Nirapunchiri - Onam Song | നിറപുഞ്ചിരി | Nostalgic Music Video | Kreative KKonnect

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 309

  • @santhoshsreedarsanthoshsre2215
    @santhoshsreedarsanthoshsre2215 2 หลายเดือนก่อน

    ഓർമ്മകൾ കൂടു കൂട്ടിയ സൗഹൃദമെന്ന പൂക്കളത്തിൽ അവർ വീണ്ടും ഒന്നിക്കുന്നു തുമ്പയും, ചെത്തിയും ,മാന്താരവുമെന്നപോലെ.

  • @lataca2227
    @lataca2227 ปีที่แล้ว +2

    വളരെ തന്മയത്വത്തോടെയുള്ള ചുവടുവയ്പുകൾ . Wow nice work....🎉

  • @Bangalore_Mallu
    @Bangalore_Mallu 2 หลายเดือนก่อน +7

    എല്ലാ ഓണത്തിനും ഇതു കേൾക്കണം onam 2k24🌸

    • @avanthikapradeep-vj7wf
      @avanthikapradeep-vj7wf 2 หลายเดือนก่อน

      I agree....I'm learning this song for my school onnampattu...
      I'm surprised I didn't know abt this song...loved it..❤❤
      Btw from which movie is it?

  • @RetheeshVNair
    @RetheeshVNair 2 ปีที่แล้ว +9

    നാലുവർഷക്കാലത്തിനിപ്പുറം കേട്ടുകൊണ്ടിരിക്കുന്നു 😊

  • @abhirami1332
    @abhirami1332 7 ปีที่แล้ว +200

    മലയാളക്കരയാകെ മണിവീണ ശ്രുതിപാടും
    മനസ്സിൽ തെളിയും തിരുവോണം
    ഉത്രാടം ഉണരുമ്പോൾ ഉള്ളിൽ കൊതി ഉയരുന്നൊരു ഉറവിൻ നിനവാം കതിരോണം
    നിറമാർന്നൊരുനിറപുഞ്ചിരി
    നിറപറയും നിറദീപവും
    കനവിൽ തെളിയും പൊന്നോണം
    പുഴയും പാലരുവികളും
    പൂവേപൊലി പാടുമ്പോൾ
    ഗമ പനി സഗ നിസ പനിമപ
    ഗമപനി പമ ഗസ നിസ ഗമ
    മലയാളക്കരയാകെ മണിവീണ ശ്രുതിപാടും
    മനസ്സിൽ തെളിയും തിരുവോണം
    ഉത്രാടം ഉണരുമ്പോൾ ഉള്ളിൽ കൊതി ഉയരുന്നൊരു ഉറവിൻ നിനവാം കതിരോണം
    തുമ്പപ്പൂ ചോലകളും മുക്കുറ്റികാടുകളും
    പൂവിളിയാൽ പുലരുന്നൊരു ഉത്സവനാള്
    തിരുവാതിരയായ് തിരനോട്ടവുമായ്
    മനസ്സിൽ കൊതിയേറാനായ് ഓണനിലാവ്
    വള്ളംകളിയായ് പൊന്നോണപാട്ടുമായ്
    അത്തം പത്താകും നാൾ പൂത്തിരുനാള്
    പൊന്നാനപാറമേൽ കുടമാറ്റം
    കാണും നാട് പുലിയായ് നരിയായ് മാറും
    ഗമപനി പമ ഗസ നിസ ഗമ
    പൊൻവെയിൽ നൂലാൽ നെയ്തിടും നാടാണെന്റെ
    കോടിയുടുക്കാൻ ഒരുങ്ങും
    നെൽക്കതിരിന് നിറനാട്
    പൂന്തെന്നലേറി പൂമണം മുറ്റത്താകെ
    ഓതുന്നു മന്നൻ വരവായ്
    ഓലക്കുടയും ചൂടി
    തിരുവോണക്കാഴ്ചയുമായ്
    ആമ്പൽക്കുളങ്ങൾ തോറും
