ലോകം എത്ര സുന്ദരം ലൗകിക മോഹങ്ങൾ മിതമായാൽ പുഞ്ചിരിയാൽ പൂത്തുലയും പൂക്കാലമായി കൂടെ വരും പ്രതികരണങ്ങൾ മൃദുവായാൽ പറയുന്നതിലൽപം മധുരം പകർന്നാൽ ആരോപണങ്ങൾ വിദ്വേഷങ്ങൾ അവനവനിലാദ്യം മാലിന്യമേകും ഓരോ അണുവിലുമാളിപ്പടരും ഒരിക്കലും അകലില്ലാ മരണത്തിൽ പോലും കൂടെ വരും ശപ്ത വിശ്വാസങ്ങൾ മനുഷ്യൻ മനുഷ്യനെ വെറുക്കുമ്പോൾ മനസിൽ നരകം പിറക്കുന്നു എല്ലാവരിലും നൻമകൾ തിൻമകൾ ഏറിയും കുറഞ്ഞും പല വിധം വിമർശനങ്ങൾ ഗുണദോഷ സമ്മിശ്രം വിനാശമേകും വാതായനങ്ങൾ പലപ്പോഴും അവനവന്റെ ലോകം അവനു പ്രിയം അപരനതിൽ എന്തു കാര്യം അപ്രിയം പറയൂ സ്നേഹമോടേ ആക്രോശങ്ങൾ അർത്ഥശൂന്യം
നിന്നെ മോഹിച്ചവരിൽ മുമ്പനാകാൻ നിൻ സ്വയംവരം ജയിച്ചു വരാൻ നീയാകും പൂക്കാലം നോക്കി നിന്നൂ ഞാൻ നീയേകും കടാക്ഷങ്ങളിൽ പ്രതീക്ഷയുമായി നിനക്കായി പാടിയ പാട്ടിലെല്ലാം നീറുന്ന ഈണങ്ങൾ നിനക്കായൊരുങ്ങിയ ആരാമങ്ങളിൽ നീലത്താമരകൾ മോഹനടനങ്ങൾ നിന്നെ കാണാൻ കണ്ടു നിൽക്കാൻ നീ പോകും പാതയിലെലെല്ലാം നിർന്നിമേഷം താപസനായീ ഞാൻ നിശയുടെ നിറക്കൂട്ടിൽ പ്രതിമയായീ നിന്നോടൊന്നു മിണ്ടാൻ നീലമിഴികളിലെ മോഹം സ്വന്തമാക്കാൻ നീലാംബരം നിറയും സ്വപ്നം നീരണിയുന്നതും കാത്തിരുന്നു ഞാൻ നീലക്കൊടുവേലി തേടും മാന്ത്രികനായി നിർഭാഗ്യം ഭാഗ്യമായവതരിക്കാൻ നിശീഥിനികളെ സായകമാക്കിയെൻ ദാഹം നീർക്കാക്കകളുടെ രോദനം നിന്നോർമകളിൽ വേദനയായി നീറ്റലുണർത്തും ആഗ്രഹമായി
പ്രഭാതമുണരും പുടവ ചുറ്റും പ്രദോഷം തേടി യാത്രയാകും പ്രയാണത്തിൻ ചിറകിൽ വർണങ്ങളിൽ പ്രകൃതിയൊരുങ്ങും പുതിയ കാഴ്ചകളായി പ്രകാശം വഴികാട്ടും പുതുവസന്തങ്ങളിൽ പ്രതീക്ഷകൾ പാതയൊരുക്കും ഇനിയും വസന്തം വിടരുമോ ഈ തീരങ്ങളിൽ പുഷ്പ സുഗന്ധം നിറയുമോ ഇലകൾ പൊഴിയും ശരത്കാലം പോയി മറഞ്ഞു ഇവിടെ കാലം കാത്തിരിക്കും, റോസാദളം പോലൊരു മുഖം കാണാൻ ഈ തീരത്തും വാസന്തം വന്നു ഈണത്തിൽ പാടും കിളികൾ വന്നു ഇത്ര നാളും കേൾക്കാത്ത പാട്ടുകൾ പാടി ഈ പൂവാടികളിൽ, പരവതാനിയൊരുക്കും പുൽത്തകിടികളിൽ ഇണക്കിളികൾ നിരന്നു ഇക്കാലം പുഷ്പങ്ങളിൽ തേൻ നിറയും ഇടകലരും പരിമളങ്ങൾ പൂന്തോട്ടങ്ങളിൽ ഇന്ദീവരം മിഴികളിലേന്തും ഇന്ദുമുഖികൾ ഇണയെ വരവേൽക്കാൻ ഒരുങ്ങി നിൽക്കും
കിനാവിൽ നീ വന്നു പ്രണയിനിയായി കുസൃതി നിറയും കണ്ണുകളിൽ മോഹം നിറച്ചൂ നീ ആ പുൽത്തകിടികൾ, പൂമരങ്ങൾ നിറയും ഉദ്യാനങ്ങൾ അടുപ്പങ്ങളിൽ നമുക്കു വെഞ്ചാമരം വീശും മന്ദമാരുതൻ മറവിയിൽ പോലും തെളിയും സംഗമങ്ങൾ മാറോടണയ്ക്കുമാ ഓർമകൾ
മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു നിന്നോടെനിക്കുള്ള പ്രണയം പറയാൻ നിന്നരികിൽ ഞാൻ പാട്ടു പാടി കാക്കക്കുയിലിൻ പ്രണയ ഗീതം കൃഷ്ണ പീലികൾ നിവർത്തി മയൂര നൃത്തമാടും ഞാൻ നിനക്കായി മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു ആദ്യം കണ്ട നാൾ മുതൽ എന്നും എൻ കണ്ണിൽ നിറയും നിൻ രൂപം അകന്നു പോകും നാളിൽ നിൻ നാമം മാത്രം മുഴങ്ങും മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു രാവും പകലും നിന്നെയോർത്ത് തപസിരുന്നു രാവുകൾ പകലുകൾ നിൻ കിളിക്കൊഞ്ചലുകൾ ഓർമകളായി ഓരോ വിരഹവും വേദനയും ഒരിയ്ക്കലും മടുക്കാത്ത ഓർമകളായി ബന്ധങ്ങളായി നമ്മിൽ ഉണരും അലിഞ്ഞു ചേരും ബാല്യം ഉണരും കാലം കണ്ട സുന്ദരി കൗമാരത്തിൻ കരവിരുതിൽ കനവിൽ കൂടു കൂട്ടി കാനനം പൂ ചൂടും കാലമായി,നിൻ പാതകളിൽ പൂവിതൾ പരവതാനികൾ, മോഹമുണർത്തും സ്വപ്നമായി നീ വരൂ പാർവണം പുലരും രാവുകളിൽ മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു
പ്രണയമായി നീ നിറയൂ പതിയെ പതിയെ ജീവനിൽ മഴയിൽ പൂവിട്ട മോഹം മിഴികളിൽ വിടർന്ന സ്വപ്നങ്ങൾ വാതായനങ്ങളായി തെളിയും രംഗങ്ങൾ വിട തരാത്ത വാടാമലരുകൾ ഫലമണിയാത്ത ശൂന്യതകൾ ഫലോദയമില്ലാത്ത ഫലോദ്യാനത്തിൽ തളിരണിയുന്ന ശിഖരങ്ങളിൽ പൂവിടും തംബുരു മീട്ടുന്ന പ്രതീക്ഷകൾ ഒരിയ്ക്കൽ വസന്തമുണരും ഓളങ്ങളായി നിറങ്ങളായി പൂത്തുലയും പറന്നു പോയ പക്ഷികളും പൂന്തേൻ നുകരും പൂമ്പാറ്റകളും തിരികെ വരും പുതിയ നിറങ്ങളിൽ താളമേളങ്ങളുമായി നമുക്കരികിൽ മായാ നടനമാടും, മോദം നിറയും മദനോത്സവങ്ങളിൽ മയിൽപ്പീലികളായി മറവിയിൽ നിന്നും കൊഴിയും മുത്തുമണികൾ
If alone in night mode use headset to make better experience to feel someone together we want...thanks for this beautiful voice
ലോകം എത്ര സുന്ദരം
ലൗകിക മോഹങ്ങൾ മിതമായാൽ
പുഞ്ചിരിയാൽ പൂത്തുലയും
പൂക്കാലമായി കൂടെ വരും
പ്രതികരണങ്ങൾ മൃദുവായാൽ
പറയുന്നതിലൽപം മധുരം പകർന്നാൽ
ആരോപണങ്ങൾ വിദ്വേഷങ്ങൾ
അവനവനിലാദ്യം മാലിന്യമേകും
ഓരോ അണുവിലുമാളിപ്പടരും
ഒരിക്കലും അകലില്ലാ മരണത്തിൽ
പോലും കൂടെ വരും ശപ്ത വിശ്വാസങ്ങൾ
മനുഷ്യൻ മനുഷ്യനെ വെറുക്കുമ്പോൾ
മനസിൽ നരകം പിറക്കുന്നു
എല്ലാവരിലും നൻമകൾ തിൻമകൾ
ഏറിയും കുറഞ്ഞും പല വിധം
വിമർശനങ്ങൾ ഗുണദോഷ സമ്മിശ്രം
വിനാശമേകും വാതായനങ്ങൾ പലപ്പോഴും
അവനവന്റെ ലോകം അവനു പ്രിയം
അപരനതിൽ എന്തു കാര്യം
അപ്രിയം പറയൂ സ്നേഹമോടേ
ആക്രോശങ്ങൾ അർത്ഥശൂന്യം
❤❤
നിന്നെ മോഹിച്ചവരിൽ മുമ്പനാകാൻ
നിൻ സ്വയംവരം ജയിച്ചു വരാൻ
നീയാകും പൂക്കാലം നോക്കി നിന്നൂ ഞാൻ
