13 ലക്ഷത്തിനു ഇതിലും മികച്ചതൊന്നില്ല | Toyota Hyryder Base model E variant

แชร์
ฝัง
  • เผยแพร่เมื่อ 16 ส.ค. 2023
  • Toyota hyryder E Neo drive Base model review
    Value for money variant of Toyota Hyryder
    Toyota Hyryder smart hybrid for thirteen lakhs
    Showroom : +91 98950 10620
    നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For business enquiries
    Wheelsandwagen@gmail.com
    #shefipanjal #toyota #hyryder
  • ยานยนต์และพาหนะ

ความคิดเห็น • 231

  • @Narrator842
    @Narrator842 10 หลายเดือนก่อน +60

    ഈ വണ്ടി ഇപ്പോൾ ബുക്ക്‌ ആക്കി ഡെലിവറി ആകുമ്പോളേക്കും പുതിയ facelift വണ്ടി ഇറങ്ങും 😄

    • @lp6015
      @lp6015 2 หลายเดือนก่อน

      Ee petrol kudiyan car vangi 13 lakhs kalayano valla low km diesel suv like duster /creta 20km milege 5/6 lakhs kittum

  • @babuzionbabuzion2639
    @babuzionbabuzion2639 10 หลายเดือนก่อน +14

    താങ്കളുടെ അവതരണ ശൈലി വ്യക്തവും സ്പഷ്ടവും ഒരു വാഹനത്തെക്കുറിച്ച് പൂർണമായി മനസ്സിലാക്കുവാൻ ഈ വിവരണത്തിലൂടെ കഴിയുന്നു ആയിരം ആശംസകൾ ഈ വിലയിൽ കിട്ടാവുന്ന ഏറ്റവും മനോഹരമായ. ടൊയോട്ടയുടെ ഹൈ റൈഡർ ഉന്നത നിലവാരം പുലർത്തുന്നതും ഇന്ത്യൻ റോഡുകൾക്ക് അനുയോജ്യവും നമ്മുക്ക് നമ്മുടെ പണത്തിന് അധികമായുള്ള സൗകര്യങ്ങളും ലഭിക്കുന്നു .. ഈ വാഹനത്തിനുംടൊയോട്ട കമ്പനിക്കും ആയിരമായിരം സല്യൂട്ട്

    • @bijoypillai8696
      @bijoypillai8696 9 หลายเดือนก่อน +1

      ഇത് മാരുതിയുടെ വണ്ടി ; ഗുണനിലവാരവും തുച്ഛം .. കൊള്ളാവുന്ന വല്ല HINDI REVIEWS ഉം കണ്ടുനോക്ക് ..

  • @arunben3083
    @arunben3083 2 หลายเดือนก่อน +2

    Bro E variantil halogen bilb maati led projector bulb veykaan kazhiyumo toyotayude thann

  • @user-zm6un8gj5e
    @user-zm6un8gj5e 9 หลายเดือนก่อน

    Minimum no more of airbags required as per rules ??in Hyryder base model only 2 are there .

  • @VijayraghavanChempully
    @VijayraghavanChempully 10 หลายเดือนก่อน +5

    Sambavm kollam. Extra fittings cheythappo vandiyokke look ayi. But ith aark eppo use cheyyan kittum? Waiting period kurakkathe oru rakshayumilla. Max. Two months. Athilappuram wait cheyyanulla vakupponnum ithilla. Vere kidu vandikal und, puthiyava irangunnum und.

  • @rintoraju1663
    @rintoraju1663 10 หลายเดือนก่อน +13

    Congrats bro....Oru sadarna pattavan appolum base or middle models aa nokkunnae...angana nokkumpol bro yude video super.. appreciate your effort 🎉🥳🔥

  • @Revolutionlifeall
    @Revolutionlifeall 9 หลายเดือนก่อน

    Expected delivery by 10 September 2025 in Bangalore. E variant don't have alloy .its steel

  • @histree1207
    @histree1207 8 หลายเดือนก่อน +6

    ഇപ്പൊ ആൾക്കാർ സേഫ്റ്റി ക്കാണ് പ്രാധാന്യം കൊടുക്കുന്നത്.. ഞാൻ test drive ചെയ്തു. നീളം ഉള്ളവർക്ക് ഒട്ടും comfort അല്ല. കാല് വിരിച്ചു വെക്കാൻ കഴിയില്ല തല ഇടിക്കും എന്ന് തോന്നിപോകും. Space കുറവാണ്

