Rajadhiraja roast | EP57 | malayalam movie roast

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Instagram id : ...
    FCU WATCH LIST
    AgentX "the solo soldier" :- • Laila o laila | malaya...
    AgentX "homecoming" :- • Monster | malayalam mo...
    Apple Raju drug bust :- www.instagram....
    The world of Das&Co :- • Samrajyam 2 | malayala...
    MCU :- • Kathanayakan malayalam...
    CONTENT DISCLAIMER
    Copyright disclaimer under section 52(1)(a)(ii) of the Copyright Act, 1957.
    Certain scenes have been taken from movies which are the copyrighted materials of others for the purpose of review and criticism, we do not claim any copyright ownership on those scenes, the work in it entirely belong to Filmyshek! and is subject to rights and license for production of the content.
    Section 52 of the Copyright act embodies certain acts not to be considered as infringement.
    Section 53(1)(a)(ii) reads as follows:
    The following acts shall not constitute an infringement of copyright, namely :- criticism or review, whether of that work or of any other work.
    This video and our youtube channel in general may contain some copyrighted work that were not specifically authorized to be used by the copyrighted holder(s) but which we belive in good faith are protected by Indian law and Doctrine of fair use, this video is a parody of the movie, which is considered as FAIR USE under the purview of Sec 52 of the Copyright Act and therefore THIS VIDEO IS NOT AN INFRINGEMENT OF ANY COPYRIGHT.
    #roasting #rajadirajamalayalammovie #malayalammovieroast #malayalammoviefunnyreview #malayalamcomedy #review

ความคิดเห็น • 630

  • @athulghosh1458
    @athulghosh1458 6 หลายเดือนก่อน +615

    MCU-Mookambika Cinematic Universe😌🙌😂

  • @adheera_
    @adheera_ 6 หลายเดือนก่อน +290

    ഒടുവിൽ ആ രണ്ട് യൂണിവേഴ്സും ഒന്നിക്കുകയാണ്
    Fcu + mcu 🔥🔥

  • @pierbiii
    @pierbiii 6 หลายเดือนก่อน +623

    ഈ പടം 2014 ഇറങ്ങിയപ്പോൾ ഞാൻ രാജയാട സ്വയം പറഞ്ഞ കൂട്ടുകാരൻ ഉണ്ടായിരിന്നു ഇപ്പോ എവിടെ ആണോ എന്തോ 😂

    • @LastHopeee-gs1qc
      @LastHopeee-gs1qc 6 หลายเดือนก่อน +35

      Vallo vazhiye poya bomb enganam annakil medich pottich kanum 😂

    • @bijobsebastian
      @bijobsebastian 6 หลายเดือนก่อน +3

      താങ്കൾ എവിടെ ആണ് 😁?

    • @_Albert_fx_
      @_Albert_fx_ 6 หลายเดือนก่อน

      ​@@LastHopeee-gs1qc dey 🙏🤣

    • @aswinknair64734
      @aswinknair64734 6 หลายเดือนก่อน +3

      2014 njan janicha varsham

    • @sreerag48
      @sreerag48 6 หลายเดือนก่อน

      ​@@aswinknair6473410 years ..😅

  • @LevisRaju
    @LevisRaju 6 หลายเดือนก่อน +206

    that "enikk mattoru makan koodiyundu" moment 😌🙌😂

  • @reshmaraju96
    @reshmaraju96 6 หลายเดือนก่อน +22

    മൂകാംബികയിൽ അച്ഛന് മറ്റൊരു കുടുംബമുണ്ട്... 🤣🤣

  • @IlahGod
    @IlahGod 6 หลายเดือนก่อน +60

    8:18 FCU crossover MCU
    By മൂകാംബിക Secret agent 😂😂
    മൂകാംബിക യൂണിവേഴ്സിറ്റിയിൽ നിന്നും ഇനിയും മൂവീസുകൾ ഉണ്ടാവും😂😂😂

  • @nazka666
    @nazka666 6 หลายเดือนก่อน +282

    There is no difference between Rajadhiraja and Leo🎉

    • @adheera_
      @adheera_ 6 หลายเดือนก่อน

      Leo ഒഫീഷ്യലി റെറ്റ് വാങ്ങി. ഇവന്മാര് കോപ്പിയും

    • @human854
      @human854 6 หลายเดือนก่อน +39

      Making is the difference

    • @Thorappan507
      @Thorappan507 6 หลายเดือนก่อน +30

      ​@@human854because lokesh copypaste Hollywood movie

    • @ajithvasudev3677
      @ajithvasudev3677 6 หลายเดือนก่อน +44

      ഒരെണ്ണം വിജയിച്ചു ഒരണ്ണം പൊട്ടി അതാ വ്യത്യാസം 😂

    • @kidneyless_dog
      @kidneyless_dog 6 หลายเดือนก่อน +20

      Lokesh is the difference.
      എത്ര നല്ല കഥയാണെങ്കിലും പടം എടുക്കാനറിയണം.

