വളരെ നല്ല രീതിയിൽ അടക്ക ഉണ്ടാകുന്നുണ്ട് അവിടെ എല്ലാ കമുകിലും, ഞങൾ ഈയിടെ പോയി 5000 അടക്ക വിത്ത് വാങ്ങി.എല്ലാം നല്ല പോലെ വളരുന്നുണ്ട് 👍 വളരെ നല്ല അഭിപ്രായം
കവുങ്കിലേ മഞ്ഞളിപ്പ് തടയാൻ എന്തു ചെയ്യണം. എന്റെ തോട്ടത്തിലെ 40 കവുങ്കിൽ തൈകളിൽ 2വർഷം പ്രായമായത് രണ്ടുമൂന്നെണ്ണം മഞ്ഞളിപ്പ് കാണുന്നു. തടിയുടെ കനം കുറയുന്നതായും കാണുന്നു. ഇതിനുള്ള പ്രതിവിധി എന്താണ്.
കാസർഗോഡ് ഉള്ള കർഷകർ ചെയ്യുന്നപോലെ ഉള്ള പരിപാലനം കേരളത്തിൽ വേറെ ഒരു ഇടതും കമുങ്ങു കൃഷി cheyyunilla....അവർ ചെയ്യുന്നപോലെ ഉള്ള പരിപാലനം ചെയ്താൽ അതുപോലെ കായ്ഫലം കിട്ടും... അവിടെ ഉള്ളവർക്ക് പരമ്പരാഗത കമുങ്ങ് കൃഷിയിൽ നല്ല അറിവുള്ളവർ ആണ്.... അവേഷത്തിൽ തൈ വാങ്ങി വേക്കുന്നവർ അത് നല്ലപോലെ പരിപാലിച്ചു വളർത്തി എടുക്കണം ....
താങ്കളുടെ അറിവ് തെറ്റാണ്. കമുക് ഒരു വിധം ഉയരമാകുമ്പോൾ തന്നെ ആ തോട്ടത്തിൽ ഇടക്കമുക് വയ്ക്കും. അതായത് 500 കമുക് നിൽക്കുന്ന തോട്ടത്തിൽ 500 തൈ കൂടി വയ്ക്കും. ഈ വയ്ക്കുന്ന തൈകൾ പത്തു വർഷം കൊണ്ട് ആദ്യത്തെ കമുകിന്റെ ഒപ്പമെത്തും. ഫലമോ തോട്ടം അടഞ്ഞു കെട്ടി കായ് ഇല്ലാതാകും.😎
കാസർകോടൻ അടക്ക ക്ക് തൂക്കം കൂടുതൽ ആണ്.......വെള്ളം ഇല്ലാത്ത സ്ഥലത്ത് നടാം.. ഇൻ്റർ സി മംഗള വെള്ളം നല്ലത് പോലെ കൊടുക്കാൻ പറ്റുന്ന സ്ഥലത്ത് മാത്രമേ നടാൻ കൊള്ളൂ.........പ്രായം കുറഞ്ഞ കമുങ്ങിൽ നിന്നുള്ള അടക്ക നടാൻ ഉപയോഗിക്കരുത്.........
സിദോഷേ ഇതിൽ കാണിച്ച എല്ലാ ഇനത്തിലും ഉള്ള കവുങ്ങിന്റെ പാകമായ അടക്കകൾ ഒന്നു മുറിച്ച് വച്ച് കാണിക്കാമോ? ഒരു കാര്യം ശ്രദ്ധിച്ചാൽ നന്ന് പാറ്റ കുണ്ടിൽ നിന്ന് മാത്രമേ വിത്ത് അടക്ക ശേഖരിക്കാൻ പാടുള്ളൂ
ഇന്റർസെ മംഗള തുക്കം കുറവ് ആണ് കേൾക്കുന്നു , കാസർഗോഡൻ 75 കൊല്ലം വരെ ആയുസ്എന്നും മംഗള തുക്കം കുറവ്, മോഹിത്ത് നഗർ വെള്ളം കുറവ് ഉള്ള സ്ഥലത്ത് കൃഷി ചെയ്യാം ഇദ്ദേഹത്തിന് വലിയ വിവരം ഇല്ല കാർഷിക സർവ്വകലശാല പറയുന്നത് ആണ് ഇത്
എളുപ്പത്തിൽ കായ്ക്കുന്ന കുള്ളൻ കവുങ്ങിൽ എതാണ് ഏറ്റവും മികച്ച വിളവ് നൽകുന്നത് നടാൻ നല്ലത് .എന്റെ വീടിന് അടുത്ത നഴ്‌സറിയിൽ ശത മംഗള എന്നൊരു ഇനം കണ്ടു അത് എന്താണ് സ്ഥിതി നന്നാവുമോ
100 to 130 oru kilo unakka adakka kittum.. variety anusarichu difference varum.. Kasaragodan allenkil Mohit nagar okke average 100 to 110 adakka oru kilo kanum mangala adakka kurachu koode weight kuravanu 110 to 130 okke vendivarum oru kg kittan
സത്യസന്ധമായ വിശദീകരണം ഓരോ ഇനത്തിൻ്റെയും ഗുണദോഷങ്ങൾ നന്നായി മനസ്സിലാക്കിത്തന്നു. ചാനലുകാർക്കും ഉടമസ്ഥനും അഭിനന്ദനങ്ങൾ 👌👍💐💐💐
,
Thanks
ഇയാൾക്ക് mathrmae മനസ്സിലായുള്ളു.