  • @harisankarl6292
    @harisankarl6292 10 หลายเดือนก่อน +6

    Car is beautiful.but the word hybrid is not up to the mark .ഹൈബ്രിഡ് ആണെറ്റിൽ നല്ല ഒരു ബാറ്ററി ഉണ്ടാകും. ഇത് ഒരു external charger വഴി ചാർജ് ചെയ്ത് ഏകദേശം ഒരു 50 KM ബാറ്ററിയിൽ മാത്രം യാത്ര ചെയ്യാൻ പറ്റിയാൽ ലോക്കൽ ഓട്ടങ്ങൾക്ക് പെട്രൊൾ അടിക്കേണ്ട.
    ഓട്ടത്തിൽ ചാർജ് ആകുന്നതിലും നല്ലതല്ലേ മാനുവൽ ചാർജിംഗ് .
    നിലവിലെ ഹൈബ്രിഡ് ഒരു വില്ലന തന്ത്രം മാത്രം ആണ് എന്നാണ് എനിക്ക് തോന്നുന്നത്.

  • @BijuGeorge7114
    @BijuGeorge7114 7 หลายเดือนก่อน

    19 to 20 km milage i am getting in highways ..speed limit within 120 km V ariant pure hybrid...16 km milage if u are driving @ 130 to 140 range

  • @ShavinLaksh
    @ShavinLaksh 9 หลายเดือนก่อน

    Suzuki model ra make ആണോ ഈ മോഡൽ.... ടോപ് മോഡൽ വില എത്ര യാവും automatic cvt gear box ano

  • @MyOwnAwesomeViews
    @MyOwnAwesomeViews 8 หลายเดือนก่อน

    ടച്ച്‌ സ്ക്രീൻ കമ്പനി യിൽ നിന്നും എക്സ്ട്രാ ഫിറ്റ് ചെയ്തത് ആണോ? അതോ പുറത്തു നിന്നും ചെയ്തത് ആണോ??

  • @hebbyjohn5174
    @hebbyjohn5174 10 หลายเดือนก่อน +4

    ഇതിൽ ഹിൽ അസിസ്റ്റ് ഉണ്ടോ ? ഗ്രൗണ്ട് ക്ലിയർൻ സ് എത്ര ?

  • @amalsunny1696
    @amalsunny1696 10 หลายเดือนก่อน +2

    2nd variant cheyuvoo

  • @akshay6775
    @akshay6775 9 หลายเดือนก่อน +1

    Neo drive s Variant nteum review venam😊❤️

  • @babuzionbabuzion2639
    @babuzionbabuzion2639 10 หลายเดือนก่อน +9

    Whenever I buy a new vehicle, it is Toyota's High Rider and I love this vehicle

  • @arunjoseph28
    @arunjoseph28 10 หลายเดือนก่อน +21

    Showroom അന്വേഷിച്ചപ്പോ 18-24 months waiting aanu😂

    • @satheesankrishnan4831
      @satheesankrishnan4831 10 หลายเดือนก่อน +8

      18 --24?? അതിനിടയിൽ എന്തെല്ലാം വണ്ടികളും മോഡലുകളും വരും?

    • @bijoypillai8696
      @bijoypillai8696 9 หลายเดือนก่อน +5

      മക്കളുടെ പേരിൽ ബുക്ക് ചെയുക ; അവർ വളർന്നു വലുതാവുമ്പോൾ വണ്ടി കിട്ടും അതും ഇരട്ടി വിലയ്ക്ക് ...

  • @sms-lv6ei
    @sms-lv6ei 6 หลายเดือนก่อน

    engine size,,, etra oru 2.4 nu mele kaanumo,,, video atra clear ayilla,,

  • @morningmalayalam7189
    @morningmalayalam7189 9 หลายเดือนก่อน +1

    Rav4 ൻ്റേ ഇന്ത്യൻ version ആണോ?

