കാരശ്ശേരി ഖുർആൻ വായിച്ചിട്ടുണ്ടോ? MN Karassery

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2020
  • കാരശ്ശേരി ഖുർആൻ വായിച്ചിട്ടുണ്ടോ? MN Karassery
    #quran#enikk_Swarggam_Venda#QandA#Religion#matham#dars#Karassery;sLife

ความคิดเห็น • 734

  • @noufalalambath2595
    @noufalalambath2595 3 ปีที่แล้ว +55

    വിഷമിപ്പിച്ചിട്ടുള്ള ചോദ്യത്തിന്റെ മറുപടി ആണെങ്കിലും അതിൽ നിന്ന് കിട്ടിയത് പവിഴങ്ങളും, മുത്തുകളും. വളരെ നന്ദി.....

  • @mnkarassery
    @mnkarassery  3 ปีที่แล้ว +1

    Question- docs.google.com/forms/d/e/1FAIpQLSfrUI-f1TKxdR3qVZHYgr3P93fKp3uDHS5gijeT5SSNaXMYEA/viewform?usp=pp_url

  • @happygirl7922
    @happygirl7922 3 ปีที่แล้ว +81

    ഒരു പുസ്തകവും പൂർണ്ണമായി വായിച്ചിട്ടില്ലാത്തവർ അനേകം പുസ്തകം വായിച്ചിട്ടുള്ള ആളെ വിമർശിക്കുക. എന്താ കഥാ

    • @sukeshsu7399
      @sukeshsu7399 3 ปีที่แล้ว +2

      അറിവുള്ളർക്ക് അറിവുള്ളവരെ അറിയാം അല്ലാത്തവർ അപ്രസക്ത ചോദ്യവുമായി വരും

    • @musafirshihab8836
      @musafirshihab8836 3 ปีที่แล้ว +4

      പരിബാശ പഠിച്ചു മതം പഠിച്ചാൽ ഇതാണവസ്ത.

    • @vkvk300
      @vkvk300 2 ปีที่แล้ว +3

      @@musafirshihab8836 അർത്ഥമറിയാതെ പ്രാർത്ഥിക്കുന്നവർ ഇസ്ലാം മാത്രമാണ് ഇപ്പോഴാണ് കുറച്ചെങ്കിലും അർത്ഥം അറിയുന്നത്

    • @mixera6077
      @mixera6077 2 ปีที่แล้ว +1

      @@musafirshihab8836 മനുഷ്യന് ജീവിക്കാൻ മതം ആവശ്യമില്ല സുഹൃത്തേ
      ..
      പക്വത വന്നതിനു ശേഷം ഇഷ്ടമുണ്ടെങ്കിൽ സ്വയം popular ആയ കുറച്ചു മതങ്ങൾ പഠിച്ചു നോക്കുക.. കൂടെ ശാസ്ത്രവും..
      അപ്പോൾ ഒരാൾക്ക് സ്വയം യുക്തിപരമായ ഒരു തീരുമാനം എടുക്കാൻ കഴിയും..
      അല്ലാതെ ബുദ്ധിയുറക്കാത്ത kunjungalude തലയിലേക്ക് ഒരു പ്രത്യേക മതം കുതിക്കേറ്റുന്നതിൽ എന്ത് അർത്ഥമാണുള്ളത്..!!

    • @rasheedali7622
      @rasheedali7622 2 ปีที่แล้ว +1

      @@mixera6077
      Dear mixera,
      U r absolutely right. But one problem. U should hv the Logical Reasoning Power to distinguish Good better best rather than Good bad ugly.
      So kids learning books wont affect. Let them learn. If u dont like it , dont send ur kids to learn religeous studies. The same attitude should be there in aending ur kids to School also. Dont send them to School. It will influence them. Let them learn after maturity.
      Once acquiring Reasoning power let make an attempt to study different religions comparetively. Then only u can find the overwhelming quality of Islamic philosophy over that of others. I hv studied major religions. So I know where Islam is.
      My 4th grade daughter once asked me after her non Muslim classmate riduculed her: is our religion bad?
      To convince her i said : do u wash ur private parts after passing Urine? She said: Yes. Does ur classmate wash. She said: No. Which is better?
      She understood Islamiv teachings r better. I cant give high philosophical lessons to 4th grade kid.
      Do u agree? So understand anything logically, If not u will go mad.
      Regards

  • @ashrafchombalan
    @ashrafchombalan 3 ปีที่แล้ว +122

    ഖുർആൻ വായിച്ചാൽ അയാൾ മുസ്ലീം ആക്കും എന്ന ഒരു മിഥ്യാ ധാരണ മുസ്ലിങ്ങൾക്കിടയിൽ ഉണ്ട് .

    • @theoptimist475
      @theoptimist475 3 ปีที่แล้ว +31

      ആത്മാർത്ഥമായി മണ്ടന്മാരായതുകൊണ്ടാണ്

    • @TajudeenKassim
      @TajudeenKassim 3 ปีที่แล้ว

      @@theoptimist475 th-cam.com/video/GekM2e4umb4/w-d-xo.html

    • @mansoor.kmansoor2975
      @mansoor.kmansoor2975 3 ปีที่แล้ว +19

      Kuraan ellavarkum vayikkan kodukkaruth, ellavarum, islamilninnu chaadippokum

    • @muhammadkunhi.a8669
      @muhammadkunhi.a8669 3 ปีที่แล้ว +6

      ഒരിക്കലും അങ്ങിനെ ഇല്ല.. ഇസ്ലാം എന്ന ത് അല്ലാഹു അവൻ ഇഷ്ടപ്പെട്ട ആൾക്കാർ ക്ക് മാത്രം കൊടുക്കുന്ന താണ്. ഖുർആൻ എനിക്ക് അറിയുന്ന ഒരുപാട് അമുസ്ലിം വായിച്ചിട്ടുണ്ട് അതിൽ നിന്ന് പ്സംഗിച്ചു .അവർ അമുസ്ലിം ആയിരുന്നു അങ്ങനെ ജീവിതാന്ത്യം അവസാനിച്ചവരും ഉണ്ട്..

    • @theoptimist475
      @theoptimist475 3 ปีที่แล้ว +22

      @@muhammadkunhi.a8669 അള്ളാഹു കൊടുക്കുന്നതാണെങ്കിൽ, അമുസ്ലിം ആയ ഒരാൾ നരകത്തിൽ പോകുമെന്ന് പറയുന്നതിന്റെ യുക്തി എന്താണ്? ഇഹ ലോകം പരീക്ഷണം ആണ് എന്നു പറയുന്നതിന്റെ യുക്തി എന്താണ്?