  • @jr.strell
    @jr.strell 6 หลายเดือนก่อน +67

    3:17 background score❤

  • @thepetrophile2535
    @thepetrophile2535 6 หลายเดือนก่อน +47

    Lokesh kanagaraj history of violence download cheythapo kittiyath Rajadhiraja😂

    • @_Albert_fx_
      @_Albert_fx_ 6 หลายเดือนก่อน +5

      😂 enittu athu onnnudi convert cheythu leo irakki 🤣

  • @amalmohanans3292
    @amalmohanans3292 6 หลายเดือนก่อน +22

    ഡയറക്ടർ 🔥 പേര് മാത്രം മതി ഈ സിനിമയുടെ റേഞ്ച് അറിയാൻ 😇

  • @shijind.shivan2644
    @shijind.shivan2644 6 หลายเดือนก่อน +38

    8:23 ഇജ്ജാതി crossover into the multiverse only from UKRI universe 🙌😁 waiting for Mr. Fraud 😈

  • @akshaypramesh
    @akshaypramesh 6 หลายเดือนก่อน +135

    Leo ഈ പടത്തിന്റെ Inspiration ആയിരുന്നോ 😂🤣.

    • @_Albert_fx_
      @_Albert_fx_ 6 หลายเดือนก่อน +13

      Yaa 😌 ithu history of violence inu inspired cheythu irakkaki ithinay inspire cheythu leoyum irakki athre ollu 🤣

    • @deepaks4060
      @deepaks4060 6 หลายเดือนก่อน +3

      രാജാധിരാജ മുമ്പ് ഭാഷയാണ് വന്നത്

    • @MaheshM-fu7lt
      @MaheshM-fu7lt 4 หลายเดือนก่อน +3

      Pakshe Leo hitayi

    • @mhdhisham9784
      @mhdhisham9784 4 หลายเดือนก่อน +4

      Inspiration ❌ Copy ✅ 😌

    • @_Albert_fx_
      @_Albert_fx_ 4 หลายเดือนก่อน

      @@mhdhisham9784 athey athey 😂🤣

  • @midhulmanojmannariyath9583
    @midhulmanojmannariyath9583 6 หลายเดือนก่อน +137

    Varaam njan 😆🤣

    • @_Albert_fx_
      @_Albert_fx_ 6 หลายเดือนก่อน

      Thyre 🤣

    • @rajeshkuttan8111
      @rajeshkuttan8111 6 หลายเดือนก่อน

      😂😂😂

    • @ffqueen8683
      @ffqueen8683 5 หลายเดือนก่อน

      😹😹💀

  • @muhammedshafi2276
    @muhammedshafi2276 6 หลายเดือนก่อน +15

    വെറും universe അല്ല multiverse , MoM -Multiverse of moonjals 🔥🔥🔥

  • @naveentpoulose2137
    @naveentpoulose2137 6 หลายเดือนก่อน +14

    അങ്ങനെ രാജ ഒരു മൾട്ടിവേഴ്സൽ പോർട്ടൽ ഓപ്പൺ ആക്കി ഗയ്‌സ്😅😊
    Fcu*mcu
    യൂണിവേഴ്‌സിന്റെ കാലം അവസാനിച്ചു...
    ഇനി മുൾട്ടിവേഴ്സ് ഓഫ് madness only😂

  • @AashishUdayan
    @AashishUdayan 6 หลายเดือนก่อน +46

    Bro the Leo connection hint pwolichu. Waiting for the Filmyshek cinematic universe lol🤣🤣🤣🤣

