കവുങ്ങ് കൃഷി വളപ്രയോഗം!!!! നിങ്ങൾ അറിയേണ്ടതെല്ലാം... 🤑🤑 ഏതൊക്കെ വളമാണ് ഉപയോഗിക്കേണ്ടത്....🌱🌱
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- കവുങ്ങ് കൃഷി വളപ്രയോഗം!!!! നിങ്ങൾ അറിയേണ്ടതെല്ലാം... 🤑🤑 "INTER C MANGALA"🌱🌱 ഏതൊക്കെ വളമാണ് ഉപയോഗിക്കേണ്ടത്....
related video topic
.................................
1) Inter mangla detailed
2) arecanut farming
3) How to make arecanut farming profitable
4)what is arecanut farming
5)how we can produce more in arecanut farming
6 )secret behind profitable arecanut farming
7) inter mangla malayalam
8) inter mangla best video
9) more about arecanut farming
10) detailed video on arecanut farming
11) what is arecanut
12) best video of arecanut farming
13) trending video on TH-cam
14) trending channel based on Farming
15) best farming channel in malayalam
16) inter c-mangala
17) kullan kavung
18) കുള്ളൻ കവുങ്ങ്
19) kavung krishi valaprayogam
20) kullan kavung valaprayogam
21) kullan thengu valaprayogam
..ഈ വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക ഷെയർ ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക തൊട്ട പ്പുറം കാണുന്ന ബെൽ ഐകൺ ഓണാക്കി വെച്ചാൽ നമ്മൾ അപ് ലോഡ് ചെയ്യുന്ന വീഡിയോകൾ നിങ്ങൾക്ക് ആദ്യം കാണാൻ പറ്റും...
..നിങ്ങൾ കണ്ടു കൊണ്ടിരിക്കുന്ന ചാനൽ
*വാംകൊ ഫാം*..
For enquiry
contact : info.vamcofarms@gmail.com
Instagram : @vamcofarms
Facebook : @vamcofarms
TH-cam : @vamcofarms
Blog : vamcofarms.blogspot.com
Part 1 video :
• കവുങ്ങ് കൃഷി എങ്ങനെ ലാ...
Part 2 video :
• കുള്ളൻ കവുങ്ങ് !!!! ന...
Part 3 video :
• കുള്ളൻ കവുങ്ങ് !!!! ന...
Part 4 video :
• കുള്ളൻ കവുങ്ങ് നടീൽ രീ...
........................THANK YOU......................
Tags ;
vamcofarms,
Inter-mangla,
arecanut farming,
arecanut,
kavung valaprayogam,
കവുങ്ങ് വളപ്രയോഗം,
profit,
modern,
viral,
trending,
ഇന്റർ മംഗള,
inter c mangala,
kullan kavung,
കുള്ളൻ കവുങ്ങ്,
✔All Rights Reserved @vamcofarms
New Video :
th-cam.com/video/stFg8jE-CI4/w-d-xo.html
സുരേന്ദ്രൻ ചേട്ടൻ വല്ലാതെ ബുദ്ധിമുട്ടിയാണ് ഈ vedio ചെയ്തത്. അതിന് പ്രത്യേക നന്ദി.
🙏🏻
നല്ല അവതരണം ഉപകാരപ്രദം അഭിനന്ദനങ്ങൾ 👌👍💐 പിന്നെ ഞാൻ 100 കവുങ്ങിൻ തൈ വെച്ചുപിടിപ്പിച്ചിരുന്നു. ഇപ്പോൾ 4 മീറററോളം ഉയരം വെച്ചു പലതിൻ്റെ വളർച്ചയിൽ മാറ്റം വന്നു. പോളകൾക്കിടയിൽ ഒച്ചുകളെ കാ ണുന്നു. തടിയിൽ അവിടെ സൂചി പോലുള്ള ദ്വാരത്തിലൂടെ ജെല്ലു പോലുള്ള ദ്രാവകം ഒലിച്ചിറങ്ങുന്നു കൃമി പോലുള്ള
കവുങ്ങ് ക്റഷിയിലെ വളമിടൽ ഡമൊ വളരെയധികം ഇഷ്ടപ്പെട്ടു. കർഷകർ ക് മനസിലാകുന രീതിയിൽ ഉള്ള നല്ല അവതരണം ഈസേവനം തുടരുക. ഭാവുകങൾ.KK.Nair
തായനുർ ചെമമനാട്.