    പൂക്കുന്നൊരു പുണ്യനിലാവ്
    നേരുന്നു മനസ്സാകെ സ്നേഹം നിലകൊള്ളും നാള്
    പൂന്തെന്നലേറി പൂമണം മുറ്റത്താകെ
    ഓതുന്നു മന്നൻ വരവായ്
    ഒന്നായെന്നും കൂടുന്നൊരു നാടിന്റെ
    ഉശിരാണീ ഓണം നാള്
    വഞ്ചിപാട്ടീണത്തിൽ തുഴയുന്നൊരു
    ചുണ്ടന്റെ താളത്തിൽ പാടും നാട്
    മായാതുള്ളിൽ തെളിയുന്നൊരു നാടിന്റെ
    മണമാണീ ഓണം നാളിൽ
    മറയാതൊരു കോണിൽ
    നിറമാടുന്നൊരു മധുവായ്
    പുണരും പുതുനാളാണോണം
    വരമായണിയും നിറമായ് തെളിയും
    ആഘോഷം ആർപ്പുവിളി
    ചെമ്മാനം നിറയുമ്പോൾ ആവേശം അലതല്ലും നാള്
    കൃഷ്ണപ്പൂപാറകളും ചെത്തിപ്പൂ താലികളും
    കമ്പവലി കമ്പവുമായ് നിറയും നാട്
    മതമില്ലാതെ മറയില്ലാതെ
    ഒന്നായ് നാം ഒത്തുചേരും ചതയം നാള്
    പഞ്ചാരിയുമായ് ശിങ്കാരി താളമായ്
    പറയായ് നാം വരവേൽക്കും ചിങ്ങനിലാവ്
    കരകാട്ടം കാവടിയായ് ചമയങ്ങൾ പോകും നാട്
    നിറമായ് നിളയായ്‌ മാറും
    മലയാളക്കരയാകെ മണിവീണ ശ്രുതിപാടും
    മനസ്സിൽ തെളിയും തിരുവോണം
    ഉത്രാടം ഉണരുമ്പോൾ ഉള്ളിൽ കൊതി ഉയരുന്നൊരു ഉറവിൻ നിനവാം കതിരോണം
    നിറമാർന്നൊരുനിറപുഞ്ചിരി
    നിറപറയും നിറദീപവും
    കനവിൽ തെളിയും പൊന്നോണം
    പുഴയും പാലരുവികളും
    പൂവേപൊലി പാടുമ്പോൾ
    ഗമ പനി സഗ നിസ പനിമപ
    ഗമപനി പമ ഗസ നിസ ഗമ

  • @sir-cute
    @sir-cute 7 ปีที่แล้ว +182

    ശെടാ, ഇത് കേട്ടത് പുലിവാലായല്ലോ.. എത്ര കേട്ടിട്ടും മതി വരുന്നില്ല.. !!!!

  • @sinisamuel5520
    @sinisamuel5520 5 ปีที่แล้ว +4

    Ethramathe praavashya kelkkanenn no idea heart filling one change in music nizzz

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 7 ปีที่แล้ว +7

    നാട്ടിലേയ്ക്ക് ഓടിവരാൻ തോന്നുന്നു......സൂപ്പർ ഫീൽ

  • @AneeshGp
    @AneeshGp 7 ปีที่แล้ว +34

    പൊളിച്ചു,
    "പറ നിറയെ പോന്നളക്കും പൗർണമി നാളായി" ഓണപ്പാട്ടിന് ശേഷം ഇപ്പോഴാണ് ഇത്രയ്ക്കും ഗൃഹാതുരത്വം ഉണർത്തുന്ന ഒരു ഓണപ്പാട്ട് കേൾക്കാൻ കഴിഞ്ഞത്.

  • @sreethukalappara73
    @sreethukalappara73 2 ปีที่แล้ว +3

    Ithu iragiya time l orupad ishttamula oru onam video ayirunu... Ipo innu pettan ee video ormavannu... But ee song nte title ariyathond kure neram irunu... Thappi kandupidichu ❣️❣️....

