- 15
- 48 856
Mother Hospital, Thrissur
India
เข้าร่วมเมื่อ 26 พ.ย. 2021
Knee Joint Speciality Clinic in Mother Hospital
നമ്മളിൽ പലരെയും അലട്ടിക്കൊണ്ടിരിക്കുന്ന കാൽമുട്ട് വേദന , കാൽമുട്ടിലെ തേയ്മാനം എന്നിവ നൂതന ചികിത്സാ മാർഗങ്ങളിലൂടെ പൂർണ്ണമായും ഭേദമാക്കാൻ പറ്റും..!
ഉറപ്പായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ,
ചികിത്സാമാർഗ്ഗങ്ങൾ , മുൻകരുതലുകൾ
മദർ ഹോസ്പിറ്റലിലെ Knee Joint Speciality Clinic ലെ Consultant Joint Replacement & Sports Surgeon ഡോ: അൽത്താഫ് മൊഹമ്മദ് സംസാരിക്കുന്നു..
ഉറപ്പായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ,
ചികിത്സാമാർഗ്ഗങ്ങൾ , മുൻകരുതലുകൾ
മദർ ഹോസ്പിറ്റലിലെ Knee Joint Speciality Clinic ലെ Consultant Joint Replacement & Sports Surgeon ഡോ: അൽത്താഫ് മൊഹമ്മദ് സംസാരിക്കുന്നു..
มุมมอง: 11 625
วีดีโอ
Hormonal problems affect girls' - PCOD (Polycystic Ovary Disease). Dr. P. Bindu Varghese
มุมมอง 3.1K2 ปีที่แล้ว
പുരുഷന്മാരേക്കാൾ പെൺകുട്ടികളെ ബാധിയ്ക്കുന്ന ഹോർമോൺ പ്രശ്‌നങ്ങൾ ഏറെയാണ്. ഇത്തരത്തിൽ ഒന്നാണ് PCOD അഥവാ പോളിസിസ്റ്റിക് ഓവറി ഡിസീസ് (Polycystic Ovary Disease) എന്ന അവസ്ഥ. പണ്ടു കാലത്ത്, അതായത് 5-10 വർഷങ്ങൾക്കപ്പുറത്ത് ഇത് 5 ശതമാനം പെൺകുട്ടികളെ മാത്രം ബാധിയ്ക്കുന്ന അവസ്ഥയായിരുന്നുവെങ്കിൽ ഇന്നത് 40 ശതമാനം വരെ പെൺകുട്ടികളെ ബാധിയ്ക്കുന്നുണ്ട്. ഇതിലേക്ക് നയിക്കുന്ന കാരണങ്ങളെ കുറിച്ചും പരിഹാര മാർഗ്ഗങ്ങളെ...
OCTOBER 29 WORLD STROKE DAY! - Dr. Firosh Khan.S (Consultant Neurologist)
มุมมอง 6242 ปีที่แล้ว
പക്ഷാഘാതം പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗാവസ്‌ഥയാണ്. പക്ഷേ ! സമയമാണ് പ്രധാനം OCTOBER 29 WORLD STROKE DAY! അറിഞ്ഞിരിക്കാം കരുതലെടുക്കാം! #WorldStrokeDay #worldstrokeday2022 #StrokeDay #BeFast #StrokeAwareness #stroke #Awareness #strokesymptoms #heartattack #motherhospital
"Headache in children" E.N.T - Head & Neck Surgeon Dr. Sidharth Suresh
มุมมอง 4.8K2 ปีที่แล้ว
മുൻപുള്ളതിനേക്കാളേറെ അളവിൽ , ഇന്ന് കുട്ടികളില്‍ കാണപ്പെടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് തലവേദന. ഇത് അവരുടെ ശാരീരികവും മാനസികവുമായ ദൈനം ദിന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുമുണ്ട്. കുട്ടികളുടെ തലവേദനയുടെ കാരണങ്ങള്‍ പലതാണ്. ആ കാരണങ്ങളെ അറിയുക എന്നത് തന്നെയാണ് പ്രതിവിധിയിലേക്കുള്ള ആദ്യ പടി. "കുട്ടികളിലെ തലവേദന" എന്ന വിഷയത്തിൽ മദർ ഹോസ്പിറ്റലിലെ ഇ.എൻ.ടി സർജൻ ഡോ: സിദ്ധാർഥ് സുരേഷ് സംസാരിക്കുന്നു.
