ความคิดเห็น •

  • @sachinsanthosh1717
    @sachinsanthosh1717 ปีที่แล้ว +96

    അത്യാധുനിക ഗാഡ്ജെറ്റ്‌സ് പരിചയപ്പെടുത്തിയ കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ ❤

  • @user-hz1pn9tr6q
    @user-hz1pn9tr6q 8 หลายเดือนก่อน +181

    ഇതൊക്കെ ഞങ്ങളുടെ ചെറുപ്പത്തിൽ കണ്ട ആസ്വദിച്ച സിനിമകളാണ് ഇന്ന് കാലം മാറി അതിന്റെ മാറ്റമുണ്ടാകും ശോഭരാജിനെ റോസ്റ്റ് ചെയ്യാൻ ഒന്നുമില്ല അത് അന്നത്തെ കാലത്ത് ഒരു അടി പടമായിരുന്നു അത്രയേ ഉള്ളൂ

    • @bijoypjoy2580
      @bijoypjoy2580 5 หลายเดือนก่อน +7

      Amithabchan rejini range... Mohanlal Comedy

    • @user-jx8hk2ro1n
      @user-jx8hk2ro1n 4 หลายเดือนก่อน +2

      ​@@bijoypjoy2580ninte thalla Lalettante fan ano ennu chodich nokk 😂

    • @Mahithan626
      @Mahithan626 4 หลายเดือนก่อน +3

      ​@@bijoypjoy2580mamooty വലിയ comedy 😂

    • @ishaanmartin4621
      @ishaanmartin4621 2 หลายเดือนก่อน +4

      ​@@user-jx8hk2ro1nninak ethada thalla illathonadano mattalorde thalla vilikkune

    • @user-jx8hk2ro1n
      @user-jx8hk2ro1n 2 หลายเดือนก่อน

      @@ishaanmartin4621 eda poo mane..thallayk vilichathalla thallayod poi chodickan paranjathalle..Ninnod allalo paranje pinne ninak kezhacho? Nintem avantem ore kuzhi ano?

  • @anagha113
    @anagha113 ปีที่แล้ว +158

    ഇത് കണ്ടപ്പോൾ 🥺
    ആ പഴയ ലാലേട്ടൻ സ്റ്റൈലും സ്വാഗും 🔥
    Vintage Lelettan💎

  • @tarakurup6218
    @tarakurup6218 ปีที่แล้ว +43

    6:17 epic scene 😂😂😂

  • @tsirajsundaran
    @tsirajsundaran ปีที่แล้ว +51

    Come on guys. Don't just degrade our Don. This film had one of the best directors, a heroine who can match Zeenat Aman at that period both in acting and action. Last but not the least at that time only two actors could have been a choice to do both positive and negative characters at the same level. Either Mohanlal Or Ratheesh. This movie was actually made before the time. That could be the only reason for its failure.

  • @Itsmemelvin08
    @Itsmemelvin08 ปีที่แล้ว +138

    Don character was really well executed by SRK❤️🔥

    • @ananthrajendar9601
      @ananthrajendar9601 9 หลายเดือนก่อน +12

      സുഹൃത്തേ. ഈ സിനിമ 1978ൽ അമിതാഭ് ബച്ചന്റെ blockbuster ആയ ഡോൺ എന്ന സിനിമയുടെ റീമേക്ക് ആണ്. 1979ൽ യുഗന്ദർ എന്ന പേരിൽ തെലുങ്കിൽ ജൂനിയർ എൻ. ടി. ആറിന്റെ അച്ചാച്ചൻ എൻ. ടി. ആർ അഭിനയിച്ചു. അത് സൂപ്പർ ഹിറ്റ് ആയിരുന്നു. 1980ൽ രജനികാന്തിനെ വെച്ച് മോഹൻലാലിന്റെ അമ്മായി അച്ഛൻ കെ. ബാലാജി നിർമിച്ചു ബില്ല എന്ന പേരിൽ തമിഴ് സിനിമയും blockbuster ആയിരുന്നു. രജനി കാന്തിന് break നൽകിയ സിനിമകളിൽ ഒന്നായിരുന്നു ഈ സിനിമ. എന്നിട്ട് ഇതേ പേരിൽ അജിത് പുതിയതായി റീമേക്ക് ചെയ്തു. തെലുങ്കിലും പുതിയതായി റീമേക്ക് ചെയ്ത് പ്രഭാസ് അഭിനയിച്ചു. ഡോൺ എന്ന പേരിൽ ഹിന്ദിയിൽ തന്നെ ഷാരുഖ് ഖാന്റെ സിനിമയും വന്നു. എന്തൊക്കെ ആയാലും അമിതാഭിന്റെ ഹിന്ദി, പിന്നെ യുള്ള തമിഴ്, തെലുങ്ക് version ആണ് സൂപ്പർ. മലയാളം അത്ര പോരാ. മലയാളം flop ആയിരുന്നു. ബാക്കി version ഹിറ്റുകളും.