  • @febinbabu11
    @febinbabu11 6 หลายเดือนก่อน +134

    6:25 ലൈഫിൽ ഞാൻ ഇതുവരെ കണ്ട പടങ്ങളിൽ ഇത്രയും ഹൈപ്പ് കൊടുത്തിട്ട് ഇക്കയുടെ വെറും ഒരു കത്തിയേറിൽ സമാധി ആയി 😢പോയ നിർഭാഗ്യവാനായ professional killer 😂😂. അന്ന് ഈ സീൻ കണ്ട് ചിരിച്ചതിന് ഒരു കണക്കുമില്ല 😂😂😂

    • @arjunsudhan9211
      @arjunsudhan9211 6 หลายเดือนก่อน +9

      ഞാൻ അന്ന് ഇതൊക്കെ കണ്ട് കോരിതരിച്ചിരുന്നതാ, ഇപ്പോഴാ ചിരി വരുന്നേ

    • @_Albert_fx_
      @_Albert_fx_ 6 หลายเดือนก่อน +2

      Lol 🤣🤣🤣🤣🤣

    • @_Albert_fx_
      @_Albert_fx_ 6 หลายเดือนก่อน

      ​@@arjunsudhan9211 haa

  • @vismayakrishnankk7166
    @vismayakrishnankk7166 6 หลายเดือนก่อน +27

    വീഡിയോ ഓപ്പൺ ചെയ്തപ്പോ 100 ലൈക്‌. ആദ്യം രണ്ട് മിനിറ്റിൽ 224ലൈക്‌ 😲 വീഡിയോ തീർന്നപ്പോൾ 283 like❤️

  • @sreeharipv4540
    @sreeharipv4540 6 หลายเดือนก่อน +20

    8:12 Waiting for the entry of payyarath padmanabhan to the multiverse 🔥🔥

  • @ajayakumar9603
    @ajayakumar9603 6 หลายเดือนก่อน +83

    4:33 😂 ലെ ഇക്ക : ഇവിടെ ഞാൻ
    മാത്രം ബോംബ് പൊട്ടിച്ചാൽ മതി.😂😂😂😂
    (No hate. Only for commenting purposes ❤😂)

  • @ADMINDHANUSTUDIOS
    @ADMINDHANUSTUDIOS 6 หลายเดือนก่อน +20

    6:25 teernu 😂😂😂😂😂 chirich oru vazhi aayi bro
    poli video .❤❤❤

  • @___Xlr8
    @___Xlr8 6 หลายเดือนก่อน +30

    Justice for Sharpshooter 😂

    • @febinbabu11
      @febinbabu11 6 หลายเดือนก่อน

      Satyam😂

    • @_Albert_fx_
      @_Albert_fx_ 6 หลายเดือนก่อน

      🤣

  • @jrjtoons761
    @jrjtoons761 6 หลายเดือนก่อน +7

    Twist ഇക്ക കെട്ടിയ പെണ്ണ് pigeon gangster ന്റെ പെങ്ങളാണ്😊

  • @itsme1938
    @itsme1938 6 หลายเดือนก่อน +18

    ഇക്ക നേരെ ഒളിക്കാൻ കുട്ടനാട്ട് പോകുന്നു, ദേ തൻ്റെ ഛായ ഉള്ള ഒരുത്തൻ ഇരുന്ന് ഫിലിം കറക്കുന്നു. നേരെ പിന്നെ ഒന്നും നോക്കിയില്ല ഓടിത്തള്ളി കടപ്പുറത്ത് എത്തി; ദേ വളളത്തിൽ തൻ്റെ ഛായ ഉളള ഒരുത്തൻ വരുന്നു " നീ ഒരു അരയനാണോ " എന്നും ചോദി 😂ച്ചോണ്ട്. പിന്നെ ഒന്നും നോക്കിയില്ല കിട്ടിയ KSRTC യിൽ വലിഞ്ഞ് കയറി എറണാകുളത്ത് എത്തി മാനത്ത് നോക്കി വണ്ടി ഓടിച്ച മനുവിൻ്റെ കാറ് തട്ടി കൈമുറിഞ്ഞു നോക്കിയപ്പോൾ അയാൾക്കും ഇണ്ട് ഛായ ഓട്ടോ പിടിച്ച് ഉടൻ ആശുപത്രിക്ക് വിട്ടു. ആശുപത്രിയിൽ ചെന്ന് ഓട്ടോ കാശ് എത്ര ആയി എന്ന് ചോദിച്ചപ്പോൾ നത്തിൻ്റെ കയ്യിൽ നിന്ന് കാശ് വാങ്ങിക്കുകയോ എന്ന് പറഞ്ഞ് ഓട്ടോക്കാരൻ പോയി. ആശുപത്രിയിൽ മുറിവ് വച്ച് കെട്ടുമ്പോൾ അതാ തൻ്റെ ഛായ ഉള്ള ഒരുത്തൻ Dr അനന്ത പദ്മനാഭൻ എന്ന പേര് എഴുതിയ മുറിയിലേക്ക് കയറുന്നു. എല്ലാം കണ്ട് വട്ടായി മുൻകൂർ ജാമ്യം എടുക്കാൻ പോയപ്പോൾ അവിടെയും തൻ്റെ ഛായ ഉള്ള ഒരുത്തൻ നരിന്നോ മറ്റോ ഒരുത്തൻ അയാളെ വിളിക്കുന്നു. ഇതിലും ഭേദം പിടി കൊടുക്കുന്നതാണ് എന്ന് വിചാരിച്ച് ടൗൺ സ്റ്റേഷനിൽ ചെന്നപ്പോൾ അതാ അവിടെ ഒരുത്തൻ ബൽറാം എന്ന പേരിൽ ഉടൻ തന്ന ട്രിയിൻ കയറി നാട് വിട്ട് അവസാനം മധുരയിൽ ചെന്ന് ചേർന്ന്😅

