മൈസൂരില്‍ സുരക്ഷിത താമസം ഒരുക്കി മലയാളി ഹോട്ടല്‍, 1000 രൂപ മുതല്‍ റൂമുകള്‍ Jinsha Basheer, Mysore

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • മൈസൂരിൽ സുരക്ഷിതമായ താമസം വെറും 1000 രൂപ മുതൽ, അതും മലയാളികളുടെ ഹോട്ടലിൽ. ഒരു മൈസൂർ ട്രിപ്പ് നിങ്ങൾ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ മൈസൂരിൽ സുരക്ഷിതമായ താമസത്തിനും ഭക്ഷണത്തിനും ടൂർ പാക്കേജുകൾക്കും മറ്റെല്ലാ സഹായങ്ങൾക്കും മലയാളികളായ മുനീർ ഇക്കയെയും ഷാനിർ ഇക്കയെയും വിളിക്കാം: 99 85 22 4000, 9538 666 007, 7071 88 3333 (go South Holidays). WhatsApp -ൽ മെസ്സേജ് അയക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ: wa.me/919900224000
    #MysoreTrip #MysoreVlog #MysoreTourPackage #MysoreHotels
    **Connect With Me**
    Subscribe My TH-cam Channel: bit.ly/JinshaBa...
    My Official Blog: www.jinshabashe...
    Facebook: / jinshaonline
    For business inquiries: ginshabasheer90@gmail.com
    **About Me**
    It's me Jinsha Basheer, a professional blogger, vlogger and a Digital Marketing Consultant. All the more, at heart, I am a keen traveler who loves to roam around the globe with a key focus to explore the 'unexplored' destinations.
    #JinshaBasheer

ความคิดเห็น • 287

  • @JinshaBasheerOfficial
    @JinshaBasheerOfficial  5 ปีที่แล้ว +23

    നിങ്ങൾ ഒരു മൈസൂർ ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ മൈസൂരിൽ സുരക്ഷിതമായ താമസത്തിനും ഭക്ഷണത്തിനും ടൂർ പാക്കേജുകൾക്കും മറ്റെല്ലാ സഹായങ്ങൾക്കും മലയാളികളായ മുനീർ ഇക്കയെയും ഷാനിക്കയെയും വിളിക്കാം: 99 85 22 4000, 9538 666 007, 7071 88 3333
    WhatsApp -ൽ മെസ്സേജ് അയക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ: wa.me/919900224000

    • @shereefudhuman6341
      @shereefudhuman6341 4 ปีที่แล้ว

      Jinsha Basheer swimming pool 🏊‍♀️ undo

    • @shafikottakkal9863
      @shafikottakkal9863 2 ปีที่แล้ว +1

      റൂം സൂപ്പറാണ് 👍👍

    • @shafikottakkal9863
      @shafikottakkal9863 2 ปีที่แล้ว +3

      ഫുഡ്‌ വെരി ബാഡ് 🙇‍♂️

    • @shafikottakkal9863
      @shafikottakkal9863 2 ปีที่แล้ว

      സമുദ്രഇലെ കരിം ആണുട്ടോ പറഞ്ഞത്

    • @apkad2020
      @apkad2020 2 ปีที่แล้ว

      4500

  • @skpskp8179
    @skpskp8179 5 ปีที่แล้ว +27

    മൈസൂർ പോകുമ്പോൾ വലിയ പ്രശ്നം താമസം ആയിരുന്നു. ഈ വീഡിയോ കണ്ടതിൽ സന്തോഷം. വ്ലോഗർ നന്ദി അർഹിക്കുന്നു.

    • @JinshaBasheerOfficial
      @JinshaBasheerOfficial  5 ปีที่แล้ว

      Thank you

    • @abdulazeezhaji5199
      @abdulazeezhaji5199 2 ปีที่แล้ว +3

      മൈസൂരിൽ പോയാൽ ഇതിലും നല്ല റൂം കിട്ടും. അതും മലയാളികളുടേത് തന്നെ. ഇവർ പറയുന്ന റൂം തീരെ വൃത്തി ഇല്ലാത്ത ക്ലീൻ അല്ലാത്ത ഹോട്ടൽ ആണ്