    • @Itsmemelvin08
      @Itsmemelvin08 9 หลายเดือนก่อน +8

      @@ananthrajendar9601 njan kure perodu ithu chodichappo mikkavarum hindi amitabh version aanu super ennanu paranje. Enikku srk version aanu favourite. Athu mainly srk ude attitude kondanu

    • @ananthrajendar9601
      @ananthrajendar9601 9 หลายเดือนก่อน +2

      @@Itsmemelvin08 അത് ശരിയാണ്. അമിതാഭിന്റെ ഡോൺ സൂപ്പർ ആണ്. അതുപോലെ തന്നെ ആ സിനിമയിൽ കിഷോർ കുമാറിന്റെ അടിപൊളി പാട്ടുകൾ ഉണ്ട്.
      ` അരെ ദീവാനോ മുച്ചേ പെഹച്ചാനോ ', `ഖൈക്കേ പാൻ ബാനറസ് വാല ',
      ` മുംബൈ നാ കാരിയാ 'പിന്നെ ഒരു പാട്ട് srk യുടെ വേർഷനിൽ ഉണ്ട്. യേ മേരാ ദിൽ. അമിതാഭിന്റെ ഡോൺ യൂട്യൂബിൽ ഉണ്ട്. അരെ ദീവാനോ എന്ന പാട്ടും ഒക്കെ ഇപ്പഴും remix ചെയ്ത് വരാറുണ്ട്. അമിതാഭിന്റെ all time mega hit ആണ് ഇത്. കേരളത്തിലും തരംഗം ആണ്. പിന്നെ തമിഴിലെ രജനികാന്ത്, അജിത് വേർഷൻ ബില്ലയും പൊളിയാണ്. srk യുടെ ഡോൺ ഞാൻ കണ്ടിട്ടില്ല. ഡോൺ റീമേക്കുകളിൽ മലയാളം മാത്രമാണ് flop ആയത്. അതിന്റെ മേക്കിങ് അത്ര പോരാ.

    • @AJZAmazing
      @AJZAmazing 8 หลายเดือนก่อน

      Don ajith

    • @hari_111
      @hari_111 4 หลายเดือนก่อน

      ​@@ananthrajendar9601 veruthe alla. Thaan srk de don kaanu. Ennitt para enthanu nallath enn

  • @abhinavabhinav5428
    @abhinavabhinav5428 ปีที่แล้ว +45

    Circuit diagram 😂
    Combine study👌

  • @VYBCTV
    @VYBCTV ปีที่แล้ว +24

    Sasikumar had already become outdated in early 1980s itself. His last big hit was Aattakalasham in 1984. Actress Chitra's first movie in Malayalam.

  • @suthfry
    @suthfry ปีที่แล้ว +24

    04:35: this is how real Charles Shobhraj robbed from Asoka Hotel in Calcutta. Ref: Valathoru Kadha: Charles Shobhraj episode

  • @aravindanilammas5377
    @aravindanilammas5377 ปีที่แล้ว +38

    ആ കാലഘട്ടത്തിൽ മികച്ച ഒരു സിനിമ ആണ്......

  • @vishnuvj8086
    @vishnuvj8086 8 หลายเดือนก่อน +10

    Amitabh,rajni,mohanlal,srk,thala,prabhas.❤ Don,billa,shobhraj.all movies are awesome ❤

  • @Sun.Shine-
    @Sun.Shine- ปีที่แล้ว +9

    1:55 ae mera dil...
    3:17 kamli...
    5:11 ഹൃസ്വമേഘമായി രാഗമായി..

  • @VYBCTV
    @VYBCTV ปีที่แล้ว +9

    Worst remake of Bollywood Classic Don. (1978) In Shobraj, actresses were too hot and very talented. Madhavi, Chitra, Priya (Karpagavalli) and that lady in the gang.

  • @vasudevprajeev2249
    @vasudevprajeev2249 ปีที่แล้ว +21

    10:31 baywatch lite🤣

  • @anoopthomaz7430
    @anoopthomaz7430 2 ปีที่แล้ว +23

    Blue print kaanunna,LE :viju annan
    am thrilled😎

  • @Rocky-dm7bi
    @Rocky-dm7bi ปีที่แล้ว +126

    ട്രോൾ ചെയ്യാൻ ഒന്നും ഇല്ല ആ time ട്രെൻഡ് ആയിരുന്നു.. ഇതിൽ best റീമേക്ക് ബില്ല ബില്ല 2 തല അജിത് ♥️

    • @abhijith7480
      @abhijith7480 ปีที่แล้ว +8

      Billa Rajnikanth inte version aanu pwoli🔥🔥🔥😘😘😘

    • @Rocky-dm7bi
      @Rocky-dm7bi ปีที่แล้ว +15

      @@abhijith7480 അത് നിങ്ങൾ അമ്മാവന്മാർക്... ഞങ്ങൾ സ്കൂളിൽ പഠിക്കുമ്പോൾ first ഡേ new തിയേറ്റർ പോയി കണ്ട പടം ആണ് അജിത് ബില്ല പിന്നെടു ബില്ല 2 Anjali തിയേറ്റർ കിടു ഫീൽ ആയിരുന്നു