വളരെ നല്ല രീതിയിൽ അടക്ക ഉണ്ടാകുന്നുണ്ട് അവിടെ എല്ലാ കമുകിലും, ഞങൾ ഈയിടെ പോയി 5000 അടക്ക വിത്ത് വാങ്ങി.എല്ലാം നല്ല പോലെ വളരുന്നുണ്ട് 👍 വളരെ നല്ല അഭിപ്രായം
എന്ത് വില വരും
നല്ല അവതരണം 👍🏻
അഭിനന്ദനങ്ങൾ....
Kareemkka thottam set chaidu കൊടുക്കുമോ?? 3 acra സ്ഥല ഉണ്ട്... Seethangoli ആണ്
10 വർഷം കൊണ്ടു ഇൻ്റർസി മംഗള ഉരയം എത്ര വരും
എനിക്ക് തേയില യുടെ ഇടക്ക് കൃഷി ചെയ്യാനാണ്, ഇതു വളരുമോ? സ്ഥലം നെല്ലിപ്പാറ, കട്ടപ്പന, ഇടുക്കി..
Yes
Vetel kavugee tree vache 3.5 years ayee but no result... Adakaa varunilaaa.. Entha chaiyandaa
Variety etha
Good video.. Oru doubt mangala 1200 adakka kittum ennu parayunnath oru varshathil aanoo.. Oru acre il etra ennam vekkaam?
Plz call
കവുങ്കിലേ മഞ്ഞളിപ്പ് തടയാൻ എന്തു ചെയ്യണം. എന്റെ തോട്ടത്തിലെ 40 കവുങ്കിൽ തൈകളിൽ 2വർഷം പ്രായമായത് രണ്ടുമൂന്നെണ്ണം മഞ്ഞളിപ്പ് കാണുന്നു. തടിയുടെ കനം കുറയുന്നതായും കാണുന്നു. ഇതിനുള്ള പ്രതിവിധി എന്താണ്.
Meet nearest Agri officer
സൂപ്പർ
Hai
പാടത്തു വരമ്പിൽ 25 അടി ഉയരമുള്ള തെങ്ങുകൾ ഉണ്ട്...25 അടിയിൽ അധികം അകലമുണ്ട്..... ഇനി ഇടയിൽ ഇന്റർ സി മംഗല വെക്കാമോ..???
Yes
10 chavitti 7'' prakaram 70''varum.10 feetennum parayunnu.ethu sari.
Rate sir
moithnager vellam kurav madi
Sumangala?
കാസർഗോഡ് ഉള്ള കർഷകർ ചെയ്യുന്നപോലെ ഉള്ള പരിപാലനം കേരളത്തിൽ വേറെ ഒരു ഇടതും കമുങ്ങു കൃഷി cheyyunilla....അവർ ചെയ്യുന്നപോലെ ഉള്ള പരിപാലനം ചെയ്താൽ അതുപോലെ കായ്ഫലം കിട്ടും... അവിടെ ഉള്ളവർക്ക് പരമ്പരാഗത കമുങ്ങ് കൃഷിയിൽ നല്ല അറിവുള്ളവർ ആണ്....
അവേഷത്തിൽ തൈ വാങ്ങി വേക്കുന്നവർ അത് നല്ലപോലെ പരിപാലിച്ചു വളർത്തി എടുക്കണം ....
താങ്കളുടെ അറിവ് തെറ്റാണ്.
