൂയ യോടെ നോക്കുന്നത് കണ്ടാൽ അത് മനസ്സിലാകും ... ഇവർ 2പേരും സ്റ്റേജിൽ വന്നാൽ അതൊരു ഐശ്വര്യം തന്നെ ആണ്...💚💚💛💛💞💞
💯. Absolutely right
Sathyam...👍👍👍💯💯💯
0
À😊😊
P
എല്ലാം എന്റെ favorite songs... എന്തൊക്കെ സ്റ്റേജ് കയ്യിലെടുക്കാൻ റിമിക്കുള്ള കഴിവ് സമ്മതിച്ചു കൊടുത്തേ പറ്റൂ....❤❤❤
ഈ പെണ്ണിനെ കൊണ്ടെ ഇതൊക്കെ പറ്റു ❤
ലാലേട്ടന് ഇക്കയോട് നല്ല സ്നേഹമുണ്ട് ❤ അത് ആ ശിവനും ശക്തിയും സോങ് സമയത്ത് കാണാം ❤ അവർ ഒരുമിച്ച് നിന്ന പിന്നെ 🔥🔥🔥
മലയാളത്തിൽ എത്ര നടിമാർ ഉണ്ടെങ്കിലും റിമിയുടെ കോൺഫിഡൻസ്, attachment അതൊന്ന് വേറെ തന്നെയാണ് ❤️🔥
സൂപ്പർ. റിമി താനൊരു സംഭവം തന്നെ. എല്ലാവരെയും ഒരുമിച്ച് വേദിയിൽ എത്തിച്ചു സൂപ്പർ ആക്കി. ദീർഘായുസ്സോടെ ഉള്ള ആരോഗ്യം ദൈവം തരട്ടെ
Rimikea പറ്റു inganea oke endha oru energy stunning perfomar rimi✨️✨️
അത് ശരിയാ വേറെ ആരുണ്ട് ഇത് പോലെ
Bnnbb😊
മനസ് നിറഞ്ഞ ഒരു ചിരിയോടെ മാത്രമേ ഈ വീഡിയോ കാണാൻ പറ്റു ❤❤❤
തീർച്ചയായും
100%👍👍👍
Sure
100%
True
എല്ലാവരെയും ഇത്രയധികം ചിരിപ്പിക്കുന്ന മറ്റൊരു കലാകാരി റിമി അല്ലാതെ വേറെ ആരുണ്ട് ❤❤❤
ഇവർ ഇങ്ങനെ ഒന്നിച്ചു നിൽക്കുന്നത് കാണുമ്പോൾ തന്നെ മനസ്സിൽ ഒരു സന്തോഷം.. 💞💞
ഇവർ ഒന്നിച്ച് ഉള്ള സിനിമ ഇനിയും വേണം. 💖💞
Yes
സത്യം
പഴയ പോലെ ഒരു സിനിമയും ഇനി പ്രതീക്ഷിക്കണ്ട , മമ്മുക്ക 😂😂koo പൊളിച്ചു 😅😅😅😅😅
@@blessysj3917 e . 😅.. 😢😢😅
Sathyam
എല്ലാം സൂപ്പർ പാട്ടുകൾ .അതി ഗംഭീരമായി പാടി .റിമിക്ക് അഭിനന്ദനങ്ങൾ
ജയറാമേട്ടനും മനോജും വന്നപ്പോൾ മമ്മൂക്ക ഉഷാറായി. Energetic ആയി
Rimi's confidence level and stage presence are commendable!! ✨😍
😮
Vijay uyir
Sathym chumma🔥😁❤️
lipsinc ann
@@sreelayapy3900 rimi idakku ethra pravishyam avar lines padathe mohanlal nnum mammooty kkum space koduthennu kandille? Lipsyncing aanengil athu pattilla
ദുൽകർ ഒരു ചിരി ചിരിച്ചു ഒരു രക്ഷയില 😍😍
Only Rimy can manage such two legends on stage.All audience has a smile on their face
Because she is also a legend! ❤
💯
Good
SHEZ A LEGEND TOO
