റംബുട്ടാൻ കൃഷി

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • റമ്പുട്ടാൻ കൃഷിയുടെ നടീൽ മുതൽ വിളവെടുപ്പ് വരെയുള്ള എല്ലാ കൃഷി രീതികളെ കുറിച്ചും അറിയാം.
    a farming channel kl06 farm
    നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.
    sithosh idukki 8744807234 (KL06 farm) WhatsApp only
    🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉

ความคิดเห็น • 49

  • @aboveandbeyound9605
    @aboveandbeyound9605 26 วันที่ผ่านมา +2

    Mr Abraham is a very kind man who shared with me his experience when asked.

    • @KL06farm
      @KL06farm  26 วันที่ผ่านมา

      👏

  • @melvinnmathew6802
    @melvinnmathew6802 19 วันที่ผ่านมา +1

    കാണാൻ തന്നെ നല്ല ഭംഗി... ❤️

  • @nidhysunod7263
    @nidhysunod7263 วันที่ผ่านมา +1

    Chetta adutha varsham kurech ayachu tharuo😢

  • @rainynights4186
    @rainynights4186 17 วันที่ผ่านมา +1

    ചേട്ടനും സിതേഷിനും ഓരോ കുതിര പവൻ ഇരിക്കട്ടെ ❤❤

    • @KL06farm
      @KL06farm  17 วันที่ผ่านมา

      🤝

  • @De-tw7by
    @De-tw7by 19 วันที่ผ่านมา +1

    Thank you

  • @mgsuresh6181
    @mgsuresh6181 26 วันที่ผ่านมา +1

    നന്നായിരിക്കുന്നു. എബ്രഹാം ചേട്ടന് എല്ലാ ആശംസളും നേരുന്നു.

  • @bilalkarimbath9147
    @bilalkarimbath9147 26 วันที่ผ่านมา +3

    Very nice video, thank you, രബുട്ടാൻ കൃഷിയുടെ കോംപെറ്റീഷൻ ഹൈ അല്ലെ ? ഭാവിയിൽ പ്രോഫിറ് ഉണ്ടാവുമോ?

    • @KL06farm
      @KL06farm  26 วันที่ผ่านมา +2

      ഉപയോഗവും കൂടുതൽ ആണു, profitable

  • @WhisperingVines
    @WhisperingVines 25 วันที่ผ่านมา +1

    great 😀

  • @shareefayyadi7389
    @shareefayyadi7389 26 วันที่ผ่านมา +1

    Nice

  • @Siju-lite
    @Siju-lite 26 วันที่ผ่านมา +13

    കൊള്ളാം റമ്പുട്ടാൻ .,ഞാനാണെങ്കിൽ 7 acreil 1000.,അവക്കാഡോ വച്ചിരിക്കുന്നു😌

    • @KL06farm
      @KL06farm  26 วันที่ผ่านมา +5

      Aduthu Vidieo avide

    • @anoopt690
      @anoopt690 26 วันที่ผ่านมา +2

      Wise decision

    • @naveen2055
      @naveen2055 26 วันที่ผ่านมา +1

      ഏതു varity ആണ്

    • @Siju-lite
      @Siju-lite 25 วันที่ผ่านมา +1

      @@naveen2055 local variety

    • @lagarthaa
      @lagarthaa 15 วันที่ผ่านมา +1

      Bro athin chood patuo? Enikum chynm nnnd

  • @user-xn8kn3yk5v
    @user-xn8kn3yk5v 9 วันที่ผ่านมา +1

    ഒന്നര രൂപയ്ക്കു എലി ശല്യം
    പന്നിശല്യം എല്ലാം മാറ്റുന്ന
    ശാസ്ത്രഞ്ജൻ ഡാക്കിട്ടർ.

  • @asadthomas4244
    @asadthomas4244 20 วันที่ผ่านมา +3

    ഇനി അത് നോക്കണ്ട 😊

  • @arungeorge1821
    @arungeorge1821 25 วันที่ผ่านมา +4

    പുള്ളിയെ പറയുവാൻ സമ്മതിക്കു സുഹൃത്തേ ..😂

    • @KL06farm
      @KL06farm  25 วันที่ผ่านมา +1

      @@arungeorge1821 😆

  • @subhashmadhavan9855
    @subhashmadhavan9855 26 วันที่ผ่านมา +3

    കോട്ടയം ഭാഗത്ത് ഇത് മിക്കവാറും എല്ലാ വീട്ടിലും ഉണ്ട്..അവിടെ പഴുത്ത് ചീഞ്ഞുപോകുന്ന അവസ്ഥയാണ്.. അത്കൊണ്ട് ഇത് മാത്രം കൂടുതലായി ചെയുന്നതിൽ അർഥമില്ല.

