ഗർഭിണിയാവാൻ ഏറ്റവും നല്ല പ്രായം ? Best age to get pregnant malayalam | Dr. Mufsila

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 289

  • @aleeshashar
    @aleeshashar ปีที่แล้ว +116

    U said very well njn 18 lu marriage kazhinju 19lu baby aayi .its very difficult and stressful 😪 after 25 madhi marriage ennu yojikkunnavar undo!

  • @suvinavimal
    @suvinavimal ปีที่แล้ว +13

    Marriage kanjiuttu ippo 1 year completed ayyi ♥️ March 27 th 💞 Ayyirunnu First wedding Anniversary 💗 oru baby 😍 iku vendiiii wait cheyyyunnu unde Ellavarum enik onnu pray cheyyyuooooo 🥺🙏🕉️♥️

  • @skyland0
    @skyland0 ปีที่แล้ว +79

    എന്തായാലും കല്യാണം കഴിഞ്ഞ് pregnant ആവുന്നത് ആവും നല്ലത് 😌😌😌

  • @devilgirl375
    @devilgirl375 ปีที่แล้ว +17

    Enik 28age ആയി 2kids അൽഹംദുലില്ലാഹ്

  • @mubeenas8640
    @mubeenas8640 ปีที่แล้ว +3

    Ellam padachavan niahchayicjathu pole undavum ....shasthrathinte kandathallukal verutheyanu....

  • @catalogsworld.m.s.6603
    @catalogsworld.m.s.6603 ปีที่แล้ว +3

    ഒരു സ്ത്രീക്ക് ആർത്തവവിരാമം നടക്കുന്നതിന് കൃത്യമായ പ്രായം ഉണ്ടോ? അല്ലെങ്കിൽ അത് പാരമ്പര്യം ആയിട്ട് ആണോ? കാരണം എൻറെ അമ്മായിമാർക്ക് 35 - 40 വയസ്സിലാണ് ആർത്തവവിരാമം സംഭവിച്ചത്. എനിക്കു ഇപ്പോൾ 34 വയസ്സായി. ആർത്തവവിരാമത്തിന്റെ സമയത്തുള്ളതുപോലെയാണ് ചില മാസങ്ങളിൽ ബ്ലീഡിങ് കൂടുതലും മറ്റ് ചിലപ്പോൾ കുറവും ആയിരിക്കും. ഇപ്പോൾ മെൻസസ് പിരീഡ് അടുപ്പിച്ച് അല്ലെങ്കിൽ അണ്ഡോല്പാദനം സമയത്ത് മൂത്രത്തിൽ പഴുപ്പും ഉണ്ടാവാറുണ്ട്. എന്തെങ്കിലും ചികിത്സ തേടേണ്ടത് ഉണ്ടോ? ഇത്ര നേരത്തെ ആർത്തവവിരാമം നടക്കുന്നത് കൊണ്ട് കുഴപ്പം എന്തെങ്കിലുമുണ്ടോ?

  • @aadhikeshaneesh4174
    @aadhikeshaneesh4174 ปีที่แล้ว +2

    Hi doctor enik 5th mnth starting aanu...innu njan cheruthayt onnu veenu....back idichita veenath....vere budhimattonnun thonnunnilla....kunjinu enthelum problem undakuo plz reply ma'am

  • @Nabeel1m2k3y
    @Nabeel1m2k3y ปีที่แล้ว

    Crypital pregncye പറ്റി ഒരു വീഡിയോ ചെയ്യോ dr .👍😊

  • @DivyamolRajesh-xl5gc
    @DivyamolRajesh-xl5gc ปีที่แล้ว +1

    Ente lmb jan 29 inuayiriunnu. April 29 kazhiyumbol 4 month starting ano. Please reply.

  • @Maniamma-gt1rq
    @Maniamma-gt1rq 11 หลายเดือนก่อน +1

    Hi Dr ..njan 2 IVF kazhiju 2nd ivfil +ve aye 6weekil heartbeat stop aye athu donor ayerunnu .pinne 2 normal aye ketti normal 1st abortion aye poye 2nd il 8weekil baby heartbeat stop aye medicine vachu poye athu abortion aye ..athu entha reason.plzzz reply me

  • @fathitv2664
    @fathitv2664 ปีที่แล้ว +3

    Hi doctor
    Please do a video on travelling during pregnancy.

    • @DrCouple
      @DrCouple  ปีที่แล้ว +1

      കോംപ്ലിക്കേഷൻ ഇല്ലാത്ത പ്രഗ്നൻസിയില് യാത്രയ്‌ക്ക് ബുദ്ധിമുട്ട് ഒന്നുമില്ല

    • @fathitv2664
      @fathitv2664 ปีที่แล้ว

      @@DrCouple thanks for your reply. And can we do flight journeys in the first trimester?

  • @sreelekshmisree5015
    @sreelekshmisree5015 ปีที่แล้ว +3

    Hi mam, pregnancyil undakunna gas trouble maraan enthoke sredikkanam ?

    • @anvarelectricanvarelectric6509
      @anvarelectricanvarelectric6509 ปีที่แล้ว

      dr. മറുപടി പറ

    • @bahuleyanmv2108
      @bahuleyanmv2108 ปีที่แล้ว

      @@anvarelectricanvarelectric6509 Dr ക്കും ഇതെ പ്രശ്നം ഉണ്ട്..

  • @abdulnazar1661
    @abdulnazar1661 ปีที่แล้ว

    Thank you for useful vedio Dr, May Allah bless you

  • @peacer4677
    @peacer4677 ปีที่แล้ว +1

    Mam bartholisist indenkil preganant akunnathil ntenkilum preshngl indo?

