കവുങ്ങു നടീൽരീതി | How to plant an arecanut | കുമ്മായം ഇടത്തെ കവുങ്ങു നട്ടാൽ കുഴപ്പമുണ്ടോ |

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • This video Is about arecanut cultivation and Its planting method
    All steps In planting an arecanut sapling for best growth and fruiting
    The Standards followed to obtain best quality seedling
    JOIN OUR WHATSAPP GROUP TODAY FOR LATEST UPDATES chat.whatsapp....
    Support us by liking our video wait for new agriculture related content on our channel
    Subscribe and enable bell icon 🔔 for watching our new videos
    Location: Ananthakkattu hi-tech farm and nursery, pariyaram, kannur
    Ph: 9747848881
    planting #kavunge #kavungu #kavungekrishi #kavungukrishi #kavungekrishimalayalam #malayalam #arecanut #mohitnagar #arecanuttree #arecanutfarming #jofarmdiaries #arecanutfarm #nursery #arecanutseed #kavung #arecapalm #kavungukrishi #kavungutree #kavungumaram #adakka #kavunguadakka #farming #farmer #plants #forest #karnataka #kavungumalayalam ##kavungukrishimalayalam #mohitnagararrcanut #mohitnagararecanuttree #mohitnagararecanutplant #mohitnagarkrishi #adakkakrishi #adakka #adakkamaram #kavungumaram #kavungukrishi

ความคิดเห็น • 13

  • @jofarmdiaries129
    @jofarmdiaries129  ปีที่แล้ว +2

    For more details and catalogue WhatsApp or contact
    9747848881
    JOIN OUR WHATSAPP GROUP TODAY FOR LATEST UPDATES 👇👇👇
    chat.whatsapp.com/GRYoXoRgIxd4ZEUACp0nOe

  • @brennyC
    @brennyC 4 วันที่ผ่านมา +1

    എല്ലുപൊടി തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക..
    പുഴുങ്ങി പൊടിച്ച എല്ലുപൊടി ഉപയോഗിക്കുക, ആസിഡ് ൽ പ്രോസസ്സ് ചെയ്ത എല്ലുപൊടി ഇങ്ങിനെ നടുമ്പോൾ തന്നെ ഇട്ടാൽ വേര് ചീയാൻ സാധ്യത ഉണ്ട്..
    മണ്ണിന്റെ അമ്ലത പരിശോധിച്ച് ആവശ്യമെങ്കിൽ കുമ്മായവും ഇട്ടു മൂടി ഒരാഴ്ച കഴിഞ്ഞു ചാണകം ഇട്ടു മിക്സ് ചെയ്ത മണ്ണിൽ കുഴിച്ചുവെയ്ക്കുക..

  • @cheekodhussain8847
    @cheekodhussain8847 8 หลายเดือนก่อน +1

    വേനൽകാലത്ത് തെങ്ങിന് ഉപ്പ് നൽകാറുണ്ട് -കവുങ്ങിന് അത് പറ്റുമോ?

  • @mohemmedrashi7549
    @mohemmedrashi7549 ปีที่แล้ว +1

    Bro മോഹിറ്റ്നഗർ ഗോളിറ്റി ഉള്ള തൈകൾ കിട്ടുന്ന സ്ഥലം അറിയുമോ??????? ‼️‼️‼️🚨🚨🚨🚨

  • @vrindhasukumaran4437
    @vrindhasukumaran4437 หลายเดือนก่อน +1

    വളം ആദ്യം ഇടേണ്ട കാര്യമില്ല കവുങ്ങ് വച്ചതിനുശേഷം ഒന്നോ രണ്ടോ കൂമ്പ് എടുത്തതിനുശേഷം വളം ഇടണ്ട കാര്യമേ ഉള്ളൂ കവുങ്ങ് വെക്കുന്നതിനു മുൻപ് അല്പം കുമ്മായം പുഴയിൽ വിതറുന്നത് നല്ലതുതന്നെയാണ് ഒരു സംശയവും വേണ്ട

  • @dhaneshpp1806
    @dhaneshpp1806 ปีที่แล้ว +1

    ഇത് നിങ്ങൾ കൊടുക്കുന്ന inter mohithnagar ആണോ. Intermohith കുലച്ചു നിൽക്കുന്ന ഒരു വീഡിയോ ഇടാമോ

  • @mohemmedrashi7549
    @mohemmedrashi7549 ปีที่แล้ว

    6 മാസം പ്രായം ഉള്ള തൈകൾക് വെണ്ണീർ ഇട്ടു കൊടുക്കാൻ പറ്റുമോ????

  • @harishthadathiplackal8081
    @harishthadathiplackal8081 ปีที่แล้ว

    തെങ്ങു നട്ടത്തിന്റ കൂടെ kamuk നടന് കൊള്ളാമോ..

    • @vrindhasukumaran4437
      @vrindhasukumaran4437 หลายเดือนก่อน

      രണ്ട് കവുങ്ങിന്റെ നടുവിൽ കുരുമുളക് വയ്ക്കാം

  • @krishnamoorthitp2639
    @krishnamoorthitp2639 ปีที่แล้ว

    പരിയാരത്ത് എവിടെയാണ് നിങ്ങളുടെ നഴ്സറി ബസിന് വന്നാൽ ഏത് ഷോപ്പിൽ ഇറങ്ങണം

  • @happinessonlypa
    @happinessonlypa ปีที่แล้ว

    കവർ പൊളിക്കാതെ തന്നെനടാം. അതു മനസ്സിലാക്കാൻ കൃഷി ഫാമിൽ വിറ്റു പോകാത്തത് കൊതിച്ചു വളരുന്നത് പാക്കറ്റിൽ കൂടിത്തന്നെ ഭൂമി കടയിലേക്ക് പോകുന്നത് ശ്രദ്ധിച്ചുനോക്കൂ ഞാൻ പരിശോധിച്ചു മൂന്നുവർഷം വെയിലും മഴയും കൊണ്ടാൽ നശിച്ചു പോകും നിങ്ങൾ അത് കളഞ്ഞു പുറത്തി ടാതിരിക്കു മാത്രമല്ല വെള്ളം അതിന്റെ സൈഡിൽ കൂടി നല്ലപോലെ ഇറങ്ങുകയും ചെയ്യും സത്യമാണ് ഞാൻ പറയുന്നത് 25 വർഷത്തോളമായി ഞാൻ പാക്കറ്റ് ഓടുകൂടിയാണ് എല്ലാ കൃഷിയും നടാറുള്ളത്