Surya - Ishaan K Shan | First Transgender couple in India | Janakeiya Kodathi | 24 NEWS

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 13K

  • @YEEKACHUVAA
    @YEEKACHUVAA 5 ปีที่แล้ว +518

    സൂര്യയോടു ഇത്തിരി ഇഷ്ടമൊക്കെ ഉണ്ടായിരുന്നു ഇപ്പൊ അതൊക്കെ പോയി ഈ പ്രോഗ്രാം കണ്ടതോട് കൂടി .ഇമാം നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ് .

  • @ansarih410
    @ansarih410 5 ปีที่แล้ว +171

    വളരെ ക്ഷമയോടെ മറുപടി കൊടുത്ത ഇമാമിന് big salute..

  • @cinimasilma736
    @cinimasilma736 5 ปีที่แล้ว +5888

    ഉസ്താതിന്റെ മാന്യമായ പെരുമാറ്റത്തെയും സംസാര രീതിയെയും ഇഷ്ടപെട്ടവർ ആരൊക്കെയുണ്ട് ?? ഉസ്താദിനറിയാം ക്ഷമ ഈമാന്റെ പകുതിയാണെന്നു... 👍👍👍

    • @lasijasidharthanlathaanant9520
      @lasijasidharthanlathaanant9520 5 ปีที่แล้ว +59

      Agree👍 with you... He is such a good personality

    • @sirajkannuriritty259
      @sirajkannuriritty259 5 ปีที่แล้ว +24

      അതെ .

    • @സല്ലുഭായ്-ള6ട
      @സല്ലുഭായ്-ള6ട 5 ปีที่แล้ว +19

      സത്യം 💯👌💎

    • @aryamonrr
      @aryamonrr 5 ปีที่แล้ว +13

      😍

    • @petlover1429
      @petlover1429 5 ปีที่แล้ว +183

      കുറെ ഒച്ചവച്ച് സ്വന്തം അഹങ്കാരം കാണിക്കുന്നതല്ല. ഇങ്ങോട്ട് ബഹളം വയ്ക്കുമ്പോഴും ക്ഷമയോടെ കാര്യങ്ങൾ സംസാരിക്കുന്നതാണ് അന്തസ് എന്ന് പഠിപ്പിച്ചു തന്ന ഇമാമിന് നന്ദി

  • @ajcreations386
    @ajcreations386 3 ปีที่แล้ว +1159

    ഞാൻ ഒരു ഹിന്ദു ആണ്. സൂര്യയെ ഒരുപാട് ഇഷ്ടവും ആണ്. പക്ഷെ ഇമാംനോട് ഉള്ള സംസാരം മാന്യത ഇല്ലാത്തപോലെ തോന്നി... ഇമാംനോട് ഒരുപാട് ബഹുമാനം ❤️🙏

    • @shajikim5033
      @shajikim5033 3 ปีที่แล้ว +10

      Yes

    • @biswasbiswas995
      @biswasbiswas995 3 ปีที่แล้ว +28

      സൂര്യ ക്ഷോഭിക്കുന്നതിൽ തെറ്റ് പറയാനാകില്ല . അവരുടെ ജീവിത പശ്ചാത്തലം കൂടി പരിഗണിക്കണം. നിരന്തരം അവഹേളനവും മാറ്റി നിർത്തലുകളും അനുഭവിക്കേണ്ടി വരുന്ന,പലയിടങ്ങളിലും അർഹിക്കുന്ന പരിഗണന ലഭിക്കാതെ പോകുന്ന, മതങ്ങൾ നിരന്തരം തങ്ങളുടെ സ്വത്വത്തെ അപമാനിക്കുകയും അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന ഒരു സമൂഹ്യന്തരീക്ഷത്തിൽ അവർ ഇതിനെയൊക്കെ ലജ്ജയില്ലാതെ ന്യായീകരിക്കുന്ന ഇമാമിനോട് ക്ഷോഭിക്കുന്നത്‌ മനുഷ്യസഹജമാണ്.

    • @naseernaseer9530
      @naseernaseer9530 3 ปีที่แล้ว

      @@shajikim5033 9

    • @salambangalam528
      @salambangalam528 3 ปีที่แล้ว +10

      അതെ അത് എനിക്കും തോന്നി...സൂര്യ തീരെ respect ചെയ്യുന്നില്ല

    • @biswasbiswas995
      @biswasbiswas995 3 ปีที่แล้ว +3

      @@salambangalam528 respect ചെയ്യാനുള്ള കാരണം??

  • @soorajkumar8297
    @soorajkumar8297 5 ปีที่แล้ว +6193

    ഇത്ര നല്ല രീതിയിൽ സംസാരിച്ച ഉസ്താദിന് ഞാൻ എന്റെ ഫുൾ മാർക്കും നൽകുന്നു

  • @αεε-σ1λ
    @αεε-σ1λ 5 ปีที่แล้ว +448

    എല്ലാ ചോദ്യത്തിനും ബോധപൂർവം മറ്റുള്ളവർക്ക് മനസ്സിലാകുന്ന രീതിയിൽ മറുപടി കൊടുത്ത ഉസ്താദിനിരിക്കട്ടെ ഇന്നത്തെ എന്റെ ലൈക്‌ 👌👌👌

  • @shadulismail2569
    @shadulismail2569 5 ปีที่แล้ว +179

    ഉസ്താദിന്റെ ക്ഷമ വളരെ ആയങ്ങളിലുള്ള മറുപടി തന്നു.. ഉസ്താദിനു ബിഗ് സല്യൂട്ട് 💯💯💯💯💯

  • @rajipullara124
    @rajipullara124 ปีที่แล้ว +230

    ഞാൻ ഒരു ഹിന്ദു വാണ് ഉസ്താദ് പറയുന്നതിനോട് 100%യോജിക്കുന്നു

  • @sethukrishnankomath7777
    @sethukrishnankomath7777 5 ปีที่แล้ว +702

    ഒരു പ്രകോപനവും കൂടാതെ വിഷയത്തെ നന്നായി ഗൗരവത്തോടെ കൈ കാര്യം ചെയ്ത ഉസ്താദ്നോട് ഇഷ്ടം..

  • @Salimjafer
    @Salimjafer 5 ปีที่แล้ว +2344

    ഉസ്താദിന്റെ ക്ഷമയോട് കൂടിയുള്ള മറുപടി ഇഷ്ടപെട്ടവർ like അടിച്ചേ

  • @saffersaffer5187
    @saffersaffer5187 5 ปีที่แล้ว +2007

    . ആരും തൊടാൻ പേടിക്കുന്ന വിഷയം പുഷ്പ്പം പോലെ കൈകാര്യം ചെയ്ത ഉസ്താദിന് ബിഗ് സലൂട്ട്

    • @alameenalameen7938
      @alameenalameen7938 5 ปีที่แล้ว +40

      ഇത് പേടിക്കേണ്ട വിഷയമല്ല, മറിച് സമൂഹത്തിൽ നടക്കുന്ന ഒരു സംഭവമാണ്.. താങ്കൾ പറഞ്ഞത് പോലെ ഉസ്താദ് നല്ല വെണ്ണം കൈകാര്യം ചെയ്തു.. എല്ലാം അറിയുന്നവൻ അല്ലാഹു..

    • @noufalnaeemikottakkal
      @noufalnaeemikottakkal 5 ปีที่แล้ว +30

      ഈ വിഷയത്തെ തൊടാൻ ഒരു പേടിയും വേണ്ട, ഈ ചാനൽ ചർച്ച കണ്ട ഏതൊരു സാമാന്യ ബുദ്ധിയുള്ള വ്യക്തിക്കും മനസ്സിലാകുന്ന ഒരു കാര്യം. അവരെ രണ്ട് പേരെയും അകറ്റി നിർത്താനല്ല ഇസ്ലാം ശ്രമിക്കുന്നത് മറിച്ചു അവരെ ചേർത്ത് പിടിക്കാനാണ്. എന്നാൽ സൂര്യ അതിനു വഴങ്ങുന്നില്ല താനും. ഞങ്ങൾ ഒരു പ്രത്യേക വിഭാഗമാണെന്നും ഞങ്ങൾ എന്തൊക്കെയോ ആണെന്നും പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിക്കുന്ന ദയനീയ കാഴ്ച. അവളുടെ ഭർത്താവ് അതിനൊന്നും മറുപടി നൽകുന്നില്ല. ഒരു പക്ഷെ, സൂര്യയുടെ നിലപാടിനോട് അയാൾക് അംഗീകരിക്കാൻ ആകില്ലായിരിക്കും. പൊതു പരിപാടിയിൽ ഒരു സംഘർഷം വേണ്ട എന്ന് കരുതിയാകാം.
      അടിസ്ഥാന പരമായി മനുഷ്യ വർഗത്തിന് (ആണാകട്ടെ, പെണ്ണാകട്ടെ, നബുംസമാകട്ടെ) ഇസ്ലാം വളരെ ഉന്നത സ്ഥാനമാണ് നൽകിയിട്ടുള്ളത്. എന്ന് വെച്ചാൽ ഒരു നിമിഷം പോലും ദൈവത്തിന്റെ കല്പനക്ക് എതിര് പ്രവർത്തിക്കാത്ത മാലാഖമാരേക്കാൾ ഉന്നതിയിലെത്താൻ മനുഷ്യന് കഴിയും. അവിടെ മനുഷ്യൻ എന്നതിനാണ് സ്ഥാനം. ഇവർ മറ്റു പല താല്പര്യങ്ങളും മുന്നിൽ കണ്ടു കൊണ്ട് ഒരു അസോസിയേഷൻ ആയി പ്രവർത്തിക്കുവാനും അത് വഴി പബ്ലിസിറ്റി നേടാനുമൊക്കെ ഇതിനെ ആയുധമാക്കുന്നു എന്നേ ഈ ചർച്ചയിൽ നിന്ന് മനസ്സിലാകുന്നുള്ളു.