    • @DrCouple
      @DrCouple  ปีที่แล้ว

      No problem

  • @minishaji3500
    @minishaji3500 ปีที่แล้ว +1

    Molku weight kooduthalanennu Dr paranju enthu cheyyanem

    • @DrCouple
      @DrCouple  ปีที่แล้ว +1

      മധുരം കടല പയർ പരിപ്പ് കിഴങ്ങ് വർഗ്ഗങ്ങൾ കുറക്കുക

  • @chitrachitra9995
    @chitrachitra9995 ปีที่แล้ว +1

    Mam enikk pcos und LMP February 26 aan ithuvare periods aayittilla kure thavana card test cheythu negative aayirinnu ee month 24 nu test cheythappol aadhyam oru line um ara manikkoor kazhinjitt light aayitt oru faint lineum vannu 25 nu beta hcg nokki 0.40 aan negative 😔so pregnency kk chane illallo.ithinide enikk april 16 aadhyam light pink colorilum pinneed chocolate brown colorilum discharge 4 days undaayirunnu 4 days kazhinju adutha dhivasam (20)aayaappol athu red colouril aayi bleeding pole orupaad illaayirunnu athinushesham onnum illaayirunnu ithu periods aayittu kanakkaakkaan pattuvo mam or ini periods aakumo onnu paranju tharuvo please 1 ara varsham aayi waiting aan baby kittaan😢please🙏🙏ee month full confusion aan please help me doctor mam🙏🙏🙏😭😭

  • @shafana9509
    @shafana9509 ปีที่แล้ว +11

    Enikk ipo 28 age aay. Mashah Allah enikk ipo 3 makkalund. Alhamdulillah

  • @aiswaryaaiswarya-ku7tv
    @aiswaryaaiswarya-ku7tv ปีที่แล้ว +3

    Hi mam anik period miss ayi 70 days aayi, ennale UPT test cheythapo + ve kanichu, ennipo anik adivayattil vadana und, naduvinum vdana und, vagina yil thottu nokiyapo blood pole kayil patty, ath andhu kondanu, implantation bleeding ano atho?

    • @nishanaafsal14
      @nishanaafsal14 ปีที่แล้ว +1

      Vegam hospital povuu. May be abortion nu possibility kudithala. Tablet edukku

    • @nishanaafsal14
      @nishanaafsal14 ปีที่แล้ว

      Enthayi kanicho ippo enganund. Ok alle

    • @aiswaryaaiswarya-ku7tv
      @aiswaryaaiswarya-ku7tv ปีที่แล้ว

      @@nishanaafsal14 miscarriage ayi poi

    • @nishanaafsal14
      @nishanaafsal14 ปีที่แล้ว

      Enikkum same experience indayinnu 3 month ayi rendamathe miscarriage ayirunnu. Ini aduthath vegam avum taa pedikanda. 🥰

    • @aiswaryaaiswarya-ku7tv
      @aiswaryaaiswarya-ku7tv ปีที่แล้ว

      @@nishanaafsal14 udane aduthath nokan patuvo?, oru periods koode kazhiyatte annittu nokikolan anu Dr പറഞ്ഞത്, pakshe next period chilapo late aakum annanu dr paranjath

  • @suryasuhas9152
    @suryasuhas9152 ปีที่แล้ว +1

    Hello mam, ente name surya.marrage kazhinjitu 1.6 years ayi
    Eniku jan22 periods ayi, feb l ayi but date orma illa. March l periods ayilla, 2 times UPT cheythu but result negative annu. Innu april 12 periods pole cheruthayitu blood vannu.
    Apol next ovulation days enganeyanu nokkukuka.?
    Sadarareethiyil eniku 28/29 days menstrual cycle annu. But ipol 1 month l kooduthal days gap vannath kondu enganeyanu ovulation days kandupidikunnath ennu onnu paranju tharamo pls🙏

    • @DrCouple
      @DrCouple  ปีที่แล้ว

      ഡേറ്റ് മാറിമാറി വരുന്നത് അതുകൊണ്ട് ഓവുലേഷൻ ഡേറ്റ് കൃത്യമായി കണ്ടുപിടിക്കാൻ സാധ്യമല്ല. ഓവുലേഷൻ കിറ്റ് ഉപയോഗിച്ചു നോക്കാം

  • @jishajsjs
    @jishajsjs ปีที่แล้ว

    Hi dr, ente oru frndinu vendiyanu, first 2kuttikal ond, second marrige aanu ippol, alredy delivery stop ചെയ്താണ്,, ini enthenkilum ചാൻസ് ondo?,42age aayi, plzz Dr, reply

  • @shabnaazad2076
    @shabnaazad2076 6 หลายเดือนก่อน +1

    എനിക്ക് ഇപ്പൊ 22 age പ്രസവ ടൈം 19 2 മതെ കുട്ടി 2വർഷം കൈ ന്നാൽ പ്രോബ്ലം ഉണ്ടോ കാരണം നാൻ ഒരു വൈ കല്ലിയം ഉള്ള ആൾ ആണ് അപ്പോ 2 മതെ കുട്ടി വഴുകിയാൽ കുട്ടിക്കും ഉണ്ടാകുമോ first കുട്ടിക്ക് പ്രോബ്ലം ഒന്നും ഇല്ല മാഷാ അല്ലാഹ് ഒന്നു പറയോ

  • @mufeedamufi22
    @mufeedamufi22 ปีที่แล้ว +1

    Pregnancy tymil phone use cheyynath kond prblmundo?
    Nthokke reason kondan upayogikkan padillaann parayunnath?

    • @DrCouple
      @DrCouple  ปีที่แล้ว

      ഉപയോഗം പരമാവധി കുറക്കുന്നതാണ് നല്ലത്. റേഡിയേഷൻ പ്രോബ്ലം കൊണ്ടും, ഗർഭസമയത്ത് അമ്മയുടെ ചിന്തകൾ അമ്മ കാണുന്ന വീഡിയോകൾ എല്ലാം കുഞ്ഞിൻറെ മാനസിക ആരോഗ്യത്തെയും ബാധിക്കും

  • @shahana933
    @shahana933 ปีที่แล้ว

    Hi doctor i ende beta hcg level 65100mlU/mL aahnu pregnant aahno doctor plz reply.

  • @shifin.sshifu5837
    @shifin.sshifu5837 ปีที่แล้ว +2

    എനിക്ക് ഒരു കുഞ്ഞു വേണം 2ബേബി ഉണ്ട് എനിക്ക് 34വയസ്സ് ഉണ്ട് 2അബോഷൻ ആയി ഇപ്പോൾ pregnent ആവുന്നില്ല പ്ലീസ് ഉണ്ടാവാൻ പറഞ്ഞു തരുമോ ഇക്ക 2മാന്തിന് വന്നിരുന്നു ipo പോയി ആവാഞ്ഞിട്ട് എനിക്ക് നല്ല സങ്കടം ഉണ്ട് 😭

    • @DrCouple
      @DrCouple  ปีที่แล้ว

      ഹോമിയോപ്പതി മരുന്നുകൾ കഴിച്ചു നോക്കു

    • @DrCouple
      @DrCouple  ปีที่แล้ว

      Please Contact us on WhatsApp on 7306541109

    • @mumthazmumthaz907
      @mumthazmumthaz907 8 หลายเดือนก่อน +2

      രണ്ടു കുട്ടികൾ ഇല്ലേ.. എന്നിട്ടാണോ ഈ സങ്കടം.. മക്കൾ ഇല്ലാത്തോട് ഏതൊരം കഷ്ടപ്പെടുന്ന ഒരു കുഞ്ഞിന് വേണ്ടി...