  • @sandramariaxavier3194
    @sandramariaxavier3194 7 ปีที่แล้ว +3

    Valare ishtayiii padiyachettan adipwoli nice voice

  • @nickiangel15
    @nickiangel15 4 ปีที่แล้ว +4

    Kandalum kettalum mathy varatha oru song.❤️ Release cheythe pinne eee video kanatha onam illa...❤️

  • @suryaminnu6910
    @suryaminnu6910 3 ปีที่แล้ว +2

    Wow poli song athile oro variyum valare manoharam ethra kettitum .mathi varunnilla

  • @sir-cute
    @sir-cute 7 ปีที่แล้ว +3

    പുതുമയുള്ള ടെക്കി ഓണം എന്ന പ്രമേയം. മനോഹരമായ വരികൾ.. ശ്രുതി മധുരമായ സംഗീതം.. ആരെയും കൊതിപ്പിക്കുന്ന ചിത്രീകരണം. നഷ്ടപെട്ട എന്തിലേക്കോ തിരിച്ചു വിളിക്കുന്ന ഗൃഹാതുരത്വം തുളുമ്പുന്ന ഗാനം. തകർത്തു പിള്ളേരെ.. വെൽ ടൺ !!!!

  • @arjunm7164
    @arjunm7164 4 ปีที่แล้ว +9

    Addicted since the release of this song.

  • @jaisankarharigovind3443
    @jaisankarharigovind3443 7 ปีที่แล้ว +5

    സംഗതി ഉഷാറായിട്ടുണ്ട് .....തിരക്കഥകൃത്തിനു ഒരു shake hand എന്ടെ വക ..

  • @shybuandadiandamanm3583
    @shybuandadiandamanm3583 3 ปีที่แล้ว +15

    One of my favorite Onam song,always proud to be a kerity, lucky to be a malavalee❤️🙏
    👍

  • @athiraraveendran5282
    @athiraraveendran5282 4 ปีที่แล้ว +12

    One of my favourite Onam songs, always proud to be a kerality, lucky to be a malayalee❤️🙏👍

  • @gps7756
    @gps7756 7 ปีที่แล้ว +2

    really superb and katta waiting for onammmm......oru perthyeka feeel

  • @asithas5855
    @asithas5855 7 ปีที่แล้ว +3

    മനോഹരമായ വരികളും , അടിപൊളി കഥയും . ഒരുപാട് ഇഷ്മായി. എത്ര കേട്ടിട്ടും മതിയാവാത്തത്രയും എന്തോ ഒരു feel എവിടെയോ ഒളിഞ്ഞു കിടക്കുന്നു. Thanks. thank you soooooooooooo much 😘😘😘😘😘😘😘😘

    • @nenmini08
      @nenmini08 7 ปีที่แล้ว

      Asitha .s ujk

    • @nenmini08
      @nenmini08 7 ปีที่แล้ว

      Asitha .s kkk

    • @nenmini08
      @nenmini08 7 ปีที่แล้ว

      Asitha .s ..,

    • @nenmini08
      @nenmini08 7 ปีที่แล้ว

      M m

  • @mrpk2731
    @mrpk2731 7 ปีที่แล้ว +8

    Njagal pravasikalk ithu kettal vishamam aanu bro 😔

  • @akhileshakhilesh6142
    @akhileshakhilesh6142 6 ปีที่แล้ว +3

    அருமை ....

  • @syamashokan5343
    @syamashokan5343 7 ปีที่แล้ว +6

    msic director sarath's musical touch...............