Old songs വെല്ലാൻ ഇപ്പോളത്തെ സോങ്‌സിനു പറ്റില്ല. കുറച്ചേ ഒള്ളു നല്ല songs ഇപ്പൊ. എനിക്ക് എപ്പോഴും ഇഷ്ടം പണ്ടത്തെ സോങ്സ് ആണ്.😍😍
അതെ..... ഇവരുടെ തന്നെ 80s 90s പടങ്ങളിലെ ഒരുപാടു നല്ല പാട്ടുകൾ ഉണ്ട്
100💯
മഞ്ഞിൽ വിരിഞ്ഞ പൂവ് മനസ്സിൽ നിന്ന് നിറമുള്ള ഓർമ്മകൾ എന്നും മുഖത്തു തെളിയിക്കു. അതൊരു നിറഞ്ഞ ദീപമായി എന്നും മലയാളികളുടെ മനസിലുണ്ട് ആ പഴയ ലാലേട്ടനെ ആണ് ഞങ്ങള്ക് ഇഷ്ടം. മമ്മുക്ക മനസ്സിൽ ഇന്നും ആ പഴയ ഹിറ്റ്ലർ തന്നെ ആണ്. പക്ഷെ ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ ആണ് രണ്ടു പേരും ഒന്ന് ഇല്ലാതെ മറ്റൊന്നില്ല
രോമാഞ്ചം ലാലേട്ടൻ മമ്മൂക്ക.... നമ്മുടെ അഹങ്കാരം ❤️
🎉🎉🎉😂🎉
കാര്യം എന്തൊക്കെ പറഞ്ഞാലും
Rimi is the preformer 👌
പ്രത്യേകിച്ച് മമ്മുക്ക ഒക്കെ ആ സമയത്ത് ഇങ്ങനെ നിന്ന് തരുന്നത് തന്നെ അപൂർവ്വമാണ് അതാണ് റിമി😍😍
ഇതിൽ രണ്ടു പേരും കിടു look
Ss
😮😮😮😮😮
Hai
🥰🥰🥰❤️
റിമി l Love you 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ഇവരൊക്കെ ഇങ്ങനെ നിക്കുന്നത് കാണാൻ തന്നെ എന്താ ഒരു ഐശ്വര്യം ❤️❤️❤️❤️❤️...
മലയാളത്തിന്റെ എന്നും അഭിമാനമായ രണ്ട് പൗരുഷങ്ങൾ
അന്നും ഇന്നും എന്നും ഒരു മാറ്റവുമില്ലാത്ത നമ്മുടെ മമ്മൂക്ക ....
Athe annum onnum oru pole..pattum Padilla,dancum kalikkilla...
@@sikhaasokan2503 dance kalikkoola pattu padokke cheyyum😂
@@sikhaasokan2503 😄😄😄
@@sikhaasokan2503 ഇത് രണ്ടും ഇല്ലെങ്കിലും 10-40 കൊല്ലം ആയി അങ്ങേര് ഇവിടെ പിടിച്ചു nilkkunnille
നമ്മുക്ക് അഭിമാനം തോന്നുന്നു...' 100 -
ഒരു സ്റ്റേജിൽ perform ചെയ്യുന്നതിൽ ഇൻഡ്യയിൽ റിമിയെ കഴിഞ്ഞേ ആരുമുളളൂ.......super talent ...
9:17 ശിവനും ശക്തിയും🔥
റിമു ഒരു രക്ഷല്ല്യ.... ആള് വേറെ level ആണ് 😂😂❤
ആ അഴകേ line 😇
Dq's smile 🥰
😹
മലയാളികളുടെ അഹങ്കാരങ്ങൾ 💓 ഇക്ക 💕 ഏട്ടൻ
സ്റ്റേജ് കൈ എടുക്കാനുള്ള റിമിയുടെ കഴിവ് ആർക്കും ദൈവം കൊടുക്കാത്ത ഒരു കഴിവാണ് പേരുടെ കൂടെ നിന്ന് നല്ല പെർഫോമൻസ് കാഴ്ചവെച്ച ടോമിക്ക് ആയിരം ആശംസകൾ❤❤❤❤😂❤
Singing and ഡാൻസ് combo pack ലാലേട്ടൻ ❤️❤️❤️
റിമിയുടെ പാട്ട് കേൾക്കാൻ എന്തെന്നില്ലാത്ത ഒരനുഭൂതിയാണ്.
