1307: മൂത്രത്തിന്റെ നിറം പറയും നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച്..ഇതറിഞ്ഞിരിക്കുക | Urine colour chart

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • 1307: മൂത്രത്തിന്റെ നിറം പറയും നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച്..ഇതറിഞ്ഞിരിക്കുക | Urine colour chart: When to inform doctor?
    വെള്ളം കുടിക്കുന്നതും മൂത്രമൊഴിക്കുന്നതും എല്ലാം സാധാരണ ശാരീരിക പ്രക്രിയകളില്‍ ഒന്നാണ്. ഇതിൽ എന്താണ് ഇത്ര ശ്രദ്ധിക്കാൻ എന്ന് പലരും ചിന്തിക്കാം. മൂത്രമൊഴിക്കുമ്പോള്‍ അതിന്റെ നിറത്തിലുള്ള മാറ്റം പറയും നമ്മുടെ ആന്തരാവയവങ്ങള്‍ പ്രവര്‍ത്തന ക്ഷമമാണോ എന്ന്, പ്രത്യേകിച്ച് കിഡ്‌നി.
    എന്തെങ്കിലും രോഗാവസ്ഥകൾ ഉണ്ടെങ്കിൽ പെട്ടെന്ന് നമ്മൾ ശ്രദ്ധിക്കാൻ ശരീരം ചില സൂചനകൾ തരും. അതിൽ ഒന്നാണ് മൂത്രത്തിന്റെ നിറം. മൂത്രത്തിന്റെ നിറം ആരോഗ്യത്തെ സൂചിപ്പിക്കുന്നത് എങ്ങനെയെന്നു നോക്കാം. അറിഞ്ഞിരിക്കുക. നിങ്ങളുടെ സുഹൃത്തുക്കൾക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.
    #drdanishsalim #drdbetterlife #danishsalim #urine_colour #urine_pus #red_urine #മൂത്രത്തിന്റെ_നിറം
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

ความคิดเห็น • 125

  • @Olatthum
    @Olatthum 2 หลายเดือนก่อน +5

    ഇന്ന് രാവിലെ മൂത്രം ഒഴിച്ചപ്പോൾ വല്ലാത്ത ഒരു കളർ പേടിച് ഇരിക്കുവായിരുന്നു ഇപ്പൊ വീഡിയോ കണ്ടപ്പോൾ ആണ് ഓർത്തത് ഇന്നലെ ഡ്രാഗൺ ഫ്രൂട്ട് കഴിച്ചിരുന്നു

    • @sabeelan.r8293
      @sabeelan.r8293 หลายเดือนก่อน

      Dragon fruit kazhicha sheashamaanu video kandath

  • @BabyMukkath
    @BabyMukkath 23 วันที่ผ่านมา

    വളരെ ഭംഗിയായി ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏത് അറിവുകുറഞ്ഞവർക്കും മനസ്സിലാവുന്ന രീതിയിൽ കാര്യങ്ങൾ വിശദീകരിച്ചു തന്ന ഡോക്ടർക്ക് ഒരായിരം നന്ദി.

  • @raviv4449
    @raviv4449 7 หลายเดือนก่อน +6

    നല്ല ഒരു വിവരം തന്നതിന് വളരെ നന്ദി സർ. 🙏

  • @metoo36936
    @metoo36936 ปีที่แล้ว +8

    കുറച്ചു confusion മാറി ..thanks dr 👍

  • @ratnamramakrishnan7056
    @ratnamramakrishnan7056 ปีที่แล้ว +7

    Thank you Sir for this valuable information

  • @Smilfiestime
    @Smilfiestime ปีที่แล้ว +5

    നന്ദി ഡോക്ടർ ❤

  • @shobhanabhaskaran866
    @shobhanabhaskaran866 ปีที่แล้ว +6

    Thank u sir your valuable information

  • @stephentl437
    @stephentl437 ปีที่แล้ว +5

    Sir, very useful information.

  • @ajinjk3920
    @ajinjk3920 ปีที่แล้ว +6

    Thanks Doctor.

