കേരളത്തിലെ ഏറ്റവും സൗന്ദര്യമുള്ള TRANS COUPLE 😍 ARPITHA & SHIVA INTERVIEW | Beautiful Trans couple

แชร์
ฝัง
  • เผยแพร่เมื่อ 19 มี.ค. 2023
  • ARPITHA & SHIVA INTERVIEW | Beautiful Trans couple
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/919633888575
    wa.me/919633888575
    Kerala Beautiful trans couple
    Kerala Transgenders
  • บันเทิง

ความคิดเห็น • 342

  • @VillageManiac
    @VillageManiac ปีที่แล้ว +1178

    ഞാൻ പറയുന്നത് എത്രത്തോളം ശരിയാണെന്ന് അറിയില്ല.. പക്ഷെ പറയാതിരിക്കാൻ വയ്യ.. എല്ലാരും സൗന്ദര്യം ഉള്ളവരാ ഏറ്റവും സൗന്ദര്യം എന്ന word തെറ്റാണ്.. Sorry if I'm wrong..

    • @aneenaroseks8654
      @aneenaroseks8654 ปีที่แล้ว +33

      You are right actually 🙂

    • @aswathyk6819
      @aswathyk6819 ปีที่แล้ว +8

      U r crct

    • @anandr9917
      @anandr9917 ปีที่แล้ว +18

      സൗന്ദര്യം രണ്ടു ടൈപ് ഉണ്ട്. ഒന്ന് ശരീരത്തിന്റെ മറ്റൊന്ന് atyittude. ചിലർക്ക് ഒന്നുണ്ടാകും മറ്റൊന്ന് ഉണ്ടാകില്ല. ചിലർക്ക് അതുണ്ടാകും ഇതുണ്ടാകില്ല. ചിലർക്ക് രണ്ടും കുറച്ചു കുറച്ചു ഉണ്ടാകും. നമ്മളെല്ലാവരും ഇതിൽ പെടുന്നവരാണ്

    • @VillageManiac
      @VillageManiac ปีที่แล้ว +2

      @@anandr9917 😂 ayshari

    • @aamis16
      @aamis16 ปีที่แล้ว +2

      👍🏻

  • @debrogle
    @debrogle ปีที่แล้ว +251

    ഇവളുടെ കൂടെ +2 നു പഠിച്ചിരുന്നു... ഞാനും friends ഒപ്പം പലതും കളിയാക്കുകയും, കണ്ട് നോക്കി നിന്നതിൽ എനിക്ക് ഇപ്പോ വിഷമം തോന്നുന്നു 😢🙏

    • @aneesak8036
      @aneesak8036 ปีที่แล้ว +5

      എന്ത് പറഞ്ഞ് ആണ് കളിയാക്കിരുന്നത് സ്കൂളിൽ , കാരണം എന്താണ് അങ്ങനെ കളിയാക്കാൻ
      അന്ന് എങ്ങനെ യാരുന്നു പെരുമാറ്റം ക്കെ

    • @donadominic4220
      @donadominic4220 ปีที่แล้ว +14

      Sorry thonilloo.... Adh madhi.... Thirich ariv undayath nalladhanu

  • @JBNfun
    @JBNfun ปีที่แล้ว +262

    സൗന്ദര്യം മാത്രമല്ല ഇവർക്ക് മറ്റുള്ളവരെക്കാൾ കൂടുതൽ വ്യക്തിത്വം കൂടുതലാണെന്നു തോന്നുന്നു 😍 ശരിക്കും ഞെട്ടി

    • @user-od8pg2ow6s
      @user-od8pg2ow6s 4 หลายเดือนก่อน

      Athe inale koode roadil 12 manikaznjj roadil nilkunnakandarnn😂😂😂

  • @kirankumarva33
    @kirankumarva33 ปีที่แล้ว +43

    സൗന്ദര്യം സൗന്ദര്യമില്ലായിമ ഇതൊക്കെ ഇപ്പോഴും വേർതിരിച്ചു കാണിക്കുന്നത് നന്നല്ല......veriety media