കമുക് ഒരു വിധം ഉയരമാകുമ്പോൾ തന്നെ ആ തോട്ടത്തിൽ ഇടക്കമുക് വയ്ക്കും.
അതായത് 500 കമുക് നിൽക്കുന്ന തോട്ടത്തിൽ 500 തൈ കൂടി വയ്ക്കും.
ഈ വയ്ക്കുന്ന തൈകൾ പത്തു വർഷം കൊണ്ട് ആദ്യത്തെ കമുകിന്റെ ഒപ്പമെത്തും.
ഫലമോ തോട്ടം അടഞ്ഞു കെട്ടി
കായ് ഇല്ലാതാകും.😎
ഇത് വീടിൻ്റെ അടുത്തോ അല്ലകിൽ മതിൽ ൻ്റെ അടുത്ത് നാടൻ പറ്റുമോ വേരു വന്നു മതിൽ പൊട്ടുമോ please reply
Plz call
No
ഈ ആളുടെ അടുത്ത് നിന്ന് ആരെങ്കിലും കവുങ്ങിൻ തൈ എടുത്തിട്ടുണ്ടോ
Kavungu nadumbol nalkenda valangal ethellamanu.?
Oppam plant cheythu 10months prayam aaya aricanutinu kodukkenda valangal ethellamanu .?
Kavungin taikalkku yellow colour kandal kodukkend medicine ethanu. ?
Paranju tarumo ?
Plz call given number
Thanks for the nice message,
Can get the 50 piece by courier or post, please provide details.
Plz call given number
👍👍👍
ഇൻഡേർസിമംഗള വെക്കല്ലേ പരിചരിച്ചു പണ്ടാറങ്ങി പോകും
❤️❤️👍👍👌
കാസർകോടൻ അടക്ക ക്ക് തൂക്കം കൂടുതൽ ആണ്.......വെള്ളം ഇല്ലാത്ത സ്ഥലത്ത് നടാം.. ഇൻ്റർ സി മംഗള വെള്ളം നല്ലത് പോലെ കൊടുക്കാൻ പറ്റുന്ന സ്ഥലത്ത് മാത്രമേ നടാൻ കൊള്ളൂ.........പ്രായം കുറഞ്ഞ കമുങ്ങിൽ നിന്നുള്ള അടക്ക നടാൻ ഉപയോഗിക്കരുത്.........
കാസര്ഗോഡൻ അടക്കാ വിത്ത് കിട്ടുവോ
👌👌😍
Please subtitle also in in English
❤️❤️😍
കവുങ്ങൊക്കെ മാസമാണോ അടക്ക ഉണ്ടാകുന്നെ അല്ലേൽ വർഷത്തിലാണോ🤔 റിപ്ലൈ 🙏
വർഷത്തിൽ നാല് തവണ വിളവെടുക്കാം,,
November ഒക്കെ ആകുമ്പോൾ പഴുക്കാൻ തുടങ്ങും, ഏപ്രിൽ ആകുമ്പോഴേക്കും മുഴുവൻ പഴുത്തു കഴിയും, പിന്നെ പുതിയ പൂക്കുല വരാൻ തുടങ്ങും
Kasarkodan thannay aanow KASARKODE KULLAN, ariyikkumallow
No idea
Alla randu vere aanu.. Kasaragodan naadan inam uyaram kooduthal ulla variety aanu..
🔥👆
കരകവുങ്ങിന് വെള്ളം നനക്കുകയേ വേണ്ടഏ? പരിചരണ൦ എങ്ങിനെ?വില /തൈ?
Plz watch full Vidieo
If anyone want inter c mangala, or any type of aracanut seed reply me i will give it for good price
Contact no
What is the other use of this crop other than using for pan related products?
Plz google it
Paint
In the manufacturing of certain tooth paste. Pooja purpose.
pharma
പാകാൻ അടക്ക കിട്ടുമോ ഇപ്പോൾ അല്ലെ സമയം കഴിഞ്ഞോ
Time kazinju
Super video
Super
മംഗ്ലക് weightകുറവ് ആയിരുകും
Kurumulake Valli sale aakkumo❓
Messge me
ആ മൂലയ്ക്ക് നിൽക്കുന്ന പശു പലവട്ടം ഒളിഞ്ഞു നോക്കുന്നുണ്ട് 😃😃😄
Najnum kandu
എന്നെപ്പറ്റി എന്തെങ്കിലും പറയുന്നുണ്ടോ എന്നറിയാനാണ് പശു എത്തി... 😄
CPCRI Interse mangala ennoru variety irakkiyittilalo.. Pinne ethanu ee variety? Local ano?
