Ennittum | EP34 | malayalam movie funny review roast

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 302

  • @antonyroshan2667
    @antonyroshan2667 ปีที่แล้ว +106

    Pin
    അടിപൊളി roasting

  • @apogeelord7013
    @apogeelord7013 ปีที่แล้ว +678

    Kaniha played Lalu Alex's daughter-in-law in this film and recently she played his wife in Bro Daddy

    • @thisisjeeva
      @thisisjeeva ปีที่แล้ว +12

      😂

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว +88

      കാലത്തിന്റെയൊരു പോക്കേ😅

    • @signofmemories547
      @signofmemories547 ปีที่แล้ว +210

      മോളായിട്ടും ഉണ്ട് കോബ്രയിൽ.

    • @Communist-g1e
      @Communist-g1e ปีที่แล้ว +13

      Yikes

    • @mmb5859
      @mmb5859 ปีที่แล้ว +26

      Oro avasthaye......

  • @Abhilash085
    @Abhilash085 11 หลายเดือนก่อน +186

    7:24 തീരട്ടെ അങ്ങനെ പണ്ടാരങ്ങൾ കുറെ ബെസ്റ്റ്റി ും ലവ്വറും ഞാൻ ഇതിവിടെ വെച്ച് അവസാനിപ്പിക്കാ i am a sadist 😂😂😂

    • @toneykurian467
      @toneykurian467 6 หลายเดือนก่อน +2

      😂😂

    • @mattworld8752
      @mattworld8752 3 หลายเดือนก่อน +1

      Satyam bro. Njan chirichu chathu. Ivante oru stylde und ingane idakk parayunna reethi ella videosilm

  • @VigneshJNair
    @VigneshJNair ปีที่แล้ว +515

    ഞങ്ങൾ 90സ് കിഡ്‌സിന്റെ ഓർമയെ test ചെയുന്നോ? അവർ അവസാനം കടലിൽ നിന്ന് എഴുനേറ്റ് വരുമ്പോൾ എഴുതികാണിക്കും എന്തോ, ചേരേണ്ടവർ തമ്മിൽ ചേരട്ടെ എന്ന്. മരിക്കാത്ത അവരെ കൊന്ന നിങ്ങളോട് മിന്നായം സ്റ്റാർ ഫാൻസ്‌ പൊറുക്കില്ല

    • @Filmyshek
      @Filmyshek  ปีที่แล้ว +77

      Oh my god🙂

    • @Renotalks
      @Renotalks ปีที่แล้ว +13

      ​@@Filmyshek you are trapped

    • @auriciron
      @auriciron ปีที่แล้ว +6

      Thalaivaree😂

    • @kiruz01
      @kiruz01 ปีที่แล้ว +24

      Climax ariyan youtube nokiya njan 😂… enth kondum ee video le ending aan nallath

    • @krishnanforfunishere
      @krishnanforfunishere ปีที่แล้ว +11

      Ningal manapoorvam konnu kalanjathale mister!!😢

  • @VYBCTV
    @VYBCTV ปีที่แล้ว +76

    Kaniha started her career as a flop actress in both Tamil and Malayalam film industries. From Pazhassi Raja onwards, her life changed. Then came Bhagyadevatha, Christian Brothers, My Great Father, Spirit, Bhavootiyude Naamathil, How Old Are You, Mylanchi Monjulla Veedu, Abrahaminte Santhathikal, Paappan, Bro Daddy etc. All these movies were super hit. Now she is one of the most beautiful, hottest and talented actresses in our industry. 👍🙏❤

    • @snair4548
      @snair4548 11 หลายเดือนก่อน +6

      Bhagyadevatha Pazhassi Raja-kku mumballe vannathu?

    • @VYBCTV
      @VYBCTV 11 หลายเดือนก่อน +6

      @@snair4548 അതേ. ഏപ്രിൽ 23ന് ഭാഗ്യദേവതയും, ഒക്ടോബർ 16ന് പഴശ്ശി രാജ റിലീസ് ചെയ്തു. ഇരുചിത്രങ്ങളും 2009ലാണ് വന്നത്.

    • @mahsh.m
      @mahsh.m 11 หลายเดือนก่อน +7

      My Big Father, ബാവൂട്ടിയുടെ നാമത്തിൽ ഒക്കെ സൂപ്പർഹിറ്റ് ആക്കി മാറ്റാൻ കാണിച്ച ആ മനസ്സ് 🥹

    • @snair4548
      @snair4548 11 หลายเดือนก่อน +2

      @@mahsh.m Mylanchi Monchulla Veedu superhit aayirunno?