  • @Shammasck1331
    @Shammasck1331 หลายเดือนก่อน

    Dr enikk 32 vayassundu-enikk 2makkalundu -eppol nan 3month preqnent anu -dr enthenkilum presnamundakumo

  • @kaisthayyil4289
    @kaisthayyil4289 ปีที่แล้ว

    Dr cs cheyyunnathum open surgery vayi prasavam nirthunnathum oru pole aano. Murivum mattum

  • @jafarkambar1128
    @jafarkambar1128 ปีที่แล้ว +1

    ഡോക്ടർ enik 30vayass aayi കല്ലിയാണം kazinju 10 വർഷം aayi കുട്ടികൾ illa 😭😔 kore ട്രീറ്റ്മെന്റ് എടുത്തു but oru ഫലവും ഉണ്ടായില്ല eni ഞ്ഞൻ pragnant aville🤔😔 enik പേടി ആവുന്നു i am aloon so sed 🤲😭😭

    • @bebobanu
      @bebobanu ปีที่แล้ว +1

      Visit sabine hospital muvattupuzha

    • @jafarkambar1128
      @jafarkambar1128 ปีที่แล้ว

      @@bebobanu aedrass plz charj indo 🤔എത്ര fee

    • @bebobanu
      @bebobanu ปีที่แล้ว

      @@jafarkambar1128 ivf nu 85k anu..

    • @akkima7107
      @akkima7107 11 หลายเดือนก่อน

      ​@@bebobanu s good hospital

    • @malavikamalu6414
      @malavikamalu6414 7 หลายเดือนก่อน

      ​@@jafarkambar1128.pregnant ayo

  • @sradhasreerag8547
    @sradhasreerag8547 ปีที่แล้ว

    Hi mam enik Ipo 21 vasayi marriage kazhinj 2 years aayi husband nnu 23 age aayi njngal oru 2 years koode kazhinjitt pregnency kk plan cheyyam enna vicharikunnath... Nthellum problems undavumbo engane marriage kazhinj neetikondupoyal... Please reply mam 🙏

    • @DrCouple
      @DrCouple  ปีที่แล้ว +1

      Problem onnumilla

  • @sabikp9793
    @sabikp9793 ปีที่แล้ว

    Dr.enik oru samshayam.ente hussbent nallavanam madhyapikkum .avark sugarum und.sugar control cheyyunnilla.aaroogyam nookunnila avar. appo undaavunna kuttik entenkilum problem unaavooo....plss. Reaply

    • @DrCouple
      @DrCouple  ปีที่แล้ว

      കുഞ്ഞിന് ബുദ്ധിമുട്ടുണ്ടാവണം എന്ന് നിർബന്ധമൊന്നുമില്ല.

    • @sabikp9793
      @sabikp9793 ปีที่แล้ว

      @@DrCouple thanks...enik nalla pedi aarnnu.ath aaloogikumbol.hussbent aaroogyam theere nookilla

    • @malavikamalu6414
      @malavikamalu6414 ปีที่แล้ว

      @@sabikp9793 .aale paraghu manasilaku.oru kudiyande achan ayi kuty ariyapedano chodiku.

  • @anjanagireesh6152
    @anjanagireesh6152 7 หลายเดือนก่อน

    Dr എനിക്കിപ്പോൾ 35age ആയി.2ആൺകുട്ടികൾ ഉണ്ട്,2ഉം സിസേറിയൻ ആയിരുന്നു.ഒരു പെൺകുട്ടി കൂടി വേണമെന്നുണ്ടയിരുന്ന്.,any problem doctor?

  • @nichusworld5596
    @nichusworld5596 ปีที่แล้ว

    Umbical Herniya ullavark pragnat aavan pattumo? Undayal bundhimuttavumo

    • @DrCouple
      @DrCouple  ปีที่แล้ว

      Aavam. ഗർഭസമയത്ത് ചിലപ്പോൾ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം .എല്ലാ ആളുകൾക്കും ഉണ്ടാകണമെന്ന് നിർബന്ധമില്ല

  • @kunhaamadvalloli5201
    @kunhaamadvalloli5201 ปีที่แล้ว

    Oru andamottiyal garbini aavumo
    Pleas

  • @raheeskonnalath-ht3tr
    @raheeskonnalath-ht3tr ปีที่แล้ว +1

    എനിക്ക് 27 വയസുണ്ട് 3 കുട്ടികളുടെ ഉമ്മയാണ് ഇപ്പോ ഞാൻ വീണ്ടും pragnant ആണ് but ഭയങ്കര vomiting ഉണ്ട് എന്താ ചെയ്യുക

    • @DrCouple
      @DrCouple  ปีที่แล้ว

      അടുത്തുള്ള ഒരു ഹോമിയോ ഡോക്ടറെ കണ്ടാൽ മതി

  • @sruthysudheesh9647
    @sruthysudheesh9647 ปีที่แล้ว

    Mam ente LMP 19/12/2022 anu ipo ethra montha a mam currect

  • @farsanasahla049
    @farsanasahla049 ปีที่แล้ว +1

    1സ് 19 baby ആയി
    2st baby 21 President ആണ്
    അതിനെന്താ കുഴപ്പം

  • @lubinanasir4842
    @lubinanasir4842 ปีที่แล้ว +5

    എനിക്ക് ഒരു കുട്ടിയെ ഉള്ളൂ. എനിക്ക് 35 വയസ്സ് ആയി. ഒരാൾ കൂടെ വേണം എന്നുണ്ട്

    • @muhammedrasheed225
      @muhammedrasheed225 ปีที่แล้ว +1

      Enikum.duayil enneyum ulpeduthanm..swalihaya kutiye tharan

    • @DrCouple
      @DrCouple  ปีที่แล้ว

      ഇൻശാ അല്ലാഹ്

  • @Ishari545
    @Ishari545 ปีที่แล้ว

    Mam ore doubt chodhichote.. enik 28 day cycle aanu . Kazhja month 24 nu aanu period ayth.E month 20 am theeyathi aanu 28 day akunath. Apo e month 20 am theeyathi kazhjit ano atho 24 am theeyathi kazhjit ano pregnancy test cheyende?? Inn theeyathi 25 ayi ithvare periods vnnila.. pregnancy kk chance undo mam??

