COND*M കൊണ്ട് നടക്കുന്നത് പേഴ്സണൽ ആവശ്യത്തിന് TRANS WOMAN SWEETY BERNAD WHAT'S IN MY BAG

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • WHAT'S IN MY BAG WITH TRANS WOMAN SWEETY
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91963388...
    wa.me/91963388...
    Transgender
    Transgender Woman
    Male to Female Surgery
    Male to Female Surgery
    transgenders in train
    TRANSGENDER JELSA CELEBRATION
    MOST BEAUTIFUL TRANSGENDER OF KERALA
    kerala's transgender couple

ความคิดเห็น • 361

  • @vidya.vvidya.v7505
    @vidya.vvidya.v7505 ปีที่แล้ว +1070

    പൗഡർ, പൊട്ട്, കൺമഷി, eyeleaner മാത്രം ഉപയോഗിക്കുന്ന ആരൊക്കെ ഉണ്ട്?

  • @akshayts6482
    @akshayts6482 ปีที่แล้ว +501

    00:10 ആഡ് കറക്റ്റ് ഇവിടത്താനെ കൊണ്ടിട്ടവരെ സമ്മതിക്കണം😂😂

    • @myworld-my4tf
      @myworld-my4tf ปีที่แล้ว +25

      😂ഞാനും അത്‌ കരുതി

    • @Danispeegle496
      @Danispeegle496 ปีที่แล้ว +4

      Yesss😁

    • @girijadevi8967
      @girijadevi8967 ปีที่แล้ว +2

      ​@@myworld-my4tf p ji
      ,

    • @suhailk7432
      @suhailk7432 ปีที่แล้ว +3

      Condoms 2 ennam kond nadakkunnath It's unethical, unprofessional and barbering.......... Ejjathi😂🤣

  • @nevergiveup-hl1en
    @nevergiveup-hl1en ปีที่แล้ว +315

    ചെറുപ്പക്കാർ കൊണ്ട് നടക്കില്ല മുട്ടി നിൽക്കുന്നവർ കൊണ്ട് നടക്കും...ചെറുപ്പക്കരേ എല്ലാവരെയും കൂട്ടണ്ട

  • @sree4607
    @sree4607 ปีที่แล้ว +105

    കോണ്ടം കൊണ്ട് നടക്കുന്നത് എന്തിനെന്ന് മനസിലായില്ല, അത് കൊണ്ടുനടക്കുന്നത് മോശം ജീവിതം ജീവിക്കുന്നൊരല്ലേ, അല്ലാതെ ചെറുപ്പക്കാര് എല്ലാരും കൊണ്ട് നടക്കുന്നു എന്ന് പറഞ്ഞത് ശരിയായില്ല, കാരണം എല്ലാ ചെറുപ്പക്കാരും വിവാഹത്തിന് മുമ്പ് അത്തരം പ്രവർത്തി ചെയ്തിട്ടുള്ളോരല്ല, വിവാഹം കഴിക്കുന്ന പെൺകുട്ടിയെ അല്ലാതെ വേറൊരു സ്ത്രീയുടെ കൈ വിരലിൽപോലും ഒന്ന് സ്പർശിക്കാത്ത ആൺകുട്ടികൾ ധാരാളംമുണ്ട്, പിന്നെടും അവര് അങ്ങനെത്തന്നെയാണ്,എല്ലാർക്കും അത്തരം മോശം കാര്യം ഇഷ്ട്ടമുള്ളവരല്ല,അതുകൊണ്ട് എല്ലാരും എന്ന പദം ഉപയോഗിക്കരുത്,

    • @sree4607
      @sree4607 ปีที่แล้ว +5

      @@MuhammedAli-qy9vqആർക്ക് അറിയാം, ഇങ്ങനെയൊക്കെ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും ആയ മനുഷ്യരും ഉണ്ടെന്ന് സോഷ്യൽ മീഡിയ വഴിയേ പരിചയമുള്ളു, നമ്മുടെയൊക്കെ ജീവിതത്തിൽ മോശം ആൾക്കാർ കുറവാണ്, കുറവ് എന്നല്ല ഇല്ല എന്നു വേണേൽ പറയാം, പക്ഷെ എല്ലാരും അങ്ങനെയല്ല എന്നത് ഇങ്ങനെയും മനസിലാക്കാം

