HEALTHY TALK on ''INFERTILITY'' Dr. Lasitha Sameer

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • മാതൃത്വവും വന്ധ്യതയും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. മറ്റെല്ലാ ആരോഗ്യപ്രശ്നങ്ങള്‍ പോലെ വന്ധ്യതയും ഒരു പരിധിവരെ ചികിത്സിച്ച് ഭേദമാക്കാവുന്ന ഒന്നാണ്.
    അതിനാല്‍ വന്ധ്യത എന്താണന്നും, വന്ധ്യതയുടെ കാര്യകാരണങ്ങളെക്കുറിച്ചും, ചികിത്സാരീതികളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാവുന്നത് നല്ലതാണ്.
    ഈ വിഷയത്തെ കുറിച്ച് ഡോ : ലസിത സമീര്‍ സംസാരിക്കുന്നു.
    HEALTHY TALK on ''INFERTILITY''
    Dr : LASITHA SAMEER
    [consultant obstetrician & gynecologist ]
    MOTHER HOSPITAL

ความคิดเห็น • 105

  • @shaheerglobe350
    @shaheerglobe350 2 ปีที่แล้ว +47

    Treatment ന് അപ്പുറം ഡോക്ടർ ഇവരുടെ patient ന് നൽകുന്ന ഒര് പോസിറ്റീവ് എനർജി.....👌🏻💚

  • @Shamnazvibes
    @Shamnazvibes ปีที่แล้ว +8

    എന്റെ 1st ഡെലിവറി ഈ dr ആയിരുന്നു. അന്ന് അൻസാർ ഹോസ്പിറ്റലിൽ ആയിരുന്നു.2 nd ഡെലിവറി 4 th month ആയപ്പോൾ dr ഹോസ്പിറ്റൽ മാറി. ദൂരം കൂടുതൽ ആയതുകൊണ്ട് dr അടുത്ത് പോകാൻ പറ്റിയില്ല. ഇപ്പോൾ 3 rd പ്രെഗ്നന്റ് ആണ്. നല്ലൊരു dr ആണ്. Dr കണ്ടാൽ തന്നെ ഒരു സമാധാനം ആണ് 🥰🥰🥰

    • @SulochanaSukumaran-sd5fp
      @SulochanaSukumaran-sd5fp หลายเดือนก่อน

      G❤ggyyyyuui
      M
      H❤❤❤❤❤❤❤j❤❤❤ii❤il❤lol❤❤❤❤❤❤❤❤❤❤❤❤❤ooo❤❤❤❤❤❤😊❤

  • @khalbanumadeenah6797
    @khalbanumadeenah6797 ปีที่แล้ว +4

    Dr kanda thanne pstv aaavm..athan mam nte perumattam..Nammde tns marum... Alhamdulillah padachonte anugraham kond 1masam mathre dr aduth poyi trmnt edthollu.. Njn prgnt ayi🥰.. Enth nalla frly ayita mam perumarune😘😘😘😘... Enik pstv anenn parjapo nte kutik pstv ayile parj enne kettipidich purath thatti mam 😘😘😘

  • @mubeenamubi8431
    @mubeenamubi8431 2 ปีที่แล้ว +14

    Best doctor.dr delivery timel tharunna caring and love paranjariyikkan patilla.😍

  • @sahalashiru1822
    @sahalashiru1822 5 หลายเดือนก่อน +1

    വയങ്കര പോസിറ്റീവ് എനർജി ആണ് dr നെ കാണുമ്പോൾ. മാഡം ആണ് ന്റെ dr 🥰.she is one of my best dr ever i met🥰🥰

  • @shifanashifana7414
    @shifanashifana7414 2 ปีที่แล้ว +11

    💞My favourite Dr💞

  • @shafeenashanavas4116
    @shafeenashanavas4116 ปีที่แล้ว +7

    Best doctor ❤in my life and best human being ❤

  • @hisanajasmin
    @hisanajasmin 2 ปีที่แล้ว +8

    Always best doctor ❤️❤️❤️❤️Lasitha mam❤️❤️❤️

  • @gafoorklr
    @gafoorklr 2 ปีที่แล้ว +9

    Our favorite doctor Lasitha madom

  • @adityaratheesh1033
    @adityaratheesh1033 2 ปีที่แล้ว +7

    My doctor ...like a god....