    • @joicejoice9832
      @joicejoice9832 5 ปีที่แล้ว +29

      ഇമാം... oru മത പണ്ഡിതൻ എന്ന നിലയിൽ 100 ശതമാനവും നന്നായി കൈകാര്യം ചെയ്തു... (ഞാൻ oru ക്രിസ്ത്യാനി ആണ്. ഇമാമിനോട് വളരെ ബഹുമാനം തോന്നിപോയി )സൂര്യയുടെ സംസാരമേ സെരിയല്ല.. ഈ കൂട്ടരേ ഒറ്റപ്പെടുത്തുക തന്നെ വേണം... പെണ്ണ് ആയെന്നു പറയുന്നു... എന്നിട്ട് ഷാൻ പെണ്ണിനെ പോലെ ഇരിക്കുന്നു... ഇത് ഒരുതരം മനസിന്റെ നിഗമനം ആണ്.... ഞാൻ oru പ്രവാസി ആണ് എനിക്ക് medical ടെസ്റ്റ്‌ എടുക്കാൻ ചെന്നപ്പോൾ ഞാൻ എന്റെ ലിംഗം തുറന്നു കാണിച്ചല്ലോ..... വെറുതെ ഇകൂട്ടരോട് സംസാരിച്ചു സമയം കളയരുത്

    • @shanavaskm4334
      @shanavaskm4334 3 ปีที่แล้ว

      @unstablecandy j

  • @inboxbuddy3011
    @inboxbuddy3011 ปีที่แล้ว +191

    ഉസ്താദിനു 100%മാർക്ക്‌ വ്യക്തിത്വം മനോഹരം ❤️❤

    • @rizvikhan6397
      @rizvikhan6397 10 หลายเดือนก่อน

      @inboxbuddy3011 Ustad is just sugarcoating what Islam says. If your physical appearance especially your private parts is a penis but your heart is attracted towards women is DEFINITIELY A MALE AND VICE VERSA is a woman if you have a vagina but heart is attracted towards men then you must accept it as a test from Allah and control your desires. But in a case if you are a hermaphrodite(sex organs of both man and woman) then only the decision can be taken based on based on his feelings or his hormone levels.

  • @noushadgreengranules6734
    @noushadgreengranules6734 5 ปีที่แล้ว +2518

    ഉസ്താദിന് 10000 ലൈക്ക്... വളരെ നല്ല പക്വംആയാ നിലപാട്

  • @abidbinmhmd1310
    @abidbinmhmd1310 5 ปีที่แล้ว +2974

    ക്ഷമ ഈമാനിന്റെ പകുതിയാണ്..ഉസ്താദിനിരിക്കട്ടെ ഒരു കുതിര പവൻ like 10000❤️💪🏻

    • @hadiharoon9879
      @hadiharoon9879 5 ปีที่แล้ว +5

      Abid Bin Mhmd pakuthiyalla eemaante bhagam

    • @almosttogether8012
      @almosttogether8012 5 ปีที่แล้ว +4

      @@hadiharoon9879 pakuthi tanneyanu.. :) assvabru nisful eemaan...

    • @Dr.AntiDiabetic
      @Dr.AntiDiabetic 5 ปีที่แล้ว +3

      @@hadiharoon9879 aswabru nisf ul eeman

    • @shyamk9666
      @shyamk9666 4 ปีที่แล้ว +11

      Everybody should be like him. Respect imam

    • @ganeshviswam2031
      @ganeshviswam2031 4 ปีที่แล้ว +5

      ❤❤❤❤👍

  • @shyammk389
    @shyammk389 5 ปีที่แล้ว +392

    പക്വത എന്താണ് എന്നും അപക്വത എന്താണ് എന്നും പഠിക്കാൻ ഉപകാരപ്രദമായി ഈ ചർച്ച... ഉസ്താദ് ബിഗ് സല്യൂട്ട്...

    • @deepareneeb9164
      @deepareneeb9164 5 ปีที่แล้ว +12

      സൂര്യ ഇപ്പോഴും ആണു തന്നെ... പാവം ഇഷാൻ.... 😁😁😁

    • @gafoorei3794
      @gafoorei3794 5 ปีที่แล้ว +2

      @@deepareneeb9164 😂😂😂👍👍

    • @fazilm1397
      @fazilm1397 5 ปีที่แล้ว +3

      Yes

  • @rizvananas1400
    @rizvananas1400 3 ปีที่แล้ว +222

    സത്യത്തിൽ ഈ സൂര്യക്ക് തന്റെ വീട്ടിൽ നിന്നും കുടുംബത്തിൽ നിന്നും ഉള്ള വിമർശനത്തെ ആ ഉസ്താദിന്റെ മുന്നിൽ തീർത്തു ഉസ്താത് നല്ല ഒരു വ്യക്തി ആണ് സൂര്യക്ക് കൊറച്ചു അഹങ്കാരം കൂടുതലാണോ എന്ന് തോന്നി പോയി

    • @jeevansmns7103
      @jeevansmns7103 8 หลายเดือนก่อน

      Ahamkaaramalla, avarude perumaattam kandaalariyaam surya aanum ishaan pennumaanenn

  • @semmu2687
    @semmu2687 4 ปีที่แล้ว +701

    2020 ഇൽ കണ്ടവർ ആരൊക്കെ?

  • @Mr.Midhunrajesh
    @Mr.Midhunrajesh 5 ปีที่แล้ว +3298

    "മുസ്‌ലിയാർ ഓടിയ വഴിയിൽ ഒരു പുല്ലു പോലും മുളക്കില്ല" എന്ന ക്യാപ്ഷനോട് കൂടി ഒരു 2min ഉള്ള വീഡിയോ കണ്ടു..
    57 min ഉള്ള ഈ മുഴുവൻ വീഡിയോ കണ്ടപ്പോൾ ഇമാമിനോട് ബഹുമാനം മാത്രം ബാക്കി..

    • @KSA-iq8wu
      @KSA-iq8wu 5 ปีที่แล้ว +20

      Yas 👍👍

    • @rashidat5426
      @rashidat5426 5 ปีที่แล้ว +38

      ഞാനും കണ്ടിരുന്നു😀 അതിന് ശേഷമാണ് ഇത് കാണുന്നത് 👍

    • @nujumnayif1586
      @nujumnayif1586 5 ปีที่แล้ว +19

      inganeyanu ella sambavanglum vishadamai padichal ithupole pala kallathavum purathuvarum

    • @angelmonkey5397
      @angelmonkey5397 5 ปีที่แล้ว +47

      ഞാനും കണ്ടു,, പക്ഷെ എനിക്കറിയാം ഈ ആണും പെണ്ണും. കെട്ട vinod വെറും. pooran ആണെന്

    • @nasnasubair6706
      @nasnasubair6706 5 ปีที่แล้ว +19

      ഞാനും tik tok ൽ നിന്ന് കണ്ടിട്ട് തെരഞ്ഞു വന്നതാണ്

  • @sumidwanik7421
    @sumidwanik7421 5 ปีที่แล้ว +935

    ഇമാം എന്നാൽ ആരെണെന്നു പോലും എനിക് അറിയില്ല. Bt ഒരു കാര്യം മനസിലായി. ഇദ്ദേഹം നല്ല ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ്. മുത്താണ് ഈ മനുഷ്യൻ. 👍👍👍

    • @Muhymr1992
      @Muhymr1992 5 ปีที่แล้ว +49

      Sumi DwaniK Dev ഓട്ടിസം ബുദ്ധിമാന്ത്യം പോലുള്ളവരെ ഏറ്റെടുത്ത് പരിപാലിക്കുന്ന ഒരു സ്ഥാപനത്തിന്റെ ചെയർമാൻ ആണ്.ഒരുപാട് പേർക്ക് തണലാണ്. കുറച്ച് നാൾ ആ സ്ഥാപനത്തിൽ ജോലി ചെയ്യാൻ സാധിച്ചതും ഉസ്താദിനെ പരിചയപ്പെടാൻ കഴിഞ്ഞതും ഒരിക്കലും മറക്കില്ല.

    • @cardashcamview9044
      @cardashcamview9044 5 ปีที่แล้ว +6

      @@Muhymr1992Mature aanu aalu👍🏾.. Fb id enthekilum undo..

    • @sumidwanik7421
      @sumidwanik7421 5 ปีที่แล้ว

      @@Muhymr1992 👍👍👍👍

    • @rizwansaneer1163
      @rizwansaneer1163 5 ปีที่แล้ว +1

      😘😘

    • @faizaltk2411
      @faizaltk2411 5 ปีที่แล้ว +1

      കരക്റ്റ

  • @salambangalam528
    @salambangalam528 3 ปีที่แล้ว +439

    Comment വായിച്ചപ്പോൾ ഒരു പാട് സന്തോഷം തോന്നി..കാരണം എല്ലാവരും full mark കൊടുത്തിരിക്കുന്നത് ഇമാമിന്..mashaallah..എന്തൊരു എളിമ അതുപോലെ ക്ഷമയും.❤️❤️

    • @shamnadaymu4379
      @shamnadaymu4379 2 ปีที่แล้ว +1

      @Ayaan UVAIS AMANI THONNAKKAL

    • @NISHASWORLD419
      @NISHASWORLD419 ปีที่แล้ว +2

      അതെ അത്ഭുതം തോന്നി

  • @adarshn8204
    @adarshn8204 5 ปีที่แล้ว +2429

    ഇമാം ♥️... ഒരു മുസൽമാൻ എങ്ങനെ ആയിരിക്കണം എന്നതിന് താങ്കൾ ആണ് ഏറ്റവും വലിയ ഉദാഹരണം....