    • @sree4607
      @sree4607 ปีที่แล้ว +3

      @@MuhammedAli-qy9vq അതെ

    • @nidhinbosh1672
      @nidhinbosh1672 ปีที่แล้ว +3

      Njanum oru pennine polum kalyanathinu mumb thottittilla

    • @Gopugopz1097
      @Gopugopz1097 ปีที่แล้ว

      Condoum kond kail vecha moshm aavumo enth oola chindhakathi aan..
      Pinne avr parnathill oru thett und ella cherupakarum ennu Paraya paadilarnnu..
      Pinnr ee condum ennu paraynth saftyk use cheyna onn aan
      Ath kaill ullth kond orale mosham ennu judge cheyn patilla

  • @ALLINONECREATIONS
    @ALLINONECREATIONS ปีที่แล้ว +73

    Oru make up product illatha bag carry cheyunna aaregilum undo. No pottu no kanmashi no lip balm no sunscreen..

    • @Aleenaakhil-k5t
      @Aleenaakhil-k5t 4 หลายเดือนก่อน

      ഞാൻ അങ്ങനെ thanne

  • @syamprasad6535
    @syamprasad6535 ปีที่แล้ว +100

    അവരുടെ ലോകം അതൊക്കെയാണ്‌ അവര് സന്തോഷത്തോടെ ജീവിക്കട്ടെ.. അല്ലേ

  • @Rahul-zm8wj
    @Rahul-zm8wj ปีที่แล้ว +10

    എല്ലാം, ഓക്കേ കോണ്ടം വേണ്ടായിരുന്നു ബാക്കി ഉള്ളവരുടെ വില കളയരുത് 🙏🙏🙏

  • @Chinchuassa
    @Chinchuassa ปีที่แล้ว +536

    കോണ്ടം എപ്പോഴും ബാഗിൽ ഇട്ടുകാണ്ട് നടക്കുന്ന ചിലർ ഉണ്ടായിരിക്കാം അതു അവരുടെ തൊഴിൽ ആവശ്യത്തിനിയിരിക്കും.അല്ലാതെ എല്ലാ ചെറുപ്പക്കാരെയും ആ കൂട്ടത്തിൽ പെടുത്തണ്ട.

    • @neethuroshni9924
      @neethuroshni9924 ปีที่แล้ว +18

      Sathyam

    • @elcucuy1934
      @elcucuy1934 ปีที่แล้ว +41

      Athenne njnum alochikkane... Ival ingne aan karuthy ellarum ingne aano🥶

    • @mailmohamed5643
      @mailmohamed5643 ปีที่แล้ว +2

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @imbzjakkz7361
      @imbzjakkz7361 ปีที่แล้ว +5

      Sathyam..

    • @lithijewellithijewel9530
      @lithijewellithijewel9530 ปีที่แล้ว +4

      Sathyam

  • @Aman-tx4mz
    @Aman-tx4mz ปีที่แล้ว +9

    ഞാൻ സ്കൂളിൽ പോന്ന ബാഗിൽ ഇതിലും എത്രയോ മടങ്ങ് സാധനങ്ങൾ ഉണ്ട് 😄

  • @Storiesbysaf
    @Storiesbysaf ปีที่แล้ว +29

    പണ്ടെങ്ങാണ്ട് ജലദോഷം വന്നപ്പോൾ ഉപയോഗിച്ച തൂവാല, ഉപയോഗിച്ച മാസ്ക്, കൂടിപ്പോയാൽ നാല് രൂപ ചില്ലറ, ബാഗിന്റെ കുപ്പി വെക്കേണ്ട ഇടത് ഒരു പേപ്പർ പൊതിയിൽ കൊറേ ജമന്തി വിത്തും ഉള്ള ബാഗ് എവിടെപ്പോയാലും കൊണ്ട് നടക്കുന്ന ഈ വീഡിയോ കാണുന്ന ലേ ഞാൻ 😂😂