  • @sharhananithin1103
    @sharhananithin1103 ปีที่แล้ว +2

    Best Doctor ❤️ ethrayum nalla oru Dr njan life kandidilla. Enik dr oru best friend ayirunu😘 delivery time enik nalla positive energy dr thannu 🤗 delivery pettanu kazhinju 🥰 love you 😍

  • @asnatp246
    @asnatp246 ปีที่แล้ว +7

    നല്ല ഡോക്ടർ 😍😍😍😘

  • @sreejithvcjithu4588
    @sreejithvcjithu4588 2 ปีที่แล้ว +7

    My Doctor ❤️🔥

  • @Gayuthri1062
    @Gayuthri1062 ปีที่แล้ว +7

    ഞാനും ഈ doctre patient ആയിരുന്നു.8 year കഴിഞ്ഞു കുട്ടികൾ ഇല്ലായിരുന്നു.3 മാസം treatment എടുത്തപ്പോൾ തന്നെ 4 മാസം ഞാൻ pregnent aayi.but ente കഷ്ട്ടം കാലം 5 മാസം ആയപ്പോൾ അബോർഷൻ ആയി.ഇപ്പൊൾ 3 മാസം ആവുന്നു.ഇനി വീണ്ടും പോകണം

    • @ap4570
      @ap4570 ปีที่แล้ว

      എങ്ങനെ അബോർഷൻ ആയത് 🙏🏻🙏🏻

    • @Gayuthri1062
      @Gayuthri1062 ปีที่แล้ว

      @@ap4570 വെള്ളം പൊട്ടി,ബ്ലീഡിംഗ് over ആയി.

    • @ap4570
      @ap4570 ปีที่แล้ว

      @@Gayuthri1062 അതെങ്ങനെയാ വെള്ളം പൊട്ടുന്നെ ഒന്നു പറഞ്ഞു തരോ 🙏🏻🙏🏻😔

    • @Gayuthri1062
      @Gayuthri1062 ปีที่แล้ว +2

      @@ap4570 എന്നിക്ക് തോന്നിയത്.എന്നിക് ഇത് ഉണ്ടവുന്നതിനുമുമ്പ് നല്ല പനി ആയിരുന്നു പിന്നെ ചുമയും.പനി ഒക്കെ മാറി.ചുമ മാറി ഇല്ലായിരുന്നു.ഒരു 3 weeks കഴിഞ്ഞിട്ടും ചുമ വിട്ടു പോകുനില്ലയിരുന്ന്.ഒരു ദിവസം ഇതുപോലെ ഒന്ന് ചുമച്ചു.അപ്പോൽ പെട്ടെന്ന് താഴെ എന്തോ പൊട്ടൻ പോകുന്ന ഒരു ഫീൽ തോന്നി.ഞാൻ അതു കാര്യം ആക്കില്ല.കാര്യം എന്നിക്ക് ഇതിനെ കുറിച്ച് ഒന്നും അറിയില്ല.ഞാൻ first time aanu pregnant ആയതു.അതും 8 വർഷം കഴിഞ്ഞ്.അവിടെന്നി കുറച്ചു കഴിഞ്ഞേ വീണ്ടും ചുമച്ചു.പെട്ടെന്ന് എന്തോ പൊട്ടിയ പോലെ. നോക്കുബോൾ ഞാൻ നിന്ന് സ്ഥലത്ത് വെള്ളം പോയി.സത്യം പറഞാൽ വെള്ളം ആണോ,urine ആണോ എന്ന് അറിയാതെ ആണ് ഞാൻ അവിടെ നിന്നത്.എന്നിക്ക് sugar ഉണ്ടായിരുന്നു.sugar ഉള്ളവർക്ക് അറിയാതെ urine പോകും എന്ന് കേട്ടിട്ടുണ്ട്.അതുകൊണ്ട് അങ്ങനെ പോയത് ആണ് എന്നാണ് ഞാൻ വിചാരിച്ചത്.ബാത്ത്റൂമിൽ കയറി ഡ്രസ്സ് മാറ്റാൻ കയറിയത് ആണ്.അപ്പോഴാണ് നിൽക്കാതെ ഇങ്ങനെ ബ്ലഡ് വന്നുകൊണ്ടിരിക്കുന്നത്.ഞാൻ വേഗം എൻ്റെ ഫോൺ എടുത്തു husbandine വിളിച്ചു ആസമയത് ഞാൻ ഒറ്റക്ക് ആയിരുന്നു.പിന്നെ ബ്ലീഡിംഗ് നിൽക്കുന്നില്ല.അതു ഇങ്ങനെ vannukondirukkaanu.എന്നിക്ക് ടെൻഷൻ ആയി വീടും മുഴുവൻ ബ്ലഡ് കൊണ്ട് നിറഞ്ഞു.പിന്നെ ആള് വരുബോഴേക്കും എൻ്റെ കണ്ണ് അടയാൻ തുണ്ടങ്ങി.പിന്നെ ഹോസ്പിറ്റലിൽ പോയി.അവിടെന്ന് വേറെ ഹോസ്പിറ്റലിൽ മാറ്റി.avidethi പ്രസവിച്ചു.