    • @snair4548
      @snair4548 11 หลายเดือนก่อน +1

      @@mahsh.m Pinne Bavuttyude Naamatthil athra mosham padam onnumalla

  • @Sun.Shine-
    @Sun.Shine- ปีที่แล้ว +32

    4:17 ആല്ല... ഈ scene ഇങ്ങനെ അല്ല...
    എന്റെ കൈയിലുള്ള രേഖ⬇️⬇️⬇️
    ABY & SONA 🐝🐝🐝

  • @joelsebastianos
    @joelsebastianos ปีที่แล้ว +132

    Climax കണ്ട് തലയിൽ കൈ വെച്ച് പോയി 😮😮😮

  • @entertainmentmediawithme9978
    @entertainmentmediawithme9978 10 หลายเดือนก่อน +38

    ഒരു നൂറാശകൾ.......മിഴികളിൽ.....❤❤❤❤
    സൂപ്പർ സോങ്ങ് ആയിരുന്നു...❤❤

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +31

    ഈ സിനിമയുടെ സംവിധായകൻ ഏതോ ഒരു പരസ്യ സംവിധായകൻ ആയിരുന്നു എന്ന് തോന്നുന്നു. കാരണം പടം മൊത്തം ഒരു പരസ്യം കാണുന്ന ഫീലാണ്.

  • @thinaanvendijeevikyunu
    @thinaanvendijeevikyunu ปีที่แล้ว +57

    That Saddist part made ROFL.

  • @wayfarer.007
    @wayfarer.007 11 หลายเดือนก่อน +21

    7:24തീരട്ടെ അങ്ങട് പണ്ടാരം 😂

  • @jingles514
    @jingles514 ปีที่แล้ว +41

    കൊള്ളാവുന്ന പാട്ട് ഒള്ളത് ഒഴിച്ചാൽ ഒരു തൈരും ഇല്ലാത്ത സിനിമ 😒😒

  • @rajrajubhai8001
    @rajrajubhai8001 ปีที่แล้ว +36

    ആ പാട്ട് അതൊരിക്കലും മറക്കാൻ ആവില്ല....❤❤❤❤

  • @aiswaryabersan7983
    @aiswaryabersan7983 ปีที่แล้ว +63

    Lalu alex is the freak father of 2000s kids.

    • @VYBCTV
      @VYBCTV ปีที่แล้ว +8

      One of the great villains in 1980s.

  • @dr.ronys.emmanuel4977
    @dr.ronys.emmanuel4977 ปีที่แล้ว +27

    The only good thing about the movie is the song by KS Chitra " ഒരു നൂറാശകൾ "

    • @flivver2527
      @flivver2527 ปีที่แล้ว +3

      True, i was Shazaming mid video because i couldn't remember the name

    • @VYBCTV
      @VYBCTV ปีที่แล้ว +2

      It was composed by Four the people fame Jassie Gift. Can you believe it?

  • @akhin5199
    @akhin5199 9 หลายเดือนก่อน +12

    തീരട്ടെ അങ്ങട്ട് പണ്ടാരം 😂😂

  • @Sujiokrish
    @Sujiokrish ปีที่แล้ว +29

    Ending പൊളിച്ചു....... ആ ടോണ്‍ അടിപൊളിയായി .....

  • @jebinjames9593
    @jebinjames9593 ปีที่แล้ว +97

    Lalu Alex സ്ഥിരം supporting dad, ദേവ് ജി സ്ഥിരം ക്രൂരൻ dad. പിന്നെ ചതുരം director എന്നാ സുമ്മാവാ

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว +17

      പക്ഷേ നിറത്തിൽ രണ്ട് പേരും friends ആയതുകൊണ്ട് രണ്ട് പേരും supporting dads ആണ്😊❤️

    • @jebinjames9593
      @jebinjames9593 ปีที่แล้ว +17

      @@harikrishnank1312 പുലിവാൽ കല്യാണത്തിൽ ലാലു അണ്ണൻ cliche പൊളിച്ചു. അത് പോലെ ദുബായ് സിനിമയിൽ വിജയകുമാർ cheating star image breake ചെയ്തു 😀

