Cost calculation for 1000SQFT Roof slab concreting | 1000SFQT തട്ട് വർക്കുന്നതിന് എത്ര രൂപ ചിലവാകും

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • Estimate for 1000SQFT Roof slab concreting in Kerala. How to calculate estimated amount for roof slab concreting in easy way?
    More videos for house construction and building rules please check out..
    HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
    This channel is mainly focus on civil engineering tips ,new house plans,building rules etc.
    More details..
    Visit our :
    Website: www.hanukkahhomes.com
    Facebook page: / hannukkahhomes
    Instagram: / inbox
    Watsap: 08075041518
    Mail @: cherian09enquiry88@gmail.com
    #roofslabconcretingestimate#concreteestimatedamount#roofslabconcreteinkerala#hanukkahhomesthiruvalla#
    Using Equipments-
    Phone- Samsung M51- Link-www.amazon.in/...
    Tripod - Link- www.amazon.in/...

ความคิดเห็น • 439

  • @karthikasanjayan8879
    @karthikasanjayan8879 3 ปีที่แล้ว +224

    ഒരാൾ പത്തു പേർക്ക് ഉപകാര പെടുന്ന രീതിയിൽ അറിവ് പകർന്നു കൊടുക്കുബോൾ അതിനെ അഭിനദ്ധി ക്കുകയാണ് വേണ്ടത്. സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ ഇനിയും നിങ്ങളിൽ നിന്നും വീഡിയോസ് പ്രതീഷിക്കുന്നു സർ

    • @gokulanv8122
      @gokulanv8122 2 ปีที่แล้ว

      P0

    • @josephmathew7723
      @josephmathew7723 2 ปีที่แล้ว +1

      Sir , congratulations ! Your way of expression is very simple ! Easy to understand ! Informative and sincere !

    • @m.g.pillai6242
      @m.g.pillai6242 2 ปีที่แล้ว

      👍👍👍👍👍

    • @trilliontricks
      @trilliontricks ปีที่แล้ว

      Very good 🎉

    • @MYLAKKATTILPREMKUMAR
      @MYLAKKATTILPREMKUMAR ปีที่แล้ว

      😊😊😊😊😊😊😊😊😊 pp

  • @abrahampalakkattu1005
    @abrahampalakkattu1005 2 ปีที่แล้ว +4

    വളരെ സാധാരണ ഫാഷയിൽ വിവരണം നൽകുന്ന താങ്കൾ anugrahikkapadatta

  • @nissarmp6859
    @nissarmp6859 ปีที่แล้ว +6

    നിങ്ങളുടെ വീഡിയോ സാധാരണക്കാർക്ക് മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ ആണ് ❤👌👌👌

    • @sijusheeja8371
      @sijusheeja8371 6 หลายเดือนก่อน

      വയർങ് വർക് പറഞ്ഞില്ല

  • @thejasvishanofwald1757
    @thejasvishanofwald1757 ปีที่แล้ว +7

    ഞാൻ sir ക്ലാസുകൾ കണ്ടാണ് പഠിക്കുന്ന. ഇതിൽ നിന്നും എനിക്ക് കൂടുതൽ അറിവുകൾ കിട്ടി.Tanku sir🙏👍

  • @dfdg7486
    @dfdg7486 2 ปีที่แล้ว +3

    നല്ല അറിവ് പകർന്നു തന്നതിൽ വളരെ സന്തോഷം ഒന്നരവർഷം കൂടി കഴിഞ്ഞിട്ട് ഒരു ചെറിയ വീട് വയ്ക്കാനുള്ള ശ്രമത്തിലാണ് അപ്പോഴേക്കും അല്പംകൂടി ഒക്കെ കോസ്റ്റ് ആകും എന്ന് കരുതാ

  • @AnilKumar-li2tc
    @AnilKumar-li2tc 2 ปีที่แล้ว +2

    കേൾക്കുന്നവർക്ക് ഉപകാരപ്രദമായ വീഡിയോ എൻജോയ് മലയാളം എന്നൊരു ചാനൽ ഉണ്ട് അതിൽ പുള്ളി പറയുന്ന ലേബർ റേറ്റ് ഒക്കെ 55 60രൂപയ ഇത് കേട്ട് ആൾക്കാർ തെറ്റിദ്ധരിക്കും ഞാനും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളാണ് ക്ലയിന്റ്നു വർക്കേഴ്സിന് ഉപകാരപ്പെടുന്ന സത്യസന്ധമായ വീഡിയോ 👍