  • @travelandfoodvlogsbyalex
    @travelandfoodvlogsbyalex 7 หลายเดือนก่อน

    If you are revealing the base model without accessories please

  • @arjunmohandas8870
    @arjunmohandas8870 10 หลายเดือนก่อน +13

    Nala value for money...13.10 eduth kurach extra fittings chythal vandi kidu...Manual aane ennath matram ulu ore cheriya issue..Alele 14k ne best option

    • @believe186
      @believe186 10 หลายเดือนก่อน

      😂😂

    • @alldreams6755
      @alldreams6755 10 หลายเดือนก่อน +3

      Manuel aanu best

    • @arjunmohandas8870
      @arjunmohandas8870 10 หลายเดือนก่อน

      @@alldreams6755 Traffic le odikunork automatic ane best

    • @prashvijayn
      @prashvijayn 7 หลายเดือนก่อน

      Manual is a main problem, under powered engine . Will get bored in long run

  • @jobijosephelnix
    @jobijosephelnix 10 หลายเดือนก่อน +28

    വട്ടന്മാർ മാത്രം ബുക്ക് ചെയ്ത് കാത്തിരിയ്ക്കും ഞാനും കാണ്ടിരുന്നു നമ്മുടെ ക്യാഷ് അവന്മാരുടെ കൈയ്യിൽ നയാ പൈസ ഗുണം ഇല്ലാതെ😢

    • @bijoypillai8696
      @bijoypillai8696 9 หลายเดือนก่อน +2

      ഇത് മാരുതിയുടെ വണ്ടി ; ഗുണനിലവാരവും തുച്ഛം..

    • @lalthazhemuriyil
      @lalthazhemuriyil 3 หลายเดือนก่อน

      @@bijoypillai8696Toyota യുടെ വാഹനം , മാരുതിയും വിൽക്കുന്നു . Neodrive ൻറ്റെ engine മാരുതിയിൽ നിന്നാണ്

  • @leninalevinavlogs9865
    @leninalevinavlogs9865 7 หลายเดือนก่อน +10

    13ലക്ഷത്തിന്റെ ഗ്രാന്റ് വിറ്റാര 😃😃😃😃

  • @jayarajankaloor
    @jayarajankaloor 7 หลายเดือนก่อน +9

    ഈ പറഞ്ഞ ഫീച്ചേഴ്സ് ഒക്കെ, ആറര ലക്ഷത്തിന് ലഭിക്കുന്ന, മാഗ്നറ്റിലും, കൈഗറിലും ഒക്കെ ഉള്ളതല്ലേ.. പിന്നെ എന്തിനാണ്... അതേ ഫീച്ചേഴ്സ്ന് ഇരട്ടിയിൽ അധികം മുടക്കുന്നത് ?

    • @Zodiack99
      @Zodiack99 3 หลายเดือนก่อน +1

      Otta peru Toyota 🫡

    • @ansarsirajudheen7311
      @ansarsirajudheen7311 2 หลายเดือนก่อน +2

      1.5 cc 4cylender engine brand value service trust and driving confidence 4 disc breaks 17 inch tyre size most important resell value

    • @shahulca5960
      @shahulca5960 2 หลายเดือนก่อน +1

      Kiger magnite okkea different segment don't compare with this car

    • @rs3564
      @rs3564 2 หลายเดือนก่อน

      It's Toyota not shits

    • @jayarajankaloor
      @jayarajankaloor 2 หลายเดือนก่อน

      @@rs3564 😄🤷‍♂️Is that so.. Then Baleno, Grand Vitara, Brasa, Fronx etc.. why changed the name?

  • @dragondragon7432
    @dragondragon7432 9 หลายเดือนก่อน +5

    നല്ല എൻജിൻ ഒക്കെ അണ് പക്ഷേ ബിൽഡ് ക്വാളിറ്റി ഇല്ല

  • @dilludillu6628
    @dilludillu6628 4 หลายเดือนก่อน

    Glanza edukam idilum nalla option aanu nalla milage um unde

  • @klfoodiecuisine4765
    @klfoodiecuisine4765 4 หลายเดือนก่อน

    Base model alloy wheels undo

  • @nithyanev6002
    @nithyanev6002 10 หลายเดือนก่อน +2

    Whether this engine is made by toyota or suzuki?