    • @prajeeshprasannakumar
      @prajeeshprasannakumar 6 หลายเดือนก่อน

      എന്നട്ട് രക്ഷപെട്ടോ?

  • @abhijithprakash9390
    @abhijithprakash9390 6 หลายเดือนก่อน +49

    5:39 Sorry Shaktiman 😂😂

    • @_Albert_fx_
      @_Albert_fx_ 6 หลายเดือนก่อน +1

      Uff 🤣🤣🤣🤣🤣

  • @nihad2125
    @nihad2125 3 หลายเดือนก่อน +9

    2:42 nta mone ithinta mass ninne kond thazhthi kettan pattiyilla🔥🔥

  • @skylightmedia555
    @skylightmedia555 6 หลายเดือนก่อน +49

    ഇതിലെ ഹിന്ദി 🙏🏻😌 ( മമ്മൂക്കയുടെ ജോയ് മത്യുവിൻ്റെയുടെ എല്ലാം Pronunciation mistakes + grammar mistakes കണ്ട് ഇപ്പോഴും Cringe അടിക്കും) ഇന്നലെ കൂടി ടിവിയിൽ കണ്ട് Cringe ആയതേ ഉള്ളൂ 😅

    • @jjjDM
      @jjjDM 6 หลายเดือนก่อน +3

      *pronunciation

    • @jjjDM
      @jjjDM 6 หลายเดือนก่อน +3

      Joy Mathew nte Hindi allelum cringe aa ... 😢

    • @akhil7318
      @akhil7318 6 หลายเดือนก่อน

      *pronunciation

    • @skylightmedia555
      @skylightmedia555 6 หลายเดือนก่อน +1

      @@jjjDM Autocorrect aayi poyi 🤭

  • @DB-rl6ql
    @DB-rl6ql 6 หลายเดือนก่อน +20

    സാധാരണ ഒന്നിലധികം സിനിമകൾ കൂടി ചേർക്കുന്നതാണ് Universe
    ഇതിപ്പോ 2,3 universe ഒണ്ട്
    Multiverse

  • @ajayakumar9603
    @ajayakumar9603 6 หลายเดือนก่อน +7

    Last twist 😂😂😂😂
    മൂകാംബിക Universe 😂😂😂😂

  • @Nishad_Nadeer
    @Nishad_Nadeer 29 วันที่ผ่านมา +2

    3:07 വരാം ഞാൻ... 😂എന്നട പണ്ണി വെച്ച്റുക്കെ, 😅😂

  • @cjgta7869
    @cjgta7869 6 หลายเดือนก่อน +16

    Last cameo stealed the show 🥵

  • @nidhungl9334
    @nidhungl9334 6 หลายเดือนก่อน +26

    3:11 🥺🥺 pavam gundakal
    6:25 👀 ithrem daridryam pidicha hitman
    7:37 💥🤯 entammo itengottani ee ponath🙄