    • @nidhinshaji6043
      @nidhinshaji6043 6 หลายเดือนก่อน +1

      എന്നോട് sqft 40 എന്നാണ് പറഞ്ഞെ

  • @homezonemedia9961
    @homezonemedia9961 3 ปีที่แล้ว +60

    ഇതിൽ ഒരു തെറ്റ് ഉണ്ട്. 1:1.5 3 ratio വിൽ 4"കനത്തിൽ ഒരു sq. ഫീറ്റ് വാർക്കാൻ 3kg സിമന്റ്‌ മതിയാകില്ല. 3.800kg വേണം.

    • @thomaskannimel2742
      @thomaskannimel2742 3 ปีที่แล้ว +2

      1:2:3 ratio 3 kg ayirikkum ,1:1.5:3 ratio 3.8 venam

    • @pradeepab7869
      @pradeepab7869 3 ปีที่แล้ว

      1:2:3 ratio vilum 3.8kg cement venam

    • @SimpleConstructionzz
      @SimpleConstructionzz 3 ปีที่แล้ว

      3.8 kg വേണം എന്ന് ഇല്ല

    • @vijayandamodaran9622
      @vijayandamodaran9622 3 ปีที่แล้ว +1

      Well explained thank you for sharing knowledge gained from experience

    • @ummarmattathil6907
      @ummarmattathil6907 3 ปีที่แล้ว +1

      എനിക്ക് 838 SQFT വാർക്കാൻ 64 ചാക്ക് സിമെൻറ് aye frist ഫ്ലോർ

  • @haridasck6149
    @haridasck6149 5 หลายเดือนก่อน +1

    വളരെ ഭംഗിയായി ലളിതമായി അവതരിപ്പിച്ചു മനസ്സിലാക്കി തന്നതിന് നന്ദി

  • @rajendrankurup7102
    @rajendrankurup7102 3 ปีที่แล้ว +14

    വളരെയധികം ഉപകാരപ്രദമായ വിവരങ്ങൾക്ക് വളരെയധികം നന്ദി! അതും ലളിതമായ രീതിയിൽ അവതരിപ്പിച്ചു!ഗ്രേറ്റ്!👍

  • @harikumars7231
    @harikumars7231 3 ปีที่แล้ว +16

    ഇതിൽ കുറെ തെറ്റുകൾ ഉണ്ട്.
    സാധാരണ വീട്ടിന്റെ സ്ലാബിന് M 15 ( Mix - 15 , 1: 2 :4 ratio ) ആണ് ചെയ്യുന്നത്. ഇപ്പോൾ കുറച്ചു കാലമായി M 20 (Mix -20 , 1 : 1.5 : 3 ratio ) ആണ് പലരും ചെയ്യുന്നത്.
    ഏത് Mix ആണെങ്കിലും മെറ്റലിന്റെ നേർപകുതി യാണ് മണൽ/ M Sand വേണ്ടത്.
    മിക്സ് നന്നാവാൻ (ഹണികോമ്പ് ഇല്ലാതാക്കാൻ ) എന്ന കാരണം പറഞ്ഞ് ചില കരാറുകാരും, പണിക്കാരും മണൽ കൂടുതൽ ചേർക്കും. ഇത് slab ന്റെ ഉറപ്പിനെ ബാധിക്കും.
    Mix 15 ൽ മണലിന്റെ പകുതി (50 %)സിമന്റ് ചേർക്കണം
    Mix 20 ൽ മണലിന്റെ 3 ൽ 2 ഭാഗം (66.6%) സിമന്റ് ചേർക്കണം

    • @rahmathebrahim5739
      @rahmathebrahim5739 3 ปีที่แล้ว +1

      Yes

    • @mathewkp7510
      @mathewkp7510 7 หลายเดือนก่อน

      വളരെ ശരിയാണ് മെറ്റൽ മണലിന്റെ ഇരട്ടിയാണ് വരുന്നത്

  • @akhilaasha1726
    @akhilaasha1726 2 ปีที่แล้ว

    എനിക്കു ഇപ്പോൾ വീടുപണി നടക്കുന്നു... വളരെ നല്ല വീഡിയോ...