    • @haris_____m275
      @haris_____m275 2 ปีที่แล้ว

      @@abdulazeezhaji5199 bro

    • @haris_____m275
      @haris_____m275 2 ปีที่แล้ว +1

      @@abdulazeezhaji5199 താങ്കൾക്ക് അറിയാവുന്ന ആരുടെയെങ്കിലും നമ്പർ ഉണ്ടേൽ send ചയ്യോ 13,14 ന് പോവുന്നുണ്ട് stay സെറ്റ് ആയിട്ടില്ല

    • @mufeeda8727
      @mufeeda8727 2 ปีที่แล้ว

      @@haris_____m275 me also.number kittiyal rply

  • @nidhim1119
    @nidhim1119 4 ปีที่แล้ว +56

    പറഞ്ഞ കാര്യങ്ങൾ തന്നെ എത്ര പ്രാവശ്യം ആവർത്തിക്കാം. ആവർത്തന വിരസത

    • @yethrajov451
      @yethrajov451 4 ปีที่แล้ว +7

      Muneerkka ethra thavana?

    • @javedshakk3440
      @javedshakk3440 4 ปีที่แล้ว

      mohanan mm It’s her job.. she is making money 💰 via this kind of activities ... let her make whatever it’s

    • @nidhim1119
      @nidhim1119 4 ปีที่แล้ว +1

      @@javedshakk3440 Let her make money , but a good vloger like her can avoid these minor drawbacks .overall she is very informative .

    • @sanjuhaarika6460
      @sanjuhaarika6460 ปีที่แล้ว

      Hotel advertisement super

    • @vaigha2464
      @vaigha2464 ปีที่แล้ว +2

      ഞാൻ പറയാനിരിക്കുവാരുന്നു 😃

  • @neenujoseph5099
    @neenujoseph5099 ปีที่แล้ว +7

    Thanks to Muneerka and team for arranging a beautiful stay at heart centre of Mysore City ❤️ …we have stayed at Calvert home for 2 nights which was a calm and good budget place to stay with our family …specially mentioning Sujeesh ( staff ) for helping us throughout our trip …. 🥰

    • @sreeparvathi2794
      @sreeparvathi2794 ปีที่แล้ว

      Please..let me know the rate of the room per day

  • @dhanyathejus7890
    @dhanyathejus7890 ปีที่แล้ว +4

    Nammal e vedio kandu book chythu ..muneerikka ne vilichu..
    Adipoli valiya room arrange chythu thannu..family members ellarkum onnichu same roomil kidakkan patti..nalla specious ayirunnu
    Baygara calm and neat place aayirunnu..

  • @shamseenashajahan5756
    @shamseenashajahan5756 8 หลายเดือนก่อน

    We went to mysore with lot of concerns because it was our first girls only trip without a package. But luckily we choose to stay at calvart homes and it was a wonderful experience..very calm neat cozy place to spend your time...staffs are very helpfull..and I strongly recommend this place to anyone who are planning to stay at mysore ❤

  • @anasmeleveetil
    @anasmeleveetil 5 ปีที่แล้ว +6

    നല്ല അറിവ്,mysore safe rooms കിട്ടാൻ വളരേ ബുദ്ധിമുട്ടായിരുന്നു

    • @JinshaBasheerOfficial
      @JinshaBasheerOfficial  5 ปีที่แล้ว

      Thank you

    • @ajnasali644
      @ajnasali644 2 ปีที่แล้ว +1

      സേഫ് ആണ്.. ബട്ട്‌ സർവീസ് 👎

    • @abdulazeezhaji5199
      @abdulazeezhaji5199 2 ปีที่แล้ว

      Yes, ,സേഫ് ആണ്. But വീഡിയോയിൽ പറഞ്ഞത് പോലെ ഒന്നും ഇല്ല കേട്ടോ. 80% വേസ്റ്റ് റൂം ആണ്.

  • @crsreekumar
    @crsreekumar 4 หลายเดือนก่อน

    15 minute muthal avar samsarikkunnathu mathram audible alla...goood effort anyway...really useful and giving insight about the good stay in mysore conducted by keralites

  • @AbdulAzeez-so1dm
    @AbdulAzeez-so1dm 4 หลายเดือนก่อน

    ഞങ്ങൾ പോയിരുന്നു. Room rate affordable ആണ്. നല്ല സർവീസും ആയിരുന്നു. Thanks for muneer and family.