    • @Vinu333
      @Vinu333 ปีที่แล้ว +3

      @@Rocky-dm7bi compare cheyyan pattilla annathe kalath ingane pattuollu ellamkondum orupad mattam und , reshoot vare edukan pattilla ennukoodi alojikanam

    • @vmn-ro6oo
      @vmn-ro6oo ปีที่แล้ว +7

      ​@@Rocky-dm7bi don 1 and 2 kandu nokk....srk....billa onnum onnum alla

    • @Rocky-dm7bi
      @Rocky-dm7bi ปีที่แล้ว +1

      @@vmn-ro6oo its ur opinion ബോളിവുഡ് ചവർ കാട്ടിലും കിടു അജിത് യുവൻ വിഷ്ണുവർദ്ധൻ നയൻ കമ്പോ തന്നെ ആയിരുന്നു

  • @Jhnjffrjnrdhn
    @Jhnjffrjnrdhn ปีที่แล้ว +72

    Padam കൊള്ളാം ആ കാലത്ത് ഉണ്ടാക്കിയതല്ലേ 👍🏼

    • @myne4883
      @myne4883 ปีที่แล้ว +1

      Myraanu😅

    • @gemp9135
      @gemp9135 2 หลายเดือนก่อน

      Don. billa . onnu കാണു

  • @angrymanwithsillymoustasche
    @angrymanwithsillymoustasche ปีที่แล้ว +13

    ഈ സിനിമ എനിക്ക് ഇഷ്ടമാണ് പണ്ട് ഒരുപാട് തവണ ടീവിയിൽ കണ്ടിട്ടുണ്ട് എം സൂപ്പർ കഥ 👍🏻

  • @ar.malavikajayan2485
    @ar.malavikajayan2485 ปีที่แล้ว +26

    So Don was made first in 1978 in Hindi. then there was a remake of Tamil Don again Malayalam don. it was so good people didnt want to stop seeing don so it was Remade again in 2006 in hindi with the same story. that was a Success so it got again remade in Tamil as Billa with the same story AGAIN!. Thankfully Malayalam did not. and Finally the movie got again a second part in 2011 Hindi. And for the love of god that was the last don movie.. Hhhoo!

    • @oliverqueen1073
      @oliverqueen1073 ปีที่แล้ว +6

      2006 DON was not the same story.. The twist Was🔥🔥🔥...
      DON 2 one of the best action films..heist portions🔥🔥.
      Waiting For DON 3

    • @cinephile1050
      @cinephile1050 11 หลายเดือนก่อน +4

      ​@@oliverqueen1073Don 3 ranveer singh aan 🤦‍♂️. Srk reject cheythanna kette. Farhan aktar ranveerine pokki

    • @oliverqueen1073
      @oliverqueen1073 11 หลายเดือนก่อน +1

      @@cinephile1050 padam 8 nilayil pottane daivame... 😣😣😣😣

    • @cinephile1050
      @cinephile1050 11 หลายเดือนก่อน +2

      @@oliverqueen1073 pottan chance ind. Ellam making direction anusarich irikkum. Farhan akthar last director cheythath don 2 arn. Ranveer singh adippn actor performance nallath arikkum.nnalum Srk mathiyarnn

    • @oliverqueen1073
      @oliverqueen1073 11 หลายเดือนก่อน +1

      @@cinephile1050 SRK de aa Swag.. Dialogue delivery, aa Walk,devilish Laugh...
      7 ayalath aarum varillann urappa...

  • @kumaraanu
    @kumaraanu ปีที่แล้ว +141

    പടം കൊഴപ്പം ഇല്ലല്ലോ
    80s ill okke ee concept poli aanu

    • @deepakrdesai4505
      @deepakrdesai4505 ปีที่แล้ว +18

      Hindi Don kanditum baa... Pazhethu 😁

    • @anandhuranganath9064
      @anandhuranganath9064 ปีที่แล้ว +16

      Making kollillarunnu.... Rajavinte makan polathe padam okke eduthitt ee padam vannappol making shokam aayi