നിനക്കുമാത്രം
@@tkgamnigvidos1962 alla enikkum nalla anubhuthiya❤ rimi tomy uyir❤ the most multitalented woman of kerala
വളി 💩
മൈരാണ്
😂😂
സ്റ്റെജിൽ ഓളമുണ്ടാക്കാൻ മണിച്ചേട്ടൻ കഴിന്നാൽ റിമിയാണ് 👍❤️🤝
മൂന്നാമത് രഞ്ജിനി ഹരിദാസ്
ആ 5:38 ആ കുടിനിൽക്കുന്ന മുഴുവൻ ജനങ്ങളുടെയും ഹൃദയം തുറന്നുള്ള ചിരി അതുമതി മമ്മൂക്ക 🥰🥰🥰🥰🥰
Adipoli 😍
ഇതൊക്കെ റിമിയേ കൊണ്ടേ സാധിക്കു👌🥰
Ys
Yes
@@narayananmr6675a😢
മമ്മൂക്ക പറഞ്ഞ പോലെ റിമിന്റെ 5% മെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ നമ്മൾ ആരായിപോയേനെ 😂
പാട്ടും ഡയലോജും തമാശയും ഒക്കേ ഒരേ ടൈമിൽ മാനേജ് ചെയ്യാൻ റിമിക്കെ കഴിയൂ 👍🏻👍🏻
Yes
Aanne Sathym ❤
Yes
രാജ്യം കണ്ട രണ്ടു രാജാക്കന്മാർ
Ayyyoo ee Mohanlal😢 enth rasamayriunnu😢😢
Yes. ഒടിയന് ശേഷം ഗ്ലാമർ പോയി 😢
*Rimi aalu oru killadi aanu... Rimi evide undo avide kidu vibe aanu😁🤘🏻🤘🏻🔥🔥*
സത്യം 😍
മോഹൻലാലും മമ്മൂട്ടിയും പാടരുത് 🤩നിങ്ങൾ അങ്ങനെ ചുമ്മാ നിന്നാൽ തന്നെ മനസ്സ് നിറയും 🤩💗rimi💓
മോഹൻലാൽ പാടിയപ്പോൾ റിമി ഓവർ ടേക് ചെയ്യാതെ മാറി കൊടുത്തു
റിമു നെ സമ്മതിച്ചു 🙌❤️😘😘
മോളേ അത് മൊതൽ വേറെ ആണ്.
അഭിനയം സിനിമയിൽ മാത്രം.
പുള്ളിക്ക് വലിയ നാണമാണ് 😂മമ്മുക്കയും ലാലേട്ടനും ചേർന്നാൽ പവർ ഡാ 💪
1:08 പാട്ടു പാടുമ്പോ കൂടി സിനിമയിൽ എങ്ങെനെ ആന്നോ പാട്ട് പാടി അഭിനയിക്കുന്നെ ആ ഒരു mannerism ഇടക്ക് കേറി വരും 🥰❤️ലാലേട്ടൻ.😘😘
Yes ❤️❤️😁
5:41😂😂 ദുൽഖറിന്റെ ചിരി
😂😂
🎉😂😂😂😂😂😅😅😅😅😅😅
മോഹൻലാലിനെ കാണാൻ നല്ല ഭംഗിയുണ്ട് ഈ വിഡിയോയിൽ
Y es
താരജോടികളുടെ നടുവിൽ മലർ പൊരിപോലെ താമര കുസൃതി . ഏവരേയും പൂത്തിരി കത്തും പോലെ പൊട്ടിച്ചിരിപ്പിക്കാൻ മിടുക്കി. അസാധ്യം തന്നെ റിമിയുടെ കഴിവ്.🙏👍🌹
Mammookka ❤️❤️🥰🥰
Super.. Strong.. Lucky Rimy.... With Super stars... അസൂയ തോന്നിപോയി... ❤️❤️❤️❤️❤️
Lalettan singing 🥰
റിമി.. സൂപ്പർബ് 🔥🔥 ഇക്കയെയും ഏട്ടനെയും ഒന്നിച്ചു കാണുന്നത് 🔥🔥⭐💓
90% പാട്ടുകളും പടിയിരിക്കുന്നത് ദാസേട്ടൻ ആണ് ആ അനശ്വര ഗായകനെ ആരും മറക്കരുത്. One of the top 5 singers in India.