  • @junaida.s4128
    @junaida.s4128 4 ปีที่แล้ว +2

    Shogham presentation........nalla repeatation nddd informations

  • @makhsoodlambeth
    @makhsoodlambeth 2 ปีที่แล้ว +1

    As per your vlog our family reached Mysore today morning.We are staying at LUCIYA HOTEL.3 ROOMS WITH A/c.Very good hospitali of Muneer and wife.Thanj you MAKHSOOD LAMBETH.KANNUR

    • @floorings298
      @floorings298 ปีที่แล้ว

      Room rent ethrayan 😊

  • @mohdarshaq8274
    @mohdarshaq8274 9 หลายเดือนก่อน

    ഞങ്ങൾ പോയിരുന്നു ഹോട്ടൽ Lucia ആണ് എടുത്തത്.വളരെ നല്ല സർവീസ് ആണ് അവിടെ (മുനീർക & വൈഫ് ) room എല്ലാം neet & clean ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താന്ന് വെച്ചാൽ ഇവിടുന്ന് മൈസൂർ പാലസ് & zoo എല്ലാം തൊട്ടടുത്തു ആണ് എന്നതാണ്
    Enjoyed my trip (22-11-23)

    • @bismishajahan1974
      @bismishajahan1974 6 หลายเดือนก่อน

      Rate എത്രയാ റൂമിനു.. ഞങ്ങൾ pokunnund

  • @shameenasworld1158
    @shameenasworld1158 5 ปีที่แล้ว +5

    You are really amazing and hard working stay blessed

    • @JinshaBasheerOfficial
      @JinshaBasheerOfficial  5 ปีที่แล้ว

      Thank you shameenas

    • @kaleelbismi759
      @kaleelbismi759 5 ปีที่แล้ว

      @@JinshaBasheerOfficial. ഇന്ന് കാണിച്ച എല്ലാം ഹോട്ടലും ഒരേ ആളുടെ ആണോ. 1500 രൂപക്ക് ac റൂം കിട്ടുമോ.

    • @raptmkd
      @raptmkd 5 ปีที่แล้ว

      th-cam.com/video/esmxr0rdG5U/w-d-xo.html
      PLZ SUPPORT

  • @crsreekumar
    @crsreekumar 4 หลายเดือนก่อน

    thank u...great use JInsha

  • @Arifodakkal
    @Arifodakkal 5 ปีที่แล้ว +4

    Rooms review ചെയ്യുമ്പോൾ washrooms കൂടെ കാണിക്കണം. സുജിത് ഭക്തൻ വീഡിയോ പോലെ

    • @JinshaBasheerOfficial
      @JinshaBasheerOfficial  5 ปีที่แล้ว

      sure

    • @abdulazeezhaji5199
      @abdulazeezhaji5199 2 ปีที่แล้ว +1

      വാഷ്റൂം കാണിക്കാൻ കഴിയില്ല, അത്രക്ക് മോശമാ സുഹൃത്തേ

  • @tsb4250
    @tsb4250 3 ปีที่แล้ว +1

    വളരെ ഉപകാരം നന്ദി

  • @aslammk867
    @aslammk867 ปีที่แล้ว

    Rooms are good,City centre,security,staff is very polite,very comfortable,management also good,good hospitality,nice room under budget,I love to come again and again❤️

  • @irshadmon6280
    @irshadmon6280 5 ปีที่แล้ว +4

    ജിൻഷ ബഷീർ ഈ ചാനലിലെ വീഡിയോ ഇന്നാണ് കാണുന്നത് ഏലവിതാ സപ്പോർട്ട് ഉണ്ടാകും👍👍👍👍👍👍👌

  • @salihkp8131
    @salihkp8131 ปีที่แล้ว +2

    Super👍🏻 accomodation, ഇന്നലെ ഞാൻ അവിടെയാ താമസിച്ചത് ഫാമിലിയോടൊപ്പം, പലസിന്റെ തൊട്ടടുത്താണ് റൂം കിട്ടിയത്. Thanks jinsha basheer.
    Service awasome. Highly recommended.

  • @rashaasmedia6447
    @rashaasmedia6447 5 ปีที่แล้ว +2

    Thank you itha... Use full vedio

  • @abhichanel4323
    @abhichanel4323 ปีที่แล้ว +1

    ഞാൻ ഫാമിലി ആയി സ്റ്റേ ചെയ്തു. Sprb👍🥰🥰
    Safe,neetnes, care🔥

    • @joshymonpm1413
      @joshymonpm1413 6 หลายเดือนก่อน

      ഫാമിലിക്കു റൂമിനു എന്താണ് ഫോർമാലിറ്റീസ്...