  • @sivakamiarunsivakamiarun2730
    @sivakamiarunsivakamiarun2730 ปีที่แล้ว +246

    എന്റെ സ്വന്തം ആങ്ങള &നാത്തൂൻ 🤩ഒരൊറ്റ ജീവിതമേയുള്ളു ആജീവിതം ആഗ്രഹിച്ച പോലെ ജീവിക്കുന്ന എന്റെ bro 👍🏽👍🏽 Congrats💐💐💐

  • @marvalgamerr
    @marvalgamerr ปีที่แล้ว +32

    ഓരോ വ്യക്തികൾക്കും അവരുടെ ജീവിതം ആണ്, അത് ഒന്നേ ഉള്ളു SO മറ്റുള്ളവർ എന്ത് പറയും എന്ന് വിചാരിക്കേണ്ട 🙏👎

  • @miyaaaazzz
    @miyaaaazzz ปีที่แล้ว +21

    Kazhijathu kazhiju Athinte sangadam oke maranu enii adichu polichu nadakkam❤adipoli couples ahnn nigal❤

  • @jamsheerpaikkarathodi
    @jamsheerpaikkarathodi ปีที่แล้ว +66

    ഇതുപോലെ ഉള്ളവരെ നമുക്ക് സപ്പോർട്ട് ചെയ്യണം വീട്ടിലായാലും നാട്ടിലായാലും .നമ്മൾ അവർക്ക് കാവലാൾ ആകണം

  • @jamsheerpaikkarathodi
    @jamsheerpaikkarathodi ปีที่แล้ว +126

    ഇവരുടെ മനസ്സ് വേദനിപ്പിക്കാതെ ചോദ്യങ്ങൾ ചോദിച്ച അവതാരിക ❤❤❤

  • @duamehar4667
    @duamehar4667 ปีที่แล้ว +48

    Sathym...trans aanenn thonunne illa randalem..cute couples

    • @sanoojappu4321
      @sanoojappu4321 ปีที่แล้ว +3

      Ithinod Njan Yonjikkunnu 👀😊

  • @akhilwilson6866
    @akhilwilson6866 ปีที่แล้ว +23

    ശിവയുടെ കയ്യിൽ നിന്ന് rottwieler(ഡോണിനെ )വാങ്ങിയ ഞാൻ👍👍

  • @biyabiju446
    @biyabiju446 ปีที่แล้ว +33

    സ്വരം കൊണ്ട് മാത്രമേ ഒരു trans women ആണ് എന്ന് തോന്നു❤...aa മുടി ഒരു അഴക്ക് തന്നെ❤❤

  • @vishnudev3827
    @vishnudev3827 ปีที่แล้ว +75

    Super couples god bless you guys ..❤❤❤

  • @amarnathjay6777
    @amarnathjay6777 ปีที่แล้ว +9

    സത്യത്തിൽ ഇവരെ കാണുന്നത് ഇപ്പോൾ പേടിയാണ്. പ്രവീണിന്റെ മരണ ശേഷം

  • @aswathy.saswathy.s9080
    @aswathy.saswathy.s9080 ปีที่แล้ว +36

    Tansgendersinodu oru prethega respect ond❤️ enik kooduthalum thonniyittullath ee bhagam aalkkar aan life kooduthalu engane aano athupole.. Enjoy cheyyunne... Ethra struggle cheyth aayalum life nthanenn arinj, oru life maathre ollu ath avr ishttamullah reethiyil 💕settle aagunn ❤️

  • @ljvlogs2954
    @ljvlogs2954 ปีที่แล้ว +12

    നിങ്ങളുടെ titile തെറ്റ് ആണ്.. Beauty subjective ആണ്.. പുറമെ ഉള്ള സൗന്ദര്യം അല്ല ഒരാളെ സുന്ദരനോ സുന്ദരിയോ ആക്കുന്നത് മറിച് അയാളുടെ character ആണ്... എന്റെ അറിവിൽ ഈ ഇന്റർവ്യു ൽ ഇരിക്കുന്ന transman മറ്റൊരു transwoman നെ വിവാഹം കഴിച്ചു തേച്ച ആൾ ആണ്... യൂട്യൂബ് ൽ കണ്ടതാണ്... അങ്ങനെ ഉള്ള വ്യക്തി കളെ ഒക്കെ പുകഴ്ത്തുമ്പോൾ അറിയാം നിങ്ങളുടെ channel ന്റെ standard 👌

