വാർപ്പ് ദിവസം !! Concrete Slab Casting | RCC Slab Malayalam

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • വാർപ്പ് ദിവസം !! Concrete Slab Casting | RCC Slab Malayalam
    in this video Concrete slab casting explained in malayalam
    Best Cement for concrete slab in kerala ( malayalam) ??
    best tmt bars for concrete slab in malayalam??
    Rate of concrete slab casting works in kerala??
    #mybetterhome #malayalam #home

ความคิดเห็น • 689

  • @yasmeenmohad1
    @yasmeenmohad1 3 ปีที่แล้ว +129

    ഞാനും ഇപ്പോൾ വീടുപണിയുടെ പാതയിലാണ് വീടുപണിയെ കുറിച്ച് ഒന്നും അറിയാത്ത എനിക്ക് താങ്കളുടെ വീഡിയോ സഹായകമാകുന്നുണ്ട് thnk you

    • @mustubdk
      @mustubdk 3 ปีที่แล้ว +1

      enikuum

    • @mybetterhome
      @mybetterhome  3 ปีที่แล้ว

      Thanks

    • @jaf319
      @jaf319 3 ปีที่แล้ว +1

      എനിക്കും 🤩

    • @musthafakakkidi106
      @musthafakakkidi106 3 ปีที่แล้ว +1

      ബിറ്റമിൻ സീറ്റ് പടവിൻമേൽ വെക്കൽ നിർബന്ധമുണ്ടേ ?

    • @HARISKOLAVAYAL
      @HARISKOLAVAYAL 3 ปีที่แล้ว

      Enikkum... but njan kaanaan kurach late aayi poi... enkilum... now i am happy

  • @sonichanvarghese8950
    @sonichanvarghese8950 3 ปีที่แล้ว +45

    ഒരു അദ്ധ്യാപകൻ പഠിപ്പിക്കുന്നതുപോലെ എല്ലാ കാര്യങ്ങളും സാധാരണ ജനങ്ങൾക്ക്‌ മനസിലാകുന്ന രീതിയിൽ പറയുന്ന താങ്ങൾക്ക് ഒത്തിരി നന്ദി. ദൈവം സഹോദരനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

  • @mubasheerthayyil3157
    @mubasheerthayyil3157 2 ปีที่แล้ว +29

    Bro. ലളിതവും വ്യക്തവുമായ വേറെ ലെവൽ അവതരണം. വീട് പണിയുമായി ബന്ധപ്പെട്ട് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല youtube ചാനൽ . same അഭിപ്രായമുള്ളവർ like ചെയ്യുക 👍👍👍👍👍

  • @abidcp3154
    @abidcp3154 3 ปีที่แล้ว +45

    ഈ ചാനൽ, എത്രയും പെട്ടെന്ന് വളർന്ന് വരേണ്ടതുണ്ട് 👍🏻👍🏻ഫുൾ സപ്പോർട്ട് 👌

  • @Safnasrafeek
    @Safnasrafeek 3 ปีที่แล้ว +11

    എല്ലാവർക്കും മനസിലാക്കാൻ പറ്റുന്ന രീതിയിൽ ഉള്ള അവതരണം എല്ലാ വിഡിയോസും വീട്‌ സ്റ്റാർട്ട് ചെയ്യുന്നവർക്ക് ഒരുപാട് ഉപകാരപ്പെടും Thanks 😍

    • @mallucomics8988
      @mallucomics8988 ปีที่แล้ว

      360 chettinad
      430 ultratech
      420 Dalmia

  • @ramsisherif2360
    @ramsisherif2360 3 ปีที่แล้ว +5

    താങ്കളുടെ വീഡിയോസ് എത്ര മാത്രം ഉപകാര പ്രദമാണെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല.. ഒരുപാട് നന്ദി 🙏

  • @HARISKOLAVAYAL
    @HARISKOLAVAYAL 3 ปีที่แล้ว +8

    മുഴുവൻ സമയവും പുഞ്ചിരി നിലനിർത്തി സംസാരിക്കുന്ന ശൈലി സൂപ്പർ

  • @mybetterhome
    @mybetterhome  3 ปีที่แล้ว +9

    😍😍 ഇത്തരം വീഡിയോസ് വാട്സ്ആപ്പിൽ ലഭിക്കാൻ
    ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ :
    chat.whatsapp.com/FQQElncSkRM8dvoWpGH11z

    • @asifp198
      @asifp198 2 ปีที่แล้ว +1

      E group full aanu

    • @rvsh236
      @rvsh236 2 ปีที่แล้ว

      Full?