    • @muhammadnavas3539
      @muhammadnavas3539 10 หลายเดือนก่อน

      Hybrid by Toyota
      Non Hybrid by suzuki

  • @billdosam8476
    @billdosam8476 10 หลายเดือนก่อน

    Nice presentation

  • @anoopkuttat1166
    @anoopkuttat1166 10 หลายเดือนก่อน +1

    If you are presenting base variant pls avoid extras

  • @SugeshPS-sugeshps
    @SugeshPS-sugeshps 9 หลายเดือนก่อน

    Ella weekillum price hike undo.. 13.56 anu pkd

  • @rajeshmathew1125
    @rajeshmathew1125 9 หลายเดือนก่อน +1

    Than vangi tharumo ith njan poyappol braise model boking ills Enna paranjath enhinado than promotion ettedukunnath

  • @ayyapannairpalode955
    @ayyapannairpalode955 9 หลายเดือนก่อน +2

    കാര്യം മനസ്സിൽ ആകുന്നു. അവതരണം ബിജു. ആധാർ അവതരണം. അമ്പത് വർഷമായി വിവിധ വാഹനങ്ങൾ ഉപയോഗിക്കുന്നു.

  • @shamsupa8524
    @shamsupa8524 10 หลายเดือนก่อน

    Orennam medichalo???

  • @sreekanthpr3494
    @sreekanthpr3494 5 หลายเดือนก่อน

    Base model rear vent ac illalo

  • @manumahesh
    @manumahesh 10 หลายเดือนก่อน +6

    ₹6000,₹7000 reverse camera ഓ hyryder base model നോ വിവരക്കേട് പറയല്ലേ base model ന് sterio ഇല്ല അത് വെക്കണ്ടേ ഒരുമിച്ച് പറ sterio +revese camera എന്ന് 😂😂😂😂

  • @peace3114
    @peace3114 10 หลายเดือนก่อน

    Useful

  • @businesssp7891
    @businesssp7891 10 หลายเดือนก่อน

    Sambhavan undane onnum kittathilla ., onnu oonnara varsha kazhinju nokkiyal mathi

  • @nishanthcheruvalath3751
    @nishanthcheruvalath3751 26 วันที่ผ่านมา

    06 air bags stad for other brand

  • @MijasKm-cs5yr
    @MijasKm-cs5yr 2 หลายเดือนก่อน

    Njan book cheythu 9 maasam wait cheythu nitum kittila, pine njn pooyi bmw 3serios aduthu 1 week kound kitty

  • @babuzionbabuzion2639
    @babuzionbabuzion2639 10 หลายเดือนก่อน +3

    It is impossible to get any other vehicle in India with such features at this price

    • @user-yj7ol6fp7y
      @user-yj7ol6fp7y 3 หลายเดือนก่อน +2

      This is a marketing strategy used by car manufacturers to attract customers. They advertise the pricing of their base variant, manufacturing a very limited quantity to be sold without profit. This pricing is simply used for advertising purposes.

  • @aflameharinvolg875
    @aflameharinvolg875 6 หลายเดือนก่อน +1

    Mileage 20 alley?

  • @ajeeshajeesh3125
    @ajeeshajeesh3125 7 หลายเดือนก่อน

    Still Indian car 20 years back

  • @JOMZ_
    @JOMZ_ 6 หลายเดือนก่อน

    nexon edukkunnathilum nallath ithanallo ennal

  • @believe186
    @believe186 10 หลายเดือนก่อน +2

    Itrem fittings chyeth cash kalanja pine middle optio eduthappora

    • @infokites3994
      @infokites3994 4 หลายเดือนก่อน

      sathyam...ennit peru base model ennum

  • @stephenjoseph5094
    @stephenjoseph5094 10 หลายเดือนก่อน +211

    ബുക്ക് ചെയ്ത് 8 മാസം കഴിഞ്ഞാലും കിട്ടില്ല നമ്മുടെ കാശു കൊണ്ട് അവര് പണം ഉണ്ടാക്കും

    • @rinshadputhiyakath
      @rinshadputhiyakath 10 หลายเดือนก่อน +4

      Real

    • @krishnapremm5464
      @krishnapremm5464 10 หลายเดือนก่อน

      👍

    • @saibar007
      @saibar007 10 หลายเดือนก่อน +52

      ബുക്ക് ചെയ്യാൻ താങ്കള്‍ 15 ലക്ഷം കൊടുത്തോ😏

    • @rtube5147
      @rtube5147 10 หลายเดือนก่อน +1

      @@saibar007
      🤣🤣🤣

    • @amithmadhu2519
      @amithmadhu2519 10 หลายเดือนก่อน +22

      @@saibar007ഒരാൾ മാത്രം അല്ലലോ ബുക്ക്‌ ചെയ്യുന്നേ അങ്ങനേം ഇല്ലേ

  • @prasanthkumarm1880
    @prasanthkumarm1880 10 หลายเดือนก่อน

    Alpha model xl6 better than hyryder.
    Because Toyota and Maruti as same.