  • @ukn1140
    @ukn1140 2 ปีที่แล้ว +12

    കാരശ്ശേരി മാഷിൻ്റെ വീഡിയോകൾ കാണുമ്പോൾ ഉള്ള ഒരു ഗുണം നമ്മുടെ മനസ്സിലുള്ളവർഗ്ഗീയത അലിഞ്ഞ് പോകും ഉദയൻ ഇരിങ്ങാലക്കുട

  • @dinkan_dinkan
    @dinkan_dinkan 3 ปีที่แล้ว +76

    ഒരു പുസ്തകം വായിച്ചവരും..
    കുറെ അധികം പുസ്തകങ്ങൾ വായിച്ചവരും തമ്മിൽ ഉള്ള വ്യത്യാസം ആണ്.. എം.എൻ കാരശ്ശേരി മാഷിനെ പോൽ ഉള്ളവരെ നോക്കിയാൽ മതി..

    • @aboobackerkk5827
      @aboobackerkk5827 3 ปีที่แล้ว +5

      ശരിയാണ്

    • @pandittroublejr
      @pandittroublejr 3 ปีที่แล้ว +3

      Dinka...💛 dinka...💛

    • @fathimaasma5231
      @fathimaasma5231 3 ปีที่แล้ว +2

      ഡിങ്കൻ മണ്ടൻ ഒരു പുസ്തകം നിരവധി വിഷയങ്ങളിലെ അനവധി പുസ്തകങ്ങളുടെ ഒരു സാകല്യമാണ്. ആരോ പറയുന്നത് കേട്ട് ഒരു പൊത്തകം ഒരു പൊത്തകം എന്നു പറഞ്ഞു കൊണ്ടിരിക്കുന്നത് ഖുർആൻ എന്ന ജ്ഞാന സ്രോതസ്സിനോടൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വിജ്ഞാനീയങ്ങളെ കുറിച്ച് ഒന്നുമറിയാത്ത ഇസ്ലാം വിമർശന സാഹിത്യമെന്ന ഒരു വിഷയത്തിനപ്പുറം വായിക്കാത്ത ഡിങ്കൻ. പൊ സ്തകം വായിക്കടാ ഡിങ്കാപുസ്തകം.

    • @dinkan_dinkan
      @dinkan_dinkan 3 ปีที่แล้ว +7

      @@fathimaasma5231 സഹോദരി.. നിങ്ങൾക്ക് അതിൽ നിന്നും എന്തെങ്കിലും.. മനസിലായി കാണും.. അത് ദിവ്യം ആയി തോന്നുന്നു എന്നും ഉണ്ടാകും.. എന്ന് കരുതി എല്ലാർക്കും അങ്ങനെ ആകണം എന്ന് ഇല്ലെലോ ? ഊവോ ? അത് ജ്ഞാന സ്രോതസ് ആയി തോന്നിയെങ്കിൽ.. എനിക്ക് അങ്ങനെ തോനിയട്ടില്ല.. അത് കേവലം ഒരു മതപുസ്തകം മാത്രം ആയിടെ എനിക്ക് തോനിയിട്ടുള്ളൂ..

    • @dinkan_dinkan
      @dinkan_dinkan 3 ปีที่แล้ว +6

      @Muhammed Sulaiman Mr. Copy paste മനുഷ്യാ.. കാണുനിടത് ഒക്കെ ഇങ്ങനെ copy paste അടിച്ചു നടകാത്തെ.. സ്വന്തമായി പറയാൻ വല്ലോം ഉണ്ടേൽ പറയു.. ജനിച്ചപ്പോൾ തൊട്ട് കണ്ടവർ പറഞ്ഞത് പാടുകയല്ലേ.. ഇനി ഒന്ന് സ്വന്തമായി ചിന്ദിച്ചു മനസിലാക്ക..

  • @jamsheerkavungal
    @jamsheerkavungal 3 ปีที่แล้ว +53

    കാരശ്ശേരി ഖുർആൻ വായിച്ചിട്ടുണ്ടോ... ലെ കാരശ്ശേരി അത് പരിഭാഷ ചെയ്യാൻ സഹായിച്ചത് തന്നെ ഞാൻ തന്നെയാണ്.... എജ്ജാതി തഗ് ലൈഫ്...🤣🤣🤣

    • @rashajibin4377
      @rashajibin4377 3 ปีที่แล้ว

      ഖുർആൻ വയിച്ചിട്ടുണ്ടോ എന്ന് ചോദിപ്പോൾ വായിച്ചു എന്ന് പറയുന്നില്ല ഖുർആൻ എന്താണ് ഹദീസ് എന്താണ് എന്ന് വല്യ നിശ്ചയം ഇല്ല ആല്ലേ

    • @ushan7263
      @ushan7263 2 ปีที่แล้ว +2

      @@rashajibin4377 vattano

  • @navashassan1961
    @navashassan1961 3 ปีที่แล้ว +68

    ഖുർആൻ വായിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നവന്മാര് ഖുർആൻ ശരിക്കും വായിച്ചിട്ടുണ്ടോ എന്നാണ് സംശയം

    • @anilnizar5967
      @anilnizar5967 3 ปีที่แล้ว +4

      @Muhammed Sulaiman അല്ല സുലൈമാനെ ഈ G S പ്രദീപ് സ്വർഗ്ഗത്തിപ്പോകോ ?
      അല്ലെങ്കിലും ഇജ്ജ് എന്ത് പണിയാണ് പഹയാ ഈ കാണിക്കണത് കണ്ണിക്കണ്ടോരെയൊക്കെ ഇസ്ലാമാക്കിയാ സ്വർഗ്ഗത്തില് ആകെ തിക്കും തെരക്കും ആകൂലെ പോരാത്തേന് ഹൂറികളെ വീതം വെക്കുമ്പോ72 എണ്ണം കിട്ടൂല്ല മദ്യപ്പൊഴയാണെങ്കി വറ്റിവരണ്ടും പോകും എല്ലം നശിപ്പിക്കും ദുഷ്ട്ടൻ

    • @TajudeenKassim
      @TajudeenKassim 3 ปีที่แล้ว

      @@razakpang th-cam.com/video/GekM2e4umb4/w-d-xo.html

    • @TajudeenKassim
      @TajudeenKassim 3 ปีที่แล้ว +1

      @@razakpang link 100 വട്ടം കേട്ടതാണ്, എന്തേ താങ്കൾക്ക് മനസ്സിലായില്ലേ, പരിഭാഷ വേണോ?

    • @TajudeenKassim
      @TajudeenKassim 3 ปีที่แล้ว

      അമുസ്ലിം ശാസ്‌ത്രജ്ഞര്‍ quran ശാസ്ത്രം സത്യപ്പെടുത്തൂംപോൾ എന്തു കൊണ്ട് സ്വീകരിച്ചു കൂടാ, ശാസ്ത്രം പൊക്കി പിടിക്കുന്ന ബുദ്ധി ജീവികള്‍ക്ക്

    • @dinkan_dinkan
      @dinkan_dinkan 3 ปีที่แล้ว +13

      @@TajudeenKassim ഞാൻ science പരീക്ഷയ്ക്ക് ഖുർആൻ കൊണ്ട് പോയി കോപ്പി അടിച്ചു.. 1st ക്ലാസ്സിൽ പാസ്സ് ആയി.. അത്രയ്ക്കും science അതിൽ ഉണ്ട്.. സത്യം

  • @Safar1967
    @Safar1967 3 ปีที่แล้ว +42

    എം.എം.അക്ബർ -ജബ്‌റാ സെമിനാറിന് മാഷായിരിക്കും മീഡിയേറ്റർ ആകുക . വേറെ ആരുണ്ട് ഇതിനു യോഗ്യനായി ?