    • @prashobhpreman
      @prashobhpreman 2 ปีที่แล้ว

      Reinforcement calculate cheythath 0.9% of total concrete volume approximation cheythano? Allengil ethra percent aan approx. Cheythath

    • @RoshanVu-vh1vv
      @RoshanVu-vh1vv 5 หลายเดือนก่อน

      Please resend one more

  • @bijuv2046
    @bijuv2046 ปีที่แล้ว +1

    എല്ലാ കാര്യങ്ങളും മനസിലാകുന്ന തരത്തിലുള്ള വളരെ നല്ല ഒരു ക്ലാസ്സ് നന്ദി👍🙏

  • @HANUKKAHHOMES
    @HANUKKAHHOMES 3 ปีที่แล้ว +70

    വീട് പണി ചെയ്യുന്നവർക്ക് വളരെ ഉപകാരപ്രധം 🙏🙏

  • @anishhariharan4135
    @anishhariharan4135 2 ปีที่แล้ว +2

    ഇപ്പോൾ നിങ്ങളുടെ വീഡിയോ കാണുമ്പോ നോട്ട്ബുക്ക് കയ്യിൽ കരുതുന്നത് ശീലമായി 🥰🥰
    👍🏼👍🏼👍🏼

  • @ashrafmbba6252
    @ashrafmbba6252 3 ปีที่แล้ว +2

    എല്ലാ വീഡിയോയും കാണാറുണ്ട് സാധാരണക്കാർക്ക് മനസ്സിലാകും വിധം വളരെ ഉപകാരം ....

  • @mohammedzageer
    @mohammedzageer ปีที่แล้ว +3

    Excellent and comprehensive
    And very useful for the building owners.❤❤❤

  • @Mankuzhikkari
    @Mankuzhikkari 3 ปีที่แล้ว

    പുതിയ വീടിന്റെ പണി തുടങ്ങുന്ന എനിക്ക് അങ്ങയുടെ നിർദ്ദേശങ്ങൾ very informative ആണ്.ഏതെങ്കിലും സംശയങ്ങൾ ഉണ്ടാകുകയാണെങ്കിൽ മറുപടി നൽകി സഹായിക്കുമല്ലോ 🙏🙏

  • @Narain-jc5zb
    @Narain-jc5zb 2 ปีที่แล้ว +11

    ബ്രോ ❤നിങ്ങളുടെ ഈ വീഡിയോ എല്ലാവർക്കും വളരെ ഉപകാരപ്രദമാണ് ❤❤നിങ്ങളെ വളർത്തിയെടുക്കേണ്ട ചുമതല ഞങ്ങൾക്ക് ഉള്ളതാണ് 😊😊😊