    • @farshadkaloth6739
      @farshadkaloth6739 9 หลายเดือนก่อน +2

      Copy aan Pakkaa

    • @ananthrajendar9601
      @ananthrajendar9601 9 หลายเดือนก่อน +3

      സുഹൃത്തേ. ഈ സിനിമ 1978ൽ അമിതാഭ് ബച്ചന്റെ blockbuster ആയ ഡോൺ എന്ന സിനിമയുടെ റീമേക്ക് ആണ്. 1979ൽ യുഗന്ദർ എന്ന പേരിൽ തെലുങ്കിൽ ജൂനിയർ എൻ. ടി. ആറിന്റെ അച്ചാച്ചൻ എൻ. ടി. ആർ അഭിനയിച്ചു. അത് സൂപ്പർ ഹിറ്റ് ആയിരുന്നു. 1980ൽ രജനികാന്തിനെ വെച്ച് മോഹൻലാലിന്റെ അമ്മായി അച്ഛൻ കെ. ബാലാജി നിർമിച്ചു ബില്ല എന്ന പേരിൽ തമിഴ് സിനിമയും blockbuster ആയിരുന്നു. രജനി കാന്തിന് break നൽകിയ സിനിമകളിൽ ഒന്നായിരുന്നു ഈ സിനിമ. എന്നിട്ട് ഇതേ പേരിൽ അജിത് പുതിയതായി റീമേക്ക് ചെയ്തു. തെലുങ്കിലും പുതിയതായി റീമേക്ക് ചെയ്ത് പ്രഭാസ് അഭിനയിച്ചു. ഡോൺ എന്ന പേരിൽ ഹിന്ദിയിൽ തന്നെ ഷാരുഖ് ഖാന്റെ സിനിമയും വന്നു. എന്തൊക്കെ ആയാലും അമിതാഭിന്റെ ഹിന്ദി, പിന്നെയുള്ള തമിഴ്, തെലുങ്ക് version ആണ് സൂപ്പർ. മലയാളം അത്ര പോരാ. മലയാളം flop ആയിരുന്നു. ബാക്കി version ഹിറ്റുകൾ ആയിരുന്നു.

    • @VijeeshP-lu1nu
      @VijeeshP-lu1nu 8 หลายเดือนก่อน

      ​@@deepakrdesai4505ഹിന്ദി ഡോൺ കണ്ടിട്ട് എന്ത് കാര്യം ഈ പടത്തിന് എന്ത് പ്രശ്നമാണുള്ളത് ഇതിന്റെ ബഡ്ജറ്റ് അനുസരിച്ച് ഇത് വളരെ നല്ലതാണ്....
      കണ്ടിട്ട് ബാ
      ഹിന്ദി കണ്ടിട്ട് തന്നെയാണ് പറയുന്നത്
      ഷാരൂഖാന്റെ ഡോണ് ന്റെ അത്രയൊന്നും ഇല്ലല്ലോ വർക്ക് പഴയ ഹിന്ദി പടത്തിൽ
      റോസ്റ്റ് ചെയ്യാനുള്ള ഒരു കോപ്പും ഇതിൽ ഇല്ല ഈ മണ്ടന്റെ സെലക്ഷൻ😂

  • @kdp1997
    @kdp1997 3 หลายเดือนก่อน +5

    അന്ത കാലത്തെ ബില്ല😅
    എന്നാലും ആ ബിജിഎം ഇടായിരുന്നു

  • @akhilkrishna.r.s3106
    @akhilkrishna.r.s3106 2 หลายเดือนก่อน +4

    ith ale billa ??🤔🤔

  • @Blood.Re4per
    @Blood.Re4per ปีที่แล้ว +24

    Big B's Don -> Rajini's Billa -> A10's Shobhraj -> SRK's Don -> Ajith's Billa... Ingane alle release order?!

    • @ajmalsaddam4838
      @ajmalsaddam4838 ปีที่แล้ว +10

      Yes..I think srks Don is stylish and mind blowing..

    • @arunmenon8294
      @arunmenon8294 ปีที่แล้ว

      @Athidhi's Fan Boy ath ajith inte kazhinjitt

    • @thorodinson3262
      @thorodinson3262 ปีที่แล้ว +4

      Prabhasinte billayum und

  • @AkshayS-yj6wl
    @AkshayS-yj6wl 8 หลายเดือนก่อน +22

    ഇതില് ഇപ്പോ എന്താ ട്രോള്ളാനുള്... അന്നത്തെ കാലത്തെ പാടങ്ങൾ വച്ചുനോക്കുമ്പോ ഇത് ഒരു അടിപൊളി പടമാണലോ... നമ്മടെ തല അജിത്തിന്റെ ബില്ല 2 സെയിം പ്ലോട്ട് അല്ലെ... തമിഴിൽ ചെയ്ത ഓഹോ... മലയാളത്തിൽ ഇത്രവർഷം മുൻപ് ചെറുത്തിട്ടും വെറും ആഹാ...

    • @aspirant335
      @aspirant335 6 หลายเดือนก่อน +1

      Ithu Billa enna peril prabasum cheythitundu.rajanikandhum cheythitundu.

    • @AkshayS-yj6wl
      @AkshayS-yj6wl 6 หลายเดือนก่อน +1

      @@aspirant335 അതിനൊക്കെ മുന്നേ ലാലേട്ടൻ ചെയ്തില്ലേ... ഇത് ഇത്രാ വർഷം മുൻപ് ഇറങ്ങിയതാ.. ആണ് ഇതൊക്കെ വേറെ ലെവൽ ആയിരുന്നിരിക്കണം

    • @aspirant335
      @aspirant335 6 หลายเดือนก่อน

      @@AkshayS-yj6wl nop.rajanikadlndh cheythathinte Malayalam remake ahnu ithu

  • @Safu__sd
    @Safu__sd 2 หลายเดือนก่อน +2

    Ith aan le billayude story😁

  • @r.m7921
    @r.m7921 6 หลายเดือนก่อน +3

    Laletan was killer playing grey shade characters.