Yes
ലോക്കൽ ആണ്
Which variety is this?
Mangala adakka vellabhagam koodudalane waite kurayum enne parayunnundallo
No
Idea
Adaka വിത്ത് tharumo
ഇടുക്കിയിൽ വിളയുമോ
Yes
റബ്ബർ തോട്ടത്തിൽ വെക്കാൻ പറ്റുന്ന ഇനം ഏതാണ്
Karakavugu
@@KL06farm Thanks bro
👍❤️👍👍
25 intercy Mangla deliver venam athra RUPEES replay please
Plz call given number
സിദോഷേ ഇതിൽ കാണിച്ച എല്ലാ ഇനത്തിലും ഉള്ള കവുങ്ങിന്റെ പാകമായ അടക്കകൾ ഒന്നു മുറിച്ച് വച്ച് കാണിക്കാമോ? ഒരു കാര്യം ശ്രദ്ധിച്ചാൽ നന്ന് പാറ്റ കുണ്ടിൽ നിന്ന് മാത്രമേ വിത്ത് അടക്ക ശേഖരിക്കാൻ പാടുള്ളൂ
Next time murikam
ഇന്റർസെ മംഗള തുക്കം കുറവ് ആണ് കേൾക്കുന്നു , കാസർഗോഡൻ 75 കൊല്ലം വരെ ആയുസ്എന്നും മംഗള തുക്കം കുറവ്, മോഹിത്ത് നഗർ വെള്ളം കുറവ് ഉള്ള സ്ഥലത്ത് കൃഷി ചെയ്യാം ഇദ്ദേഹത്തിന് വലിയ വിവരം ഇല്ല കാർഷിക സർവ്വകലശാല പറയുന്നത് ആണ് ഇത്
Oru kg pazhutha adakka... Eduthu unakki polichal... Ethre kilo nut kittum
Plz call
Nadan kamungu oru acre atra Annam madam pls reply
വയനാട്ടിൽ sale ഉണ്ടോ
Thranu valam edenda samayam
Njhan thuranu valam ittappol cheriya kayakal kozhijhu poyi
Plz call
Kurachu taikal venam ?
Plz call given number
Valapreyogam engane
100 kavung thai und one year ayi
as usual nothing special
@@KL06farm ente thottathil ithupole adaka piditham illa athukond chodhichatanu ,
@@masterkitchens7641 avar chanakam and kozi Kazakhstan anu upayogichathu
Kannuril sale undo
🔥🔥🔥
ആയിരം കമുക് ഉള്ള ഒരു തോട്ടത്തിൽ ഒന്നോ രണ്ടോ കമുകിൽ മാത്രമേ 1200അടക്ക കിട്ടുകയുള്ളു..
Yes very true ,elathilum kittiyal namal arayanea
അല്ല,ആയിരം കമുക് ഉള്ള തോട്ടത്തിൽ 500 എണ്ണത്തിൽ വരെ ഇത്തരത്തിൽ കായ്ഫലം ഉണ്ടാകും. ഉറപ്പ്.
@@shihabudeen3835 അങ്ങനെ ഒരു തോട്ടം കേരളത്തിൽ കാണിച്ചു തരാമോ.
എളുപ്പത്തിൽ കായ്ക്കുന്ന കുള്ളൻ കവുങ്ങിൽ എതാണ് ഏറ്റവും മികച്ച വിളവ് നൽകുന്നത് നടാൻ നല്ലത് .എന്റെ വീടിന് അടുത്ത നഴ്‌സറിയിൽ ശത മംഗള എന്നൊരു ഇനം കണ്ടു അത് എന്താണ് സ്ഥിതി നന്നാവുമോ
@@നെൽകതിർ inter c mangala
Avide kullan kavungu undo❔️❓️
Yes plz call
രണ്ട് വർഷത്തിൽ കൂടുതൽ പ്രായമുള്ളതും നട്ടാൽ അടുത്ത വർഷം കായ്ക്കുന്നതുമായ ഇന്റർ സി മംഗള വാങ്ങാൻ കിട്ടോ? ഉണ്ടെങ്കിൽ തൈക്ക് ഒന്നിന് എത്ര വരും
No Chance
Nalloru info
ഒരു ഗുണമേന്മേo ഇല്ലാത്ത വിത്ത് അടക്കയാണ് ഇയാൾ അയച്ചുതന്നത്.