  • @sal.....1250
    @sal.....1250 ปีที่แล้ว +93

    ഇവർ പുഞ്ചിരിക്കുമ്പോൾ കാണാൻ എന്ത് ഭംഗിയാണ്. എന്നെപ്പോലെ തോന്നിയാൽ ആരെങ്കിലും ഉണ്ടോ

  • @honeyrajkumar1602
    @honeyrajkumar1602 ปีที่แล้ว +43

    രീൽസ് കണ്ട് വന്നത് ആട്ടോ ഒരുപാട് ഇഷ്ട്ടായി ഈ ചേച്ചീനെ 😍😍

  • @frpbypass9216
    @frpbypass9216 ปีที่แล้ว +10

    സഞ്ചരിക്കുന്ന ബ്യൂട്ടിപാർലർ ആണല്ലോ..

  • @arundhathipb2000
    @arundhathipb2000 ปีที่แล้ว +49

    Caption shows how they treat her

  • @emmanuelabin8850
    @emmanuelabin8850 ปีที่แล้ว +24

    പൊട്ടു തോട്ടപ്പോ സുന്ദരിയായി ❤️❤️

  • @SmartSwag_KL8
    @SmartSwag_KL8 ปีที่แล้ว +21

    *ഒരു powder പോലും ഇടാത്ത ഞാൻ🥴*

  • @63aparnaks12
    @63aparnaks12 ปีที่แล้ว +37

    പേഴ്സ് മം കുടയും കൊണ്ട് നടക്കുന്ന ഞൻ 😌

  • @grandprime7397
    @grandprime7397 ปีที่แล้ว +263

    0:09 : രണ്ടെണ്ണം കൊണ്ട് നടക്കുന്നത്
    വിനീത് : its unprofessional

  • @rajithaem1432
    @rajithaem1432 ปีที่แล้ว +5

    എല്ലാ ചെറുപ്പക്കാരും ക്വാണ്ടം കൊണ്ട് നടക്കാറുണ്ടോ അറിയില്ല ട്രാൻസ് ജെൻഡർമാർ കൊണ്ട് നടക്കാറുണ്ടാകും അത് അവരുടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യമാകും

  • @shezamehabin6055
    @shezamehabin6055 ปีที่แล้ว +26

    അറേബ്യൻ ക്രീം name, മറിയം ആണ്. ഞാനും യൂസ് ചെയ്യാറുണ്ട്... Sprrr👍

  • @west-d3k
    @west-d3k ปีที่แล้ว +39

    ആ ബാഗിലുള്ള സാധങ്ങൾ ഉപയോഗിക്കാതിരുനാൽ പഴയ സുന്ദരൻ തന്നെ ആകും.. 😄ഒന്ന് കുളിച്ചാൽ തന്നെ ആളു ആകെ മാറും

  • @sheenancsheenachandran6081
    @sheenancsheenachandran6081 ปีที่แล้ว +7

    സുന്ദരി ചേച്ചി 😘

  • @myworld7977
    @myworld7977 ปีที่แล้ว +3

    അടിപൊളി ആയിട്ടുണ്ട്

  • @TransSpeciesTiger
    @TransSpeciesTiger ปีที่แล้ว +75

    ചേട്ടൻ ഫുൾ പൊളി ആണല്ലോ👌🏻

    • @tasnamoltasna9005
      @tasnamoltasna9005 ปีที่แล้ว +9

      ചേട്ടനോ ചേച്ചിയോ ഇത് ആരാ മനസിലായില്ല

    • @soorajkumar8664
      @soorajkumar8664 ปีที่แล้ว +2

      ​@@tasnamoltasna9005 അത് കണ്ടാൽ അറിയാൻ പാടില്ലേ, transgender ആണെന്ന്, അയ്യേ 🤭😂

  • @sarathps4858
    @sarathps4858 ปีที่แล้ว +198

    സഞ്ചരിക്കുന്ന ബ്യുട്ടി പാർലർ 😂😂😂😂😂

  • @The_Commenter_Chronicle
    @The_Commenter_Chronicle ปีที่แล้ว +1

    അതിപ്പോ എന്തിനാ യൂസ് ചെയ്യുന്നത് അറിയാൻ ആയിട്ട് മാത്രം വന്നവർ.. വീഡിയോ മൊത്തം കാണേണ്ടതില്ല 4:00