    • @Gayuthri1062
      @Gayuthri1062 ปีที่แล้ว +2

      @@ap4570 ഇല്ലെട.കുഞ്ഞിനെ കിട്ടിയില്ല.5 month ആയെ അല്ലേ ഉള്ളൂ.അതുകൊണ്ട് അവര് പറഞ്ഞു 6 മാസം കഴിഞ്ഞിരുന്നെങ്കിൽ പിന്നെ രേക്ഷിക്കമായിരുന്നു.എന്നാണ് dr പറഞ്ഞത്.ടെൻഷൻ അടിക്കരുത്.ടെൻഷൻ അടിച്ചാൽ bp കൂടും.നല്ല റെസ്റ്റ് ചെയുക.പരമാവധി കിടക്കുക.എൻ്റെ scanning report എല്ലാം normal ആയിരുന്നു.ഇത്.ആദ്യം അറിയാൻ പറ്റില്ല.അതുകൊണ്ട് ശ്രദ്ധിക്കുക.ഇങ്ങനെ അബോർഷൻ ആയാൽ second pregnant aavubol stich ഇടും.എന്നോട് പറഞ്ഞിട്ടുണ്ട്.ഇനി pregnant aavubol 15 weeks കഴിഞ്ഞാൽ സ്റ്റിച്ച് ഇടണം

  • @_.iamalfa._x.
    @_.iamalfa._x. ปีที่แล้ว +7

    My favorite dr 💝🥰

  • @shammama7303
    @shammama7303 ปีที่แล้ว +7

    dr. lasitha 😍🥹❤

  • @anayasmom6598
    @anayasmom6598 ปีที่แล้ว +11

    ente lifil ethrem nallaoru doctore vere kandittundavilla ennu thanne parayaam.. allahu aarogyamulla aayuss thannu anugrahikkatte aameen...❤❤❤❤❤❤

