10,000 രൂപയുടെ ഫർണീച്ചർ വാങ്ങുമ്പോൾ 10,000 രൂപയുടെ ഫർണീച്ചർ ഫ്രീ...! Great Furniture Offer

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2023
  • 10,000 രൂപയുടെ ഫർണീച്ചർ വാങ്ങുമ്പോൾ 10,000 രൂപയുടെ ഫർണീച്ചർ ഫ്രീ...! Great Furniture Offer #furniture #furnitureoffers #furnituresale #tiptopfurniture
    വാങ്ങുവാനായി: 9744 86 86 86

ความคิดเห็น • 47

  • @abdulnisarthniza3223
    @abdulnisarthniza3223 8 หลายเดือนก่อน

    Yes

  • @sujivelayudhan6639
    @sujivelayudhan6639 8 หลายเดือนก่อน +9

    മഹാഗണി കട്ടിൽ 66,000 അറുപതിആറായിരം.. 😁പിന്നെ ഒരെണ്ണം ഫ്രീ കൊടുക്കുന്നതിൽ കുഴപ്പമില്ല.. അടിപൊളി ഐഡിയ

    • @user-dt5zu5rk2z
      @user-dt5zu5rk2z 8 หลายเดือนก่อน

      Alla,king size Rs 36900 athintae koodae same price cot free anu

    • @micheljoseph4611
      @micheljoseph4611 7 หลายเดือนก่อน +2

      രണ്ടണം കൊടുക്കാം free ആയിട്ടു.

    • @sheebajaison4053
      @sheebajaison4053 18 วันที่ผ่านมา

      😂

  • @latheefpkm7068
    @latheefpkm7068 8 หลายเดือนก่อน +1

    Very amazing

  • @abdullatheefqatar
    @abdullatheefqatar 8 หลายเดือนก่อน

    Good 🌹👍

  • @latheefvv7044
    @latheefvv7044 8 หลายเดือนก่อน

    Sofayude price parayoo

  • @muhammedmk3883
    @muhammedmk3883 8 หลายเดือนก่อน

    Kannuril brach undoo

  • @anasanasvarkala7562
    @anasanasvarkala7562 8 หลายเดือนก่อน +8

    ഒന്നിന്റെയും വില പറയുന്നില്ല കീറിയ വില ആയിരിക്കും അല്ലെ

  • @lidafathima.k1993
    @lidafathima.k1993 8 หลายเดือนก่อน +4

    ജീൻ ഷാ ബഷീറിനെ പോലെയുള്ളവർ മാത്രം പോയാൽമതി.😂😂

  • @MohassenBabu-hk8db
    @MohassenBabu-hk8db 8 หลายเดือนก่อน

    Tiptop kottakkkal same ano

  • @user-dt5zu5rk2z
    @user-dt5zu5rk2z 8 หลายเดือนก่อน

    Ngangal inn thiruvalla shorumil poyi, purchase cheaythu ,ithil parangapolaeyulla offer kitti

  • @saidaliup3883
    @saidaliup3883 8 หลายเดือนก่อน +3

    100000 രൂപക്ക് ഫർണിച്ചർ മേടിച്ചാൽ ബാക്കിവരുന്ന ഒരു ലക്ഷം ക്യാഷ് ആയിട്ട് മേടിക്കാൻ പറ്റുമോ 😅😅

  • @noufalc.t.3461
    @noufalc.t.3461 8 หลายเดือนก่อน

    Price parayado

  • @sajeshkumarkumar756
    @sajeshkumarkumar756 8 หลายเดือนก่อน

    ഇതുപോലെയുള്ള വീഡിയോസ് ഒഴിവാക്കണം

  • @user-cy6rx3xc9c
    @user-cy6rx3xc9c 7 หลายเดือนก่อน +1

    ഇപ്പോൾ വാങ്ങിയാൽ ഇരട്ടി വാങ്ങാം.... കല്യാൺ സിൽക്സിന്റെ ബിസിനസ് തട്ടിപ്പ് മാർഗ്ഗം പിന്തുടരുന്നോ... 10000. ത്തിന് വാങ്ങിയാൽ 500 രൂപയുടെ 20. കൂപ്പൺകൊടുത്ത് വീണ്ടും ആഴ്ചയിൽ 5000. ത്തിന് വാങ്ങുക അപ്പോൾ ഒരു 500 രൂപ കിഴിക്കും.. അങ്ങിനെ 20 ആഴ്ച തോറും : ഹായ് ഹായ്......... ഒരു കാര്യം തീർച്ച ... ഇത്ര കാലമായും ജനങ്ങളിലേക്ക് എത്തിയിട്ടില്ല...😊

  • @leelammamammen1874
    @leelammamammen1874 8 หลายเดือนก่อน

    Rs. Ethraane athumkoodi pa para no. Tharamo

  • @kjmathew9835
    @kjmathew9835 6 หลายเดือนก่อน +1

    😢.original price...20000.shopprice50000,,,adepoley

  • @shafeeqkm8103
    @shafeeqkm8103 8 หลายเดือนก่อน +1

    വല്ലാത്ത വിഡിയോ അവതരണം ഒരു മഴ പെയ്ത് ചോർന്നത് പോലെ ആയിപ്പോയി 😂😂😂 ഒന്നിൻ്റെയും വില പറഞ്ഞില്ല. മറ്റു ചിലർ പറയുന്നതെങ്കിലം ഒന്ന് കേട്ട് വിഡിയോ ചെയ്യാമായിരുന്നു😂😂.exa..my better home പോലെ