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว +4

      ​​@@jebinjames9593അതെ. പുലിവാൽ കല്യാണത്തിലെ negative touch ഉള്ള role അപാരം തന്നെ. പിന്നെ ദുബായ് മാത്രമല്ല ശിവം, താണ്ഡവം സിനിമകളിലും അവസാനം വിജയകുമാർ ചതിക്കില്ല😄😄

    • @jebinjames9593
      @jebinjames9593 ปีที่แล้ว +3

      @@harikrishnank1312 ദുബായ്യിൽ പുള്ളി ചതിക്കാതെ ധീര രക്തസാക്ഷിയായി

  • @kiranva564
    @kiranva564 ปีที่แล้ว +8

    Aliyaaaa.....
    Jayaram sir movie sneham with. Biju menon siddique and jarams father.... Ee movie total jayaram enth cheythaalum last achanu ithaanu istham ❤ enn parayunma dialogue aanu... Pineed biju menon ellam cheythittg over take cheyth same dialogue adikkunnu... Ee movie le ammma last banglore days kalpana chechi cross over aanu... Onnn kandu nokkaney...

  • @lilly-xg8gv
    @lilly-xg8gv ปีที่แล้ว +29

    Bro, you are the best roaster in Malayalam. Mattullavar okke school day speech parayunna pole anu. Ithavumbol ellam nannayi kanichu tharum, vere distractions onnum illa.

    • @Filmyshek
      @Filmyshek  ปีที่แล้ว +3

      Thank you❤️

  • @mmgphysio
    @mmgphysio ปีที่แล้ว +75

    Super roasting...😂 the ending epic😂😂

  • @raghuramthampy
    @raghuramthampy ปีที่แล้ว +17

    Polichu adukki😂😂😂... Keep going bro👍

  • @annammuski
    @annammuski หลายเดือนก่อน +4

    ചാവുന്നില്ല 🤣🤣🤣🤣..മതി അവർ നീന്തി കേറി ബെസ്റ്റികൾ തമ്മിൽ സെറ്റ് ആവും 🤣🤣🤣🤣🤣.

  • @saiKabhi7249
    @saiKabhi7249 ปีที่แล้ว +96

    'Oru noorashakkal' song othiri perde ringtone aarunnu appo☺ episode adipoli

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 11 หลายเดือนก่อน +1

      Hello tune um😂

  • @sonushoranur1840
    @sonushoranur1840 ปีที่แล้ว +13

    ഓടക്കുഴൽ ഇജ്ജാതി 😅😅😅😅😅😅

  • @90skidfilms9
    @90skidfilms9 ปีที่แล้ว +13

    അവർ കടലിൽ നിന്നും ഉയിർത്തെഴുന്നേൽക്കുകയാണ് കൂട്ടുകാരാ

  • @akbarnazar1503
    @akbarnazar1503 ปีที่แล้ว +34

    Congrats for 21K....🎉 On the road to 25k ❤ Keep rock bro 🔥 All the best

    • @Filmyshek
      @Filmyshek  ปีที่แล้ว +3

      Thankyouda❤️

  • @shrutimohan8908
    @shrutimohan8908 ปีที่แล้ว +55

    Devji😅😂 Apoopan ❤ credits

  • @iPercival
    @iPercival ปีที่แล้ว +8

    Ee padam okke ingane kananu nalath..😂😂😂 ENITUM theateril poi kandavare samathikanam.. yogamilathe paya polum madakan patathe poya padama 😂😂

  • @vismayakrishnankk7166
    @vismayakrishnankk7166 ปีที่แล้ว +8

    അവസാനം രണ്ടുജോടികളും കൈമാറ്റം cheyyappettu

  • @fayisfarooq5867
    @fayisfarooq5867 ปีที่แล้ว +9

    First comment..... Waiting for മഹാസാമുദ്രം റോസ്സ്റ്റിംഗ്

  • @varkeyvarghese9027
    @varkeyvarghese9027 ปีที่แล้ว +20

    😂😂😂 I'm a sadist
    Sivaneeeeee😅😅

  • @VYBCTV
    @VYBCTV ปีที่แล้ว +10

    1:29 Kaniha maami uyir❤ Dinu Dennis maaman mayir 😂

  • @jishnulal9010
    @jishnulal9010 ปีที่แล้ว +13

    climax 🤣🤣🤣🤣 theerattangadu pinna deshyam varulle

  • @aswinvv666
    @aswinvv666 ปีที่แล้ว +17

    Entha oru Director Brilliance🍉🍦

  • @justindavis1924
    @justindavis1924 ปีที่แล้ว +8

    Oro roasting kazhiyumbolum...roastnu taste koodi koodi varunnund....bravo

  • @imperfect_perfectionist4331
    @imperfect_perfectionist4331 ปีที่แล้ว +7

    കരിക്കിന്റെ ഇളയത് കൊച്ചങ്ങ.