    • @Lathi33
      @Lathi33 3 ปีที่แล้ว +4

      അടിമകൾക്ക് ലൈംഗികത കൊടുത്ത മുക്രി vs ജബ്ബാറും

    • @unique4266
      @unique4266 3 ปีที่แล้ว

      @Muhammed Sulaiman 👍🏻👍🏻👍🏻💐💐💐💐

    • @TajudeenKassim
      @TajudeenKassim 3 ปีที่แล้ว

      @@Lathi33 th-cam.com/video/GekM2e4umb4/w-d-xo.html

    • @TajudeenKassim
      @TajudeenKassim 3 ปีที่แล้ว

      @Muhammed Sulaiman th-cam.com/video/GekM2e4umb4/w-d-xo.html

    • @django9494
      @django9494 3 ปีที่แล้ว

      സംവാദത്തിനു ശേഷം E A ജബ്ബാർ കേരളം കണ്ട ഏറ്റവും വലിയ മതപ്രഭോദകനാകും.. ഉമർ ഫാറൂഖ് ഇനി പോലെ..

  • @raheemochira-nm5xh
    @raheemochira-nm5xh 11 หลายเดือนก่อน +4

    അള്ളാഹു ഇദ്ദേഹത്തിന് ഹിദായത്ത് നല്കട്ടെ, കാരശേരിയെ നന്നാക്കാൻ നോക്കിയാൽ നടക്കില്ല വിവരം കൂടി പോയാലും ഇങ്ങനെ ഒക്കെ സംഭവിക്കും, മരണസമയത്ത് ഈ മാൻ കിട്ടാൻ പ്രാർത്ഥിക്കാം, എന്റെ സമുദായം 73 വർഗ്ഗമായിപിരിയും എന്നാണല്ലോ,

    • @rvi373
      @rvi373 8 หลายเดือนก่อน

      146 വിഭാഗം ആയില്ലല്ലോ.. 😩🤣. തലക്ക് ഉള്ളിൽ ഉണ്ടെങ്കിൽ 😂😂😂

    • @suhaibpk8646
      @suhaibpk8646 5 วันที่ผ่านมา

      Ippo sherikkum ethra vibagam und

  • @ashrafashraf9468
    @ashrafashraf9468 3 ปีที่แล้ว +4

    ബക്കറ സൂറത്ത് തഫ്സീർഅടക്കം പഠിച്ച നിങ്ങൾക്ക് എന്ത് മനസ്സിലായി ഖുർആനും പാത്തുമ്മയുടെ ആടും വായിച്ച് എനിക്ക് ഖുർആനാണ് മികച്ചതായി തോന്നിയത് ഖുർആൻ തഫ്സീർ അടക്കം വായിക്കുക ചിന്ത ശാസ്ത്രീയമായ ആകാശത്തിലേക്കും ഭൂമിയിലേക്കും കടലിലേക്കും കരയിലേക്ക് വാഹനങ്ങളുടെ നീണ്ട നിര കാണുമ്പോൾ അതിമനോഹരമായ പാത കാണുമ്പോൾ അംബരചുംബികളായ കെട്ടിടങ്ങൾ കാണുമ്പോൾ അനവധി നിരവധി വസ്തുക്കൾ കാണുമ്പോൾ ഖുർആനിലെ ഹദീദ് അഥവാ ഇരുമ്പ് എന്ന അധ്യായം ഓർമ്മവരും 1400 വർഷം മുന്നേ ഇരുമ്പിനെ പറ്റി പറഞ്ഞത് ഇരുമ്പിനെ എന്റെ എത്ര വിപുലമായ സൗകര്യങ്ങൾ ഇല്ലാത്ത കാലത്ത് പറഞ്ഞ ആ കാര്യം ചിന്തിക്കുന്നവർക്ക് വൃത്താന്തം തന്നെയാണ്

    • @raihans9643
      @raihans9643 3 ปีที่แล้ว +4

      ഇരുമ്പിന്റെ ഉപകാരം ഖുർആനിൽ
      പറഞ്ഞത് അതുകൊണ്ട് ആയുധം
      ഉണ്ടാക്കി (വാൾ) യുദ്ധം ചെയ്ത്
      വെട്ടി പ്പിടിക്കാം എന്ന രീതിയിൽ
      അല്ലേ.? സുഹൃത്തേ.

    • @freemind6434
      @freemind6434 3 ปีที่แล้ว

      സുഹൃത്തേ ആയുധങ്ങൾ ആയിരുന്നു ഇരുമ്പിനെ കുറിച്ച് ഖുർആൻ പറയുന്നത്..5000 ബിസി യിൽ തന്നെ ഇരുമ്പ് കൊണ്ട് ആയുധങ്ങൾ നിർമിച്ചിട്ടുണ്ട് അല്ലാതെ ഖുർആൻ പറഞ്ഞിതിന് ശേഷമൊന്നും അല്ല
      Surah Al-Hadid (الحديد), verses: 25
      لَقَدْ أَرْسَلْنَا رُسُلَنَا بِٱلْبَيِّنَٰتِ وَأَنزَلْنَا مَعَهُمُ ٱلْكِتَٰبَ وَٱلْمِيزَانَ لِيَقُومَ ٱلنَّاسُ بِٱلْقِسْطِ وَأَنزَلْنَا ٱلْحَدِيدَ فِيهِ بَأْسٌ شَدِيدٌ وَمَنَٰفِعُ لِلنَّاسِ وَلِيَعْلَمَ ٱللَّهُ مَن يَنصُرُهُۥ وَرُسُلَهُۥ بِٱلْغَيْبِ إِنَّ ٱللَّهَ قَوِىٌّ عَزِيزٌ
      Pronunciation: Laqad arsalna rusulana bialbayyinati waanzalna maAAahumu alkitaba waalmeezana liyaqooma alnnasu bialqisti waanzalna alhadeeda feehi basun shadeedun wamanafiAAu lilnnasi waliyaAAlama Allahu man yansuruhu warusulahu bialghaybi inna Allaha qawiyyun AAazeezun
      Translation: തീര്‍ച്ചയായും നാം നമ്മുടെ ദൂതന്‍മാരെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് അയക്കുകയുണ്ടായി. ജനങ്ങള്‍ നീതിപൂര്‍വ്വം നിലകൊള്ളുവാന്‍ വേണ്ടി അവരോടൊപ്പം വേദഗ്രന്ഥവും തുലാസും ഇറക്കികൊടുക്കുകയും ചെയ്തു. ഇരുമ്പും നാം ഇറക്കി കൊടുത്തു. അതില്‍ കഠിനമായ ആയോധന ശക്തിയും ജനങ്ങള്‍ക്ക് ഉപകാരങ്ങളുമുണ്ട്‌. അല്ലാഹുവിനെയും അവന്‍റെ ദൂതന്‍മാരെയും അദൃശ്യമായ നിലയില്‍ സഹായിക്കുന്നവരെ അവന്ന് അറിയാന്‍ വേണ്ടിയുമാണ് ഇതെല്ലാം. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു.