  • @anthom2995
    @anthom2995 ปีที่แล้ว +1

    we totally happy with room arranged by muneerka,i recommend for all families

  • @kishorsathya7525
    @kishorsathya7525 4 ปีที่แล้ว +2

    Hi Jinsha
    It's a wonderful and very informative vlog, keep it up and climb your stairs fast 👏👏👏

  • @sundarammu2631
    @sundarammu2631 2 ปีที่แล้ว

    very useful thanks and congratulations

  • @rafeekali5788
    @rafeekali5788 5 ปีที่แล้ว +2

    നിങ്ങളുടെ വീഡിയോ പോളിയാണ് കേട്ടോ

  • @shefeelveliyancode9041
    @shefeelveliyancode9041 5 ปีที่แล้ว +1

    Good video
    Camera super clarity

  • @vcravind1
    @vcravind1 4 ปีที่แล้ว +2

    നല്ല അവതരണം.
    ഇന്റർവ്യൂ വിന്റെ. ശബ്ദം ക്ലിയർ പോര

  • @viveknp3
    @viveknp3 ปีที่แล้ว +3

    റൂം കാണിക്കുമ്പോൾ എന്താ price പറയാത്തത്... 🥶🥶🥶

  • @jamshinapulikkal1383
    @jamshinapulikkal1383 10 หลายเดือนก่อน

    Nammal ivde stay cheythirunnu, girls n ellam trip plan cheyyunnundel, eettavum safe aan, and ella tourist spots ivde nearest aaan❤

  • @ajimolsworld7017
    @ajimolsworld7017 3 ปีที่แล้ว

    Hi jinsha I love ur informative video. When I come to India I will go there

  • @johnvarghese8493
    @johnvarghese8493 4 หลายเดือนก่อน

    Thanks sister 🎉🎉🎉

  • @lijos1985
    @lijos1985 8 หลายเดือนก่อน

    ഡിസംബർ 25 ന് ഞാനും പോയിരന്നു
    Lucia അണ് റൂം എടുത്തു
    മുനീർ ഇക്കനെ വിളിച്ചു
    പുള്ളി എല്ലാം ശരി അക്കി തന്നു
    റൂം സൂപ്പർ അന്

  • @rejamaryamkadampalath5073
    @rejamaryamkadampalath5073 ปีที่แล้ว

    I went Mysuru on this Dassehra time. Eventhough it was a peak time and hotels were demanding double or triple amount of the usual amount, I paid Lucia the nothing more than the usual amount. Its a nice hotel, good care and hospitality. Thank you Muneerkka..

  • @shintoescoworld
    @shintoescoworld 5 ปีที่แล้ว +5

    This episode was very informative...
    I Appreciate your effort for including all these informations....
    Hopes to continue this kind of videos.....in the coming episodes too!

  • @daddyf1807
    @daddyf1807 5 ปีที่แล้ว +19

    എസ് നിങ്ങൾക്ക് ഫ്രീയായി കിട്ടിയ റൂം

  • @hgu6324
    @hgu6324 5 ปีที่แล้ว +3

    Wow super..... Sister Hotel room 1 day how mutch???

    • @JinshaBasheerOfficial
      @JinshaBasheerOfficial  5 ปีที่แล้ว +2

      1000 to 3000 വരെ ഉണ്ട് rooms

    • @hgu6324
      @hgu6324 5 ปีที่แล้ว

      @@JinshaBasheerOfficial thanks information........ Sister I am tamil nadu....

  • @meevooztime1488
    @meevooztime1488 4 ปีที่แล้ว +4

    വീഡിയോ through out.. muneerkkad സംസാരിക്കണം എന്ന് പറഞ്ഞിട്ട്.. അവസാനം സംസാരിച്ചത്.. sound തോമ യെ പോലെ ആയിപോയി.. നല്ല ക്ലാരിറ്റി...... 😄😄😄😄😄😄😄😄😄😄😄😄😄😄😄😄

  • @badusha1385
    @badusha1385 5 ปีที่แล้ว +3

    madikeri townil nammude new prestige restaurant opening cheyyunnund pls suport

  • @sudhicheleri
    @sudhicheleri 5 ปีที่แล้ว +2

    Last part il voice disturbed aanu😒😒

  • @thimothybabu7567
    @thimothybabu7567 2 ปีที่แล้ว +1

    Hotel luciya Mysore provides safe stay and accomodation

    • @niyasalathoor7543
      @niyasalathoor7543 ปีที่แล้ว

      Rate ?