  • @shafi.p6035
    @shafi.p6035 ปีที่แล้ว +1

    Kuttigalkku cleft lip varaan karanam endh

  • @niyaansarpp4889
    @niyaansarpp4889 ปีที่แล้ว

    Mam Enkk alargy und athinde marunn edkkunnund homeo yil appo pregnant aayal issue aavo marunn kudikkan patto??

    • @DrCouple
      @DrCouple  ปีที่แล้ว

      Marunn kazhikkam

  • @sajalsajwa1229
    @sajalsajwa1229 ปีที่แล้ว +1

    Pregnancy timelulla whitdischarg complicated aano.

    • @DrCouple
      @DrCouple  ปีที่แล้ว

      ഇൻഫെക്ഷൻ ഉണ്ടെങ്കിൽ ചികിത്സ എടുക്കണം

  • @shna3030
    @shna3030 ปีที่แล้ว +1

    enik age 40 2kutikal und ipo one year munb pregnent aayi 3monthil bleeding aayi abortion aayi athinu munbum oru vattam angane ayi poyi ini undakille enik amh 1. 9 aayinu apo ipo pireads 2days okke bleeding ollu ini undakan chanse ille marunn undo ithinu😊😢

  • @aiswaryaaiswarya-ku7tv
    @aiswaryaaiswarya-ku7tv ปีที่แล้ว

    UPT cheythu + ve aaya sesham implantation nadakuvo, atho implantation sesham test cheythal ano + ve anennnu kandu pidikkan pattu

  • @Ak_724
    @Ak_724 10 หลายเดือนก่อน

    Appo peroid theernal orikkilum sexual pregnancy pattila enanno🙄

  • @sadhikshifu5704
    @sadhikshifu5704 ปีที่แล้ว

    Mamm pls reply tharane, I pill kazhichu 5 days nullil periods aayi , idu normally ulla menses ano ado medicinte side effect ano, nombu edukan pattumo

    • @DrCouple
      @DrCouple  ปีที่แล้ว

      I pill കഴിച്ചാൽ ആർത്തവം ക്രമം തെറ്റാറുണ്ട്. മെൻസസ് തന്നെ ആവും അത് .

  • @mehboobvkmehboobvk3264
    @mehboobvkmehboobvk3264 ปีที่แล้ว +2

    Mam. 3 മത്തെ pregnency.വളർച്ച കുറവും മറ്റും കൊണ്ട്..2. മാസം ആയിരുന്നു. സ്കാനിംഗ് എല്ലാം നോക്കിയിട്ടു. Ok അല്ല ന്ന് പറഞ്ഞു. Dr. ഗുളിക തന്നു.. ഗുളിക കഴിച്ച സമയത്തു. നല്ല വയറു വേദന. ഗുളിക ഭാവിയിൽ sideeffect ഉണ്ടാക്കുമോ? Mam

  • @rejurashee4244
    @rejurashee4244 5 หลายเดือนก่อน +1

    35 enik ippo pregnent anu 3 mathe arogyamulla baby undavan prarthikkine

    • @DrCouple
      @DrCouple  5 หลายเดือนก่อน

      🤲🤲

  • @SoudhaTp-k9s
    @SoudhaTp-k9s 9 หลายเดือนก่อน

    Fortteen agenu sheasham normal delivery nadakumo

  • @sfsgh6999
    @sfsgh6999 ปีที่แล้ว

    Amoxicllinand potassium clavulanate tablets ip clavam 625 ഇതു പ്രെഗ്നൻസി ടൈം യൂസ് ചെയ്യാമോ ഡെലിവറിക് 5 ദിവസം കൂടെ ഉള്ളൂ ചുമ ചെലദോഷം ആയതുകൊണ്ട് തന്നതാണ് ഇതു കുഞ്ഞിനു കുഴപ്പമുണ്ടോ ഏതെങ്കിലും സൈഡ് എഫക്ട് ഉണ്ടോ

    • @sfsgh6999
      @sfsgh6999 ปีที่แล้ว

      സീസേറിയൻ ആണ് അതുകൊണ്ടാ

    • @sfsgh6999
      @sfsgh6999 ปีที่แล้ว

      സിസേറിയൻ ആണ്

    • @sfsgh6999
      @sfsgh6999 ปีที่แล้ว

      പ്ലീസ് റിപ്ലൈ മേടം

  • @najifilu5558
    @najifilu5558 ปีที่แล้ว

    Dr ഞാൻ 2 കുട്ടികളുടെ ഉമ്മയാണ്.എനിക്ക് പ്രസവിച്ചു കിടക്കുമ്പോൾ postpartum depression വരുന്നതു മൂലം വളരെയധികം പ്രയാസം അനുഭവിക്കാറുണ്ട്. ഈ അസുഖത്തിന് മരുന്നുണ്ടോ. അടുത്തത് ഒരു കുഞ്ഞുകൂടി വേണം എന്നുണ്ട് അതിനു മുൻപേ എന്തെങ്കിലും ചികിത്സ ഉണ്ടോ? ആദ്യ പ്രസവത്തിൽ ഇദ് എന്താണ് എന്ന് മനിസ്സിലായിട്ടില്ലായിരുന്നു പിന്നീടാണ് ഇതിനെ ക്കുറിച്ച് അറിഞ്ഞത്. ഇതിനൊരു പരിഹാരം. പറഞ്ഞു തരുമോ ? അടുത്ത ഒരു കുഞ്ഞു എന്ന് ആലോചിക്കുമ്പോൾ പേടിയാണ്. സമാധാനവും സന്തോഷവുമുള്ള ഒരു പ്രസവാനന്ദര ജീവിതം എനിക്കുണ്ടാവുമോ

  • @Red___Rose___
    @Red___Rose___ ปีที่แล้ว +1

    Hi Dr, ente LMP mar 27ann. Ini adtha prds ee month 22 nann. Ovulation date 8 ayirunnu. 8,9 enikk spotting indarnnu brownish clr il. Ath kainj 12num kandu. Appo njn prds avnathinte 5days munn adayath innalle bhcg cheythappo ath -ve ayi😔. 0.100ann level. Ini kudan chance indo? Cherthayitt back painum ind rand day munn watery milky discharge um indarnn. Gas trble vernund. Ithuvare nombinonnm ingane indayittilla.Prgcy kk chance indo Dr? Pls reply theruo😔