നീയേകും കടാക്ഷങ്ങളിൽ പ്രതീക്ഷയുമായി
നിനക്കായി പാടിയ പാട്ടിലെല്ലാം
നീറുന്ന ഈണങ്ങൾ
നിനക്കായൊരുങ്ങിയ ആരാമങ്ങളിൽ
നീലത്താമരകൾ മോഹനടനങ്ങൾ
നിന്നെ കാണാൻ കണ്ടു നിൽക്കാൻ
നീ പോകും പാതയിലെലെല്ലാം
നിർന്നിമേഷം താപസനായീ ഞാൻ
നിശയുടെ നിറക്കൂട്ടിൽ പ്രതിമയായീ
നിന്നോടൊന്നു മിണ്ടാൻ
നീലമിഴികളിലെ മോഹം സ്വന്തമാക്കാൻ
നീലാംബരം നിറയും സ്വപ്നം
നീരണിയുന്നതും കാത്തിരുന്നു ഞാൻ
നീലക്കൊടുവേലി തേടും മാന്ത്രികനായി
നിർഭാഗ്യം ഭാഗ്യമായവതരിക്കാൻ
നിശീഥിനികളെ സായകമാക്കിയെൻ ദാഹം
നീർക്കാക്കകളുടെ രോദനം
നിന്നോർമകളിൽ വേദനയായി
നീറ്റലുണർത്തും ആഗ്രഹമായി
കാറ്റിൽ പൊഴിയും പൂക്കൾ, നിൻ വഴിയിൽ
കോറിയിടുന്നു പ്രിയമൊരു മുഖം, കാമുകന്റെ പ്രണയ ചിത്രം
പരിമളം പൊഴിക്കും ഓർമകൾ,ഭാവങ്ങൾ
പാതി വിരിഞ്ഞൊരു പ്രണയത്തിനു പൂർണതയേകാൻ
സൗന്ദര്യം സായാഹ്നത്തിലലിയും വസന്ത കാലം
സുന്ദരഭാവം മിഴികളിലേന്തും മോഹിനിയൊരു
സന്ധ്യാപുഷ്പമായി വിടർന്നു, മൃദുലമാം ദളങ്ങളിൽ
തൽപ്പമൊരുക്കുന്നു പറന്നു വരും സ്വപ്നങ്ങൾക്ക് വിരുന്നൊരുക്കാൻ
❤❤
പ്രഭാതമുണരും പുടവ ചുറ്റും
പ്രദോഷം തേടി യാത്രയാകും
പ്രയാണത്തിൻ ചിറകിൽ വർണങ്ങളിൽ
പ്രകൃതിയൊരുങ്ങും പുതിയ കാഴ്ചകളായി
പ്രകാശം വഴികാട്ടും പുതുവസന്തങ്ങളിൽ
പ്രതീക്ഷകൾ പാതയൊരുക്കും
ഇനിയും വസന്തം വിടരുമോ
ഈ തീരങ്ങളിൽ പുഷ്പ സുഗന്ധം നിറയുമോ
ഇലകൾ പൊഴിയും ശരത്കാലം പോയി മറഞ്ഞു
ഇവിടെ കാലം കാത്തിരിക്കും, റോസാദളം
പോലൊരു മുഖം കാണാൻ
ഈ തീരത്തും വാസന്തം വന്നു
ഈണത്തിൽ പാടും കിളികൾ വന്നു
ഇത്ര നാളും കേൾക്കാത്ത പാട്ടുകൾ പാടി
ഈ പൂവാടികളിൽ, പരവതാനിയൊരുക്കും
പുൽത്തകിടികളിൽ
ഇണക്കിളികൾ നിരന്നു
ഇക്കാലം പുഷ്പങ്ങളിൽ തേൻ നിറയും
ഇടകലരും പരിമളങ്ങൾ പൂന്തോട്ടങ്ങളിൽ
ഇന്ദീവരം മിഴികളിലേന്തും ഇന്ദുമുഖികൾ
ഇണയെ വരവേൽക്കാൻ ഒരുങ്ങി നിൽക്കും
Super video
2 song ath eshttam ollavr like adik daa pilleree❤❤❤
കിനാവിൽ നീ വന്നു പ്രണയിനിയായി
കുസൃതി നിറയും കണ്ണുകളിൽ മോഹം നിറച്ചൂ നീ
ആ പുൽത്തകിടികൾ, പൂമരങ്ങൾ നിറയും ഉദ്യാനങ്ങൾ
അടുപ്പങ്ങളിൽ നമുക്കു വെഞ്ചാമരം വീശും മന്ദമാരുതൻ
മറവിയിൽ പോലും തെളിയും സംഗമങ്ങൾ
മാറോടണയ്ക്കുമാ ഓർമകൾ
❤❤
If there alone good at singing they can sing in the song 🎧🎵🎶
മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ
മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു
നിന്നോടെനിക്കുള്ള പ്രണയം പറയാൻ
നിന്നരികിൽ ഞാൻ പാട്ടു പാടി
കാക്കക്കുയിലിൻ പ്രണയ ഗീതം