Dasetten👌
Lalettan❤Mammuka
No film industry superstars will share stage for performances like mollywood ,i doubt..hats off and proud mallu❤
That is ur misconception
@@nykk812 prove it
@@abhilashgopi8437 u prove ur statement with facts and testimonies then I will.
Stage onnumilla
But better friendships Kamal and rajani ane
@@afastudio4598 srk and salman Khan
എന്റെ ലാലേട്ടൻ🥰🥰🥰🥰 റിമിക്ക കുന്ന അവസരം എല്ലാവരുടെ കൂടെയും ആടാനും പാടാനും👌👏👏👏👏
5:37The epic one 😂❤
Ethra kandalum bhore adikkila aah scene
I was actually searching for that
DQ nte chiri oru rakshellya aa time il
Njan ethra time kandenn enik thanne ariyilla adipoli
Omg ethara vattam kandenno poli aarunn😂😂❤️
Lalettante chiri ohh my god... nd cute look
Rimiye pole poweful aya oru Singer❤🎉 none other.. centre of attraction
ഒത്തിരി ഒത്തിരി ഒത്തിരി സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ ❤❤❤❤❤❤❤❤❤❤😍🥰🥰🥰🥰🥰
Rimi.. u r simply superb.. no words.. ivide tharam rimi tomy😍😍😍arenthuparanjalum vibe she creates at stage s different.. happiness all around
100% correct.
മമ്മൂട്ടിയും മോഹൻലാലും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ
ഇതിൽ ഒരു കാര്യം ഞാൻ ശ്രദ്ദിച്ചു റിമി ലാലേട്ടന്റെ പടത്തിലെ പാട്ടു പാടുമ്പോഴും മമ്മൂക്ക അത് ആസ്വദിക്കുന്നുണ്ട് ☺️ ലാലേട്ടൻ തന്റെ പടത്തിലെ പാട്ടു വരുമ്പോൾ മാത്രം ഓവർ excited ആയി തുള്ളുന്നു 😊
ഇവുടെ ഒരു കാര്യം ഇപ്പളും തന്നെ പോലുള്ളവന്മാർ ഉണ്ടല്ലോ,,,,,
എങ്കിൽ നീ സഹിച്ചോ അദ്ദേഹത്തിന് പാടാൻ അറിയില്ല അത് ആസ്വദിക്കാനാണ് അറിയുന്നത്
Space ikkaku kodukunnu. Avidem thulliyaaal iyaalepolullavar endhu paranjene. Villalondaakaandu po mone
Sathyam
Njan fast kandda Malayalam filim 1981 munnetam mammotty filim 300 divasam hodiya filim Ernakulam kavida IL
Great... Only Remy can manage with these two legends on Stage... She still keep the same tempo when she started her carrier..❤
Rimi could manage the whole show really well
❤❤❤എന്തൊക്കെ പറഞ്ഞാലും അണ്ണനെയും മമ്മൂട്ടിയെയും ഒരുമിച്ചു കാണുന്നത് ഒരു രസം തന്നെ ❤️❤️❤️❤️❤️
Mohanlal can dance, sing, and go with the flow 😊
Dance,acting ഒക്കെ ok പക്ഷേ പാട്ട് 😢😢😢😢
@@leorazz2882 mammootty paatt pinne poli aano😂😂
@@leorazz2882സത്യം നന്നായി dance kalikum ,പക്ഷെ singing പോര....