  • @minishaji3500
    @minishaji3500 ปีที่แล้ว

    Kunjinu weight correct ekathesham ethra venem 5 monthsil

  • @shanajabin7270
    @shanajabin7270 ปีที่แล้ว +1

    പ്രഗ്നൻറ് ആവാതിരിക്കാൻ ഉള്ള ഗുളിക കഴിച്ചിരുന്നു ആറുമാസം കഴിച്ചു അത് പിന്നെ നിർത്തി ഏഴു മാസം ആയിനിർത്തിയിട്ട് ഇനിയും ഗുളിക കുടിച്ചാൽ പ്രശ്നമാവുമോ

    • @DrCouple
      @DrCouple  ปีที่แล้ว

      അടുത്തുള്ള ഗൈനക്കോളജിനെ കണ്ടു പ്രസ്ക്രിപ്ഷനോട് കൂടി മാത്രം മരുന്നുകൾ കഴിക്കുക

  • @sruthysudheesh9647
    @sruthysudheesh9647 ปีที่แล้ว +1

    Mam anomaly scan num complete anomaly scan num thamil enthelum different indo atho 2 same ano

    • @DrCouple
      @DrCouple  ปีที่แล้ว

      Same

    • @sruthysudheesh9647
      @sruthysudheesh9647 ปีที่แล้ว

      @@DrCouple ok mam

    • @sruthysudheesh9647
      @sruthysudheesh9647 ปีที่แล้ว

      Mam enik ipo 16 week and 5 days ayi 2 pregnancy anu ,baby movement epo muthal start avum mam

  • @fidhanijas4711
    @fidhanijas4711 ปีที่แล้ว

    Mam retroverterd uterus ne pati cheyyumo ?

    • @DrCouple
      @DrCouple  ปีที่แล้ว

      നോക്കാം

  • @rashidarashi3509
    @rashidarashi3509 ปีที่แล้ว

    Dr പറഞ്ഞ പ്രോബ്ലം ആണ് എനിക്ക് വയസ്സ് 35 ആയി കുട്ടികളായിട്ടില്ല ടെസ്റ്റ്‌ ചെയ്തപ്പോൾ അണ്ഡത്തിലെ ക്വാളിറ്റി 0.83 ആണ് 😢നോർമൽ പ്രേഗ്നെന്സിയിക്ക് ന്തെകിലും പരിഹാരമുണ്ടോ 🤔😢

  • @Jamsheer.cJamshi-jw5bt
    @Jamsheer.cJamshi-jw5bt ปีที่แล้ว

    Doctor ruday chiri enike ishtaayi🎉

  • @comedies3
    @comedies3 ปีที่แล้ว

    Hi , maam prolactin alav koodiyaal pregnancyk budhimutt undo ..

  • @sindhooraakhil6810
    @sindhooraakhil6810 ปีที่แล้ว

    Disc bulge and disc fracture ullavark pregnancy budhimuttundakumo..

    • @DrCouple
      @DrCouple  ปีที่แล้ว

      ഗർഭസമയത്ത് വേദനകൾ കൂടിയേക്കാം

  • @ViberMallu
    @ViberMallu ปีที่แล้ว

    Itha enta frndinte kutti early birth aarn.aalde wife 25 ollu.reason onn paranj taro

  • @naseebanaseeba6314
    @naseebanaseeba6314 ปีที่แล้ว

    Iam pregnant .Dr kannichu Dydrogesterone Tablet 10mg Drolute enna tablet thannu. Ith enthinn ullatha pls reply side effect undakkumo

    • @DrCouple
      @DrCouple  ปีที่แล้ว

      അബോഷൻ പ്രിവന്റ് ചെയ്യാനാണ് ആ ഗുളിക തന്നിരിക്കുന്നത്. അതു കഴിക്കണം .സൈഡ് എഫ്ഫക്റ്റ്നെ കുറിച്ച് ആലോചിക്കേണ്ട.

    • @naseebanaseeba6314
      @naseebanaseeba6314 ปีที่แล้ว

      Thanks

    • @naseebanaseeba6314
      @naseebanaseeba6314 ปีที่แล้ว

      Dr പ്രെഗ്നന്റ് time ഉപ്പിലിട്ടത് kazhikkamo

    • @naseebanaseeba6314
      @naseebanaseeba6314 ปีที่แล้ว

      നോമ്പ് നോൽ ക്കുന്നത് problem undo

  • @shabadv.p4825
    @shabadv.p4825 ปีที่แล้ว +1

    Dr. Njn hiba... Enik 22 yrs aayi.... Kallyanam kaynjitt 3 yrs aayi.... Husband gulfilaayirunnu...njngal kooode onnara yrs koode ninnittollu... Pcod 2 pravashyam undaayi......fertility treatment edukkunnund........ Husbandin prashnangalonnulla........njn pregnent aavunnilla......2 pravashyam pcod vannathukond njn preg aaville dr.

    • @DrCouple
      @DrCouple  ปีที่แล้ว +2

      Pcod വന്ധ്യതയുടെ കാരണങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. കൃത്യമായി ചികിത്സയും ഡയറ്റും എക്സസൈസും ചെയ്താൽ ഗർഭിണിയാവും

    • @Erica_boutique-.
      @Erica_boutique-. ปีที่แล้ว

      Pcodikk utricare product und idh kudicha kureper pregnant ayittund venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

  • @mohammednavas9264
    @mohammednavas9264 ปีที่แล้ว

    Dr ente ഭാര്യക്ക് pcod ayinnu dr kanikunnund ici cheithit pregnancy aayirunnu ath valarcha illayit oyuvaki ippol date thetikn ippo avalk vayarinte ullil vethanen pinne nnaviyum vethanen ath entha karanam onnu parayo pls reply weiting

    • @mohammednavas9264
      @mohammednavas9264 ปีที่แล้ว

      Iui aan

    • @DrCouple
      @DrCouple  ปีที่แล้ว

      ഗർഭത്തിൻ്റെ ആദ്യലക്ഷണമായും ഉണ്ടാകും മൂത്രത്തിൽ പഴുപ്പ് ഉണ്ടായാലും ഉണ്ടാക്കാം. ടെസ്റ്റുകൾ നോക്കിയാൽ മാത്രമേ കൃത്യമായി പറയാനാകു

    • @Erica_boutique-.
      @Erica_boutique-. ปีที่แล้ว

      Pcodikk utricare product und idh kudicha kureper pregnant ayittund venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

  • @AswathiVishnu7997
    @AswathiVishnu7997 ปีที่แล้ว

    Irregular periods ullavar. Bandapettathinu sheshm ethra dhivasam kazhinjittan pregnancy test cheyyendath ?