  • @Smuggler.
    @Smuggler. ปีที่แล้ว +9

    ലുക്ക് അടിപൊളി തന്നെ പക്ഷെ മഴയത്ത് ഇറങ്ങിയാൽ പണി പാളും...

  • @ShabanaShamsheer-vo7mk
    @ShabanaShamsheer-vo7mk ปีที่แล้ว +8

    എന്റെ ബാഗിൽ ഒരുപാട് ബാങ്ക് സ്ലിപ് ആണ് ഉള്ളത് ഗോൾഡ് പലിശ അടച്ചുള്ളതും പിന്നെ ലോൺ അടച്ചതുമായ 😪

  • @viralvedeos4340
    @viralvedeos4340 ปีที่แล้ว +39

    മറ്റുള്ളവരുടെ ബാഗിന് അകതെന്താ എന്ന് ക്യൂറിയോസിറ്റി ഉള്ള ദാരിദ്ര്യം പിടിച്ചവരാണ് എല്ലാവരും എന്നാണ് ചില chanelsinte വിചാരം 🙏🏻

    • @iamdeepak__
      @iamdeepak__ ปีที่แล้ว +10

      Pinna ne nthina view chytathu😅😅

    • @Danispeegle496
      @Danispeegle496 ปีที่แล้ว +1

      @@iamdeepak__ 🤣

  • @viralvedeos4340
    @viralvedeos4340 ปีที่แล้ว +15

    Thumb നയിൽ കോണ്ടം കണ്ടന്റ് വെച്ചത് vews കൂട്ടാൻ അല്ലെ

  • @aneekaashika5752
    @aneekaashika5752 ปีที่แล้ว +4

    Sweety chechi oru stationary shop undallo bag la .nice video chechi.chechi so 😍 cute

  • @pinkandwhite____
    @pinkandwhite____ ปีที่แล้ว +10

    1:59 mariyam body lotion, 📌

  • @KishorKumar-dz4ze
    @KishorKumar-dz4ze ปีที่แล้ว +11

    കൺമഷി പൊട്ട് ❤️❤️ നിരോധ ഉപയോഗിച്ചു തുടങ്ങികണ്ണാടി എല്ലാം പോയി

  • @fayishafayi9194
    @fayishafayi9194 ปีที่แล้ว +26

    Avarude bagil enthellam und.. ennitum caption ... Kashtam..

    • @Aryananadha
      @Aryananadha 4 หลายเดือนก่อน +1

      😌😲

  • @appunigil590
    @appunigil590 ปีที่แล้ว +15

    സ്വെറ്റി ഒരു കോടീശ്വരി ആയി മാറട്ടെ 👍👍

  • @azhr694
    @azhr694 ปีที่แล้ว +3

    Suhrth tanne Lotion..Mariyam lotion

  • @sheebadinesh7624
    @sheebadinesh7624 ปีที่แล้ว +30

    ഒരു അധിഷയോക്തിയും ഇല്ല,പക്ഷേ ചാനലിന്റെ അടിക്കുറിപ്പ്...അവർക് 😀😀😀

  • @ChekuthanCheku-zc2bg
    @ChekuthanCheku-zc2bg ปีที่แล้ว +7

    ചെറുപ്പക്കാർ allarum .kondam .കയ്യിൽ vechano nadakkaunnth😮

  • @lovenest6154
    @lovenest6154 ปีที่แล้ว +33

    അറേബ്യൻ ക്രീമിന്റെ പേര് "മർയം "ആണ്. ഞാൻ യൂസ് ചെയ്യാറുണ്ട്. നല്ല സ്മെൽ ആണ്.