  • @vsncutzz2.088
    @vsncutzz2.088 ปีที่แล้ว +19

    Lalettan kidu aanu ❤💥
    But execution & scriptwise thulachu 😾💣

  • @jaimonjohn2516
    @jaimonjohn2516 8 หลายเดือนก่อน +6

    ഇപ്പൊ മോഹൻലാലിനെ പറ്റി എന്തും പറഞ്ഞോ പക്ഷെ 80കളിലെ ലാലേട്ടനെ തൊട്ടു കളിക്കല്ലേ

  • @Sujith-dq8ie
    @Sujith-dq8ie ปีที่แล้ว +38

    7:01 രജനി കാന്തിന് പോലും ഇത്ര മനോഹരമായി സ്റ്റൈലിഷ് ആക്ടിംഗ് ഇല്ല....ഇവിടുത്തെ മലയാളികൾ. കൊള്ളാത്തതു കൊണ്ടാണ് മോഹൻലാൽ..ഇപ്പോഴും ട്രോൾ ഏറ്റു വാങ്ങുന്നത്...അതിനു മാത്രമേ മലയാളികൾ കൊള്ളൂ

    • @Mourinho244
      @Mourinho244 2 หลายเดือนก่อน +1

      🤣🤣😂🤣😂

    • @Mourinho244
      @Mourinho244 2 หลายเดือนก่อน

      Theetta ittava theetaa ittava🥵

  • @syedali-ky3ml
    @syedali-ky3ml ปีที่แล้ว +73

    ഷാരൂഖ് ഖാൻ ന്റെ ഡോൺ ആണ് കിടിലോൽസ്തി 👍🏻👍🏻

    • @s6hra3vz2
      @s6hra3vz2 ปีที่แล้ว +9

      ith pandathe amithab bachan film inte copy aan. srk don aa amithab bachan movieyude remake version aan

    • @oliverqueen1073
      @oliverqueen1073 ปีที่แล้ว +3

      Vere level🔥

    • @frominfrancisv7490
      @frominfrancisv7490 ปีที่แล้ว +3

      Don um billa um same story thanee annalo

    • @oliverqueen1073
      @oliverqueen1073 ปีที่แล้ว +14

      @@frominfrancisv7490 SRK yude DON climax vereyanu🔥

    • @christoalphonsejoshy
      @christoalphonsejoshy ปีที่แล้ว +3

      @@oliverqueen1073 eniku athre athu digest aayilla. But shah rukh 😮

  • @anuuzz6753
    @anuuzz6753 7 หลายเดือนก่อน +7

    ഇതു റോസ്റ്റ് ചെയ്യാൻ മാത്രം ചളി ഒന്നും അല്ലല്ലോ... Spr movie
    ഇത് ഒന്നുടെ പുതിയ സ്റ്റൈലിൽ ഇറക്കണം

  • @MrRoshanfiroz
    @MrRoshanfiroz ปีที่แล้ว +4

    Aa hotel drilling and manager roomilotu okke real incident adapted aanu.
    Real Charles Shobraj

  • @ashokthomasGeorge
    @ashokthomasGeorge ปีที่แล้ว +11

    Very rarely will you see bollywood execute something better than mollywood

    • @mrxxx7467
      @mrxxx7467 ปีที่แล้ว +7

      Remakes rarely perform better than Orginal.. Allathe Bollywood, Mollywood onnumalla..

  • @aneeshph6928
    @aneeshph6928 ปีที่แล้ว +22

    Film flop aanenkhilum lalettan acting 🔥🔥🔥🔥🔥🔥

    • @Blood.Re4per
      @Blood.Re4per ปีที่แล้ว +6

      Movie flop aano alle nno ariyilla but Charles shobhraj name is kinda famous 💥

    • @whenyouplaysomthing
      @whenyouplaysomthing ปีที่แล้ว

      @@Blood.Re4per Charles shobaraj is a french psycho criminal and he is kind of famous

    • @shadrachgeorge108
      @shadrachgeorge108 ปีที่แล้ว

      ​@@Blood.Re4perInfamous*

  • @amanips2654
    @amanips2654 ปีที่แล้ว +7

    Great story

  • @tibinsunny
    @tibinsunny ปีที่แล้ว +6

    5:04 Bruh... 😂😂😂😂

  • @anandhuranganath9064
    @anandhuranganath9064 ปีที่แล้ว +6

    Ithinte making poraarunnu... Rajavinte makan pole oru padam vannu hit aayi ninnappol aa ingane oru padam vannath.... Remake aayittum nalla kadha kiteettum, making sheri aakkan pateela

  • @arjunrvarma1615
    @arjunrvarma1615 ปีที่แล้ว +31

    Action und Mass und romance und yellam und lal A10 Aaradukayanu 😂

  • @user-yk5lv8iw8x
    @user-yk5lv8iw8x ปีที่แล้ว +6

    Oh wow.. so Shobraj actually was a jerk. He could have let that dude and gf live and pursue a good life.