  • @sachithkrishinavs1700
    @sachithkrishinavs1700 2 ปีที่แล้ว +1

    വളരെ ഉപകാര പ്രദമായ വീഡിയോ

  • @rangerajo4478
    @rangerajo4478 2 ปีที่แล้ว +2

    Hi sir I am shibin. Are you remembering me,thank you for valuable message

  • @jomonjn6665
    @jomonjn6665 2 ปีที่แล้ว

    ബ്രോ.. നല്ല നല്ല വീഡിയോ... എല്ലാവർക്കും അറിയേണ്ട അറിവുകൾ ""ഗോഡ് ബ്ലെസ് യു""

  • @krishnanmg7965
    @krishnanmg7965 3 ปีที่แล้ว +1

    മറ്റുള്ളവർക്ക് പ്രയോജനം ചെയ്യും.നന്ദി

  • @shibubabu12
    @shibubabu12 2 ปีที่แล้ว +6

    ചേട്ടന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

  • @SibiVarghese-kv8xb
    @SibiVarghese-kv8xb 15 วันที่ผ่านมา

    സൂപ്പർ 👍👍👍👍👍👍👍

  • @jijomathew1419
    @jijomathew1419 ปีที่แล้ว +5

    ഇതിൽ പറയുന്ന സിമെൻ്റിൻ്റെ അളവ് തെറ്റാണ്,m20 മിക്സിൽ 1000 sq feet 4 inch കനം വാർക്കാൻ 77 ബാഗ് cement വേണം

  • @binoyittykurian
    @binoyittykurian 3 หลายเดือนก่อน

    Very good information and nice presentation

  • @betsyurukkuvellichanna4432
    @betsyurukkuvellichanna4432 2 ปีที่แล้ว

    തീർച്ചയായും നല്ലൊരു വീഡിയോ

  • @serasunil7365
    @serasunil7365 ปีที่แล้ว +1

    സൂപ്പർ വിവരണം 👌👌👌🙏

  • @pratheeshcherpulassery176
    @pratheeshcherpulassery176 3 ปีที่แล้ว +3

    വളരെ ശരിയാണ് u r correct

  • @Fidhus328
    @Fidhus328 7 หลายเดือนก่อน

    വളരെ ഉപകാരപ്രദമായ vidio ആണ് thanku 👍

  • @aniyanvarghese288
    @aniyanvarghese288 7 หลายเดือนก่อน

    TMC fiber കമ്പിയെ കുറിച്ചുള്ള വീഡിയോ ചെയ്യാമോ?

  • @renjithr5851
    @renjithr5851 3 ปีที่แล้ว +1

    Labour contract main slab varppu vare rate paranju kodukkumbol athil shutter workkum varumo..

  • @rvnishanth3658
    @rvnishanth3658 2 ปีที่แล้ว

    Veedu thurumpine engane thuratham
    Jannal kampi thurumpu edukkunnu enthu cheyyam

  • @monialex9739
    @monialex9739 ปีที่แล้ว +1

    GOD BLESS Thanks brother

  • @najeebrahiman1232
    @najeebrahiman1232 3 ปีที่แล้ว +2

    ഒരുപാട് പേർ ചതിയിൽ പെടുന്നുണ്ട് ഇതൊന്നും അറിയാതെ അത് കൊണ്ട് ഒരുപാട് ഉപകാരം പെടുന്ന വീഡിയോസ് ആണ് എല്ലാം

  • @jvgeorge1474
    @jvgeorge1474 2 ปีที่แล้ว +2

    Very excellent job. Thanks for your valuable information sharing. This will be helpful for anyone intending to construct house, and even for layman like me, for general information sake. 👍👍👍🙏🙏

  • @aniljoseph2793
    @aniljoseph2793 3 ปีที่แล้ว +2

    Good information..super avatharanam

  • @retheesankv7730
    @retheesankv7730 3 ปีที่แล้ว +2

    Excellent job but M20 or M15 whatever mix you use, the metal will be twice as much as the sand 👏

  • @the_lone_wolf-777-w6w
    @the_lone_wolf-777-w6w ปีที่แล้ว

    1bag cementinu 4kotta msand 6kotta metal aanegil ethra varum

  • @manojkumarmanu6696
    @manojkumarmanu6696 ปีที่แล้ว

    1400sqft single floor housinte front view designs tharumo

  • @matthaitm8945
    @matthaitm8945 ปีที่แล้ว

    Very good gentleman.