@@pranavpradeep9396 അതിൻ മമ്മൂട്ടി പാടും എന്ന് ആര പറഞ്ഞെ ???
@@leorazz2882 aara paranje😂
കുട്ടിക്കാലം തൊട്ട് ഒറ്റപ്പര് mammukka ❤️❤️❤️
5:38 mammookka rocks😂😂
ങാ
ഇവരെ രണ്ടാളെയും വെല്ലാൻ മറ്റാരും വരുമെന്ന് എനിക്ക് തോന്നുന്നില്ല 💪
Ithokke kaanumbo entho oru feel 💓💓💓💓
സ്വന്തം ലാലേട്ടൻ ❤️❤️❤️
Mammookka annum innum ore pwoli😻❤
👑 Kings of Mollywood 👑MOHANLAL 👑MAMMOOTTY 👑 Our big M's 👑👑🔥🔥❤❤❤
Reemytomy
Adipoli
Rimy's confidence level is👌👍👏👏💓💓💓💓
സത്യം ഇപ്പോഴാ ഞാൻ ഇതു കാണുന്നത് സമ്മധിക്കനം റിനി ❤️😘😘😘😘എന്നിക്കു റിമിയെ കാണാൻ ആഗ്രഹമുണ്ട് promise 💕💕💕💕
റിമിടോമി പെർഫോമൻസ്🔥🔥❤️
1:39 rimi reaction 😂🔥
ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പാട്ടുകൾ 😘
Luv u mammookka & lalette
Rimi.... mass daaaa❤❤❤
Audience full smiling face athu rimi aayathukondanu .🔥
Mohanlal mammooty jayaram superstars of malayalam❤❤❤
Suresh gopi
Ettavum kooduthal evergreen songs lalettante padathil thanne
Mammookka ❤❤❤ Lalettan ❤❤❤ Rimi Chechi ❤️❤️❤️😘😘😘
Lalettan look❤️
ഹോ എന്റെ റിമികൊച്ചേ നിന്നെ കൊണ്ടൊരു രക്ഷയും ഇല്ല 🥰🥰🥰😘😘😘
ലാലേട്ടൻ 😘😘😘❤❤❤🔥
Rimi chechi❤
Big Ms
And jayaramettanta oadi varal mammooka vilikunnu ennu paranjapol😍...
Siddiq ika.. Manojettan😍Nammude malayalam❤👍
മമ്മൂക്കയും ലാലേട്ടനും കഴിഞ്ഞേ മലയാളത്തിൽ താരരാജാക്കന്മാരുള്ളൂ ❤❤❤
Mammukka, Lalletta, Rimi & all awesome.
lalettan dominating the stage with his songs and energy level
പിന്നെ മൈരാണ്
But ikka aan entertainment aakiyath
@@NikkiNikitha-dk7iw pari ayalde komali tharaam kandu ayalde kudumbathil ulavar thanne chirikunu okkade parikal angot mari iri
Mamoty aahn entertainment aakith😂😂😂❤
But sound very bore ...but effort ❤
Mammookka's smile....
ഇത് റിമിക്കെ പറ്റു ♥️♥️♥️
I don't see this kind of unity friendship between two stars in any industry it's so adorable 😍 i am from telugu andhra pradesh fan of Mammookka and laletta
Ente ponnu Rimi chechiii😍😍😍😍😍😍😍😍😍😍😍😍.. Ijjathii confidence 😍
Mammukka😘😘
റിമിയുടെ കൂടെ ഇവർ കൂടിയപ്പോൾ സൂപ്പർ ❤
1:36 an underrated scene🤣
Mammookka❤❤❤ ലാലേട്ടൻ ❤❤