    • @TajudeenKassim
      @TajudeenKassim 3 ปีที่แล้ว

      @@raihans9643 th-cam.com/video/GekM2e4umb4/w-d-xo.html

    • @TajudeenKassim
      @TajudeenKassim 3 ปีที่แล้ว

      @@raihans9643 th-cam.com/video/tcx0gr-jM9k/w-d-xo.html

    • @TajudeenKassim
      @TajudeenKassim 3 ปีที่แล้ว

      @@freemind6434 th-cam.com/video/tcx0gr-jM9k/w-d-xo.html

  • @aliyarcholakkal6183
    @aliyarcholakkal6183 3 ปีที่แล้ว +40

    മരിക്കുന്നതിന്ന് മുബ്ബായി അള്ളാഹുവിന്റെ ഹിദായത്ത് കിട്ടട്ടെ. നിങ്ങളോടുള്ള സ്നേഹം കൊണ്ടാണ്

    • @mmmssbb23
      @mmmssbb23 3 ปีที่แล้ว +14

      കിട്ടിയില്ലെങ്കിൽ എന്താ കൊഴപ്പം?

    • @Karyam--
      @Karyam-- 2 ปีที่แล้ว

      @@mmmssbb23,72 പെണ്ണുങ്ങളെ കിട്ടില്ല 😆

    • @unmaskingtruthophobes7729
      @unmaskingtruthophobes7729 ปีที่แล้ว +8

      @@mmmssbb23 കിട്ടിയിലെങ്കി സ്വർഗ്ഗത്തിലെ 72 hoorisum, baalanmarun, മദ്യപുയയും okke നഷ്ടമാകും 😔

    • @sheikhafathima2521
      @sheikhafathima2521 ปีที่แล้ว +7

      വലിയ നന്മയോളി വന്നിരിക്കുന്നു. താങ്കൾ താങ്കളുടെ കാര്യം നോക്കി ജീവിക്ക്... താങ്കൾക്ക് സ്വർഗം വേണമെങ്കിൽ അങ്ങാനാവട്ടെ... ബാക്കിയുള്ളവർക്ക് വേണ്ടെങ്കിലോ?

    • @Uppachiyum
      @Uppachiyum ปีที่แล้ว +1

  • @mohankc2202
    @mohankc2202 3 ปีที่แล้ว +18

    കാരശ്ശേരിയുടേ കുറേ പുസ്തകം ഇനി ചിലവാകും ചോദ്യംകൊണ്ട് ഉണ്ടായ ഗുണം ,കാരശ്ശേരി വായിച്ചപോലേ ,മനസിലാക്കിയപോലേ കിത്താബ് വായിച്ചവനാണങ്കിൽ ഈ ചോദ്യമേ വരില്ലായിരുന്നു

  • @sarfas.k.sidhiksarfas.322
    @sarfas.k.sidhiksarfas.322 3 ปีที่แล้ว +44

    നിങ്ങളെ ഇവിടെആവിശ്യമാണ് ❤️❤️❤️

  • @johnsonmathew5367
    @johnsonmathew5367 3 ปีที่แล้ว +5

    കാരശ്ശേരി മാഷിനോടുള്ള ബഹുമാനം കൂടി. ഇന്ത്യയുടെ ഭരണഘടന പോറലേൽക്കാതെ സംരക്ഷിക്കപ്പെടുന്നതിനു൦, മാനവികതയു൦, മതേതരത്വംവു൦ സംരക്ഷിക്കപ്പെടുന്നതിനു൦ വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾക്ക് നന്ദി.

  • @navispark3686
    @navispark3686 3 ปีที่แล้ว +6

    ഇഷ്ടം.. മാഷേ..

  • @santhusanthusanthu6740
    @santhusanthusanthu6740 3 ปีที่แล้ว +19

    മാഷ് ചെറുപ്പത്തിൽ. ഡിങ്കൻ. മായാവി. കബീഷ്... കഥകൾ വായിച്ചിട്ടില്ല??. അതിനേക്കാൾ......
    മനസ്സിലായില്ലേ?. സൂപ്പറല്ലേ മാഷ്?? 🤔🤔😋😋😋😇😇😇😇

  • @aboobackerp1302
    @aboobackerp1302 3 ปีที่แล้ว +2

    താങ്കൾ വിശദീകരിച്ചതിന് നന്ദി. ഞാൻ ഒരു ഇസ്‌ലാം പ്രക്ടിസ് ചെയ്യുന്ന ആളാണ്. മറ്റുള്ളവരുടെ കാര്യം എനിക്ക് അറിയില്ല. എന്നാൽ കേരള മുസ്ലിം കളുടെ ഏറ്റവും വലിയ ശാപം മലയാളം അറിയില്ല എന്നാണ്. ത ാങ്കൾ ചില പ്രതിഷേധങൾ ഉയർത്തുന്നുണ്ട് പക്ഷേ അതിന്റെ അന്ധസത്വയെ പണ്ഡിതൻമാർ ഭയക്കുന്ന . ആ കെ ഒരു ഖുർആനും ഒരു നമ്പിയു o മാത്രമുള്ള ഈ സമൂഹത്തിന് ഇത്രയെ റെ ബുസ്തകങ്ങൾ. ഇത് പഠിക്കുന്ന വർ ആണ് ഇന്നത്തെ പണ്ഡിതൻമാർ . ഇവർ ആരാണ് ഖുർആൻ പഠിക്കുന്നത്. സ്വതന്ത്രമായ ഖുർആൻ പഠനം നടക്കുന്നില്ല. ഖുർആനും നമ്പി ജീവിതവും മാത്രം പഠിക്കാൻ വലിയ ബുദ്ധി മുണ്ട് ഇല്ല . എന്നാൽ 1500 വർഷമായി ഇതിനെ സംബന്ധിച മറ്റു മനുഷ്യരുടെ വിലയിരുത്തലുകൾ പഠിക്കാൻ വെറുതെ സമയം കളയുന്നു.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz ปีที่แล้ว +1

    Maranam eppozhum.nammude pirakilund.karassery.mashe
    Pc.abdulhameedmaster

  • @aswinmohan7213
    @aswinmohan7213 3 ปีที่แล้ว +3

    You are really scholar..... i promise a reward....