  • @devanandas.m3570
    @devanandas.m3570 ปีที่แล้ว +21

    Adh ndha saundharyam ollaavar.....en..... Everyone have their own beauty..💞

  • @abhimath1683
    @abhimath1683 ปีที่แล้ว +7

    Keep going guys

  • @mollymathew3796
    @mollymathew3796 ปีที่แล้ว +22

    എല്ലാവർക്കും എല്ലാ സൗന്ദര്യമുണ്ട്. അതിൽ ഏറ്റക്കുറച്ചിലുകൾ ഇല്ല. പിന്നെ ചിലരുടെ ചിന്താഗതി ആണ് മറ്റേണ്ടത്. ഈ ക്യാപ്ഷൻ തീർത്തും ശരിയായില്ല

    • @dilshad4885
      @dilshad4885 7 หลายเดือนก่อน

      കോപ്പ് ആണ്
      ദീപിക padukone ആണോ
      ചാള മേരി ആണോ ലുക്ക്‌ 🫢🫢🫢

  • @Richumeeshu
    @Richumeeshu ปีที่แล้ว +2

    Super❤❤

  • @gismytb9150
    @gismytb9150 ปีที่แล้ว +5

    Chettsnte expressions superb 🥰🥰❤️❤️❤️ orupadu eshttanu randalem 🥰

  • @Anjithaanju
    @Anjithaanju ปีที่แล้ว +9

    ❤❤❤

  • @anvarsayooj5478
    @anvarsayooj5478 ปีที่แล้ว +1

    😍

  • @mathewissac772
    @mathewissac772 8 หลายเดือนก่อน +2

    NYC couples ❤stay together for ever

  • @vishnulopslops8459
    @vishnulopslops8459 ปีที่แล้ว +7

    മതി ഇത് മതി 🙌🏻🙌🏻

  • @krishnamohan-pj1wo
    @krishnamohan-pj1wo ปีที่แล้ว +4

    I am also from Kottarakkara,Kollam

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 ปีที่แล้ว +9

    ഒരുപാട് സ്നേഹം ശിവ അർപ്പിത 💗💖💗

  • @aynoor3281
    @aynoor3281 ปีที่แล้ว +6

    Ivare kanditt transe anenn thonunnee illa very cute💯😍

  • @aswinhoweazy
    @aswinhoweazy ปีที่แล้ว +33

    Vineethന്റെ entry😂😂

  • @saleenarafi7189
    @saleenarafi7189 ปีที่แล้ว +1

  • @shrutisachin7689
    @shrutisachin7689 ปีที่แล้ว +86

    Anchor kurach cuteness kurakkan pato🤦‍♀️😃😆

  • @user-vv5tw2em3o
    @user-vv5tw2em3o ปีที่แล้ว +1

    ♥️♥️♥️♥️♥️

  • @achudas9174
    @achudas9174 ปีที่แล้ว +9

    സുന്ദരി

  • @akshayaraj8092
    @akshayaraj8092 ปีที่แล้ว +15

    Cute ❤️

  • @aamy2471
    @aamy2471 ปีที่แล้ว +7

    I think all of us are beautiful,,,nobody is ugly,,

  • @aneeshkumarthelathmathavan1537
    @aneeshkumarthelathmathavan1537 ปีที่แล้ว +4