    • @KL06farm
      @KL06farm  26 วันที่ผ่านมา +3

      അറിയാത്ത കാര്യങ്ങൾക് കമന്റ്‌ ഇടത്തെ ഇരിക്കുക, one kg വില എത്ര ആണു അറിയാമോ

    • @subhashmadhavan9855
      @subhashmadhavan9855 26 วันที่ผ่านมา

      @@KL06farm ശരി🙏🙏

    • @melvinnmathew6802
      @melvinnmathew6802 26 วันที่ผ่านมา +2

      Bro.. വീട്ടിൽ വന്നു പറിച്ചു കൊണ്ട് പോവുന്ന കച്ചവടക്കാർ ഉണ്ട്.. Kg 100 എങ്കിലും കിട്ടും.. അത് പോരെ 👍

    • @KL06farm
      @KL06farm  26 วันที่ผ่านมา

      @@melvinnmathew6802 arodu parayan

    • @jayakrishnanjouno
      @jayakrishnanjouno 24 วันที่ผ่านมา

      😮😮t is having demand..u can sell online also

  • @Yas1420Koraliyil
    @Yas1420Koraliyil 20 วันที่ผ่านมา +1

    Sir rambutan nalla oru thay kittummoo cash tharaam

    • @KL06farm
      @KL06farm  20 วันที่ผ่านมา

      @@Yas1420Koraliyil call me

  • @jaisjoseph7963
    @jaisjoseph7963 26 วันที่ผ่านมา +1

    Thank you for your efforts ❤

    • @KL06farm
      @KL06farm  26 วันที่ผ่านมา

      👏

  • @vishnuvijay860
    @vishnuvijay860 26 วันที่ผ่านมา +3

    അവരെ കൂടുതൽ പറയാൻ അനുവദിക്കുക...

  • @vijithkv4103
    @vijithkv4103 26 วันที่ผ่านมา +1

    Ethanu?? Item parenjillaalo..

    • @KL06farm
      @KL06farm  26 วันที่ผ่านมา

      N-18

  • @jayamohanpm4894
    @jayamohanpm4894 26 วันที่ผ่านมา +1

    പുല്ലൻ ജാതി വീഡിയോ ചെയ്യുമോ

    • @KL06farm
      @KL06farm  26 วันที่ผ่านมา

      Next season

  • @georgeputhussery1053
    @georgeputhussery1053 26 วันที่ผ่านมา +2

    വാവലും കൂടി വിചാരിക്കണം

    • @KL06farm
      @KL06farm  26 วันที่ผ่านมา +3

      വല ഇട്ടാൽ മതി

  • @emveedon
    @emveedon 26 วันที่ผ่านมา +2

    കാർഷിക രംഗത്തെ വെല്ലുവിളികൾ ഏറ്റെടുക്കുന്നവനേ കൃഷി ലാഭകരമാക്കാനാവൂ. അല്ലാത്തവർ വാവൽ, . എടുക്കാൻ ആളെവിടെ ?ചീഞ്ഞു പോകുന്നു. തുടങ്ങിയ ഉത്തരമുള്ള അനേകം ചോദ്യങ്ങൾക്കുത്തരം കണ്ടെത്താൻ ശ്രമിക്കാതെ ചോദിച്ചു കൊണ്ടേയിരിക്കും.😊

    • @KL06farm
      @KL06farm  26 วันที่ผ่านมา

      സർ അവർ കർഷകർ അല്ല only comment,ഇടുക്കി mangulam പോലെ ഉള്ള സ്ഥലത്ത് അന പൂലി, ഉള്ളപോൾ ആണു കർഷകർ കൃഷി ചെയുന്നത് അപ്പോൾ ആണു ഒരു വാവൽ

  • @user-kl1od5bh5i
    @user-kl1od5bh5i 23 วันที่ผ่านมา +1

    പറയാൻ സമ്മതിക്കു

  • @user-pq2nt2zb4t
    @user-pq2nt2zb4t 24 วันที่ผ่านมา +1

    Ph,no

    • @KL06farm
      @KL06farm  24 วันที่ผ่านมา

      Vidieo il undu