  • @pranavpk62
    @pranavpk62 ปีที่แล้ว +42

    Lol..!! I'm binge-watching your videos. 😂😂
    Crisp, short, and entertaining..!! 💯💥
    Another entry to the mallu roasting league. Take a look at this dear appuppan and mushkoon. 👁️‍🗨️
    Vera level bro. Keep doing it. You have a great sense of humor. 🔥🔥⚡👌

    • @jayaramhs8178
      @jayaramhs8178 ปีที่แล้ว +2

      Same i am also binge watching this channel😹🔥

  • @mamithafanboy5701
    @mamithafanboy5701 ปีที่แล้ว +6

    അമിതാബ് ബച്ചൻ ഡോൺതമിഴ് റീമേക് ബില്ല രജനി കാന്ത് 2006ഇൽ re remake srk don 2008ഇൽ അജിത് ബില്ല re റീമേക്

  • @saidali5399
    @saidali5399 หลายเดือนก่อน +2

    ഇതാണ് വർഷൻങ്ങൾക് കഴിഞ്ഞ് അജിത് ബില്ല ആകി എടുത്ത് വെച്ചത്😂😂

  • @MuhammadMinah
    @MuhammadMinah 3 หลายเดือนก่อน +3

    അവള് കരാട്ടെ പഠിക്കാൻ പോകുന്ന seen കുടിയ് കാണിക്കാമായിരുന്നു 😂

  • @anniekurishinkal8222
    @anniekurishinkal8222 ปีที่แล้ว +7

    Don nte multiverse movie erangiyaa polikkum.... Rajni, Amitabh, SRK, Ajith, Prabhas, Mohanlal...
    Ini aarelum undo gooys??

    • @abhijith7480
      @abhijith7480 ปีที่แล้ว +2

      NTR pand cheythittund Amithabh inte Don remake

    • @anniekurishinkal8222
      @anniekurishinkal8222 ปีที่แล้ว +1

      @@abhijith7480 pulli marichille... oru photo il thiri ittu vekkaam..

    • @abhijith7480
      @abhijith7480 ปีที่แล้ว +1

      @@anniekurishinkal8222 Athe allel Rajamouli de yamadonga il pulliye recreate cheytha pole cheyyanam 😁😁😁

  • @MasTerOId
    @MasTerOId ปีที่แล้ว +3

    👍🏻

  • @rahultr4383
    @rahultr4383 10 วันที่ผ่านมา +1

    അതിനു ഇങ്ങനെ ഒരു പടം ഉണ്ടെന്നു ഇപ്പോഴത്തെ പിള്ളേർക്ക് അറിയില്ലല്ലോ

  • @praveenpadmakumar6456
    @praveenpadmakumar6456 ปีที่แล้ว +25

    SRK Don🔥🔥🔥🔥🔥

    • @DPRSION
      @DPRSION ปีที่แล้ว +2

      ath ranje sanAM

    • @ajeeshaji1980
      @ajeeshaji1980 ปีที่แล้ว +3

      അമിതാബ് ഡോൺ

    • @oliverqueen1073
      @oliverqueen1073 ปีที่แล้ว +3

      Swag🔥🔥

  • @Babu-tr1lh
    @Babu-tr1lh 6 หลายเดือนก่อน +3

    Climax right ഇതുപോലെയായിരുന്നെങ്കിൽ പടം ഹിറ്റടിച്ചേനെ 😅

  • @fafaboyi
    @fafaboyi 4 หลายเดือนก่อน +3

    billa 2😅😅😅

  • @JineshJoseph-vz6kw
    @JineshJoseph-vz6kw 11 หลายเดือนก่อน +16

    നിങ്ങൾ ആദ്യം സിനിമ ഇറങ്ങിയ കാലഘട്ടം കൂടി നോക്കു എന്നിട്ട് ട്രോൾ ഉണ്ടാക്കി ഇട്.. ഇങ്ങനെ നോക്കുവാണേൽ ആ സമയത്ത് ഇറങ്ങിയ എല്ലാ പടവും ട്രോള്ളാം.. കഷ്ടം

