"പ്രവീൺ ഐഷുവിൽ നിന്ന് നേരിട്ടത് കൊടിയ പീഡനങ്ങൾ"... ചേച്ചിയുടെ വെളിപ്പെടുത്തൽ | Praveen Nath Sister

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ค. 2023
  • Praveen's Sister reveals shocking details about Praveen and Rishana aka Aishu relationship | പ്രവീൺ ഐഷുവിൽ നിന്ന് നേരിട്ടത് കൊടിയ പീഡനങ്ങൾ... ചേച്ചിയുടെ വെളിപ്പെടുത്തൽ
    ~ED.21~PR.18~CA.25~HT.24~
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam

ความคิดเห็น • 862

  • @stories3984
    @stories3984 ปีที่แล้ว +1820

    ഇത്രെയും ക്രൂരത ചെയ്ത റിഷാനയെ ഒരിക്കലും വെറുതെ വിടരുത് 🙏🏻

  • @petube3675
    @petube3675 ปีที่แล้ว +1605

    അത് അവളല്ല അവനാണ് എന്ന് ഇനിയെങ്കിലും മനസിലാകൂ 🙌🏻

    • @petube3675
      @petube3675 ปีที่แล้ว +5

      @Duranta3 no

    • @FaizalCrescent
      @FaizalCrescent ปีที่แล้ว +1

      സത്യം... അതാണല്ലോ അവാൾ എന്നു പറയുന്ന അവൻ.... അവൻ എന്നു പറയുന്ന അവളെ.... തല്ലിയാൽ... അവൾക്കു പിടിച്ചു നില്കാൻ പറ്റിയില്ല...

    • @ubaidubaid5825
      @ubaidubaid5825 ปีที่แล้ว +8

      Sathyam

    • @sajitham5915
      @sajitham5915 ปีที่แล้ว +14

      @Duranta3 rishana kuricha parayuna

    • @mubashirashirin7223
      @mubashirashirin7223 ปีที่แล้ว +2

      Yes

  • @sree4607
    @sree4607 ปีที่แล้ว +634

    മനസ്സ് കൊണ്ട് അവൻ എപ്പോഴും പെൺകുട്ടിത്തന്നെ ആരുന്നു അതാണ് കൂടെയുണ്ടാരുന്ന അയാളുടെ പീഡനം സഹിച്ചത്, അവള് ശരിക്കും ഒരു അഹന്ത നിറഞ്ഞ ഒരു പുരുഷൻ തന്നെ,

  • @athirapraveen1461
    @athirapraveen1461 ปีที่แล้ว +935

    മനസുകൊണ്ടും ശരീരം കൊണ്ടും അവൻ ആൺ തന്നെ..... പെൺവേഷം ഒര് പ്രെഹസനം

    • @meghashemon768
      @meghashemon768 ปีที่แล้ว +5

      Mind ur words dash mole

    • @sanasmith4459
      @sanasmith4459 ปีที่แล้ว +25

      Sathyam

    • @chinnujibin1517
      @chinnujibin1517 ปีที่แล้ว +12

      Correct annu

    • @rajasreekr8774
      @rajasreekr8774 ปีที่แล้ว +15

      100%aanu

    • @Homei_skills1033
      @Homei_skills1033 ปีที่แล้ว +17

      ശരിയാ. പ്രവീൺ ഒരു അഭിമുഖത്തിൽ പറയുന്നത് കേട്ടാൽ തന്നെ അത് മനസ്സിലാവും.

  • @maluvishnu6073
    @maluvishnu6073 ปีที่แล้ว +255

    കല്യാണം കഴിഞ്ഞു ഇവര് രണ്ടാളും കാറിൽ കയറാൻ നിൽക്കുന്ന ഒരു വീഡിയോ ഉണ്ട്.. അതിൽ പുതുപെണ്ണിന്റെ നാണവും പേടിയും അഭിനയിച്ച് നിന്നപ്പോഴേ ഞാൻ ഓർത്തു ഇവൾ ഇച്ചിരി danger ആണെന്ന്...

  • @shijinair2053
    @shijinair2053 ปีที่แล้ว +741

    ആണിന്റെ ശക്തി ആണിനും പെണ്ണിന്റെ ശക്തി പെണ്ണിനും ഉണ്ടാകും. വേഷം മാറിയിട്ട് എന്ത് കാര്യം. പാവം ഒരു ജീവൻ പോയി

  • @basheerqureshy1472
    @basheerqureshy1472 ปีที่แล้ว +82

    ട്രാൻസ് സമൂഹത്തിന്റെ ദുരൂഹത നിറഞ്ഞ ജീവിതത്തെ കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അവൻ പഴഞ്ചൻ, വിവരമില്ലാത്തവൻ

    • @leothecutebeagle
      @leothecutebeagle ปีที่แล้ว

      Entha ni paranjathu?

    • @basheerqureshy1472
      @basheerqureshy1472 ปีที่แล้ว +1

      @@leothecutebeagle ആണ് വേഷം കെട്ടിയ പെണ്ണിനെ പെൺ വേഷം കെട്ടിയ ആൺ പീഡിപ്പിച്ചു കൊന്നു.

    • @leothecutebeagle
      @leothecutebeagle ปีที่แล้ว

      @@basheerqureshy1472 ഇതാണോ ദുരൂഹത?

    • @basheerqureshy1472
      @basheerqureshy1472 ปีที่แล้ว

      @@leothecutebeagle കൊലപാതകത്തെ വെള്ള പൂശുന്നതാണ് ദുരൂഹത

    • @leothecutebeagle
      @leothecutebeagle ปีที่แล้ว

      @@basheerqureshy1472 അതിനു ആരു വെള്ളപൂശി

  • @aathisvlog9990
    @aathisvlog9990 ปีที่แล้ว +24

    പൊതുവേ ട്രാൻജെന്ററുകൾക്ക് ശക്തി കൂടുതലായിരിക്കും അവർക്ക് സ്ത്രീയുടെയും പുരുഷന്റെ യും കരുത്ത് ഒരുമിച്ചായിരിക്കും ഉണ്ടാവുക വളരെ അപകടകാരികളാണ് ചിലർ 👍

  • @Achu____7767
    @Achu____7767 ปีที่แล้ว +109

    ഞങ്ങളൊക്കെ കണ്ടു വളർന്ന ചേച്ചി പിനീട് ഒരു ആണ് ആയപ്പോഴും കണ്ട ഒരു നാട്ടുകാർ ആണ്.. എന്തൊക്കെ ബുദ്ധിമുട്ടി ഇവിടെ വരെ എത്തി അതിലൊക്കെ പിടിച്ചു നിന്ന ഏട്ടൻ ഇന്ന് ഇങ്ങനെ ചെയ്യണെകിൽ ആ ചേട്ടൻ എത്രത്തോളം തളർന്നു കാണണം. ഒരു കുഴപ്പം ഇല്ലാതെ പോയതാ ചേട്ടാ.. വേണ്ടായിരുന്നു ഇങ്ങനെ ഒരു പ്രേണയവും വിവാഹവും 😟😟

    • @shibushibuu1174
      @shibushibuu1174 ปีที่แล้ว +2

      Biological ചേട്ടൻ 😢

    • @ayshuzaysh
      @ayshuzaysh ปีที่แล้ว +5

      Palakkad aano naad

    • @Achu____7767
      @Achu____7767 ปีที่แล้ว

      @@ayshuzaysh athe nemmara

  • @sheejar2834
    @sheejar2834 ปีที่แล้ว +443

    ഇത്രയും സംഭവങ്ങൾ നടന്നത് അറിഞ്ഞിട്ടും നിങ്ങൾ ക്ക് എന്തങ്കിലും ചെയ്യാമായിരുന്നു, ഒരു ജീവൻ കളഞ്ഞില്ലേ 😢സ്വന്തം കൂടപ്പിറപ്പ് അല്ലെ 😢😢

    • @bglr2783
      @bglr2783 ปีที่แล้ว +4

      Do you think Praveen will accept their advise? If yes, he would have never transitioned.