  • @AbdulRahman-wu2vr
    @AbdulRahman-wu2vr 2 ปีที่แล้ว +2

    മരണം എന്ന സത്യത്തെ കുറിച്ചും പരലോകം എന്ന അനിവാര്യതയെ കുറിച്ചും അങ്ങേക്ക് ഓർമിക്കാൻ കഴിയുന്നുവെങ്കിൽ അതാണ് അങ്ങയുടെ ഭാഗ്യം, എല്ലാവരുടെയും എന്ന പോലെ.
    എനിക്ക് ആ ഭാഗ്യം വേണ്ട എന്ന് പറഞ്ഞാലും ഭൂമിയിൽ വെച്ച് ഒന്നും സംഭവിക്കുകയില്ല. അള്ളാഹു അന്നം മുടക്കുകയുമില്ല.

  • @razakpang
    @razakpang 3 ปีที่แล้ว +5

    ഡോ: എൻ. എ. കരീം ഇടതുപക്ഷജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി തിരൂരങ്ങാടി അസംബ്ലി മണ്ഡലത്തിൽ ഏ കെ ആന്റണിക്കെതിരെ മൽസരിച്ചതായി ഓർക്കുന്നു.

  • @sapereaudekpkishor4600
    @sapereaudekpkishor4600 3 ปีที่แล้ว +5

    ഉഷാർ മാഷേ

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 3 ปีที่แล้ว +2

    താങ്ക്സ് സാർ

  • @madhusoodananp3489
    @madhusoodananp3489 2 ปีที่แล้ว +1

    കരിശ്ശേരി മാഷേ അങ്ങയുടെ മനസ്സ് അങ്ങ് ധരിച്ചിരിക്കുന്ന് വസ്ത്രം പോലെ പരിശുദ്ധമാണ്.

  • @anthummavanraju7559
    @anthummavanraju7559 4 วันที่ผ่านมา

    Arivu oru.alankaramanu
    Nanni namaskaram

  • @bijumathew5116
    @bijumathew5116 3 ปีที่แล้ว +14

    സർ, നിങ്ങളെ ഞങ്ങൾ ഒരുപാട് ഇഷ്ടപെടുന്നു

    • @ark6530
      @ark6530 3 ปีที่แล้ว +1

      മാത്യു സാറേ,താങ്കൾ ഇഷ്ടപ്പെടുന്നതിന് കാരണം എന്താണ്,ബൈബിളിനോടുള്ള അമിത സ്നേഹം കൊണ്ടല്ല എന്നു കരുതുന്നു.

    • @muhammadakramnadal609
      @muhammadakramnadal609 3 ปีที่แล้ว +2

      ഇസ്ലാം വിമർശനം ആയതുകൊണ്ടാണ് താങ്കൾ ഇഷ്ടപ്പെടുന്നത്...
      മറിച്ചായാൽ ഇഷ്ടപ്പെടുമോ

  • @sajeevsajeev7423
    @sajeevsajeev7423 3 ปีที่แล้ว +11

    താങ്കൾക്ക് മുന്നിൽ പ്രണമിക്കുന്നു.

  • @AR-ds7fi
    @AR-ds7fi 3 ปีที่แล้ว

    What's your opinion about Quran?

  • @sajihero9602
    @sajihero9602 ปีที่แล้ว +1

    ഒരുപാട് ഇഷ്ട്ടം മാഷേ

  • @aswinmohan7213
    @aswinmohan7213 3 ปีที่แล้ว +2

    You are best brother..

  • @shajahann.vshaju9841
    @shajahann.vshaju9841 3 ปีที่แล้ว +16

    الله ഹിദായത്ത്നൽകട്ടെ

  • @ntk1824
    @ntk1824 3 ปีที่แล้ว +31

    കാരശ്ശേരി മാഷേ മനസ്സിലാക്കുന്നവന് മനസ്സിലാവാൻ ഇത്ര യൊക്കെ മതിയാവും

    • @santhusanthusanthu6740
      @santhusanthusanthu6740 3 ปีที่แล้ว +2

      ശരിയാണ് പറഞ്ഞത്. മാഷിനെ അറിയാം. ഖുർആൻ അകത്ത് ഒന്നും ഇല്ല. ഒരു മനുഷ്യന്റെ ഭാവന.... അത് ഓപ്പണായി പറഞ്ഞാലുള്ള.... 🤔😄

    • @TajudeenKassim
      @TajudeenKassim 3 ปีที่แล้ว

      @@santhusanthusanthu6740 th-cam.com/video/GekM2e4umb4/w-d-xo.html

  • @satheeshpallikkunnel8580
    @satheeshpallikkunnel8580 2 ปีที่แล้ว

    What is the difference between cars and madras.

  • @noohkhanjabbar5301
    @noohkhanjabbar5301 3 ปีที่แล้ว

    Mash just mentioned Bashir didn’t believe in a particular religion but believed in god.How about yourself ? if u don’t mind asking?

  • @mathdom1146
    @mathdom1146 3 ปีที่แล้ว +3

    Yes njan pre degree padikkumbol mash Kdry Govt. Collegil malayalam padippichirunnu

  • @ibrahimtd2985
    @ibrahimtd2985 3 ปีที่แล้ว +34

    ഇതിൽ നിന്ന് മനസ്സിലായത് മുജാഹിദ് ജമഅത്ത് വിഭാഗം ആണ് ഖുർആൻ ഇനെ തെറ്റിദ്ധരിപ്പിച്ച് യുക്തിവാദത്തിലേക്കുള്ള പാലം പണിതത് എന്നാണ്...

    • @sirajkm1045
      @sirajkm1045 3 ปีที่แล้ว +3

      correct

    • @nishauh577
      @nishauh577 3 ปีที่แล้ว +10

      ഖുർആൻ കൊണ്ടു വയറു നിറച്ച ആ സുവർണ കാലം വഹ്ഹാബികൾ കാരണം ഇല്ലാതായി 😢😢

    • @nishauh577
      @nishauh577 3 ปีที่แล้ว +7

      ഖുർആൻ അർത്ഥമറിഞ്ഞു മനസിലാക്കി ലോകത്തു ഒരുപാട് പേർ ഇസ്ലാമിലേയ്ക്ക് വരുന്നുണ്ട് കോയ ഇതൊന്നും അറിയാതെ പഴയ കാലം അയവിറക്കി സമയം കളയുന്നു

    • @goodarivumedia567
      @goodarivumedia567 3 ปีที่แล้ว

      @@sirajkm1045
      Correct 100%

    • @skm2112
      @skm2112 3 ปีที่แล้ว

      Athe

  • @ashrafashraf4839
    @ashrafashraf4839 3 ปีที่แล้ว +4

    🌹

  • @pramodkumar-yy1sv
    @pramodkumar-yy1sv 2 ปีที่แล้ว +1

    Great teacher Karasseri sir

  • @zenithgonikoppal8796
    @zenithgonikoppal8796 3 ปีที่แล้ว +1

    Goodspeech

  • @nijogeorge5539
    @nijogeorge5539 3 ปีที่แล้ว

    Excellent

  • @subisudhanps1279
    @subisudhanps1279 3 ปีที่แล้ว +1

    Good മാഷേ

  • @lethajeyan2435
    @lethajeyan2435 2 ปีที่แล้ว

    ee question chodhichavarkulla onnonnara marupadiyayi poy,ithu chodhichavar Qran kanndittundavumo ?