  • @midhunkv4714
    @midhunkv4714 11 หลายเดือนก่อน +7

    Nalla padathe trollalle bro 😢😢😢

  • @Nouphy1
    @Nouphy1 ปีที่แล้ว +16

    പോ ഒന്നു അന്നത്തെ എന്റെ fav മൂവി ആണ് ഏഷ്യാനെറ്റ്‌ ✌️

  • @nourasmuhammed2647
    @nourasmuhammed2647 ปีที่แล้ว +1

    Sabash bettta
    Ee dairyam njan charles shobhraj mathrame kanditullu 😂😂

  • @sergiovedaloski341
    @sergiovedaloski341 ปีที่แล้ว +5

    Hemme 🔥

  • @krishnank7300
    @krishnank7300 ปีที่แล้ว +4

    🤣🤣🤣

  • @aslahahammed2906
    @aslahahammed2906 2 ปีที่แล้ว +3

    🎉🎉🎉

    • @Filmyshek
      @Filmyshek 2 ปีที่แล้ว +1

      ❤️❤️❤️

  • @ajithaprasad7777
    @ajithaprasad7777 ปีที่แล้ว +4

    Ee padam kandittu enikku kozhappam onnum thoniyittilla

  • @jenharjennu2258
    @jenharjennu2258 2 ปีที่แล้ว +2

    Manivathoorile aayiram shivarathrikal or poovinu puthiya poothennal which is your favorite

    • @Filmyshek
      @Filmyshek 2 ปีที่แล้ว

      Ormayila bro ippadthonum kanditillada

    • @jenharjennu2258
      @jenharjennu2258 2 ปีที่แล้ว +1

      @@Filmyshek ഒന്നിൽ മമ്മൂട്ടി സുഹാസിനി ഒന്നിൽ മമ്മൂട്ടിയും കുട്ടിയും

    • @abhijith7480
      @abhijith7480 ปีที่แล้ว

      @@jenharjennu2258 Randum pwoliya manivatthoor romantic movie ❤️ poovinu puthiya poontennal thriller movie🔥

  • @goodsoul6675
    @goodsoul6675 ปีที่แล้ว +3

    9:15 pazham thokku.

  • @FanBoySerial-vs3zi
    @FanBoySerial-vs3zi 4 หลายเดือนก่อน +2

    ഇത് ബില്ല അല്ലേ 😁😁

  • @hareendranmg
    @hareendranmg ปีที่แล้ว +2

    🔥🔥

  • @ttthomas1905
    @ttthomas1905 4 หลายเดือนก่อน +2

    24 vayyasulla mohanlal anu ee Gangster kadha patram cheithsthu❤❤❤

  • @tpvin
    @tpvin ปีที่แล้ว +4

    Lastile beach video evidenn kittum?? 😌

  • @rageshkumara4406
    @rageshkumara4406 2 ปีที่แล้ว +15

    ഗുഹിക്കി ഭാഷ ....😁

    • @rinshadrinu9008
      @rinshadrinu9008 2 ปีที่แล้ว

      Anthada

    • @skr745
      @skr745 5 หลายเดือนก่อน +1

      ​@@rinshadrinu9008ജിമിട്ടേശു സ്റ്റൈൽ 🥰

    • @rinshadrinu9008
      @rinshadrinu9008 5 หลายเดือนก่อน +1

      @@skr745 😃😃

    • @appu1918
      @appu1918 2 วันที่ผ่านมา

      ​​@@skr745ചെമ്പോളി പാളേത്തൂറി swag💩

  • @vineshk4996
    @vineshk4996 ปีที่แล้ว +2

    Nice😂

  • @sajayannair6750
    @sajayannair6750 8 หลายเดือนก่อน +2

    Ee film super hit aarunnu annu .. roast cheyyenda kaaryam I'lla..angine enkil pazhaya super padangal ellam roast cheyyendi varummallo

  • @Dhoni307
    @Dhoni307 2 ปีที่แล้ว +15

    Next.....Beast cheyamo😁

    • @Filmyshek
      @Filmyshek 2 ปีที่แล้ว +2

      Copyright issue undavan chancind bro❤️

  • @MysteriousGuy-mt2mn
    @MysteriousGuy-mt2mn 7 หลายเดือนก่อน +2

    Lalettante swag🔥

  • @ajayvas112
    @ajayvas112 ปีที่แล้ว +4

    Chirich pandaram ayi
    Itre nalla movine kolaaki kayil koduth malus🤣🤣🤣🤣

  • @johndonbosco610
    @johndonbosco610 ปีที่แล้ว +3

    7:01 song athalla bro... Mujhko pehchan lo... Mai hoom Don...
    Ting.. tadem.. tim.. tim..tim.. (music 🎵)

  • @3737.
    @3737. ปีที่แล้ว +2

    4:57🤣😂എന്റെ പൊന്നെ

  • @MuhammadMinah
    @MuhammadMinah 10 หลายเดือนก่อน +4

    ഇതിന്റെ remake ആണോ billa🤔
    നായകൻ ടീമിലെ ഒരുത്തനെ കൊല്ലുന്നു അവന്റെ girlfriend revenge എടുക്കാൻ വരുന്നു. ഉണ്ടായില്ലാത്ത തോക് വെച്ച് പോലീസുകാരെ പറ്റിച്ചു നായകൻ escape ചെയ്ത് girl friend നെ കൊല്ലുന്നു. പിന്നെ heroine revenge എടുക്കാൻ വന്ന് don gang ചേരുന്നു പിന്നെ നായകൻ dead police നായകന്റെ same face ഉള്ള ആളെ നായകന്റെ ടീമിലെക് അയക്കുന്നു ...

