New Hyundai Creta Base Variant Malayalam Review | പെട്രോളിലും ഡീസലിലും കിട്ടുന്ന ബേസ് മോഡൽ |Creta E th-cam.com/video/Pdl-I8F2bYI/w-d-xo.htmlsi=MXIUBYlk07ywGuaP
HYRYDER ബുക്കിംഗ് ചെയ്തു ആകെ പെട്ട് നിൽക്കുകയാണ് .. ഒരു വര്ഷം കഴിഞ്ഞേ വണ്ടി കിട്ടുകയുള്ളു ; അതിനിടെ TOYOTA വില കൂട്ടികൊണ്ടേയിരിക്കുന്നു.. ( പണ്ട് കാലത്തു ആളുകൾ അംബാസഡർ കാർ ബുക്കിംഗ് ചെയ്തു നോക്കിയിരിക്കുന്ന പോലെ - it is very FRUSTRATING. ☹☹. ) . ഇങ്ങനെ നോക്കിയിരുന്നു വണ്ടി കിട്ടിയാലും അതിനു മാരുതിയുടെ ക്വാളിറ്റി യെ ഉള്ളു ; മാരുതിയുടെ RESALE വിലയെ മാർക്കറ്റിൽ ഉള്ളു.. 😟😟
ഒരു നീയോ ഡ്രൈവ് ഓട്ടോമാറ്റിക് ബ്ലാക്ക് കളർ ബുക്ക് ചെയ്തു 8 മാസം കഴിഞ്ഞു ഉലുവ സ്പോൺസർ നിപ്പോൺ ടയോട്ട യിൽ നിന്ന് ഇല്ലാ ബുക്കിംഗ് കാൻസൽ ചെയ്തു Creta ഫേസ് ലിസ്റ്റ് എടുത്തു
ഞാൻ കഴിഞ്ഞ് മെയ് book ചെയ്തു Nipponil. സെപ്റ്റംബറിൽ book ചെയ്തു കൈരളിയിൽ. സെപ്റ്റംബറിൽ തന്നെ indus suzukiyil grand vitarayum book ചെയ്തു GV ഇപ്പോൾ കിട്ടും പക്ഷേ HYRIDER ആണ് വേണ്ടത് മാർച്ച് വരെ നോക്കും കിട്ടിയില്ല എങ്കിൽ GV എടുക്കും 🤣🤣
Grand vitara യും ഈ hyryder ഉം ഒരേ വാഹനം ആണെടോ സുസുക്കി toyota ക് ഈ വാഹനം കൊടുക്കുന്നത് എന്നിട്ടാണ് ഇവൻ പറയുന്നത് hyryder ഇന് റോഡ് presence കൂടുതൽ ഉണ്ടെന്ന് ഒന്ന് പോടോ അറിയില്ല എങ്കിൽ ഈ പണിക് നിക്കല്ലേ
New Hyundai Creta Base Variant Malayalam Review | പെട്രോളിലും ഡീസലിലും കിട്ടുന്ന ബേസ് മോഡൽ |Creta E
th-cam.com/video/Pdl-I8F2bYI/w-d-xo.htmlsi=MXIUBYlk07ywGuaP
Help me with on road price? Additional accessories for touch screen and speaker price ?
Accessories price are almost double at Nippon Toyota.
From where you fixed the accessories
Headlight upgrade cheitha warranty pookille..
BRO, 2 LAKHS RUPEESINTY ACCESORIES CHEYYUNENGIL WHY YOU DONT CHOOSE NEODRIVE G ??
Top end എടുത്താൽ പെർോർമൻസ് koodumenno???????????????
You can retrofit cruise control for better comfort
Infotainmentnu thazheyulla AC vent glossy black cheythal kurachude nannavum.
stereo system കമ്പനിയില്‍ നിന്ന് ചെയ്യുന്നതാണോ നല്ലത്. പുറത്ത് ഷാപ്പില്‍ നിന്ന് ചെയ്താല്‍ വാറണ്ടിയെ ബാധിക്കുമോ
company il cheyunatanu nallathu
Spare wheel നും കൂടി alloys ചെയ്യാമായിരുന്നു . ഇടയ്ക്കിടെ grand vitara ,Breeza , Baleno ഒക്കെ കയറി വരുന്നു . MARUTHI വിട്ടിട്ടില്ല .
Which is better hyryder base v/s brezza vxi automatic
Brezza Automatic
HYRYDER ബുക്കിംഗ് ചെയ്തു ആകെ പെട്ട് നിൽക്കുകയാണ് .. ഒരു വര്ഷം കഴിഞ്ഞേ വണ്ടി കിട്ടുകയുള്ളു ; അതിനിടെ TOYOTA വില കൂട്ടികൊണ്ടേയിരിക്കുന്നു.. ( പണ്ട് കാലത്തു ആളുകൾ അംബാസഡർ കാർ ബുക്കിംഗ് ചെയ്തു നോക്കിയിരിക്കുന്ന പോലെ - it is very FRUSTRATING. ☹☹. ) . ഇങ്ങനെ നോക്കിയിരുന്നു വണ്ടി കിട്ടിയാലും അതിനു മാരുതിയുടെ ക്വാളിറ്റി യെ ഉള്ളു ; മാരുതിയുടെ RESALE വിലയെ മാർക്കറ്റിൽ ഉള്ളു.. 😟😟
Go fr creta or seltos
അണ്ണാ മരുതിടെ റിസൈൽ വില പോലെ വേറെ ഒന്നിനും കിട്ടില്ല
@@jikkas resale value nooki irnnoo
@@jikkas cretaykkaanu ee segmntil ettavum resale value ullathu
@@jikkas😂😂👌👌👌❤️
From where made this modification?