  • @abdukavugoli8962
    @abdukavugoli8962 2 ปีที่แล้ว +1

    എനിക്ക് സ്വർഗ്ഗം വേണ്ടാ എന്ന് ദൈവത്തോട് പറയുന്ന ഈ മനുഷ്യൻ യഥാർത്ഥത്തിൽ ഒരു അഹംഭാവി തന്നെയാണ്.. ഞാനാണ് ദൈവമെന്നു അയാൾ പറയാതെ പറയുകയാണ്. ഒരു ഫിർ ഔൻ മോഡൽ. .... പുതിയതായി ചൂടോടെ ഇറങ്ങിയത്.

  • @jayaprasannan88
    @jayaprasannan88 3 ปีที่แล้ว +2

    👍👏

  • @jomyjose3916
    @jomyjose3916 3 ปีที่แล้ว +11

    ഒരു വീഡിയോ ചെയ്താൽ ലോകത്തെല്ലാവർക്കും ഒരുപോലെ ലഭ്യമാണ്. മാഷെ പറ്റി കേട്ടിട്ടുള്ളവരും കേൾക്കാത്തവരും ആ കൂട്ടത്തിലുണ്ടാവും. അപ്പോൾ ഇത്തരത്തിൽ ഒരു സെൽഫ് ഇൻട്രോഡക്ഷൻ വളരെ നല്ലതാണ്. എന്നല്ല അത്യാവശ്യമാണ്.
    യാതൊരു പഠനമോ, ചിന്തയോ, നിരീക്ഷണമോ ഇല്ലാത്തവർ ചവറ് കണക്ക് വീഡിയോകൾ അപ് ലോഡ് ചെയ്യുമ്പോൾ, എത് കാണണം ഏത് കാണണ്ട , ഏത് കൊള്ളണം ഏത് തള്ളണം എന്ന് പലർക്കും ആശങ്ക ഉണ്ടാകും. അതിനുള്ള ഉത്തരമാണ് ഇത്.
    മാഷിൻ്റെ ഇന്നത്തെ വീഡിയോ, പ്രേക്ഷകർക്കുള്ള ഒരു സത്യവാങ്മൂലം ആണ്. സോഷ്യൽ മീഡിയയിൽ ഇടപെടുന്ന എല്ലാവരും ഇത്തരം സ്വയം പരിചയപ്പെടുത്തൽ നടത്തിയാൽ അത് അവരുടെ വിശ്വാസ്യത വർദ്ധിപ്പിക്കും.

  • @aslampk2203
    @aslampk2203 3 ปีที่แล้ว +5

    'മക്കയിലേക്കുള്ള പാത'യുടെ തർജ്ജമയും മാഷുടെ പൂർവ്വാശ്രമത്തിൻറെ ഭാഗമാണല്ലോ.
    (അതിൻറെ ആദ്യ പതിപ്പാണ് എൻറെ കയ്യിലുള്ളത്.താളുകൾ ദ്രവിച്ചുതുടങ്ങി.പുതിയതൊന്ന് വാങ്ങണം)

    • @user-uq6gd1cz2w
      @user-uq6gd1cz2w วันที่ผ่านมา

      | PH ൽ കിട്ടും

  • @laughingpills3536
    @laughingpills3536 2 ปีที่แล้ว

    Total ethra pravishyam albudhapettu ?

  • @mohamedkurukkankunnil5016
    @mohamedkurukkankunnil5016 3 ปีที่แล้ว +1

    🙏

  • @jainjanarius6545
    @jainjanarius6545 3 ปีที่แล้ว +2

    ❤️❤️❤️❤️❤️❤️❤️

  • @sharafvanur
    @sharafvanur 2 ปีที่แล้ว +8

    എന്തു മനോഹരമായ അവതരണം വിശാലമായ അറിവുള്ള മഹത്തുകൾക്കേ ഇങ്ങനെ സാദിക്കൂ 🙏🙏🙏

  • @ksimongeorge5020
    @ksimongeorge5020 2 ปีที่แล้ว +3

    ഖുർആനും ഹദീസ്ഉം അർത്ഥം അറിയാതെ അറബിയിൽ വായിച്ചവർ അർത്ഥം അറിഞ്ഞു മലയാളം വായിക്കുമ്പോൾ ഉണ്ടാകുന്ന അമ്പരപ്പാണ്.

  • @trivandrumjayachandran172
    @trivandrumjayachandran172 3 ปีที่แล้ว +3

    DEAR SIR, KEEP ON GOING ...UR BOLDNESS WILL WILL LEAD YOU BY GRACE OF GOD.

  • @ashokaneravankara
    @ashokaneravankara 3 ปีที่แล้ว +10

    കാരശ്ശേരി മാഷിനെ ഒരുപാട് ഇഷ്ടപ്പെടുന്നു ...നമസ്തേ മാഷേ ...നമസ്തേ ..!

  • @Explorer6692
    @Explorer6692 3 ปีที่แล้ว +15

    എനിക്ക് മനസ്സിലായത്, യഥാർത്ഥത്തിൽ നിങ്ങൾ ഒരു വാശിപ്പുറത്ത് യുക്തിവാദിയായ വ്യക്തിയാണ്...

    • @johnsonmathew5367
      @johnsonmathew5367 3 ปีที่แล้ว +4

      മാനവീകതയാണ് സത്യം എന്നു മനസിലാക്കിയ വ്യക്തി

    • @mohamedrazeen3685
      @mohamedrazeen3685 3 ปีที่แล้ว +1

      Ningal vashipurath islamine nyayikarikkunna aalalle. Adima,shishu bhoogam nallathalla ennu ninnlgalkk ariyaam

    • @Karyam--
      @Karyam-- 2 ปีที่แล้ว +2

      *വാശിപ്പുറത്ത് പലതും ചെയ്യും.. പക്ഷേ അത് ഒരുപാട് കാലം നീണ്ടുനിൽക്കില്ല.. ഇദ്ദേഹത്തിന് ഈ പ്രായത്തിലും നിലനിൽക്കുന്നു.. അതിനർത്ഥം?*

  • @mathdom1146
    @mathdom1146 3 ปีที่แล้ว +1

    👌🙏

  • @muhammedkunnimuhammed7648
    @muhammedkunnimuhammed7648 11 หลายเดือนก่อน

    ഇബ്ലീസ് മലക്കുകള്യ ടെ നേതാവാണ്. അള്ളാഹു ഹിദായത്ത് നൽകണം.സി.എൻ.നിങ്ങളും, ഒന്നിച്ച് പോകുന്ന ഒരു സ്ഥലമുണ്ട്.