  • @ammuthatwamasi4966
    @ammuthatwamasi4966 ปีที่แล้ว +119

    പാവം എത്ര സന്തോഷത്തോടെ ആയിരിക്കും ഒരു കുടുംബ ജീവിതത്തിൽ കടന്നിട്ടുണ്ടാവുക അവളെ വെറുതെ വിടരുത്

  • @Akhila_Ardhra
    @Akhila_Ardhra ปีที่แล้ว +84

    ഐഷുനെ കൂടെ ചോദ്യം ചെയ്യണം.... 🙏🏻 എന്താ സത്യം എന്ന് അറിയാൻ എല്ലാവർക്കും അറിയണം 🥺🙏🏻

  • @blessonsam9329
    @blessonsam9329 ปีที่แล้ว +178

    അവനവൻ അവനവനായി ഇരിക്കുക...... 👍🏻👍🏻👍🏻👍🏻

  • @abdulgafoornallattuthodika6989
    @abdulgafoornallattuthodika6989 ปีที่แล้ว +77

    അവനല്ല, അവൾ... ആണ് ആണായും പെണ്ണ് പെണ്ണായും ജീവിക്കുക.. മാനസസികവും ഹോർമോൺ പരവുമായ വൈകല്യങ്ങൾക്ക് ചികിത്സ തേടുന്നതിന് പകരം പ്രകൃതി വിരുദ്ധമായ മാർഗ്ഗം സ്വീകരിച്ചതിന്റെ അനന്തര ഫലം.. ആദരാഞ്ജലികൾ 😢

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 ปีที่แล้ว +119

    ഇത്ര യൊക്കെ കാര്യങ്ങൾ അറിയാവുന്ന ചേച്ചി യ്ക്ക് പോലീസ് സ്റ്റേഷനിൽ ഒരു കംപ്ലയിന്റ് കൊടുത്തിരുന്നെങ്കിൽ, ആ പാവം ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ലേ?മരിച്ചു കഴിഞ്ഞു മീഡിയയിൽ ഇങ്ങനെ പറഞ്ഞിട്ട് എന്ത് കാര്യം, വളരെ വിഷമം തോന്നുന്നു.😭 ആദരാഞ്ജലികൾ സഹോദര 😭

  • @sobha3738
    @sobha3738 ปีที่แล้ว +316

    അങ്ങനെ വേണം അവളെ വെറുതെ വിടരുത് ആ പാവം ചെറുക്കന്റെ മരണത്തിനു ഉത്തരവാദി അവളുത്തന്നെയാണ്. എന്നിട്ട് അവളുടെയൊരു ഉണ്ടാക്കിയ ലൈവ് വീഡിയോ. ഭർത്താവ് മരിച്ചുകിടക്കുമ്പോൾ വീഡിയോ എടുക്കാൻ കാണിച്ച അവളുടെ മനക്കട്ടി അപാരം. അതിൽനിന്നുതന്നെ അറിയാമല്ലോ അവളാണ് ചെറുക്കന്റെ മരണത്തിനു കാരണമെന്ന് അവൾ മുഖം രക്ഷിക്കാൻ നോക്കിയതാ കള്ളി.

    • @abhinandkk9991
      @abhinandkk9991 ปีที่แล้ว +3

      Aaa aanum pannum kattaval thannayanu ahaa pavam marichath

    • @RajeeshPP-mi7jh
      @RajeeshPP-mi7jh ปีที่แล้ว +19

      അവൾ അല്ല അവൻ എന്ന് പറ സഹോദര

    • @semiappu5556
      @semiappu5556 ปีที่แล้ว +6

      അവൻ

    • @honeyjayan6975
      @honeyjayan6975 ปีที่แล้ว +6

      അവൾ അല്ല അവൻ

    • @sobha3738
      @sobha3738 ปีที่แล้ว +1

      @@honeyjayan6975 അതും ശെരിയാ

  • @RahulRaj-nn4cv
    @RahulRaj-nn4cv ปีที่แล้ว +471

    [[ആണിന്റെ ശക്തി പെണ്ണിനു കാണില്ല . ]]അതാണ് അവള് ഉപദ്രവിച്ചത്. അവനേ

  • @kartikad5612
    @kartikad5612 ปีที่แล้ว +57

    Doesn’t look like the family members were that supportive. Probably pressures from all corners including wife, society, body transformation all lead to his suicide😔

  • @SandraA-ti2uc
    @SandraA-ti2uc ปีที่แล้ว +301

    ആ കള്ളിയെ വെറുതെ വിടരുത്.🤮
    ഇങ്ങനെ ഉള്ള ആളുകൾ കാരണം ആ സമൂഹത്തെയും പറയിപ്പിക്കും നാണം കെട്ടവൾ🤬🤬🤬🤬🤬🤬🤬🤬🤬 ആ പാവപ്പെട്ടവന്റെ ജീവിതം ഇല്ലാതാക്കി. അവളെ വെറുതെ വിടരുത്.😡🤬

    • @saraths4187
      @saraths4187 ปีที่แล้ว +27

      Kalli alla, kallan

    • @SandraA-ti2uc
      @SandraA-ti2uc ปีที่แล้ว +2

      @@saraths4187എങ്ങനെ ആയാലും ആളെ മനസ്സിലായില്ലേ.🤗

    • @shandasamuel2219
      @shandasamuel2219 ปีที่แล้ว +5

      കള്ളി അല്ല. കള്ളൻ.

    • @Berlin-cj5ly
      @Berlin-cj5ly ปีที่แล้ว +6

      അവൾ അല്ലഅവൻ പെണ്ണ് വേഷം മാത്രം

    • @sjsj1319
      @sjsj1319 ปีที่แล้ว +6

      വിവരമില്ലേ... വേഷം മാറി അങ്ങോട്ടും ഇങ്ങോട്ടും വേഷം കെട്ടിയവർ എന്ന് പറയൂ

  • @Josemon-ht6ni
    @Josemon-ht6ni ปีที่แล้ว +88

    പങ്കാളിക്ക് താല്പര്യം ഇല്ലെങ്കിൽ
    സായിപ്പ് : എടി എനിക്ക് ഈ ബന്ധം മടുത്തു. നിന്റെ കൂടെ താമസിക്കാൻ തീരെ താല്പര്യം തോന്നുന്നില്ല. എനിക്ക് വേറൊരാളുമായി അഫയറുണ്ട്. അതിപ്പോ തുടങ്ങിയതേയുള്ളു. നമുക്കു പിരിയാം. നല്ല സുഹൃത്തുക്കളായി തുടരാം.
    മദാമ്മ : പൊന്നു ചേട്ടാ ഞാനതങ്ങോട്ടു പറയാൻ വരുവായിരുന്നു.. എനിക്കും താല്പര്യമില്ല. ഈയിടെ ചെറിയൊരു സെറ്റപ് തുടങ്ങിയിട്ടുണ്ട്. കൊച്ചിനെ ഒന്നുകിൽ ഞാനെടുത്തോളാം. അല്ലേൽ ചേട്ടനെടുത്തോ...
    സായിപ്പ് : ok ഡി ഞാൻ നോക്കികൊള്ളം.. അപ്പൊ ശരി ഡി.. അടുത്ത എന്റെ ബിർത്തഡേക്കു പുതിയ കെട്ടിയോനേം കൂട്ടി വരണം കേട്ടോ.. ഞാനെന്റെ പുതിയ മോളൂസിനേം കൂട്ടി വരാം... ബൈ ഡി
    മദാമ്മ :ബൈ ചേട്ടാ
    ഇത് സമൂഹവും കുടുംബക്കാരും ഒക്കെ ഉൾകൊള്ളുന്നു അതവരുടെ സ്വാതന്ത്ര്യം, ഇഷ്ടം എന്ന നിലയിൽ എഴുതി തള്ളുന്നു
    ഗുണം: എല്ലാവർക്കും എല്ലാം കിട്ടുന്നു ആർക്കും ഒന്നും നഷ്ടപെടുന്നുമില്ല...സന്തോഷം
    കേരളത്തിൽ.. ഭാര്യയുടെ അവിഹിതം പിടിച്ച ഭർത്താവ് ഭാര്യയെ തല്ലുന്നു... ഭർത്താവിന്റെ അവിഹിതം പിടിച്ചാൽ ഭാര്യ പിണങ്ങി പോകുന്നു...താല്പര്യമില്ലാത്ത ബന്ധം വീട്ടുകാർ തലയിൽ കെട്ടി വെക്കുന്നു, സ്ത്രീധനം വാങ്ങുന്നു കൊടുക്കുന്നു, ഒരിക്കലും ഒന്നിച്ചു പോകാത്ത ആളുകളെ ചേർത്തു വെക്കാൻ ശ്രമിക്കുന്നു. ഭർത്താവ് ഭാര്യയെ വെട്ടി കൊല്ലുന്നു, പാമ്പിനെ കൊണ്ട് കൊത്തിക്കുന്നു, ഭാര്യ ഭർത്താവിന് വിഷം കൊടുക്കുന്നു, കൊച്ചിനെ കടലിൽ എറിയുന്നു, അമ്മായി അമ്മക്ക്, അമ്മായി അപ്പന് സയനൈഡ് കൊടുക്കുന്നു etc....
    ഇനി ഇതൊന്നും നടന്നില്ലെങ്കിൽ പോലിസ് കേസ്, കോടതി, കുട്ടിക്ക് വേണ്ടി അടിപിടി, സ്ത്രീധന പീഡനം, വൈവാഹിക ബലാത്സംഗം, സ്വത്തിന് വേണ്ടി കലഹം, നീറി നീറിയുള്ള ജീവിതം. ഇനി ഭാര്യയും ഭർത്താവും മാന്യമായി പിരിയാൻ ശ്രമിച്ചാൽ വീട്ടുകാരും നാട്ടുകാരും സമ്മതിക്കില്ല.
    വീട്ടുകാർക്ക് നാണക്കേട്, സമുദായക്കാർക്ക് ചൊറിച്ചിൽ, നാട്ടുകാർക്ക്‌ അവരങ്ങനെ വേറെ കെട്ടി സുഖിക്കണ്ട എന്ന ലൈൻ. ഒടുക്കത്തെ പരദൂഷണം, സദാചാര പോലീസിംഗ്, ഒരക്ഷരം മിണ്ടാതെ സഹിക്കാൻ ഉപദേശം...
    ദോഷം: ആർക്കും ആരെയും കിട്ടുന്നുമില്ല എല്ലാവർക്കും എല്ലാവരെയും നഷ്ടപ്പെടുകയും ചെയ്യുന്നു...സ്നേഹം, സമാധാനം, സ്വാതന്ത്ര്യം, സന്തോഷം എവിടെയും ഇല്ല..സ്വന്തമാക്കാനുള്ള, പിടിച്ചെടുക്കാനുള്ള, അടക്കി ഭരിക്കാനുള്ള സ്വാർത്ഥത മാത്രം