  • @jauharp6176
    @jauharp6176 ปีที่แล้ว +35

    Theme of this movie was a really progressive one..
    But execution paali poyi 😂

  • @FanBoySerial-vs3zi
    @FanBoySerial-vs3zi 7 หลายเดือนก่อน +3

    1:07 ചിരിച്ചു ചിരിച്ച് ഹെന്റെ 😆😆

  • @snpkd8598
    @snpkd8598 11 หลายเดือนก่อน +6

    ഒരു ഭാഗത്തു ദേവ്ജി മറ്റേ ഭാഗത്തു ലാലുജി...

  • @lakshmi3838
    @lakshmi3838 ปีที่แล้ว +10

    Climax polich... Pinnalland😠😅😅😅

  • @sherlockholmes951
    @sherlockholmes951 ปีที่แล้ว +5

    ഒരുന്നൂറാശകൾ... എന്തൊക്കെ ആയാലും അതോരൊന്നൊന്നര പാട്ട് തന്നെയായിരുന്നു... അന്നും ഇന്നും ഇനിയെന്നും

  • @ilayathalapathy-q6g
    @ilayathalapathy-q6g ปีที่แล้ว +11

    അണ്ണാ നമിച്ചു 🤣🤣🤣🤣🤣🤣😂😂🤣😂😂😂😂😂😂

  • @Anagha0403
    @Anagha0403 ปีที่แล้ว +7

    Bestikal naadin aapatho😂😂

  • @appu.s9524
    @appu.s9524 ปีที่แล้ว +5

    മച്ചു സൂപ്പർ 🔥🔥 ഇനി ആ ഹോളിഡേയ്‌സ് മൂവി ഒന്ന് ചെയ്യുമോ 💥💥

  • @mosesmoncy3280
    @mosesmoncy3280 หลายเดือนก่อน +1

    Wow, ending enikku ishtappettu. Ntha oru ashwasam.. Premam mannankatta😂

  • @easykids4017
    @easykids4017 ปีที่แล้ว +3

    E cinema annanthe kalath oru revolution thanne arunnu bt maryadayk eduthilla

  • @somadevmadhavan5922
    @somadevmadhavan5922 ปีที่แล้ว +9

    Phone chevi nu vekan neramilatha daddy😂😂😂😂🤭🤭🤭🤭🤭

  • @VK-ds7wv
    @VK-ds7wv ปีที่แล้ว +5

    പടം കൊള്ളില്ലെങ്കിലും climax പൊളി 😂

  • @ALDealz
    @ALDealz 8 หลายเดือนก่อน +2

    ഒരു noorashakal ഈ 😮മ്പിയ ഫിലിമിലെ സോങ് ആയിരുന്നോ.. 🙆🏻‍♂️ ഞാൻ ഇടക്ക് ഇടക്ക് കെട്ടിരിക്കുന്ന സോങ് ആണ്

  • @aslahproductions1621
    @aslahproductions1621 ปีที่แล้ว +3

    Bro ആറാട്ട് ചെയ്യൂ പ്ലീസ് കട്ട waiting ആണ് 😍🥰

  • @fayizahmed3247
    @fayizahmed3247 ปีที่แล้ว +5

    Ente mone hospitalil surgery kazhinnu kaanunna njan chirich chirich stich potti😂😂