THANKS
Oktobaril cheyyan pattumo
Super ചേട്ടാ
Good lesson👍
Thanks for vedeo
അഭിനന്ദനങ്ങൾ
നല്ല അറിവാണ് ഡ്രസ്സ് ഒന്ന് മാറി ഒരു പഴയ ഷർട്ടോ
ഒരു പഴയ പാന്റോ കള്ളിമുണ്ടോ ഉടുത്തിരുന്നെങ്കിൽ നന്നായിരുന്നു
😄
Nattittu one year aya kavunginu ethupolulla valam thannayano edunnath
Retnagiri adacka thei undo athinte apiprayam parayamo
Adakka undakunnathinu munb thanne kozinjju pokathy irrikkan entha cheyya
Supper information. Thank u sir. Give more informations.
Thank you 😊
Kalibalam or chanapodi undagumo
Iyal yutupe karshakan aanu sosam valikkunnathu kandal ariyam
Jaivavalaprayogom parayamo
Super
കവുങ്ങിനെ ഫസ്റ്റ് ഇടുന്ന വളം ഏത് ആണ്
കർഷകർക്ക് ഉപകാരപ്രദം - very Good
👍
Super❤
Nice
Ingane eth masaman cheyyendath
Ithrayum athikam valam upayokikkunnath kooduthallalle
It's just for a demo
30 centil ethra kavung vech pidipikam chetta onu parayamo
180(Average)
@@Vamcofarms thank you sir
വളം ചെയ്യേണ്ട സീസൺ പറയുവോ
good
Thank you 🙏🏻
Graet
Thanks 😊
👌👌👌👌
നല്ല പോലെ കുലകുത്തികായ പിടിച്ചു് കുറച്ചു് കഴിഞ്ഞു് അതിൽ ഭൂരിഭാഗവും മഞ്ഞ നിറത്തിലായി താഴെ കൊഴിഞ്ഞു പോകുന്നു - ഇതിനെ എങ്ങിനെ പ്രധിരോധിക്കാം?
തുരിശു കുമ്മയം മിക്സ് ചെയ്ത അടിക്കണം
Manakkal.Agro.@@kdiyan_mammu
Eepnninemathrampoorsllo
Manjalipu vannu nashikunnu
അടക്ക മൂപ്പ് എത്തുന്നതിനു മുന്നേ കൊഴിഞ്ഞു വീഴുന്നു, (വെന്നീര് നല്ലോണം ഇടുന്നുണ്ട്..).. എന്തായിരിക്കും കാരണം എന്ന് പറഞ്ഞു തരാമോ
Spc കമ്പനിയുടെ micro plus എന്ന ജൈവ product use ചെയ്തു നോക്കൂ
അടക്ക മഴ കൂടുമ്പോൾ പൊഴിയാതിരിക്കാൻ എന്തു ചെയ്യണം
Ente veettil kavung unde,, ath kaaykkunnilla,, Endha cheyyukaa...
@ Sukumaran. കിഴക്കൻ ഭാഗങളിൽ ധാരാളം തോല് വച്ചശേഷം മണണ് ഇടുന്ന പതിവില. പടിഞാർ ഭാഗങളിൽ തോലു വെച്ച് കുറ മണണ് വിതറുക പതവാണ് KKNair. Thayannur Chemnad.
THANK YOU FOR YOUR VALUABLE SUGGETIONS
Sir 75centil ethra inter Mangala vekkam ?.
450
വല്ലതും ബാക്കിയുണ്ടാകുമോ,
വെണ്ണീർ കവിങ്ങിന് നല്ലതാണോ
Yup nallatha potash endee athilll
ഫെബ്രുവരി മാസത്തിൽ idamo
ഒരു സംശയം . നാല് പ്രാവശ്യ ചെയ്യണമെന്ന് പറഞ്ഞു. പിന്നെ നിങ്ങൾ പറയുന്ന ഒരു വർഷം കഴിഞ്ഞിട്ട നോക്കിയാൽ മതി എന്നും പറയുന്നു . ഇതുപോലെ യുള്ള വളപ്രയോഗം ആദ്യമായിട്ടണ് ക്കണുന്നത്.
Nalamathe valam aanu kazhinje 😂
മണ്ണിര യെ കയ്യിൽ പിടിക്കാൻ മടിയോ കർഷകാ..
മാറി വരുന്ന കാലാവസ്ഥ പ്രത്യേകിച്ച് കോട്ടയം ഭാഗത്ത് വർഷത്തിൽ 200 ദിവസത്തിന് മുകളിൽ മഴ പെയ്തുകൊണ്ടിരിക്കുന്നൂ. ഇത് കവുങ്ങ് വിള കുറയുന്നതിന് കാരണം ആവില്ലേ?