    • @geethakumari2014
      @geethakumari2014 ปีที่แล้ว

      കൊള്ളാമല്ലോ നിന്റെ ഒരു പൂതി കൊള്ളാം ........
      നീ എത്ര കല്യാണം കഴിച്ചു ......????

    • @shajeenaahammed9402
      @shajeenaahammed9402 ปีที่แล้ว +1

      Correct.

    • @nicy456
      @nicy456 ปีที่แล้ว +3

      Exactly correct

    • @noonecan6988
      @noonecan6988 ปีที่แล้ว +2

      Idokke buadikkunnad oppam valarunna kunjungale anu.. ushtappettu vivaham cheyyuka. Shesham koode jeevikkuka.. anyarumayi samsarikkunnad ozivakkuka.. ennal ok akum

    • @suchithrakk1556
      @suchithrakk1556 ปีที่แล้ว

      Very correct.....👌👌👌👌

  • @sonamol9033
    @sonamol9033 ปีที่แล้ว +372

    ഈ ചേച്ചി പറയുന്നത് ആകാം correct
    കാരണം കള്ളത്തരം കാണിച്ച വ്യക്തി തുറന്ന് പറയും എന്ന് തോനുന്നില്ല

    • @vna-sh1bq
      @vna-sh1bq ปีที่แล้ว

      @I am the profet of 2001 @I am the profet of 2001 chromosome സംഖ്യയിലെ വ്യത്യാസം ആണ് ഇങ്ങനെ ഒരു വിഭാഗം ആളുകൾ ജനിക്കാൻ കാരണം ആകുന്നത് തന്നെ... ഒരാൾ xx ആയി ജനിച്ചാൽ അയാൾ ആൺ തന്നെയും xy ആയി ജനിച്ചാൽ അയാൾ പെൺ തന്നെയും ആകും
      പക്ഷെ ഇതിൽ വ്യത്യാസങ്ങൾ വരുമ്പോഴാണ് ഈ പ്രശ്നങ്ങൾ ഉണ്ടാവുന്നത് തന്നെ

    • @adhithyaathi9449
      @adhithyaathi9449 ปีที่แล้ว +9

      ​@I am the profet of 2001 True.. Cheriya ageil eth genderm aayt kooduthal mingle cheyunno aa character ivaru edkunnath aanu. Scientific ethics vilakunnath kond thanne genderne patti kooduthal studies onnum lokath nadakula

    • @adhithyaathi9449
      @adhithyaathi9449 ปีที่แล้ว

      @I am the profet of 2001 Doctors problem onnulla.. Actually medical ethics noki mathrm work cheyunnavare oru 99% aalkarum.. Pinne oru% nd ithepole mafiakalkk vendi cash vaaran nadakunnavar. Govt. Pinne vote pedich ellam sammathikum

    • @garuda8295
      @garuda8295 ปีที่แล้ว

      Athum nera genital organ mattiyal maarunna onnalla athu

    • @beautyofsevens2421
      @beautyofsevens2421 ปีที่แล้ว

      @I am the profet of 2001 Correct

  • @nizamudeenhussain8031
    @nizamudeenhussain8031 ปีที่แล้ว +868

    തെറി, ഭീഷണി, ദേഷ്യം, ഉപദ്രവം, കൊലപ്പെടുത്തൽ, ആത്മഹത്യാ... ഇതൊക്കെ ഈ ടീമിന്റെ വീക്നസ്സ് ആണ്...

    • @rajirajan7920
      @rajirajan7920 ปีที่แล้ว +15

      ആരാ ഈ ടീം 😡

    • @jobymanju3062
      @jobymanju3062 ปีที่แล้ว +7

      🤣🤣🤣പരിജയമ്😂😂😂😂😂

    • @rajasreekr8774
      @rajasreekr8774 ปีที่แล้ว +2

      Yes

    • @sree3113
      @sree3113 ปีที่แล้ว +5

      RR നു ബാറ്റിംഗ് തകർച്ച

    • @lijoyjoseph9615
      @lijoyjoseph9615 ปีที่แล้ว +1

      Athe

  • @alexchacko1199
    @alexchacko1199 ปีที่แล้ว +106

    ഇത്രേം വർഷം അതിജീവിച്ചു വന്നവൻ ഒരിക്കലും ഒരു സയിബർബൂള്ളിങ്ങിൽ സുയിസ്സഡ് ചെയ്യില്ല. അവനെ അവൾ പരിച്ചയപെട്ടത് പോലും അവനെ തന്നെ ടാർഗറ്റ് ചെയിതു വന്നത് പോലെ

    • @meghashemon768
      @meghashemon768 ปีที่แล้ว +1

      Adhee vidhii ivloke polulltyine kettyil ingkum avsthaa

  • @ammuskitchenuk
    @ammuskitchenuk ปีที่แล้ว +2

    Ayoooo .. so sad😢

  • @Div_us
    @Div_us ปีที่แล้ว +472

    Biological male abused biological female.

  • @simplekitchenandvlogsbyachuz
    @simplekitchenandvlogsbyachuz ปีที่แล้ว +164

    മരണത്തിനു ശേഷം ആണോ ഇതൊക്കെ വെളിപ്പെടുത്തുന്നത്. കുറച്ചു മുൻപേ പ്രതികരിച്ചിരുന്നെങ്കിൽ.

  • @nhtrollhub8242
    @nhtrollhub8242 ปีที่แล้ว +510

    എന്ത് വിഷമം ഉണ്ടായിട്ട് ആയിരിക്കും മരണത്തി ലേക്ക് പോയത് 😔😔

    • @meghashemon768
      @meghashemon768 ปีที่แล้ว +4

      Attacking from culterless people of kerla 1.second tortured from his wife rishana aishu.ok.