HEALTHY TALK on ''INFERTILITY'' Dr. Lasitha Sameer
มุมมอง 12K2 ปีที่แล้ว
മാതൃത്വവും വന്ധ്യതയും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. മറ്റെല്ലാ ആരോഗ്യപ്രശ്നങ്ങള്‍ പോലെ വന്ധ്യതയും ഒരു പരിധിവരെ ചികിത്സിച്ച് ഭേദമാക്കാവുന്ന ഒന്നാണ്. അതിനാല്‍ വന്ധ്യത എന്താണന്നും, വന്ധ്യതയുടെ കാര്യകാരണങ്ങളെക്കുറിച്ചും, ചികിത്സാരീതികളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാവുന്നത് നല്ലതാണ്. ഈ വിഷയത്തെ കുറിച്ച് ഡോ : ലസിത സമീര്‍ സംസാരിക്കുന്നു. HEALTHY TALK on ''INFERTILITY'' Dr : LASITHA SAMEER [consult...
Healthy Talk on Menopause - Dr. Sapna Sridhar (Consultant Gynecologist)
มุมมอง 1.5K2 ปีที่แล้ว
ഒരു സ്ത്രീയുടെ ജീവിത കാലയളവിൽ, തന്റെ ചുറ്റുപാടിൽ നിന്നും വലിയ മാനസിക പിന്തുണ ലഭിക്കേണ്ട (അർഹിക്കുന്ന) ഒരു സമയമാണ് ആർത്തവവിരാമഘട്ടം. അനിവാര്യമായ ഈയൊരവസ്ഥയെ എങ്ങനെ ആരോഗ്യപൂർണ്ണമായി നേരിടാമെന്ന ചിന്തയാണ് ഡോ: സപ്ന ശ്രീധർ പങ്കു വെക്കുന്നത്. '' HEALTHY TALK '' ON MENOPAUSE 💌
മൂത്രാശയത്തിലെ കല്ല് !എങ്ങനെ നേരിടാം ? - Dr. Darwin D. Therattil
มุมมอง 2762 ปีที่แล้ว
Mother Hospital ലെ യൂറോളജിസ്റ്റ് ഡോ: ഡാർവിൻ ഡി. തേറാട്ടിൽ സംസാരിക്കുന്നു.
Dr.Siju Francis - Talk on joint knee replacement
มุมมอง 4602 ปีที่แล้ว
Dr.Siju Francis - Talk on joint knee replacement
Gastrointestinal Laparoscopic Surgery - Dr. Kuruvila
มุมมอง 1.1K2 ปีที่แล้ว
Gastrointestinal Laparoscopic Surgery - Dr. Kuruvila
How to reduce caesarean section - Dr.Vasanthi Jayaraj
มุมมอง 1.9K2 ปีที่แล้ว
How to reduce caesarean section - Dr.Vasanthi Jayaraj
Dr. Nannukumar, Neurosurgeon - "Basic methods of care and the necessity of helmet."
มุมมอง 952 ปีที่แล้ว
“ ഓരോ ജീവനും വിലപ്പെട്ടതാണ് " വാഹനാപകടങ്ങളിൽ ഉണ്ടാവാനിടയുള്ള ആഘാതങ്ങളെയും , അപകടം സംഭവിച്ച ആളിനെ പരിചരിക്കേണ്ട പ്രാഥമിക രീതികളെയും , ഹെൽമെറ്റിന്റെ ആവശ്യകതയെയും കുറിച്ച് Mother Hospital ലെ ന്യൂറോ സർജൻ ഡോ: നന്നുകുമാർ സംസാരിക്കുന്നു.. #trauma #headinjury #motherhospital
Dr. Ajitha S Menon, Consultant Pediatrician - What is parenting?