  • @65ramjith
    @65ramjith 5 ปีที่แล้ว +692

    ഉസ്താദ് എത്രയോ നല്ലതായി സംസാരിക്കുന്നു ... നല്ലൊരു പേഴ്സണാലിറ്റി ഉള്ള വ്യക്തിത്വം ആണ് അങ്ങയുടേത്

  • @jineshsreeragam5207
    @jineshsreeragam5207 5 ปีที่แล้ว +4444

    ഇമാമിനു നല്ല ക്ഷമയുണ്ട്,,,, കാരണം അദ്ദേഹം നന്നായി മതത്തെ പഠിച്ചത് കൊണ്ടാണ്,,, 😊

  • @manhafathima9659
    @manhafathima9659 2 ปีที่แล้ว +153

    സൂര്യയോടുള്ള എല്ലാ ബഹുമാനവും പോയി ഇത് കണ്ടു കഴിഞ്ഞപ്പോൾ ഉസ്താദിനെ അള്ളാഹു ദീർഘായുസ് ആരോഗ്യവും കൊടുക്കട്ടെ ആമീൻ

  • @lom5154
    @lom5154 5 ปีที่แล้ว +3295

    പള്ളി ബുക്ക് എന്ന വസ്തുവിനെ കുറിച്ച് ആദ്യമായി കേൾക്കുന്നവർ ആരെങ്കിലും ഉണ്ടോ ഇവിടെ ?

    • @sulaimani4119
      @sulaimani4119 5 ปีที่แล้ว +245

      പറ്റു ബുക്ക് എന്ന് കേട്ടിട്ടുണ്ട്

    • @ajeenachinju6186
      @ajeenachinju6186 5 ปีที่แล้ว +63

      രെജിസ്റ്റർ ആരിക്കും..

    • @shajeers5987
      @shajeers5987 5 ปีที่แล้ว +2

      Ys

    • @suhailbasheer1508
      @suhailbasheer1508 5 ปีที่แล้ว +14

      Athanne enta ee palli book, arelum onnu parayamo

    • @firozvkd2955
      @firozvkd2955 5 ปีที่แล้ว +26

      ഞാനും ആദ്യമായി കേൾക്കുന്നു

  • @ഡാർക്ക്ഷേഡ്
    @ഡാർക്ക്ഷേഡ് 5 ปีที่แล้ว +469

    ചരിത്രത്തിൽ ആദ്യം ആയാണെന്ന് തോന്നുന്നു 99%, പേരും മത ഭേദമന്യേ ഒരു മുസ്ലിം പുരോഹിതനെ സപ്പോർട്ട് ചെയ്യുന്നത്.അതിനു കാരണം ആ ട്രാൻസ് വുമൺ ന്റെ അഹങ്കാരം ആണ്.

    • @shinilashanu7400
      @shinilashanu7400 5 ปีที่แล้ว

      Nooo

    • @dhjdhjk5592
      @dhjdhjk5592 5 ปีที่แล้ว +2

      Athu shariyaanu

    • @dramirhussainsb986
      @dramirhussainsb986 5 ปีที่แล้ว +48

      Good observation.but.അതിനു കാരണം അവളുടെ അഹങ്കാരം അല്ല.. ഉസ്താദിന്റെ പെരുമാറ്റവും പക്വതയും ആണ്.

    • @holaamigo6335
      @holaamigo6335 5 ปีที่แล้ว +2

      Amir Hussain athaan corrrect 👍🏼

    • @holaamigo6335
      @holaamigo6335 5 ปีที่แล้ว +1

      ഡാർക്ക് ഷേഡ് ahangaram kond maatram alla bro

  • @drisyacd5970
    @drisyacd5970 5 ปีที่แล้ว +567

    സത്യം പറഞ്ഞാൽ ഞാൻ പേടിച്ചാണ് കമെന്റ് ഇടാൻ വന്നത്. ഇവിടെ നോക്കിയപ്പോൾ ആണ് സമാധാനം ആയത്. ഞാൻ ബഹുമാനപെട്ട ഇമാമിനെ സപ്പോർട്ട് ചെയ്യും.
    കാരണം അദ്ദേഹം ഒരു മതപണ്ഡിതൻ ആണ്.
    സൂര്യ ചോദിച്ച ചോദ്യങ്ങൾക്ക് എല്ലാത്തിനും ഒരു സാധാരണ മനുഷ്യൻ എന്ന രീതിയിൽ മറുപടി ഉണ്ട്.
    അദേഹത്തിന്റെ മാന്യത വിട്ട് ഒരു ഉത്തരം പോലും പറഞ്ഞിട്ടില്ല.
    സൂര്യ നിങ്ങൾക്ക് ഈ സമൂഹത്തിൽ എങ്ങനെ വേണമെങ്കിലും ജീവികാം.
    പക്ഷെ ആളുകളെ റെസ്‌പെക്ട് ചെയ്യാൻ പഠിക്കു.
    എന്നിട്ട് നിങ്ങളെ ഞങ്ങൾ ഇഷ്ടപെടാം

    • @ajnas5443
      @ajnas5443 5 ปีที่แล้ว +1

      drisya cd soorya sherikum anano pennano? Pennaveda polum hishan musilman avank soyane Islam matham sweekaripikamayirunnu ynnu thoniyavarundo

    • @ajnas5443
      @ajnas5443 5 ปีที่แล้ว +1

      drisya cd aamotta mathathine chodyam cheyyan vannathan aa imamine vilich itt

    • @shafimohamed5977
      @shafimohamed5977 5 ปีที่แล้ว +11

      പെരുമാറ്റത്തിലെ മാന്യത, വാക്കുകളിലെ പക്വത, വിനയം ,ക്ഷമ, ഇതിൽ കൂടുതൽ എന്തു വേണം ഒരു പണ്ഡിതന് നിങ്ങളാണ് ശരിക്കും ഹീറോ' ഇത് എനിക്ക് മാത്രമാണോ തോന്നിയത്

    • @voiceofresistance5565
      @voiceofresistance5565 5 ปีที่แล้ว +1

      Correct

    • @achucha1849
      @achucha1849 5 ปีที่แล้ว +3

      ഈ കാലഘട്ടത്തിൽ എനിക്കും തോന്നിയ ഫീൽ...

  • @sujeeshkannur5137
    @sujeeshkannur5137 2 ปีที่แล้ว +185

    ഇപ്പോഴാ ഈ വീഡിയോ കാണുന്നത്.. ഇതിൽ മതപണ്ഡിതൻ എത്ര ക്ഷമയോടെയാണ് സംസാരിക്കുന്നത്.. അവര് പറയുന്നത് മുഴുവൻ കേൾക്കുന്നു.. ശാന്തമായി മറുപടി പറയുന്നു 😍😍

  • @sej8469
    @sej8469 5 ปีที่แล้ว +395

    കൈവിട് പോയേക്കാവുന്ന ഒരു സബ്ജെക്ട് ഇത്രെയും ക്ഷമയോടെ പറഞ്ഞതിന് ഇമാം അഭിനന്ദനങ്ങൾ.

  • @bigcatpaws7462
    @bigcatpaws7462 5 ปีที่แล้ว +441

    അതാണ് ഒരു മതപണ്ഡിതൻ.. അദ്ദേഹത്തിന്റെ സംസാരത്തിലെ പക്വത... Hatsoff

  • @sajeerasaju807
    @sajeerasaju807 5 ปีที่แล้ว +302

    ആ പണ്ഡിതൻ അദ്ദേഹത്തിന്റെ അറിവിന്റെ മാന്യതാ കാണിച്ചു ബിഗ് സല്യൂട്ട് 😍😍😍😍😍😍

    • @anish3475
      @anish3475 5 ปีที่แล้ว +4

      ആരാ പറഞ്ഞത് അയാൾ പണ്ഡിതൻ ആണെന്ന്? സൂര്യ ചോദിച്ച പല ചോദ്യങ്ങൾക്കും മറുപടി പറയാൻ കിട്ടാതെ ഇരിക്കുന്നുണ്ടായിരുന്നു.
      സൂര്യയ്ക്ക് കുറച്ചുകൂടെ നല്ലരീതിയിൽ സംസാരിക്കാമായിരുന്നു. അദ്ദേഹത്തെ പോലെ ഒരാളോട് കുറച്ച് respect ആകാമായിരുന്നു

    • @TheDevu95
      @TheDevu95 5 ปีที่แล้ว

      Enthinu respect kanikkanam? Chuttumullavare pole janichillla ennakaranathal avarde prethyekathaye Vaikalyam ennu mathapandithan enna responsible position ilirunnu samsaricha adehathinu enthu bahumanamanu kodukkendathu?

  • @MilanMathew-ys3ki
    @MilanMathew-ys3ki 2 ปีที่แล้ว +40

    മതപണ്ഡിതന്മാർ ഇങ്ങനെ ആകണം💜💜 അല്ലാതെ വർഗീയതയും വിവരമില്ലായ്മയും പറയുന്നവർ ആകരുത്

    • @aariiiii___v
      @aariiiii___v 4 หลายเดือนก่อน

      yes true

  • @sajiafthab
    @sajiafthab 5 ปีที่แล้ว +3845

    ആദ്യമായി ഒരു മത പണ്ഡിതനോട് ഇഷ്ടം തോന്നിയത് എനിക്ക് മാത്രമാണോ..... സൂര്യയോട് വെറുപ്പ് തോന്നിയത് എനിക്ക് മാത്രമാണോ"..

    • @saifuchudalakkal9341
      @saifuchudalakkal9341 5 ปีที่แล้ว +118

      അല്ല സർ ഇ എപ്പിസോഡ് കണ്ട എല്ലാവരും ഇതേ അഭിപ്രായക്കാരാണ്

    • @fathimaf8287
      @fathimaf8287 5 ปีที่แล้ว +22

      Athe..