  • @favasvp6827
    @favasvp6827 ปีที่แล้ว +6

    Enikki രാവിലെ എഴുന്നേറ്റ പാടെ പോകുന്ന മൂത്രം dark yellow ആണ്

    • @itsmedia6450
      @itsmedia6450 10 หลายเดือนก่อน +2

      Ippol engane und same problem thane enikkum

    • @itsmedia6450
      @itsmedia6450 10 หลายเดือนก่อน +2

      Ippol engane und enik ith thaneya raville ezhunellkumbo dark yellow

  • @Arun-xt7th
    @Arun-xt7th 2 หลายเดือนก่อน +2

    സാർ ബീറ്റ്‌റൂട്ട് കഴിച്ചു കുറച്ച് കഴിഞു യൂറിൻ ഒഴിച്ചപ്പോ ഇളം ചുവപ്പ് പോലെ പോകുന്നു അത് കുഴപ്പം ഇല്ലല്ലോ

  • @lsasokvlog
    @lsasokvlog ปีที่แล้ว +9

    നല്ല വിവരങ്ങൾ Dr.❤

  • @ravilalitha1585
    @ravilalitha1585 ปีที่แล้ว +17

    നന്ദി ഡോക്ടർ... എൻറെ യെല്ലാം കുട്ടിക്കാലത്ത് മൂത്രം പോകുന്ന സമയത്ത് നിറം നോക്കൽ ശീലമായിരുന്നു.ഇപ്പോൾഅതൊക്കെ കേൾക്കാൻ ആർക്കും ഇഷ്ടമല്ല.ഈവയസ്സിലും(71)ഞാൻ ശ്രദ്ധിക്കുന്നു)❤🙏

  • @shruthimariamdavid7673
    @shruthimariamdavid7673 ปีที่แล้ว +4

    Doctor..what is the reason behind frequent UTI??

  • @surendran27
    @surendran27 ปีที่แล้ว +5

    Thank you sir 🥰🤝🥇💐

  • @zainu7801
    @zainu7801 ปีที่แล้ว +6

    എന്റെ മകൻ ധാരാളം വെള്ളം കുടിക്കും അവന്റെ യൂറിൻ നല്ല yellow കളർ ആണ്.. അവൻ ഇൻഹീലർ ഉപയോഗിക്കുന്ന ആളാണ്.. ഒരുപാട് വെള്ളം കുടിക്കുന്നടൈപ്പ് ആണ് അവൻ..അവനു ഇങ്ങനെ യെല്ലോ കളർ വരുന്നത് കൊണ്ടാണ് ഞാൻ ഈ വീഡിയോ നോക്കിയത്.. കൈ വിറയൽ കൂടി ഉണ്ട്

    • @sha6045
      @sha6045 9 หลายเดือนก่อน +2

      Same aanu enikum 😢 vellam nalonm kudikum ennittum yellow colour um urine infection um varum

    • @simplefamily1734
      @simplefamily1734 9 หลายเดือนก่อน

      Ende monkum und.entha ethinde Karanam. avanum inhaler use cheyyunnund please reply 😢

  • @prakashkovil8187
    @prakashkovil8187 5 หลายเดือนก่อน +2

    നന്ദി ഡോക്ടർ.... സമാദാനമായി

  • @janammaswamy370
    @janammaswamy370 10 หลายเดือนก่อน +3

    Thank you Dr 🙏

  • @rose__0763
    @rose__0763 2 หลายเดือนก่อน +1

    Dragon fruit kazhichal pink colour muthram pokumo

  • @deepaaneesh9719
    @deepaaneesh9719 ปีที่แล้ว +3

    Dr kuttykalkku pallu thekuvan umikiri use cheyamo plz reply

  • @JansiyaThasneem
    @JansiyaThasneem 7 หลายเดือนก่อน +2

    Nala information, thanks doctor, jazakallahu khair😊

  • @lalsy2085
    @lalsy2085 ปีที่แล้ว +3

    Good info ❤️👌

  • @akshayaraj1864
    @akshayaraj1864 หลายเดือนก่อน

    എനിക്ക് ഒരു വർഷത്തന് അടുത്തായിട്ട് urine ഭയങ്കര സ്ട്രോങ്ങ് smell aanu... But കളർ white thanney aanu

  • @finurinu5225
    @finurinu5225 ปีที่แล้ว +1

    കുട്ടികളിൽ മൂത്രം പിടിച്ചു വെക്കാൻ കഴിയാത്ത അവസ്ഥ എന്താണ് ചെയ്യേണ്ടത്(8-10വയസ്സ് )