  • @JJ-gg5oz
    @JJ-gg5oz 7 หลายเดือนก่อน +1

    Lmao.. the same plot is "INSPIRED " in billa series 😂😂😂😂😂😂

  • @triplife7184
    @triplife7184 8 หลายเดือนก่อน +1

    😆😆😆

  • @kochikkaranH
    @kochikkaranH 8 หลายเดือนก่อน +1

    4:40 🔥🔥🔥അമ്മ എന്നെ കൊല്ലും മാസ്സ് da 🔥🔥🔥

  • @user-kk9xm6ty5n
    @user-kk9xm6ty5n 4 หลายเดือนก่อน +2

    Mission passed 😂

  • @vishnurajs8749
    @vishnurajs8749 8 หลายเดือนก่อน +2

    Ente ponnaliya annu ingane orannam set cheyyane enna paadannu vecha. Over all this was a good try in my view.

  • @nafsalnzr5597
    @nafsalnzr5597 หลายเดือนก่อน +1

    10:00 Bharath maathaa ki jai 😅😅

  • @maqthoomkp
    @maqthoomkp 2 ปีที่แล้ว +8

    next pattanathill bootham cheymo? 😂😂

  • @navyawarrier4513
    @navyawarrier4513 11 หลายเดือนก่อน +1

    WTH? I never knew a malayalam Don remake existed???!!!!!

  • @krishnanrs6011
    @krishnanrs6011 8 หลายเดือนก่อน +3

    Adipoli 🙏🏽

  • @sreerajaj1246
    @sreerajaj1246 ปีที่แล้ว +4

    Adipoli padam aanu enthaayalum

  • @Manushyan77
    @Manushyan77 11 หลายเดือนก่อน +3

    3:06 ee seen njan evidayo 🤨….ippo kitti😂

  • @rajrajubhai8001
    @rajrajubhai8001 ปีที่แล้ว +3

    റിവോൾവർ....!!!!🤣🤣🤣🤣🤣

  • @weirdkid5983
    @weirdkid5983 ปีที่แล้ว +3

    കാണാൻ കുറച് ലേറ്റ് ആയി 😂🤣

  • @knkofficialtm4113
    @knkofficialtm4113 20 วันที่ผ่านมา +1

    Ithu Billa 😂 David Billa 😂😂

  • @ENFIELD...006
    @ENFIELD...006 หลายเดือนก่อน +1

    Sheee karatee class oru scene undayirunnu 😂

  • @bhaveshpraveen7742
    @bhaveshpraveen7742 4 หลายเดือนก่อน +1

    Your channel is lit.

  • @AdithyanSabu-fj2vp
    @AdithyanSabu-fj2vp หลายเดือนก่อน +1

    Ettayi ipplthe roast enik istpettila padam vere level ann🥵

  • @PianoMaster-gamer.
    @PianoMaster-gamer. 4 หลายเดือนก่อน +1

    Billa 2 😮

  • @oho7768
    @oho7768 ปีที่แล้ว +1

    6:12 ya mwone😂

  • @madewithsoul8456
    @madewithsoul8456 หลายเดือนก่อน +1

    Billa director will be like 🙉🙈

  • @rahulraju6057
    @rahulraju6057 2 หลายเดือนก่อน +1

    Itharunno apol billa 🤣

  • @alanjoshy5971
    @alanjoshy5971 2 ปีที่แล้ว +3

    Poli

  • @butterflymood4422
    @butterflymood4422 4 หลายเดือนก่อน +3

    Billa tamil movie 🤣

  • @user-fd8tw4nb5t
    @user-fd8tw4nb5t 11 หลายเดือนก่อน +1

    Kekkunath thanne ippazha😂

  • @Abhi-pc7lo
    @Abhi-pc7lo 8 หลายเดือนก่อน +1

    Vintage lalane trolalleda mwone 😂😅

  • @shasbina.s6070
    @shasbina.s6070 ปีที่แล้ว +5

    Billa the don ee movie de story yaa😂

  • @jojomathew3408
    @jojomathew3408 10 หลายเดือนก่อน +1

    Super 😊

  • @aslahproductions1621
    @aslahproductions1621 ปีที่แล้ว +2

    എന്തൊക്കെ പറഞ്ഞാലും ഈ പടം ഇറങ്ങിയില്ലായിരുന്നെങ്കിൽ
    പ്രഭാസിന്റെ ബില്ല
    അജിത്തിന്റെ ബില്ല
    ഷാറൂഖാൻ don
    ഇതൊന്നും ഉണ്ടാകയായിരുന്നില്ല 💯

    • @Filmyshek
      @Filmyshek ปีที่แล้ว +4

      Bro adyam vannathu amithab bachante don aanu

    • @aslahproductions1621
      @aslahproductions1621 ปีที่แล้ว +1

      @@Filmyshek oh🥵🔥