    • @shahanaaami
      @shahanaaami ปีที่แล้ว +1

      Enth cream Anu ath

    • @lovenest6154
      @lovenest6154 ปีที่แล้ว +1

      @@shahanaaami body lotion

    • @basheerbasheer-kj8pm
      @basheerbasheer-kj8pm ปีที่แล้ว

      👍

    • @nishad2819
      @nishad2819 ปีที่แล้ว

      @@lovenest6154 male or female lotion
      Best smell ulla male lotion ariyio

    • @Shamsi234
      @Shamsi234 ปีที่แล้ว +4

      @@nishad2819 aarkum use aakam

  • @sajisurendrababu3316
    @sajisurendrababu3316 ปีที่แล้ว +9

    Oh Wow, fleek smile.❤️❤️👍👍

  • @unnimayaunnimaya783
    @unnimayaunnimaya783 ปีที่แล้ว +9

    Njan ithil comments vayichappol mikkavarum condom athine paty vimarshichittund... Ennal orupaad perk thettidharana undayittund.... Veronnumalla aaa chechy paranjath "ellavarum cheruppakkar okke use cheyyunna pole ennanu paranjath..."
    And ellarum ithil parayanath athu kondnadakkanu ennanu..
    So video kanumpol athu kelkunnathu correct aayi kelkkuka... 🙏🏻

  • @neelanb7965
    @neelanb7965 ปีที่แล้ว +1

    Ivan aanayirunnappol bayangara super sundaranayirunnu. Duridam kandraavi naragam

  • @APARNA__1026
    @APARNA__1026 ปีที่แล้ว +2

    Second🤚

  • @athirack1741
    @athirack1741 4 หลายเดือนก่อน

    കണ്മഷി, പൊട്ട്.. ചിലപ്പോൾ eyeliner.. അത് നാന്.. 😌😁അത് നാന്

  • @rafeequekk8184
    @rafeequekk8184 ปีที่แล้ว +8

    കുറച്ച് ഒക്കെ നാണവും മാനവും വേണം

  • @suhailacharikunnath2924
    @suhailacharikunnath2924 ปีที่แล้ว +5

    ഒരു സഞ്ചരിക്കുന്ന beauty parlour തുടങ്ങീക്കോട്ടെ

  • @kajalc.s6450
    @kajalc.s6450 ปีที่แล้ว +5

    സന്തൂർ മമ്മി❤️❤️❤️❤️❤️

  • @shanark2182
    @shanark2182 ปีที่แล้ว +33

    So sweetly😍🥰🥰🥰

  • @iyas710
    @iyas710 ปีที่แล้ว +1

    ഞാനും കോണ്ടം കൊണ്ട്നടക്കാറുണ്ട് കാരണം
    എനിക്ക് മൂന്ന് ലേഡി ഫ്രൻസുകളുണ്ട്.
    അവർഎപ്പോഴാണ് എന്നെ വിളിക്കുക എന്ന് എനിക്കറിയത്തില്ല

  • @justanotherpoet125
    @justanotherpoet125 ปีที่แล้ว +8

    Dolce is pronounced "Dolche"

  • @ayshaameesha7351
    @ayshaameesha7351 ปีที่แล้ว +6

    Idara🤔

  • @shira5683
    @shira5683 ปีที่แล้ว +3

    ഡോറയുടെ ബാഗ് ആണോ ചേച്ചി use ചെയ്യുന്നത് ? എന്തോരം സാധനങ്ങൾ ആണ് പുറത്ത് വരുന്നത് 😃

  • @indhulekha9801
    @indhulekha9801 ปีที่แล้ว +2

    E chechiye kazhinja divasam kandarunnu

  • @footballfan7553
    @footballfan7553 ปีที่แล้ว +1

    4:10 😁 eth noki ale elarum vane😂 kndituu vitoo😂

  • @irfanmt4536
    @irfanmt4536 ปีที่แล้ว +7

    Vattann enn thonunu
    Fancy shop in bag 💼
    Nighal meadiak vattu thanneya
    😅ithokeyann valiya karyaghal 😂