  • @josevarghese2813
    @josevarghese2813 3 ปีที่แล้ว +9

    സിമന്റ് അല്പം കൂടിയാലും കാര്യങ്ങൾ വീട്ടുകാരന് മനസ്സിലാകുമല്ലോ ഇത്രയും പണിക്ക് കോൺട്രാക്ടർ ഒരു തുക പറയും അടുത്ത ആള് വന്ന് അത് കുറച്ചു പറയും കുറച്ചു പറയുന്ന പണി കൊടുക്കും ആദ്യം പറയുന്നത് കൂടുതൽ രൂപ ചെലവാക്കുകയും ചെയ്യും ഇങ്ങനെയുള്ള വീഡിയോകൾ വീട് നിർമിക്കാൻ പോകുന്ന ആൾക്കാർ കാണുമ്പോൾ കുറച്ച് എളുപ്പമായിരിക്കും ഏതായാലും നന്ദി

    • @babumanat4637
      @babumanat4637 3 ปีที่แล้ว +1

      ഇവിടെ പറഞ്ഞ കാര്യത്തിൽ കുറെ തെറ്റുണ്ട് 1000sft കോൺഗ്രീറ്റ് ചെയ്യാൻ മിനിമം കൂലി 60000rs മതി

  • @midhun4832
    @midhun4832 2 ปีที่แล้ว

    kannur bagath cement etra und athinu 1000 kooli vaggum 100 cement nu ,1lakh akum.kooli

  • @PradeepKumar-si8xx
    @PradeepKumar-si8xx 2 ปีที่แล้ว

    ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ് ചേട്ടാ എല്ലാവർക്കും ഓൾ ദി ബെസ്റ്റ്

  • @Ratheeshkumar-pb5pk
    @Ratheeshkumar-pb5pk 10 หลายเดือนก่อน

    Vettu kallu kondu kattiya veedu vaarkkan pattumao bro ...

  • @santhoshkumard2516
    @santhoshkumard2516 2 ปีที่แล้ว

    പില്ലർ പാർക്കുന്നതിന് എത്രയൊക്കെസിമൻറ്msand മെറ്റൽ വേണം ഒരു പായ്ക്കറ്റ്സിമൻറിന്

  • @sanojps730
    @sanojps730 2 ปีที่แล้ว +1

    Thanks sir. Your videos helped me very much

  • @viswathvishu2257
    @viswathvishu2257 2 ปีที่แล้ว

    Sir oru extra room yedukan total yethra rate aakum pls answer tharannaann sir

  • @ashukarayad1399
    @ashukarayad1399 ปีที่แล้ว

    Randam nila 700scr varkkan laber adakkam athra rate varum

  • @rajeshthenath3906
    @rajeshthenath3906 ปีที่แล้ว +1

    Hello Sir,
    ഒരു1000 square foot slop concrete roof ്് പെളിച്ച് flat concrete roof ്് വാർക്കുവാൻ എത്ര ചിലവ് വരു?
    എനിക്ക് മുകളിലേക്ക് ഒരു floor കുടി എടുക്കണം.
    എത്ര cost വരും മെത്ത ത്തിൽ?

  • @mohanadasm5069
    @mohanadasm5069 3 ปีที่แล้ว

    You are not talking about how many size of steel and what about of piller cost.