  • @SiddeequeAbdulla-b1u
    @SiddeequeAbdulla-b1u 3 วันที่ผ่านมา

    Doctor my Spam going out "Red cooler" One time seen but now I'm woried

  • @RageshKv-gh7gf
    @RageshKv-gh7gf ปีที่แล้ว +2

    താങ്ക്സ് dr😍

  • @shahinaanwer9692
    @shahinaanwer9692 5 หลายเดือนก่อน +2

    Enik red colur aane

  • @shahinaanwer9692
    @shahinaanwer9692 9 หลายเดือนก่อน +1

    Entay യൂറിൻ red clour Aane kidni stone Aane ഇല്ല ഓപ്പറേഷൻ kazhinchu ഒന്നുകൂടി veennam🤲

  • @Nazrrin
    @Nazrrin 3 หลายเดือนก่อน

    Very useful video

  • @veenabimal7450
    @veenabimal7450 ปีที่แล้ว +2

    Healthy urin engane ആയിരിക്കും dr.

  • @Hamdha-
    @Hamdha- ปีที่แล้ว +1

    Ayurveda marunn kudichal yurin ??colour marumo

  • @shabuthabu3664
    @shabuthabu3664 10 หลายเดือนก่อน +2

    Alhmdlillah ente oru vayassulla mon pink colour urine kandapo pedich search cheidath aan thnx dr

    • @JansiyaThasneem
      @JansiyaThasneem 7 หลายเดือนก่อน

      Nganum

    • @ArohiTrivedi-rf3fv
      @ArohiTrivedi-rf3fv 4 หลายเดือนก่อน +1

      This problem was the most dangerous part of my life, I had to go to urine again and again because I was a working woman, it was very challenging for me It was fine at home, but in the office, the entire office staff used to wash in front of them, so many times he used to feel embarrassed sometimes I controlled myself but it's really painful and not good for health than some one suggest me about Utracon syrup and Utracon capsule and it's really worked for me in just 4 months thanks to Utracon.

  • @fighter.9407
    @fighter.9407 หลายเดือนก่อน

    Light green 🤔??. Enikk recent aayi fever vaanu antibiotics eduthu athinu shesham urinary infection vannu. Athu urinary aano atho vaginal infection aano ennu eppozhum doubt und. Vellam kudichal udane urine pass cheyyan thonnum. Oppam light green colouril kannunu. Oppam urine nte smell und. Munb engane smell ellayirunnu. Eth enthelum valiya asugham aano.? Dr onnu reply tharo.

  • @s.s3897
    @s.s3897 หลายเดือนก่อน

    Thank U❤

  • @AKNvlogchannelmedia
    @AKNvlogchannelmedia 25 วันที่ผ่านมา

    കുഞ്ഞു യൂറിൻ pass ചെയ്യുമ്പോൾ പാമ്പേഴ്സിൽ മഞ്ഞ കളറിൽ podi pole കാണുന്നു athentha

  • @Fofausy
    @Fofausy 10 หลายเดือนก่อน +1

    Jazakallah ❤

  • @ajithaji7840
    @ajithaji7840 11 หลายเดือนก่อน +9

    Hy sir.. Masterbation ചെയുമ്പോൾ മൂത്ര കടച്ചിൽ ഉണ്ടാവാൻ കാരണം എന്താണ്. ഇതിന് എന്തേലും solution ഉണ്ടോ..

    • @top1carpnter
      @top1carpnter 7 หลายเดือนก่อน

      അത് നിർത്തി പെണ്ണ് കേട്ടുക

    • @sinank5161
      @sinank5161 7 หลายเดือนก่อน +2

      Urin infection undakum allenkil prostate problm

    • @ArohiTrivedi-rf3fv
      @ArohiTrivedi-rf3fv 4 หลายเดือนก่อน +1

      This problem was the most dangerous part of my life, I had to go to urine again and again because I was a working woman, it was very challenging for me It was fine at home, but in the office, the entire office staff used to wash in front of them, so many times he used to feel embarrassed sometimes I controlled myself but it's really painful and not good for health than some one suggest me about Utracon syrup and Utracon capsule and it's really worked for me in just 4 months thanks to Utracon..