  • @aslahproductions1621
    @aslahproductions1621 6 หลายเดือนก่อน +28

    എന്തൊക്കെ പറഞ്ഞാലും രാജാധിരാജ നല്ല padam ആണ്
    Ikka ക് ഒരു come back കിട്ടിയ സിനിമ കൂടിയാണ്😊
    Theatre experience കിട്ടി 🔥
    Raja 🔥

    • @Hari-kx2er
      @Hari-kx2er 6 หลายเดือนก่อน +4

      Lol, Baasha144p

    • @_Albert_fx_
      @_Albert_fx_ 6 หลายเดือนก่อน +1

      ❤️🙂

    • @axxoaxx288
      @axxoaxx288 6 หลายเดือนก่อน

      i cant agree on rajadhi raja comparing masterpiece

  • @ttthomas1905
    @ttthomas1905 6 หลายเดือนก่อน +10

    Climax powlichu 😂😂😂 eee ede item chirichittilla

  • @theinfoguyhere
    @theinfoguyhere 6 หลายเดือนก่อน +7

    Last aa mookambika universe connection 😅😅😅

  • @NeymarJr-ti1cb
    @NeymarJr-ti1cb 6 หลายเดือนก่อน +163

    baasha+history of violence+mamu ooka combo ufff
    Mcu confirmed

    • @shadowspeaks.6652
      @shadowspeaks.6652 6 หลายเดือนก่อน +14

      Now Leo, Jailer,ഒരുപാട് പടങ്ങൾ ഈ pattern പിടിക്കുന്നുണ്ട്

    • @AlokManu
      @AlokManu 6 หลายเดือนก่อน

      ​@@shadowspeaks.6652jailer engne ee pattern aayath🤣🤣🤣🤣onn podey

    • @AlokManu
      @AlokManu 6 หลายเดือนก่อน +11

      ​​@@shadowspeaks.6652jailer engne ee pattern aayath 🤣😂😂?onn podeyyy?

    • @shadowspeaks.6652
      @shadowspeaks.6652 6 หลายเดือนก่อน +12

      @@AlokManu nayakanu oru flash back..
      Nayakan return to fire...pinne villain mare kollunnu ithu thanne alle ellaam..
      Ne onnu podey..

    • @gokulrajeev2941
      @gokulrajeev2941 6 หลายเดือนก่อน +1

      ​@@shadowspeaks.6652Alla baaki filmsil villanmaarum aayitt nerathe connection undaavum jaileril ath illaa

  • @azurj7367
    @azurj7367 6 หลายเดือนก่อน +5

    2:47 yyyaa mone goosebumps

  • @PSCCODEMAKER-nl4jy
    @PSCCODEMAKER-nl4jy 6 หลายเดือนก่อน +46

    8:10 the Mookambika reference 🤣

  • @jenharjennu2258
    @jenharjennu2258 6 หลายเดือนก่อน +33

    ഇതിനേക്കാൾ റോസ്റ്റ് ചെയ്യാൻ ഉള്ളത് ഷൈലോക്ക് ആണ്

    • @Heis.theman
      @Heis.theman 2 หลายเดือนก่อน

      @@jenharjennu2258 ufff ellathinte adiyil ikka ne pati aaneloo bayngere sneham aano

  • @sidharthm5510
    @sidharthm5510 6 หลายเดือนก่อน +10

    01:39😂 🔥 saadhanam😂

  • @Lordpain621
    @Lordpain621 6 หลายเดือนก่อน +51

    Leo leo leo leo leoooo🤣🤣

    • @_Albert_fx_
      @_Albert_fx_ 6 หลายเดือนก่อน +2

      Rajadi raja 🎶🎶🎶🎶 rajadhi raja 🤪

  • @arjunrdev1281
    @arjunrdev1281 6 หลายเดือนก่อน +6

    Ee padam ennale njn TV yil kande moonjiyitteyullu appo tanne roastum vannu Filimyshek power

  • @busvloggerdj8554
    @busvloggerdj8554 6 หลายเดือนก่อน +12

    0:35 Just an ordinary person 😂

  • @sandeeprajan4690
    @sandeeprajan4690 6 หลายเดือนก่อน +6

    ക്ലൈമാക്സ്‌ മൂകാംബിക സ്റ്റാർ ട്വിസ്റ്റ് പൊളിച്ചു 😂

  • @JithinS-ce6xo
    @JithinS-ce6xo 6 หลายเดือนก่อน +74

    ഒരു നടനും അവകാശ പെടാൻ ഇല്ലാത്ത ഇക്ക ടെ സുവർണ കാലം ബോംബ് ഫാക്ടറി🔥🥰

    • @_Albert_fx_
      @_Albert_fx_ 6 หลายเดือนก่อน +12

      Ippol arkku avakasha pedan avatha bomb history make cheythuyyan pokkounna ettan 🔥😍