  • @mahadevakdm
    @mahadevakdm 10 หลายเดือนก่อน +1

    എൻ്റെ ബാഗിലുണ്ട് കൊറേ നാളത്തെ ബസ്സ് ticket,oru കുട, പേഴ്സ്,വെള്ളം😂

  • @darsana____s5977
    @darsana____s5977 ปีที่แล้ว +12

    Bold and Beautiful ❤️

  • @josephm4366
    @josephm4366 ปีที่แล้ว +5

    Endh sundhariya ❤️

  • @ajmalpk8585
    @ajmalpk8585 ปีที่แล้ว +2

    Arabian cream name : Mariam

  • @neethukalesh2795
    @neethukalesh2795 ปีที่แล้ว +44

    കോണ്ടം കാണിച്ച നേരത്തിനു പെപ്പർസ്പ്രേ , സുരക്ഷക്ക് ആവശ്യമായി ഉപയോഗിക്കാം.

    • @SENPAI-n8n
      @SENPAI-n8n ปีที่แล้ว

      അതെന്ത് സാനം 🤔

    • @neethukalesh2795
      @neethukalesh2795 ปีที่แล้ว

      @@SENPAI-n8n കുരുമുളകിൻ്റെ സ്പ്രേ.

    • @SENPAI-n8n
      @SENPAI-n8n ปีที่แล้ว

      @@neethukalesh2795 അതെന്തിനാ

    • @SENPAI-n8n
      @SENPAI-n8n ปีที่แล้ว

      @@neethukalesh2795 😂അയിനാണോ

    • @Thunder__Thangu
      @Thunder__Thangu 8 หลายเดือนก่อน

      പെപ്പർ spray കൊണ്ട് കാര്യം സാതിക്കാൻ പറ്റില്ലലോ

  • @bijuputhuparambil5825
    @bijuputhuparambil5825 7 หลายเดือนก่อน +1

    പടക്ക കമ്പനിയാണ് അല്ലെ

  • @Kallu_kL60
    @Kallu_kL60 ปีที่แล้ว +5

    4:21 yenik age 30 condan kond nadakarilla

  • @Prabithaprakasan
    @Prabithaprakasan ปีที่แล้ว +12

    A good person..💗

    • @japamiah6090
      @japamiah6090 ปีที่แล้ว +5

      Vere arum illegil

    • @SalmanSulfi-dm6qm
      @SalmanSulfi-dm6qm 4 หลายเดือนก่อน

      കാമറയുടെ മുന്‍പില്‍😂

  • @viralvedeos4340
    @viralvedeos4340 ปีที่แล้ว +17

    കോണ്ടം നല്ലതാ മൊബൈൽ ഒക്കെ അതിനകത്തു ഇട്ട് കെട്ടി യാൽ വാട്ടർ പ്രൂഫ് ആയി

    • @itsmeammu8907
      @itsmeammu8907 ปีที่แล้ว +1

      😅

    • @akshaykkkkkk9171
      @akshaykkkkkk9171 ปีที่แล้ว

      Ival allee oru belngaliye kettiytath ...Bengali benglielk poy...ival condom bag il itt nadappaay❤❤❤nalla best

    • @ExcitedLaptop-zo3bq
      @ExcitedLaptop-zo3bq วันที่ผ่านมา

      ഹോ ഹോ ഹോ.... പണ്ഡിതൻ... കൊച്ചു കള്ളൻ 😆

  • @eldhosepk8279
    @eldhosepk8279 ปีที่แล้ว +1

    Mudy veppu. Purikam veppu. Peeli veppu. Eye lense vachittundu. Padd vacha bra. Etc.