  • @dollyjose5610
    @dollyjose5610 3 ปีที่แล้ว +5

    It is always good to give an explanation.It leaves us with better knowledge about you and your life journey

  • @vishupramod
    @vishupramod 3 ปีที่แล้ว +15

    മാഷേ
    സ്നേഹം മാത്രം

  • @haneefudyawar6489
    @haneefudyawar6489 3 ปีที่แล้ว +4

    സാർ. നിങ്ങളാണ് ശരി.

  • @afsykp2677
    @afsykp2677 3 ปีที่แล้ว +2

    ✌🥰😍🥰✌

  • @nishimundan9414
    @nishimundan9414 ปีที่แล้ว +1

    Some people believe that my religion is better than others and my way of live and belief are better than other belies system is the main reason for communalisam.

  • @user-uq6gd1cz2w
    @user-uq6gd1cz2w วันที่ผ่านมา

    എന്റ അഭിപ്രായത്തിൽ എം.റഷീദ് (മാധ്യമം കോളമിസ്റ്റ് ആയിരുന്നു )
    എന്നോട് പറഞ്ഞ പോലെ
    " ഞാൻ നിങ്ങളുടെ അബൂ ത്വാലിബ് ആയിക്കോളാം" എന്നു പറഞ്ഞതാണ് ഓർമ്മ വരുന്നത്
    കാരശ്ശേരിയും അബൂത്താലി ബായി പരിഗണിക്കുക
    ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു

  • @hamzahazz846
    @hamzahazz846 3 ปีที่แล้ว +2

    പറഞ്ഞതൊരു ചോദ്യത്തിനുത്തരമാണെങ്കിലും
    കുറേ പുതിയ അറിവുകൾ ഇതിലുമുണ്ട് ... നന്ദി ,

  • @nishimundan9414
    @nishimundan9414 ปีที่แล้ว

    Better requesting to see JK Yog speech at Yahoo. Which give insightful speech about spiritualism.

  • @suhadsalim7203
    @suhadsalim7203 3 ปีที่แล้ว

    ❤️U SIR...

  • @user-ur4bt7uf4w
    @user-ur4bt7uf4w 3 ปีที่แล้ว +13

    മാഷ് ബാലമംഗളവും ബാലരമയും വായിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ ഡിങ്കൻ്റെ കഥ ഇതിൽ ഏതിലാണ്?

    • @quitedreameversmile5894
      @quitedreameversmile5894 3 ปีที่แล้ว +2

      കബീഷിനെ അറിയുമോ?
      കിഷ്കുവിനെ, കാലിയയെ- നമ്പോലനെ, വിക്രമൻ- മുത്തുവിനെ, ജമ്പൻ- തുമ്പനെ, ശുപ്പാണ്ടിയെ
      ഹും.... ഗർർർ..... 😃😃😃😃😃

    • @shameerpk7
      @shameerpk7 3 ปีที่แล้ว

      @@quitedreameversmile5894 shakthi marunnu

    • @TajudeenKassim
      @TajudeenKassim 3 ปีที่แล้ว

      @@quitedreameversmile5894 th-cam.com/video/GekM2e4umb4/w-d-xo.html

    • @quitedreameversmile5894
      @quitedreameversmile5894 3 ปีที่แล้ว

      @@TajudeenKassim ഇത് എന്തിനാണ് എന്നെ കാണിക്കുന്നത്‼️നിങ്ങൾ സ്വയംകണ്ടു സായൂജ്യമടഞ്ഞാൽ മതി 😟 🙂

    • @quitedreameversmile5894
      @quitedreameversmile5894 3 ปีที่แล้ว

      @@shameerpk7 👍😃

  • @dealsisle
    @dealsisle 3 ปีที่แล้ว

    All believers and non-believers should read all new scientific findings in Evolution. This is not to negate your Faith but to provide you with balanced view of the world we live in. Ignorance is not some thing any god would want you to have.

  • @asimon8050
    @asimon8050 ปีที่แล้ว +1

    തനിക് വിവേകം വന്നതിനു ശേഷം വായിച്ചു നോക്കു ഖുർആൻ.... നാനും കുട്ടികാലത്തെ നല്ല പഠിപ്പുള്ള മദ്രസ കുട്ടി ആയിരുന്നു... പിന്നെ 15 വയസിൽ നാനും യുക്തി വാദി ആയി... പിന്നെ 19 വയസിൽ ബുദ്ധി വച്ചപ്പോ... ഒരു ദൈവം ഉണ്ടന്നാ യാഥാർഥ്യം.. വന്നു.... ബൈബിൾ, ഗീത, ഖുർആൻ ഒക്കെ വായിച്ചു... അങ്ങനെ ഞാൻ യഥാർത്ഥ മുസ്ലിം(പേരിൽ മുസ്ലിം അല്ലാത്ത (ആയി

  • @aboobackerkk5827
    @aboobackerkk5827 3 ปีที่แล้ว +13

    മാഷേ വണക്കം

  • @vipinpillai1481
    @vipinpillai1481 3 ปีที่แล้ว

    🙏🙏🙏

  • @moidushahid3026
    @moidushahid3026 11 หลายเดือนก่อน

    Nalla uppayum ummayum undaya karasserik hidayatt nalgatte

  • @shanavaskv2049
    @shanavaskv2049 2 ปีที่แล้ว +4

    മാഷെ... താങ്കളുടെ എളിമ എന്നെ അത്ഭുതപ്പെടുത്തുന്നു....

  • @aboosullami
    @aboosullami 3 ปีที่แล้ว

    Details not clear

  • @sreenivasanpulparambil2701
    @sreenivasanpulparambil2701 3 ปีที่แล้ว +1

    മദ്യം ആരു കുടിച്ചാലും ലഹരി ഉണ്ടാവും ഖുർആൻ ആറു വായിച്ചാലും വിശ്വാസി ആവില്ല അതു കൊണ്ടാണ് ചെറുപ്പത്തിലേ ഇതു നിർബന്ധിചു പഠിപ്പിക്കുന്നത് എന്റെ നാട്ടിൽ മുസ്ലീമായ മാര്കിസ്റ്റു കാരനെ ഇവർ ഭീഷണിപ്പെടുത്തി യത് ഞാൻ നേരിട്ടു കണ്ടതാണ് മകളെ കല്യാണത്തിന് പാട്ടു വെച്ചത് കൊണ്ടു പണം കൊടുത്തില്ല അല്ലാത്ത മുസ്‌ലിം കല്യാണത്തിന് 5 ലക്ഷത്തിലധികം ഇവർ കൊടുക്കും പെണ്കുട്ടികള് ശിരോവസ്ത്രം ഇല്ലാത്തവർ ആണെങ്കിൽ പിതാവിനെ ഭീഷണിപ്പെടുത്തി യത് ഞാൻ നേരിട്ടു കണ്ടതാണ്

  • @krishnambalsureshbabu4534
    @krishnambalsureshbabu4534 2 ปีที่แล้ว

    Genious

  • @yasinyasir7209
    @yasinyasir7209 3 ปีที่แล้ว +1

    നമ്മുടെ ഗുരുവാണ് - മാഷേ .നിങ്ങൾ

  • @jameselamakkara
    @jameselamakkara 3 ปีที่แล้ว +3

    എൻ്റെ മാഷേ നമിക്കുന്നു. ഒന്നും പറയാനില്ല.