มุมมอง 4392 ปีที่แล้ว
എന്താണ് പാരെന്റിംഗ് ? മലയാള ഭാഷയില്‍ രക്ഷാകർതൃത്വം എന്നതിനെ നിര്‍വചിക്കാം. പക്ഷെ എന്താണീ രക്ഷാകര്‍തൃത്വം ! വളരെ ബൃഹത്തായ ഒട്ടനവധി തലങ്ങളിലൂടെ കടന്നു പോവുന്ന ഒരു കലയാണ് പാരെന്റിംഗ്. കുട്ടികള്‍ ഉള്ള എല്ലാവരും രക്ഷാകര്‍ത്താക്കൾ തന്നെ. രക്ഷ എന്നാല്‍ കുട്ടികളെ സംരക്ഷിക്കലും പരിചരിക്കലും അവര്‍ക്ക് വേണ്ട ഭക്ഷണം പാചകം ചെയ്തു കൊടുക്കലും അവരെ വിദ്യാഭ്യസം ചെയ്യിക്കലും മാത്രമാണോ ? അവരുടെ ആരോഗ്യ പൂർണ്ണമായ മ...
Dr. P.M Jayaraj, Chief Nephrologist - "Lifestyle diseases"
มุมมอง 1.1K2 ปีที่แล้ว
“Prevention is better than cure” ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണ് ! ജീവിതശൈലീ രോഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന വിഷയത്തിൽ മദർ ഹോസ്പിറ്റലിലെ ചീഫ് നെഫ്രോളജിസ്റ്റ് ഡോ: പി.എം ജയരാജ് സംസാരിക്കുന്നു. #motherhospital #lifestylediseases #nephrology
Our strength lies in the health workers who have carefully cared for patients - MOTHER HOSPITAL
มุมมอง 3372 ปีที่แล้ว
" ഇവിടെ ഓരോ..പേഷ്യന്റ്സിനെയായി കാണുന്നു.. എന്താണവരുടെ കണ്ടീഷനെന്ന് മനസ്സിലാക്കുന്നു.. അവരുടെ പെയിന്‍ .. അങ്ങനെ അവരുടെ അവസ്ഥ മനസ്സിലാക്കി.., ഡോക്‌ടേർസ് പറയുന്ന പോലെ മെഡിസിനെല്ലാം കൊടുത്ത്.. അസുഖം മാറി പോവുമ്പോ അവർക്കുണ്ടാകുന്ന സന്തോഷമുണ്ടല്ലോ..! അത് കാണുമ്പോ നമുക്ക് കിട്ടുന്നതാണ് ഏറ്റവും വലിയ ആത്മസംതൃപ്തി..! അത് തന്നെയാണ് ഈ പ്രൊഫഷൻ തിരഞ്ഞെടുക്കാനുള്ള കാരണവും..! " പ്രതിസന്ധി ഘട്ടങ്ങളിലടക്കം രോഗ...
Mother Hospital Thrissur
มุมมอง 10K2 ปีที่แล้ว
For more than three decades, mother hospital has developed unmatched trust with our patients on the basis of a strong foundation which includes best medical expertise and fast medical attention to critical patients. We are extremely proud that today, we serve patients from all walks of life and not only national but also international with multispecialty and super-specialty medical support thro...
Best doctor ❤️
Enikk age 34 enikk menpose aayi medicine kazhich menses varyttunnad kond endenkilum problum undo
Doctor nannayi paranj manasilaakkithannu.thaankss
Good Dr ❤❤❤
നല്ല ഡോക്ടർ ഇത് പോലത്തെ ഡോക്ടറെ കിട്ടുന്നത് ഭാഗ്യമാണ് love you 😢
❤
Doctor book cheyunna numbar sendd🥹
Book ചെയുന്ന numbar sendo
Numbar sendo book ചെയുന്നത്
Doctor book cheyunna numbar ullavar onn sendd plzz
Love you dr. Yenik kutigaliyallaa dr. Homiyopadhy treat cheyyan Aavrahikunnu
Good message👍
വയങ്കര പോസിറ്റീവ് എനർജി ആണ് dr നെ കാണുമ്പോൾ. മാഡം ആണ് ന്റെ dr 🥰.she is one of my best dr ever i met🥰🥰
ഡോക്ടർ തലവേദന മാറുന്നില്ല മോൾക്ക് തലയിൽ വെള്ളക്കെട്ട് ഉണ്ട്
Mother paramedical college ile number onn tharamo
ഇദ്ദേഹത്തിന്റെ ഈ വിഡിയോ വൃക്കാരോഗം വരുന്നതിന് മുൻപ് കേൾക്കുന്നത് നല്ലതാണ് നല്ല ഉപകാരപ്രദമായ വിഡിയോ
Lasitha doctor vbac cheyyoo.. Plsss rplyy
My angel love you mam.
