ബാലചന്ദ്ര മേനോൻ സാറിനെന്ത് പറ്റി? എത്ര മികച്ച തിരക്കഥകൾ മലയാളത്തിൽ സമ്മാനിച്ചയാളാണ്. ഒട്ടുമിക്ക പടങ്ങളും സൂപ്പർ മെഗാഹിറ്റുകൾ. ഭരത് ഗോപി സർ, നരേന്ദ്ര പ്രസാദ് സർ, ഗൗതമി മാഡം, പൂർണിമ മാഡം, ജി.എസ്. പ്രദീപ് സർ ഇവർക്കൊക്കെ എന്ത് പറ്റി? എന്ത് കണ്ടിട്ടാണ് ഇത് പോലൊരു ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറായത്?🤦
Ithippo nalla oru ending aan johny don inn kittiyath compared to his peers like escobar or other mafia done. With family enjoy cheythoru maranam. So sweet
നരേന്ദ്ര പ്രസാദിന്റെ ചിരി പഞ്ച് ഒരു രക്ഷയുമില്ല ..... 90's കിഡ് ആയ ഞാൻ ഒരു ന്യൂ ജൻ വീഡിയോ കാത്തു നിൽക്കുന്നത് ആദ്യമായാണ് ....പെട്ടെന്നി ടണേ അടുത്തത് .... ദ പ്രിൻസ് ചെയ്യാനാവുമെങ്കിൽ അതും പ്രതീഷിക്കുന്നു
ഞാൻ ചേട്ടന്റെ വീഡിയോസ് എന്നും കട്ട വെയിറ്റിംഗ് ആണ് എല്ലാവർക്കും ഞാൻ ഷെയർ ചെയ്യുന്നുണ്ട് ചേട്ടന്റെ വീഡിയോ ഇനിയും ഇതുപോലുള്ള കിടിലൻ വീഡിയോസ് ചെയ്യണം കുറേ ചെയ്തു കഴിയുമ്പോൾ നല്ല വ്യൂസ് കിട്ടും ഒരിക്കലും നിർത്തരുത് പ്ലീസ് ഞാൻ ഒരുപാട് ചിരിക്കുന്നു ഉണ്ട് വീഡിയോ സുകൾ കണ്ടിട്ട്
പണ്ട് കൈരളി തിയേറ്റർ ന്റെ അപ്പുറത് ഒരു പോസ്റ്റർ modify ചെയ്തത് ഓർമ്മ വരുന്നു.... വരും.. വരുന്നു... വന്നു... പോയി (ഏതോ ഗെടിമോൻ എവിടുന്നോ വെട്ടിക്കൊണ്ട് വന്ന് ഒട്ടിച്ചതാ 😂😂😂😂)
പടം കണ്ടവർ ഒരേ സ്വരത്തിൽ പറഞ്ഞു "മേലാൽ വരരുത്"... 🙂🙏🏻
6:07 ചിരിച്ചു പണ്ടാരടങ്ങി 😂😂😂
നരേന്ദ്ര പ്രസാധിൻറെ ചിരി പൊളിച്ചു 😅😅😅
😂😂😂
hehehe hehe hehe....
ചിരിച്ചു മരിച്ചു
Edakku vichaarichu Harisree Ashokande chiriyaannu
😆😆😆
എന്റെ പ്രദീപേട്ടാ പെറ്റ തള്ള സഹിക്കില്ല. എന്തൊരു അഭിനയം ഹൊ..🙏😂 4:21
"ഇവിടെയിങ്ങനെ...
അവിടെയെങ്ങനെ...?? " പാട്ട് കേറ്റിയതെല്ലാം അടിപൊളി
"Valiya manushyan aan amme. Enikku athu kanan kazhinju."😂😂
Entaanavo kandath🤣
😂😂😂😂
Dey dey🤣
@@SANJUKUTTAN826സുന ആയിരിക്കും😂😂😂
😹😹😹
അന്ന് ബാലചന്ദ്രമേനോൻ ആയിരുന്നെങ്കിൽ ഇന്ന് അനൂപ് മേനോൻ..🤣🤣🤣
In the end Balachandran was like:
ABCD മുതൽ UMBI വരേ....