    • @NewtonIssac.
      @NewtonIssac. ปีที่แล้ว +2

      @@meghashemon768 2 one is the first

    • @ancyancy625
      @ancyancy625 ปีที่แล้ว +1

      അതെ

    • @hasnahasna6975
      @hasnahasna6975 ปีที่แล้ว +1

      Paavam

  • @Barrister07
    @Barrister07 ปีที่แล้ว +390

    എത്ര ആയാലും ആണ് പെണ്ണ് ആയതല്ലേ. അവർക്ക് അതിന്റെ stamina കാണും. പ്രവീൺ പെണ്ണ് ആയിരുന്നല്ലോ അതുകൊണ്ട് ആക്രമണം തടയാൻ ഉള്ള ശക്തി കാണില്ല

    • @rajasreekr8774
      @rajasreekr8774 ปีที่แล้ว +22

      Correct💪💪💪👌👌👌👌jenmom kondu avan purushan alle.....athinte sakthi undakum....

    • @jamsheenajamshi564
      @jamsheenajamshi564 ปีที่แล้ว +1

      Athe

    • @sasinnu
      @sasinnu ปีที่แล้ว +2

      Valare sheriyaanu. Njanum angane thanneya manasilaakiyath

    • @alloosalloosalloosalloos3349
      @alloosalloosalloosalloos3349 ปีที่แล้ว

      Sathyam

    • @shyjuasshyjuas5479
      @shyjuasshyjuas5479 ปีที่แล้ว +3

      ​@@rajasreekr8774 ur correct. ..oru pennu anayal....aninte shaktium karuthum kittanam ennilaaa....ennal nere marrichu oru annu pennayal shaktium karuthum kuduthal airikum

  • @nj0991
    @nj0991 ปีที่แล้ว +5

    If these accusations about domestic violence against Praveen is right, a doctor can easily verify these during autopsy and can file case against Rishana. Why to wait? Also as per the descriptions from his sister Praveena was a lesbian. She shouldn’t have gone through these if was identified better instead of changing to male. People should go through proper counseling before jumping into harsh decisions while there is a confusion in gender identity as it can be caused by childhood and teenage trauma or bad experiences as well.

  • @meeraprabhakaranmeera4714
    @meeraprabhakaranmeera4714 ปีที่แล้ว +18

    നല്ല വ്യക്തിത്തം ഉള്ള കുട്ടിയായിരുന്നു പ്രവീൺ. ഭാര്യ ഇങ്ങനെ ചെയ്തു എന്ന് പറഞ്ഞാൽ ദുഃഖം തന്നെ. എന്നിട്ട് കരഞ്ഞിട്ട് എന്ത് കാര്യം.

  • @ilyasnochiyil9390
    @ilyasnochiyil9390 ปีที่แล้ว +49

    ഇവന്മാർ വിചാരിച്ചത് പോലെ നടന്നില്ലെങ്കിൽ ദേഷ്യം,ദേഹഭദ്രവം,തെറി, ഉടുത്തമുണ്ട് പൊക്കി കാണിക്കൽ ഇതൊക്കെ ഈ ടീം ന്റെ സ്ഥിരം പരിപാടി ബാംഗ്ലൂർ നിത്യസംഭവം

  • @hida9543
    @hida9543 ปีที่แล้ว +106

    ആണ് പെണ്ണായാലും ആണിന്റെ സ്വഭാവം കാണിക്കും

  • @poornimarajendran3321
    @poornimarajendran3321 ปีที่แล้ว +3

    Extremely genuine she is ❤️

  • @shafrinshaf3886
    @shafrinshaf3886 ปีที่แล้ว +94

    News riportere Praveen nath face pole thonnuni😢

  • @seenathbk368
    @seenathbk368 ปีที่แล้ว +87

    അവളെ വെറുത്തെ വിടരുത്😢😢

  • @janjune4516
    @janjune4516 ปีที่แล้ว +10

    Transgenders ഭൂരിവിഭാഗം ഇമോഷണലി high range ആണ് പലരും അഭിനയം ക്രൂരത ഒക്കെ ഉണ്ട് വളരെ rare ആണ് നല്ലവർ.

  • @smithap-lr9dy
    @smithap-lr9dy ปีที่แล้ว +170

    മരിച്ചപ്പോഴാണോ കുട്ടി ഇതെല്ലാം പറയേണ്ടത് പോലീസ് സ്റ്റേഷനിൽ അന്നേ പരാതി നൽകിയിരുന്നങ്കിൽ നന്നായിരുന്നു

    • @bindhunisha8588
      @bindhunisha8588 ปีที่แล้ว +8

      പുരുഷപീഡനത്തിന് കേസെടുക്കണം ... പരാതി കൊടുക്കാമായിരുന്നു. ജീവൻ നഷ്ടപ്പെടില്ലായിരുന്നു

    • @bhagyarajv679
      @bhagyarajv679 ปีที่แล้ว +16

      പോലീസ് സ്റ്റേഷനിലിൽ പോയാലും അവർ കളിയാക്കി വിടും അത്രേ ഉണ്ടാകും

    • @ctrctr1
      @ctrctr1 ปีที่แล้ว

      Ee kutti poyi police station l complaint cheythal, Trans community ellarum koode , veettukar trans couple ne jeevikkan anuvadikkunnilla ennu paranj illatha prashnangal undakkiyene

    • @sp-le4pj
      @sp-le4pj ปีที่แล้ว

      @@bhagyarajv679 correct...

  • @sabirasabira443
    @sabirasabira443 ปีที่แล้ว +4

    😢😢😢

  • @petube3675
    @petube3675 ปีที่แล้ว +296

    trans couple ഭർത്താക്കന്മാർ ജാഗ്രത ...🙌🏻

    • @meghashemon768
      @meghashemon768 ปีที่แล้ว +1

      Thankz....

    • @sarithaalbymm
      @sarithaalbymm ปีที่แล้ว +2

      ☺️ ഏതു വകുപ്പിൽ ഉള്ള ഭർത്താക്കന്മാരായിട്ടാണ് ജാഗ്രത വയ്ക്കാൻ ഉദ്ദേശിച്ചത് താങ്കൾ പെണ്ണ് തന്നെയല്ലേ ഭർത്താവായി വേഷമിട്ടത് അല്ലാതെ ആണ് അല്ലല്ലോഅതുകൊണ്ട് ഇതും അതും തമ്മിൽ കമ്പയർ ചെയ്യേണ്ട എല്ലാവരും ഒരുപോലെ അല്ല 👍🏻

  • @Sasura7349
    @Sasura7349 ปีที่แล้ว +1

    Ohhh... Already ellam ok athukkum meele ethe.. best wishes... Pavan police.,. Eni othiri undalo varatte....

  • @myvoice19783
    @myvoice19783 ปีที่แล้ว +24

    ട്രാൻസ് മെൻ വിമെൻ വിവാഹം അത്ര പ്രോത്സാഹനം കൊടുക്കരുത്.. ഹോർമോൺ change വരും... വികാരങ്ങൾ നിയന്ത്രിക്കാൻ പ്രയാസം ആണ്... എല്ലാ വിവാഹവും തന്നെ പരാജയം.. ആത്മഹത്യ.... നിയമനടപടി വേണം

  • @aami3584
    @aami3584 ปีที่แล้ว +15

    അവളുടെ ഒരു ആശുപത്രിയിൽ കിടന്ന് കരയുന്ന വീഡിയോ മുൻപൊരിക്കൽ കണ്ടായിരുന്നലോ കിഡ്നി പോയെന്നും പറഞ്ഞ് പണം തട്ടാനുള്ള ഉടായിപ്പ് ആയിരുന്നായിരിക്കണം അവളെ അറസ്റ്റ് ചെയ്യണം പാവപെട്ട ഒരു ജീവൻ ആ പിശാച് കളഞ്ഞു അവൻ എന്തുമാത്രം കഷ്ട്ട പെട്ടു നേടിയ പേര് പദവി എല്ലാം ഒരു സീറോ ആയ ഒരുത്തി നശിപ്പിച്ചു.