    🥰🥰🙌

  • @V4A_LIFE
    @V4A_LIFE ปีที่แล้ว +28

    ഇവരെ ട്രാൻസ് couple ആണെന്ന് പറയണമെങ്കിൽ കുറച്ചു over പുട്ടി അടിച്ചു നല്ലപോലെ expose dress ചെയ്താൽ ഒരു പക്ഷെ identity ചെയ്തേനെ.. ഇവർ പൊളിയാ.. ആ പെണ്ണ് നല്ലപോലെ ഡ്രസ്സ്‌ ചെയ്ത് nice makeup ഉം.. 😍😍

    • @rr310official2
      @rr310official2 ปีที่แล้ว

      Vere video kandittillannu thonnunnu ival call girl ayirunnu

    • @V4A_LIFE
      @V4A_LIFE ปีที่แล้ว

      @@rr310official2 almost trans women ഉം അങ്ങനെ പോയിട്ട് ഉള്ളവർ ആണ്. അവർക്ക് പൊതുവെ ആരും ജോലി കൊടുക്കില്ലല്ലോ.. വിശപ്പ് എന്ന് പറയുന്നത് ഒരു പരിധി കഴിഞ്ഞാൽ നമ്മളെകൊണ്ട് പലതും ചെയ്യിപ്പിക്കും. ഇപ്പോ അവൾക് ജീവിക്കാൻ സാഹചര്യം ഉണ്ട്. So അവൾ മാന്യമായി ജീവിക്കുന്നു

  • @susmithamelur4660
    @susmithamelur4660 ปีที่แล้ว +10

    Avare orikkalum avoide cheyalla vendath avarum manushyarane avare agane ayipoyath avarude thettalla avare sherikkum deyvathine poleyane shivanum parvathiyum chernna pole so proud of you guys cute couples

  • @suryasubramanyan1538
    @suryasubramanyan1538 ปีที่แล้ว +68

    Arpitha & Shiva simple couples 😍💕

  • @rinurinu1536
    @rinurinu1536 ปีที่แล้ว

    Nannayirikkatte ennum ....☺️

  • @kl47aswin5
    @kl47aswin5 ปีที่แล้ว +26

    I like this cute couples❤

  • @julieanu6283
    @julieanu6283 ปีที่แล้ว +3

    രണ്ടാളും അന്യോന്യം നന്നായി മനസ്സിലാക്കുന്നുണ്ട് #

  • @thomasjoshua1950
    @thomasjoshua1950 ปีที่แล้ว +8

    ഈ ക്യാപ്ഷൻ തന്നെ തെറ്റാ നിങ്ങളുടെ ഇന്റർവ്യൂ യിൽ തന്നെ ബ്യൂട്ടിഫുൾ ആയ ട്രാൻസ് വന്നിട്ടുണ്ട്.... വേറെ സൗന്ദര്യം ഉള്ള ട്രാൻസ് കപ്പിൾസ് വേറെ ഉണ്ട്....

  • @Noushina25
    @Noushina25 ปีที่แล้ว

    Matured.......

  • @black_rose__208
    @black_rose__208 10 หลายเดือนก่อน +3

    Teacher's നായാലും ആരായാലും വിദ്യാഭ്യാസം ഉണ്ടായിട്ട് കാര്യമില്ല.. വിവരം. വേണം... എന്തായാലും.. ഇപ്പ Happy അല്ലെ..god bless you❤

  • @AnilaNV
    @AnilaNV 7 หลายเดือนก่อน

    ❤❤

  • @jishanashafeek6593
    @jishanashafeek6593 ปีที่แล้ว +7

    Cute couples😍

  • @parvathyvenugopal9280
    @parvathyvenugopal9280 ปีที่แล้ว +1

    Oh really ! This TH-cam channel took interview of this couples just because they are beautyful 😮

  • @KannanK-ro1mm
    @KannanK-ro1mm 10 หลายเดือนก่อน +4

    Orupaadishtamulla couples ❤❤❤😍😍😍💯💯💯🙌🙌

  • @baijusuperfilm7429
    @baijusuperfilm7429 ปีที่แล้ว +4

    🥰🥰💞💞💞🌹നൈസ് 💞

  • @jerrypattathil3427
    @jerrypattathil3427 ปีที่แล้ว +80

    "സൗന്ദര്യം ഉള്ള "എന്നത് കൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിച്ചത്... Transgendersine interview ചെയ്‌താൽ മാത്രം പുരോഗമനം ആകുല ഓർത്താൽ നന്ന്

    • @Aig_Vlogs
      @Aig_Vlogs ปีที่แล้ว +4

      ആ പറച്ചിൽ എനിക്കും തോന്നി....