  • @kilikoodu1419
    @kilikoodu1419 ปีที่แล้ว

    Shuttering material rent nu kodukkunna business na kuricha onnu parayamo

  • @rejindaviddavidmp9598
    @rejindaviddavidmp9598 3 ปีที่แล้ว +1

    Sloping roofil oddinte estimation enganeya edukkunnee our vedio cheyyamoo..pls

  • @sumeshsumesh7585
    @sumeshsumesh7585 3 ปีที่แล้ว +1

    Calit..sft 50 anu thonniya rate anu ethinu onnu oru marythayum illa.nammal nokki cheyyanam

    • @casasagar2100
      @casasagar2100 3 ปีที่แล้ว

      Concrete nu mahram 50 kooduthalaa. Pala adikkaanum, kambi kettaanumalle labour koodudal?. Mothathil 110+ avum

  • @gopikumar3559
    @gopikumar3559 2 ปีที่แล้ว

    താങ്കളെ കോണ്ടാക്ട് ചെയ്യാൻ എന്ത് ചെയ്യണം...?🙏🙏🙏

  • @y.santhosha.p3004
    @y.santhosha.p3004 ปีที่แล้ว

    1:2:4 concrete aanu planil
    Veedinu ok aano?

  • @govindv1290
    @govindv1290 3 ปีที่แล้ว +9

    Highly helpful. Very talented engineer. Appreciable, all the best

  • @anjillathsafeer2369
    @anjillathsafeer2369 3 ปีที่แล้ว

    ചേട്ടാ fondeshon മുതൽ തേപ്പ് വരെ യാണോ സ്‌ട്രെക്ക് chor work metteereal ഓണർ വാങ്ങി കൊടുത്ത് പണി മാത്രം കരാർ എത്രക്ക് ചെയ്ത് തരും

  • @agnesmaria17
    @agnesmaria17 2 ปีที่แล้ว

    കോളം പുട്ടിങ്, ലിന്റിൽ സൺഷെഡ്, റൂഫ്. ഗ്രൗണ്ട് ഫ്ലോർ, ഫസ്റ്റ് ഫ്ലോർ, സ്റ്റെപ്, ഇതിന്റെയല്ലാം ലേബർ sqft റേറ്റ് എത്രയെന്നു പറയാമോ 👀

  • @sachithkrishinavs1700
    @sachithkrishinavs1700 2 ปีที่แล้ว

    ഞങ്ങളുടെ വീട് പഴയ തറവാട് ആണ്.മരത്തിനു കേടില്ലാത്ത കാരണം പോളിച്ചില്ല.എപ്പോൾ upstair കുറച്ച് ഭാഗം വാർക്കണം എന്ന് ഒരു വിചാരിക്കുന്നു.വാർക്കൻ udesikkunna ഭാഗം.താഴെയും mukalilumayi ഒരു 500 സ്ക്വയർ feet ഉണ്ടാകും എന്നു കരുതുന്നു. തട്ട് പൊളിക്കാനും എല്ലാം കൂടി ഏകദേശം എത്ര ചിലവ് വരും

    • @HANUKKAHHOMES
      @HANUKKAHHOMES  2 ปีที่แล้ว +1

      Details നോക്കേണ്ടിവരും

    • @sachithkrishinavs1700
      @sachithkrishinavs1700 2 ปีที่แล้ว

      @@HANUKKAHHOMES സ്ഥലം evide യ

  • @aziazi8492
    @aziazi8492 3 ปีที่แล้ว +1

    Good information.. Tomorrow my slab concrete 👌

    • @sunnyanthony9896
      @sunnyanthony9896 3 ปีที่แล้ว

      വളരെ നല്ല ഇൻഫർമേഷൻ താങ്ക്സ്

  • @thambyjacob8797
    @thambyjacob8797 ปีที่แล้ว

    Contract കൊടുത്താൽ എന്തൊക്കെയാണ് നമ്മൾ ശ്രെദ്ധിക്കുക, മറ്റ് കാര്യങ്ങൾ അറിയാൻ....