  • @preejac1782
    @preejac1782 ปีที่แล้ว

    Thankyou sir

  • @jamsheerk9325
    @jamsheerk9325 2 หลายเดือนก่อน

    Dr,njan dragon fruit thinnirunnu ippol oru pink colour ayt aan kanunne,kuzappam illalo

  • @basheerkung-fu8787
    @basheerkung-fu8787 5 หลายเดือนก่อน

    Good

  • @AJITHANANDH007studies
    @AJITHANANDH007studies 8 หลายเดือนก่อน

    മൂന്ന് നഖത്തിന്റെ സൈഡിൽ കുറച്ചു കറുപ്പ് കളറ് ആണ് ഇത് രോഗലക്ഷണം ആണൊ ഡോക്ടർ

  • @ramluzubair9946
    @ramluzubair9946 ปีที่แล้ว +1

    Urine ozhichu kazhinhal kurachu bakiyavunnathayi scan cheithappol vannirunnu 35 ml bakiyavunnu urine albumin trace anu treatment onnum cheithilla.endengilum treat ment cheyyano exercise mathi nephrologist uppa kurakkanu pressure.medcin kazhikkanum paranhirunnu yearl test cheyyan pressure medicn 20 year kazhikkunnund

  • @mommuminnu9053
    @mommuminnu9053 8 หลายเดือนก่อน +1

    Hellllloooo Dr. Ente 2 yrs ulla mol urine pass cheythappo 2 thavan (adupich alla) pink color il kandu first urine aanu angane kandath pinne undaayittilla... Beetroot onnum kazhichittilla...
    Enthaayirikkum ith..
    Pedikkendath vallathum aano..
    Dr. Pls rply...

  • @Sajithpalakkuzhi
    @Sajithpalakkuzhi 10 หลายเดือนก่อน

    Thank u❤ dr

  • @suluhanuksrgod7838
    @suluhanuksrgod7838 ปีที่แล้ว +1

    Hi

  • @prakasht9809
    @prakasht9809 3 หลายเดือนก่อน

    Doctor please ente urine colour red aanu

  • @adarshpc5014
    @adarshpc5014 11 หลายเดือนก่อน +2

    Hello Dr ethra days edukum urine colour change Avan after affecting jaundice

    • @ArohiTrivedi-rf3fv
      @ArohiTrivedi-rf3fv 4 หลายเดือนก่อน +1

      This problem was the most dangerous part of my life, I had to go to urine again and again because I was a working woman, it was very challenging for me It was fine at home, but in the office, the entire office staff used to wash in front of them, so many times he used to feel embarrassed sometimes I controlled myself but it's really painful and not good for health than some one suggest me about Utracon syrup and Utracon capsule and it's really worked for me in just 4 months thanks to Utracon.

  • @beenamathew8275
    @beenamathew8275 9 หลายเดือนก่อน +2

    Thanku dr❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏💯🔥

  • @Shahanasherin-ky5bh
    @Shahanasherin-ky5bh 6 หลายเดือนก่อน +1

    എന്റെ മോൻ 8 വയസ്സ് ആയി അവൻ എപ്പോ മൂത്രം ഒഴിച്ചാലും മഞ്ഞ കളർ അല്ലെങ്കിൽ ഒരു ഓറഞ്ച് പോലത്തെ കളർ ആണ്

    • @Shahanasherin-ky5bh
      @Shahanasherin-ky5bh 6 หลายเดือนก่อน

      വെള്ളം കുടിച്ചില്ലെങ്കിൽ അങ്ങനെതന്നെ ആണോ ഉണ്ടാവുക

    • @ArohiTrivedi-rf3fv
      @ArohiTrivedi-rf3fv 4 หลายเดือนก่อน +1

      This problem was the most dangerous part of my life, I had to go to urine again and again because I was a working woman, it was very challenging for me It was fine at home, but in the office, the entire office staff used to wash in front of them, so many times he used to feel embarrassed sometimes I controlled myself but it's really painful and not good for health than some one suggest me about Utracon syrup and Utracon capsule and it's really worked for me in just 4 months thanks to Utracon

  • @abhiabhirami4999
    @abhiabhirami4999 5 หลายเดือนก่อน +1

    Dr Eniki Eppozhum urine pass cheydhu കഴിഞ്ഞതും ഉള്ളിക്കി oru കുത്തൽ ഇണ്ടാവാറുണ്ട് .എന്തായിരിക്കാം

    • @ArohiTrivedi-rf3fv
      @ArohiTrivedi-rf3fv 4 หลายเดือนก่อน +1

      This problem was the most dangerous part of my life, I had to go to urine again and again because I was a working woman, it was very challenging for me It was fine at home, but in the office, the entire office staff used to wash in front of them, so many times he used to feel embarrassed sometimes I controlled myself but it's really painful and not good for health than some one suggest me about Utracon syrup and Utracon capsule and it's really worked for me in just 4 months thanks to Utracon.