  • @Sona_markose
    @Sona_markose 4 ปีที่แล้ว +2

    Onattinu schoolil paadiya Pattu aane😍🥰🥰nostalgi aane itu kelkkkumpol 8 il vechanu paadiyatu.. tudangiyappo oru abhadham pattiyirunnnu adhu eppozhum manasilakkku varum. endhannnno paadannneram start cheytu but mic on aakan marannnupoyi🤩🤩😁chammmi poyi Kore pilllare ondaarunnnu teachers elllarum chirichu.. pinnne takarttu.. e pravadhyam online vazhi cheriya celeb unde Soo I selected this song .. takarkkkum..

    • @anoop.nair83
      @anoop.nair83 4 ปีที่แล้ว

      All the best!!! തകർക്കു...👍🏼

  • @NinjaAdorable
    @NinjaAdorable 7 ปีที่แล้ว +1

    suuuuuuper...... ningal polichu adukki....

  • @anjanaavm8082
    @anjanaavm8082 4 ปีที่แล้ว +5

    ഒരുപാട് ഇഷ്ടായി ഈ പാട്ട് 😍❤️❤️

  • @kannanathiyarath2052
    @kannanathiyarath2052 7 ปีที่แล้ว +1

    Superb..... Manoharam 😊😊😊😊🌺🌺

  • @vysakhav
    @vysakhav 7 ปีที่แล้ว +1

    nice aayitund👌👌

  • @DEJAVU199000
    @DEJAVU199000 7 ปีที่แล้ว +1

    Deephu.. polichu bro!! Kidilam..

  • @jaamab
    @jaamab 7 ปีที่แล้ว +3

    Sweet presentation . Both the video and Music . Congratulations.

  • @akkime9105
    @akkime9105 4 ปีที่แล้ว +9

    എത്ര കേട്ടാലും മതിവരില്ല ❤️❤️❤️❤️❤️❤️hats off to the team behind and the nostalgic feel .... Thanks team 🙏🥰

  • @arjundaskt96
    @arjundaskt96 7 ปีที่แล้ว +2

    just want to go home . waiting...

  • @jyothishraj4120
    @jyothishraj4120 7 ปีที่แล้ว +2

    നിറപുഞ്ചിരി kalakkiii

  • @sandeepnair8794
    @sandeepnair8794 7 ปีที่แล้ว +2

    തകർത്തു ശ്രീ & ഫ്രണ്ട്സ്

  • @sumanneville
    @sumanneville 7 ปีที่แล้ว +1

    Polichu makkale

  • @suparnanair4886
    @suparnanair4886 7 ปีที่แล้ว +2

    Wawooo ..awesome work ......❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌👍👍👍👍👍💕

  • @sandeeprk4178
    @sandeeprk4178 7 ปีที่แล้ว +2

    Beautiful .. made me miss my kerala days so badly !! Wish i could return back to the heaven !!

  • @anjuappukutten
    @anjuappukutten 7 ปีที่แล้ว +2

    Wowww..awesome..

  • @ashokkumarashokkumar-we5cc
    @ashokkumarashokkumar-we5cc 6 ปีที่แล้ว +1

    super song ......nice beautyful song

  • @riyakunnath7711
    @riyakunnath7711 7 ปีที่แล้ว +1

    wow enikkumvenam igne oru onam. I missss my frnds

  • @rameshnair8895
    @rameshnair8895 7 ปีที่แล้ว +1

    Adipoli....polichu

  • @lakshmigopi6666
    @lakshmigopi6666 7 ปีที่แล้ว +1

    Nannayind..

  • @simiannjoseph3847
    @simiannjoseph3847 7 ปีที่แล้ว +2

    Superb performance

  • @nimithamuarli6377
    @nimithamuarli6377 7 ปีที่แล้ว +1

    Veendum veendum kelkanum kananum thonnuna nanmayula Oru ona sammanam.Thx guys great work.