  • @munnaadone7928
    @munnaadone7928 ปีที่แล้ว +94

    അവളുടെ സ്വഭാവം ശരിയല്ല എന്ന് അവരുടെ ഇടയിൽ നിന്ന് തന്നെ സംസാരം ഉണ്ടായിരുന്നു അവരോട് ചോദിച്ചാൽ തന്നെ അറിയാം

    • @faseelap146
      @faseelap146 ปีที่แล้ว +2

      രാത്രി ഒക്കെ കോട്ടക്കൽ കറങ്ങി നടക്കുന്നത് കാണാം... രാത്രി ആയാൽ കെട്ടി ഒരുങ്ങി ഇറങ്ങും... ഏതായാലും സത്യം തെളിയട്ടെ

  • @RENEESHAFANSARMY
    @RENEESHAFANSARMY ปีที่แล้ว +27

    അനുജന് പ്രണാമം 🙏😢🙏

  • @jinsharajanp2080
    @jinsharajanp2080 ปีที่แล้ว +7

    ആ പാവത്തിനോട് ഇത്രയും വലിയ ക്രൂരത ചെയ്തു കൂട്ടിയിട്ട് ആണോ അവൾ അവിടെ കിടന്നു കരഞ്ഞു show ഇറക്കിയതു, live ൽ വന്നു മരിക്കാന്നൊക്കെ പറഞ്ഞത്. എന്നിട്ട് നിങ്ങൾ എല്ലാവരും കൊന്നുതിന്നില്ലേ ന്നു ഡയലോഗ് ഉം 😡.
    ഒരാൾ മരിക്ക തുനിഞ്ഞു എങ്കിൽ അത് live ൽ വന്നു ഞാൻ മരിക്കാന്നു പറയില്ല, എന്നിട്ട് എന്തു പ്രഹസനം ആയിരുന്നു ലൈവ് ൽ വന്നു
    ചേച്ചി ക്കു ഇത് നേരത്തെ പോലീസ് ൽ ഒക്കെ പറയാമായിരുന്നു, ഒരു ജീവൻ പോയില്ലേ 😔. നല്ല ഭാവി ഉള്ള കുട്ടി ആയിരുന്നു, എന്ധോകെ ഇനിയും നേടാൻ കഴിയുമായിരുന്നു. ഞാനു അവന്റെ ഇന്റർവ്യൂ ഒക്കെ കാണുമായിരുന്നു, ഒരിക്കലും ഒരു ട്രാൻസ്‌മാൻ ന്നു ആണ് ന്നു പറയില്ല. അത്രയും ക്യൂട്ട്നെസ് ആയിരുന്നു
    ആത്മാവിന് ശാന്തി കിട്ടട്ടെ 🌹🌹🌹

  • @abduraheemraheem7619
    @abduraheemraheem7619 ปีที่แล้ว +42

    അപ്പൊ ജിമ്മിൽ പോയി നല്ല മസിൽ ഒക്കെ ഉണ്ടല്ലോ.... രണ്ടെണ്ണം തിരിച്ചു പൊട്ടിക്കാമായിരുന്നില്ലേ.... 🎉

    • @meghashemon768
      @meghashemon768 ปีที่แล้ว +7

      Mental trouma vnl week akum sir

    • @ABI.dxb..
      @ABI.dxb.. ปีที่แล้ว +15

      ജിമ്മിൽ പോയിട്ട് എന്താല്ലേ പെണ്ണ് പെണ്ണ് തന്നെ മറ്റവൻ മാക്സി ഇട്ടിട്ടു endaa karayam അവൻ ആണ് തന്നെ

    • @suryasnair4975
      @suryasnair4975 ปีที่แล้ว

      @@ABI.dxb.. iposhathe pennugal ane onnu koduthene ithipo anum pennum Allana thonune

    • @ABI.dxb..
      @ABI.dxb.. ปีที่แล้ว

      @@suryasnair4975 oru jeevan poyi. Avalude vettikarkarkku nashtam.

  • @sreekala9323
    @sreekala9323 ปีที่แล้ว +2

    Engane geevikkuvan vendi aayirunno avane ea poothana marriage cheythathe .Allathe evideyellam sadharanappettaver prasnangal undayittum athellam adjust cheyyu pokunnu anganeullavar enthu cheyyanam ? Aval mad men aayirikkum .

  • @rekhamol3588
    @rekhamol3588 ปีที่แล้ว +134

    അല്ലെങ്കിൽ തന്നെ ഐഷു ഒരു അജാനുബാഹ്വ് മനുഷ്യൻ ആണ്..

    • @meghashemon768
      @meghashemon768 ปีที่แล้ว +6

      He is a Muslim rishna...avrude quranil idhoke right anu...

    • @fathimanasim5349
      @fathimanasim5349 ปีที่แล้ว +9

      ​@@meghashemon768 Enthu rightan qurhanilullath.

    • @fatimaaahhh
      @fatimaaahhh ปีที่แล้ว +9

      @@meghashemon768 eth quran aaan mole?

    • @safwanazubair241
      @safwanazubair241 ปีที่แล้ว +6

      ​@@meghashemon768 Eath Quranilan paranitullath??

    • @ashikm8522
      @ashikm8522 ปีที่แล้ว +6

      @@meghashemon768 enit ivrdr kalynm ambalthil vech ale nadane😂😂

  • @rajasreekr8774
    @rajasreekr8774 ปีที่แล้ว +6

    Stree veshom ketti nadannalum avor jenmom kondu purushan alle....appol kayeka bhalom koodum

  • @ravanraja8079
    @ravanraja8079 ปีที่แล้ว +18

    Whoever defies nature under hallucinations with the assistance of modern medicine will sure end up in disaster. 😔😔

  • @AjithaAP-kr3gn
    @AjithaAP-kr3gn ปีที่แล้ว +34

    ഒരു മിസ്റ്റർ കേരളയ്ക്ക് വന്നൊരു ഗതി...!!!

  • @aynaoliver
    @aynaoliver ปีที่แล้ว +261

    പെണ്ണിന്റെ dress ഇട്ടാലും ഇല്ലേലും ആണുങ്ങൾ ആണുങ്ങളെ സ്വഭാവം കാണിക്കാതിരിക്കില്ല....😡
    ഇവറ്റകളുടെ സ്വഭാവം തന്നെ ആണിത്. 😡 ആക്രമണ സ്വഭാവമുള്ളവരാണ് എല്ലാ ട്രാൻസും 😡
    ദൈവത്തെ വെല്ലുവിളിച്ച് രൂപമാറ്റം നടത്തി കോപ്രായം കാട്ടുന്ന ഈ വർഗത്തെ ഒരിക്കലും ന്യായീകരിക്കരുത്.. 😡😡

    • @naturebeuty2790
      @naturebeuty2790 ปีที่แล้ว +6

      ചെ എല്ലാവർക്കും നാണക്കേട് ആയി ഈ കാരണം കൊണ്ട്

    • @akshayadevipsshylakumar2806
      @akshayadevipsshylakumar2806 ปีที่แล้ว +2

      Onnu podo alla Manisha rum agana para

    • @pratheeshvj7062
      @pratheeshvj7062 ปีที่แล้ว +1

      Ninak achanum aangalamaarum ille??

    • @anusadanandan6489
      @anusadanandan6489 ปีที่แล้ว

      Enthina trans enn parayunne.....ella മനുഷ്യരും krooraraan...ladies aayaalum gents aayaalum...peedanangalum visham kodukkalum oke ellavarum cheyyunnu

    • @akshayadevipsshylakumar2806
      @akshayadevipsshylakumar2806 ปีที่แล้ว

      @@pratheeshvj7062 ellanna tonnage vittill Ulla oralkku gethi varanam appointment manasilavum

  • @vaishnavishankarp2492
    @vaishnavishankarp2492 ปีที่แล้ว +37

    പെണ്ണ് ആണായാലും ചെറുത്തു നിൽക്കാൻ പറ്റില്ല അല്ലേ പാവം അവളുടെ കയ്യുക്കു കാരണം ആകുട്ടി എത്ര സഹിച്ചുകാണും

    • @jamsheedck499
      @jamsheedck499 ปีที่แล้ว +2

      Avalude alla avan aanu aval

    • @poulosepappu5746
      @poulosepappu5746 ปีที่แล้ว

      Aval saricum
      Oru aanum pennum ketta item polaeyane
      Avan oru kochukuttiyimpoley
      Kaayikamay avaley neridan thadayaan aakilla athane truth