    • @abhichanel4323
      @abhichanel4323 ปีที่แล้ว

      @@niyasalathoor7543 sprb rooms. കണ്ടു, അനുഭവിച്ചു ♥🥰🥰🥰👌

    • @abhichanel4323
      @abhichanel4323 ปีที่แล้ว

      1500₹me&4 other

  • @ashrafmohammed9097
    @ashrafmohammed9097 4 ปีที่แล้ว

    Thanks for nice information

  • @rubeenashuhaib9273
    @rubeenashuhaib9273 ปีที่แล้ว +1

    കഴിഞ്ഞ ആഴ്ച ഞങ്ങൾ ഫാമിലി ആയി പോയി ലൂസിയ ഹോട്ടലിൽ താമസിച്ചു സൂപ്പർ റൂമും അവിടെയുള്ള muneerka and വൈഫും നല്ല dealing aayirunnuu

    • @uttysvlogs8414
      @uttysvlogs8414 11 หลายเดือนก่อน

      Contact no undo

  • @ajithpuliyam7258
    @ajithpuliyam7258 5 ปีที่แล้ว +2

    Good my sis keep it up

  • @asharafasharaf7947
    @asharafasharaf7947 5 ปีที่แล้ว +2

    Hello hai jinsha superb 💖💖💖

  • @bavinlou9012
    @bavinlou9012 5 ปีที่แล้ว +1

    Adipoli.......good

  • @nirjharsarkar3438
    @nirjharsarkar3438 2 ปีที่แล้ว +1

    Iam from bangladesh.could you please suggest me about how can I rent an apartment near nazarbad,mysore ?

  • @sasidharank3120
    @sasidharank3120 4 ปีที่แล้ว +2

    Would have shown the tariff while showing the respective rooms

  • @tajusef6092
    @tajusef6092 4 ปีที่แล้ว +1

    ഫുഡ് റേറ്റ് എങ്ങിനെ ആണ്, താങ്ക്സ് for wonderful video

  • @asmrmalayalam6592
    @asmrmalayalam6592 5 ปีที่แล้ว +3

    Low bjt 1000 ulla room eganeya

  • @sirajshaji3817
    @sirajshaji3817 2 ปีที่แล้ว +1

    May മാസത്തിൽ മെെസൂർ ട്രിപ് എങ്ങനെ

  • @hamdhanahamed2549
    @hamdhanahamed2549 หลายเดือนก่อน +1

    Jinsha പറഞ്ഞ റൂമിൽ ഞങ്ങൾ താമസിച്ചു അല്ല താമസിക്കേണ്ടി വന്നു അറിയാതെ പോയി പെട്ടതാണ് ഒരിക്കലും ആരും അവിടെ റൂം എടുക്കരുത് നമ്മളുടെ വാഹനത്തിന് ഒരു സൈഫുമില്ല പുറത്ത് റോഡിൽ ആണ് നിർത്തുന്നത്

  • @ahlurahman91
    @ahlurahman91 4 ปีที่แล้ว +2

    Last time clear ellaaaa
    Voice....

  • @hussainhadi1930
    @hussainhadi1930 4 ปีที่แล้ว +1

    Jinsha tha video super

  • @കൊച്ചുകള്ളൻ
    @കൊച്ചുകള്ളൻ 4 ปีที่แล้ว +7

    പടച്ചോനെ ഞമ്മടെ മുനീർക്ക അറബ് ട്രീ ഹോട്ടൽ മുനീർക്ക നല്ല അടിപൊളി പേഴ്‌സനലിറ്റി യാണ്.... നല്ല മനുഷ്യൻ

  • @junaidazaanmohammed5234
    @junaidazaanmohammed5234 3 ปีที่แล้ว +1

    Njan poyirunnu nalla hotel anu👍

  • @santhoshsakthielectronics1151
    @santhoshsakthielectronics1151 4 ปีที่แล้ว

    Good
    Very good information

  • @cafeghazalkannur6281
    @cafeghazalkannur6281 ปีที่แล้ว +1

    Hotelinte name & details idamo..?