  • @nivedyakjnidi.thankyou4050
    @nivedyakjnidi.thankyou4050 6 ปีที่แล้ว +1

    Adi Poli

  • @bobanphilip1263
    @bobanphilip1263 5 ปีที่แล้ว +1

    poli pattu

  • @kallanpavithran7148
    @kallanpavithran7148 2 หลายเดือนก่อน

    Wonderful song ❤❤❤❤❤

  • @shihanashaji7964
    @shihanashaji7964 7 ปีที่แล้ว +4

    Pwolichu.... Hats Off You Guys!!! 😍😍😍😍

  • @madeshwarandr2998
    @madeshwarandr2998 7 หลายเดือนก่อน

    I am impressed often i see

  • @dineshsivakumar8430
    @dineshsivakumar8430 6 ปีที่แล้ว +1

    nice song i watching 1000 times

  • @raghavanchaithanya9542
    @raghavanchaithanya9542 2 หลายเดือนก่อน

    Adhimanoharam

  • @shreyasanthosh.
    @shreyasanthosh. 8 หลายเดือนก่อน +1

    ഈ വീട് എൻ്റെ വീടിൻ്റെ അടുത്താണ്..❤

    • @hkvlog9552
      @hkvlog9552 2 หลายเดือนก่อน

      എവിടാ സ്ഥലം?

  • @sagarmaladkar8995
    @sagarmaladkar8995 6 ปีที่แล้ว +1

    मस्त मला आवडलं हे गाणं👌👌कर्णमधुर शब्द आहेत😘😍👍

  • @anoopnazeer2609
    @anoopnazeer2609 7 ปีที่แล้ว +1

    Nice video and music guys

  • @dhannyanair1471
    @dhannyanair1471 7 ปีที่แล้ว +3

    Superb song my day start with this song ....Thank you guys

    • @unnikrishnanr3236
      @unnikrishnanr3236 7 ปีที่แล้ว

      ..th-cam.com/video/44LfiW1GXis/w-d-xo.html...

  • @vishnuvv9839
    @vishnuvv9839 7 ปีที่แล้ว +1

    adipoli

  • @priyapreman9781
    @priyapreman9781 5 ปีที่แล้ว +3

    Nyc song nd nyc visual treat..❤

  • @thushar10
    @thushar10 7 ปีที่แล้ว +1

    kidu ❤❤❤❤

  • @godsonantony4172
    @godsonantony4172 7 ปีที่แล้ว +3

    An awesome song on onam

  • @suminpalayamkunnu2198
    @suminpalayamkunnu2198 7 ปีที่แล้ว +1

    Suprrrr song very good...

  • @balachandrannair3632
    @balachandrannair3632 7 ปีที่แล้ว +2

    an onam song of the new generations.a nostalgic tune ,a different type of feelings. Good.

  • @raj7777770
    @raj7777770 7 ปีที่แล้ว +2

    Great

  • @Vishnubenny008
    @Vishnubenny008 7 ปีที่แล้ว +1

    Hy brozzzzz nice 1.... Keep it up

  • @athirajithin320
    @athirajithin320 5 ปีที่แล้ว +1

    Superb😍😍👌👌👌👌👌👌

  • @ranjithkv4591
    @ranjithkv4591 7 ปีที่แล้ว +2

    Nice work.. Song pwolichu...

  • @matholigopan3565
    @matholigopan3565 7 ปีที่แล้ว +2

    Great lyrics, music and beautiful singing...!

  • @mountblanc2680
    @mountblanc2680 5 ปีที่แล้ว +1

    ethinte okke feel ariyenemengil gulfi l aayirikkenam....njn athu manazilakiii

  • @gokulchandran2580
    @gokulchandran2580 7 ปีที่แล้ว +1

    reallyyy awsummm😍😍😍

  • @akki25ify
    @akki25ify 7 ปีที่แล้ว +2

    just amazing... keep up the great work buddies... polichu... kidu..