  • @pranavmolly6545
    @pranavmolly6545 ปีที่แล้ว +12

    Climax Vere Level 🤣🤣🤣🤣🤣🤣🤣🤣🤣

  • @incridibleasp9231
    @incridibleasp9231 ปีที่แล้ว +12

    പക്ഷെ അവർ ചാകില്ല 😂

  • @GracefulGreenlife3
    @GracefulGreenlife3 3 หลายเดือนก่อน +4

    College ennu paranju kaanikkunnath Nedumbassery airport aano😂

  • @litterlypanda4855
    @litterlypanda4855 ปีที่แล้ว +9

    Filmshek never disappointed us😇😇

  • @Unnikrishnand-uberccooluk
    @Unnikrishnand-uberccooluk ปีที่แล้ว +3

    Kidu !!..randennam adichitu kanan :D :D

  • @kiruz01
    @kiruz01 ปีที่แล้ว +6

    Climax ariyan youtube nokiya njan 😂… enth kondum ee video le ending aan nallath

  • @arjunsudhan9211
    @arjunsudhan9211 ปีที่แล้ว +20

    Haa,most satisfying climax ever 🤗

  • @akshaykrishna3790
    @akshaykrishna3790 ปีที่แล้ว +5

    Nee oru killadi thanne

  • @ashishrobertsamuelahne2188
    @ashishrobertsamuelahne2188 ปีที่แล้ว +11

    twist ; ithil kaanunna clg (rajagiri engneering clg )ill aan njan ipo padikkunne🥰🤩

    • @thomasshelby7482
      @thomasshelby7482 ปีที่แล้ว +3

      Njan rajagiri social science cllgil padikkunneya......... Cllg kandappozhe oru parijayam thonni 😂....

    • @ashishrobertsamuelahne2188
      @ashishrobertsamuelahne2188 ปีที่แล้ว

      @@thomasshelby7482 aaha🙂

  • @shadrachgeorge108
    @shadrachgeorge108 ปีที่แล้ว +18

    "Kothi....pakshe kozhi alla Devji"😅😂
    Keep up the good work, bruv🤜🤛

  • @shrutimohan8908
    @shrutimohan8908 ปีที่แล้ว +11

    Wanted enna movie roast cheyumo... Athile villain oke comedy ane...
    Athepole sathyam

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว +5

      Sathyathil Prithviraj mass okke aanengilum script moshamanu. Thendi kazhiverda mone enna theri ethra pravashyama athil😄🙏

    • @shrutimohan8908
      @shrutimohan8908 ปีที่แล้ว +1

      @@harikrishnank1312 satyam.... Pinnea anvishyam love scenes and songs .

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว +1

      @@shrutimohan8908 Wantedile villain okke enthoru comedyya. Bollywood nadan nennu thonnunnu😄

  • @mrvinu1972
    @mrvinu1972 ปีที่แล้ว +7

    Thanimmathanum ice creamum😂

  • @liverbird709
    @liverbird709 ปีที่แล้ว +3

    Enthokke paranjalum orunoorashakal was kidu song

  • @shrutimohan8908
    @shrutimohan8908 ปีที่แล้ว +4

    Thanks bro😊kore paranjatha pala channelslium... Sherikim palkuppi padam😂😂😂.. once epolim surya tv kandatha...

  • @kaifanwar6085
    @kaifanwar6085 ปีที่แล้ว +26

    Man I have watched this movie few years back😆..I could'nt accept its climax then , but now its acceptable nd has got some sense to be frank!😁
    Man but the climax you gave was epic😂😂😂
    1:10 😂😂

  • @sumeshmt
    @sumeshmt ปีที่แล้ว +6

    Pakshe ethille aa song❤️😍

  • @vishalkvijayan
    @vishalkvijayan 8 หลายเดือนก่อน +2

    അച്ചാ വാവ.... അമ്മാ വാവ... 😂

  • @Rebelstar...
    @Rebelstar... ปีที่แล้ว +8

    Devaji mass ka baap 🙂💥

  • @PAPA_DJ
    @PAPA_DJ ปีที่แล้ว +4

    കടലമ്മക്ക് പോലും വേണ്ട നാലിന്നേയും

  • @rajithnambiar2737
    @rajithnambiar2737 ปีที่แล้ว +6

    Filmyshek Cinematic Universe... FCU 🔥

  • @pranavroy7701
    @pranavroy7701 ปีที่แล้ว +6

    Bro ur vdos are so funny😂😂
    Keep it up👍👍

  • @music_makes_maha
    @music_makes_maha 2 หลายเดือนก่อน +2

    Best climax ever 😂❤…. chempoli

  • @NoOne-no9te
    @NoOne-no9te ปีที่แล้ว +10

    4:14 😂😂😂

  • @aslahproductions1621
    @aslahproductions1621 ปีที่แล้ว +3

    7:23 പൊളിച്ചു 😂🔥

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 ปีที่แล้ว +2

    എന്റമ്മോ 👏👏കിടിലോസ്‌കി ✌🏻✌🏻✌🏻

  • @flivver2527
    @flivver2527 ปีที่แล้ว +8

    Is that really how it ends?