    • @bluewhalemedia1621
      @bluewhalemedia1621 6 หลายเดือนก่อน +4

      ​@@_Albert_fx_ 2016 മുതൽ ഏട്ടൻ ആ റെക്കോര്ഡ് തകർക്കാൻ ആരംഭിച്ചില്ലേ

    • @_Albert_fx_
      @_Albert_fx_ 6 หลายเดือนก่อน

      @@bluewhalemedia1621 2019 Luciferinu irangiyathinu shesham Ettan akey oru ashwasam ayittu ulla oru theaterical hit neerum mathram athinu shesham Ettan massive comeback adikkan pokunna blockbuster movie anannu paranju irangiya padam katta bomb ayi poyi 😍🔥

    • @15nikhilksam60
      @15nikhilksam60 6 หลายเดือนก่อน

      ഇന്നതിനൊരു അവകാശി ഉണ്ട്, ഒരേയൊരു അവകാശി

    • @kyc.thambolam
      @kyc.thambolam 3 หลายเดือนก่อน

      Eppo lallettantte avasthaaa 🤣✋🏻

  • @faisalkarunagappally
    @faisalkarunagappally 6 หลายเดือนก่อน +5

    മൂകാമ്പിക ട്വിസ്റ്റ് 😂

  • @thekrtrolls8072
    @thekrtrolls8072 6 หลายเดือนก่อน +31

    Lokesh annaaa ennaddaa panni vechurikkee

    • @_Albert_fx_
      @_Albert_fx_ 6 หลายเดือนก่อน

      😂

  • @ZenCho007
    @ZenCho007 6 หลายเดือนก่อน +12

    Ente ponno last was really unexpected

  • @moonlightlofi44
    @moonlightlofi44 6 หลายเดือนก่อน +108

    7:04 Tini Tom alle athu 😂

    • @Chilluzz
      @Chilluzz 6 หลายเดือนก่อน +4

      😂😂

  • @Nishad_Nadeer
    @Nishad_Nadeer 29 วันที่ผ่านมา +2

    8:14 LOL ബ്രദർ, saddly say you are the most underrated troll channel, your entire video was awesome I am fan of you ബ്രോ❤...

    • @Filmyshek
      @Filmyshek  29 วันที่ผ่านมา +1

      Thanks a ton!

  • @akshaytv1901
    @akshaytv1901 6 หลายเดือนก่อน +6

    that mookambika vaala killadi......🔥

  • @Krishnanunni12345
    @Krishnanunni12345 6 หลายเดือนก่อน +11

    6:03 bomb squad😂

  • @alantonoble8005
    @alantonoble8005 6 หลายเดือนก่อน +7

    6:29 pattase neck shot😹

  • @stalinthomas9470
    @stalinthomas9470 6 หลายเดือนก่อน +6

    6:56 😅😅😅😅😂😂😂😂😂😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😂😅😂😅. Chirich Chirich ❤❤❤❤❤

  • @mmanishmmanish1507
    @mmanishmmanish1507 2 วันที่ผ่านมา +1

    ''ഡോണ്‍ മാത്യൂ യൂണിവേഴ്സിലെ രണ്ടാമത്തെ പടമാണ് ഇത് first ശൃംഗാരവേലന്‍

  • @F84GAMING-gq3to
    @F84GAMING-gq3to 6 หลายเดือนก่อน +35

    intro ante ponno🤣🤣🤣🤣 0:01

  • @santazaff7224
    @santazaff7224 6 หลายเดือนก่อน +5

    ഇന്നലെ ഈ പടം സൂര്യ tv ൽ ഉണ്ടായിരുന്നു

  • @stalinthomas9470
    @stalinthomas9470 6 หลายเดือนก่อน +3

    Bro Enna Editing Ithu. Semma. Semma

  • @olivezenex4511
    @olivezenex4511 6 หลายเดือนก่อน +4

    Each time it's alwys getting better...😅

  • @midhulmanojmannariyath9583
    @midhulmanojmannariyath9583 6 หลายเดือนก่อน +6

    Shekaran kutti ayi irundal 4 per pothum , aana athive raaja ya irunda namma motha ure ponalum patath 💀🔥