  • @arunks5944
    @arunks5944 7 ปีที่แล้ว +1

    Super song

  • @abhijithsurendran
    @abhijithsurendran 7 ปีที่แล้ว +2

    nice song..Super video..#divyaee takartu

  • @neethapaul4728
    @neethapaul4728 7 ปีที่แล้ว +1

    Nice feeling... Good work

  • @tinuthomas7253
    @tinuthomas7253 7 ปีที่แล้ว +1

    Good one 👍👍👍

  • @harindranvalappil7067
    @harindranvalappil7067 7 ปีที่แล้ว +1

    Soooooper

  • @meeralizbethboban8685
    @meeralizbethboban8685 7 ปีที่แล้ว +1

    Superb... Nice... Hats off u young guys... Refreshing...

  • @sudheeshsnair2
    @sudheeshsnair2 7 ปีที่แล้ว +1

    Superb...

  • @vroy1355
    @vroy1355 7 ปีที่แล้ว +2

    super 👍

  • @sreevishakhs
    @sreevishakhs 7 ปีที่แล้ว +1

    Awesome and refreshing 👍

  • @praveenjohn656
    @praveenjohn656 7 ปีที่แล้ว +2

    Amazing song 👌🏽

  • @sunuannapunnoose4341
    @sunuannapunnoose4341 7 ปีที่แล้ว +1

    Superb

  • @sheenuthomas2732
    @sheenuthomas2732 7 ปีที่แล้ว +1

    Awesome

  • @apznithin8720
    @apznithin8720 7 ปีที่แล้ว +1

    Super.. no words to say

  • @aryag8233
    @aryag8233 7 ปีที่แล้ว +2

    Nice one 👍

  • @varunkaranda
    @varunkaranda 3 ปีที่แล้ว +1

    കിരൺ & ടീം...❤️

  • @glitterryy
    @glitterryy 7 ปีที่แล้ว +1

    Very nice...loved it😃

  • @adarshanilkumar1801
    @adarshanilkumar1801 7 ปีที่แล้ว +1

    super song ... congrats... 💐💐💐

  • @nixym.c4596
    @nixym.c4596 7 ปีที่แล้ว +1

    awesome .........

  • @sreekanthpschiatrydoctor
    @sreekanthpschiatrydoctor 7 ปีที่แล้ว

    Really such a amazing song .. nice music m.daily njan kelkaarundu. Kelkunna ellathivasamum pononathinda feeling . Naadu vittu nilkuna elavarkum ithaa

  • @sundark5579
    @sundark5579 7 ปีที่แล้ว +10

    Loved the music😍😍
    Professional touch on handling the baby eye(cam) 😍😍😍
    All the very best guys.. enjoyed whole 6 mins.. Refreshing😍😍

  • @nithinbalan5621
    @nithinbalan5621 7 ปีที่แล้ว +1

    Kollam

  • @kinocksebastian
    @kinocksebastian 7 ปีที่แล้ว +1

    Wow !!

  • @MrRajeshpr
    @MrRajeshpr 7 ปีที่แล้ว +1

    Pwolichu

  • @SilentCreationEntertainment
    @SilentCreationEntertainment 7 ปีที่แล้ว +1

    great songs & visualisation

  • @SOWMYAPATTATHIL
    @SOWMYAPATTATHIL 7 ปีที่แล้ว +17

    Big Hats off to the entire team..loved the vocals especially the male voice👏😍

  • @madeswaranmaduraigreen9115
    @madeswaranmaduraigreen9115 2 ปีที่แล้ว

    Every year I see this and b in Kerala by onam

  • @santhoshlakshman6471
    @santhoshlakshman6471 4 ปีที่แล้ว +1

    Nice work, Nice Feel, Nice song

  • @poojachandran7470
    @poojachandran7470 7 ปีที่แล้ว +3

    loved it to the core..such a superb composition and sweet singing.Really an awesome audio and visual treat .

  • @shibinabby1746
    @shibinabby1746 5 ปีที่แล้ว +1

    Nostalgia ☺️👆💙💚❤️

  • @adithyakannankandi6393
    @adithyakannankandi6393 7 ปีที่แล้ว +1

    wow nce...👌

  • @francisjomyjomy1315
    @francisjomyjomy1315 7 ปีที่แล้ว +1

    Nice one dears....