  • @althafqatar2917
    @althafqatar2917 ปีที่แล้ว +6

    അവൻ എന്ന് പറയുന്നത് അവൾ അല്ലെ അത് പോലെ അവൾ എന്ന് പറയുന്നത് അവൻ അല്ലെ കഷ്ടം 2 കേട്ട ജന്മം ലാസ്റ്റ് എന്തായി ഇത്രേ ullu👍🏼

  • @AS-be1hg
    @AS-be1hg ปีที่แล้ว +2

    ആത്മാവിന് നിത്യശാന്തി കിട്ടട്ടെ 🙏🙏🙏🙏🙏🙏

  • @reenasuresh5197
    @reenasuresh5197 ปีที่แล้ว +8

    ആ ജീവൻ പോയില്ലേ ഇനി ആരു എന്ത് പറഞ്ഞിട്ടും ഒരു കാര്യോമില്ല 😔😔😔😔😔😔😔😔😔

  • @mujeebph6182
    @mujeebph6182 ปีที่แล้ว +1

    Ingane kettunnavarkkum kootu ninnu kettikkunnavarkkum angine venam kudumbathe natikkan kure aalkaru purakilum ippo aarund

  • @ramyar3026
    @ramyar3026 ปีที่แล้ว

    😢😢

  • @N922shad
    @N922shad ปีที่แล้ว +2

    പ്രിയരേ ഇവിടെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരു പെണ്ണിന് ആണിന്റെ ശബ്ദം ഉണ്ടായത് കൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ഒരിക്കലും ഒരു ആനിൽ നിന്നും പെണ്ണിന് കിട്ടുന്ന ആണിന്റെ പൂർണ്ണ സുഖം കിട്ടാൻ പോകുന്നില്ല കാരണം അവിടെ നടക്കുന്നത് ഒര phycological treat ആണ്!!!
    ആണ് പെണ്ണായ ഒരാളെയോ പെണ്ണ് ആണായ ഒരാളെയോ തൃപ്തിപ്പെടുത്തി അധികനാൾ ജീവിക്കാൻ കഴിയില്ല കാരണം ഒരിക്കലും ഒരു സ്ത്രീക്ക് ഒരു പൌരുഷം ഉള്ള പുരുഷനിൽ നിന്ന് കിട്ടേണ്ടതായ ശാരീരിക സുഖം ഒരു സ്ത്രീ പുരുഷനായവളിൽ നിന്നും കിട്ടില്ല എന്താ ആർകെങ്കിലും സംശയമുണ്ടോ??
    അതുപോലെ തിരിച്ചു ഒരു സ്ത്രീയിൽ നിന്നും കിട്ടുന്ന ശാരീരിക സുഖം ഒരിക്കലും ഒരു പുരുഷനായ പിന്നീട് സ്ത്രീയായി മാറിയവനും കൊടുക്കാൻ കഴിയില്ല അതിന് ഉദാഹരണം ഈ അടുത്ത് നടന്ന മാറ് എടുത്തു മാറ്റി അച്ഛനായി മാറിയവളുടെ പ്രസവം തന്നെയാണ് പക്ഷെ അവിടെ ഇരുവരിലും സാധാരണ ഒരു ആണും പെണ്ണും തമ്മിലുള്ള ശാരീരിക മാനസിക സുഖം കിട്ടുന്നുണ്ടായിരുന്നു അതുകൊണ്ട് തന്നെ അച്ഛൻ ആയവൾ അമ്മയായി😄 അമ്മയായവൾ അച്ഛനുമായി 😄
    ഇനി നിങ്ങളാരെങ്കിലും അവർക്കു പിറന്ന ആ കുട്ടിയുടെ ഗതികേട് ഒന്ന് ആലോചിച് നോക്കിയിട്ടുണ്ടോ സ്വന്തം 10 മാസത്തോളം ചുമന്നു പ്രസവിച്ച അമ്മയെ അച്ഛനെന്നും ആ കുഞ്ഞിനെ ഉണ്ടാക്കിയ അച്ഛനെ അമ്മയെന്നും വിളിക്കണം എന്തൊരു ഗതികേടാണ് 🙆🙆
    കേരളത്തിൽ ഇന്ന് വരെ അങ്ങനെ ഒരു ചരിത്രം ഉണ്ടാകില്ല 🤣🤣ഇനി ആ കുട്ടി സമൂഹത്തിൽ വളർന്നു വലുതാകുമ്പോൾ ഉള്ള ഓരോ അവസ്ഥയും നിങ്ങൾ ഒന്ന് ആലോചിച് നോക്കൂ 🙆

  • @chandramathykallupalathing413
    @chandramathykallupalathing413 ปีที่แล้ว +20

    തല കസേര കൊണ്ട് അടിച്ച് പൊട്ടിച്ച ആളുടെ കൂടെ പിന്നെയും താമസിയ്ക്കുന്നത് സുരക്ഷിതമല്ലെന്ന് ഒന്ന് പറയാമായിരുന്നു പെങ്ങള്‍ ക്ക്. സഹോദരന് വേണ്ട സമയത്ത് സഹായം ചെയ്തില്ല, പിന്നെ ഇപ്പോള്‍ ഇതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം?

  • @raviachary9666
    @raviachary9666 ปีที่แล้ว +23

    ക്രൂരത ചെയ്തവരെ വെറുതെ വിടരുത് പാവം പ്രവീൺ ഇത്രയും ക്രൂരത ഒരു ഭർത്താവിനോട് ചെയ്യരുത് 😭

    • @s....n5725
      @s....n5725 ปีที่แล้ว +1

      ഭാര്യയോട്

  • @Sfhh762
    @Sfhh762 ปีที่แล้ว +5

    Eswara pavam vattu casineyanu kettyathu.pavam purameyulla glamor kandu veenathanu

  • @merlynantony5565
    @merlynantony5565 ปีที่แล้ว +2

    She seems to be telling the truth.

  • @amalanto007
    @amalanto007 ปีที่แล้ว

    ഇതിൽ യഥാർത്ഥ പ്രണയം എവിടെയാണ്?

  • @sobhareveendran2663
    @sobhareveendran2663 ปีที่แล้ว +6

    റിഷാനയെ വെറുതെ വിടരുത് ഒരാളുടെ ജീവൻ കളഞ്ഞിട്ട് ആ.......... മോളുടെ അഭിനയം അവൾക്ക് വേണ്ടെങ്കിൽ ഇട്ടേച്ചു പോവാമായിരുന്നില്ലേ

  • @Subinas.art1
    @Subinas.art1 ปีที่แล้ว +26

    ന്നാലും ഞാനടക്കം ന്തായിരുന്നു അവളുടെ ഒരു വർണന വർണിച്ചത് 😔. മനസ്സിന് അത്ര സൗന്ദര്യം പോര ലെ

    • @bindusunu4957
      @bindusunu4957 ปีที่แล้ว

      Ano vendayirunu a varnnana

  • @madartiststatusmeadia4828
    @madartiststatusmeadia4828 ปีที่แล้ว +1

    Vallare sangadavund pettann ingane oru vartha kettappo 😢praveen naloru Vekthi ayirunnu 🥺🥺

  • @monishamm5788
    @monishamm5788 ปีที่แล้ว

    😔😔

  • @sindhukamalamma1594
    @sindhukamalamma1594 ปีที่แล้ว +38

    എന്റെ പൊന്നു ചേച്ചീ , ഇപ്പോഴാണോ ഇതെല്ലാം തുറന്നു പറയേണ്ടത് , ഒരു പാവം ജീവൻ പോയില്ലേ

  • @anuanuz3959
    @anuanuz3959 ปีที่แล้ว +5

    അപ്പോൾ പ്രവീണിന്റെ മരണം, സൂയിസൈഡ് തന്നെയോ, അതോ കൊലപാതകമോ, നിങ്ങൾക് ഇത്രയും പ്രേശ്നങ്ങൾ അറിഞ്ഞിട്ടും പിന്നെയും ഈ ബന്ധം മുന്നോട് കൊണ്ട് പോകാൻ നോക്കി, അവളുടെ ഭീഷണിക് മുന്നിൽ ന്തിന് വയങ്ങിയത് കൊണ്ടല്ലെ ഇപ്പോൾ മരണതിൽ എത്തിച്ചത്.