😂😂😂
ഒരു മാതിരി ദാരിദ്ര്യം പിടിച്ച ഡോൺ 😂
ഡോണിൻ്റെ ജനനവും മരണവും കോമഡി ആയിപ്പോയല്ലോ 😂😂😂😂
😂
വന്നു വന്നു, ഈ സിനിമ തീയറ്ററിൽ പോയി കണ്ടവൻ്റെ കണ്ണിൽ നിന്നും ചോര വന്നു 😂😂😂
ഞാൻ ഈ ഫിലിം തീയേറ്ററിൽ പോയി കണ്ടത്ത ബാലേട്ടൻ movie kannan poyatha കണ്ടത് ഈ movie annu
ഇങ്ങേർക്ക് ഇങ്ങനെ ഒരു സിനിമ ഉണ്ടെന്ന് ഇപ്പോഴാ മനസ്സിലായത് 😅😅😅
ഈ പടവും പേരും തമ്മിൽ ഒരു ബന്ധവും ഇല്ലല്ലോ😅😅
ബാലചന്ദ്ര മേനോൻ സാറിനെന്ത് പറ്റി? എത്ര മികച്ച തിരക്കഥകൾ മലയാളത്തിൽ സമ്മാനിച്ചയാളാണ്. ഒട്ടുമിക്ക പടങ്ങളും സൂപ്പർ മെഗാഹിറ്റുകൾ. ഭരത് ഗോപി സർ, നരേന്ദ്ര പ്രസാദ് സർ, ഗൗതമി മാഡം, പൂർണിമ മാഡം, ജി.എസ്. പ്രദീപ് സർ ഇവർക്കൊക്കെ എന്ത് പറ്റി? എന്ത് കണ്ടിട്ടാണ് ഇത് പോലൊരു ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറായത്?🤦
😂😂അമ്മോ നരേന്ദ്രപ്രസാദിന്റെ ചിരി 🤣🤣🤣കിടു
ഓരോ വീഡിയോക്കും ഇതുപോലെ എന്തേലും പഞ്ചമാർക്ക് കൊണ്ട് വരുന്ന മച്ചാൻ ഒരു മിടുക്കൻ ആണേട്ടോ ❤❤
Ithippo nalla oru ending aan johny don inn kittiyath compared to his peers like escobar or other mafia done. With family enjoy cheythoru maranam. So sweet
Yes
Markilla😄 tirichuvarum...ee film climax just kandu.... reshpedum ..
ഈ തല്ലിപൊളി പടത്തിൽ ഇടയ്ക്കൊരാശ്വാസം 2:03 പൂർണിമ ആനന്ദ് മാഡം🔥👌
5:36 നിലവിലെ സാഹചര്യത്തിൽ എന്ത് അർഥവത്തായ ഡയലോഗ് 😴🤑😇
Appreciate your consistency in quality 👏👏👏As usual awesome video...from one of your early subscribers (less than 500)
❤️❤️❤️❤️
Appuppan and the boys, Outspoken and you. Now there is three enjoyable roasting channels. Keep it up.
Mushkoon und
Kuntham channel um undu
@@syamsagar439 He forgot he had a yt channel.
@@akashsasidharan1627 Athenth Kuntham😂
ഇത് മുഴുവൻ കണ്ടാൽ ഏവനും രണ്ടു വര്ഷം വെളളം വരും എന്ന് തോന്നുന്നില്ല ...
4:03 johnny maani johnny you are my cunning moni
അല്ല ചങ്ങായി ഇങ്ങള എന്താ നമ്മള് ഇത്രേ നാള് കണ്ട് മുട്ടാതിരുന്നത് . 😂😂😂 വൈകിയാണെങ്കിലും കണ്ട് കിട്ടിയതിൽ സന്തോഷം 🔥🔥
Most underrated channel in Malayalam for satire!