  • @mirfaskitchen9315
    @mirfaskitchen9315 3 ปีที่แล้ว +3

    ഉപകാരപ്രദമായ അറിവുകൾ നൽകിയതിന് നന്ദി.... നല്ല അവതരണം

  • @mybetterhome
    @mybetterhome  3 ปีที่แล้ว +18

    1. സ്റ്റീൽ ഡോറുകൾ ഇടിമിന്നലുകളെ ആകർഷിക്കുമോ ??
    [ video : th-cam.com/video/9Rs91dp5lVw/w-d-xo.html ]
    2. കാറ്റും വെളിച്ചവും കിട്ടുന്ന വീട് എങ്ങനെ പ്ലാൻ ചെയ്യാം ??
    [ video : th-cam.com/video/ppPcEXep-ys/w-d-xo.html ]
    3. വീട്ടുനമ്പർ ലഭിക്കാൻ എന്തൊക്കെ അറിഞ്ഞിരിക്കണം ??
    [ video : th-cam.com/video/fqLGPBq2vKs/w-d-xo.html ]
    4. സെപ്റ്റിക് ടാങ്ക് നിർമിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട മുഴുവൻ കാര്യങ്ങളും !! അളവുകളും !!
    [ video : th-cam.com/video/ed3s2AAFlKM/w-d-xo.html ]
    5. ലൈറ്റുകൾ നോക്കി വാങ്ങുന്നത് എങ്ങനെ ? ഇത് ശ്രദ്ധിക്കണം !!
    [ video : th-cam.com/video/4dorT20lNnc/w-d-xo.html ]
    6. വീട് വെക്കാൻ സ്ഥലം വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം ??
    [ video : th-cam.com/video/sGf7Z0jmjZ4/w-d-xo.html ]
    7. നിങ്ങൾക്കും കിട്ടും LUXURY TAX !! Luxury Tax-നെ കുറിച്ച് അറിഞ്ഞിരിക്കാം !!
    [ video : th-cam.com/video/obGBuBwf7y4/w-d-xo.html ]
    8.AUTOMATIC GATE-അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ !! കൂടെ ചിലവുകളും !!
    [ video : th-cam.com/video/TbXLsVCKBqs/w-d-xo.html ]

    • @Indian-qy7ez
      @Indian-qy7ez 3 ปีที่แล้ว

      No words.. സൂപ്പർ അവതരണം.അറിയാൻ ആഗ്രഹിച്ചിരുന്ന
      ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.

    • @raisrai2102
      @raisrai2102 3 ปีที่แล้ว

      താങ്കളുടെ ഇതുവരെയുള്ള എല്ലാ വീഡിയോയും ഞാൻ കാണാലുണ്ട് ഇപ്പോൾ sqrft ന് എത്ര രൂപയാണ് ഇപ്പോൾ rate plz plz റിപ്ലേ

    • @raisrai2102
      @raisrai2102 3 ปีที่แล้ว

      Sqrft നു കൂലി ഇപ്പഴത്തെ rate പറയൂ plz

  • @gafoorkaifan1179
    @gafoorkaifan1179 3 ปีที่แล้ว +1

    താങ്കളുടെ അറിവ് വളരെ ഉപകാരപ്രദമാണ്

  • @tojomathew4730
    @tojomathew4730 3 ปีที่แล้ว +6

    Great knowledge with simple and easy narration. Thank you very much ❤️.

  • @unaismaniyoor6122
    @unaismaniyoor6122 2 ปีที่แล้ว

    മാഷാ അല്ലാഹ് പോളി .back ground കൂടി ഒന്ന് ഉഷാരാക് അപ്പൊൾ ഇതിലും ഉഷാ റാകും ഒരേ നോട്ടം നോക്കുമ്പോൾ കണ്ണ് ഒന്ന് മങ്ങിയത് പോലെ അതാ back graund മാറ്റം വരുത്തിയാൽ ok

  • @akashms5110
    @akashms5110 3 ปีที่แล้ว +5

    ചേട്ടോ അടിപൊളി ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് പ്രേതിക്ഷിക്കുന്നു.

  • @redtshirt4611
    @redtshirt4611 2 ปีที่แล้ว +1

    I m from tamilnadu bro...thanks for ur information. good explanation. Keep racking.