Showroom
Good information video.thanks
Allelo..Base variant inu 16 inches um Top variant inu 17 inches tyres um aanelo. Onnukoodi check cheyu bro.
alla bro ellla variant lum same anu
@sanuvlogs3062 oh sorry. Njan thottu thale divasam poyi Honda Elevate test drive cheythayirunu. Athinayirunu full option inu 17 inches um thottu thazheyulla alla models inu 16 inches um. Sorry bro
rear camera view does not have guidelines..
Also mention form were you did the accessories. So that we can also have a reference.
U can get all the accessories from the showroom itself
ഒരു നീയോ ഡ്രൈവ്
ഓട്ടോമാറ്റിക് ബ്ലാക്ക് കളർ
ബുക്ക് ചെയ്തു 8 മാസം കഴിഞ്ഞു
ഉലുവ സ്പോൺസർ
നിപ്പോൺ ടയോട്ട യിൽ നിന്ന് ഇല്ലാ
ബുക്കിംഗ് കാൻസൽ ചെയ്തു
Creta ഫേസ് ലിസ്റ്റ് എടുത്തു
kopp njan innu book cheyth hybrid..6mnthsnullil ennan staff parayunnath..kittillalle?
ഞാൻ കഴിഞ്ഞ് മെയ് book ചെയ്തു
Nipponil.
സെപ്റ്റംബറിൽ book ചെയ്തു കൈരളിയിൽ.
സെപ്റ്റംബറിൽ തന്നെ indus suzukiyil grand vitarayum book ചെയ്തു GV ഇപ്പോൾ കിട്ടും പക്ഷേ HYRIDER ആണ് വേണ്ടത് മാർച്ച് വരെ നോക്കും കിട്ടിയില്ല എങ്കിൽ
GV എടുക്കും 🤣🤣
ബുക്കിങ് പ്രൈസ് എത്രയാണ് ബ്രോ?
Music system price and details idamo?
Hi bro nice review. But roadiloode pokunnna mattu aalukalk budhimutt undakathe, roadil ninn maari review cheythal nannayirikm. Safe m
Thanks Bro
Alla ee vandeeday Engine power ethryaa...2.5L aanel ithrem cheythath okay
How many airbags have this variant?
2
@@sanuvlogs3062 ee segmentil vere carsinu 6 airbags varunille? Seltos creta okke?
ഇതിന്റെ വില?
Tilt and telescopic
2 lakes rupees ennu ezhuthi janangale pattikkaruthu
Bro ath 2 lackin mukalilaan modification cost just watch it again everything is done by toyota company.
@@Hamsa-iz6hjസീറ്റ് വർക്ക് എവിടെ ആണ് ചെയ്തത്.ഗ്രാൻഡ് vitara sigma varent ഞാൻ ബുക്ക് ചെയ്തു.ഇന്റീരിയർ ചെയ്യാൻ ആയി ആണ്
SHOWROOM enn aan paranjath
Neo wheel alloy 39000 രൂപ ഉള്ളു ഫിറ്റിംഗ്സ് ഉൾപ്പെടെ
Evide aan…number undo
@@shukku2610 no ഇതിൽ പോസ്റ്റ് ചെയ്തു.പക്ഷെ പിന്നീട് അത് കാണാൻ ഇല്ല.Autocastel.Tvm. നെറ്റിൽ സേർച്ച് ചെയ്താൽ no കിട്ടും
8 masm kayinu booking showroomil vandiyilla chodichal avarikku aryilla
Same
Same
Same avstha 😂
ente vandi Showroomil ethi 5 date
സീറ്റ് വർക്ക് വളരെ മനോഹരമായി ചെയ്തിരിക്കുന്നു.എവിടെ ആണ് വർക്ക് ചെയ്തത് എന്ന് പറഞ്ഞാൽ ഉപകാരം. ആയിരുന്നു.
Showroom
@@sanuvlogs3062 Nippon ന്റെ തന്നെ ഉടമസ്ഥതയിൽ ഉള്ള Autostark എന്ന സ്ഥാപനത്തിൽ ആകൻ ആണ് സാധ്യത.പക്ഷെ 36000 രൂപ കൂടുതൽ ആണ്
ernskulam galaxy’il konde cheytha mathi..
@@nivinjoseph445 ok Thanks bro 🙏🏻
ഞാനും ഗ്രാൻഡ് vitara sigma varient എടുത്തു.Nappa Artificial leather സീറ്റ് കവർ,door pad,dash board,hand rest,leather stering wrap എല്ലാം ചെയ്തിട്ട് 21800 rs ആണ് ആയത്.Right Fit seat cover,എറണാകുളം.
Telescopic steering und✅
Nice✌
Nice
Thanks
Worst interior color ever😂
Grand vitara യും ഈ hyryder ഉം ഒരേ വാഹനം ആണെടോ സുസുക്കി toyota ക് ഈ വാഹനം കൊടുക്കുന്നത് എന്നിട്ടാണ് ഇവൻ പറയുന്നത് hyryder ഇന് റോഡ് presence കൂടുതൽ ഉണ്ടെന്ന് ഒന്ന് പോടോ അറിയില്ല എങ്കിൽ ഈ പണിക് നിക്കല്ലേ
ningalude number tharoo please please
8943595961