  • @jabirmtl7891
    @jabirmtl7891 11 หลายเดือนก่อน

    മൂത്രം സ്മൂത്ത് ആയിട്ട് പോവാതെ
    ഇതളുകൾ ( ചിതറി ) പോകുന്നതിന്റെ കാരണമെന്താണ്

  • @shylajawarriors9656
    @shylajawarriors9656 หลายเดือนก่อน

    Shylaja 324@ thank yOu Dr 🙏🏾🙏🏾

  • @shahinaanwer9692
    @shahinaanwer9692 9 หลายเดือนก่อน +1

    Red clour Aane enik kidni ston Aane paranchu

  • @muhammed_riyanvk
    @muhammed_riyanvk ปีที่แล้ว

    Ande makane urin blood vannu ,scan cheythu kuzhappamilla,14years

  • @sibyshinu7700
    @sibyshinu7700 ปีที่แล้ว

    Good information 👍

  • @nihadvlog759
    @nihadvlog759 11 หลายเดือนก่อน

    Thank you so much

  • @jawhiranishad4562
    @jawhiranishad4562 11 หลายเดือนก่อน

    Dragon fruit kazhichaal urine colour marumo

  • @Bindhuqueen
    @Bindhuqueen ปีที่แล้ว +3

    Thank u Dr ❤❤❤❤

  • @nishatv2891
    @nishatv2891 ปีที่แล้ว

    sir urine sambandhamaya cancer yeth scanning manassilakum

  • @Sujith286
    @Sujith286 10 หลายเดือนก่อน

    Good 🥰🥰🥰😍

  • @vinodva-x9m
    @vinodva-x9m 11 หลายเดือนก่อน +2

    Dr ente മോൻ 4 vayasayi avan janichappol muthal avan urine colour janichappol pink colour ayirunnu. Ippol 6 manikkur kazhinghu thaniye athu brown colour avum ippol njanghal വിഷമത്തിൽ ആണ് please reply.

    • @vinodva-x9m
      @vinodva-x9m 11 หลายเดือนก่อน

      😢

    • @ArohiTrivedi-rf3fv
      @ArohiTrivedi-rf3fv 4 หลายเดือนก่อน +1

      This problem was the most dangerous part of my life, I had to go to urine again and again because I was a working woman, it was very challenging for me It was fine at home, but in the office, the entire office staff used to wash in front of them, so many times he used to feel embarrassed sometimes I controlled myself but it's really painful and not good for health than some one suggest me about Utracon syrup and Utracon capsule and it's really worked for me in just 4 months thanks to Utracon

  • @ranjuanilprakash3291
    @ranjuanilprakash3291 ปีที่แล้ว +1

    Sir ithumayi related allatha oru doubt clear cheythu tharamo please
    Ente husband nte lower lip middle vachu oru line kanakku potti pokukayanu. Kure tablet cream injection okke eduthu .No use no change. he can't take any food . Can you please suggest a solution . Allenkil ethu special doctor ne kananamennu onu parayamo. Please doctor, 🙏🙏🙏.

    • @sabeenanajeev6045
      @sabeenanajeev6045 ปีที่แล้ว

      Lip dry aakunnath kondaakum.apply vaseline

    • @ranjuanilprakash3291
      @ranjuanilprakash3291 ปีที่แล้ว

      ​@Sabeena Najeev no madam ,ellam use cheythu ,lip full illa,only middle ,thanks for your reply