  • @robinthottupurathu8326
    @robinthottupurathu8326 ปีที่แล้ว

    Bro എന്റെ വീടിന്റെ പണി നടക്കുകയാണ് ഞാൻ വെറുതെ ഒന്ന് നോക്കിയതാണ് മെയിൻ സ്ലാബിന് എത്ര രൂപ ചിലവ് വരും എന്ന് താങ്കളുടെ വീഡിയോ എനിക്ക് ഒരു ഏക ദേശ ധാരണ നൽകി 🙏🙏🙏🙏🥰🥰🥰🥰

  • @ffff1a
    @ffff1a 5 หลายเดือนก่อน

    Your video is very informative and useful. Expecting similar videos, benefitting different activities which are not properly known to common people. Thank you and best wishes

  • @mohamedkuttymaanu
    @mohamedkuttymaanu 2 ปีที่แล้ว +2

    ഞാൻ ഒരു മുൻ കൺസ്ട്രക്ഷൻ വർക്കർ ആണ് . ഒരു ചാക്ക് സിമെൻറി ന് 5കുട്ട (മീഡിയം ) മണ്ൽ, 7 കുട്ട മെറ്റൽ എന്ന അനുപാദത്തിലായിരുന്നു പണിതിരിന്നത്. മണൽ കുറഞ്ഞാൽ സ്ലാവ് പൊട്ടാൻ സാധ്യതയുണ്ട്.

    • @mirashk2841
      @mirashk2841 หลายเดือนก่อน

      😢uyyante bavujiii

  • @shajeevcc8236
    @shajeevcc8236 2 ปีที่แล้ว

    ഈ അറിവ് എനിക്ക് വളരെ ഗുണം ചെയ്തു.....

  • @Azoo-123
    @Azoo-123 3 ปีที่แล้ว +1

    Thank you bro...ente veed pani main concrete lek kadakkan pokunna samayath ee vedio nalloru kaaryamaayi..

  • @jerinreji5426
    @jerinreji5426 3 ปีที่แล้ว +17

    M20 grade concert Ratio : 1:1.5:3
    Cement : 1
    Sand : 1.5
    Coarse aggregate : 3

    • @Nutplays
      @Nutplays 3 ปีที่แล้ว +1

      Yes.

    • @mybetterhome
      @mybetterhome  3 ปีที่แล้ว +20

      ഞാൻ പറഞ്ഞതിൽ തെറ്റില്ല എന്ന് കരുതുന്നു.
      ഒരേ അളവുള്ള പാത്രത്തിൽ 1: 1. 5 : 3
      ഇവിടെ 1 ചാക്ക് = 2 കൊട്ട
      അപ്പോൾ
      1 ചാക്ക് സിമൻറ് : 3 കൊട്ട മണൽ : 6 കൊട്ട മെറ്റൽ
      ഇതാണ് സംഭവം !

    • @jerinreji5426
      @jerinreji5426 3 ปีที่แล้ว +2

      @@mybetterhome chettan paranjata sheriya njan M20 concrete ratio anu etirikunata batching anusaricha chetan paranjata sheriya

    • @Nutplays
      @Nutplays 3 ปีที่แล้ว +2

      @@mybetterhome ipo manasilayi👍. Njn theory vachu padichaty adyam chinthichaty.

    • @Indian-qy7ez
      @Indian-qy7ez 3 ปีที่แล้ว

      @@mybetterhome കറക്റ്റ് ആണ്

  • @shajikoduvally9999
    @shajikoduvally9999 3 ปีที่แล้ว

    വീട് പണി തുടങ്ങാൻ പോവുന്നു ... ഒരുപാട് അറിയാത്തകാര്യങ്ങൾ അറിഞ്ഞതിൽ നന്ദി

  • @epitome599
    @epitome599 3 ปีที่แล้ว +4

    വളരെ ഉപകാരപ്രതമായ വീഡിയോ 👏👏

  • @HARI-yc3me
    @HARI-yc3me 3 ปีที่แล้ว +1

    Thanks
    God bless you
    Congradulation
    Your presentation

  • @rijimonmm
    @rijimonmm 2 ปีที่แล้ว

    സൂപ്പർ
    construction ന്റെഎല്ലാ മേഘലയിലും വീഡിയോസ് ചെയ്യുന്നു

  • @monykn3194
    @monykn3194 ปีที่แล้ว +1

    നല്ല അവതരണം 🙏🏼🙏🏼🙏🏼

  • @dipudivakaran007
    @dipudivakaran007 3 ปีที่แล้ว +2

    Veedu paniyunnvarkku orupadu helpful aanau👌

  • @babuelayasseri
    @babuelayasseri 2 ปีที่แล้ว

    ഉപകാരപ്രദമായ നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @rajadhaniauditoriumcheruku6984
    @rajadhaniauditoriumcheruku6984 3 ปีที่แล้ว