  • @itsmykerala4029
    @itsmykerala4029 8 หลายเดือนก่อน +2

    Time 7:14
    13 laks nde Grand Vitara !?!!😮😮😮

  • @dinesankadanputhanveedu7495
    @dinesankadanputhanveedu7495 8 หลายเดือนก่อน +2

    ഇതിൽ 3 cylinder ആണ്. കയറ്റം കയറുമ്പോൾ problem ഉണ്ടെന്ന് അറിഞ്ഞു

    • @chithiraprinters5190
      @chithiraprinters5190 7 หลายเดือนก่อน

      4 cilender anu
      Power kuravund,
      Hribridnu കുഴപ്പm ഉണ്ടാകാൻ ചാൻസില്ല.
      ഹാലൊജൻ ലൈറ്റ് കുറവാണ്, led ആക്കിയാൽ കുഴപ്പമില്ല.
      4 വീൽ ഡിസ്ക് ആണ് ബ്രേക്ക്‌ വളരെ കുറവാണ്.

  • @kalathilyousuf3862
    @kalathilyousuf3862 2 หลายเดือนก่อน

    Petrol price ? km ? Auto gear
    Diesal price? Km ? Auto gear
    Send me

  • @user-rf2ov4yn1j
    @user-rf2ov4yn1j 5 หลายเดือนก่อน

    Brezza same spec engine with more than 4 mtr length nothing more in hyryder.

  • @aneeshvchunakara2900
    @aneeshvchunakara2900 8 หลายเดือนก่อน

    Grand vittara ആണോ അപ്പോൾ review ചെയ്യുന്നത് 😮

  • @vrroshan
    @vrroshan 10 หลายเดือนก่อน +2

    Waiting period 18 months .i think ..companies are exploiting customers dream don't entertain them..simply ignore those company..

    • @niranjanbijeesh6182
      @niranjanbijeesh6182 10 หลายเดือนก่อน

      As an owner I got my vehicle within 2 months from amana toyota calicut

    • @adolfhitler7503
      @adolfhitler7503 9 หลายเดือนก่อน

      ​@@niranjanbijeesh6182base model or top varient

    • @riyazph4650
      @riyazph4650 23 วันที่ผ่านมา

      @@niranjanbijeesh6182 hyryder edhu variant aan bro eduthe ?

  • @nishanthcheruvalath3751
    @nishanthcheruvalath3751 7 วันที่ผ่านมา

    Waist with 0e aur bags

  • @satheeshmaniyadath4353
    @satheeshmaniyadath4353 4 หลายเดือนก่อน

    ടാക്സിയിൽ രജിസ്റ്റർ ചെയ്യാൻ പറ്റുമോ

  • @shamseerm1652
    @shamseerm1652 5 หลายเดือนก่อน +2

    ഇതു മാരുതി യുടെ വണ്ടി ആണല്ലോ
    നിങ്ങളെ logo മാത്രല്ലേ ഉള്ളു

  • @kangaroo-channel
    @kangaroo-channel 7 หลายเดือนก่อน

    grand vitarayoooooooo adipoli

  • @sajithomas3102
    @sajithomas3102 10 หลายเดือนก่อน

    good🎉

  • @alexabraham5647
    @alexabraham5647 10 หลายเดือนก่อน +2

    If i give you 13 lakh can you arrange 1 for me

  • @KSFGp
    @KSFGp 9 หลายเดือนก่อน

    Taxi Purpase ഈ വാഹനം ആക്കാൻ പറ്റുമോ .plz replay

    • @crbinu
      @crbinu 4 หลายเดือนก่อน

      The city mileage is 13 only

  • @divakarannairmn5080
    @divakarannairmn5080 10 หลายเดือนก่อน

    ThevlogarSoundSomeHeslyhProblem

  • @kcvinu
    @kcvinu 10 หลายเดือนก่อน +1

    "കാര്യങ്ങൾ" എന്ന വാക്ക് ഒഴിവാക്കിയാൽ അവതരണം നന്നാകും.

  • @swiftswift3041
    @swiftswift3041 3 หลายเดือนก่อน +2

    👌👌👌

  • @user-vn5ft2oy1m
    @user-vn5ft2oy1m 3 หลายเดือนก่อน

    Njan book cheythu 6 maasam kazhinju maduthitt puthiya vandi eduthu. Toyota ee pani pattiyelel offer cheyyalle!

