ടൊയോട്ട എന്തിനാണ് ഇത്ര waiting period ഇടുന്നത്. പുതിയ പുതിയ വണ്ടികൾ ദിവസേന ഇറങ്ങുമ്പോൾ one year waiting period മനസിലാകുന്നില്ല. ഞാൻ hycross book ചെയ്തു മാസം നോക്കി ഇനിയും 6മാസം എടുക്കും എന്ന് പറഞ്ഞപ്പോൾ ഞാൻ ക്യാൻസൽ ചെയ്തു byd book ചെയ്തു 😊
മണ്ടത്തരം പറയുമ്പോൾ നല്ല വൃത്തിക്ക് മണ്ടത്തരം പറയണം എന്നാലേ കേൾക്കാൻ ഒരു സുഖം ഉണ്ടാവും.. ലോകോത്തര നിലവാരമുള്ള ടയോട്ട... അതിന്റെ വാനങ്ങൾ ഇന്നും ഇന്ത്യയിൽ നിലനിൽക്കുന്നുണ്ട് താങ്കൾ ജനിക്കുന്നതിന് മുമ്പേ ടയോട്ട ഇന്ത്യയിൽ ഉണ്ട് 😂😂
@BESTMOMENT310 ആദ്യം എല്ലാം എനിക്ക് അറിയാം എന്നുള്ള ധാരണ നീ മാറ്റുക ഇന്നോവ പോലത്തെ ഇന്ത്യയിലെ ഏറ്റവും വലിയ വാഹനമാണ് അവർ ഇറക്കിയത് അത് ഇന്നും നിന്റെ വീടിന്റെ മുന്നിൽ ഓടുന്നുണ്ടോ നീ ഒന്നു നോക്കിക്കോ അതെങ്ങനെ കിണറ്റിലെ തവളക്ക് ആ ലോകം ഇല്ലേ അറിയൂ ടയോട്ട ഏതാണ് മെയ്ഡ് നിനക്കറിയോ മോനെ എല്ലാവർക്കും സുഖം തന്നെയല്ലേ എല്ലാരും എന്റെ വായന അറിവും വിലയിരുത്താൻ പറ്റി താങ്കൾക്ക് വിലയേറിയ സന്ദേശത്തിന് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരു ഉണ്ട
@@muneesmunees3157 ടൊയോട്ട ചെറു വാഹനങ്ങൾ നിർമ്മിക്കുന്നത് ഇന്ത്യയിൽ മാരുതി ആണ് ഗ്രാൻഡ് വിറ്റാര ഹൈറൈഡർ രണ്ടും ഒരേ പ്ലന്റ്ടില് കുറച്ചു ദിവസം കഴിഞ്ഞാൽ uraban ക്രൂയ്സർ ഒഴിവാക്കിയത് പോലെ ഹൈറിഡറും ഒഴിവാക്കാൻ ചാൻസ് ഉണ്ട്
@savinraja9വഴിയിൽ നിന്ന് പെട്രോൾ കഴിഞ്ഞാലോ റിമോട്ട് ഏരിയയിൽ നിന്ന് പെട്രോൾ തീർന്നാലോ ഒരു കാനും എടുത്ത് പോയി വാങ്ങി വരാം. ചാർജ് അങ്ങനെ കിട്ടുമോ നിലവിൽ ഇന്ത്യയിൽ 😢
oru varsham wait cheythu, oduvil vandy kitty same option white, ipo 2000km aayi, nalla interior spaces, smooth driving,
Bro total ethre prize ayi
Good presentation sir thank you
E paisakku kia carnes premium option alle good
Super 👌 Sanu
Bro dechrome cheyan ethrayanu cost avunathu shoroomil
വലിച്ചു വാരി പറയാതെ ആവശ്യം ഉള്ള കാര്യങ്ങൾ മാത്രം പറഞ്ഞു....നല്ല അവതരണം
Royal enfield classic 350 review cheyyammo pls
Plz Hundai venue petrol sunroof automotive cheyyo
From which showroom
waiting period ethra und ?
1 month
Curvv?
What about service costs?
same as maruti cars
Diesel.ille
illa
ടൊയോട്ട എന്തിനാണ് ഇത്ര waiting period ഇടുന്നത്. പുതിയ പുതിയ വണ്ടികൾ ദിവസേന ഇറങ്ങുമ്പോൾ one year waiting period മനസിലാകുന്നില്ല. ഞാൻ hycross book ചെയ്തു മാസം നോക്കി ഇനിയും 6മാസം എടുക്കും എന്ന് പറഞ്ഞപ്പോൾ ഞാൻ ക്യാൻസൽ ചെയ്തു byd book ചെയ്തു 😊
Njaum matti bmw book chethu
😊
Ethe thane karanam avrke Hybrid vite pokunathe ishtam
ഇത് aouto matic ഇല്ലേ
Red undo?
Nexon എടുത്ത് കളഞ്ഞ front portion എടുത്ത് വെച്ച പോലെ 😂😂
🙌🙌😍
❤❤❤❤❤🎉
toyatokkku marutiyl undaaayaaa jaaaraaaa santhaathiii😅😅😅
9 month wait cheythu last cancel cheythu
Waiting period ?