My doctor.. Ee doctor tharunna vibe ath onn vere thanne aaan.. Love u doctot
My favorate dr.
My favorite doctor ❤
❤
Love u doctor.. Thank u so much
Can we get the contact no. Of Dr.?
Ee mother hospitalil ivf, iui indo Lesitha doctor thanneyaano ivf treat ment cheyyunnadh
Yess undd
@@jaferramshi8421 dr lesitha aano cheyyunne
Ipo cheyunnila.. Ente delivery avide aayirunu.. Ipo molk 2 year avaan povanu.. Inshaallah enim allah oru baby tharanekil doctore consult cheyanam enn thanne aagrham
@@jaferramshi8421 entem delivery lesitha aayirunnu.😍.annu ivf avide illaannu thonnunnu.ipo kandapo chodhichadha .lesitha aano ivf cheyunne ennu😀monk ipo 6 years aanu.
എന്റെ ലൈഫിലെ turning point സപ്ന ഡോക്ടർ നെ കണ്ടത് മുതലാ... 😍അൽമാസിലെ നല്ല ഒരു gynec docter ആയിരുന്നു ❤️miss you mam
Best doctor i ever met.she is like gods hand❤
Good information👍
my faviourite dr.am haseeeba
❤
Good information
My favourie doctor❤❤❤
Quacks intay oru IMA thannay unda.
Saarina kozhappamilla.Vasanthi madam thintay speciality yil case koodivarunnathey ullo. Inneee POPULATION CONTROL bill vannaaley pedikando.Atha mother hospital il nadappilakkilla.wife work cheytholum,saarintay speciality adachu pootiyaalum.
Eviday,keralathil mbbs doctors ina joli kittathey shimoga yila GP cheyyunnatha.Thani kaadan manushyar. Hindi english svalppam polum ariyilla.kerala thil mbbs jobs muzhuvan tamilnadu andhra maharashtra karnataka doctors poyi.patients inay kuricha paranjatha mathi.njangal mbbs doctors eviday poyi joli cheyyanam? Chandran lo? Saar intay kooday dialysis cheythitunda mother il work cheyyumbol.2000 il.ippo eee field nashichu.verum academics pulambikondirikkunnavaray konda.ithu polathay nationalism I cannot agree.
Good presentation 👍
Best dr❤👍
Nalla doctor aanu. Oru family pole perumaara❤
Very informative message
My doctor
Very informative message
My favorite dr🫶🏻
My doctor ❤
Engneyund dr… ethra nal munne book chynm
Thanks doctor
Dr kanda thanne pstv aaavm..athan mam nte perumattam..Nammde tns marum... Alhamdulillah padachonte anugraham kond 1masam mathre dr aduth poyi trmnt edthollu.. Njn prgnt ayi🥰.. Enth nalla frly ayita mam perumarune😘😘😘😘... Enik pstv anenn parjapo nte kutik pstv ayile parj enne kettipidich purath thatti mam 😘😘😘
Give me number
Sir namaste i was checked upon by you during 2022 because of a disturbance in the throat and after the medicines now its fine and my name is anubesh
Ur the best dr ❤❤❤❤
Best Doctor ❤️ ethrayum nalla oru Dr njan life kandidilla. Enik dr oru best friend ayirunu😘 delivery time enik nalla positive energy dr thannu 🤗 delivery pettanu kazhinju 🥰 love you 😍
Best doctor ♥️
My angel ❤❤❤Dr.Lasitha mam