  • @jinujose1050
    @jinujose1050 ปีที่แล้ว +5

    Ithile aa paaattu kolllallloooo.... Igane oru paaatu idoo malayala cinemayil

  • @MADARA._UCHIHA754
    @MADARA._UCHIHA754 5 หลายเดือนก่อน +1

    Dev g ഇതിലെങ്കിലും ചാവാതെ രക്ഷപെട്ടു 🤣

  • @Pararjvaun
    @Pararjvaun 9 หลายเดือนก่อน +3

    0:49 ithu rajagiri alle 😮

  • @lathikap9287
    @lathikap9287 ปีที่แล้ว +4

    Ethu kandettum chettan jeevanoda ondannarinjathil sandosham

  • @rohanmathew5728
    @rohanmathew5728 ปีที่แล้ว +3

    Too gud bro!! 🔥🔥🔥🔥

  • @dnd6001
    @dnd6001 ปีที่แล้ว +3

    നിങ്ങ പൊളിയാണ് 👌🏻

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 ปีที่แล้ว +2

    2004 erangi vijayicha oreoru movie ente ormayil runway maatramarunu.

  • @rashiqkm74
    @rashiqkm74 ปีที่แล้ว +23

    എല്ലാരും ചത്തോ അവസാനം? പറഞ്ഞിട്ട് പോടാ ദ്രോഹീ.. And where is J-Gawd? His music??

    • @Filmyshek
      @Filmyshek  ปีที่แล้ว +8

      Aaarum chavoola besties kalyanam kaich jeevikum

    • @rashiqkm74
      @rashiqkm74 ปีที่แล้ว +4

      @@Filmyshek ഹോ.. ആശ്വാസമായി. ഇനി ബിഗ്‌ബോസ് ബാക്കി കാണട്ടെ #rejitharmy

    • @Aaliya29
      @Aaliya29 ปีที่แล้ว

      ​@@Filmyshekuff ippala ashvasayee😊😅

    • @ropz24
      @ropz24 ปีที่แล้ว +3

      @@Filmyshek enna pinne devjiye enkilum kollamayirunnu...

    • @rashiqkm74
      @rashiqkm74 ปีที่แล้ว

      @@ropz24 no more dead devji🥹🥹

  • @aarshaasokan4177
    @aarshaasokan4177 ปีที่แล้ว +4

    Bakki paranjilla..athano ending..ithrk sadist aavrth🥲

  • @biswinbiju
    @biswinbiju หลายเดือนก่อน +2

    7:25 alla pinne koore bestieum loversum ellam chath tholayatte 😢😂

  • @snair4548
    @snair4548 ปีที่แล้ว +2

    1:04 Engaanum Chemban Vinod aayirunnu achan enki: "Kozhalum peeppiyum edutthu ninte annaakki-kkuttikkaettum!"

  • @Abbas-bd6tq
    @Abbas-bd6tq ปีที่แล้ว +17

    4:16
    *#devjikopam*

  • @bijilsajeev2541
    @bijilsajeev2541 ปีที่แล้ว +8

    Kidilam 😂🔥

  • @Ramyahistoryinfo66
    @Ramyahistoryinfo66 ปีที่แล้ว +5

    Polli ending polichu

  • @090naveen
    @090naveen ปีที่แล้ว +6

    Climax🔥🔥🔥

  • @y00nkitty
    @y00nkitty 10 หลายเดือนก่อน +3

    ithile songs oke poliya lmao

  • @iamadhi.1257
    @iamadhi.1257 ปีที่แล้ว +4

    Shey thaakkol eduthilla😂

  • @akhilachoozz5160
    @akhilachoozz5160 ปีที่แล้ว +2

    Mattoru kiduveeeeeee💥💥💥💥

  • @jayarajcg2053
    @jayarajcg2053 ปีที่แล้ว +4

    I also became a sadist 😂😂😂😂😂

  • @promodppramod8454
    @promodppramod8454 ปีที่แล้ว +2

    പുതിയ വീഡിയോസ് വരുന്നില്ലലോ .... വേഗം പോരട്ടെ

  • @Prabhasfanskerala
    @Prabhasfanskerala ปีที่แล้ว +4

    4:16 ufff thug 😂😂😂😂😂

  • @nandhu_vyas
    @nandhu_vyas ปีที่แล้ว +5

    Dev-G 🔥