    • @3dmenyea578
      @3dmenyea578 5 ปีที่แล้ว +12

      👌👍

    • @lm3398
      @lm3398 5 ปีที่แล้ว +9

      Yes

    • @ilyashamzam3547
      @ilyashamzam3547 5 ปีที่แล้ว +15

      Yes oru reksha illa avarude mind coooooool

  • @neethuneethu4318
    @neethuneethu4318 4 ปีที่แล้ว +1238

    ഉസ്താദിനെ അവരും കമന്റ് തൊഴിലാളികളും ഭിത്തിയിൽ ഒട്ടിക്കും എന്ന് വിചാരിച്ച എനിക്ക് തെറ്റി.
    ഇമാം കിടു 👍👍👍👌👌

  • @poweronmb1051
    @poweronmb1051 5 ปีที่แล้ว +1494

    ഈ പ്രോഗ്രാമിലെ യഥാർത്ഥ ഹീറോ ഇമാം ആണ്

    • @saifuchudalakkal9341
      @saifuchudalakkal9341 5 ปีที่แล้ว +2

      Yes

    • @ഫൈസിഗ്രൂപ്പ്കേരള
      @ഫൈസിഗ്രൂപ്പ്കേരള 5 ปีที่แล้ว +2

      Yes

    • @shameerarshad8356
      @shameerarshad8356 5 ปีที่แล้ว

      yes

    • @1819rafeez
      @1819rafeez 5 ปีที่แล้ว +8

      പക്ഷെ അപ്പോഴും ഇമാം യഥാർത്ഥ islam നിയമം പുറത്തു പറഞ്ഞിട്ടില്ല. ഇസ്ലാമിലെ യഥാർത്ഥ ശിക്ഷ പറഞ്ഞിട്ടില്ല. Islam പരിഷ്കരിച്ചു എന്നുള്ള രീതിയിൽ ആണ് ഇവിടെ പറയുന്നത്.

    • @lm3398
      @lm3398 5 ปีที่แล้ว +1

      Yes

  • @thafseera_thafss1185
    @thafseera_thafss1185 4 ปีที่แล้ว +445

    ഞാൻ ഈ Video ഇപ്പോഴാ കാണുന്നത്. സൂര്യയുടേയും ഇഷാന്റെയും സംസാരം കേട്ടാൽ തോന്നും ഈ പ്രശ്നങ്ങൾക്ക് കാരണം ഇമാമാണെന്ന്....😃.

  • @saharsha07030
    @saharsha07030 5 ปีที่แล้ว +209

    ഇമാമിന് ഇരിക്കട്ടെ ഒരു കുതിര പവൻ.... 😍😍😍😍😍🥰💓💓💓💓

  • @shafeeqak
    @shafeeqak 5 ปีที่แล้ว +2285

    രസകരമായ സംഭവം എന്താന്നുവെച്ചാൽ ഇമാമിന്റെ സ്വഭാവത്തേ കുറിച്ച് നല്ല അഭിപ്രായം പറയുന്നത് മുഴുവൻ അന്യമതസ്ഥർ ആണ്.... ഇമാം ഇഷ്ട്ടം ❤

    • @safuwathhamid4237
      @safuwathhamid4237 5 ปีที่แล้ว +22

      Yes. Nhanum ath thannaya nokkunnath

    • @fasnas1593
      @fasnas1593 5 ปีที่แล้ว +43

      Athaanu Keralathile manushyar

    • @lazarustheyounger
      @lazarustheyounger 5 ปีที่แล้ว +3

      What's His name??

    • @faikhan8640
      @faikhan8640 5 ปีที่แล้ว +6

      @@lazarustheyounger uwais amani thonnakkal

    • @65ramjith
      @65ramjith 5 ปีที่แล้ว +16

      ഉസ്താദ് 💯

  • @സഫീർകിണറ്റുമുക്ക്
    @സഫീർകിണറ്റുമുക്ക് 5 ปีที่แล้ว +505

    ഈ ഇമാമിന്റെ ആശ്രയ തീരമെന്ന സ്ഥാപനത്തിൽ ആരോരുമില്ലാത്ത ഒരു പാട് ഹൈന്ദവർ താമസിച്ച് പരിപാലിക്കപ്പെടുന്നുണ്ടെന്ന് എത്ര പേർക്കറിയാം

  • @asifm3105
    @asifm3105 3 ปีที่แล้ว +157

    ഇതിനിടയിൽ ക്ഷമ എന്താണന്ന് ഒരു ചർച്ചയിൽ എങ്ങനെ സംസാരിക്കണമെന്നും ഉസ്താദ് പഠിപ്പിച്ചു സത്യം വിജയിക്കട്ടെ നീതി പുലരട്ടെ 🙂

    • @anutrml
      @anutrml 3 ปีที่แล้ว +1

      ഹിന്ദുവായായയും മുസൽമാനായാലും ക്രിസ്ത്യാനിയായാലും നമ്മുടെ വഴികാട്ടികളാണ് അവർ ഏതൊരു മതസ്ഥനായാലും അവര് നല്ലത് ചെയ്യുമ്പോൾ അവരെ കൂടെ നിൽക്കണം നമ്മൾ നാമെല്ലാം മനുഷ്യരാണ് ആരാധന വ്യത്യസ്ഥ രീതിയിലാണെന്ന് മാത്രം 😍😍😍

  • @lulumolap
    @lulumolap 5 ปีที่แล้ว +1709

    *വൈദ്യരുടെ രണ്ടാം ഭാഗം ഇടാത്തതിനോട് യോജിക്കാത്തവർ അടി ലൈക്*

    • @-vishnu2948
      @-vishnu2948 5 ปีที่แล้ว +5

      Stay vaangi anger

    • @MansoorAli-ck9fi
      @MansoorAli-ck9fi 5 ปีที่แล้ว

      Hahaha

    • @rageshraghavan3225
      @rageshraghavan3225 5 ปีที่แล้ว

      @@-vishnu2948 എത്ര നാളത്തേക്ക് ആണ് സ്റ്റേ

    • @sudheeshks1025
      @sudheeshks1025 5 ปีที่แล้ว

      Athu casil anu

    • @prithimanu3906
      @prithimanu3906 5 ปีที่แล้ว +6

      24 പേടിച്ചുപോയികാണും 😍😜

  • @hash963
    @hash963 5 ปีที่แล้ว +156

    ക്ഷമയോട് കുടി സംസാരിച്ച പണ്ഡിതനെ ഒരു ബിഗ് സല്യൂട്ട്

  • @adwaidhs7671
    @adwaidhs7671 5 ปีที่แล้ว +238

    കട്ട കൂൾ ഇമാം ✌️✌️respect

  • @RajeshRajesh-ec9ng
    @RajeshRajesh-ec9ng 3 ปีที่แล้ว +317

    എന്തിനോ വേണ്ടി ആർക്കോ വേണ്ടി ഇരിക്കുന്ന ജഡ്ജി വെറുതെ ഇരിക്കാൻ ആണെകിൽ നാളെ njan avida irikamm😂

    • @durga6030
      @durga6030 3 ปีที่แล้ว

      😹😹😹😹

    • @mubeenaajish8319
      @mubeenaajish8319 3 ปีที่แล้ว +2

      😄🤣🤣🤣🤣

    • @hadihasan6665
      @hadihasan6665 3 ปีที่แล้ว +2

      😂😂

    • @Ymee234
      @Ymee234 3 ปีที่แล้ว +19

      ഇങ്ങനെ അനങ്ങാൻഡ് ഇരിക്കണം അതിന്ന് നിന്നകൊണ്ട് പറ്റുവോ.

    • @jyothishbabu2998
      @jyothishbabu2998 3 ปีที่แล้ว +2

      Enthino vendi thilakunna judge

  • @dreamwalker9203
    @dreamwalker9203 5 ปีที่แล้ว +531

    ഉസ്താദ് നല്ല മാന്യമായ ഭാഷയിൽ അവതരിപ്പിച്ചു. ട്രാൻസ്‌ഗെൻഡേർസ് അവഗനിപ്പിക്കേണ്ട വിഭാഗം അല്ല എങ്കിലും നല്ല വാക്കുകൾ ഉപയോഗിക്കാം. ഞാൻ ഒരു ഹിന്ദു മതത്തിൽ ജീവിക്കുന്ന ആളാണ്. ഉസ്താദ് സൂപ്പർ..... 🙏🥰💕

    • @aforapple3964
      @aforapple3964 5 ปีที่แล้ว +1

      Olakkede moodanu. Kshamayundenn mathram

    • @dreamwalker9203
      @dreamwalker9203 5 ปีที่แล้ว +6

      ക്ഷമ നല്ലതാടോ,,

    • @aforapple3964
      @aforapple3964 5 ปีที่แล้ว +2

      @@dreamwalker9203 kshama nallathalla ennarum paranjilla

    • @aforapple3964
      @aforapple3964 5 ปีที่แล้ว +3

      @Faizi Chettanu Vere paniyillathakondano Njan commentidunnete porake nadakkunne🤭

  • @achussschachi8650
    @achussschachi8650 5 ปีที่แล้ว +174

    ഇമാം നല്ലൊരു വെക്തിതന്നെ... 👏👏

  • @prathapkumar4453
    @prathapkumar4453 5 ปีที่แล้ว +311

    *Ustad* *Fans* *like* *here* 😄

  • @thahiraak5079
    @thahiraak5079 3 ปีที่แล้ว +103

    കേൾക്കുന്നവർക് വ്യക്തമായി മനസ്സിലാവുന്നുണ്ട്. ഉസ്താദ് പൊളിച്ചു

  • @niyasmk5076
    @niyasmk5076 5 ปีที่แล้ว +333

    ഈ പരിപാടിയുടെ താരം കാണത പോയ - ഉമ്മ എല്ല!ഇതല്ലാം കണ്ടും സഹിച്ചും പതറാതെ നിന്ന നമ്മുടെ പ്രിയങ്ക നായ ഉസ്താതാണ്!