  • @aneesnk7796
    @aneesnk7796 3 ปีที่แล้ว +15

    റബ്ബ് ഹിദായത്ത് തരട്ടെ താങ്കൾക്ക്

    • @abdurahman8528
      @abdurahman8528 3 ปีที่แล้ว

      മാഷ് ഇനി ഉംറക്ക് പോവണം.

    • @mohamedrazeen3685
      @mohamedrazeen3685 3 ปีที่แล้ว

      @@abdurahman8528 😆😆😅

  • @onatharasudish8687
    @onatharasudish8687 3 ปีที่แล้ว +1

    Thank you , Sir , for this information.

  • @CA-zg2jk
    @CA-zg2jk 3 ปีที่แล้ว +1

    Ok

  • @alimuhammadzaid3865
    @alimuhammadzaid3865 8 หลายเดือนก่อน

    You! Son of a blessed dad.😢

  • @ajithap2692
    @ajithap2692 3 ปีที่แล้ว +4

    WHAT A WONDERFUL CHARACTER....I BOW HIM..MY SALUTES...

    • @nazeera8335
      @nazeera8335 2 ปีที่แล้ว

      ചെദിച്ചതിനു പറ പടച്ചവന്റെ വാക്കുകൾക് വക്രദായില്ല

  • @prasannan4286
    @prasannan4286 11 หลายเดือนก่อน

    ആദരണീയനായ കാരശ്ശേരി മാഷ്, അങ്ങയെ നമിക്കുന്നു.

  • @MrSantinagar
    @MrSantinagar 3 ปีที่แล้ว +3

    Thirumozhikal and Thiruvarul are two interesting books that introduce Islam to non-Muslims through original sources of Islam. May God bless Dr. Karassery for his dedicated service to Islam . ..

  • @nabeelharis8309
    @nabeelharis8309 3 ปีที่แล้ว +4

    സഹീഹ് കാരശ്ശേരി
    രസിച്ചു

  • @user-ct9vq3bl8f
    @user-ct9vq3bl8f 3 ปีที่แล้ว +19

    മഹാകവി അക്കിത്തതിന്റെ വിയോഗവേളയിൽ മഹാകവിയെക്കുറിച്ചുള്ള വിവരണം പ്രതീക്ഷിക്കുന്നു.. 🙏

  • @abdulrasheed8600
    @abdulrasheed8600 2 ปีที่แล้ว

    Mr Karassery, I am fan of your Malayalam literature, I didnt read your two books mentioned on this video, But whatever Jamal Malappuram said might be correct because you were proved it later.

    • @abdurahimek3857
      @abdurahimek3857 2 ปีที่แล้ว

      ثم انزل عليكم من بعد الغم امنة نعاسا يغشي طاءفة منكم وطاءفة قداهمتهم انفسهم يظنون بالله غير الحق ظن الجاهلية يقولون هل لنا من الامر من شيء ماقتلنا ههنا قل لو كنتم في بيوتكم لبرزالذين كتب عليهم القتل الى مضاجعهم وليبتلي الله مافي صدوركم وليمحص مافي قلوبكم والله عليم بذات الصدور •
      ١٤/٦/٢٠٢٢

    • @abdurahimek3857
      @abdurahimek3857 2 ปีที่แล้ว

      മുകളിൽ കൊടുത്ത ഖുർആൻ സൂക്തത്തിൽ, അറബിക് 28 അക്ഷരങ്ങളും ഉണ്ട്.

  • @pvp9423
    @pvp9423 3 ปีที่แล้ว +3

    നല്ല മാഷ്

  • @michaelmathai5087
    @michaelmathai5087 11 หลายเดือนก่อน

    We understand something.

  • @mixera6077
    @mixera6077 2 ปีที่แล้ว +1

    🔴🔵
    പക്വത വന്നതിനു ശേഷം ഇഷ്ടമുണ്ടെങ്കിൽ സ്വയം popular ആയ കുറച്ചു മതങ്ങൾ പഠിച്ചു നോക്കുക.. കൂടെ ശാസ്ത്രവും..
    അപ്പോൾ ഒരാൾക്ക് സ്വയം യുക്തിപരമായ ഒരു തീരുമാനം എടുക്കാൻ കഴിയും..
    അല്ലാതെ ബുദ്ധിയുറക്കാത്ത
    കുഞ്ഞുങ്ങളുടെ തലയിലേക്ക് ഒരു പ്രത്യേക മതം കുത്തിക്കേറ്റുന്നതിൽ എന്ത് അർത്ഥമാണുള്ളത്..!!

  • @abdulazizabdulla4089
    @abdulazizabdulla4089 ปีที่แล้ว +2

    അല്ലാഹു അദ്ദേഹത്തെയും
    നമ്മെയും ഹിദായത്തിൽ
    ആക്കട്ടെ
    അനുഗ്രഹങ്ങൾ ചൊരിഞ്ഞ്
    തരുമാറാകട്ടെ
    ആമീൻ

  • @aswinmohan7213
    @aswinmohan7213 3 ปีที่แล้ว +7

    When i heard your words tears filled ...... in my eyes
    ..

  • @nijumediacom3908
    @nijumediacom3908 2 ปีที่แล้ว

    💐💐💯💝✌️

  • @PraveenKumar-pr6el
    @PraveenKumar-pr6el 3 ปีที่แล้ว

    ♥️♥️♥️♥️♥️♥️♥️

  • @mohamediqbalks2802
    @mohamediqbalks2802 3 ปีที่แล้ว +2

    എം എൻ കാരശ്ശേരി മാഷ് നോട് ഒരു ചോദ്യം എന്റെ ഉമ്മത്തികൾ 1500 വർഷം കടക്കില്ല എന്ന ഒരു ഹദീസ് ഉള്ളതായി പറയുന്നു...അതിനെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ

  • @unnikrishnantp3156
    @unnikrishnantp3156 2 ปีที่แล้ว +8

    കാരശ്ശേരി മാഷുടെ അറിവ് മാനവരാശിയുടെ ഉന്നമനത്തിന്നും ലോക ജനതയുഐക്യത്തിന്നു ഉപകരിക്കട്ടെ.

  • @midlajmillu6010
    @midlajmillu6010 3 ปีที่แล้ว

    Njanum Samantha.parooshsyil.first kitti passayi.lppol.kallukudiyil.first

  • @saidudheen4199
    @saidudheen4199 2 ปีที่แล้ว +5

    ഈ മനുഷ്യൻ എത്ര നിശ് കളങ്കൻ.റബ്ബ് ആഖിബത് നന്നാക്കട്ടെ.

  • @rajeshdivya152
    @rajeshdivya152 8 หลายเดือนก่อน

    ❤❤❤