    Thanks bro.
    ഞാൻ വീടുപണി തുടങ്ങി. ഒരുപാട് ഇൻഫർമേഷൻസ് വേണം.പ്രദീഷിക്കുന്നു

  • @rajeshasha8502
    @rajeshasha8502 2 ปีที่แล้ว +1

    🙏വളരെ മനോഹരമായ രീതിയിൽ അവതരിപ്പിച്ചു🌹💐🌷♥️🔥👍👌👏👏👏🙋

  • @aquarium9655
    @aquarium9655 3 ปีที่แล้ว +3

    Very good Bro....thanks

  • @shaminabacker
    @shaminabacker 3 ปีที่แล้ว +3

    Very informative video thank you so much... looking for painting sessions

    • @shaminabacker
      @shaminabacker 3 ปีที่แล้ว

      Tiles virikkunnathum athinte sq ft calculations ( bathroom il Wall varumpol engane) ennathine kurrichu oru video cheyyanne pls

  • @naushadfaizy2236
    @naushadfaizy2236 3 ปีที่แล้ว +5

    വളരേ നല്ല ഇൻഫർമേഷൻ
    I like your explanation and your experience

  • @nithings5842
    @nithings5842 11 หลายเดือนก่อน

    Really informative video❤

  • @mohammedmusthafa1530
    @mohammedmusthafa1530 3 ปีที่แล้ว +1

    Good information 👍🏼❤️❤️❤️ thanks bro

  • @rejeeshmurukkumpullyrejees8351
    @rejeeshmurukkumpullyrejees8351 3 ปีที่แล้ว +2

    ലിൻ്റെൽ പറഞ്ഞതിന് ശേഷം സൺ സൈഡിനെ കുറിച്ച് കൂടി പറഞ്ഞിരുന്നെങ്കിൽ ഉപകാരമായിരുന്നു

  • @abumazinbadakabail6279
    @abumazinbadakabail6279 2 ปีที่แล้ว

    വിഡിയോ വളരെ ഉപകാരപ്പെട്ടു.
    വാർപ്പ് ഇന്നലെ കഴിഞ്ഞു.

  • @rashidelambra1325
    @rashidelambra1325 ปีที่แล้ว

    Super video brooo.. Thanks 🥰

  • @jayanmullasseri9096
    @jayanmullasseri9096 3 ปีที่แล้ว +2

    നല്ല അവതരണം, ഇഷ്ടമായി

  • @mercynaduvilaveettil5987
    @mercynaduvilaveettil5987 3 ปีที่แล้ว +2

    Thank you very much for built home ideas

  • @ramsurya9291
    @ramsurya9291 3 ปีที่แล้ว

    Ur way of presentation just awesome man😍great gng👍also tnx fr yr most valuable information 👍

  • @arunimac4841
    @arunimac4841 3 ปีที่แล้ว +1

    Nice presentation and informative. Thanks

  • @modelbabyaaron5026
    @modelbabyaaron5026 3 ปีที่แล้ว

    Cheta ningalu powli anu ...nalla vedios upload cheyyunnu thanx

  • @Muneer-h8f
    @Muneer-h8f 2 ปีที่แล้ว

    വളരേ ഉപകാരപ്രത മായി 👍🏻

  • @ajithc7890
    @ajithc7890 3 ปีที่แล้ว +1

    നല്ല വീഡിയോ, നല്ല അവതരണം വെരി ഗുഡ് ബ്രോ😎😎😎😎

  • @tittokouseph5370
    @tittokouseph5370 3 ปีที่แล้ว

    നല്ല ക്വാളിറ്റിയുള്ള വീട് എത്ര വർഷം നിലനിൽക്കും? 100 വർഷം ഒക്കെ പഴക്കമുള്ള വീടുകൾ കണ്ടിട്ടില്ലേ. അത്ര ആയുസ് ഇന്നത്തെ വീടുകൾക്ക് കിട്ടിലെ?
    പറയാതെ വയ്യ നിങ്ങൾ സൂപ്പർ ആണുടോ 🔥