  • @cksajeevkumar
    @cksajeevkumar 10 หลายเดือนก่อน +16

    The best family car for an Upper middle class family 👍🏼

    • @albinchandy6056
      @albinchandy6056 10 หลายเดือนก่อน +5

      Entha chetta ee Upper Middle class 🤔

    • @albinmathew7230
      @albinmathew7230 10 หลายเดือนก่อน +17

      ​@@albinchandy6056rich class inte thazhe ulla variant😁

    • @cksajeevkumar
      @cksajeevkumar 10 หลายเดือนก่อน

      @@albinchandy6056 , ഒരു സ്വിഫ്റ്റ്/ ഐ ടെന്‍ തരത്തില്‍ നിന്നും അപ്ഗ്രേഡ് ചെയ്യുകയും എന്നാല്‍ ഒരു ഫോര്‍ച്യൂണര്‍/എന്‍ഡവര്‍ നിലവാരത്തിലേക്ക് അത്ര പെട്ടെന്ന് എത്താന്‍ കഴിയാതിരിക്കുകയും ചെയ്യുന്നവരെയാണ് ഉദ്ദേശിച്ചത്.....

    • @arunantony6365
      @arunantony6365 10 หลายเดือนก่อน

      waste money 😂

    • @Qwerty12381
      @Qwerty12381 7 หลายเดือนก่อน

      15 ലക്ഷത്തിന്റെ വണ്ടി ഒക്കെ എടുക്കുന്നത് സാധാരണക്കാർ ആണ്. Upper middle class ഇന്റെ range ഒക്കെ ഇപ്പോ മാറി.
      നമ്മള് മാത്രം അന്നും ഇന്നും ഒരു പോലെ 🙈

  • @sreekanthpr3494
    @sreekanthpr3494 6 หลายเดือนก่อน

    ഇടയ്ക്കു grand vitara parayunjndallo

  • @rashidsufiya1598
    @rashidsufiya1598 10 หลายเดือนก่อน

    Thanks bro 👍👍👍

  • @manojmpllb
    @manojmpllb 10 หลายเดือนก่อน +4

    booking at age 6 delivery at the age of 60

  • @vattamkulam1
    @vattamkulam1 9 หลายเดือนก่อน

    Honda Elavator now best, build quality illa, kudathe booking 6 month parayum 1 year kazhinjhe kitunnullu, ente cousin same issue

  • @MohamedShabeerali
    @MohamedShabeerali 10 หลายเดือนก่อน +1

    waiting period 1 year plus

    • @arunantony6365
      @arunantony6365 10 หลายเดือนก่อน

      marutinnu vandii undakkiii kittandaa😂

  • @bijoypillai8696
    @bijoypillai8696 9 หลายเดือนก่อน +3

    13 ലക്ഷത്തിന്റെ ബെയ്‌സ് വരിയന്റിൽ ഒന്നര ലക്ഷത്തിന്റെ EXTRA FITTING ചെയ്തിട്ട് വെറുതെ മനുഷ്യനെ പറ്റിക്കാൻ വീഡിയോ ... Can you be honest ??

  • @vineethcmohan
    @vineethcmohan 3 หลายเดือนก่อน

    ellam undu vandiyum kollam, but enthrayokae ayalum oru mena varunilla......

  • @unnikrishnan3466
    @unnikrishnan3466 9 หลายเดือนก่อน

    Creta E❤️

  • @RTZ-24
    @RTZ-24 3 หลายเดือนก่อน

    Onroad ethra

  • @babyfeede
    @babyfeede 9 หลายเดือนก่อน

    nice

  • @rjvlogs3357
    @rjvlogs3357 10 หลายเดือนก่อน +2

    റേറ്റ് കൂടുതൽ ആണ്...

  • @user-ho3xo4pi6t
    @user-ho3xo4pi6t 6 หลายเดือนก่อน

    Nice

  • @mira4463
    @mira4463 10 หลายเดือนก่อน +2

    Cancel cheythu breeza vagi😅

  • @hakkimqtr
    @hakkimqtr 10 หลายเดือนก่อน +6

    വാഹനത്തിന്റെ ഉള്ളിൽ വല്ലാത്ത ഇടുക്കം ആണ് വിലക്കുള്ള വാഹനം അല്ല

    • @billdosam8476
      @billdosam8476 10 หลายเดือนก่อน

      ഈ വിലക്ക് വേറെ ഏതാ നല്ലത്, value for money

  • @anwinjames9544
    @anwinjames9544 7 หลายเดือนก่อน +1

    🙏

  • @shajahansalim7547
    @shajahansalim7547 10 หลายเดือนก่อน +2

    ഗുഡ് മെസ്സേജ്

    • @shajahansalim7547
      @shajahansalim7547 10 หลายเดือนก่อน

      Triber വീഡിയോ ഞാൻ കണ്ടു വണ്ടി എങ്ങനെ

  • @uservyds
    @uservyds 10 หลายเดือนก่อน +2

    ഇത് എൻജിൻ സുസ്സുകിയുടെ അല്ലെ?