    • @DrCouple
      @DrCouple  ปีที่แล้ว

      തൊട്ടുമുൻപ് മെൻസസ് ആയ ഡേറ്റ് നോക്കി അടുത്ത മാസം മെൻസസ് ആയില്ലെങ്കിൽ ആ ഡേറ്റ് കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞ് ടെസ്റ്റ് ചെയ്യാം

  • @Fashion_stor
    @Fashion_stor ปีที่แล้ว

    Doctor enik 8month aaya kunjund pakshe njn veendum pregnant aayi scan cheythappol 2 month aayi 2 month aayal tablet kudichal abortion aavumo

    • @DrCouple
      @DrCouple  ปีที่แล้ว

      Consult a nearby gynaecologist

  • @safakp1072
    @safakp1072 ปีที่แล้ว

    Hi doctor. .കിതപ്പ് early pregnancy symptom ano ...date aayittilla bt ..kamizhnnu kidakkumbol bayanra ..kithapp anubhava ppedunnu ...pls reply doctor. ..

  • @sanilkj7400
    @sanilkj7400 ปีที่แล้ว

    Mam enik 29 ayi enik 2kuttigal inde orprshanayirunu adutha kuttiku sugaprasavam indavo

  • @sruthysudheesh9647
    @sruthysudheesh9647 ปีที่แล้ว

    Hai mam enik ipo 15 week and 3 days ayi idak stomakil left side oru thudip, indak indavarund chilapo adivayarinte sidil ayirikum chilapo thodumbo ariyum ilel feel indavum thodumbo ariyila ith normal ano mam entha ingane 2 pregnancy anu

    • @DrCouple
      @DrCouple  ปีที่แล้ว

      നോർമലാണ്. ഭയപ്പെടാനൊന്നുമില്ല

    • @sruthysudheesh9647
      @sruthysudheesh9647 ปีที่แล้ว

      @@DrCouple ok mam ith baby movement ano

    • @husnak1192
      @husnak1192 ปีที่แล้ว

      ​​@@sruthysudheesh9647 really..😅..yes...I felt same during my pregnancy..

    • @sruthysudheesh9647
      @sruthysudheesh9647 ปีที่แล้ว

      @@husnak1192 ah kkk

  • @sajibava4692
    @sajibava4692 17 วันที่ผ่านมา

    42vayassullavarkk
    Pregnentaayal entho budhimuttundo
    Ilaya kuttikk 12
    Vayass

  • @jasmineeldhose7135
    @jasmineeldhose7135 ปีที่แล้ว +2

    എനിക്ക് 36വയസായി പക്ഷെ FSH 3ഇൽ താഴെ ഉള്ളു 6 വർഷമായി കല്യാണം കഴിഞ്ഞിട്ട് ഇതുവരെ പ്രേഗ്നെന്റ് ആയിട്ടില്ല FSH koodan എന്തുചെയ്യും

    • @DrCouple
      @DrCouple  ปีที่แล้ว

      ഹോമിയോ മരുന്നുകൾ കഴിക്കൂ

  • @nithinbabu637
    @nithinbabu637 7 หลายเดือนก่อน

    കുട്ടികൾ ഉണ്ടായാൽ ജീവിത ഭാരം കുടുഠ ചെലവ് കുടുഠ
    ജിവിതം Enjoy ചെയ്യാൻ കഴിയില്ല

    • @DrCouple
      @DrCouple  7 หลายเดือนก่อน

      Parenting is purely a personal choice 😊. If you don't want to have kids it's okay.
      Enjoyment and happiness is also something very personal. It may vary from person to person. Something you find interesting and enjoyable may not be pleasurable for another person.

  • @sreejiths7795
    @sreejiths7795 ปีที่แล้ว

    Unmaried couple aaya women pregnant aayal abortion cheyyunnathil endhelum problem indo mam plz replay ?

    • @jelittajose5277
      @jelittajose5277 10 หลายเดือนก่อน

      Dont kill child 😢

  • @aryakrishna4923
    @aryakrishna4923 ปีที่แล้ว

    T shape uterus kurichu parayo.... 2 times aborthion ayi....

    • @DrCouple
      @DrCouple  ปีที่แล้ว

      T shape uterus is an uterine malformation.there are some complications in pregnancy.

    • @aryakrishna4923
      @aryakrishna4923 ปีที่แล้ว

      Treatment enthanu..

  • @shaficopa8889
    @shaficopa8889 ปีที่แล้ว +1

    ആർത്തവം ശരിക്കും വരുന്നില്ല വന്നാൽ കുറേ ദിവസം നീണ്ടുനിൽക്കുന്നു ഇതിന്റെ കാരണം

    • @DrCouple
      @DrCouple  ปีที่แล้ว

      Pcod avaam.
      Please WhatsApp to dr no.

  • @sintasinta-gr7qn
    @sintasinta-gr7qn ปีที่แล้ว +4

    Dr എനിക്ക് 40age ഉണ്ട് ഇപ്പോൾ ഞാൻ 6week പ്രഗ്നൻറ് ആണ് 5weekkil ആണ് dr കണ്ടത് അപ്പൊ blood ടെസ്റ്റിൽ beetta HCG കുറവ് ആയിരുന്നു സ്കാനിംഗ് ചെയ്തു അതിൽ ഒന്നും ക്ലിയർ അല്ലെന്നു പറഞ്ഞ് പിന്നെ 24മണിക്കൂർ കഴിഞ്ഞു hcg പിന്നെയും നോക്കി അതിൽ മുന്ന് നോക്കിയതിൽ നീന്നും കൗണ്ട് കൂടിയിരുന്നു 6weekkil ഒരു സ്കാനിംഗ് കൂടെ പറഞ്ഞിട്ടുണ്ട് പിന്നെ susten 200ടേബിലറ്റ് കഴിക്കുന്നുണ്ട് ന്റെ പ്രഗ്നൻസി ഹെൽത്താണോ മേഡം?