    • @renjitharenji4159
      @renjitharenji4159 ปีที่แล้ว +3

      The comment I have been searching for ❤️

  • @sobhasobha8791
    @sobhasobha8791 ปีที่แล้ว +3

    Ann padippicha teachers ntem kuttikaldem munnil onn poyi nikkanm😊

  • @rosinasahadulla1995
    @rosinasahadulla1995 8 หลายเดือนก่อน +4

    Evalalle roadil ninn vila peshunna video kandath...

  • @Meeeeee1000
    @Meeeeee1000 ปีที่แล้ว +20

    Ivar trace aano😱kandaal thonnilla👀

  • @muhammed4589
    @muhammed4589 ปีที่แล้ว +144

    ഇനി ഉള്ള കാലം നാടൻ മനുഷ്യരെ കാണാൻ ക്ഷമമായിരിക്കും എല്ലാം കൃതിമാമ

    • @sudheeshsudhi3007
      @sudheeshsudhi3007 ปีที่แล้ว +5

      😏🥴

    • @aathishworld5730
      @aathishworld5730 ปีที่แล้ว +71

      രണ്ടു നാടൻ മനുഷ്യരെ വാങ്ങി കൂട്ടിൽ ഇട്ടു വളർത്തികൊ, എന്നും കണ്ടോടിരിക്കാ..... 😏

    • @muhammed4589
      @muhammed4589 ปีที่แล้ว

      @@aathishworld5730 വേണ്ടി വരും ഇങ്ങനേ പോയാൽ 😆😆

    • @sreekumarsreedhar9408
      @sreekumarsreedhar9408 ปีที่แล้ว +16

      Neeyokkeyaa sherikk krithrimam.....onn veetukaarod choychokk..

    • @Kalliyathodi
      @Kalliyathodi ปีที่แล้ว

      th-cam.com/video/8dHDL2zoh3A/w-d-xo.html

  • @vinuvk9749
    @vinuvk9749 9 หลายเดือนก่อน +6

    ഈ വീഡിയോ ഒക്കെ കണ്ടപ്പോൾ ഇവരെ ഒരുപാട് വിശ്വസിച്ചു പക്ഷേ ഇപ്പൊ ഇവർ രാത്രിയിൽ ഒരാളോട് വിലപ്പെശുന്ന വീഡിയോ വന്നിട്ടുണ്ട് അപ്പൊ ഒന്നൂടെ കാണാൻ വന്നതാ