    • @ansarita3887
      @ansarita3887 5 ปีที่แล้ว +3

      Type cheyyumbol nokki chyyade

    • @mklpofycg9642
      @mklpofycg9642 5 ปีที่แล้ว

      പ്രിയങ്കനായ

    • @arshadarshu9734
      @arshadarshu9734 5 ปีที่แล้ว +2

      ഈമാനിന്റെ പവർ

  • @Al_ameen_
    @Al_ameen_ 5 ปีที่แล้ว +364

    ഇതിപ്പോ പറച്ചിൽ കേട്ടാൽ ആ ഇമാമം ആണ് ഇതിനെല്ലാം കാരണമെന്ന് പറയുന്നു ത് സൂര്യ എന്ത് പരാജയം ആണ് അഹങ്കാരം നല്ലതുപോലെ ഉണ്ട്

    • @itsmemotherof3angels528
      @itsmemotherof3angels528 5 ปีที่แล้ว

      😃

    • @shamnashamna957
      @shamnashamna957 4 ปีที่แล้ว

      Surya😡😡😡😡

    • @rahmathpk1595
      @rahmathpk1595 3 ปีที่แล้ว

      ഗുഡ്

    • @klnanbans5216
      @klnanbans5216 3 ปีที่แล้ว +1

      Atha ahankaram und sooryakk

    • @Ymee234
      @Ymee234 3 ปีที่แล้ว +1

      ഷോ കുറച്ചൂടെ time വേണമായിരുന്നു ഇസ്ലാമിക വിധി ശെരിക്ക്ക് പറയാനുള്ള time കിട്ടിയില്ല.

  • @abilashp9095
    @abilashp9095 5 ปีที่แล้ว +707

    ഇമാം അഭിനന്ദനങ്ങൾ അർഹിക്കുന്നു...!! With all your respect 🙏🙏🙏

    • @muhammedrahim9946
      @muhammedrahim9946 5 ปีที่แล้ว +2

      Usthaaad big salute ur very great.

    • @iamindian2430
      @iamindian2430 5 ปีที่แล้ว +2

      Abilash P ayaalude shamaye respect cheyyunnu

  • @Underworld121
    @Underworld121 4 ปีที่แล้ว +362

    ക്ഷമ വിശ്വാസത്തിന്റെ പകുതിയാണ്.
    മുഹമ്മദ്‌ നബി

  • @safrazmhd6757
    @safrazmhd6757 5 ปีที่แล้ว +286

    ഉസ്താദിന്റ ക്ഷമയ്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്

  • @cardashcamview9044
    @cardashcamview9044 5 ปีที่แล้ว +228

    ആരെയും ജഡ്ജ് ചെയ്യുന്നില്ല .. പക്ഷേ എന്നാ ഒരു ക്യാരക്ടർ ആണ് ഉസ്താദ്😍

  • @aneeshjeevan7916
    @aneeshjeevan7916 5 ปีที่แล้ว +398

    ഇമാം...നിങ്ങൾ നല്ല ഒരു character ഉള്ള വ്യക്തി ആണ്...i respect u..

  • @tonmathew
    @tonmathew 3 ปีที่แล้ว +91

    Muslim പണ്ഡിതൻ ആൾ കൊള്ളാലോ .
    ഇത് ഒരു part 2 വേണമായിരുന്നു

    • @abdulshukoor2394
      @abdulshukoor2394 ปีที่แล้ว +4

      മാത്യൂ ച്ചായ ഇസ്ലാം മനുഷ്യനെ സ്പുടം ചൈതടുക്കുന്നു.

  • @sandhyaponnu3485
    @sandhyaponnu3485 5 ปีที่แล้ว +863

    ഇമാമിന്റെ ക്ഷമക് 100 ശതമാനം ലൈക്‌

    • @mariyamsahinatag9740
      @mariyamsahinatag9740 4 ปีที่แล้ว +1

      Shanavas യെന്ദ് പൊട്ടത്തരം ആണ്

    • @Lovebirds894
      @Lovebirds894 4 ปีที่แล้ว +1

      @shanavas shana കോപ്പ് ഒന്നു എണീറ്റു പോടോ ഞാൻ അടക്കം ഉള്ള മുസ്ലിംസ് parayipikan

  • @abhiudhayan9304
    @abhiudhayan9304 5 ปีที่แล้ว +2100

    ഇവിടെ ഒരു കഥയും മനസിലാകാതെ ഇരിക്കുന്ന ഒരാളുണ്ട്...
    ജഡ്‌ജി ചേച്ചി 😂😂😂😂😂

    • @sahanshaabdulsalam7078
      @sahanshaabdulsalam7078 5 ปีที่แล้ว

      😉😉😉😆

    • @sharoqkhan983
      @sharoqkhan983 5 ปีที่แล้ว

      😂😂😂😂

    • @mohammedfarookhmohammedfar1551
      @mohammedfarookhmohammedfar1551 5 ปีที่แล้ว

      😃😃😃😃😃😃

    • @littletalks123
      @littletalks123 5 ปีที่แล้ว +46

      ജഡ്ജി അവസാനം വിറച്ചു വിറച്ചു വിധി വായിച്ചു ഒപ്പിച്ചു,, അകെ മൊത്തം വിറയൽ ആയിരുന്നു😁

    • @epson5965
      @epson5965 5 ปีที่แล้ว

      Correct

  • @bashirpandiyath4747
    @bashirpandiyath4747 5 ปีที่แล้ว +276

    ഇഷാന്തിന്റെ ഉമ്മയോടൊരു
    ബഹുമാനം തോന്നുന്നു 🙇🏻‍♂️
    സൂര്യയും ഇഷാനും പ്രകോപിതമായി
    സംസാരിച്ചപ്പോഴും എല്ലാം ക്ഷമാശീലനായി കേട്ടിരുന്ന് നല്ല രീതിയിൽ പക്വമായ മറുപടി നൽകിയ
    ഇമാമിന് ഇരിക്കട്ടെ എന്റെ ലൈക്ക്
    🌺👏🏻🤙🏻🌺👏🏻🤙🏻🌺👏🏻🤙🏻🌺👏🏻🤙🏻

    • @muhammedali3514
      @muhammedali3514 5 ปีที่แล้ว +2

      Marimayam basheer✌

    • @bashirpandiyath4747
      @bashirpandiyath4747 5 ปีที่แล้ว +1

      Muhammed Ali 🤥😳

    • @nitalakshmanan3168
      @nitalakshmanan3168 5 ปีที่แล้ว +1

      We

    • @aneesmv3921
      @aneesmv3921 5 ปีที่แล้ว +6

      യഥാർത്ഥത്തിൽ ഈ show ഇൽ ഉൾക്കൊള്ളേണ്ട ഗുണപാഠം മൊത്തം comments വായിച്ചാൽ മനസ്സിലാകും ..!!
      അത് പക്ഷെ നിങ്ങൾ ഉദ്ദേശിക്കണ പോലെ transgenders നെ സമൂഹം അംഗീകരിക്കണം എന്നല്ല .. പ്രകോപനകരമായ സംസാരത്തിനഉള്ള മറുപടി ശാന്തമായി തന്നെ നല്കാൻ ശ്രമിക്കുക എന്നതാണ്
      Transgenderസ് നെ പണ്ടേ നമ്മൾ അംഗീകരിച്ചു കഴിഞ്ഞു അതു വേറെ കാര്യം

    • @mehaqworld1107
      @mehaqworld1107 5 ปีที่แล้ว +2

      👍

  • @emilmathews206
    @emilmathews206 3 ปีที่แล้ว +47

    aa imam...inu oru award kodkanam..level of patience...

  • @shansnas
    @shansnas 4 ปีที่แล้ว +339

    ചരിത്രത്തിൽ ആദ്യം ആയി മുഴുവൻ കമൻറും ഞാൻ വായിച്ചു.
    ഉസ്താത് ഇഷ്ടം

    • @advharidasmanuel975
      @advharidasmanuel975 4 ปีที่แล้ว

      Shan Sna cus

    • @thanseem7911
      @thanseem7911 4 ปีที่แล้ว +1

      വെഞ്ഞാറമൂട്ടിൽ നാനാ മതസ്ഥരും അന്തേവാസി ആയിട്ടുള്ള ആശ്രയതീരം എന്ന ഓർഫനേജിൻ്റെ ( ചാരിറ്റി വില്ലേജ്) സ്ഥാപകനാണ് ഉസ്താദ്. ഉവൈസ് അമാനി.
      വളരെ നല്ല മനുഷ്യനാണ്.
      സ്ഥാപനം സാമ്പത്തിക പരാധീനതകൾക്കു നടുവിലും ആ മനുഷ്യൻ മുന്നോട്ട് കൊണ്ട് പോകുന്നു. ഗൂഗിളിൽ സെർച്ച് ചെയ്താൽ കിട്ടും.

  • @ramanpillai7477
    @ramanpillai7477 5 ปีที่แล้ว +467

    ഇമാം പക്വതയോടുകൂടി മറുപടി പറഞ്ഞു 👍👍

    • @bijuv798
      @bijuv798 5 ปีที่แล้ว +8

      Raman Pillai യെസ്

    • @alameenmoonnumukk1225
      @alameenmoonnumukk1225 5 ปีที่แล้ว +11

      ഇമാമിനോട് ബഹുമാനം മാത്രം.♥

    • @rashidummer6413
      @rashidummer6413 5 ปีที่แล้ว +9

      Raman Pillai അതെ പുള്ളി പലയിടത്തും നല്ല ക്ഷമ കാണിച്ചു

    • @akhil9630
      @akhil9630 5 ปีที่แล้ว +1

      @@alameenmoonnumukk1225 യെസ് എന്താണ് ഇഷാന് പള്ളിയിൽ പ്രവേശനം നിഷേധിച്ചു

    • @alameenmoonnumukk1225
      @alameenmoonnumukk1225 5 ปีที่แล้ว +2

      @@akhil9630 അതു ആ പള്ളിയിലെ കമ്മിറ്റിഭാരവാഹികളോടും, ചോദിക്കേണ്ട ചോദ്യമാണ്.എനിക്ക്‌ പറയാൻ ഉള്ളത്👇 ഇഷാന് പള്ളിയിൽ പോകാൻ താല്പര്യമുണ്ട് എങ്കിൽ ഇഷാൻ പള്ളിയിൽ പോകണം പള്ളി ആരുടെയും കുടുംബസ്വത്ത്അല്ലാ അത്‌ അല്ലാഹുവിന്റെ ഭവനമാണ്..