    • @DrCouple
      @DrCouple  ปีที่แล้ว +1

      Tablet തുടരൂ. Wait ചെയ്യൂ.ഓവുലേഷൻ വൈകി ആയൽ ഉണ്ടാക്കാം. ഇപ്പോഴത്തെ അവസ്ഥയിൽ ഹെൽത്തി ആണോ അല്ലേ എന്ന് പറയാൻ സാധിക്കില്ല. അടുത്ത സ്കാൻ കൂടി നോക്കണം

    • @sintasinta-gr7qn
      @sintasinta-gr7qn ปีที่แล้ว

      @@DrCouple tnkss dr 🙏

    • @rajeevar2615
      @rajeevar2615 ปีที่แล้ว

      ​@@DrCouple oj❤99

    • @raziyaamba8638
      @raziyaamba8638 ปีที่แล้ว

      Ippo ngane ind

    • @RemyaN-rb7wk
      @RemyaN-rb7wk 6 หลายเดือนก่อน

      Delivery kazhinjo ammayum kunjum sughamayirikkunno 🥰

  • @harisp9970
    @harisp9970 ปีที่แล้ว +4

    എനിക്ക് 38 വയസ്സായി,3 month munb abortion ആയി,വളർച്ച കുറവായിരുന്നു,ഇനിയും അങ്ങനെ ആവതിരിക്കൻ എന്ത് ചെയ്യണം dr.reply plz

    • @DrCouple
      @DrCouple  ปีที่แล้ว +1

      Next pregnancy abortion ആവണമെന്നില്ല

    • @habeeback6942
      @habeeback6942 ปีที่แล้ว

      വേറെ കുട്ടികൾ ഉണ്ടോ

    • @harisp9970
      @harisp9970 ปีที่แล้ว

      @@habeeback6942 no,first ആണ്

    • @malavikamalu6414
      @malavikamalu6414 ปีที่แล้ว

      @@harisp9970 late mariage ano

    • @harisp9970
      @harisp9970 ปีที่แล้ว +1

      @@malavikamalu6414 yes

  • @safvansafu7768
    @safvansafu7768 ปีที่แล้ว

    ഗർഭിണി ആയിരിക്കുമ്പോൾ വയറ്റിൽ നഖം കൊണ്ട് മാന്തിയതിന്റെ പാട് പോവാൻ എന്തെങ്കിലും മരുന്നുണ്ടോ ഒന്ന് പറയാമോ ഡോക്ടർ

    • @DrCouple
      @DrCouple  ปีที่แล้ว +1

      th-cam.com/video/HxavoX4sV9g/w-d-xo.html
      വീഡിയോ കാണുമല്ലോ

  • @bhagyalekshmik.r6737
    @bhagyalekshmik.r6737 ปีที่แล้ว

    Mam, enik 22 yrs aayi, kalyanm kazhinjitt 3 yr aayi, kunjile janichasamayath colostomy cheythu, kazhinja varsham marchil endometriosis karanam laproscopic cystectomy cheythu, normal aayit pregnant aavant chance undo, regular periods aanu, pls reply

    • @DrCouple
      @DrCouple  ปีที่แล้ว

      ചാൻസ് ഉണ്ട്

    • @bhagyalekshmik.r6737
      @bhagyalekshmik.r6737 ปีที่แล้ว

      Ente surgery cheytha dr. Ivf aanu prefer cheythath

  • @shamsisadiq3028
    @shamsisadiq3028 ปีที่แล้ว

    Pregnant aayavar eethu tharathilillla exercise cheyendath?????

  • @swalih8944
    @swalih8944 ปีที่แล้ว +2

    Maam enk 5 weeks aayi pregnent aayit but 3 days aayi brown distarge verunnu but chila aaalukal paryunath prgnency tyml periods undavum spoting pole appol ee brown distarge periods aano or abort aayi povinath aano?

    • @u1935
      @u1935 ปีที่แล้ว +1

      Ippo ok allee

  • @manumanna1614
    @manumanna1614 ปีที่แล้ว

    Weight kooduthalayal prasavam niruthunnathil kuzhappam undo?? Plsss rply

    • @DrCouple
      @DrCouple  ปีที่แล้ว

      ഇല്ല

  • @FajisFas-m9x
    @FajisFas-m9x ปีที่แล้ว

    Eee parayunna doctor name enthaa

  • @shamsushamsutk4326
    @shamsushamsutk4326 ปีที่แล้ว

    വേഗം ഗർഭിണി ആവാൻ ദുഹാ ചെയ്യണേ എനിക്ക് 26ആയി

    • @SHEFEEKBEEMA
      @SHEFEEKBEEMA ปีที่แล้ว

      ആദ്യം മൂത്രം ഒഴിച്ചിട്ട ബന്ധപ്പെടണം.
      എന്നിട്ട് ഒരു 15 മിനിറ്റ് വരെ കേറ്റി വെച്ച് കിടക്കാൻ പറയണം ഭർത്താവിനോട്.
      15 മിനിറ്റ് കഴിഞ്ഞിട്ട് അത് കഴുകി കളയണം.മൂത്രം ഒഴിക്കല്ലെ.
      എന്നിട്ട് കട്ടിലിൽ പോയി വെളുക്കുന്ന്ത് വരെ നേരെ കിടക്കണം .ഇങ്ങനെ ചെയിച്ചൽ പെട്ടന്ന് ഗർഭനി ആകും,👍👍👍

  • @nusrathfazal3966
    @nusrathfazal3966 ปีที่แล้ว

    Maam
    Njan 20 vayassil first delivery kazhinju
    Ippol enik 38 vayassayi
    Ippol enik oru kutti koodi venamennundu
    Ini pragnancy ബുദ്ദിമുട്ടാവുമോ

    • @DrCouple
      @DrCouple  ปีที่แล้ว

      ട്രൈ ചെയ്യാം

  • @raseenapalliparamban9976
    @raseenapalliparamban9976 ปีที่แล้ว

    Dr 45 startsyi, makkal illa, oru ecsi cheythu vijayicchilla, thyroid und 150 MG kazhikunundo, follicle kuravaa

    • @raseenapalliparamban9976
      @raseenapalliparamban9976 ปีที่แล้ว

      Bicorniate utress aayirunu septum cut cheyth may ,12 ,2022 nahas vechu

    • @DrCouple
      @DrCouple  ปีที่แล้ว +1

      ഹോമിയോപ്പതി ചികിത്സ നിങ്ങളെ സഹായിചേക്കും.