1-2 months
അണ്ണാ ഹൗ ആരെ. യു
Ee cashin 3xo undallo ithilum nallath
3 xo… 1 ലക്ഷം ഓടിയാൽ ആക്രിക്ക് എടുക്കാം
@shefeekekka1588 why??.. ee hyryder Maruti built alle
Toyota aaanu@@robinjose3885
y u r correct no body knows t 😅😅😅😅@@robinjose3885
Suszukide enginum athyavishyam reliable aan@@robinjose3885
😊
ഞാൻ ഗ്രാൻഡ് വിറ്റാര ബുക്ക് ചെയ്‌തു കാരണം ഇത് കമ്പനി ഏത് സമയത്തും നിർത്താം പിന്നെ സ്പർ പാർട്സ് കിട്ടാൻ ഒരു വഴിയും ഉണ്ടാവില്ല
മണ്ടത്തരം പറയുമ്പോൾ നല്ല വൃത്തിക്ക് മണ്ടത്തരം പറയണം എന്നാലേ കേൾക്കാൻ ഒരു സുഖം ഉണ്ടാവും.. ലോകോത്തര നിലവാരമുള്ള ടയോട്ട... അതിന്റെ വാനങ്ങൾ ഇന്നും ഇന്ത്യയിൽ നിലനിൽക്കുന്നുണ്ട് താങ്കൾ ജനിക്കുന്നതിന് മുമ്പേ ടയോട്ട ഇന്ത്യയിൽ ഉണ്ട് 😂😂
@ എന്നിട്ട് അർബൻ ക്രൂയ്സർ എവിടെ മോനെ.. അറിയില്ലെങ്കിൽ മിണ്ടരുത് ടോയട്ടെ ചെറുവാഹനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുന്നത് മാരുതി തന്നെയാണ് ഭായ്
@BESTMOMENT310 ഇന്നോവ പിന്നെ നിന്റെ വീടിന്റെ അടുത്തൊന്നും പോകുന്നില്ലേ
@BESTMOMENT310 ആദ്യം എല്ലാം എനിക്ക് അറിയാം എന്നുള്ള ധാരണ നീ മാറ്റുക ഇന്നോവ പോലത്തെ ഇന്ത്യയിലെ ഏറ്റവും വലിയ വാഹനമാണ് അവർ ഇറക്കിയത് അത് ഇന്നും നിന്റെ വീടിന്റെ മുന്നിൽ ഓടുന്നുണ്ടോ നീ ഒന്നു നോക്കിക്കോ അതെങ്ങനെ കിണറ്റിലെ തവളക്ക് ആ ലോകം ഇല്ലേ അറിയൂ ടയോട്ട ഏതാണ് മെയ്ഡ് നിനക്കറിയോ മോനെ എല്ലാവർക്കും സുഖം തന്നെയല്ലേ എല്ലാരും എന്റെ വായന അറിവും വിലയിരുത്താൻ പറ്റി താങ്കൾക്ക് വിലയേറിയ സന്ദേശത്തിന് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരു ഉണ്ട
@@muneesmunees3157 ടൊയോട്ട ചെറു വാഹനങ്ങൾ നിർമ്മിക്കുന്നത് ഇന്ത്യയിൽ മാരുതി ആണ് ഗ്രാൻഡ് വിറ്റാര ഹൈറൈഡർ രണ്ടും ഒരേ പ്ലന്റ്ടില് കുറച്ചു ദിവസം കഴിഞ്ഞാൽ uraban ക്രൂയ്സർ ഒഴിവാക്കിയത് പോലെ ഹൈറിഡറും ഒഴിവാക്കാൻ ചാൻസ് ഉണ്ട്
this person is smiling when saying t engine spec of this vechichle 😅😅😅😅😅😅😅😅😅
✋🏻
വിവരണം സ്പീഡ് കൂടിപ്പോയി, കുറച്ചു സ്ലോ ആയി സംസാരിക്കാൻ ശ്രദ്ധിക്കുക സോദരാ
Ninak eni slow motion koodi paranj theram
13 lakhs nu onroad kittumo, enikku venam..
@savinraja9വഴിയിൽ നിന്ന് പെട്രോൾ കഴിഞ്ഞാലോ
റിമോട്ട് ഏരിയയിൽ നിന്ന് പെട്രോൾ തീർന്നാലോ ഒരു കാനും എടുത്ത് പോയി വാങ്ങി വരാം. ചാർജ് അങ്ങനെ കിട്ടുമോ നിലവിൽ ഇന്ത്യയിൽ 😢
@savinraja9 അതിന് മനഃപൂർവ്വം ആണോ വഴിയിൽ ആകുന്നത്. എന്താണ് ഈ പ്ലാനിങ്? ഒന്ന് പറഞ്ഞു തരുമോ
@savinraja9 പിന്നെ പ്ലാനിന്റെ കാര്യം എന്തിനാണ് എന്നോട് പറഞ്ഞത്. അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ ഇവിടെ ഇപ്പൊ പറയ്. അല്ലേൽ തന്റെ ev യും എടുത്തോണ്ട് പോ
@savinraja9 അപ്പോൾ T H R എടുക്കണ്ടന്നാണോ പറയുന്നത്
കണ്ണൂരിൽ എല്ലാം കൂട്ടി 1386000 ആണ് പറഞ്ഞത്.