  • @sm-530
    @sm-530 6 หลายเดือนก่อน

    Athyavasyam karyangal fit cheythu varubol 15 lakhs aakum.pinnenthina 13 laks tennu parayunnath😅

  • @lkthings7396
    @lkthings7396 10 หลายเดือนก่อน +6

    7.16 grand vitara🤭

    • @rahulraj-sd9iq
      @rahulraj-sd9iq 10 หลายเดือนก่อน

      2um ഒന്നാണ്😂

  • @jamestagreenmount5252
    @jamestagreenmount5252 7 หลายเดือนก่อน

    13 lakh ennoke ittalum full amount on road 20 nde aduth varum

  • @satheesankrishnan4831
    @satheesankrishnan4831 10 หลายเดือนก่อน +7

    തല്ലിപ്പൊളി സീറ്റ്

  • @believe186
    @believe186 10 หลายเดือนก่อน +3

    Diesel ano

  • @satheeshmaniyadath4353
    @satheeshmaniyadath4353 3 หลายเดือนก่อน

    ടാക്സി ക്ക് കിട്ടുമോ?

  • @njanorupravasi7892
    @njanorupravasi7892 8 หลายเดือนก่อน +1

    ഒറിജിനൽ ടയോട്ട തന്നെയല്ലേ മാരുതി സുസുക്കിയിൽ ലോഗോ മാറ്റിയതൊന്നും അല്ലല്ലോ?

    • @anjithr7855
      @anjithr7855 7 หลายเดือนก่อน

      Annan grand vitara ennu kettitundo😂

  • @20Anju20
    @20Anju20 10 หลายเดือนก่อน +1

    ഇടയ്ക്ക് grant vitara എന്ന് പറയുന്നു

  • @abdusinamolph1594
    @abdusinamolph1594 8 หลายเดือนก่อน

    Stock ഇല്ലെങ്കിൽ എന്തിനാണ് വണ്ടി advertise ചെയ്യുന്നത്😢

  • @sureshvsureshv6484
    @sureshvsureshv6484 10 หลายเดือนก่อน +2

    Breeza is better

  • @jasandroidphone3820
    @jasandroidphone3820 6 หลายเดือนก่อน

    exterior is okay , interior is very poor . especially seat and display .

  • @yousafanz
    @yousafanz 3 หลายเดือนก่อน

    Cancelled booking after a long waiting period....

    • @WheelsandWagen
      @WheelsandWagen  3 หลายเดือนก่อน

      Grand vitara available aanu base model

  • @keralavibes369
    @keralavibes369 10 หลายเดือนก่อน

    ❤️

  • @libinbabu790
    @libinbabu790 9 หลายเดือนก่อน

    👍

  • @innerthoughts4115
    @innerthoughts4115 9 หลายเดือนก่อน

    20+ മൈലേജ് കിട്ടുന്ന 1.5 ഡീസൽ എൻജിനിൽ എങ്ങാനും ഈ വണ്ടി ഇറക്കിയിരുന്നേൽ ന്റെ പൊന്നു

  • @abdusinamolph1594
    @abdusinamolph1594 8 หลายเดือนก่อน

    18 Month waiting പറ്റിക്കൽ പരിപാടി😢

  • @praveenkumar-os8vf
    @praveenkumar-os8vf 10 หลายเดือนก่อน +1

    Diesel allynkil oru mm um venda

  • @user-yj7ol6fp7y
    @user-yj7ol6fp7y 3 หลายเดือนก่อน

    This is a marketing strategy used by car manufacturers to attract customers. They advertise the pricing of their base variant, manufacturing a very limited quantity to be sold without profit. This pricing is simply used for advertising purposes. വണ്ടി വാങ്ങാൻ കിട്ടില്ല 😂😂😂