  • @hanazcreations2261
    @hanazcreations2261 7 หลายเดือนก่อน +1

    രണ്ടെണ്ണത്തിന്റെ പൈസ ഒന്നിച്ചു വാങ്ങുന്നു ആളുകൾ മണ്ടന്മാരല്ല

  • @user-rb7zr8li7j
    @user-rb7zr8li7j 8 หลายเดือนก่อน

    വില enthe

  • @rasakparathodi9937
    @rasakparathodi9937 8 หลายเดือนก่อน +2

    നഷ്ടം സഹിച്ച് ആര് ഒന്നും
    ചെയ്യില്ല.

  • @HassanHassan-mw3cg
    @HassanHassan-mw3cg 8 หลายเดือนก่อน +1

    Rateonum parayunila adukoodi parayanam chhe😂

  • @arungkrishnan1733
    @arungkrishnan1733 8 หลายเดือนก่อน +1

    സാധാരണക്കാർ വന്നത് തന്നെ

  • @AbdullaCholayil-xp4su
    @AbdullaCholayil-xp4su 8 หลายเดือนก่อน

    Ehinonnumvilaille

  • @binoybhadran6270
    @binoybhadran6270 8 หลายเดือนก่อน

    mrp ittu kodukkum.....onnu po chechiii....ingane anenkil oral full ithu vangiyittu appurath adutha shop ittu vilkkum.....😂😂😂😂

  • @sunilkumarmv556
    @sunilkumarmv556 8 หลายเดือนก่อน

    നാട്ടിൽ ഏറ്റവും അടുത്തുള്ള ഷോപ്പിൽ നിന്ന് വാങ്ങുന്നത് നല്ലത്.

  • @MANGOTECHMALAYALAM
    @MANGOTECHMALAYALAM 8 หลายเดือนก่อน

    വില പറയുന്നില്ല

  • @mk_1958
    @mk_1958 8 หลายเดือนก่อน

    kalipiru paniya.

  • @musthafa.5805
    @musthafa.5805 8 หลายเดือนก่อน

    Subhanallah

  • @MohassenBabu-hk8db
    @MohassenBabu-hk8db 8 หลายเดือนก่อน +2

    Evare vela kettal train kurlakku poyi talavekkum😅

  • @gireesankp4024
    @gireesankp4024 8 หลายเดือนก่อน

    ഇവിടെ ആരും പോക്കല്ലേ

  • @khaderabdul7333
    @khaderabdul7333 8 หลายเดือนก่อน

    എന്തു കൊണ്ട് പ്രൈസ് പറയുന്നില്ല

  • @mfkorgorg2697
    @mfkorgorg2697 8 หลายเดือนก่อน

    kindi

  • @antonythomas6093
    @antonythomas6093 8 หลายเดือนก่อน

    ഇതിന്റെ. വില. Parayanam

  • @afzalmollah8319
    @afzalmollah8319 7 หลายเดือนก่อน

    ഇ സ്ഥാപനം പൊളിഞ്ഞു എന്ന് കേട്ടിട്ടുണ്ട്, പണ്ട് ഇവർ ആയിരുന്നു മുന്നിൽ, ഇപ്പോ ഇതിൽ ഉള്ളവർ തന്നെ പുറത്ത് നിന്ന് വാങ്ങുന്നവർ ആണ്,,,തട്ടിപ്പ് മൈൻഡ് ചെയ്യണ്ട

  • @najumakabeer6267
    @najumakabeer6267 8 หลายเดือนก่อน

    മസാല ഇപ്പോഇലവാങാൻ

  • @2689742
    @2689742 8 หลายเดือนก่อน

    Time wasting review….Basic thing is missing, “The Price”..It’s just a paid promotion.

  • @sinoyabraham7511
    @sinoyabraham7511 4 หลายเดือนก่อน

    Only show . Poor quality

  • @remababu2545
    @remababu2545 8 หลายเดือนก่อน

    ഒന്നിനും പ്രൈസ് പറയുന്നില്ല

  • @manafmanaf1776
    @manafmanaf1776 7 หลายเดือนก่อน +1

    ഫുൾ തട്ടിപ്പ്

  • @khaderabdul7333
    @khaderabdul7333 8 หลายเดือนก่อน

    അല്ല സഹോദരാ എന്തു തട്ടിപ്പാണ് ഇതു

  • @arungkrishnan1733
    @arungkrishnan1733 8 หลายเดือนก่อน

    സാധാരണക്കാർ വന്നത് തന്നെ

    • @binishpmariyan5212
      @binishpmariyan5212 8 หลายเดือนก่อน

      ഇവിടെ അരി വാങ്ങാൻ കാശില്ല... സാധാരക്കാർ ഇപ്പൊ വരും 😂