  • @vijilavishnu891
    @vijilavishnu891 หลายเดือนก่อน

    Ente urine pink colour aanu 😢

  • @sonu.e.v-hc5hu
    @sonu.e.v-hc5hu ปีที่แล้ว

    Sir..❤🙏

  • @salimk4102
    @salimk4102 11 หลายเดือนก่อน +2

    സർ മുത്രം ത്തിൽ കൂടെ അല്ബാമിന് ചെറുതായി പോവുന്നുണ്ടാകിൽ എന്തു ചെയ്യണം

    • @ArohiTrivedi-rf3fv
      @ArohiTrivedi-rf3fv 4 หลายเดือนก่อน +1

      This problem was the most dangerous part of my life, I had to go to urine again and again because I was a working woman, it was very challenging for me It was fine at home, but in the office, the entire office staff used to wash in front of them, so many times he used to feel embarrassed sometimes I controlled myself but it's really painful and not good for health than some one suggest me about Utracon syrup and Utracon capsule and it's really worked for me in just 4 months thanks to Utracon

  • @ichavapokat6534
    @ichavapokat6534 ปีที่แล้ว

    Ok 👍👍👍

  • @harithakku7778
    @harithakku7778 ปีที่แล้ว +6

    Ithrem colour ulla urines athyamayitta kannunath😂

    • @Nihal47109
      @Nihal47109 7 หลายเดือนก่อน

      😅😅😅😅😅😅

  • @sainabaaa9929
    @sainabaaa9929 ปีที่แล้ว

    Urineil white crystals pole kanunnat nthanu

  • @Shree-ep7tm
    @Shree-ep7tm 4 หลายเดือนก่อน

    Dr enk 18 years aan. Female aan. Inn uchakku aanu sreddichat toilet il poyappol blood vannat. Periods anenn karuti. But pad il um vagina ude area il um blood kanunnilla. Urine pass cheyumbo matram blood kanunnu. Enikk pain o vere symptoms o onnum illayirunn. Petann aanu ingane vannat.
    Enthanu dr ingane indayat🥺🥺
    Plzz reply dr🙏🏻😢

  • @sareenavp9363
    @sareenavp9363 ปีที่แล้ว +2

    Daily 1 timil dark yellow colour urine pokum athenthaa Dr......

    • @itsmedia6450
      @itsmedia6450 10 หลายเดือนก่อน +1

      Ippol engane und same problem thane enikkum

    • @sareenavp9363
      @sareenavp9363 10 หลายเดือนก่อน +1

      @@itsmedia6450 illaa.....ippo kuzhappam illaa......may be ath thaniye pokum.....illenkil onn Dr ne kanda mathi

    • @backz2rock
      @backz2rock 9 หลายเดือนก่อน

      Ravile alle dark CLR?

    • @backz2rock
      @backz2rock 9 หลายเดือนก่อน

      Nightil idaku eneetu vellam kudikathathukond anu

  • @manju2769
    @manju2769 ปีที่แล้ว +2

    👌👌👌

  • @shanavasbasheer6648
    @shanavasbasheer6648 ปีที่แล้ว

    👌👌👌❤

  • @sulaimanabdulraheem5557
    @sulaimanabdulraheem5557 ปีที่แล้ว

    👍❤

  • @Ajiajith-y9p
    @Ajiajith-y9p 4 หลายเดือนก่อน

    Bro എന്റെ Urin 6 month ആയി morning എണീക്കുംപോയോക്കെ yellow coler ആയി പോവുന്നു അതെന്താണ്.. വെള്ളം കുടിക്കുമ്പോ നോർമൽ ആയി പോവുന്നു.. ചില timil yellow coleril ഉണ്ടാവാറുണ്ട്.. Seen ഉണ്ടാവൂ.. അതിന് എന്താ പരിഹാരം.. വെള്ളം കുടിക്കാറുണ്ട്..

    • @Retro484
      @Retro484 2 หลายเดือนก่อน

      Enthayi bro

  • @aneesamuneer7245
    @aneesamuneer7245 11 หลายเดือนก่อน +1

    2 ദിവസമായി പിങ്ക് കളറിൽ മൂത്രം പോവുന്നു.2 ദിവസമായി ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നു അത് കൊണ്ടാണോ... വേദന ഇല്ല.കളർ മാത്രം ചേഞ്ച്‌ ലൈറ്റ് ചുവപ്പ് പോലെ

    • @ArohiTrivedi-rf3fv
      @ArohiTrivedi-rf3fv 4 หลายเดือนก่อน +1

      This problem was the most dangerous part of my life, I had to go to urine again and again because I was a working woman, it was very challenging for me It was fine at home, but in the office, the entire office staff used to wash in front of them, so many times he used to feel embarrassed sometimes I controlled myself but it's really painful and not good for health than some one suggest me about Utracon syrup and Utracon capsule and it's really worked for me in just 4 months thanks to Utracon.