  • @babufrancis4343
    @babufrancis4343 3 ปีที่แล้ว +7

    500 sqt വർക്കാൻ എത്ര സിമന്റ്‌
    എത്ര അടി മെറ്റലും , പൊടിയും വേണം pls ഒന്ന് പറയുമോ

    • @saleemchipoos8316
      @saleemchipoos8316 3 ปีที่แล้ว

      മേലെ പറഞ്ഞ കണക്കും കാര്യം ഒന്ന് പകുതി ആക്കിയാൽ മതി യാകുന്നു കാര്യാ മാണ് വെറുതെ maatha മെറ്റിക് ൽ ഫസ്റ്റ് ആണല്ലെ

  • @bobishboby8470
    @bobishboby8470 3 ปีที่แล้ว +11

    സ്‌ക്ർഫെറ്റ് 120rs കുറച്ചു കൂടുതൽ അല്ലേ ചേട്ടാ

  • @shhh2726
    @shhh2726 ปีที่แล้ว

    750 sqft enthu cost varum ..as per todays material cost.pld reply

  • @calipothanoor9692
    @calipothanoor9692 17 วันที่ผ่านมา

    നിങ്ങൾ ചെയ്ത വീഡിയോ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ തന്നെ നൂറുശതമാനം അതിനൊരു പ്രത്യേകത ലൈക് പല വീഡിയോകൾ നോക്കിയിട്ടും ഇതുപോലെ മനസ്സിലാക്കാൻ പറ്റിയിട്ടില്ല നീ എൻറെ ഒരു ചോദ്യത്തിന് മറുപടി തരുമോ നമ്മൾ കോൺക്രീറ്റ് റോഡ് വർക്ക് ചെയ്യുമ്പോൾ 3 മീറ്റർ വീതിയിൽ 6 ഇഞ്ച് കനത്തിൽ ചെയ്യാൻ 1. 2 .4 മിക്സിയിൽ ചെയ്യാൻ എത്ര ചെലവ് വരും അതിൻറെ സിമൻറ് കണക്കും മറ്റു മെറ്റീരിയൽ കണക്കും ഒന്ന് കമൻറ് ആയി ചെയ്തു തരാമോ

  • @ramshadpp5344
    @ramshadpp5344 2 ปีที่แล้ว

    Slab thickness anusarich rate vethyasamundo eg:6 inch rcc slab

  • @sebastiantg8926
    @sebastiantg8926 ปีที่แล้ว

    അല്പജ്ഞാനം അപകടം ആദ്യം m 20 m 15 എന്താണെന്ന് മനസ്സിലാക്കെ ടൊ 1000 SFT m. 20 കോർ ക്രിറ്റ് ചെയ്യാൻ 75. ചാക്ക് സിമെന്റ് വരും

  • @faizalcv8174
    @faizalcv8174 2 ปีที่แล้ว +4

    1000 sqft roof slab with 4 inch thickness
    Will be with a volume of 333.48 CFT
    as you said 1 bag cement = 1.226cft
    60bags *1.226= 73.56cft
    M.sand. 220 CFT
    20mm. 330. CFT
    Total. 623.56 CFT
    How it will be right

    • @pramod120
      @pramod120 2 ปีที่แล้ว

      Potta thetta parayunnath

    • @worldswonder9507
      @worldswonder9507 2 ปีที่แล้ว

      CFT means cubic feet. Not square feet

    • @kumarsree5065
      @kumarsree5065 2 ปีที่แล้ว

      Dear ,
      Msand is used to fill the gaps between metal and cement is used to fill the gaps between Msand.

    • @vimalraj9997
      @vimalraj9997 ปีที่แล้ว

      1:1.5:3 മിക്സ്‌ ആണോ

    • @Adhil_parammel
      @Adhil_parammel ปีที่แล้ว

      ബ്രോ dry concrete 1m^3 കിട്ടാൻ 1.54 wet concrete വേണം.
      1 m^3 dry plastering quantity കിട്ടാൻ 1.33 wet plastering ക്വാൻ്റിറ്റി എടുക്കണം.

  • @santhilalns6268
    @santhilalns6268 3 ปีที่แล้ว

    Column foundation cheyumbol kuzhiyude depth anusarichu steelnte height engane edukkanam... Pinne kurachu thazhnna plot aanenkil athinte height engane foundationil kanikkanm ...plz ethine kurich oru vdeo cheyyavo

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว

      5 Videos മുൻപ് ഇതിനെപറ്റി ഒരു video ചെയ്തിട്ടുണ്ട്

  • @ramimuthuk
    @ramimuthuk 2 ปีที่แล้ว

    Nigal kerala til Avidayum contract yaxukumo

  • @sharafsimla985
    @sharafsimla985 3 ปีที่แล้ว +5

    Very good and informative video.. Very Simple Explanation.. All the Best...