  • @srrajeev8
    @srrajeev8 5 ปีที่แล้ว +273

    അടിപൊളി ഇമാം. നല്ല മനുഷ്യൻ

  • @shoukstories1700
    @shoukstories1700 3 ปีที่แล้ว +86

    മതപണ്ഡിതൻ വേറെ level🥰🥰🥰🥰🥰🥰

  • @murshidamurshi3244
    @murshidamurshi3244 5 ปีที่แล้ว +1585

    ഇമാം പൊളിച്ചു ഇമാമിന് ലൈക്‌ അടിക്ക് പിള്ളേരെ ✌.

    • @vishnuharsha2508
      @vishnuharsha2508 5 ปีที่แล้ว +3

      Olathy..onnu podro

    • @murshidamurshi3244
      @murshidamurshi3244 5 ปีที่แล้ว +6

      @@vishnuharsha2508 ഇതിൽ എന്ത് ഊളത്തരം ആണ് സഹോ

    • @bijur3006
      @bijur3006 5 ปีที่แล้ว +2

      ഇതിനെ കുറിച്ച് ഒരു പുണ്ണകും അറിഞ്ഞുടത്ത ഒരു മനടനെയ് ആണല്ലോ ഈശ്വര ഇവര് വിളിച്ചത്.
      നിമിഷ നേരം കൊണ്ട് മാറ്റി പറയുന്ന കോപ്പൻ.മലയാളത്തിൽ ട്രൻസ്റെന്‍റെറിന് വാക്ക് ഉണ്ടോ എന്ന് ചോദിച്ചപ്പോ ഉണ്ട് എന്ന് പറഞ്ഞു.പറയാൻ പറഞ്ഞപ്പോ... അങ്ങനൊരു വാക്ക് ഇല്ലാന് 😄.
      വാസ്തവത്തിൽ ഇമാം ഉള്ളത് കൊണ്ട് നല്ലപോലെ ചിരിച്ചു.

    • @murshidamurshi3244
      @murshidamurshi3244 5 ปีที่แล้ว +13

      @@bijur3006 ഒട്ടകത്തിന്റെ അത്രയും ചിരി വന്നില്ല. അത് വെച്ച് നോക്കുമ്പോൾ ഇത് ഒന്നും അല്ല സഹോ കഴിഞ്ഞ ഇന്റർവ്യൂ നോക്കിയാൽ മതി

    • @bijur3006
      @bijur3006 5 ปีที่แล้ว

      Murshida സൂപ്പർ Murshi അത് കണ്ടില്ല.ലിങ്ക് ഇടോ

  • @alexanderbabykutty9037
    @alexanderbabykutty9037 5 ปีที่แล้ว +2549

    ഇസ്ളാമിനെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല.... പക്ഷേ ഇമാം വളരെ സൗമ്യമായ് മര്യാദ പരമായ് സംസാരിച്ചു......

    • @ahmedsulfiahmedsulfi9297
      @ahmedsulfiahmedsulfi9297 5 ปีที่แล้ว +53

      ഇസ്‌ലാമിനെ കുറിച്ച് അറിയാൻ ശ്രമിക്കൂ ബ്രോ

    • @josejoby
      @josejoby 5 ปีที่แล้ว +49

      @@ahmedsulfiahmedsulfi9297 ഞാൻ മുസ്ലിം നെ കുറിച്ചു പഠിച്ചു
      ജബ്ബാർ മാഴ്‌ എല്ലാം പറഞ്ഞു മനസിലാക്കി
      എല്ലാ മതങ്ങളും മനുഷ്യന്റെ നിർമിതി ആണ്

    • @shamsheerarafath
      @shamsheerarafath 5 ปีที่แล้ว +107

      @@josejoby
      ബെസ്റ്റ് , എന്ത് യുക്തി യാണ് താങ്കൾക് ഉള്ളെതെന്നു മനസിലാവുന്നില്ല.
      ആയുർവേദ തെ പറ്റി പേടിക്കേണ്ടത് അലോപ്പതി ഡോക്ടറുടെ അടുത്ത് നിന്നല്ല, കമ്മ്യൂണിസ്റ്റ്‌ നെ കുറിച്ച് പഠിക്കാൻ കോൺഗ്രസ് കാരനോട് ചോദിച്ചാൽ aയാൾ പഠിപികയല്ല ചെയ്യാ അതിൽ നിന്നും nighale അകറ്റുകയെ ചെയ്യൂ. ജബ്ബാറിന്റെ അടുത്ത് ഇസ്ലാമിനെ പഠിക്കാൻ പോയ nighale യുക്തിയില്ലാത്തവാദി എന്നെ പറയാൻ പറ്റൂ.
      ഇനി nighal യുക്തി വാദത്തെ പറ്റി പഠിക്കാൻ ഒരു ഇസ്ലാമിക പണ്ഡിതന്റെ അടുത്ത് പോകുമോ... 😂

    • @jihadejihade9618
      @jihadejihade9618 5 ปีที่แล้ว +21

      @@shamsheerarafath നല്ല മറുപടി ഞാൻ എഴുതാൻ ഉദ്ദേശിച്ച താ

    • @josejoby
      @josejoby 5 ปีที่แล้ว +29

      @@shamsheerarafath താങ്കൾ പറഞ്ഞ ഉദ്ധകരണം തന്നെ മഢത്തരം ആണ് .......താങ്കൾ പറഞ്ഞതിനോട് 100% യോജിക്കുന്നു അതു തന്നെ ആണ് ഞാനും പറഞ്ഞതു താങ്കൾ ഒരു പള്ളിയിലെ അച്ഛന്റെ അടുത്തു ചോദിച്ചൽ ബൈബിൾ ആണ് ശരി എന്നും മുസ്ലിമിന് ചോദിച്ചാൽ കുറൻ ആണ് ശെരിന്നു ഹിന്ദു അവരുടെ ദയിവം ആണ് ശെരി എന്നും അല്ലെ പറയൂ അവർ ചെറുപ്പം മുതലേ അങ്ങനെ ആണ് വളർന്നതും പഠിച്ചതും .... തങ്ങൾഎത്ര മതങ്ങളെ കുറിച്ചു പടിച്ചിട്ടുണ്ട് ലോകത്തു എത്ര മതങ്ങൾ ഉണ്ട് മുസ്‌ലിം മതം ശെരി ആണെന്ന് എങ്ങനെ ഉറപ്പിച്ചു ...ജബ്ബാർ കുറൻ തന്നെ ആണ് പറയുന്നത് അതിനെ കുറിച്ചു പടിച്ചിട്ടാണ് അല്ലാതെ ചുമ്മാ അല്ലാ

  • @pramodsg6804
    @pramodsg6804 5 ปีที่แล้ว +4335

    ക്ഷമ എന്ന വാക്കിന് മകുടോദാഹരണമായ ഇമാമിനിരിക്കട്ടെ ഒരു കുതിരപ്പവൻ.....

    • @ശാസ്ത്രമേനമോവാകം
      @ശാസ്ത്രമേനമോവാകം 5 ปีที่แล้ว +43

      ഇമാമിന്റെ ക്ഷമ നശിക്കാൻ മാത്രം എന്ത് സുനാമി ഉണ്ടായെന്നാ !? 😎

    • @shyamkorani14
      @shyamkorani14 5 ปีที่แล้ว +4

      😃😂

    • @aparnamadhumohan
      @aparnamadhumohan 5 ปีที่แล้ว +18

      സത്യം. പാവം തോന്നിപ്പോയി. 😅

    • @സല്ലുഭായ്-ള6ട
      @സല്ലുഭായ്-ള6ട 5 ปีที่แล้ว +22

      @@ശാസ്ത്രമേനമോവാകം പ്രളയം ഉണ്ടായി😎😎

    • @keralanaduchannel7550
      @keralanaduchannel7550 5 ปีที่แล้ว +39

      ഇമാമിൻറെ സംസാരം വളരെ ക്ഷമയോടുകൂടി യ ഉത്തരങ്ങളാണ് ബർത്ത് സർട്ടിഫിക്കറ്റ് പുരുഷനോ ആണോ ആണോ എന്ന് പ്രത്യേകം കാണിക്കുന്നുണ്ട് ഇല്ല എന്ന് അവൾ പറഞ്ഞു അംഗീകരിക്കാൻ കഴിയില്ല

  • @rajeevankattuvayalil8615
    @rajeevankattuvayalil8615 3 ปีที่แล้ว +194

    ഞാൻ ഒരു ഹിന്ദു മത വിശ്വാസിയാണ് ഇസ്ലാമിനെ പറ്റി ഒന്നും അറിയില്ല എങ്കിലും ഇമാമിനോട് സൂര്യ സംസാരിച്ച രീതി വളരെ മോശമായിപ്പോയി

    • @royalyass2525
      @royalyass2525 3 ปีที่แล้ว +1

      ys

    • @binuv5152
      @binuv5152 3 ปีที่แล้ว

      ഞാൻ ഒരു ക്രിസ്ത്യൻ ആണ് സൂര്യ എത്ര നന്നായി സംസാരിച്ചു

  • @GaneshOmanoor
    @GaneshOmanoor 5 ปีที่แล้ว +554

    ആദ്യമായാണ് ഒരു മത പണ്ഡിതനോട് അങ്ങേയറ്റം ബഹുമാനം തോന്നുന്നത്.
    🥰🥰

    • @adhilshahzad649
      @adhilshahzad649 4 ปีที่แล้ว +3

      Matha pandithanmaar eppolum susthira bodhavaanmaar aayirikkum.pakshe vidyabyasamillatha ethrayo per palayidangalileyum adhikaaram kayyaliyittullath.avarude pravarthanam kaaranaman soorya muslimkale kuttappeduthiyath..ivare polulla ethrayo per avareyellam amgeegarikkanum ulkkollanum shramicha thaangalude manasine njan abhinanthikkunnu