  • @SanthoshK-hn6rk
    @SanthoshK-hn6rk 7 หลายเดือนก่อน

    5:18 5:18 5:18 സൂപ്പർ

  • @nishadkollam9056
    @nishadkollam9056 ปีที่แล้ว

    ഇപ്പോൾ ചോച്ചി സൂപ്പർ

  • @soorajpopps6893
    @soorajpopps6893 6 หลายเดือนก่อน

    അല്ല ഇതു എന്താ ഒരു ചെറിയ സൂപ്പർമാർകെറ് തന്നെ ഉണ്ടല്ലോ അഹ് ബാഗിൽ 🙄

  • @sruthymolvijayan8785
    @sruthymolvijayan8785 ปีที่แล้ว +1

    Fav allathath nthelum undo

  • @mallutrivian6513
    @mallutrivian6513 10 หลายเดือนก่อน

    good one. keep going dude

  • @gafoor9855
    @gafoor9855 ปีที่แล้ว

    ഇവർ നാട്ടിൽ എവിടെ ആണ്,,
    പൊളിച്ചു,,, 👍

  • @sreelekshmis9131
    @sreelekshmis9131 6 หลายเดือนก่อน

    Eth bag കാണിക്കാൻ vendy sadhanom pack cheyythu കൊണ്ട് വന്ന പോലെ undu😂

  • @habeebykhabeeb1505
    @habeebykhabeeb1505 ปีที่แล้ว +3

    onnum kond nadakkatha njan

  • @fffda
    @fffda ปีที่แล้ว +5

    കണ്മഷിയും ലിപ്സ്റ്റിക്കുമൊക്കെ ആയിരുന്നു കൊണ്ട് നടന്നിരുന്നത്. ഇപ്പൊ കോണ്ടം 😂😂😂😂

  • @simply_Amzz
    @simply_Amzz ปีที่แล้ว +8

    4:30 aara avde swakaryam parayunne😂😂😂

    • @Sakura_rey__
      @Sakura_rey__ ปีที่แล้ว

      🤣🤣🤣 njnum ketu

  • @Realsreehari
    @Realsreehari ปีที่แล้ว +4

    First

  • @noordildar5844
    @noordildar5844 ปีที่แล้ว +1

    sweety നല്ലൊരു മനസ്സിന്റെ ഉടമയാണ് . കോണ്ടം കൊണ്ട് നടക്കുന്നത് മടികൂടാതെ മറ്റുള്ളവരുടെ മുമ്പിൽ തുറന്നു കാണിച്ചതിലൂടെ ഓപ്പൻ മൈന്റ് പേഴ്സനാണെന്നാണെന്നതിൽ സംശയമില്ല. ആരെയും ആഘർഷിക്കുന്ന സ്വഭാവം . ജീവിതം ഖകരമാവട്ടേ എന്ന് പ്രാർഥിക്കുന്നു.

    • @Adwik.
      @Adwik. ปีที่แล้ว +1

      അതു ശരി condom കൊണ്ട് നടക്കുന്ന എല്ലാവരും തുറന്നു പറയാണെങ്കിൽ അവരൊക്കെ നല്ല മനസ്സിന് ഉടമകൾ ആവുമോ 😂😂😏😏

  • @princessfire4787
    @princessfire4787 ปีที่แล้ว +8

    Ee condom use cheyyan ithu pennalle

  • @salampksakampk6839
    @salampksakampk6839 ปีที่แล้ว +39

    Cheruppakkark eth kondu nadakkalalle pani

    • @Ananthu-Surendran.
      @Ananthu-Surendran. ปีที่แล้ว +2

      😂😂

    • @ar4158
      @ar4158 ปีที่แล้ว +1

      😂

    • @konarkvideos7847
      @konarkvideos7847 ปีที่แล้ว +6

      എപ്പഴാ കളി കിട്ടുകാന് പറയാൻ പറ്റില്ല..കിട്ടിയ ചാരിത്രണ്ടേ..

    • @nireeshwaravaanam
      @nireeshwaravaanam ปีที่แล้ว +5

      ഇവൾ എന്തിനാ contum ഉപോയോഗിക്കുന്നത്. ഇത് analle.