  • @myunus737
    @myunus737 2 ปีที่แล้ว

    സാധാരണ Roof slab എത്ര ഇഞ്ച് കനത്തിൽ ആണ്‌ വാർക്കേണ്ടത്. Please advice.

    • @HANUKKAHHOMES
      @HANUKKAHHOMES  2 ปีที่แล้ว

      10cm... Span കൂടുതൽ ഉണ്ടെങ്കിൽ 12cm വരെ ആകാം

    • @myunus737
      @myunus737 2 ปีที่แล้ว

      @@HANUKKAHHOMES Thank you Mr. Joby for your immediate response 👍

  • @sreelaxmiparvathyprinters9336
    @sreelaxmiparvathyprinters9336 3 ปีที่แล้ว +3

    Very good message. Thanks your for this help to everyone 🙏🙏🙏🙏

  • @santhoshkumard2516
    @santhoshkumard2516 2 ปีที่แล้ว

    റൂഫ് വാർക്കുന്നതിന് എത്രസിമൻറ് എത്ര msand എത്ര മെറ്റൽ 3 നിലയുള്ള വീട്

  • @abdullatheefrowther8828
    @abdullatheefrowther8828 3 ปีที่แล้ว +3

    Very informative and good presentation

  • @aneeshvvaneeshvv3217
    @aneeshvvaneeshvv3217 3 ปีที่แล้ว

    Bro stair case allso ano

  • @joji10000
    @joji10000 2 ปีที่แล้ว

    Sir, zvery useful video..Sir, please tell me the thump rule cost of roof structure and roof on flat roof slab (like kerala style)

  • @padmakumarkr6792
    @padmakumarkr6792 3 ปีที่แล้ว +11

    M20 mix concrete nu 1 meter cube nu 9 bag cement aanu.അതായത് 100CFT concrete nu 450 k.g cement ആകും .appol 1 CFT ക്ക് 4.5 kg.
    താങ്കൾ പരെഞ്ഞ കണക്ക് M15 nte കണക്ക് ആണ്.

  • @jayakumark9027
    @jayakumark9027 3 ปีที่แล้ว

    Very good. Informative n helpful

  • @nikhilcg4849
    @nikhilcg4849 2 ปีที่แล้ว

    500 sqft ippolathe rate vachu parayamo

  • @vijayandamodaran9622
    @vijayandamodaran9622 2 ปีที่แล้ว +1

    Nice vedeo well explained thank you for sharing. Can I know the cost difference of Column footing and load bearing walls

  • @amalbr6497
    @amalbr6497 2 ปีที่แล้ว +1

    Sand 220 cft verunnundel metal 440 varende

  • @athi3731
    @athi3731 10 หลายเดือนก่อน

    Sir... 420..sqft... ചിലവ് വരും. എനിക്ക്. ലൈഫിൽ. വീട്. വാർക്ക അറിയാൻ. ഒന്ന്... പറഞ്ഞു തരു 🙏

  • @cmabdurassak5749
    @cmabdurassak5749 3 ปีที่แล้ว +2

    ഞാൻ കാസർഗോഡ് കാഞ്ഞങ്ങാട്ടാണ് ഇവിടെ വാർക്കാൻ sqr feet ന് 38 രൂപയാണ് നിങ്ങൾ പറഞ്ഞത് 120 രൂപയാണ് ഇത്രയും വ്യത്യാസം വരുമോ? pleas Answer