  • @thasnirasheed8024
    @thasnirasheed8024 2 ปีที่แล้ว +5

    Best character

  • @FathimaIzza-pj6bi
    @FathimaIzza-pj6bi 11 หลายเดือนก่อน +2

    Nalla doctor aanu. Oru family pole perumaara❤

  • @fathimahisana3537
    @fathimahisana3537 21 วันที่ผ่านมา

    Good Dr ❤❤❤

  • @user-qd4fc5sg7j
    @user-qd4fc5sg7j 7 หลายเดือนก่อน +1

    My favorite doctor ❤

  • @jasisumijasisumi5405
    @jasisumijasisumi5405 2 ปีที่แล้ว +6

    Dr lasitha sameer 😍😍

  • @user-xy4md8vw2p
    @user-xy4md8vw2p ปีที่แล้ว +1

    Most important person in my life❤️❤️

  • @delvyabel
    @delvyabel ปีที่แล้ว +4

    Awesome Dr ❤

  • @afreenishaq3774
    @afreenishaq3774 9 หลายเดือนก่อน

    Best doctor i ever met.she is like gods hand❤

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 ปีที่แล้ว +3

    My angel❤luv u dr

  • @jaferramshi8421
    @jaferramshi8421 7 หลายเดือนก่อน

    My doctor.. Ee doctor tharunna vibe ath onn vere thanne aaan.. Love u doctot

  • @fabinycilfabinycil694
    @fabinycilfabinycil694 ปีที่แล้ว +2

    My doctor.. 😍Love you mam.... You're the best 😘😘😘

  • @thasnirasheed8024
    @thasnirasheed8024 ปีที่แล้ว +2

    Good person
    My favourite dr

    • @motherhospitalthrissur4727
      @motherhospitalthrissur4727  ปีที่แล้ว +1

      Your satisfaction is our top priority and we are glad that we were able to provide you with the care and service that you deserved.

  • @ramsisvlog1585
    @ramsisvlog1585 ปีที่แล้ว +2

    My favorite Dr🥰

  • @roshannavas6669
    @roshannavas6669 ปีที่แล้ว +2

    My family favourite Mam😘😘😘💕💞💞

  • @musthafacvr5659
    @musthafacvr5659 ปีที่แล้ว +3

    My doctor ❤️

  • @sreejithkbsreejith6052
    @sreejithkbsreejith6052 ปีที่แล้ว +1

    My angel ❤❤❤Dr.Lasitha mam

  • @nahanabinthnaseer1234
    @nahanabinthnaseer1234 ปีที่แล้ว +2

    Fav dr🥺❤️

  • @srvlogs2437
    @srvlogs2437 ปีที่แล้ว +1

    The best gynac Dr.❤❤❤❤

  • @sabeenanafru7737
    @sabeenanafru7737 ปีที่แล้ว +2

    ♥️My doctor💞

  • @thanu7755
    @thanu7755 ปีที่แล้ว +2

    My doctor 😍

  • @shahanasshanu9915
    @shahanasshanu9915 ปีที่แล้ว +1

    Best doctor ♥️

  • @HabiRouf
    @HabiRouf ปีที่แล้ว +1

    Good dr in my life❤❤❤

  • @alfasellath4395
    @alfasellath4395 ปีที่แล้ว +3

    Doctor love

  • @sabimuhsin7941
    @sabimuhsin7941 ปีที่แล้ว +2

    Also my doctor 🥰❤

  • @ameeramahroof9796
    @ameeramahroof9796 ปีที่แล้ว +2

    ❤️my favourite dr😍

  • @naysha-diaries118
    @naysha-diaries118 ปีที่แล้ว +1

    Ur the best dr ❤❤❤❤

  • @JIJIKK123
    @JIJIKK123 7 หลายเดือนก่อน

    My favorate dr.

  • @raheemakmp7776
    @raheemakmp7776 2 หลายเดือนก่อน +1

    Love you dr. Yenik kutigaliyallaa dr. Homiyopadhy treat cheyyan Aavrahikunnu

  • @haseehasee8900
    @haseehasee8900 10 หลายเดือนก่อน

    my faviourite dr.am haseeeba

  • @roshannavas6669
    @roshannavas6669 ปีที่แล้ว +3

    I love you Mam😘😘😘😘

  • @hasnaayoob8316
    @hasnaayoob8316 8 หลายเดือนก่อน

    Love u doctor.. Thank u so much

  • @user-jo1im7xl1t
    @user-jo1im7xl1t 10 หลายเดือนก่อน

    My favourie doctor❤❤❤

  • @fathimahiba9233
    @fathimahiba9233 11 หลายเดือนก่อน

    Good presentation 👍

  • @user-ms7ic9wx4s
    @user-ms7ic9wx4s 11 หลายเดือนก่อน

    Best dr❤👍

  • @JIJIKK123
    @JIJIKK123 7 หลายเดือนก่อน

    My angel love you mam.