    • @ananthufrancis9934
      @ananthufrancis9934 ปีที่แล้ว

      Cheruppakkar aanu thanne pole ammavan maar alla

  • @nifilc1151
    @nifilc1151 ปีที่แล้ว

    Sathyam parana oru vidu thane bagil kondu nadakuvale... Midukki

  • @vichuwalk
    @vichuwalk ปีที่แล้ว +2

    തൈ

  • @abalzia2891
    @abalzia2891 ปีที่แล้ว +1

    Veeetil ini enthelum baaaki undo?..... Adho edukkumdhooorum sadhanagal varunna bag aaaano idh

  • @SuryaSuryaabin-oc8bu
    @SuryaSuryaabin-oc8bu ปีที่แล้ว +1

    Ahagarikan maathram onumila

  • @Jalees_mohammed
    @Jalees_mohammed ปีที่แล้ว

    2:00 mariyam alle aah cream nalla smell aan athinu

  • @subi2321
    @subi2321 ปีที่แล้ว +21

    കോണ്ടം ഞാനും എന്റേ വണ്ടിയിൽ വെച്ചിട്ടുണ്ട് പെട്രോൾ പൈപ്പ് പൊട്ടുകയാണെങ്കിൽ പൈപ്പ് കെട്ടാൻ നല്ല ഒരു ഇതാണ് ഇത് 😏

    • @mutthusvlog2475
      @mutthusvlog2475 ปีที่แล้ว

      😄

    • @johnsonpaul8488
      @johnsonpaul8488 ปีที่แล้ว

      🤣🤣🤣🤣🤣🤣

    • @ExcitedLaptop-zo3bq
      @ExcitedLaptop-zo3bq วันที่ผ่านมา

      അല്ലാതെ വേറൊന്നിനും വേണ്ടി അല്ലാട്ടോ... ആരും ചേട്ടനെ തെറ്റിദ്ധരിക്കരുത് കേട്ടോ 😅

  • @swathimol
    @swathimol ปีที่แล้ว +3

    Peronnum parayunilla 🙄y njagalum sundarimarkatte

  • @binukc6483
    @binukc6483 ปีที่แล้ว +3

    അബദ്ധത്തിൽ ക്ലിക്ക് ചെയ്തുപോയതാണ്. ഇത്തരം non...s...nse ഞാൻ കാണാറില്ല ...

  • @fridaymatineee7896
    @fridaymatineee7896 ปีที่แล้ว +1

    സൗന്ദര്യം ഉണ്ടേൽ ഇതൊന്നും വേണ്ട

  • @ssbeautiful
    @ssbeautiful ปีที่แล้ว +1

    Fancy shop motham undallo.. 😃😃😃😁😁😁

  • @JayaLakshmi-te6uy
    @JayaLakshmi-te6uy ปีที่แล้ว +1

    Pottu thottapo nalla bangiyund kanan🥰

  • @beucephalus4800
    @beucephalus4800 ปีที่แล้ว

    അത്തർ eadhanu brand ??

  • @DrHailin
    @DrHailin ปีที่แล้ว +1

    ❤️❤️❤️❤️❤️❤️❤️❤️

  • @suma1214
    @suma1214 ปีที่แล้ว +1

    Brand onnu parayillenkil pinnenthina ithoke kanikan vanne?

  • @ansiyafebz8577
    @ansiyafebz8577 ปีที่แล้ว

    Maryam cream

  • @unismuhammed
    @unismuhammed ปีที่แล้ว +3

    Entho vadey ith fancy shopaa😂
    Pennungalude bagil polum itra items undhavillallo..

  • @fathimashirin6290
    @fathimashirin6290 ปีที่แล้ว

    Maryam body cream .adipoli arabic smell aan athin.lasting aan

  • @nidhinbosh1672
    @nidhinbosh1672 ปีที่แล้ว

    Atta ye pidich methayil kidathiyal kidakkula,

  • @shaaadiii45
    @shaaadiii45 ปีที่แล้ว +4

    Ithilullathokke kanditt aalu mooshamillennu thoonnind 😁

  • @pramodap4437
    @pramodap4437 ปีที่แล้ว +1

    4:09 thumbnail

  • @Thankstoyo
    @Thankstoyo ปีที่แล้ว +4

    Endhino vendi thillakkunna sambar 😂🥴