    • @SajeevrajaniSajeevrajani
      @SajeevrajaniSajeevrajani 3 ปีที่แล้ว

      അവിടെ ബംഗാളികളാണോ

    • @sreejeshpvofficial
      @sreejeshpvofficial 3 ปีที่แล้ว

      Correct here only 45rs I paid for 1 sq ft recently

    • @sajankonni7714
      @sajankonni7714 3 ปีที่แล้ว

      @@sreejeshpvofficialകോൺടാക്ട് ഡീറ്റെയിൽസ് തരുമോ

  • @ഭദ്രതനിനാടൻഫുഡ്
    @ഭദ്രതനിനാടൻഫുഡ് 2 ปีที่แล้ว

    Sir 1930/- square feet veedu cheyyan cost ethrayakum

  • @syamkriz
    @syamkriz 2 ปีที่แล้ว

    Joby you are very helpful

  • @yathidas4087
    @yathidas4087 3 ปีที่แล้ว

    Lintel 20 cm height 15 cm width sqfeet etra market rate with shuttering

  • @abdussamad3747
    @abdussamad3747 3 ปีที่แล้ว +5

    വീഡിയോ നല്ല ഉപകാരം. ഇതുപോലെ 1000 sqt വീടിന്റെ ലിന്റൽ കോൺഗ്രീറ്റിനു എത്ര തുക വരും എന്ന ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @aboveheights1931
    @aboveheights1931 2 ปีที่แล้ว

    Thank you brother for kind information

  • @theGrandmaster38
    @theGrandmaster38 3 ปีที่แล้ว +1

    Good information 👍 ക്വാളിറ്റി റെഡിമിക്സ് ഉപയോഗിച്ച് 1000sft ചെയ്യാൻ ഇത്രയും തന്നെ ക്യാഷ് ആകുമോ ഏതാണ് ലാഭവും നല്ലതും?

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว +1

      Qty കൂടുതൽ ഉണ്ടെങ്കിൽ RMC ആണ് ലാഭം

  • @tnarayanannair9522
    @tnarayanannair9522 2 ปีที่แล้ว

    Thanks🙏🌹❤

  • @milan3354
    @milan3354 3 ปีที่แล้ว

    Steel purchase cheyumbol tax und, pinne covering block, hook,, ithum koodi varumbol amount koodum

  • @rajeshpalamattam4879
    @rajeshpalamattam4879 ปีที่แล้ว

    ☀️ 🙏🏾
    Rajesh Palamattam
    Additional Law Officer

  • @maryambilyasha9918
    @maryambilyasha9918 7 หลายเดือนก่อน

    Kindly update the video 🎉🎉🎉❤❤❤❤❤❤

  • @rajukuroorthomas6329
    @rajukuroorthomas6329 2 ปีที่แล้ว

    Length, 10mtr, width6 mtr, height12ft, Piller ketti varkkunnathinu ethra RS aaku

  • @jacobchackochacko9425
    @jacobchackochacko9425 3 ปีที่แล้ว

    Simple explanation sir,

  • @harikumarpandalam4448
    @harikumarpandalam4448 2 ปีที่แล้ว +1

    Congratulations ❤️

  • @bijugeorge826
    @bijugeorge826 3 ปีที่แล้ว

    Can u pls give cost for piller.

  • @zoommart232
    @zoommart232 3 ปีที่แล้ว

    excellent explanation br.

  • @pksreesansreesan9981
    @pksreesansreesan9981 2 ปีที่แล้ว

    Excellent job sir

  • @sajeevsl5356
    @sajeevsl5356 ปีที่แล้ว

    1000sqft വർക്കാൻ 220cft മണൽ വേണ്ടപ്പോൾ metal 440 cft അല്ലേ വേണ്ടത്. മിക്സ്‌ ratio 1:1.5:3 അല്ലേ

  • @shivaprasad8796
    @shivaprasad8796 3 ปีที่แล้ว

    ചേട്ടാ 1200 sqft വീട് 8inch സിമെന്റ് കട്ട കെട്ടി വർക്കുന്നതിന് എത്ര രൂപയാകും

  • @alfredalfred6462
    @alfredalfred6462 ปีที่แล้ว

    ലിന്റിൽ ന്റെ അളവ് കൂടി പറയണേ

  • @safi7300
    @safi7300 2 ปีที่แล้ว

    Really helpfull ❤️

  • @josephpd7793
    @josephpd7793 10 หลายเดือนก่อน

    നല്ല വീഡിയോ

  • @passionpassion8820
    @passionpassion8820 ปีที่แล้ว

    525 sqft എത്ര ചാക്ക് സിമൻറ് വേണ്ടി വരും?