  • @JohnWick-tt5uv
    @JohnWick-tt5uv 6 หลายเดือนก่อน +16

    സന്തോഷ് പണ്ഡിറ്റ്‌ ഫസ്റ്റ് മൂവി,,

  • @Chhjmmkg
    @Chhjmmkg 6 หลายเดือนก่อน +15

    3:05 Ivan ethu padathinte kaaryam aanu parayunnath? Leo correct history of violence inte 240 p aanu.. appozha cheriya oru part ennu 😂

    • @Itsthala7
      @Itsthala7 6 หลายเดือนก่อน +3

      Da vaaname ath trailero vere etho leo related video kandtt olla opinion aan
      👍🤌

    • @Chhjmmkg
      @Chhjmmkg 6 หลายเดือนก่อน +4

      ​@@Itsthala7 shazzam shannante fan vaanam ivide ondarno... Antam Vijay fan 😂

    • @Chhjmmkg
      @Chhjmmkg 6 หลายเดือนก่อน

      ​​@@Itsthala7 pettan fan aanennu recent commentsil ninnu manasilaayi... Thankamani serial kando? Tini ni ni ngi ngi ni 😂

    • @Itsthala7
      @Itsthala7 6 หลายเดือนก่อน +2

      @@Chhjmmkg ini athum paranj umb 😂👍

    • @Chhjmmkg
      @Chhjmmkg 6 หลายเดือนก่อน +3

      @@Itsthala7 swantam commentinu like adikkunnath ni alle.. ni thanne poyi swayam oombu 👍

  • @padampidi-talkies1085
    @padampidi-talkies1085 6 หลายเดือนก่อน +30

    8:11 ultimate twist🤣💥

  • @printumathew2847
    @printumathew2847 6 หลายเดือนก่อน +24

    Climax 😂😂

  • @bhagathsivadas2048
    @bhagathsivadas2048 6 หลายเดือนก่อน +6

    Sharp shootere oru minnayam pole kand🤣🤣🤣iyyo... Aaaa തീർന്ന്

    • @_Albert_fx_
      @_Albert_fx_ 6 หลายเดือนก่อน

      Lol 🤣🤣🤣🤣🤣

  • @unknownman-s4e
    @unknownman-s4e 2 หลายเดือนก่อน +2

    Daivame ithokke kand pand romaanjam undaaya njn🥲😹

  • @alantonoble8005
    @alantonoble8005 6 หลายเดือนก่อน +6

    6:03 athinte ededekude😂

  • @thedew1
    @thedew1 6 หลายเดือนก่อน +5

    mookambika universe crossover😲🤯

  • @nithinkb6905
    @nithinkb6905 6 หลายเดือนก่อน +3

    6:52 varaam njan..🤣🤣🤣

  • @rolexsir4462
    @rolexsir4462 6 หลายเดือนก่อน +8

    രാജാധിരാജേടെ റീമേക്ക് ആണ് leo എന്ന് എത്ര പേർക്ക് അറിയാം 😌?

    • @vipinkk7894
      @vipinkk7894 2 วันที่ผ่านมา

      Correct

  • @Delta_del
    @Delta_del 6 หลายเดือนก่อน +4

    Ithu thanne alle...leo cinemayude kadha..😅

  • @hariz950
    @hariz950 6 หลายเดือนก่อน +3

    06:28
    ആ തീർന്ന് 😂
    Professional killer 😅

  • @lithinkbabu27
    @lithinkbabu27 6 หลายเดือนก่อน +7

    ബാഷ 44p അല്ലേ ഇത്😂

  • @AlsabithCp_220
    @AlsabithCp_220 6 หลายเดือนก่อน +3

    Aarokke end credit scene n vendi waiting aan

  • @MydearSigma
    @MydearSigma 5 หลายเดือนก่อน +3

    Chirichu marich 😂😂😂

  • @abhay6230
    @abhay6230 6 หลายเดือนก่อน +15

    3:24 myr ith Mafia game alley😂

  • @bhajanoo7876
    @bhajanoo7876 6 หลายเดือนก่อน +6

    Leo❌️RAJATHIRAJA☑️

  • @x-gamer7202
    @x-gamer7202 6 หลายเดือนก่อน +2

    FCU+MCU ith oru kalakke kalakkum 🔥

  • @sruthysn8229
    @sruthysn8229 6 หลายเดือนก่อน +1

    Ithanu pilkkalathe LEO aayathu...... 😂😂😂😂 Lokki bro cheated us.....