  • @lidhiyakr1864
    @lidhiyakr1864 5 ปีที่แล้ว +1964

    ഒന്നും മനസിലാകാത്ത ജഡ്ജി ഡുണ്ടു മോൾ ഇഷ്ടം 😆

    • @KSA-iq8wu
      @KSA-iq8wu 5 ปีที่แล้ว +4

      😁😁🤔

    • @midhuntc4u
      @midhuntc4u 5 ปีที่แล้ว +2

      Poli

    • @sudheermanaf
      @sudheermanaf 5 ปีที่แล้ว +2

      😂😂😂

    • @shifou2
      @shifou2 5 ปีที่แล้ว +1

      lidhiya kr 💖💖

    • @angelmonkey5397
      @angelmonkey5397 5 ปีที่แล้ว +25

      എന്റെ lidiya എന്റെ കരികല്ലുപോലുള്ള മനസിനെ ചിരിപ്പിക്കല്ലേ,,,, ടുണ്ട് mol🤣😂🤣

  • @jublujubs9462
    @jublujubs9462 5 ปีที่แล้ว +674

    പാവം മൊട്ട ഒരുപാട് കുത്തിത്തിരിപ്പിനു ശ്രമിച്ചു
    പക്ഷെ ഇമാം പുലി. ഇമാം മുത്താണ് 😍😍

  • @suhailshazzz2927
    @suhailshazzz2927 3 ปีที่แล้ว +74

    ഇ പ്രോഗ്രാമിൽ സൂരൃ കു റ്റം മാത്രേ കാണാൻ ഷ്രമിക്കുന്നുളളൂ. Njan imam fan ❤️

  • @faizalfaiz11
    @faizalfaiz11 5 ปีที่แล้ว +222

    മാന്യതയോടെ ക്ഷമയോടെ കാര്യങ്ങൾ അവതരിപ്പിച്ച ബഹുമാനപ്പെട്ട ഇമാം ബിഗ്‌സല്യൂട്

  • @saram8058
    @saram8058 5 ปีที่แล้ว +193

    മതപണ്ഡിതനാണ് ശരി - 1000 Like സൂര്യ വെറു dialogue മാത്രം..ഉവൈസ് അമാനി ഒരു സ്ഥിരം ചാനൽ ചർച്ചകളിൽ കാണുന്ന മുഖമാണ്.
    100 Like

  • @RINEESHRINI-ct4dv
    @RINEESHRINI-ct4dv 5 ปีที่แล้ว +238

    ഒരു ബഹുമാനം ഒക്കെ ഉണ്ടാരുന്നു.. ഇതോടെ അത് തീർന്നു.. കഷ്ട്ടം.. ഇമാം പറഞ്ഞതിൽ എന്ത് തെറ്റാ ഉള്ളത്.. സൂര്യ ചുമ്മാ ചള പളാ സംസാരിക്കുവാ

  • @radhikarajeev4264
    @radhikarajeev4264 4 ปีที่แล้ว +96

    Nalla imam .
    My respects 🙏👍

  • @mansooralimam9708
    @mansooralimam9708 5 ปีที่แล้ว +733

    "പളളി ബുക്ക് " മനസിലാവാതവർ ലൈക്കാം...!!

    • @krishnags3280
      @krishnags3280 5 ปีที่แล้ว +6

      "പള്ളി ബുക്ക്" എന്താണ്. പറഞ്ഞു തരുമോ?

    • @mansooralimam9708
      @mansooralimam9708 5 ปีที่แล้ว +11

      Krishna GS aaaaa. Njanum aadyamayittu kelkkuvaaa 🤣🤣🤣

    • @thahakamal1053
      @thahakamal1053 5 ปีที่แล้ว +43

      വല്ല പറ്റുബുക്കും ആയിരിക്കും.

    • @thalhamahamood6756
      @thalhamahamood6756 5 ปีที่แล้ว +1

      Njanum atha chindichath😂😂

    • @SaBeerA-wh2yp
      @SaBeerA-wh2yp 5 ปีที่แล้ว +20

      പള്ളിയിൽ membership ഉള്ളവർക്ക് ഉള്ള ബുക്ക്‌.... ഖബറടക്കാനും, പെരുന്നാളിന് ഇറച്ചി വാങ്ങാനും ഉപയോഗിക്കാൻ

  • @shafishafi917
    @shafishafi917 5 ปีที่แล้ว +234

    ആ പണ്ഡിതൻ നല്ല സംസാരം ❤️❤️❤️👍👍👍👍👍👍

  • @souravkrishna6246
    @souravkrishna6246 5 ปีที่แล้ว +589

    ഇഷാന് മുസ്ലീം ആയി ജീവിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഞാന്‍ സഹായിക്കാം എന്ന് ഇമാം പറയുന്നുണ്ട് കൃത്യമാണ് നിലപാട്.

    • @fazilta3894
      @fazilta3894 5 ปีที่แล้ว +22

      അതെങ്ങനെ സഹായിക്കാം എന്ന് ഇമാം പറയുമ്പോൾ
      സൂര്യ : നിങ്ങളുടെ ഔദാര്യം ആവശ്യമില്ല എന്ന്.....

    • @zennuzennu5157
      @zennuzennu5157 5 ปีที่แล้ว

      FAZIL T A 😁😁😁

  • @krishnadevutty2379
    @krishnadevutty2379 3 ปีที่แล้ว +29

    ശ്രീകാര്യത്തെ ഇമാം ആണ് ഇന്ന് കേൾക്കുന്ന ശ്രീകാര്യം കാരി ആയ ഞാൻ.....സംസാരം തന്നെ നമുക്ക് കേട്ടു ഇരുന്നു പോകുന്നു.... ഇത് പോലെ ഉള്ളവരെ ആണ് നമുക്ക് വേണ്ടത് ❤

  • @limiprince2928
    @limiprince2928 5 ปีที่แล้ว +533

    ഞാൻ ഒരു ക്രിസ്ഥാനി ആണ്. ഇമാം നിങ്ങൾ എത്ര നല്ല ക്ഷമയുള്ള മനുഷ്യൻ. Hats of u 👌... സൂര്യ കൈ ചൂണ്ടി ടോക്ക് ചെയുന്നത് വളരെ മോശം

    • @ishaqichu7285
      @ishaqichu7285 5 ปีที่แล้ว +10

      Sathyam.culture ilaa

    • @binduasheraf4540
      @binduasheraf4540 5 ปีที่แล้ว +12

      Ishan penninte sobavam.soorya aaninte um .Ithanu ipo ivide kandathum.kodathi accept chaithalum daivathinte munpil avar janichath enthano athu thanne ..Ee lokath..

    • @jareenajari6342
      @jareenajari6342 5 ปีที่แล้ว +4

      @@binduasheraf4540 valare shriyan

    • @achucha1849
      @achucha1849 5 ปีที่แล้ว +13

      ക്ഷമ വിശ്വാസത്തിന്റെ പകുതിയാണ്..ഇസ്ലാം ക്ഷമക്ക് വലിയ പ്രാധാന്യം കൊടുക്കുന്നു

    • @nasrathmc
      @nasrathmc 5 ปีที่แล้ว +9

      Etavum avasanam ishan karayunnathum, soorya puragil thatti ashwasipikkunnathum thanne theliyikunnu avare daivam eth ganathil srishtichu enn

  • @shaijuorshai3984
    @shaijuorshai3984 5 ปีที่แล้ว +635

    ആ മതപണ്ഡിതന്റെ മുഖത്തെ ചൈതന്യം കണ്ടോ.? അദ്ദേഹത്തിന്റെ വാക്കിലെ പക്വത കണ്ടോ. അതാണ് ഈ എപ്പിസോഡിന്റെ ഹൈലൈറ്റ്.

    • @anoop8610
      @anoop8610 5 ปีที่แล้ว +1

      Eda andha vishvasi... Nee poy jabbar mashindem ravichandrandem speech kelk.. Essense global nde... Ipazhum matham kettipidichond nadakunnu... Kashtam

    • @ajsalaju6561
      @ajsalaju6561 5 ปีที่แล้ว +1

      Ushaaarr

    • @shaijuorshai3984
      @shaijuorshai3984 5 ปีที่แล้ว +26

      @@anoop8610 njan adhehathe matha pandithan ennalathe sond engineer enno Doctr enno vilikan pattillallo sahodhara...

    • @dhilusdhilu4948
      @dhilusdhilu4948 5 ปีที่แล้ว +16

      @@anoop8610 Itharam bhasha thanneyanu thankaludeyum usthadhineyum verthirikkunnathu

    • @samirasami6540
      @samirasami6540 5 ปีที่แล้ว

      Theerchaayumm addehamm valerie saumyamaayi

  • @Trickteacher1
    @Trickteacher1 5 ปีที่แล้ว +312

    ജഡ്‌ജി ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റ് എന്തോ വിളിച്ചു പറഞ്ഞത് പോലെ തോന്നിയവർ ലൈക്.

    • @zareenazzz6851
      @zareenazzz6851 5 ปีที่แล้ว +2

      😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @ahmedyusefk.a6784
      @ahmedyusefk.a6784 5 ปีที่แล้ว +2

      Trick Teacher 😂

    • @noushadmkd1277
      @noushadmkd1277 5 ปีที่แล้ว +1

      🤣🤣🤣

    • @ashikkareem
      @ashikkareem 5 ปีที่แล้ว

      sathyam.