  • @mohamedabdulla2747
    @mohamedabdulla2747 3 ปีที่แล้ว +4

    Very useful video, tell me the GAP BETWEEN EACH IRON ROD (for example 5", 6" or 7" gap) for strong laying. Kindly reply

    • @mybetterhome
      @mybetterhome  3 ปีที่แล้ว

      15-17 cm is general practice

  • @saidalavimankarathodi8331
    @saidalavimankarathodi8331 3 ปีที่แล้ว

    Usefull advices.Better home ap.

  • @muthalibck3454
    @muthalibck3454 2 ปีที่แล้ว

    വളരെ ഉപകാരപ്രദം👍

  • @vaishnavp1394
    @vaishnavp1394 3 ปีที่แล้ว +4

    Very usefull vedio for freshers brw
    Keep going ❤❤

    • @mybetterhome
      @mybetterhome  3 ปีที่แล้ว +1

      താങ്ക്സ് '

  • @Preciousprincess14
    @Preciousprincess14 2 ปีที่แล้ว

    Super video's, very useful, may god bless u

  • @AjmalSalim-vm5fj
    @AjmalSalim-vm5fj 3 ปีที่แล้ว +1

    Bro simple and interesting presentation. Great fan of you😘 keep going. Orupad help cheyyunund ningalde videos.

  • @Hadhuefx
    @Hadhuefx ปีที่แล้ว +1

    Sunshadinde varp kazhinj pala parikkum munpe kall vekkano .allenkil veedin doshamakumo

  • @usharatheeshc4920
    @usharatheeshc4920 2 ปีที่แล้ว

    Very inportent message

  • @sameeroptic9389
    @sameeroptic9389 2 ปีที่แล้ว +2

    1165 Square feet 1st. Floor work panikkooli ( padavu + concrete) eyethra?

  • @daarussalamsalam4955
    @daarussalamsalam4955 3 ปีที่แล้ว

    വീട് കുടിയിരുന്നൊരു ഫീൽ,,,,, 👍അവതരണം സൂപ്പർ പൊന്നെ. 🤪🤪🤪ആ പുഞ്ചിരിയും....

  • @Fidhus328
    @Fidhus328 7 หลายเดือนก่อน

    അടിപൊളി voice നന്നായി samsarikunnund

  • @Kiran-l5y6v
    @Kiran-l5y6v 4 หลายเดือนก่อน +1

    Why only 50 years expected life span for a concrete slab?
    It is too less.
    If a dam is still strong enough even after 130 years, why only 50 years for a non- load bearing slab?
    Is cement worse than surki?

  • @sujilcalicut2815
    @sujilcalicut2815 3 ปีที่แล้ว

    വ്യക്തമായി മനസിലാകുന്നുണ്ട് bro🤝🤝

  • @HHFamily-KL07
    @HHFamily-KL07 3 ปีที่แล้ว +3

    Please share sq.ft rate below items:
    1. Foundation + Plinth beam(include filling and PCC)
    2. Brickwork and plastering
    3. Electrical
    4. Plumbing
    5. Tile works
    6. Painting

    • @mybetterhome
      @mybetterhome  3 ปีที่แล้ว +5

      U can check my other videos . No bread n butter anymore 😜 !!

  • @surkcem
    @surkcem 3 ปีที่แล้ว +11

    Hi , I liked your presentation. Really helpful. Am an electronics engineer, but not knowledgeable in civil as well its practicability. Thanks a lot. May God bless you with more and more health and such videos for others!!!