Hi
Yearly etra thavana vilavedukkam generally
3/4
Eviden kitu
Plz call
കൂൺ കൃഷിയെപ്പറ്റി വിഡിയോ ഇടാവോ.
Cheyam
നിങ്ങൾ കവുങ്ങ് വെച്ച് കൊടുക്കുന്നുണ്ടോ
No
Njan kollathu annu thamsikunathu
Adaka vith rate ethrayum,thai rate ethrayanu...
Pls watch full Vidieo
ഞാൻ വാങ്ങുന്നുണ്ട് മംഗള
Ở việt nam họ bán cau non
ഐ നീഡ്.
Plz call
ഇത് എവിടെ ആണ് തോട്ടം
Vidieo il paraunu undu
സത്യത്തിൽ മംഗള ആണോ ഇന്റർ മംഗള ആണോ മോഹിറ്റ് നഗർ ആണോ നല്ല ഇനം 🤔🤔
Karkaungu ed saare
ഇപ്പോൾ അടക്ക വില എത്രയാണ് (December )plz reply sir 😪
No idea
@@KL06farm ഇവിടെ ഇന്ന് 450 പുതിയതിനെ 550 പയതിനെ
ഇപ്പൊൾ 350 ഒള്ളു
@@suneeradakkakundu2362 eathu kavung vekkanaanu nallatgu
Kasargod 485
മഞ്ഞളിപ്ന് മരുന്നുണ്ടോ, ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ
i dont know ,will do vidieo soon
ബഡ് ചെയ്ത കമുക് എവിടെ കിട്ടും
Bud thai Ala vekandathu, vidioil number undu vilichal mathi
ബന്ധപ്പെടാവുന്ന നമ്പർ പറയൂ
Vidieoil last undu
സൈഗോൺ എന്ന ഇനത്തെ കുറിച്ച് പറയാൻ പറ്റുമോ
No idea
Moith nagar average ethra adi uyaram vekum
Njan kandathu 50 feet kooduthal undu
Intercy manglA
Indestri mangala
Is it a working number. Please check it
Sure I will update you
Ithu interc thaikal aano nallq hight aanallo
Plz call for details
7+& = 14 '' inches is not equal to 1 feet ... 12 inches is correct
Yes
Inter see mangala തൈ കിട്ടാൻ എന്താ മാർഗം
Plz call given number
@@KL06farm number kitumo
Poli
I want seed haw can I contact you
Thaikal evidnn kittum no..kittumo
No vidieo il undu
Epol vith available akum,thai available akum
Ipol kittum plz call given number
നൂറെണ്ണം ഒരു കിലോ ഉണ്ടാവുകയുള്ളോ ?
Agnea anu avar parajathu
100 to 130 oru kilo unakka adakka kittum.. variety anusarichu difference varum.. Kasaragodan allenkil Mohit nagar okke average 100 to 110 adakka oru kilo kanum mangala adakka kurachu koode weight kuravanu 110 to 130 okke vendivarum oru kg kittan
1 Acer ethra thayi vekam
10 feet distance in between plants
400
തൈകൾക്ക് എന്ത് വിലയാണ്
ഇവിടെ 30 രൂപ
Ksrkodan100kollam,,,,thalllemaerik
Ariysvunavarodu chodiku
Inter c mangalayum ,rathnagiriyum semi dwarf type alle
No idea ,plz call
🙏🙏👏👏👏👏
ഈ കർഷകനെ എങ്ങനെ contact ചെയ്യും
Number given in Vidieo last
വീഡിയോ അവസാനംനമ്പർ
ഞാൻ എന്ന് ഒരു കുല പറിച്ചപ്പോൾ എനിക്ക് 10 അടക്ക കിട്ടി
Pani onum edukunila alea
First ആയി പൂത്ത കവുങ്ങ് ആണ് തേങ്ങ ഒരു തെങ്ങിന് 20,25 കിട്ടുന്നുണ്ട്,അടക്ക കുറവ് ആണ്, കടലിന്റെ അടുത്താണ്, ഇടക്ക് വെള്ളം കയറും.
@@rishadar Athanu problem
വിത്തു നല്ലതു ആയാൽ ഫലം ലഭിക്കും. മ൦ഗള ഒരു കുലയിൽ നിന്ന് 800 മുതൽ 1300 പാക് (അടക്കം) വരെ ലഭിക്കും അങ്ങനെ 3 മുതൽ 4 കുല വരെ ഉണ്ടാക്കു൦
Karimucha