കാരശ്ശേരി മാഷോടൊപ്പം...| Part 3 | വിശ്വാസവും വർഗീയതയും...| Communalism | MN Karassery | MG Sasi

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ค. 2023
  • കാരശ്ശേരി മാഷോടൊപ്പം...
    Part 3
    വിശ്വാസവും വർഗീയതയും...
    മലയാളിയുടെ പ്രിയങ്കരനായ കാരശ്ശേരി മാഷാണ്, എം.എൻ.കാരശ്ശേരിയാണ് നമുക്കൊപ്പമുള്ളത്.
    സ്വതന്ത്ര ചിന്തകനാണ്.
    എഴുത്തുകാരനാണ്.
    ദീർഘകാലം അദ്ധ്യാപകനായിരുന്നു.
    മാഷെ കാണാനും കേൾക്കാനും മാഷിൻ്റെ വളരെ വ്യത്യസ്തമായ, കേരളം മുഴുവൻ ശ്രദ്ധിക്കുന്ന അഭിപ്രായങ്ങൾ അറിയാനും വേണ്ടിയാണ് തുടർന്നുള്ള കുറച്ച് episode-കൾ...
    #religion #communalism #religious #faith #politics #nationalisminindia #nationalismineurope
  • บันเทิง

ความคิดเห็น • 13

  • @RajendranVayala-ig9se
    @RajendranVayala-ig9se หลายเดือนก่อน

    എത്ര പറഞ്ഞാലും അറിവിൻ്റെ .രസാനുഭൂതിയുടെ നിറവ് അതാണ് കാരശ്ശേരി മാഷ്

  • @user-uw4kn3zm1i
    @user-uw4kn3zm1i หลายเดือนก่อน

    ഏത് വിഷയവും അനായാസേന കൈകാര്യം ചെയ്യാനുള്ള ആ ബുദ്ധിവൈഭവം അപാരം തന്നെ.. മാഷ് എന്ത് പറഞ്ഞാലും രണ്ട് പ്രാവശ്യം കേട്ടാലും അതിനെ വിമർക്കാനായി ഒന്നും കാണാറില്ല.അതായത് വിമർശനാതീതമായണ് സംസാരിക്കുന്നത്.
    ജാതിയുടെ പേരിൽ തുടച്ച് നീക്കപ്പട്ടവരാണല്ലോ..മഹാബലിയും കർണ്ണനും ഏകലവ്യനും.
    അഭിനന്ദനങ്ങൾ..🙏🙏🌹🌹

  • @basheerrealgoldbasheerreal3802
    @basheerrealgoldbasheerreal3802 4 หลายเดือนก่อน

    👍👍👍

  • @ajithaunnipg7391
    @ajithaunnipg7391 5 หลายเดือนก่อน

    💙💙💙sr 🙏

  • @user-wh5bv9yr6s
    @user-wh5bv9yr6s 7 หลายเดือนก่อน

  • @axiomservice
    @axiomservice 19 วันที่ผ่านมา

    I am also an agnostic

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 ปีที่แล้ว +1

    Good conversation. Honest and genuine.

  • @axiomservice
    @axiomservice 19 วันที่ผ่านมา

    എന്നെക്കിലും മാഷിനെ കാണണം..നമിക്കണം😂

  • @axiomservice
    @axiomservice 19 วันที่ผ่านมา

    ഞാൻ കാരശ്ശേരി ഭക്ത😂...ദൈവം ഇവിടെ എന്തു തേങ്ങ ആണ് ചെയ്യുന്നത് 😂😂😂

  • @axiomservice
    @axiomservice 19 วันที่ผ่านมา

    Exact...i am not mystry of god...but iam boathering about the misery of human being...zeenath beevi alappuzha😂😂😂

  • @axiomservice
    @axiomservice 19 วันที่ผ่านมา

    മതം പഠിപ്പിക്കരുത് ...പകരം സാമൂഹ്യബോധം പഠിപ്പിക്കണം😂😂😂

  • @user-wh5bv9yr6s
    @user-wh5bv9yr6s 7 หลายเดือนก่อน

    ❤️

  • @kottakkalmurali7094
    @kottakkalmurali7094 ปีที่แล้ว