  • @shyamgangothri912
    @shyamgangothri912 2 หลายเดือนก่อน

    👍❤️👍

  • @prameelaponnu2704
    @prameelaponnu2704 16 วันที่ผ่านมา

    👍🏾👍🏾👍🏾

  • @Nasirichu
    @Nasirichu 14 วันที่ผ่านมา

    യോരിയനിൽ ബ്ലഡ് ഇന്റെ അംഷമുണ്ട്ബാക്ടിറിയ ഉണ്ടെന്നുപറഞ്ഞു ദഹനപ്രശ്നവും ഗ്യാസിന്റെ അസുഖവും ഉണ്ട് എൻടോസ്കോപ്പി ചെയ്തപ്പോൾ h പൈലറി ഉണ്ട് എന്നും പറഞ്ഞു പുണ്ണും മുഴയും ഇല്ല മരുന്ന് കുടിച്ച മാറും എന്നും പറഞ്ഞു ഗ്യാസ്ട്രോളെജി ഡോക്ടർ മരുന്ന് കഴിക്കുന്നുണ്ട് യൂറിയനിൽ കളർ ചെഞ്ചും ബാക്ടീറിയ ഉള്ളത് കൊണ്ടും യൂറിയന്റെ ഡോക്ടറെ കാണിച്ചു അവർക്ക് ഒരുമയിന്റ്റുമില്ല വലിയ പ്രശ്നമൊന്നുമില്ല എന്നും പറയുന്നു യൂട്യൂബിൽ നല്ല പരിശോധന വേണമെന്നും പറയുന്നു ഇനി എന്തചെയ്യണം പ്ലീസ് റീപ്ലേ 😢😢😢😢

  • @arunmathira8129
    @arunmathira8129 ปีที่แล้ว +2

    Pure urine colour enda ??

  • @alanshibu686
    @alanshibu686 6 หลายเดือนก่อน +2

    യൂറിൻ റെഡ് കളറിൽ പോകുന്നു

    • @ArohiTrivedi-rf3fv
      @ArohiTrivedi-rf3fv 4 หลายเดือนก่อน +1

      This problem was the most dangerous part of my life, I had to go to urine again and again because I was a working woman, it was very challenging for me It was fine at home, but in the office, the entire office staff used to wash in front of them, so many times he used to feel embarrassed sometimes I controlled myself but it's really painful and not good for health than some one suggest me about Utracon syrup and Utracon capsule and it's really worked for me in just 4 months thanks to Utracon

  • @irfanikku7289
    @irfanikku7289 11 หลายเดือนก่อน

    Dr njn chorin beetroot kayichern muthram ozhichappo red colour preshnam indo

  • @manjus2915
    @manjus2915 9 วันที่ผ่านมา

    ഓറഞ്ച് നിറത്തിൽ പോകുന്നത്

  • @mizriyas6770
    @mizriyas6770 ปีที่แล้ว

    👍

  • @nirmalas4922
    @nirmalas4922 ปีที่แล้ว +4

    Thankyou so much sir

  • @SreejaPatteri
    @SreejaPatteri 8 หลายเดือนก่อน

    Thank you doctor

  • @shamnadpk7951
    @shamnadpk7951 ปีที่แล้ว +1

    Hi

  • @sumayyasumi8025
    @sumayyasumi8025 7 หลายเดือนก่อน

    Tnx Dr

  • @girijavijayan8707
    @girijavijayan8707 ปีที่แล้ว

    👏👏

  • @shafeekha992
    @shafeekha992 ปีที่แล้ว +1

    Tnx dr 👍

  • @user-wo9kh1fc3v
    @user-wo9kh1fc3v 28 วันที่ผ่านมา

    Thank you sir 🙏❤

  • @jayakrishnan2745
    @jayakrishnan2745 7 หลายเดือนก่อน

    Thank you Doctor

  • @ummukulsu3476
    @ummukulsu3476 ปีที่แล้ว +1

    Thank you dr

  • @pushpajak9213
    @pushpajak9213 9 หลายเดือนก่อน

    Thank you doctor

  • @shameerahafzal5069
    @shameerahafzal5069 ปีที่แล้ว

    Thank u dr