  • @abam326
    @abam326 ปีที่แล้ว +1

    നിങ്ങൾ വീഡിയോയിൽ പറയുന്ന റൈറ്റ് ഒന്നും അല്ല

  • @user-fj3cd8fe9e
    @user-fj3cd8fe9e 5 ปีที่แล้ว +2

    Welcome to ಮೈಸೂರು dasaro

  • @ibrahimkuttyibrahim3350
    @ibrahimkuttyibrahim3350 5 ปีที่แล้ว +2

    Hi ittha super

  • @nevadalasvegas6119
    @nevadalasvegas6119 ปีที่แล้ว

    5 star room vendavar radisson blue edutho ,
    2nd fortune jp itc group

  • @safiya_shamsudheen369
    @safiya_shamsudheen369 ปีที่แล้ว

    Ufff🙊🥳 ഞൻ മൈസൂർ tour പോയപോ stay ചെയിധ hotel aahn ഇദ് ❤❤

    • @bismishajahan1974
      @bismishajahan1974 6 หลายเดือนก่อน

      റൂം rate etyraya... നേരത്തെ book. ചെയ്യണോ... ഫുഡ്‌. Rate ano

  • @teeyestravelvlogs5600
    @teeyestravelvlogs5600 4 ปีที่แล้ว

    The last part of this video was inaudible due to echo.

  • @serasalu1795
    @serasalu1795 8 หลายเดือนก่อน

    Njangalk 6 hours roominu 3000 qr paranjath room edukkaathe thirichu poonu

  • @thajudheenthajudheen1103
    @thajudheenthajudheen1103 6 หลายเดือนก่อน

    ನನ್ನ ಬಾಲ್ಯದ ನೆನಪುಗಳು ಉಳಿಯುವ ಭೂಮಿ ...
    എൻ്റേ യൗവ്വനകാല ഓർമകൾ തങ്ങിനിൽക്ക്ണ സ്തലം 😅

  • @afsalnellissery7284
    @afsalnellissery7284 5 ปีที่แล้ว +2

    supper

  • @dinusvlog1513
    @dinusvlog1513 5 ปีที่แล้ว +1

    waiting video

  • @subairchettiyanthodika8928
    @subairchettiyanthodika8928 5 ปีที่แล้ว +2

    പൊളിച്ചു

  • @musthafakodagu9163
    @musthafakodagu9163 5 ปีที่แล้ว

    اَلسَلامُ عَلَيْكُم وَرَحْمَةُ اَللهِ وَبَرَكاتُهُ‎
    Pls jensha medam your riply iam wit...

  • @nevadalasvegas6119
    @nevadalasvegas6119 ปีที่แล้ว +1

    1000 roopakk ee standard room kitilla

  • @aseespattambijeddah4904
    @aseespattambijeddah4904 4 ปีที่แล้ว +4

    ഇത്ര സ്പീഡ് വേണോ..?

  • @maniyamparamedia4377
    @maniyamparamedia4377 5 ปีที่แล้ว +1

    ലൂസിയ ഹോട്ടൽ കാസറഗോഡ് കാരൻന്റെ ആണോ

  • @faisalnadi5081
    @faisalnadi5081 5 ปีที่แล้ว +1

    Super

  • @abdulrasheedpc9112
    @abdulrasheedpc9112 4 หลายเดือนก่อน

    രണ്ടായിരത്തിലധികം രൂപ വാടക തല്ലിപ്പൊളി താമസം.. ഞങ്ങൾ ഒരിടത്ത് പെട്ടു.SAK...

  • @ukshihab
    @ukshihab 5 ปีที่แล้ว +1

    Nice video

    • @raptmkd
      @raptmkd 5 ปีที่แล้ว

      th-cam.com/video/esmxr0rdG5U/w-d-xo.html
      PLZ SUPPORT

  • @sreesree1681
    @sreesree1681 4 ปีที่แล้ว

    Chamundi hill sangamam..

  • @manafpp1072
    @manafpp1072 5 ปีที่แล้ว +1

    nice

  • @rafeenatk6653
    @rafeenatk6653 4 ปีที่แล้ว

    Adipolyi

  • @subairpa1241
    @subairpa1241 ปีที่แล้ว

    നല്ലവീഡിയോ

  • @niharnihu3624
    @niharnihu3624 ปีที่แล้ว

    Nammal 6 perund fmly ayipovunnadhanu edth room aan edukkendath

  • @riyasmonk3131
    @riyasmonk3131 4 ปีที่แล้ว +1

    Nice vlog

  • @jeejusreevidhya6162
    @jeejusreevidhya6162 3 ปีที่แล้ว +1

    ഇത് ടൂർ ട്രിപ്പാണോ ഫ്രീയായി കിട്ടിയ ഹോട്ടൽ ട്രിപ്പോ

  • @sudeerth8246
    @sudeerth8246 4 ปีที่แล้ว +2

    Itha avide ladiesine kittumo rate ethra

  • @sanuvarkala4189
    @sanuvarkala4189 4 ปีที่แล้ว

    Videoyum adipoliyanu

  • @joythomas1974
    @joythomas1974 ปีที่แล้ว

    Thank you.....