Great channel name
ജോണി v⚡️s മാണി
രാവിലെ തന്നെ ചിരിപ്പിക്കാൻ വന്ന
filmy Shek🎉👏👏👏💯
പുലിക്കാട്ടിൽ മാത്തച്ചൻ + മംഗലശ്ശേരി നീലകണ്ഠൻ ❤
ഗൗതമി പാടുന്ന ഹിന്ദി പാട്ട് എഡിട്ടിങ് കിടു😂
😂😂
😂💥
നരേന്ദ്ര പ്രസാദിന്റെ ചിരി പഞ്ച് ഒരു രക്ഷയുമില്ല ..... 90's കിഡ് ആയ ഞാൻ ഒരു ന്യൂ ജൻ വീഡിയോ കാത്തു നിൽക്കുന്നത് ആദ്യമായാണ് ....പെട്ടെന്നി ടണേ അടുത്തത് .... ദ പ്രിൻസ് ചെയ്യാനാവുമെങ്കിൽ അതും പ്രതീഷിക്കുന്നു
4:17 Naadakaacharyan aaya Jose Pellissery varae njettippoyi prakadanam kandittu
4:58 ജോണിച്ചായൻ 😂😂😂
ഇത് ഞാൻ എവിടെയോ 🤔🤔🙄🙄
Ee padam okke theateril poi kandavarude avastha… 😂😂
Again Filmyshek..💯👍🏽
Belettante chila variety perulla movies Varum varunnu vannu,Dhe ingottu nokie, Njan samvidhanam cheyyum, Krishna gopalakrishna etc etc etc😂
ഈ സിനിമക്ക് പറ്റിയ പേര് അതായിരുന്നു. ജോണി vs മാണി 🙏🙏🤪
song , A B C D muthal Y L O V E vere ... aaha santhosh Pandit yezhuthuvo ithupole 😂😂
നരേന്ദ്ര പ്രസാദിന്റെ bgm 😂😂ആ ചിരി 🤣🤣🤣bro നീ വേറെ level ആടെ 🙏🏻
ngl, that abcd song is catchy AF. 🕺
യാ മോനെ...After A Long Time ചിരിച്ച് തകർത്തു....😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
മരിച്ചവരെ കുറിച്ച് കുറ്റം പറയരുത് എന്നാ എന്നിട്ടും ഈ പടത്തിനെ കുറ്റം പറയുന്നു. മോശം
2:24 only legends know that! 😂😂😂
But ബ്രോ, താനിതേതു ആനക്കാട്ടിൽ നിന്നാണ് പടങ്ങൾ കൊണ്ടുവരുന്നേ 😁
Endanu ad? Enik ariyilla
Ath entha
Parnja pole athenthaa scene @2:24 😅😅
Its from akkarakazhchakal series..
@@123adarshjoseAnniyanile paattu paadille?
ഒരു വർഷത്തിന് ശേഷം കാണുന്ന ഞാൻ ' ചിരിച്ച് പണ്ടാരം അടങ്ങി❤❤❤❤
Intro maathram mathi bro, chirich chaavaan 0:03 🤣
ഇതേപോലെ toy gun മാറ്റി original gun വെച്ചു കുട്ടിയെ കൊണ്ടു ആളെ കൊല്ലിക്കുന്നത് വേറെ ഒരു പടത്തിലും ഒണ്ട്... ആർക്കേലും അറിയാമോ?
Suresh Gopi ഉള്ളത്
Kanditund. Orma vannillalo
@@vijaydas6266 അതെ... But പടം ഏതാണെന്നു ഓർമ കിട്ടുന്നില്ല
Nobody, nobody, nobody saw 'The end of a Don' coming😂😂😂😂
6:15 😂👌
എന്തൊക്കെയാ ഈ കൊച്ചു cinema യില്‍ നടക്കുന്നെ 😮😅
0:30 Kandamparambil Johny The great Don 😂😂.