  • @channel5kunnumpuram921
    @channel5kunnumpuram921 3 ปีที่แล้ว

    നല ഉപകാരപ്രദമായ വീഡിയോ ഞാൻ വീടു വയ്ക്കാൻ തറയിട്ടു അടുത്ത ഘട്ടം ഏതു വരെ ചെയ്യണം ലിന്റൽ വരെ ചെയ്യാനുള്ള ഫണ്ട് ആയിട്ടൊള്ളു അത്രയും ചെയ്തു പിന്നീട് രണ്ടു മൂന്നു മാസത്തിനകം ചെയ്താൽ മതിയാവുമൊ please reply

  • @velayudhanmp1482
    @velayudhanmp1482 3 หลายเดือนก่อน

    important factor of strength ie, water cement ratio
    is missing,

  • @arunasok5032
    @arunasok5032 3 ปีที่แล้ว

    Useful information...thank you....👍

  • @ribopillai6664
    @ribopillai6664 2 ปีที่แล้ว +2

    Bro wat is the thickness of the slab for roof to be maintained

  • @muhammedrahees7279
    @muhammedrahees7279 3 ปีที่แล้ว +1

    ഉപകാരമാണ് 👍👍

  • @muneerr7981
    @muneerr7981 3 ปีที่แล้ว +6

    സർ... ഹോം കൺസ്ട്രക്ഷൻ stages ഒന്ന് prioritise ചെയ്ത് തരാമോ... പ്ലാനിങ്..... Padavu കെട്ടൽ... Lindal... Roof concreting.... Plumbing electrical... Flooring... പെയിന്റിംഗ്... ടൈലിങ്.... Gypsum ceiling.... Fabricated stairs.. Hope you reply... പലരും പറയുന്ന കേട്ടിട്ടുണ്ട്...ഉദാഹരണത്തിന് ടൈലിംഗിന് മുന്നേ അത് ചെയ്തിരുന്നേൽ ടൈൽ പൊട്ടിക്കേണ്ടി വരില്ലായിരുന്നു എന്ന്..

    • @Asifaas559
      @Asifaas559 2 ปีที่แล้ว

      എന്നാ പിന്നെ ടൈൽ പൊട്ടിക്കാതെ ഇപ്പോ തന്നെ അതങ്ങു ഫിറ്റ് ചെയ്തൂടെ

  • @firosshah
    @firosshah 3 ปีที่แล้ว +2

    വളരെ ഉപകാരം 🌹🌹🌹👍👍

  • @satharp8152
    @satharp8152 3 ปีที่แล้ว +1

    വളരെ സന്തോഷം ബ്രോ

  • @aneeshkumar6964
    @aneeshkumar6964 3 ปีที่แล้ว

    Super explain.All the best.@UAE.Eng

  • @velayudhankm8798
    @velayudhankm8798 2 ปีที่แล้ว

    വീടുപണി ചെയ്യുന്നവർക്ക് ഒരുപാട് ഗുണം ചെയ്യുന്ന വീഡിയോ

  • @aboobackeraboobacker6440
    @aboobackeraboobacker6440 ปีที่แล้ว +1

    Cheriya thiruthund .7 days kazinjal thatt polikan patumo

  • @jobmonjacob6466
    @jobmonjacob6466 7 หลายเดือนก่อน

    What will be the present rate for this measurement

  • @sidheeque-j8c
    @sidheeque-j8c 2 หลายเดือนก่อน

    ഒന്നാം ഫ്ലോറിലുള്ള ടോയ്ലറ്റ് വാട്ടർ പ്രൂഫ് ചെയ്യേണ്ടത് എങ്ങിനെ യാണ് ഒന്ന് വിശദീകരണം തന്നാൽ ഉപകാരമായിരുന്നു.