  • @akrgaming9157
    @akrgaming9157 6 หลายเดือนก่อน +3

    History Of Violence, Rajadhiraja, Leo👌🏻🔥

    • @_Albert_fx_
      @_Albert_fx_ 6 หลายเดือนก่อน

      Leoyekaalum bedham making kodnu vfx work kondu rajadhiraja thannay 😌 but bgms & songs leo anu 🔥

    • @sajeevmoothedath4453
      @sajeevmoothedath4453 6 หลายเดือนก่อน

      Chirippikalle😂​@@_Albert_fx_

    • @_Albert_fx_
      @_Albert_fx_ 6 หลายเดือนก่อน

      @@sajeevmoothedath4453 njan ollathu alle paranje 🙄 😮 vfx rajadhiraja alla sorry 🙃

  • @rohithrajan4846
    @rohithrajan4846 6 หลายเดือนก่อน +2

    Before Parthiban/ LEO Das we had Raja🔥🔥🔥💯💯💯

  • @snair4548
    @snair4548 6 หลายเดือนก่อน +5

    4:39 Ennathaada Ikru oru swarna pothi?

  • @ARunJK999
    @ARunJK999 6 หลายเดือนก่อน +2

    മലയാളത്തിന്റെ ഏറ്റവും വലിയ പടക്ക കട അത് മമ്മൂട്ടി ഹിക്കക്ക് മാത്രം സ്വന്തം

  • @saneeshks9316
    @saneeshks9316 6 หลายเดือนก่อน +3

    ക്ലൈമാക്സ് അടിപൊളി 😂😂😂

  • @milansebastian20
    @milansebastian20 6 หลายเดือนก่อน

    Bro oru rekshayum illa heavy item 😂😂
    Waiting for next video..

  • @adhilove8302
    @adhilove8302 15 วันที่ผ่านมา +1

    Spr padam aanu enikk aa time il nalla work aaya padam aanu

  • @MinuTrishiva
    @MinuTrishiva 6 หลายเดือนก่อน +2

    Nedumudi venu nod valla vairagyavum undo...? Ipo end twist sthiram ithanalo...

  • @PARAguard
    @PARAguard 6 หลายเดือนก่อน +1

    Ending fire aayirunnu bro

  • @ShamonKc
    @ShamonKc 6 หลายเดือนก่อน +8

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള സിനിമയാണ്

  • @thalapathyarmy5456
    @thalapathyarmy5456 6 หลายเดือนก่อน +3

    5:00 that collector 😂

  • @averinpm188
    @averinpm188 6 หลายเดือนก่อน +5

    2:51 🤌

  • @darvinop2425
    @darvinop2425 6 หลายเดือนก่อน +5

    lokesh cheythapo aaha...ikka chythappo oho #justiceforikka

  • @basithbashi6963
    @basithbashi6963 6 หลายเดือนก่อน +5

    Mookambika entered 💀

  • @bhagyalekshmir1151
    @bhagyalekshmir1151 6 หลายเดือนก่อน +1

    Chettan Ivareyokke vechoru pan indian multiverse cinema edukan paadille ..😁👍

  • @BlackMirror.73
    @BlackMirror.73 6 หลายเดือนก่อน +3

    Filmyshek the best roasting channel in Malayalam ❤

  • @Human444-t8v
    @Human444-t8v 6 หลายเดือนก่อน +3

    Mookambika killadii😂

  • @Najeebdnoble
    @Najeebdnoble 5 หลายเดือนก่อน +2

    വരാം ഞാൻ 😂😂😂

  • @nikhilnambiar
    @nikhilnambiar 6 หลายเดือนก่อน +3

    Leo original story! Leo adapted from this

  • @harikrishnan7688
    @harikrishnan7688 6 หลายเดือนก่อน +3

    Ann ee sinima kand romam vare eneet ninneennu..😅

  • @Diqrah_Ilaan
    @Diqrah_Ilaan 6 หลายเดือนก่อน +2

    That varaam njan song moment😂