4:28 Future 😂
ഈ മൂവി തിയേറ്റർ ൽ കണ്ട ആരേലും ആത്മഹത്യ ചെയ്യാതെ ബാക്കി ഉണ്ടോന്ന് അന്വേഷിക്കണം 🙆♀️
Outspoken കണ്ടിട്ട് നേരെ ഇങ്ങോട്ട് വന്നു ✨️
outspoken ഇപ്പ പോര, ഇത് ചുമ്മാ 🔥
സിനിമയിൽ വന്നു ആശാമേധം കളിച്ച മാണി 😂
യാ മോനേ. ABCD മുതൽ സോംഗ് ശരിയായ പൊളി സോംഗാണല്ലോ
ഞാൻ ചേട്ടന്റെ വീഡിയോസ് എന്നും കട്ട വെയിറ്റിംഗ് ആണ് എല്ലാവർക്കും ഞാൻ ഷെയർ ചെയ്യുന്നുണ്ട് ചേട്ടന്റെ വീഡിയോ ഇനിയും ഇതുപോലുള്ള കിടിലൻ വീഡിയോസ് ചെയ്യണം കുറേ ചെയ്തു കഴിയുമ്പോൾ നല്ല വ്യൂസ് കിട്ടും ഒരിക്കലും നിർത്തരുത് പ്ലീസ് ഞാൻ ഒരുപാട് ചിരിക്കുന്നു ഉണ്ട് വീഡിയോ സുകൾ കണ്ടിട്ട്
താങ്കളോട് ഒരു അഭ്യർഥന... നമ്മുടെ ലേഡീ സൂപ്പറിന്റെ സൂപ്പറുകൾ കൂടി "ANNIYAN" ROAST ചെയ്യ്തതുപോലെ ROAST ചെയ്യ്തു തരണം...🐔
പാലാ സജി ടെ ലുക്ക് ചില ആംഗിൾ ൽ നിന്നും 🙏🏻
റോളെക്സ് അവൻ പേര് കണ്ടംപറമ്പിൽ ജോണി 🔥🔥🔥
ലോകേഷ് യൂണിവേസിൽ അടുത്ത വരാൻ പോകുന്ന ഇന്റർനാഷണൽ ഡോൺ 🔥💪🏻💪🏻
വരും വരുന്നു വന്നു എന്താ സർ ഉദ്ദേശിച്ചേ 🤣🤣
Adipoli bro 😂😂😂
Best movie roasting video ever I watch ❤️
6:31 Paatu Spotify, TH-cam music il okke vannu. Sung by Franko and Jyotsna
@2:24 Anyone know about that scene 😅
6:14🤣 ഇത് ഓരോ പ്രേക്ഷകരും പടം തുടങ്ങിയപ്പോൾ ആഗ്രഹിച്ച കാര്യം.
😂😂😂
വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ എന്നായിരുന്നു പേര് ഇടേണ്ടത് 😂
2001 to 2012 was the Era of 😬 cringe action movies in Malayalam.
💯🥲
Ravanaprabhu
Praja
Anwar
Don
❤❤❤❤
Ee padangal okke aa time il tanne aayirunnu😌🔥
@@SANJUKUTTAN826 രാവണപ്രഭു ആ സാവരി ഗിരി ഗിരി ഇല്ലെ കൊള്ളാം..😂 പ്രജ കണ്ടിരിക്കാം..Anwar ok Don okay.
@@SANJUKUTTAN826 Appupan and boys roast ചെയ്യുന്ന movie's എല്ല ആ time ലെ ആണ്.😂😂
ABCD Lov 🤣
Oru rakshayumilla 🤝
പണ്ട് കൈരളി തിയേറ്റർ ന്റെ അപ്പുറത് ഒരു പോസ്റ്റർ modify ചെയ്തത് ഓർമ്മ വരുന്നു.... വരും.. വരുന്നു... വന്നു... പോയി (ഏതോ ഗെടിമോൻ എവിടുന്നോ വെട്ടിക്കൊണ്ട് വന്ന് ഒട്ടിച്ചതാ 😂😂😂😂)
6:08 wtf🤣🤣🤣
പാട്ട് കേട്ട് ചിരി നിർത്താൻ പറ്റുന്നില്ല 😂😂😂😂😂😂😂
വാണമടിയുടെ പല ഘട്ടങ്ങൾ..... വരും, വരുന്നു, വന്നു 😂
😂😂
Inte mone 😂😂poli. You're criminality underrated
എനിക്കിന്നിങ്ങനെ.... നിനക്കിന്നെങ്ങനെ.... 🤣🤣🤣🤣🤣....