  • @valsammageorge9482
    @valsammageorge9482 ปีที่แล้ว +78

    രണ്ടുമാസത്തെ ഒന്നിച്ചുള്ള ജീവിതത്തിൽ അടി തുടങ്ങിയെന്നു പറഞ്ഞാൽ അതിശയം. ഇന്നുള്ള ആണിനും പെണ്ണിനും പെട്ടെന്ന് ദേഷ്യം വരും. പുതിതലമുറക്ക് parents നെ അനുസരണ ഇല്ലാ.praveen ഒന്നുമല്ല ആജാന ബാഹു ആയ റിഷാനയുടെ മുൻപിൽ. കാഴ്ച്ചയിൽ. Praveen പാവം എന്ന് തോന്നി. പാവം ആയിപ്പോയതാ കുഴപ്പമായതു.

    • @azamaharin2819
      @azamaharin2819 ปีที่แล้ว +1

      Living together aayirunn. Ennittarnn marriage

    • @joshmijm3041
      @joshmijm3041 ปีที่แล้ว

      Hormonal variations

  • @ramlachulliyode370
    @ramlachulliyode370 ปีที่แล้ว +82

    അവളെ വെറുതെ വിടരുത്

  • @asifvtp4049
    @asifvtp4049 ปีที่แล้ว

    Enthukond ithonnun newsil varunnilla

  • @semiappu5556
    @semiappu5556 ปีที่แล้ว +14

    Avale കണ്ടാൽ അറിയാം ശരിക്കും ആണ് ആണെന്ന് പെൺവേഷം കെട്ടി നടക്കും

  • @kunjan123
    @kunjan123 ปีที่แล้ว +3

    Nigalithenthoonna kaanikkunne avantte pazhaya pic okke enth kaariyathinaann publishe cheyyunne 😡

  • @DaywithShanShakkeer
    @DaywithShanShakkeer ปีที่แล้ว +2

    ഇതൊക്കെ കേരളത്തിൽ നിരോധിക്കണം
    അല്ലാതെ എന്ത് പറയാൻ
    ഒരു ട്രാൻസ് അവൾ ആഗ്രഹിക്കുന്നത് ഒരു പുരുഷനെ അല്ലെ
    പിന്നെ ഇവർ ഇങ്ങനെ ഇതുപോലെ വിവാഹം കഴിക്കുന്നു
    അതിൽ വല്ല സുഖവും കിട്ടുമോ
    എനിക്ക് ഉത്തരം കിട്ടാത്ത ചോദ്യം
    മറ്റുള്ള രാജ്യങ്ങളിൽ ഇതുപോലെ പെണിനോട് ഇഷ്ടമുള്ളവർ പെണ്ണായും ആണിനോട് ഇഷ്ടമുള്ളവർ ആണിനൊപ്പവും താമസിക്കിന്ന്
    ഇതുപോലെ മാറിയതാണ് ഇതുപോലുള്ള മരണങ്ങൾക്കു കാരണം ❤

  • @jayajose972
    @jayajose972 ปีที่แล้ว +1

    പെണ്ണ് ആണാകുബോഴും,ആണ് പെൺകുട്ടി ആയി വരുബോ ചില കാര്യങ്ങളിൽ എത്ര മാററം ഉണ്ട് എന്ന് പറഞ്ഞാലും അത് മനസ്സിൽ മാഞ്ഞു പോകില്ല.ഇവിടെ pravin പെൺകുട്ടി ആകുവാൻ തന്നെ ആണ് ബുദ്ധിമുട്ടി എല്ലാം ചെയ്തത്.അവൻ അവളായി. എന്നാൽ മനസ്സ് ഒരു ആൺകുട്ടി യുടെ തന്നെ ആണ് കാണിച്ചത്. മർദ്ദനങ്ങൾ ഉണ്ടായ സമയത്ത് അതിന് ഉള്ളത് അതായത് പരിഹാരം ചെയേണ്ടത് ആണ്. എല്ലാം കഴിഞ്ഞിട്ട് പറഞ്ഞിട്ട് കാര്യമില്ല.ഇനി ഉളളത് അതായത് ചെയേണ്ട സമയത്ത് ചെയ്യാതെ വിട്ടു കളഞ്ഞത് ചെയ്യണം.

  • @Aniparakkalfilmhouse
    @Aniparakkalfilmhouse ปีที่แล้ว +2

    കാണുബോൾ ഇഷ്ടം ആണ് എന്നൊക്കെയാ പറയുക പിന്നെ വിവാഹം കഴിഞ്ഞ് ഒരു മാസം കഴിയണം ചില പെണ്ണുങ്ങളുടെ ആണുങ്ങളുടെ ഉഗ്ര രൂപം കാണാം 😀😀 അത്ര ഉള്ളു ഇതിനിടയിൽ ചില ആണുങ്ങൾ പെണ്ണുങ്ങൾ പാവം പിടിച്ചവർ ഉണ്ട് കേട്ടോ എല്ലാവരെയും പറഞ്ഞത് അല്ല രണ്ട് ഭാഗത്ത്‌ അനുഭവിക്കുന്നവർ ഉണ്ട്

  • @user-rk1zj2jo3y
    @user-rk1zj2jo3y ปีที่แล้ว +6

    ഇതിനെക്കുറിച്ച് ഒരു അഭിപ്രായം പറഞ്ഞാൽ എന്താകുമെന്ന് എനിക്കറിയില്ല പക്ഷേ ഒരു കാര്യം പറയാനുള്ളത് ഈ മരിച്ച വ്യക്തി അത്യാവശ്യം ബോഡിബിൽഡർ ആണ് നല്ല ആരോഗ്യം ഉണ്ട് നല്ല ആരോഗ്യം നല്ല ആരോഗ്യം പുരുഷൻ ഈ പെൺകുട്ടി അടിച്ചു എന്ന് പറയുമ്പോൾ തിരിച്ചു പ്രതികരി തിരിച്ച് ഒരടി പോലും അതിനെക്കുറിച്ച് ഉണ്ടാവില്ല കാരണം എത്രയായിരുന്നു നമ്മുടെ ശരീരം ശരീരം മൂക്കുമ്പോൾ നമ്മൾ പ്രതികരിക്കും

  • @shanyn8595
    @shanyn8595 ปีที่แล้ว +78

    എന്നിട്ട് എന്തിനാ അവൾ കരച്ചിൽ നാടകം

  • @hareeshnettissery1731
    @hareeshnettissery1731 ปีที่แล้ว +3

    ദെെവത്തി ന്‍റെ നാടായ കേരളം ഒരു കുരുതിക്കളം ആയി കഴിഞ്ഞു ഒരാള്‍ക്കും ആത്മാര്‍ത്ഥമായ സ്നേഹം ഉണ്ടൊ എന്ന് തീരിച്ചറിയുക പോലും പ്രയാസം കഷ്ട്ടം തന്നെ

  • @mukundan.k1604
    @mukundan.k1604 ปีที่แล้ว +48

    സഹോദരിയുടെ വളരെ സൗമ്യ മായ സംസാരം, ഇങ്ങനെ തന്നെ ആയിരിക്കില്ലേ പ്രവീണും!?

    • @sheejaps3782
      @sheejaps3782 ปีที่แล้ว +1

      Saadharana Vadakkullavar saumyamayittanu samsarikkuka👍

  • @arunkmarcp3971
    @arunkmarcp3971 ปีที่แล้ว +20

    ആ അവളെ കാര്യമായിട്ടൊന്നു ചോദ്യം ചെയ്താൽ സത്യം പുറത്തുവരും.. അവള് തന്നെ ആയിരിക്കുമോ വിഷം കൊടുത്തത്.. കെട്ടിയിട്ടു അടിക്കുന്നവൾക്കു കെട്ടിയിട്ടു വിഷം കൊടുക്കാൻ എന്താണ് പ്രയാസം.... എല്ലാ ട്രാൻസ് ഹസ്ബൻഡ്സും സൂക്ഷിച്ചോളൂ.... 🙏🙏🙏🙏

  • @user-cg1be7gj4j
    @user-cg1be7gj4j ปีที่แล้ว

    😭😭😭

  • @1anaminnoufal977
    @1anaminnoufal977 ปีที่แล้ว

    News reporterin praveeninte oru cut undallo alle

  • @omanaasokan8198
    @omanaasokan8198 ปีที่แล้ว +94

    ഇതൊക്കെ നേരത്തെ പറയുകയായിരുന്നെങ്കിൽ ആ കൊച്ചിന്റെ ജീവൻ പോകില്ലായിരുന്നല്ലോ

    • @bindusuresh5053
      @bindusuresh5053 ปีที่แล้ว +2

      എല്ലാം കഴിഞ്ഞിട്ട് പറയും

    • @sobypaul9489
      @sobypaul9489 ปีที่แล้ว +1

      അതെങ്ങനെയാ.... എല്ലാവരും എപ്പോഴും ഇങ്ങനെ തന്നെ....