    • @zenspirit3576
      @zenspirit3576 9 หลายเดือนก่อน +1

      Link ayaku

  • @hezaytff
    @hezaytff ปีที่แล้ว +3

    😍❤️

  • @anukrishnan3637
    @anukrishnan3637 ปีที่แล้ว +12

    നാട്ടുകാരി 💫❤️

  • @radhakrishananpv1275
    @radhakrishananpv1275 ปีที่แล้ว

    Godblussyou

  • @Hithesh423
    @Hithesh423 ปีที่แล้ว +4

    Arpitha anchor ne പോലെ ഉണ്ടല്ലോ🤔🤔

  • @kavyashine
    @kavyashine ปีที่แล้ว +9

    Nth teachers aanu.. Vivaram illatha sadhanaghal

  • @Bhaskaran-fo6uf
    @Bhaskaran-fo6uf 6 หลายเดือนก่อน +1

    അർദ്ധനാരീശ്വരി മഹാദേവനും പാർവതി മാതവും അനുഗ്രഹിക്കട്ടെ

  • @lostatdreams2698
    @lostatdreams2698 ปีที่แล้ว +4

    Transinte സ്വന്തം ചാനൽ verity media

  • @anaghasanal9294
    @anaghasanal9294 ปีที่แล้ว +2

    Nammude jeevitham aane athu namukkuvendi jeevikkanam 👏👏 pinne oru karyam parayanudu Aankuttikalkkum penkuttikalkkum agane kalikkavu ennokke samooham udakkiya niyamagal aane.Njan oru girl aane enikku cheruppam thotte marathil kayaranum oke valare eshttamayirunnu pakshe enikku Aankutti aavan thoniyittilla.Parasparam ulla aakarshanamanu nammal aarane ennu manasilakkunnathu.Ethu parayan karanam undu njan pandu cherupathil enikku eshttamulla kalikal aane kalichathu Cricket,football ellam enikku valare eshttmayirunnu.Annu ellarum parayumayirunnu njan Aanayittu janikkadathayirunnu ennokke.Samooham aane pennu ethu cheyyum aanu ethu cheyyum enna niyamagal udakkiyathu nammal namukku eshttamulla pole jeevichal mathi

  • @ursdhanyaa
    @ursdhanyaa ปีที่แล้ว +10

    Interview kanaan agraham undenkilum ee anchor nte varthamanam kelkumbo ittech pokan thonunu..ee anchor pande ingane thanne aanodey 😓😓

  • @kunjikochu
    @kunjikochu ปีที่แล้ว +35

    “Anchor” cuteness OVERloaded 😏

    • @AdEmS67638
      @AdEmS67638 ปีที่แล้ว

      😂😂😂😂

  • @SeleenaReni
    @SeleenaReni ปีที่แล้ว +9

    ഒരു ചിരി ഇരു ചിരി കാർത്തി ലുക്ക്‌ ❤

  • @maheshkrishnan2769
    @maheshkrishnan2769 ปีที่แล้ว +1

    Beauty alakkan ulla etho upakaranm variety mediak kitinn thonunnu...

  • @ananthu4141
    @ananthu4141 ปีที่แล้ว +14

    Trans white aanel poli aanalle 🤣🤣ivarde videos nte thazhe motham pulakam comments...🚶🏽‍♂️

    • @sushantrajput6920
      @sushantrajput6920 ปีที่แล้ว +4

      Very true!
      Malayalees are racists darling.
      White colour ullavare ellarum praise cheyyum. Black ayyal, arappu kondu nokkum. Minimum 100 years enkilum edulkkum for ignorant malayalees to understand that racism is a crime and a cruel act.

    • @ananthu4141
      @ananthu4141 ปีที่แล้ว +2

      @@sushantrajput6920 sathyam.... especially south india yil ithpoloru skin color discrimination mentality olla aalukal verodithum kaanilla...anubhavam guru 🚶🏽‍♂️😑

  • @aleenaannu3221
    @aleenaannu3221 ปีที่แล้ว +2

    Ennik caption ottum eshttamayilla nte opinion aahn ellavarkum athintethaaya bangii und egane oroo caption oke edunath nthina

  • @jeshmaganga
    @jeshmaganga ปีที่แล้ว

    Kettappo kannilkoode vellam vannu chechiii.....😢😢😢.....

  • @irfanaansarkhan6130
    @irfanaansarkhan6130 ปีที่แล้ว

    Any alappuzha ❤ kollam combo

  • @vijayannr3347
    @vijayannr3347 ปีที่แล้ว +1

    ഹരിണി ചേച്ചി ആണ് സൂപ്പർ

  • @arunrajkp7762
    @arunrajkp7762 ปีที่แล้ว +1

    38:49 അയാളോട് ആരും ഒന്നും ചോദിക്കാൻ നിൽക്കാറില്ല
    ചോദിക്കുന്ന ആൾക്കാർ സദാചാരവാദികൾ ആയിരിക്കും
    അതുകൊണ്ടുതന്നെ ആരും പ്രതികരിക്കാൻ നിൽക്കാറില്ല
    അയാൾ അയാളുടെ പ്രവർത്തികൾ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു ഉണ്ടാകും