    • @ashikkareem
      @ashikkareem 5 ปีที่แล้ว +2

      kamal pasha. sherikkum mass anu. adheham anenkil polikkum

  • @9c07alfiyasherif2
    @9c07alfiyasherif2 3 ปีที่แล้ว +103

    സൂരൃയുടെ ഉസ്താദിനോടുള്ള പെരുമാറ്റം വളരെ മോശം.

  • @Dadayummakkalum
    @Dadayummakkalum 5 ปีที่แล้ว +320

    ഉസ്താദിനോട് ബഹുമാനവും ഇഷ്ടവും തോന്നിയ നിമിഷം 😍👌🏿

    • @nm23-z3s
      @nm23-z3s 5 ปีที่แล้ว +9

      ഞാൻ ഒരു ഹിന്ദു വിശ്വാസി ആണ് എന്നാലും ആ ഇമാമിനെ അംഗീകരിക്കുന്നു...... രണ്ടും കെട്ടവൻ മതിമറന്നു സംസാരിച്ചപ്പോൾ ഇമാം സംനയമനം പാലിച്ചു, salute imam

    • @remilsalimkp5465
      @remilsalimkp5465 5 ปีที่แล้ว

      for sure....

  • @gafoorqtr1320
    @gafoorqtr1320 5 ปีที่แล้ว +476

    ഈ കമൻറ് മുഴുവൻ കുത്തിയിരുന്ന് വായിച്ചവർ ഉണ്ടെങ്കിൽ ലൈക്..😄

    • @hrstudio208
      @hrstudio208 5 ปีที่แล้ว +1

      gafoor qtr 😁😁ഈ കമെന്റ് കണ്ടപ്പോൾ കായികാനുള്ള മൂഡ് പോയി ഞാൻ ഇനി ബാക്കി കമെന്റ് വായിക്കുന്നില്ല 😁

    • @olakedemude7471
      @olakedemude7471 5 ปีที่แล้ว

      :-)

    • @noushadhamza971
      @noushadhamza971 5 ปีที่แล้ว +4

      Video kanaan munne comment vaayich💪

    • @shyamkorani14
      @shyamkorani14 5 ปีที่แล้ว

      ☺njan

    • @kaniyathkaniyath2182
      @kaniyathkaniyath2182 5 ปีที่แล้ว

      channel b n
      B.

  • @prasanthchandran6437
    @prasanthchandran6437 5 ปีที่แล้ว +271

    ഉസ്താദ് 💯

    • @muhammedmubarak7263
      @muhammedmubarak7263 5 ปีที่แล้ว

      prasanth Chandran you’re correct

    • @hpv292
      @hpv292 5 ปีที่แล้ว

      prasanth Chandran ayaal mass anu

  • @buildmalayalam7416
    @buildmalayalam7416 4 ปีที่แล้ว +18

    ഇത്രയും വിനയത്തിൽ സംസാരിച്ച ആ മനുഷ്യന്റെ മുന്നിൽ നീ എത്ര ധികാരത്തിലും ഹങ്കാരിയായും ആണ് സംസാരിക്കുന്നത് ...നിനക്ക് ഇതൊന്നും കിട്ടിയാൽ പോര.... സൂര്യ നീ ഹങ്കാരിയ

  • @niyazchetlatniyazchetlat2654
    @niyazchetlatniyazchetlat2654 5 ปีที่แล้ว +128

    ഉസ്താദിന്റെ ആ ഏറ്റെടുക്കലുണ്ടല്ലോ...
    അതൊരു വല്ലാത്ത ഏറ്റെടുക്കൽ തന്നെ... ബിഗ്ഗ് സലൂട്ട്..

  • @jasidmisk8424
    @jasidmisk8424 5 ปีที่แล้ว +588

    വളരെ മാന്യമായി പെരുമാറുകയും, ഈ വിഷയത്തിൽ ഇസ്ലാമിന്റെ കാഴ്ചപ്പാട് പൊതുസമൂഹത്തിൽ നല്ലരീതിയിൽ അവതരിപ്പിക്കുകയും ചെയ്ത ഇമാമിന് നന്ദി അറിയിക്കുന്നു...

    • @lasijasidharthanlathaanant9520
      @lasijasidharthanlathaanant9520 5 ปีที่แล้ว +10

      Yes bro he is such a good personality

    • @rahulraghavan1984
      @rahulraghavan1984 5 ปีที่แล้ว +6

      @@lasijasidharthanlathaanant9520 മാന്യത നന്നായി അഭിനയിച്ചു 👌

    • @സല്ലുഭായ്-ള6ട
      @സല്ലുഭായ്-ള6ട 5 ปีที่แล้ว +16

      @@rahulraghavan1984ഇന്ത്യയെ കോർപ്പറേറ്റ് ഗുണ്ടകൾക്ക് കള്ള പണക്കാരൻ അദാനി അബാനിമാർക്ക് തീർ എഴുതി കൊടുത്തും ഇന്ത്യയെ നാശത്തിന്റെ വക്കിൽ എത്തിച്ചു കൊല്ലാനും കൊള്ളയടിക്കാനും സങ്കികൾക്കു ലൈസൻസ് കൊടുത്തിട്ടു ? എന്നിട്ടു വിളിച്ചു പറയും അച്ഛാ ദിൻ അച്ഛാ ദിൻ എന്ന് തള്ളുന്ന ഇന്ത്യൻ മിനിസ്റ്റർ മോഡി അല്ലല്ലോ അഭിനയിക്കാൻ 👌😂

    • @rahulraghavan1984
      @rahulraghavan1984 5 ปีที่แล้ว +3

      @@സല്ലുഭായ്-ള6ട മോദിയായാലും നിന്റെ ഇമാം ആയാലും എനിക് എല്ലാം വെറും വർഗീയ വിഷങ്ങൾ മാത്രം.

    • @keralatourismbyrishad2912
      @keralatourismbyrishad2912 5 ปีที่แล้ว +1

      @@rahulraghavan1984 നിന്റെ ഡാഷ് മോൻ

  • @arshadap5737
    @arshadap5737 5 ปีที่แล้ว +118

    അഹങ്കാരത്തിന്റെ മൂർധന്യഭാഗമായി സൂര്യ മാറി ജിഷാനിൽ മാന്യതയും കുടുംബ സ്നേഹവും നിലനിർത്തുന്നു
    പണ്ഡിതൻ വളരെ നന്നായിട്ടുണ്ട്

  • @vishnunair4158
    @vishnunair4158 3 ปีที่แล้ว +97

    I am Hindu but I would like to say that this immam sab has got a tremendous patience level without getting shattered,disturbed or aggitated he answering each and every question in a decent And respectful manner hatts off to you immam sab 🙏😊

  • @jinojlt3049
    @jinojlt3049 4 ปีที่แล้ว +608

    Usthathinu fans undo

  • @haloperidol9699
    @haloperidol9699 4 ปีที่แล้ว +314

    ശരിക്കുള്ള ഒരു പണ്ഡിതന്റെ നിർവചനം നേരിൽ കണ്ടു.. ഇമാം❤️

  • @chandrarajcr6350
    @chandrarajcr6350 5 ปีที่แล้ว +506

    ഇത്രയേറെ provoke ചെയ്യാൻ ശ്രമിച്ചിട്ടും, വളരെ മാന്യമായ രീതിയിൽ കര്യങ്ങൾ പറഞ്ഞ ഇമാം അഭിനന്ദനം അർഹിക്കുന്നു. 🙏.
    സൂര്യയെ വീട്ടിൽ നിന്നും അടിച്ചിറക്കാൻ കാരണം പെരുമാറ്റം അല്ല നാക്ക് ആണെന്ന് മനസ്സിലാവുന്നു.

  • @aboobackerpulpatta5747
    @aboobackerpulpatta5747 3 ปีที่แล้ว +55

    ഞാൻ ഒരു ടീച്ചറാണ്. പക്ഷെ എന്റെ ഉള്ളിൽ ഒരു പൈലറ്റാവണമെന്നത് ചെറുപ്പത്തിലേ ഉള്ള ആഗ്രഹമാണ്. അത് കൊണ്ട് നിങ്ങൾ എന്നെ ടീച്ചർ എന്നല്ല, പൈലറ്റ് എന്നാണ് വിളിക്കേണ്ടത്. :😇😇

  • @rejinavarghese4488
    @rejinavarghese4488 5 ปีที่แล้ว +145

    I respect all gender. But here I really respect emmam's way of conversation

  • @aliashkar3177
    @aliashkar3177 4 ปีที่แล้ว +92

    ഈ വീഡിയോക് ഞാൻ ലൈക് ചെയ്തിട്ടുണ്ട് അത് ഉസ്താദിനുള്ളതാണ് 👍

  • @muralisharjah5433
    @muralisharjah5433 5 ปีที่แล้ว +161

    I support imam ! He's calm and quiet !

    • @simla-lm4gs
      @simla-lm4gs 5 ปีที่แล้ว +7

      ഒരു ബഹുമാനം സൂര്യയോടുണ്ടായിരുന്നു. എന്നാൽ അഹങ്കാരം തലക്ക് പിടിച്ചിട്ട് ബാക്കിയുള്ളവരെ സംസാരിക്കാൻ പോലും അനുവദിക്കാതെ സ്വന്തം കണ്ടുപിടിത്തങ്ങളും ആശയങ്ങളും മാത്രം വിളമ്പാൻ ആ വേദി ഉപയോഗിച്ചു. സ്വയം എന്താണെന്ന് അവർക്ക് ഇപ്പൊഴും സംശയം ഉണ്ട് എന്നാതാണു വാസ്തവം

  • @abhijithsagar4398
    @abhijithsagar4398 3 ปีที่แล้ว +98

    ആ പുരോഹിതനോട് ഒരുപാട്‌ ബഹുമാനം തോന്നുന്നു