    • @siddeequesiddee4101
      @siddeequesiddee4101 ปีที่แล้ว

      Enikum 😪illa

  • @nihalayahiya2441
    @nihalayahiya2441 ปีที่แล้ว +7

    Hii.. വെള്ളപ്പോക് കാരണം pregnant ആവാതിരിക്കോ? Pls rply

    • @DrCouple
      @DrCouple  ปีที่แล้ว

      ദീർഗ നാളായി ഉണ്ടെങ്കിൽ garbhathin തടസ്സം ഉണ്ടായേക്കാം

  • @shanila3552
    @shanila3552 ปีที่แล้ว

    Dr njan 5 month pregnant aan innu anomaly scaning undayirunnu appo kunju kamizhnnu aanu kidakunne enn paranju ath kond scanning nalek maatiyirikukayaanu..enthenkilum problem undakumo baby kamizhnu kidannal

    • @DrCouple
      @DrCouple  ปีที่แล้ว

      കുട്ടികൾ പല രീതിയിലും കിടക്കും. അതൊരു കുഴപ്പമുള്ള കാര്യമല്ല

  • @sharafiyaajmal1978
    @sharafiyaajmal1978 ปีที่แล้ว

    7 month pregnant aan,pineapple kazhikkunnath kond enthenkilum budhimutt undo

    • @DrCouple
      @DrCouple  ปีที่แล้ว

      ഇല്ല
      th-cam.com/video/JFfOjavcnUs/w-d-xo.html
      ദയവായി ഈ വീഡിയോ കാണുമല്ലോ

  • @suvinavimal
    @suvinavimal ปีที่แล้ว +2

    Enik 27 Anne 🥰 Age ❤

  • @Kl24videos
    @Kl24videos ปีที่แล้ว +2

    30 വയസിനു മുമ്പ് പ്രസവം നിർത്തിയാൽ എന്തെങ്കിലും prblms ഉണ്ടാവുമോ

    • @bahuleyanmv2108
      @bahuleyanmv2108 ปีที่แล้ว

      സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം...

    • @DrCouple
      @DrCouple  ปีที่แล้ว +2

      ഇല്ല

  • @fathitv2664
    @fathitv2664 ปีที่แล้ว +2

    Hi, I tested using pregnancy kit on my expected pregnancy date, But the line was faint, i tested again after 8 hours and it was also faint line, Is that indicate positive pregnancy?

  • @anjalib3798
    @anjalib3798 ปีที่แล้ว +1

    Dr എന്റെ ഫസ്റ്റ് ഡെലിവറി 21 വയസിലായിരുന്നു. ഇപ്പോൾ എനിക്ക് 28 വയസായി. രണ്ട് വർഷം കൂടി കഴിഞ്ഞാൽ എന്തെങ്കിലും പ്രശ്നമുണ്ടോ. പ്രെഗ്നൻസി ഗ്യാപ് കൂടുന്നത് കൊണ്ട്?

    • @DrCouple
      @DrCouple  ปีที่แล้ว

      നോ പ്രോബ്ലം. എപ്പോൾ ഗർഭിണി ആവണംഎന്നുള്ളത് personal choices ആണ്. പ്രായം ആകുംതോറും ആരോഗ്യം കുറയും എന്നുള്ളതാണ് ആ വീഡിയോയുടെ അർത്ഥം

  • @Jamsheer.cJamshi-jw5bt
    @Jamsheer.cJamshi-jw5bt ปีที่แล้ว

    👍👍👍

  • @ramshadramshad4923
    @ramshadramshad4923 ปีที่แล้ว

    👍👍👌👌

  • @hashifkalodi8566
    @hashifkalodi8566 ปีที่แล้ว +1

    First cs ayal..second delivery normal avan .pattumo..

    • @DRMUFSILA
      @DRMUFSILA ปีที่แล้ว

      Yes.

    • @DRMUFSILA
      @DRMUFSILA ปีที่แล้ว

      വികസനം കുറഞ്ഞ കേസിൽ ബുദ്ധിമുട്ട് ആണ്

  • @SajeerT-vk5cj
    @SajeerT-vk5cj ปีที่แล้ว

    Ente NT 2.7 mm Anne ithe normal ano

  • @bushrashameerkms1947
    @bushrashameerkms1947 ปีที่แล้ว +2

    Dr.. Enik 43 year ayi ipo pregnant anu.. Njan ake tensionila..

    • @ashrafup605
      @ashrafup605 ปีที่แล้ว +6

      No tension allah thannad Allah kakum 60 vayassayavar prasavikunnille pinneyano

    • @adu598
      @adu598 ปีที่แล้ว +2

      Mashaallh.. Dontworry 🥰

    • @ramlathjaleel3005
      @ramlathjaleel3005 ปีที่แล้ว +1

      Chigalsa vellathu undaayirunno

    • @munimuni__
      @munimuni__ ปีที่แล้ว +2

      Pedi venda allah kakkum dua cheyya

    • @DrCouple
      @DrCouple  ปีที่แล้ว +2

      ധൈര്യമായി ഇരിക്കു.ഇൻഷാ അള്ളാ എല്ലാം റാഹത്താകും.

  • @lifeismiracle1203
    @lifeismiracle1203 ปีที่แล้ว

    Pregnancy timil vellapokk indavumo madam....ipol kooduthalan....bayangara smellum

    • @DrCouple
      @DrCouple  ปีที่แล้ว

      Infection ullath kond aan smell ഉണ്ടാകുന്നത്. treatment എടുക്കണം.

    • @lifeismiracle1203
      @lifeismiracle1203 ปีที่แล้ว

      Ok mam ... thankyou

  • @nasionline8470
    @nasionline8470 ปีที่แล้ว

    പ്രസവം നിർത്തിയാൽ വീണ്ടും pregnent avan entha vayi

  • @jishajsjs
    @jishajsjs ปีที่แล้ว

    Hi

  • @വിനി-ഹ8റ
    @വിനി-ഹ8റ ปีที่แล้ว

    Bulky uterus pregnant ആവാതെ ഇരിക്കാൻ ഉള്ള ഒരു reason ആണോ

    • @DrCouple
      @DrCouple  ปีที่แล้ว

      Bulky uterus അല്ല കുഴപ്പക്കാരൻ. ഗർഭപാത്രം അധികം വലിപ്പം വെക്കുന്നത് ഫൈബ്രോയ്ഡ് എൻഡോമെട്രിയോസിസ് സിസ്റ്റുകൾ പോലുള്ള അസുഖങ്ങൾ ഉണ്ടാകുമ്പോഴാണ്. ഇവയെല്ലാം ഗർഭധാരണത്തെ വൈകിച്ചേക്കാം

    • @വിനി-ഹ8റ
      @വിനി-ഹ8റ ปีที่แล้ว

      @@DrCouple scanning il cyst ഉള്ളതായി ഒന്നും പറഞ്ഞിട്ടില്ല. Bulky uterus എന്ന് മാത്രേ ഒള്ളു