  • @remyasandeep415
    @remyasandeep415 ปีที่แล้ว +2

    Evare padippicha teachersee eth kanunindo? Nigalokke teacher sss ano? Apamanam

  • @aparnavt
    @aparnavt ปีที่แล้ว +4

    Arpitha❤

  • @shibilanwarshibi6428
    @shibilanwarshibi6428 ปีที่แล้ว +4

    Ivar sherikkum gender cheydhavar aanenn thoniila😊

  • @syamilianilkumar6552
    @syamilianilkumar6552 ปีที่แล้ว

    Full video illallo😢

  • @malavikamalu646
    @malavikamalu646 ปีที่แล้ว +9

    Asha sarath pole thoni😊

  • @Hamza-sy7sy
    @Hamza-sy7sy ปีที่แล้ว +1

    Anu kude padicha aa boys kanunundo 😵‍💫

  • @sumiami9099
    @sumiami9099 ปีที่แล้ว +13

    Anchor ഓവർ ആണ് തോന്നിയവർ 👍

  • @rajanivs5810
    @rajanivs5810 ปีที่แล้ว +1

    Enthoke anubhavichu.pavam

  • @akhilakrishnan4893
    @akhilakrishnan4893 ปีที่แล้ว +3

    Athentha bakki ullork onnum soundaryam ille.. Uluppille ingane caption kodukkan.

  • @mlp6057
    @mlp6057 ปีที่แล้ว

    രാമനാട്ടു കര ഉണ്ട് ഇതിലേറെ cute near stand

  • @MayaMaya-mw6xd
    @MayaMaya-mw6xd ปีที่แล้ว

    Arpitha super saund

  • @sasanthms7519
    @sasanthms7519 ปีที่แล้ว +3

    Anchor Thrissur kaari aano❤

  • @NNN-px4ll
    @NNN-px4ll ปีที่แล้ว +2

    Ivar transgenfers aano😮 sound alle pblm ullu.. Ath seriyakkan pattille

  • @itzzmee6519
    @itzzmee6519 ปีที่แล้ว +91

    ഈ anchor innocent ആയി behave ചെയ്യാൻ ഒത്തിരി കഷ്ടപ്പെടുന്നുണ്ട്.. പക്ഷേ നല്ല artificial ആണ്.. കൊഞ്ചി കൊഞ്ചി ബോറാക്കുന്നുണ്ട്.. തള്ളച്ചി കുഞ്ഞുവാവ ആവാൻ നോക്കുന്നത് 🤣🤣

    • @sushantrajput6920
      @sushantrajput6920 ปีที่แล้ว +8

      Very true!

    • @dream642
      @dream642 ปีที่แล้ว +3

      Ss ....over innocent

    • @shinyjose8221
      @shinyjose8221 ปีที่แล้ว

      Onnu poodei....ninakk okke thonnunna onnum enikk thonnunnillaaaaa...

  • @anilsnair2915
    @anilsnair2915 ปีที่แล้ว +11

    E cheachi and Chetan vili is too off ..otherwise interview kanan thonum ..name vilikkunathe ane more professional

    • @Nietzsche777
      @Nietzsche777 ปีที่แล้ว +2

      Honestly everything about the anchor is so off. I am a regular viewer of variety media and it feels so irritating watchin this anchor. If only she can tone down her artificiality a bit and be more natural. It always feels like she is trying hard to emulate archa's style and god knows who alls

  • @mallupurpleheartanu9272
    @mallupurpleheartanu9272 ปีที่แล้ว +1

    Dear pt college orma undo shiva by achu akka

  • @thinker827
    @thinker827 9 หลายเดือนก่อน +3

    ഇവനെ രാത്രി കൊച്ചിയിൽ കാണുന്നു 😄

  • @fathimanasrin2012
    @fathimanasrin2012 ปีที่แล้ว +3

    Serikkm ee anchor illatha sympothym cuteness um indakkan orupaad kashtapedunnund.....but othillaa.....