  • @sahalak74
    @sahalak74 ปีที่แล้ว +5

    മുനീർക്കനേ വല്ലാതെ സോപ്പ് ഇടുന്നുണ്ട് 😂😂😂

  • @dexteryt6105
    @dexteryt6105 ปีที่แล้ว

    👍👍

  • @jennysaudiobookworld1212
    @jennysaudiobookworld1212 4 ปีที่แล้ว

    24hrs checkout or 12hrs checkout?

  • @anverhussainpdr8314
    @anverhussainpdr8314 3 หลายเดือนก่อน

    ലൊക്കേഷന് കുറിച്ച് വ്യക്തമായി പറഞ്ഞതായി കേട്ടില്ല

  • @muhammedashiqmuhammedashiq8767
    @muhammedashiqmuhammedashiq8767 4 ปีที่แล้ว

    Adichupolikkunna

  • @basheermuhabbat6829
    @basheermuhabbat6829 8 หลายเดือนก่อน

    Rate 3000 മുതൽ

  • @siddisalmas
    @siddisalmas 5 ปีที่แล้ว +1

    Nic 👍👍👍👍😍

  • @shijophilip4288
    @shijophilip4288 2 ปีที่แล้ว

    Malayalikalude hotelint name yentha

  • @fasirabubacker9644
    @fasirabubacker9644 5 ปีที่แล้ว +2

    ഞാൻ മൈസൂർ എപ്പോൾ പോകുമ്പോഴും ലൂസിയ ഹോട്ടലിലാണ് താമസിക്കാർ മുനീർക്കാനെ മുന്നേ എനിക്കറിയാം ഞാൻ മൈസൂർ ആണ് മുന്നേ ജോലിചെയ്തിരുന്നത് അന്ന് മുനീർകാക്ക് ലൂസിയ ഹോട്ടൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ ലൂസിയ ഹോട്ടൽ സൂപ്പറാണ്

  • @kabeervelayil5856
    @kabeervelayil5856 4 ปีที่แล้ว

    ഹായ് ജിൻഷാ ബഷീർ വിവരങ്ങൾ നൽകിയതിന് താങ്ക്സ്, ഉഡുപ്പി ഭാഗത്ത്‌ ഉള്ള ഏതെങ്കിലും ഹോട്ടലിനെ കുറിച്ച് ചെയ്യാമോ...?

    • @JinshaBasheerOfficial
      @JinshaBasheerOfficial  4 ปีที่แล้ว

      ഇല്ലാലോ.നല്ലതു അറിയൂമെങ്കിൽ കമെന്റ് ചെയ്യാം

    • @ayoobbrighton2760
      @ayoobbrighton2760 4 ปีที่แล้ว +1

      വിളിച്ചോളൂ..
      അവർ വന്നു വീഡിയോ ചെയ്യും
      Only പ്രൊമോഷൻ വീഡിയോസ് നു വേണ്ടി സമീപിക്കുക
      ജിൻഷാ basheer

  • @anilkumarka9461
    @anilkumarka9461 9 หลายเดือนก่อน

    യാത്ര ചെയ്യാൻ ഒരു വാഹനം അറേഞ്ച് ചെയ്തു തരുമോ മലയാളികളെ കിട്ടിമോ ഡ്രൈവർ ആയിട്ട്

  • @subeevi7267
    @subeevi7267 3 ปีที่แล้ว +1

    Agootu channamathi 1000 rathin kittiyate tanneee

  • @shanirtk6571
    @shanirtk6571 2 ปีที่แล้ว

    Hi 👋

  • @hydarhydar2667
    @hydarhydar2667 5 ปีที่แล้ว

    Ittha massaaa

  • @nasarnilamboor9522
    @nasarnilamboor9522 5 ปีที่แล้ว

    Hi Jinsha