Bala chandramenon nte ' De ingot Nokiya ' film roast cheyyuo. Pand kandath ormayind annum onnum manassilayilla. Ningala roasting kandit athile comedyenkilum manassilakkanamn indayirunnu
Highly underrated !!
"വരും വരുന്നു വന്നു".... എന്തോ കുത്തി പറയുന്നത് പോലെ..😅😅😅
ആ ... കൃഷ്ണൻ കുട്ടി ഉദ്ദേശിച്ചത് മറ്റേതല്ലേ 😆😆😆🤣🤣🤣
അപ്പൂപ്പൻ and boys ൽ ഈ സിനിമ വരാൻ ആഗ്രഹിക്കുന്നു.
ഇതെന്തോന്ന് ഷഷ്ട്ടി പൂർത്തി ആയവരുടെ മാത്രം പടമോ ?
Still... You are the most underrated 😢😢😢
ഈ പടം എങ്ങനെ തപ്പി എടുത്തു... 😂😂😂😂കൊള്ളാം 👌👌👌
എപ്പോൾ കണ്ടാലും ജോണിയോട് പ്രേമം തോന്നുന്ന പെണ്ണും 😂
ബാലു ഇതിലും തറവേല കാണിക്കും, പക്ഷെ ഗൗതമിയെ എങ്ങനെ ചാടിച്ചാവോ
When I was in 3rd this 😂 movie poster I seen in Kochi കടവന്ത്ര I use to laugh seeing this.
Bro Kadavanthra aano? Avideyevidaayirunnu poster?
@@snair4548 Yes
കാലത്തിന്നു അനുസരിച്ച് മാറാൻ കഴിഞ്ഞില്ല അദ്ദേഹത്തിന്
4:19 ithenthina kidann keerunne😂
Intro itself got me🤣
Johny Sins clips ethreyo bedham😂😂😂
വിത്ത് കാളയാണോ 1:43
വരും വരുന്നു വന്നു... വരണ്ടായിരുന്നു.
ABCD muthal LOVE vare on Loop.. Ejjaathy Vibe 🤣🔥
ഏട്ടന്റെ ഇട്ടിമാണി, ഇക്കാടെ വൺ, പോളി ചേട്ടന്റെ ലവ് ആക്ഷൻ ഡ്രാമ റോസ്റ്റ് പ്രതീക്ഷിക്കുന്നു.
Chirichu chirichu oru vazhiyaayi 😂😂😅😅
Pehali baar aayaa hhee.... Lalalalalalaaaa😂😂😂😂
പൊളി 😂😂
റോസ്റ്റ് ചെയ്യാൻ വേണ്ടി മാത്രം ഇറക്കിയ പടം പോലെയുണ്ട്. വറുത്തു കോരിയെടുക്കാൻ ഉണ്ട് ഇതിൽ 🔥🔥
Hotelil kazhinjathin sesham. Valya manushyana ammee enikkath kaanan kazhinju hahahah 😂😂😂
Bro please roast achanoru vazha vechu.. that movie is a real shit🥹
4:49 ee kelavan bit padathil kure bit role cheyithu kanditundu
Appo ithu Chali Pala chettan allaalle?
Kidilam Presentation 😂😂. Especially Narendra prasaadinte aa chiri😂😂
Mahn u deserve more subscribers......
പൊളിച്ചു... പൊളിച്ചു...
3:05 deep meaning
abcd muthal love vare ella videosum kandu 🤣🤣🤣
3:04 Valiya manushyan aan amme. Enik ath kaanan kazinju😆
Good one bro
4:04:- jonny maani jonny ur my kannil mani😹🚶♂️
Devasuram 144p😄, brain star😄4:20 jagadeesh from George kutty co George kutty orma vannu😄