  • @vishnuprasad8754
    @vishnuprasad8754 3 ปีที่แล้ว +1

    സ്ലാബിൻ്റെ കനം നാല് ഇഞ്ച് ആണോ അഞ്ച് ഇഞ്ച് ആണോ. നല്ലത്

  • @omeromer-sf8gu
    @omeromer-sf8gu 3 ปีที่แล้ว

    Very useful information👍💕

  • @vinukumarkumar2345
    @vinukumarkumar2345 3 ปีที่แล้ว +8

    പൈറേറ്റ് ഉണ്ടെങ്കിൽ 6 കൊട്ട മെറ്റിൽ 4 കൊട്ട മണൽ ഒരു ചാക്ക് സിമന്റ്

  • @neerajkanjany1357
    @neerajkanjany1357 3 ปีที่แล้ว

    അടിപൊളി video... കാറ്റ് support ഉണ്ടാകും... ഇനിയും video ചെയ്യണം...

  • @nilamburgraniteandmarbles1668
    @nilamburgraniteandmarbles1668 3 ปีที่แล้ว +1

    Manalum m sand um pappathi upayogichal preshnamundo

  • @godislove2332
    @godislove2332 3 ปีที่แล้ว

    Valare lalithamayi paranju thannu.
    Thanks.

  • @shafeerminha473
    @shafeerminha473 3 ปีที่แล้ว +1

    Super video

  • @Anishsivaraman
    @Anishsivaraman 2 ปีที่แล้ว

    Hello brother,
    താങ്കളുടെ മറ്റൊരു വിഡിയോയിൽ main slab concrete ന് total budget ന്റെ 5% എന്നാണ് പറഞ്ഞിരിക്കുന്നത്. ഈ ചാർജ് വച്ച് total budget ന്റെ 10% വരുന്നു.

  • @muhammedshafi5305
    @muhammedshafi5305 3 ปีที่แล้ว

    നല്ല ഇൻഫ്രോമാടീവ് ആയ വീഡിയോ ഇത് കണ്ടപ്പൊത്തന്നെ അടിച്ചു ബെൽ

  • @kabeerp.m6764
    @kabeerp.m6764 3 ปีที่แล้ว +1

    Modular kitchen vedio chyooo slab athinoke vennam adupinn mathram mathiyoo ath apozhaann chyeendathu padavinte timil anno

  • @sudheeshp.b8782
    @sudheeshp.b8782 3 ปีที่แล้ว

    Informative video nice thank you

  • @rajeshchozhi1225
    @rajeshchozhi1225 3 ปีที่แล้ว +2

    Superb Bro , crystal clear the information and absolutely useful.Thank you

  • @sujithars2178
    @sujithars2178 2 ปีที่แล้ว

    ഇന്ന് വീട് വാർത്തു
    എത്ര ദിവസത്തേക്ക് വീട് നനയക്കണം
    പിന്നെ ഒരു സംശയം വാർത്ത് കഴിഞ്ഞാൽ എത്ര സമയം കൊണ്ട് അത് സെറ്റ് ആകും
    വാർപ്പിന്റെ അന്ന് രാത്രിയിൽ മഴ നനഞ്ഞാൽ കുഴപ്പം ഉണ്ടോ
    വൈകിട്ട് 5 മണിക്ക് വാർപ്പ് തീരും
    Pls reply

  • @8670jabir
    @8670jabir 2 ปีที่แล้ว

    മുകൾ നില പണിയാൻ വെട്ട് കല്ലിൽ ചുമര്കെട്ടി 20 ദിവസമായി, അന്നുമുതൽ ഇതുവരെ ചുമര് നല്ലപോലെ മഴകൊണ്ടുകൊണ്ടിരിക്കുന്നു. മഴ സമയത്ത് വാർക്ക നല്ലതാണോ? കല്ലിന് ഭലക്ഷയം എങ്ങനെയാവും

  • @shafeequeabdulla572
    @shafeequeabdulla572 8 หลายเดือนก่อน

    VERY HELPFULL

  • @shajikv3408
    @shajikv3408 8 หลายเดือนก่อน

    Very good 🏅🌹

  • @nixonantony7119
    @nixonantony7119 3 ปีที่แล้ว +1

    Very good class
    Thank you sir

  • @navshalim
    @navshalim 3 ปีที่แล้ว

    Good presentation, Best of luck..✌️

  • @muhammedkalappadan5083
    @muhammedkalappadan5083 2 ปีที่แล้ว

    Valare upakarappettu