കൃഷ്ണ പീലികൾ നിവർത്തി മയൂര നൃത്തമാടും ഞാൻ നിനക്കായി
മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ
മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു
ആദ്യം കണ്ട നാൾ മുതൽ എന്നും എൻ കണ്ണിൽ നിറയും നിൻ രൂപം
അകന്നു പോകും നാളിൽ നിൻ നാമം മാത്രം മുഴങ്ങും
മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ
മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു
രാവും പകലും നിന്നെയോർത്ത് തപസിരുന്നു
രാവുകൾ പകലുകൾ നിൻ കിളിക്കൊഞ്ചലുകൾ ഓർമകളായി
ഓരോ വിരഹവും വേദനയും
ഒരിയ്ക്കലും മടുക്കാത്ത ഓർമകളായി
ബന്ധങ്ങളായി നമ്മിൽ ഉണരും അലിഞ്ഞു ചേരും
ബാല്യം ഉണരും കാലം കണ്ട സുന്ദരി
കൗമാരത്തിൻ കരവിരുതിൽ കനവിൽ കൂടു കൂട്ടി
കാനനം പൂ ചൂടും കാലമായി,നിൻ പാതകളിൽ പൂവിതൾ പരവതാനികൾ, മോഹമുണർത്തും സ്വപ്നമായി നീ വരൂ
പാർവണം പുലരും രാവുകളിൽ
മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ
മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു
❤❤
❤❤❤
Anyone is here 2024 😅 ❤
Ondeaaa😂
Ain ith upload akeeth 4 months Munn aa. 2024 il thanne😂
🎉
😌
Und
പ്രണയമായി നീ നിറയൂ
പതിയെ പതിയെ ജീവനിൽ
മഴയിൽ പൂവിട്ട മോഹം
മിഴികളിൽ വിടർന്ന സ്വപ്നങ്ങൾ
വാതായനങ്ങളായി തെളിയും രംഗങ്ങൾ
വിട തരാത്ത വാടാമലരുകൾ
ഫലമണിയാത്ത ശൂന്യതകൾ
ഫലോദയമില്ലാത്ത ഫലോദ്യാനത്തിൽ
തളിരണിയുന്ന ശിഖരങ്ങളിൽ പൂവിടും
തംബുരു മീട്ടുന്ന പ്രതീക്ഷകൾ
ഒരിയ്ക്കൽ വസന്തമുണരും
ഓളങ്ങളായി നിറങ്ങളായി പൂത്തുലയും
പറന്നു പോയ പക്ഷികളും
പൂന്തേൻ നുകരും പൂമ്പാറ്റകളും
തിരികെ വരും പുതിയ നിറങ്ങളിൽ
താളമേളങ്ങളുമായി നമുക്കരികിൽ
മായാ നടനമാടും, മോദം നിറയും
മദനോത്സവങ്ങളിൽ മയിൽപ്പീലികളായി
മറവിയിൽ നിന്നും കൊഴിയും മുത്തുമണികൾ
Ee patt 2024 kannunnavar like adi ❤🩹
🎉😢
😢
Evergreen song..
These songs are beautiful
Anyone is hear 2025 the most beautiful song collection
Machane Trance oke vittu pidi piece pidiku
❤❤❤🥰🥰🥰
Fav❤🎉
🥹❤️🩹
💕❤️💕
Fav❤song🎉
❤❤
1😊
❤❤❤😍
Anyone from 2040 ❤❤
Yes😊
🙄🙄🙄🤪
😂😂🤣🤣
❤❤❤❤❤❤
Anyone in 2024 december
❤
❤🙌💞
❤🎉 2:17
🙋
2024
Play this songs in you sitting piece spot and fire a stick ( follow the piece )
😊😊😊
സെറ്റ് song
Anyone is hear 2025😅❤
Time travelled to 2024 and listening ❤️
Ede Nale
Any one is here 2035😍
👍👍👍👍👍👍❤❤❤❤👌👌👌👌👌👌👌😎😎😎😍
P0❤❤❤൦1❤൦kk
:😂🎉😂😅 -
❤
❤