അതെ കൂടുതൽ മഴ എല്ലാ കൃഷിക്കും പ്രശ്നമാണ്
Valam ettu kazjnal mukalil mannu vitharille bro
AVASHYAMILLA
👍
Thank you 😊
ഇക്ക ഞമ്മള് പെരുത്ത് ഇഷ്ടപ്പെട്ടു
Mohithnagar വർഷത്തിൽ ഒരു തവണ വള പ്രയോഗം നടത്തിയ പോരെ
കവുങ്ങിന്റെ മുകൾ ഭാഗം ഒന്ന് കാണിക്കാമായിരുന്നു
അതിന് തല ഇല്ല ഡെമൊ അല്ലെ ഇത്😊
ഈ ചെയ്ത വളത്തിന്റെ പൈസ അതിൽ നിന്ന് ലാഭം കിട്ടുമോ
തീർച്ചയായും കിട്ടും
കമുകിന് പച്ചചാണകം ഇടാൻ പറ്റുമോ
ഇടാം
ETT GYVAVALAM ANO
കിതക്കുന്ണ്ട്
Kullan kavunginte vithadayka stock undo?
Call us 9446282531
Nankkarundo
ഉണ്ട്
ഈ കാസറഗോഡ് നാടൻ കവുങ്ങും മറ്റു ഇടത്തെ നാടൻ കവുങ്ങും തമ്മിൽ വിത്യാസം ഉണ്ടോ??
Call us 9446282531
Und
കുള്ളൻ കമുങ്ങ് വച്ച് രണ്ടു വർഷമായ തൈകൾക്ക് ഇപ്പറഞ്ഞതിന്റെ മൂന്നിൽ ഒരു ഭാഗം വളങ്ങൾ മതിയാകുമോ
മതി
കവുങ്ങിന്റെ മണ്ട പോകുന്നു അതിനു വേണ്ടി എന്ത് ചെയ്യും
വേറെ വെച്ചു കൊടുക്കണം അതെ മാർഗം ഉള്ളു.
നാടൻ്റെ ഇടയിൽ കുള്ളൻ വെക്കാ മൊ
പറ്റില
അടക്ക ഉണ്ടാകും വിഡിയോ തിരുബോൾ തെക്
അടകക്ക് ഭാവിയുണ്ടോ മുറുക്കുന്നവർ കുറയുന്നു പാൻ പരാഗ് പോലുള്ള നിരോധിത ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാമോ
Paint industry il use cheyunnundu
നാടൻ കവുങ്ങിൻ്റെ രാസവള വളപ്രയോഗം പറഞ്ഞാൽ നന്നായിരുന്നു
ഈ വീഡിയോയിൽ അതിനെ കുറിച്ച് പറയുന്നുണ്ട്
Vanner edamo
Sir ethu masathilanu ithu cheyendath
വളം എല്ലം ഇട്ടു കഴിഞ്ഞാൽ ഒടുവിൽ ചെറിയ തോതിൽ മണ്ണിട്ട് മൂടേണ്ടിയില്ലായിരുന്നൊ?
അല്ലെങ്കിൽ ജൈവവളമെല്ലാം വേണ്ട രീതിയിൽ ജീർണ്ണിക്കാതെ വേനൽക്കാലത്ത് വെയിൽ കൊണ്ട് ഉണങ്ങി കവുങ്ങിന് പിടിക്കാതെ വരില്ലെ?
കുമ്മായം ചേർത്ത് 14ദിവസവും കഴിഞ്ഞു വളം cherkkavu
തടം ഇടുമ്പോൾ വേര് മുറിയുന്നത് കൊണ്ട് പ്രശ്നമുണ്ടോ
ഉണ്ട് എന്റെ അഭിപ്രായo
Veeru muriyanam...
കുറച്ചു,
എന്നാലേ വളം valichhedukkan കഴിയൂ..
ക മുങ്ങിന് വെണ്ണീര് ഇടാമൊ .. നല്ലതാണൊ
നല്ലതാണ്
Hi coins ഏതൊക്കെ?
Valam ഇടേണ്ട സമയം eppala
Chequp your body
ഈഈ കവുങ്ങിന് തല ഉണ്ടോ
Ariylla
മരത്തിന്റെ ചുവട്ടിൽ വളം ഇടരുത്
ഒന്നര വർഷം ആയ കുള്ളൻ കവുങ്ങി ൻ്റെ വളപ്രയോഗം വീടിയോലിങ്ക് ഉണ്ടോ
th-cam.com/video/bxnDw9ETfgo/w-d-xo.html
Consider Watching This🙂
വേനൽ കാലത്ത് വെണ്ണീർ ഇടുന്നദ് നല്ലദാ ണ് തണുപ്പ് കിട്ടാൻ
മയക്കാലത്തു ഇട്ട് കൂടെ
പണി എടുക്കാൻ മടി ഉണ്ടാല്ലോ eggakke
വിളവു൦ കൂടി കാണിക്കാമായിരുന്നു
അടുത്ത വീഡിയോയിൽ കാണിക്കാം
വെള്ളം നനക്കുന്നതിനെ പറ്റി ഒന്നും പറഞ്ഞില്ല
Good
👍