    • @omanaasokan8198
      @omanaasokan8198 ปีที่แล้ว

      @@bindusuresh5053 എല്ലായിടത്തും ഇങ്ങനെയാണ്. ആളുടെ ജീവൻ പോയിട്ട് അയൽവക്കക്കാര് പറയുകയുള്ളൂ... അവിടെ അങ്ങനെയായിരുന്നു ഇങ്ങനെയായിരുന്നു എന്നൊക്കെ.

    • @mohammedharshal968
      @mohammedharshal968 ปีที่แล้ว +5

      ​@@omanaasokan8198 ഈ ചേച്ചി അന്ന് പൊലീസിൽ പരാതി പറഞ്ഞിരുന്നെങ്കിൽ. അവരെ നാണം കെടുത്തി എന്ന പേരിൽ അന്നും അവൻ ആത്മഹത്യചെയ്യും അപ്പൊ നിങ്ങൾ പറയുന്ന കൂറ്റക്കാരി ഈ ചേച്ചിയായിരിക്കും.
      ഇതൊക്കെ പുറത്തറിഞ്ഞാൽ നാണക്കേടല്ലേ എന്ന് പറഞ്ഞു ഞങ്ങൾക്ക് പരാതിയില്ല എന്ന് പറഞ്ഞാൽ അവിടെ ഈ ചേച്ചി ആരായി.മാത്രമല്ല ഈ ചേച്ചിയോട് അവൻ പലവട്ടം പറഞ്ഞു ഞങ്ങൾ കമ്പ്രമൈസ് ആയി എന്ന്. പിന്നെന്ത് ധൈര്യത്തിൽ ആച്ചേച്ചി പരാതി കൊടുക്കും.

    • @omanaasokan8198
      @omanaasokan8198 ปีที่แล้ว

      @@mohammedharshal968 👍🏻👍🏻👍🏻👍🏻

  • @tintug7211
    @tintug7211 ปีที่แล้ว +1

    Aval ennu parayalle chechi🙏avan ennu thanne parayu plz

  • @himamohan1322
    @himamohan1322 ปีที่แล้ว +1

    എന്തൊക്കെ പറഞ്ഞാലും സൂര്യ ഇഷാൻ അവർ തന്നെയാണ് പൌളി. ശെരിക്കും ഒരു ഫാമിലി. ഇപ്പോഴും അവർ ഹാപ്പി ആണ്

  • @renukabalan633
    @renukabalan633 ปีที่แล้ว +5

    ഇത് എല്ലാവർക്കും ഒരു പാഠം ആണ്.... ട്രാൻസ്ജെൻററേർസിനെ വിശ്വസിക്കരുത് ഈ ജൻമതതിൽ

  • @haseenavijay2837
    @haseenavijay2837 ปีที่แล้ว +94

    പെണ്ണ് പെണ്ണ് തെന്നെ എത്ര വേഷം കെട്ടിയാലും

    • @sarithaanish6311
      @sarithaanish6311 ปีที่แล้ว +1

      Anu pan ayathalle

    • @rajasreekr8774
      @rajasreekr8774 ปีที่แล้ว +2

      👌👌👌👌👌👍👍🙏

    • @sarithaanish6311
      @sarithaanish6311 ปีที่แล้ว +1

      Ella pannugalum orupolealla vttukareorthum makkaleorthum ellam sahichumunnottupokunna orupadu pannugal elle

    • @haseenavijay2837
      @haseenavijay2837 ปีที่แล้ว +4

      പെണ്ണുങ്ങളേ ഞാൻ കുറ്റം പറഞ്ഞില്ല പെണ്ണുങ്ങൾ ഇപ്പോൾ ആൺ ആയി നടക്കുന്നു അത് പറഞ്ഞതാ

    • @sarithaanish6311
      @sarithaanish6311 ปีที่แล้ว +1

      @@haseenavijay2837 pattannu oru vishamam enikku ende ammaye ormmavannu orupadusahichu njagale valarthan pinne eppo njan makkale orthu vttukareorthu ellam sahichu munnottupokunnu

  • @anupamasreevisakh1993
    @anupamasreevisakh1993 ปีที่แล้ว +5

    ആണിന്റെ ശരീരവും പെണ്ണിന്റെ മനസും.... ആൺ കരുത്തു കാണിക്കാതെ ഇരിക്കില്ല

  • @geethadevivasan2850
    @geethadevivasan2850 ปีที่แล้ว

    😢😢😢😢😢

  • @user-vg8ig7ly2o
    @user-vg8ig7ly2o ปีที่แล้ว

    😢

  • @safeersafeer1636
    @safeersafeer1636 ปีที่แล้ว +8

    അവളെ കണ്ടാൽ അറിയാം ദുഷ്ടൻ മുഖം അവൾ അല്ലല്ലോ അവൻ തന്നെ ആണ് പ്രവീണ പാവം ദുഷ്ടന്റെ കൂടെ കൂടി അവളെ ജീവൻ വരെ കളയേണ്ടി വന്നു പാവം

  • @user-zo9xe1ti7y
    @user-zo9xe1ti7y ปีที่แล้ว

    😢😢😢😢

  • @pushpatheflower3617
    @pushpatheflower3617 ปีที่แล้ว +10

    ഇതിൽ പ്രശ്നം, പ്രവീൺ was Girl, അയാൾക്ക് പുരുഷൻ്റെ mind strength വന്നോ?, appo suicide എങ്ങനെ, rishanak ഒരു പെണ്ണിൻ്റെ മൈൻഡ് ഉണ്ടോ?. Its complicated, we Lost a Valuable Life.

    • @rosemaria2209
      @rosemaria2209 ปีที่แล้ว

      Purushanmar suicide cheyarille

  • @tonyboban2315
    @tonyboban2315 ปีที่แล้ว +19

    🙌🙌🙌🙌റിഷാന ഈ പണി മുഴുവൻ കാണിച്ചട്ടു ആണ് live il വന്നു ഇന്നലെ കള്ളാ കണ്ണീർ ഒഴുകിയത്.. എന്നിട്ടു നാട്ടുകാർക്ക് ആണ് കുറ്റം കൊള്ളാം റിഷാന.. നല്ല ഒന്നാതരം ഭാര്യ.. അല്ലകിൽ തന്നനെ കെട്ടിയോൻ മരിച്ചു മണിക്കൂറുകൾക്കുളിൽ ലൈവ് il വന്ന റിഷാന ഒരു സംഭവം തന്നനെ.. 🙌

  • @arifaa5167
    @arifaa5167 ปีที่แล้ว +1

    ജീവിതത്തിൽ വളരെ ഏറെ ബുദ്ധിമുട്ടി തന്റെ ഐഡന്റിറ്റി നിലനിർത്തി അതിൽ ഉറച്ചു നിന്ന് പൊരുതി ബോഡിബിൽഡിംഗ് ചെയ്ത് പേരും പ്രശസ്തീം നിലനിർത്തി ജയിച്ചു വന്നു ഒടുവിൽ ഇങ്ങനൊരു മരണം വളരെ വേദന കനകം ആയിതോന്നുന്നു

  • @semiappu5556
    @semiappu5556 ปีที่แล้ว +15

    എന്തൊരു പാവം ചേച്ചി ഇത്

  • @browncakes9622
    @browncakes9622 ปีที่แล้ว +3

    അവൻ മരിക്കണം എങ്കിൽ അത്രയ്ക്കു പറ്റാഞ്ഞിട്ട് തന്നെ... അതിനു അവൾ തന്നെ കാരണം ഉറപ്പ്