  • @kunjukannan4215
    @kunjukannan4215 ปีที่แล้ว +2

    Paid promotion എന്ന് ഇടക്ക് എഴുതി കാണിക്കുന്നു അപ്പോ രാത്രി വീഡിയോ ക്ക് വെല്ലപൂസൽ ആണ് ല്ലെ....

  • @user-og9ww6ip1t
    @user-og9ww6ip1t ปีที่แล้ว +1

    Daivam anugrahiktte🫶🏻

  • @sheebageorge7075
    @sheebageorge7075 ปีที่แล้ว +2

    Ena caption anu ethu. Ellrkm bhangy ind. Allathe kooduthal kuran enore karyam ellla. Ningl kooduthal enu paranjal ellrum e vedio kananam ennundo.nammal thanne nMmlde chuttm ulavre degrade chyumnath sheriyano.

  • @ajayababuraj1503
    @ajayababuraj1503 ปีที่แล้ว +2

    പൂജ 💕💕💕സൂപ്പർ couple 💕💕💕💕

  • @nilanila6888
    @nilanila6888 ปีที่แล้ว +4

    Ettavum soundaryamulla couple enth caption aanu athund entha udeshikkunne ...kashttam ithrayum adhappadhich poyallo ...pinne onja dialogueum kandukazhinjal angane thonnula enthokke aano

  • @sm-530
    @sm-530 ปีที่แล้ว +1

    Serikkum aanungal yenthinanu penvesham kettunnath.?aanayittu thanne jeevichukoode

  • @b_a_s_i_l_p_a_u_l9613
    @b_a_s_i_l_p_a_u_l9613 ปีที่แล้ว +11

    ഇവളെ പാലാരിവട്ടതെ പെരുവഴിയിൽ വെച്ച് കണ്ടപ്പോൾ എന്റെ ചങ്കാടാ കലങ്ങിയത്😂 😁#kochi

    • @mesreeth
      @mesreeth ปีที่แล้ว +1

      @bineej - njngallum kand😂

    • @BOOM....
      @BOOM.... ปีที่แล้ว +3

      1500 കൊടുത്തു നോക്ക്

    • @b_a_s_i_l_p_a_u_l9613
      @b_a_s_i_l_p_a_u_l9613 ปีที่แล้ว +1

      @@BOOM.... 1000 mathinn 🫣😁

    • @ammuammus8015
      @ammuammus8015 ปีที่แล้ว

      Aare aanu kandath

    • @Sabnadrupath12
      @Sabnadrupath12 11 หลายเดือนก่อน +1

      സത്യം. .youtubil video കണ്ടപ്പോ വല്ലാതെ ആയി. .അപ്പൊ ഈ interview il പറയുന്നത് എന്താ

  • @jaganjoseph129
    @jaganjoseph129 ปีที่แล้ว +59

    Nammude Naattil 80% purushan maarum LGBTQ samoohathe support cheyyunnath avrude preshnagal manasilakki anukamba thoniyitt onnumalla. Verum showoff anennu paraym...njgal valiya purogamana chindha ullavrvar anennu pattishow kaanikkanum.❤

    • @finchzooukmalayalam
      @finchzooukmalayalam ปีที่แล้ว +5

      bro, you are right

    • @sheelanandini5046
      @sheelanandini5046 ปีที่แล้ว +2

      True

    • @Nietzsche777
      @Nietzsche777 ปีที่แล้ว +1

      അപ്പോ സ്ത്രീകളോ 🙄? പുരുഷന്മാർ മറ്റ് സഹജീവികളുടെ പ്രശ്നങ്ങൾ മനസിലാക്കാൻ കേൾപ്പില്ലാത്തവർ ആണെന്നാണോ നിങ്ങൾ പറയുന്നത്

    • @muhammadribin3443
      @muhammadribin3443 ปีที่แล้ว +2

      Factoss

    • @jitheshkr
      @jitheshkr ปีที่แล้ว

      അതെങ്ങനെ ആധികാരികമായി പറയുന്നു,?