  • @arungopi1092
    @arungopi1092 ปีที่แล้ว +2

    HAI MADAM.

  • @siyaishaksiyaishak4191
    @siyaishaksiyaishak4191 ปีที่แล้ว +3

    Hyiii njngalda lasith mam....🥰🥰

  • @entertainwithme9973
    @entertainwithme9973 ปีที่แล้ว +2

    ❤❤❤❤❤

  • @arungopi1092
    @arungopi1092 ปีที่แล้ว +1

    HAI

  • @Farhaharis-px3dx
    @Farhaharis-px3dx หลายเดือนก่อน

    Numbar sendo book ചെയുന്നത്

  • @jaferramshi8421
    @jaferramshi8421 7 หลายเดือนก่อน

    Lasitha doctor vbac cheyyoo.. Plsss rplyy

  • @nishunayshu2853
    @nishunayshu2853 ปีที่แล้ว +1

    My favorite dr🫶🏻

  • @nihalka316
    @nihalka316 ปีที่แล้ว +1

    Dr പ്രോബ്ലം amh കുറവ് പരിഹാരം ഉണ്ടോ 😟

  • @fathimashihab1006
    @fathimashihab1006 ปีที่แล้ว +6

    Mam ippol mother hospital lil undoo

    • @AMIANUVLOGS
      @AMIANUVLOGS ปีที่แล้ว

      Yes

    • @afeefasaheer1541
      @afeefasaheer1541 ปีที่แล้ว

      @@fathimashihab1006 daa pls cnslt lasitha mam
      Enik 3 vatam poyi
      Dr e trtmentil aan enik 4th baby undaye
      Ipo 1 yr aayi babykk

    • @fathimashihab1006
      @fathimashihab1006 ปีที่แล้ว

      @@afeefasaheer1541 nthu konda abortions aayath da nigalk

    • @afeefasaheer1541
      @afeefasaheer1541 ปีที่แล้ว

      @@fathimashihab1006 bloodil cheriya variation undarnn

    • @fathimashihab1006
      @fathimashihab1006 ปีที่แล้ว

      @@afeefasaheer1541 clotting poole aano (apla)enikk athaanu

  • @Farhaharis-px3dx
    @Farhaharis-px3dx หลายเดือนก่อน

    Book ചെയുന്ന numbar sendo

  • @Farhaharis-px3dx
    @Farhaharis-px3dx หลายเดือนก่อน

    Doctor book cheyunna numbar ullavar onn sendd plzz

  • @HSVLOG2045
    @HSVLOG2045 8 หลายเดือนก่อน

    Ee mother hospitalil ivf, iui indo
    Lesitha doctor thanneyaano ivf treat ment cheyyunnadh

    • @jaferramshi8421
      @jaferramshi8421 7 หลายเดือนก่อน

      Yess undd

    • @HSVLOG2045
      @HSVLOG2045 7 หลายเดือนก่อน +1

      @@jaferramshi8421 dr lesitha aano cheyyunne

    • @jaferramshi8421
      @jaferramshi8421 7 หลายเดือนก่อน

      Ipo cheyunnila.. Ente delivery avide aayirunu.. Ipo molk 2 year avaan povanu.. Inshaallah enim allah oru baby tharanekil doctore consult cheyanam enn thanne aagrham

    • @HSVLOG2045
      @HSVLOG2045 7 หลายเดือนก่อน

      @@jaferramshi8421 entem delivery lesitha aayirunnu.😍.annu ivf avide illaannu thonnunnu.ipo kandapo chodhichadha .lesitha aano ivf cheyunne ennu😀monk ipo 6 years aanu.

  • @ayishashabi5418
    @ayishashabi5418 ปีที่แล้ว +2

    My favourite doctor❤️

  • @anuzzzz9512
    @anuzzzz9512 หลายเดือนก่อน

  • @sivant5289
    @sivant5289 ปีที่แล้ว +1

    ❤❤❤

  • @ibrahimkalathilthodi7513
    @ibrahimkalathilthodi7513 8 หลายเดือนก่อน